15 വർഷം മുൻപ് കാണാതായ കലയുടെ സഹോദരന്റെ പ്രതികരണം❗അവിടെ സംഭവിച്ചത് ❓Kala Mannar

  Рет қаралды 44,882

ALTHWAF vlogs

ALTHWAF vlogs

21 күн бұрын

Пікірлер: 107
@saljashajahan6133
@saljashajahan6133 18 күн бұрын
ഈ സഹോതരൻ സനേഹം ഇല്ലാത്തവൻ ആണ് ഇതു വരെ അ കുട്ടിയെ കുറിച്ച് അന്വേഷണം നടത്തിയില്ല
@user-cb4wg9kw1l
@user-cb4wg9kw1l 18 күн бұрын
അയാൾ പ്രസവിച്ചു കിടക്കുകയാണ്
@user-su8jf1bu8b
@user-su8jf1bu8b 18 күн бұрын
കലയുടെ ആങ്ങള പ്രസവിച്ചു കിടക്കുകയാണോ 😅😅😅
@user-bd4yw7jr5d
@user-bd4yw7jr5d 18 күн бұрын
😂😂😂
@rejenigireesh1331
@rejenigireesh1331 18 күн бұрын
😂😂
@foodvlogshanna2247
@foodvlogshanna2247 18 күн бұрын
😂😂😂
@user-wz8li6yy7s
@user-wz8li6yy7s 18 күн бұрын
അയാൾക്ക് മടുത്തു കാണും ഇന്റർവ്യു കൊടുത്തു കൊടുത്തു അത് കൊണ്ട് ആകും 😅
@Miraclebeauty143
@Miraclebeauty143 18 күн бұрын
Ee comment ittadu aranenkilum ravile nalla sakdam arunnu motham, ee otta comment eanne othiri chiripichu
@rejimolsam2162
@rejimolsam2162 18 күн бұрын
എടൊ സഹോദര അവൾ കുഞ്ഞിനെ കാണാൻ 5 വർഷം ആയിട്ടും വരാതിരുന്നപ്പോൾ താൻ അന്യൂവേഷിക്കാണാമായിരുന്നു
@manuovm715
@manuovm715 18 күн бұрын
അവൻ വന്നത് അറീച്ചില്ല അറിയാതെ വന്ന് കൊന്ന് ഒളിവിൽ കഴിഞ്ഞ് പിന്നെ പ്രത്യക്ഷ പ്പെട്ടു ഇവരെ ശരിക്കും പറ്റിച്ചു
@jeevanpaulgeorge6574
@jeevanpaulgeorge6574 19 күн бұрын
Althwaf, നിങ്ങളുടെ 2 video ഞാൻ കണ്ടൂ... Keep up your good work! ദൈവം അനുഗ്രഹിക്കട്ടെ...
@leJINdary_7Stan
@leJINdary_7Stan 19 күн бұрын
എന്താണ് ഇദ്ദേഹം പറയുന്നത്? വേറെ ഒരു വിഡിയോയിൽ ചേട്ടന്റെ ഭാര്യ ഇവൾ ആരുടെ കൂടെയോ പോയി അതിന് ശേഷം ഒന്നര മാസം കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചിരുന്നു, രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ആ നമ്പർ നിലവായിൽ ഇല്ല എന്ന് പറയുന്നു... ആകേ ഒരു confusion
@neethu153
@neethu153 18 күн бұрын
സഹോദരൻ എന്ന അർത്ഥത്തിനു തന്നെ പരാജയം ആണ് ഈ മനുഷ്യൻ... തന്നിഷ്ടത്തിന് ഇറങ്ങിപോയവർ ആണേലും ഒരിക്കൽ പോലും സ്വന്തം സഹോദരിയെ ഏതെങ്കിലും ഒരു വഴിക്കു അന്വേഷിക്കാതെ ഇരിക്കുന്ന ഇത്രക്കും നീചന്മാരായ മനുഷ്യർ ഉണ്ടോ 😡ഈ 15 വർഷത്തിൽ ഒരിക്കൽ എങ്കിലും ഇവർ അറിഞ്ഞു കാണും ജീവിച്ചിരിപ്പില്ല എന്ന്... ഇപ്പോ കുത്തി പൊക്കി വന്നപ്പോൾ കിടന്നു ഉരുളുന്നതാവും... ഇയാളുടെ പെണ്ണുമ്പിള്ളയുടെ വർത്താനം കേൾക്കുമ്പോൾ തന്നെ അതിലൊരു കല്ലുകടി ഉണ്ട്
@jayasreenandakumar3500
@jayasreenandakumar3500 19 күн бұрын
സഹോദരൻ ഇന്നലത്തെ നിലപാട് മാറ്റിയല്ലോ നല്ല ഒരു സഹോദരൻ ആയിരുന്നെങ്കിൽ ah കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു ഇപ്പോൾ ന്യായീകരിക്കുന്നു
@TwentytwentyWorld
@TwentytwentyWorld 19 күн бұрын
15വർഷങ്ങൾക്ക് ശേഷം കേരള പോലീസ് കണ്ടുപിടിച്ചല്ലോ 👏🏻👏🏻👏🏻... സത്യം ജയിക്കട്ടെ.. But എനിക്ക് ഒരു ഡൗട്ട് അപ്പൊ ആ പെങ്ങളെ ആരാ വിളിച്ചത് 🧐🧐
@razikchembilode
@razikchembilode 19 күн бұрын
കല പോയതിനു ശേഷം1 മാസം എറണാകുളം വർക്ക്‌ ചെയ്തിട്ടുണ്ട് ആ സമയത്താണ് വിളിച്ചത് അതിനു ശേഷം ആണ് ഭർത്താവ് വിദേശത്ത് നിന്ന് വന്നു കലയെ എറണാഗുളതുനിന്ന് കലയെ കൂട്ടികൊണ്ട് ടൂറിനു പോയത് അന്നാണ് കൊന്നതും
@Dr.aryan..muthumol
@Dr.aryan..muthumol 18 күн бұрын
Ninglk aryamo drct e karaym ..police station lot varanm ennl.ninglde nbr idoo..​@@razikchembilode
@moviegamesportstravel
@moviegamesportstravel 19 күн бұрын
Good work🔥 Rather than picking waste topics in social media concentrate on these kind of stuffs.
@anjupv7141
@anjupv7141 18 күн бұрын
നിങ്ങൾ നല്ല രീതിയിൽ effort എടുക്കുന്നു ഉണ്ട്‌ 👍👍
@meenuanoop3982
@meenuanoop3982 19 күн бұрын
എവിടെ ആരുന്നു eppola vedio കണ്ടു തുടങ്ങിയത്.
@user-hy4mo8jv3d
@user-hy4mo8jv3d 15 күн бұрын
ഇതിനു മുൻപ് കൊട്ടേഷൻ കൊടുത്തതാണെന്നുവരെ കലയുടെ വീട്ടുകാര്പറയുന്നുണ്ട്,,, എന്നിട്ടും ഇവരുടെ പറച്ചിലുകേട്ടാൽ,,,,,, അവന്റെ വീട്ടിൽ പെങ്ങൾ അത്ര നല്ലജീവിതം ജീവിച്ചിട്ടില്ല,, ഇതു സഹോദരനെ അറിയില്ല,,,
@merlinroy8712
@merlinroy8712 19 күн бұрын
നല്ലത് പോലെ പ്രതികരിക്കുന്നു. അൽത്താഫ് സഹോദരാ ഇത്പോലെ എന്റെ ജീവിതത്തിൽ സംഭവം ഉണ്ട്‌ 22 വർഷം കഴിയും. ആരുമില്ല സഹായിക്കാൻ
@ALTHWAFvlogs
@ALTHWAFvlogs 19 күн бұрын
Plz cal me 8921136586
@Dr.aryan..muthumol
@Dr.aryan..muthumol 18 күн бұрын
Ennit case kodthille enda samfavam...
@suchithrajio1233
@suchithrajio1233 15 күн бұрын
അച്ഛൻ പറഞ്ഞു അവളെ കുറിച്ച് അന്വേഷിക്കേണ്ട കുഞ്ഞിനെ കളഞ്ഞിട്ട് പോയതല്ലേ എന്ന് പക്ഷേ ഇതിൽ ഒരു കാര്യം പറയാതെ വയ്യ ഇതിനുമുമ്പേ കൊട്ടേഷൻ കൊടുത്ത ആൾക്കാർ കലയുടെ വീട്ടുകാരോട് പറഞ്ഞെന്ന് പറയുന്നു അത് കഴിഞ്ഞിട്ടായിരിക്കണമല്ലോ വീണ്ടും കാണാതായത് അപ്പോൾ ഇവർക്ക് പോലീസിൽ ഒരു കേസ് കൊടുക്കാമായിരുന്നു തിരിച്ചു വീട്ടിൽ കൊണ്ടുവരേണ്ട സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാമായിരുന്നു അച്ഛന്റെ ദേഷ്യം കൊണ്ട് പറഞ്ഞെങ്കിലും സഹോദരൻ എന്ന് പറയുന്ന ആയാള്‍ക്ക് വീട്ടിൽ അറിയാതെ പോലീസിൽ കേസ് കൊടുത്തു അന്വേഷിക്കാമായിരുന്നു
@ArifaShaji-bm4ih
@ArifaShaji-bm4ih 19 күн бұрын
👍
@behappy-tm9yy
@behappy-tm9yy 19 күн бұрын
Oliviya designs nte second part evide Althwaf
@molutty-yf6vk
@molutty-yf6vk 18 күн бұрын
ഈ ചേട്ടൻ എന്തിനാ കിടക്കുന്നത്? എന്തുപറ്റി?
@rejenigireesh1331
@rejenigireesh1331 18 күн бұрын
പുള്ളി ഡെലിവറി കഴിഞ്ഞു കിടക്കുവാ എഴുന്നേറ്റാൽ കുട്ടികരയും... 😂
@jasmijasmi7009
@jasmijasmi7009 18 күн бұрын
​@rejenigireesh1331 ചിരിപ്പിക്കല്ലേ ബ്രോ 😂
@BabuBabu-mr2ld
@BabuBabu-mr2ld 18 күн бұрын
ഈ തൊലി മൈരൻ അനിലിൻ്റെ ചക്കാത്ത് തിന്നിയാ😂😂😂
@renukan4131
@renukan4131 18 күн бұрын
Avan kallu kudichu kiringi kidakkuva. Iven Ellam full thanni anu. Enta veedinta aduthanu Iver ellavarum. Back ground not good
@molutty-yf6vk
@molutty-yf6vk 18 күн бұрын
@@rejenigireesh1331 🤭🤭
@manuovm715
@manuovm715 18 күн бұрын
നല്ല കുടുംബം
@manuovm715
@manuovm715 18 күн бұрын
നല്ല ആങ്ങള
@renukan4131
@renukan4131 18 күн бұрын
Ithil petta ellam kanakkaanu. A pennu ullappol thanna ivanaonnum anusarippichalla valartthiya. Ellam kallu kudichu nadakkunna sadanagal anu
@MuhammadAneefa-uc3md
@MuhammadAneefa-uc3md 10 күн бұрын
Nalla oru cenima nadanakanulla ella kazhivum e sahodarnund,,,,,
@vishnusuresh9482
@vishnusuresh9482 17 күн бұрын
Ithreyum naalum illatha sahodhara sneham 😂😂😂 NB:Vivaham kazhinju Bharthavu Gulifil Poyi Chechi Vere sugam Thedi Poyi Bharthavu Paralokathekku Ticket Koduthuuuuuu full Support Kalaykkallaaa Kalayude bharthavinuuuu✌️✌️✌️✌️✌️🎉✌️✌️✌️🎉🎉
@teamtennadans7734
@teamtennadans7734 14 күн бұрын
ഈ കല ചാടി പോയെന്ന് പറയുന്ന ആൾ എവിടെ ?
@sakkinavp1791
@sakkinavp1791 19 күн бұрын
സഹോദരൻ അഡ്മിറ്റാണോ 🤔
@jasmijasmi7009
@jasmijasmi7009 18 күн бұрын
😂😂😂😂
@aryaworld1971
@aryaworld1971 18 күн бұрын
E sahodarane kurichu ellarkum und davuttu.....ithil pankunayittula ellareyum purathu konduvaranam....enthu cool ayitta ayal samsarikune
@user-xw2qi1qb7b
@user-xw2qi1qb7b 18 күн бұрын
സഹോദരൻ ഇനി നിങ്ങൾ അന്വേഷിക്കണ്ടത് നിങ്ങളും ആ വിശJo ആണ് ഇനി സങ്കടം വേണ്ട
@user-su8jf1bu8b
@user-su8jf1bu8b 18 күн бұрын
ഇത്‌ കാണുന്നവർക്ക് ബോർ ആവുന്നു. നല്ല ഒന്നാന്തരം പൂങ്ങളെ 😂😂😂
@santhamurali8468
@santhamurali8468 18 күн бұрын
സത്യം
@Kikkipenne915
@Kikkipenne915 18 күн бұрын
Ayal enthinna ingana kidakanathe
@athulraj8094
@athulraj8094 19 күн бұрын
aa chettanu enthaa pattiye???
@DianaJustin
@DianaJustin 19 күн бұрын
Last offc staffs parayunath full kalama
@achu74339
@achu74339 17 күн бұрын
നാട്ടുകാരുടെ മുന്നിൽ നാണക്കേട് നോക്കി നോക്കിയിരുന്നിട്ട് . ഇപ്പോ ആരുണ്ട്. ആ പാവത്തിന്റെ ജീവൻ പോയപ്പോ ഇരുന്ന് ഓരോന്ന് തട്ടിവിടലെ .
@blacklovers1901
@blacklovers1901 15 күн бұрын
Onnum kittiyilla
@Dr.aryan..muthumol
@Dr.aryan..muthumol 18 күн бұрын
Avn ivle kollnyo nerate vnn vilichnkond poyi konnit pinne ovde i l olichodypoyi enn vrrtha aki sesam avn vnnthyikoode ..ntyl vnn nerathe ninnit.avn ith pln aki chhthathano .athkmbol avn ntyl illalo ennn prylloo..ath crct ane.pinne peten ketn nerrge set ali allnd fftn days l kitumo....avle koodi pokknm chodknm.
@amithaprasanth1967
@amithaprasanth1967 18 күн бұрын
പോയത് പോട്ടെ എന്നുവിചാരിച്ചു. ഇപ്പോൾ നാണക്കേട് തോന്നുന്നു. ഇത് ഒരു ആങ്ങള ആണോ.. കഷ്ട്ടം. ഇനി അങ്ങേർക്ക് അറിയാമായിരുന്നോ...
@user-vy5ep9qf5x
@user-vy5ep9qf5x 11 күн бұрын
ഭർത്താവ് നാട്ടിൽ ഇല്ല, കല മിസ്സ്‌ ആകുകയും ചെയ്തു എന്താ കഥ? വീണ്ടും ഭർത്താവ് വന്നു കാണാതായ കലയെ കണ്ടെത്തി കൊന്നു?? അപ്പോഴും ഒരു doubt കല എങ്ങനെ മിസ്സ്‌ ആയി, മിസ്സ്‌ ആയ കല എങ്ങോട്ട് പോയിരുന്നു?
@hafsathhafsath4955
@hafsathhafsath4955 18 күн бұрын
അയാൾക് എന്തെ എണീറ്റു ഇരിക്കാൻ പറ്റില്ലേ എന്ത് മനുഷ്യൻ
@Kutty_kutty_vlog
@Kutty_kutty_vlog 17 күн бұрын
Aaa chettan ntho asugam an ee video yil paraunund 😌
@Orupraja
@Orupraja 15 күн бұрын
Angala sankadam sahikkathe kidappilayi poyo!
@RenukaRenu-hu8uh
@RenukaRenu-hu8uh 19 күн бұрын
ഇയാൾ എന്തുതെന്ങായ്പറയുന്നേ
@Charlie12559
@Charlie12559 18 күн бұрын
Ayal
@fabuanu123
@fabuanu123 19 күн бұрын
There is something not right in what the brother says. He said there were no issues between kala and her husband and then one fine day she leaves behind everything. Wouldn't anyone in this situation panic and try and find out what happened?
@abdulgafoorpm8695
@abdulgafoorpm8695 18 күн бұрын
ഇയാൾ എന്താ കിടക്കുന്നത്.....
@priyag1901
@priyag1901 13 күн бұрын
''Purapettu Purapettu.. Purpettittu Ara Manikkoorayi.. Kurachu Koode Nerthe Purapedannaruno 😂😂😂
@anandasahasram
@anandasahasram 19 күн бұрын
ആ പുള്ളിക്കാരൻ എന്താ കിടക്കുന്നെ
@jayajaya1920
@jayajaya1920 19 күн бұрын
Njaanum orthu
@Suresh_menon99
@Suresh_menon99 19 күн бұрын
Kudichittund enn thonnanu
@kripamols9252
@kripamols9252 19 күн бұрын
Pullik entho vya enna thonunne.
@merlinroy8712
@merlinroy8712 19 күн бұрын
മാനസികമായും തളർന്നു പോകില്ലേ ആ വേദന മനസിലാക്കാൻ നിനക്കൊന്നും കഴിവില്ല
@mahithamanikuttan3823
@mahithamanikuttan3823 18 күн бұрын
Aaha Best .... Maanasika vishamam 😂😂😂😂​@@merlinroy8712
@achu74339
@achu74339 17 күн бұрын
സംശയ രോഗം ഉള്ളവർ ഇതും ഇതിനപ്പുറവും ചെയ്യും
@shalinikrskrsna3353
@shalinikrskrsna3353 12 күн бұрын
ഇയാൾക്ക് വാതം പിടിച്ചോ, എഴുനേറ്റു ഇരിക്കാൻ പറ്റുന്നില്ലേ..
@user-nc7ey2lg5s
@user-nc7ey2lg5s 19 күн бұрын
ഇയാളിത് എന്ത് തേങ്ങയാ പറയുന്നേ....
@rejimolsam2162
@rejimolsam2162 18 күн бұрын
അവനെ സഹോദരൻ എന്നു വിളിക്കരുത്, ഇത്രയും സ്നേഹം ഇല്ലാത്തവൻ, അപ്പനല്ല,ദൈവം വന്നു പറഞ്ഞാൽ പോലും സ്വന്തം കൂടെപ്പിറപ്പിനെ കാണാൻ ശ്രെമിക്കാത്ത മൃഗം
@santhamurali8468
@santhamurali8468 18 күн бұрын
കിടക്കുന്ന സഹോദരൻ അവെന്റ്റ് ചങ്കിന്ഒന്ന് കൊടുക്ക്‌ മറന്നുകിടന്നു വലിയ വാർത്ത പറയുന്നു
@sreejatsreedharan2728
@sreejatsreedharan2728 18 күн бұрын
ശാരീരിക അസ്വസ്ഥത വരുമെന്നേ ആർക്കായാലും മൂന്നു ദിവസമായിട്ട് വിശ്രമം ഉണ്ടോ mentaly fisicaly
@sachuu128
@sachuu128 18 күн бұрын
Eyale arunnu kanathayerunnekkil a peankytti annu anewshichhirangeyenea. E all selfish maindukaran.
@user-ov4ux4tj5f
@user-ov4ux4tj5f 19 күн бұрын
Althwafe താൻ ആരെയാ കൂടെക്കൂടെ തിരിഞ്ഞു നോക്കെന്നെ. ആരെ ഇന്റർവ്യൂ ചെയ്താലും ഇതാണല്ലോ തന്റെ രോഗം. കാണുന്നവർക്ക് നല്ല ബോറാ
@ALTHWAFvlogs
@ALTHWAFvlogs 19 күн бұрын
Ente bhangi kanan ano ningal vdo kanunnat.. ❓
@maimoonafaisal6927
@maimoonafaisal6927 19 күн бұрын
😂😂😂😂
@lradora6428
@lradora6428 19 күн бұрын
Adham camera nokkunnathanu. Camera running allangil Kashttapedunnathu waist agilla?
@reenamanu7653
@reenamanu7653 19 күн бұрын
😂👍​@@ALTHWAFvlogs
@reyyushereef4500
@reyyushereef4500 18 күн бұрын
​@@ALTHWAFvlogs😂😂👍👍
@shajahanvelur5785
@shajahanvelur5785 19 күн бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്
@gracyteacher1938
@gracyteacher1938 18 күн бұрын
ഇയാൾക്കെന്താ എണീക്കാൻ വയ്യേ?
@jasmijasmi7009
@jasmijasmi7009 18 күн бұрын
പുള്ളി നീണ്ടു നിവർന്നു കിടന്നു സംസാരിക്കുവാണല്ലോ 😮
@user-pt7sc9sh1u
@user-pt7sc9sh1u 18 күн бұрын
ഇയാൾക്ക് എണിറ്റു ഇരിക്കാൻ പാടില്ലേ 🙄
@jasmijasmi7009
@jasmijasmi7009 18 күн бұрын
ഇന്നലെ നെഞ്ജ് വിരിച്ചു സംസാരിച്ച ആളാണ്, ഇത്ര പെട്ടന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🤣
@ambikakvpmambikakvpm5784
@ambikakvpmambikakvpm5784 18 күн бұрын
എഴുന്നേറ്റിരുന്ന കാര്യം പറയടാ
@SunShine-wu1eo
@SunShine-wu1eo 18 күн бұрын
Dont say o they very good people .nice people .i used to say that them i understand you cant find one good person this earth all cowerds dont trust nobody .
@ittoopkannath6747
@ittoopkannath6747 19 күн бұрын
ഏത് കൊത്തായത്തെ ഇന്റർവ്യൂവർ ആണ് ഇയാൾ. തുടർച്ചയില്ലാത്ത ചോദ്യങ്ങൾ.ചില ചോദ്യങ്ങൾക്കു യുക്തിയുമില്ല. ക്യാമെറയിലേക്ക് ഇങ്ങനെ തുടരേത്തുടരേ നോക്കുന്നത് എന്തിനാണ്. ഒരു കോഴ്സ് അറ്റൻഡ് ചെയ്യുന്നത് നന്നായിരിക്കും
@ALTHWAFvlogs
@ALTHWAFvlogs 19 күн бұрын
Ni itanallo stiram cmnt vdo marunnat anisarich cmnt nokki idadey🙏
@Dr.aryan..muthumol
@Dr.aryan..muthumol 18 күн бұрын
​@@ALTHWAFvlogsningl adi undklle alathfe cmnt idan alkar vnde nink..
@ammusvlogg1247
@ammusvlogg1247 18 күн бұрын
Interview ചെയ്യുന്ന ആളെ വിശ്വാസമില്ലേ, കൂടെക്കൂടെ കൂട്ടുകാരനെ തിരിഞ്ഞുനോക്കുന്നെ 😂
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 163 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 30 МЛН
Nico’s new friend!#nico #smartnico #funny #dog #cute
0:24
Nico_thepomeranian
Рет қаралды 21 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 9 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 70 МЛН
СЛЕЗУ РАДИ СЕСТРЫ...
0:57
Тимми Шоу
Рет қаралды 2,1 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 20 МЛН
小丑冒险给天使带回玫瑰花#short #angel #clown
0:56
Super Beauty team
Рет қаралды 9 МЛН