#151

  Рет қаралды 48,393

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

WhatsApp Number +91 9892049048
For more videos from Br. Nadeesh Cherian (click the link below)
/ ram60471. .

Пікірлер: 83
@kunjoocherian5564
@kunjoocherian5564 Жыл бұрын
Valere aagrahicha subject. Thanks Nadeesh..God bless you..
@ajivarghese2925
@ajivarghese2925 3 жыл бұрын
Very nice class Thank you God bless
@sudhabinoy6137
@sudhabinoy6137 9 ай бұрын
ഇന്നത്തെ മിക്ക പാസ്റ്റർസ്, വിശ്വാസികൾ കൃപ വരങ്ങൾ, അടയാളങ്ങൾ ഇതൊക്ക ആണ് ആത്മാഭിഷേകം ഉള്ള ഒരാൾക്ക് ഉള്ളത് എന്നു വിശ്വസിക്കുന്നു.. എന്നാൽ എല്ലാരിൽ നിന്നു വ്യത്യസ്‌തൻ ആയി Nadeesh ബ്രദർ എപ്പോഴും പറയും വചനം ആണ് അത്ഭുതം.. എത്ര ആഴത്തിൽ വചനം അങ്ങയുടെ ഉള്ളിൽ കടന്നിട്ട് ആണ് വചനത്തിന്റ ഓരോ പൊരുൾ മനസിലാക്കിത്.. ഞങ്ങളെ പഠിപ്പിക്കുന്നത്.. ഈ കൃപ മാത്രം മതി.. ഇതാണ് കർത്താവു ഉള്ളിൽ ഉള്ളതിന്റെ ലക്ഷണം..
@minilevi8465
@minilevi8465 3 жыл бұрын
Praise God! The overall understanding of Bible is made very clear because of your classes ! Thank you brother for your great efforts!
@lizzy13
@lizzy13 Жыл бұрын
Great message thankyou
@jollyjohn5517
@jollyjohn5517 2 жыл бұрын
Beautifully explained.....must listen again ..to get a better clarity....!! Thank you Br Nadeesh... excellent efforts...!! Lord bless you ..
@jollyjohn5517
@jollyjohn5517 2 жыл бұрын
Dr
@beenawinson9799
@beenawinson9799 2 жыл бұрын
ബൈബിൾ നന്നായി പഠിക്കാൻ കഴിഞ്ഞു
@vargheseambattu5737
@vargheseambattu5737 2 ай бұрын
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
@esmymathew4509
@esmymathew4509 2 жыл бұрын
Praise the Lord, from the scripture it self explaining & clearing doubts 👍🙏
@sheelababu2174
@sheelababu2174 3 ай бұрын
God bless you 🙏🙏🙏🙏🙏
@lathajayanandan5856
@lathajayanandan5856 8 ай бұрын
🙏🙏 praise the lord
@mercyfinny5267
@mercyfinny5267 2 жыл бұрын
Very good explanation Thank you brother
@tessy1407
@tessy1407 2 жыл бұрын
True teachings May Jesus bless you abundantly Amen
@nirmalalalgandham2236
@nirmalalalgandham2236 3 жыл бұрын
God bless U for giving more knowledge about Bible
@vargheseambattu5737
@vargheseambattu5737 2 ай бұрын
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
@vargheseambattu5737
@vargheseambattu5737 2 ай бұрын
"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29
@arsshadowff2644
@arsshadowff2644 2 жыл бұрын
Very nice. God bless you 🙏🙏🙏🙏❤️❤️❤️❤️
@vargheseambattu5737
@vargheseambattu5737 2 ай бұрын
"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
@nirmalaboban2379
@nirmalaboban2379 Жыл бұрын
ആമേൻ
@lizyphilip1514
@lizyphilip1514 Жыл бұрын
Praise the lord
@josyjoseph7482
@josyjoseph7482 2 жыл бұрын
Well explained. Thank you
@mariammaps266
@mariammaps266 3 жыл бұрын
Glory to God. Thank you Brother God bless you.
@prethyasa7114
@prethyasa7114 3 жыл бұрын
Praise the Lord 🙏🙏🌹
@jacobperoor1664
@jacobperoor1664 3 жыл бұрын
Praise God Bro. Beautiful explanation, very nicely explained. Thank you. God bless you more...................
@MiMi-wy6gk
@MiMi-wy6gk 3 жыл бұрын
Good effort, brother. Highly informative. When the lord returns the church (NTsaints) accompanies but in celestial bodies, I hope. In paradise where God dwells also, no one can see the Father but God the son! God bless.
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
AMEN Prasie the Lord
@marymathews7075
@marymathews7075 3 жыл бұрын
Praise the Lord, God bless you brother
@jalajachandrasenan7330
@jalajachandrasenan7330 3 жыл бұрын
വളരെ അനുഗ്രഹമായിരുന്നു ഞാൻ ബ്രദറിനോട് ചോദിച്ച ഡൌട്ട് ക്ലിയർ ആയി കർത്താവ് അനുഗ്രഹിക്കട്ടെ
@susanponnachan1035
@susanponnachan1035 2 жыл бұрын
Praise the LORD
@vargheseambattu5737
@vargheseambattu5737 2 ай бұрын
" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
@Sinayasanjana
@Sinayasanjana Жыл бұрын
🙏🎉
@gijothomas5839
@gijothomas5839 3 жыл бұрын
ഈശോയുടെ രണ്ടാം വരവിൽ അന്ത്യ വിധിക്കു ശേഷം മൂനാം സ്വർഗത്തിലേക്ക് വിശുദ്ധരെ കൊണ്ടു പോകും
@peejajiji1173
@peejajiji1173 3 жыл бұрын
Thank you brother
@TheSungeetha
@TheSungeetha Жыл бұрын
Mark 12 :25 Jesus said ,we will be like angels.we will come back with him.
@vargheseambattu5737
@vargheseambattu5737 2 ай бұрын
"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17
@ANTONY........
@ANTONY........ 3 жыл бұрын
praise the lord
@rprcreations8731
@rprcreations8731 3 жыл бұрын
thanks bro...
@danialex8583
@danialex8583 Жыл бұрын
❤❤❤❤❤❤❤good
@annabrahambabu804
@annabrahambabu804 3 жыл бұрын
Praise the Lord, God bless you.
@nirmalastellus2731
@nirmalastellus2731 2 жыл бұрын
Amen🙏
@lalyantoney3771
@lalyantoney3771 3 жыл бұрын
Perfect knowledge.May God spirit talks to you continually..be blessed
@gameg7210
@gameg7210 3 жыл бұрын
Thank u .God bless
@thomaschakkumkal4889
@thomaschakkumkal4889 3 жыл бұрын
God bless brother
@raphelmt9265
@raphelmt9265 3 жыл бұрын
God bless u Amen
@daughterzionros2136
@daughterzionros2136 3 жыл бұрын
സ്വർഗം എന്റെ സിംഹാസനം , ഭൂമി എന്റെ പാദപീഠം ( Isaiah 66v1; Acts 7v49; ).....അപ്പോൾ സ്വർഗ്ഗത്തിലെ പിതാവിന്റെ പാദപീഠത്തിൽ, സ്വർഗ്ഗത്തിന്റെ ഒരു ആസ്ഥാനം/Capital ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം, ഏദൻതോട്ടം അങ്ങനെ ഒരു ആസ്ഥാനം ആയിരുന്നിരിക്കണം ......അപ്പോൾ "പറുദീസാ"/Paradise എന്നതും ഭൂമിയിൽ ഉള്ള ഒരു ആസ്ഥാനം ആയിരിക്കണം...... ക്രിസ്തുവിന്റെ രാജ്യഭരണത്തിന്റെ ആസ്ഥാനം.......ഇപ്പോഴത്തെ നമ്മുടെ ഭൂമിയിൽ ഉള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എംബസികൾ/Embassy , വേഗം വെളിപ്പെടുവാൻ ഉള്ള സ്വർഗീയ ആസ്ഥാനമായ പുത്തൻയെരുശലേമിന്റെ/New Jerusalem ഒരു നിഴലായി ഞാൻ കാണുന്നു ........ ഇപ്പോൾ അംശമായി മാത്രം നാം അറിയുന്നു, നമ്മുടെ കർത്താവിന്റെ വേഗം വരവിൽ നാം സ്വർഗീയപദ്ധതികൾ പൂർണമായി അറിയും (1 Corinthians 13v12; Matt 10v26; )...... ദുഷ്ട രാജ്യത്തിൻറെ അവസാനത്തെപ്പറ്റിയുള്ള സ്വർഗീയപദ്ധതിയും , ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിക്കുന്നതിന്റെ പദ്ധതിയും അപ്പോൾ /കർത്താവിന്റെ വേഗം വരവിൽ പൂർണമായി അറിയാം (Matt 24v14; 1 John 5v19; Rev 12v12; Rev 21; 11v15; )........ഈ പഠനങ്ങൾ, വേഗം വെളിപ്പെടുവാൻ ഉള്ള സ്വർഗീയപദ്ധതികളെപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കുവാൻ നമ്മെ സഹായിക്കുന്നു , അതോടൊപ്പം തന്നെ കർത്താവിന്റെ കല്പനകളെ അനുസരിച്ചു ജീവിക്കുവാനും, മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ കർത്താവിന്റെ വരവിനെ കാത്തിരിക്കുവാനും , സ്വർഗ്ഗരാജ്യം ഭൂമിയിൽ വേഗം വരുവാൻ/വെളിപ്പെടുവാൻ വേണ്ടി കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗത്തിലെ പിതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുവാനും , ഏവർക്കും സാധ്യമാകട്ടെ ( Matt 6v10; Rev 22v20; 22v17; )....
@mollybabu8067
@mollybabu8067 2 жыл бұрын
Praise the Lord, very good class with clarity. 1st Thess. 4:16, 17.... and the dead in Christ shall rise first. What about the old Testament saints? Shouldn't they also rise with the NT saints? Because after the death of the Christ He had collected the OT saints also. Eph4:8, 9
@ajithpeter8373
@ajithpeter8373 3 жыл бұрын
Amen hallelujah
@biblemediamission539
@biblemediamission539 3 жыл бұрын
വളരെ പ്രയോജനമായിരുന്നു.
@kurianjohn8732
@kurianjohn8732 3 жыл бұрын
Shalom
@alicejoy3857
@alicejoy3857 3 жыл бұрын
സത്യം അറിയുന്നതിനായി സ്തുക്കുന്നെ. ആമേൻ.
@gijothomas5839
@gijothomas5839 3 жыл бұрын
ബ്രദർ അതാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്ന നരകം, ശുദ്ധീകരണ സ്ഥലം, സ്വർഗം.. ഇങ്ങനെ നോക്കിയാൽ എല്ലാം clear ആകും...
@evkuriakose3571
@evkuriakose3571 10 ай бұрын
Sahodhara swargathilepole ഭൂമിയിലും അകേണമെ പർത്തീസാ ഭൂമിയിൽ തന്നെ എന്ന് പറയാൻ എന്തിനെ മടിക്കണം
@emmanueljudeson1321
@emmanueljudeson1321 3 жыл бұрын
ആ സഹോദരാ ഒരുപാട് കാര്യങ്ങൾ ചൂണ്ടി കാട്ടി എങ്കില്ലും ഒരുപാട് ചോദ്യ ങ്ങളും ഇതിൽ നിർത്തി കൊണ്ട് ഉള്ള വരവും പോകും ശക്തമായ ഒഴുക്കിന് നടുവിലൂടെയല്ല! അരികിലു ടെയാണ് പോയത് ഒരു കാരണം ചൂണ്ടികാട്ടാം. യേശു മൂനാം ദിവസം അല്ലെ ഉയർത്തത് മരിച്ച ദിവസം യേശുവുംകള്ളനും ഫർദിസയിൽ എങ്ങിനെ എത്തും എന്നുള്ളത് വ്യക്തമാക്കുന്നത്പോലെ എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിവേണം ഒരു കട്ടക്ക് കേറ്റി പിടിക് എല്ലാഉണ്ട് ക്ലാരിറ്റി പോരാ എന്തൊക്കെ കുറവ് തോന്നി
@marykk5122
@marykk5122 3 жыл бұрын
Popl to the following
@letharaju5149
@letharaju5149 3 жыл бұрын
John 3 ന്റെ 13. ജീസസ് അല്ലാതെ ആരും സ്വർഗത്തിൽ കയറിട്ടില്ല എന്ന് പറയുന്നുണ്ടല്ലോ?
@oommencabraham7940
@oommencabraham7940 3 жыл бұрын
സ്വർഗ്ഗവും parudeeshayum രണ്ടും രണ്ടാണ്.......
@johnpmathai3537
@johnpmathai3537 3 жыл бұрын
സ്വർഗ്ഗത്തിൽ വിവിധ ശ്രേണികൾ ഉണ്ടെന്ന് പൗലോസ് 2 കോരി.12 അധ്യായത്തിൽ നിന്ന്‌ മനസ്സിലാക്കാം. 3ആം സ്വർഗ്ഗം വരെ എന്നു പറയുന്നതിൽ നിന്ന്‌ വ്യക്തമാണ്.
@ouseph.p.a5984
@ouseph.p.a5984 Жыл бұрын
ജാതികൾ സ്വാർത്തിലേക്കും, യാഹുദൻ പുതിയ യേറുസമിലേക്കും എന്ന് പുതിയ ജെറുസലേം യെഹുദാന് മാത്രമുള്ളതല്ലേ, പേരുകൾ കൊത്തിയിരിക്കുന്നത് യെഹുദ്ധന്ടെ മാത്രം, ക്ലാരിഫിക്കേഷൻ പ്ലീസ്.
@ouseph.p.a5984
@ouseph.p.a5984 Жыл бұрын
Yet another doubt, is there no diffetenceation between jathi and yehudhan. Beleavers in both catagaries.
@mariammaps266
@mariammaps266 3 жыл бұрын
പാതാളപറുദീസയു० സ്വർഗ്ഗീയ പറുദീസയു० ആണ്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റശേഷ० പാതാളപറു ദീപസ ശൂനൃമാക്കി.
@samjohnt5583
@samjohnt5583 Жыл бұрын
​@@godspeed7717 Ephesians 4:8-10
@bindurg2203
@bindurg2203 Жыл бұрын
Appol randam swargam onnam swargam undo
@bijoyfrancis7472
@bijoyfrancis7472 2 жыл бұрын
പുതിയ ആകാശം പുതിയ ഭൂമി ഇവിടെയ്ക്കല്ലേ സ്വർഗീയ ജറുസലേം ഇറങ്ങുന്നത്
@lizammajoy8479
@lizammajoy8479 3 жыл бұрын
Coivid vaccine edukaamo
@shyjibaby7741
@shyjibaby7741 3 жыл бұрын
Hai
@aleykuttyalexander4414
@aleykuttyalexander4414 3 жыл бұрын
കർത്താവു മരിച്ചപ്പോൾ കുറേപേർ ഉയർത്തെഴുന്നേറ്റല്ലോ അവർ പിന്നീട് മരിച്ചോ?
@kochuthresiajijik.j.8184
@kochuthresiajijik.j.8184 3 жыл бұрын
Your talk is ok but can not hear properly no sound at all for you. Kanjivellam maathramaano kudikkunnathu?
@rajanabraham6217
@rajanabraham6217 3 жыл бұрын
എനിക്ക് എല്ലാം കേൾക്കാം. സാവകാശം പറയുന്നതിനാൽ നല്ലവണ്ണം മനസിലാകും. നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടു 🙏
@aleykuttyabraham1822
@aleykuttyabraham1822 2 жыл бұрын
Kochuthresia എന്തൊരു ഭയങ്കരിയാ നിങ്ങൾ..no manners..
@Arsfootballworld123
@Arsfootballworld123 3 жыл бұрын
ബ്രദർ, താങ്കൾ പറയുന്നത് പഴയ നിയമകാലത്തെ വിശ്വാസികളുടെ പ്രത്യാശ തങ്ങളുടെ ജനത്തോടു ചേരുക അതായത് പാതാളത്തിലെ വിശ്രാമ സ്ഥലത്ത് പോകുക എന്ന് .എന്നാൽ 2 രാജാക്കന്മാർ 2 :11-ൽ ഏലീയാവ് സ്വർഗ്ഗത്തിലേക്ക് കയറി എന്ന് കാണുന്നു.ഇക്കാര്യങ്ങൾ ഒന്ന് വ്യക്തമാക്കി തരുമോ? ദൈവം അനുഗ്രഹിക്കട്ടെ.
@sajigeorge3963
@sajigeorge3963 2 жыл бұрын
ഉല്പത്തി 5:24 ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു. ഹാനോക്കും ഏലിയാവും രണ്ടു പേരും മരിച്ചതായി പറയുന്നില്ല. മരണം കാണാതെ എടുക്കപ്പെട്ടു. 2 കൊരിന്ത്യർ 12:2-6, സ്വർഗ്ഗത്തിൽ വിവധ ശ്രെണികൾ ഉണ്ടെന്നു കാണുന്നു.
@justinkannur7913
@justinkannur7913 3 жыл бұрын
നക്ഷത്രങ്ങളുടെ ഇടയിൽ പാർത്താലും നിന്നെ താഴെ ഇറക്കും എന്ന് പറയുന്നുണ്ടല്ലോ അപ്പം മനുഷ്യൻ ചൊവ്വേൽ താമസിക്കുവോ??
@biblemediamission539
@biblemediamission539 3 жыл бұрын
ചൊവ്വ ഒരു നക്ഷത്രമല്ലല്ലോ!
@sureshbabu-zm3wj
@sureshbabu-zm3wj Жыл бұрын
ചന്ദ്രനിൽ താമസമാക്കാൻ സാധ്യത ഉണ്ട്
@kochoos7028
@kochoos7028 2 ай бұрын
നക്ഷത്രങ്ങൾക്ക് ഇടയിൽ എന്നല്ലേ, നക്ഷത്രത്തിൽ എന്നല്ലല്ലോ 😊
@johndaniel1149
@johndaniel1149 Жыл бұрын
@varghesenynedumbayath7996
@varghesenynedumbayath7996 2 жыл бұрын
സാർ പെന്തകോസ്ത് വിശ്വാസിയാണോ
@rajangeorge1537
@rajangeorge1537 Жыл бұрын
പെന്തകോസ്ത് വിശ്വസം എന്നു പറയുന്നത് എന്താണ്.. IPC എന്ന സഭ യാണോ??????.....
@ameliyathomas5443
@ameliyathomas5443 Жыл бұрын
ആമേൻ
@lillygeorge763
@lillygeorge763 3 жыл бұрын
Praise the LORD.🙏🙏
@jobin884
@jobin884 3 жыл бұрын
Praise The Lord
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 49 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
#137 എന്താണ് തീ കൊണ്ടുള്ള സ്നാനം!
27:48
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 25 М.
155 'വീണ്ടും ജനിക്കുക' എന്നു പറയുന്നത് എന്താണ്
31:11
#31 എതിർ ക്രിസ്തു ഏതു ദേശക്കാരൻ ?
47:20
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 87 М.
#146. ദൈവ ശബ്ദം കേൾക്കാൻ എന്ത് ചെയ്യണം
53:35
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 71 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН