Tap to unmute

കേരളത്തിൽ ആദ്യമായി Railway Emergency Room കൊണ്ടുവന്ന Danish Doctor🔥Exclusive Interview

  Рет қаралды 160,922

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 247
@RahulDev-m6u
@RahulDev-m6u 4 ай бұрын
എന്റെ അച്ഛനു കൃത്രിമ കാൽ ഇദ്ദേഹവും കുറച്ചാളുകളും ചേർന്നു സൗജന്യമായി കഴിഞ്ഞ മാസം വെച്ച് തന്നു. എന്നും കടപ്പെട്ടിരിക്കുന്നു 🙏
@sandraammu5993
@sandraammu5993 4 ай бұрын
😍😍♥️
@akhilagireesh2056
@akhilagireesh2056 4 ай бұрын
അവരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@signbuildconstruction4285
@signbuildconstruction4285 4 ай бұрын
❤❤
@Zahra-h1g
@Zahra-h1g 4 ай бұрын
അദ്ദേഹത്തിന്റെ nomber ഉണ്ടോ
@muhammedali1703
@muhammedali1703 4 ай бұрын
നല്ല ഡോക്ടർ❤
@fathimashoukathali5418
@fathimashoukathali5418 4 ай бұрын
നല്ല മെസ്സേജുകൾ പറഞ്ഞു തരുന്ന ഞങ്ങളുടെ ജാഡ ഇല്ലാത്ത ഡോക്ടർ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@faadisworld2738
@faadisworld2738 4 ай бұрын
Njanum oru COVID victim aanu Dr.Danish Saleem nte vilappetta nirdeshngl paalichath kondum rabbinte anugrahavum kondaa njan rakshappettath critical condition aayrnnu 😊aa time lum. After COVID um Dr. Whts ap loode message kalk reply nalkiyurnnu So njaanum ennum kadappettirikkunnu Dr. Danish Saleem nod May Allah bless you n fmly always aameen Ennum dua yil undavum
@NazilaHisham
@NazilaHisham 4 ай бұрын
Ameen ya rabbal alameen
@sammu9953
@sammu9953 4 ай бұрын
Aameen
@harisn6286
@harisn6286 4 ай бұрын
ആമീൻ
@sabithsabi9792
@sabithsabi9792 4 ай бұрын
Ameen
@ChristopherRaj-i2e
@ChristopherRaj-i2e 4 ай бұрын
Danish ഡോക്ടറിന്റെ കൂടെ ഞാൻ 3 വർഷം ഉണ്ടായിരുന്നു. ഞങ്ങളുടെ HOD ആയിരുന്നു PRS ൽ. Down to earth ആണ് അദ്ദേഹം. Truvandrum മെഡിക്കൽ കോളേജിലെ dr പഠിപ്പിക്കാൻ പോകുമ്പോൾ എന്നെയും കൊണ്ട് പോകും. നല്ല അറിവും ഉണ്ടും. എനിക്ക് ecg വായിക്കാൻ അറിയാവുന്നത് അതു കൊണ്ടാണ്. സമൂഹത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ റോൾ മോഡൽ
@sha6045
@sha6045 4 ай бұрын
Hlo ningali Instagram undo kurche health doubts und onnu clear aaki tharumo
@SENJITHKS-yy9ue
@SENJITHKS-yy9ue 4 ай бұрын
2020 ൽ ഖത്തറിൽ വച്ച് എനിക്ക് കോവിഡ് വന്നപ്പോൾ ഡോക്ടറുടെ വീഡിയോസിലൂടെയുള്ള വാക്കുകളാണ് എന്റെ പേടി അകറ്റി ആത്മവിശ്വാസം നൽകി ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയത്. എനിക്ക് ഉറപ്പാണ് എന്നെപ്പോലെ ഒരായിരം ആളുകൾക്ക് ഡോക്ടറുടെ വാക്കുകൾ ആത്മവിശ്വാസം നൽകിയിട്ടുണ്ടാകും. Thank you docter 🙏🙏🙏🙏🙏🙏
@roshanut
@roshanut 4 ай бұрын
For me too 👍🏻
@jayasreereghunath55
@jayasreereghunath55 4 ай бұрын
നല്ല doctor ആണ് പല കാര്യങ്ങളും നമുക്ക് പഠി പ്പിച്ചു തരുന്ന oru ജാടയും ഇല്ലാത്ത doctor ആണ് നമസ്കാരം
@femiesworld
@femiesworld 4 ай бұрын
എനിക്ക് ഈ ഡോക്ടറെയും ഫാമിലിയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്..ഡോക്ടറുടെ വീഡിയോ വന്നാൽ ഒന്നുപോലും ഞാൻ മിസ്സ് ചെയ്യാറില്ല.അത്രയ്ക്കും ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യങ്ങളാണ്..കോവിഡ് സമയത്ത് എനിക്ക് കോവിട് വന്ന സമയത്ത് നല്ല സീരിയസ് ആയിരുന്നു.അപ്പോഴാണ് ഞാൻ ഡോക്ടറുടെ വീഡിയോ ആദ്യമായി കാണുന്നത് ഞാൻ ഡോക്ടറെവീഡിയോക്ക് താഴെ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്തു. പെട്ടെന്ന് തന്നെ ഡോക്ടർ അതിന് റിപ്ലൈ ചെയ്തു.ഇങ്ങനെയുള്ള ഡോക്ടർമാരാണ് നമ്മുടെ മലയാളികളുടെ വിജയവും അഭിമാനവും;ഡോക്ടറും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@Exploreindiaseeagain
@Exploreindiaseeagain 4 ай бұрын
രോഗിക്ക് ആവശ്യം മരുന്നല്ല,, ഒരു ഡോക്ടറിൽ നിന്നും കിട്ടുന്ന ആശ്വാസവാക്കുകളും രോഗിയെ കേൾക്കാനുള്ള മനസുമുണ്ടെങ്കിൽ ഏത് രോഗവും മാറ്റമെന്ന് കാണിച്ച dr. Danish 🔥🔥❤️
@deepthit1566
@deepthit1566 4 ай бұрын
പഠിച്ചാൽ dr ആവും പക്ഷെ എല്ലാവരും മരുന്നുകൾ ഒക്കെ ഒരു പോലെ ആവും എഴുതുന്നത് പക്ഷെ കൈപ്പുണ്യം ചിലർക്ക് മാത്രം 🥰🥰. ഒരുസംസാരം കൊണ്ട് മനസിന്‌ സമാധാനം കിട്ടുന്ന വാക്കുകൾ ആണ് സർന്റ് ത് 👍👍👍🥰🥰
@kunchon1
@kunchon1 4 ай бұрын
❤❤dr.danish sir.സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ...❤❤
@muhammedali1703
@muhammedali1703 4 ай бұрын
👍👍👍👍👍❤️
@k.v2556
@k.v2556 4 ай бұрын
ഹാജർ 😊
@zayas_drama
@zayas_drama 4 ай бұрын
Ys
@amjadajumon256
@amjadajumon256 4 ай бұрын
👍
@ratnanizar1881
@ratnanizar1881 3 ай бұрын
Jhanum
@sreelathaumesh2446
@sreelathaumesh2446 4 ай бұрын
രണ്ടു പേർക്കും സമൂഹത്തിന് വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Unknown-gr6dc
@Unknown-gr6dc 4 ай бұрын
ഞങ്ങളുടെ നാട്ടിലെ (കോട്ടയത്തു) ഒത്തിരി ആളുകളെ സാമ്പത്തികമായി ഇദ്ദേഹം സഹായിച്ചിട്ടുണ്ട് ❤
@ABDULMUHAIMINT
@ABDULMUHAIMINT 4 ай бұрын
കുടുംബ ബന്ധം എങ്ങനെ നിലനിർത്തണം എന്ന് അറിയുന്നകുടുംബത്തെ ഒപ്പം നിർക്കുന്ന ഒരു മികച്ച ഡോക്ടർ
@sreenathk6318
@sreenathk6318 4 ай бұрын
നല്ല അറിവുകൾ പറഞ്ഞ് തരുന്ന ഡോക്ടർ ഡാനിഷ് അങ്കിളിന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും നല്ല എളിമയുള്ള പെരുമാറ്റവും ആണ് നല്ല വിനയം ആണ് സംസാരം അദ്ദേഹത്തിന്റെ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ❤❤🙏🙏
@bindupaul3315
@bindupaul3315 4 ай бұрын
രോഗികൾക്കും രോഗം ഇല്ലാത്ത ആളുകൾക്കും നല്ല മെസ്സേജുകളും ആശ്വാസവും തരുന്ന നല്ല മനസിൻ്റെ ഉടമയായ ഡോക്ടർ❤എല്ലാ വീഡിയോസും സ്‌കിപ്പ് ചെയ്യാതെ കാണും.
@AsifMonK
@AsifMonK 4 ай бұрын
വേണ്ടത് എന്തോ അതു വളവില്ലാതെ മനസ്സിലാകുന്ന ഭാഷയിൽ (സംസാര ഭാഷയിൽ ) പറയുന്ന ചുള്ളൻ ഡോക്ടർ salute sir keep going all the very best 😍👌
@RobinCheriyan-g3o
@RobinCheriyan-g3o 4 ай бұрын
ഒരുപാട് ഇഷ്ടമാണ് ഈ ഡോക്ടറിനെ. .My parents are alive only cos of him. His advices are very genuine n authentic. Very happy to see him in this interview. Wanted to meet him once
@harisn6286
@harisn6286 4 ай бұрын
ഒരു വീഡിയോ ഉം ഞാൻ ഫുൾ ആയി കാണാറില്ല ഇത് മുഴുവൻ കണ്ടു Dr ന്റെ വീഡിയോ അധികവും കാണുന്ന ആളുമാണ് ഞാൻ ❤❤❤
@pravasivlogz8119
@pravasivlogz8119 4 ай бұрын
മൂപ്പര് vdo ചെയ്യുമ്പോൾ A2Z എല്ലാം പറഞ്ഞു മനസിലാക്കി തരും ❤️❤️ അത് ഒരു positive sign തന്നെയാണ്.. സ്ഥിരം കാണാറുണ്ട്..
@abdulsalamabdul7021
@abdulsalamabdul7021 4 ай бұрын
SUPER MAN സർവ്വ ശക്തൻ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു❤
@sh17019
@sh17019 4 ай бұрын
Great to know you Dr😊.Keep inspiring😊
@MeeraDevi-yb9ci
@MeeraDevi-yb9ci 4 ай бұрын
Our society needs more doctors like Dr Danish and his siblings. Ablessed family . Continue your excellent work . May god bless you 🎉
@viswanathvivek5711
@viswanathvivek5711 4 ай бұрын
Danish sir very humble and polite❤️❤️❤️❤️
@rayyak8367
@rayyak8367 4 ай бұрын
ഞാനും ഫാമിലിയും ഈ Drന്റെ ബിഗ് ഫാനാണ്. എന്ത് ഡൗട്ട്സ് ഉണ്ടേലും Drന്റെ വീഡിയോ കണ്ടാൽ ക്ലിയറാവും. എല്ലാം വ്യക്തമായും ലളിതമായും പറയും.👍😍😍😍😍
@karthikachandrasekharan
@karthikachandrasekharan 4 ай бұрын
I liked the anchor... Thoughtful questions leads to thoughtful answers..❤
@Unknown-gr6dc
@Unknown-gr6dc 4 ай бұрын
എനിക്ക് വളരെ അടുത്ത് അറിയാം ഈ ഡോക്ടറിനെ ❤❤❤
@Salmaatheekrahman
@Salmaatheekrahman 4 ай бұрын
Danish sir ന്റെ ഇന്റർവ്യൂ ആയത് കൊണ്ട് skip ചെയ്യാതെ കണ്ടു
@nisarkarthiyatt5793
@nisarkarthiyatt5793 4 ай бұрын
ഞാനും
@RafeeqK-k2c
@RafeeqK-k2c 4 ай бұрын
Valare nalla Dr💗
@manojjoseph5145
@manojjoseph5145 4 ай бұрын
ഡോക്ടർറുടെ വീഡിയോകളുട സ്ഥിരം കാഴ്ച കാരൻ ❤️🙏👌👌
@cicilyoscar8163
@cicilyoscar8163 4 ай бұрын
You are a wonderful person serving humanity may god bless you and your family
@shareefamusthafa8933
@shareefamusthafa8933 4 ай бұрын
നമ്മുടെ dr super ആണ് God bless you Dr and family❤❤
@pallavee2001
@pallavee2001 4 ай бұрын
Dr. You're an inspiration 💙
@Sallunavas
@Sallunavas 4 ай бұрын
സാധാരണ മനുഷ്യൻ പറഞ്ഞാൽ അറിയുന്നതും ആവശ്യമുള്ളതും പറഞ്ഞു കൊടുക്കുന്ന ഡോക്ടർ..❤
@sheeba1318
@sheeba1318 4 ай бұрын
Muthumanikalaya doctors allahu nalla nanmakal taratte ameen 🤲❤❤
@signbuildconstruction4285
@signbuildconstruction4285 4 ай бұрын
❤️❤️❤️doctor, വളരെ ഉപകരിക്കും വിധം simble പറഞ്ഞു തരുന്നു,❤❤, 7doctors family, സാധാരണ മനുഷ്യൻ ❤️❤️
@shineshibu4281
@shineshibu4281 4 ай бұрын
Idhehathinte vedios okke valare useful and impressive aanu😊❤ Good content nalla reethiyil provide cheyyunna doctor aanu👏❤️
@rukkiabeevia8682
@rukkiabeevia8682 4 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഡോക്ടർ ❤️❤️
@sherly_j
@sherly_j 4 ай бұрын
Brilliant questions from the anchor❤❤ Dr. Pleasing personality❤
@lekhapillai1649
@lekhapillai1649 4 ай бұрын
Glad to see your interview Dr,very much inspiring.
@jinu937
@jinu937 4 ай бұрын
Dr.D better life❤
@sudhacharekal7213
@sudhacharekal7213 4 ай бұрын
Very happy to see your interview program
@satidevi8260
@satidevi8260 4 ай бұрын
Sathi Nambiar , orupadu alukulude makanum , sahodaranum aaiya oru simple GREAT DOCTOR
@AdilYaseen-ty9jp
@AdilYaseen-ty9jp 4 ай бұрын
Masha allah Dr k dheerghayuss kodukkane allah
@padmajasoman697
@padmajasoman697 4 ай бұрын
Enike orupade eshttamane Dr Danish corona samayathe kure adhikam video njan kandittunde. Ennepole prayamayavarkhm manasilavunna polulla avatharanam. Denkipani, stone prashnam ethellam njan search cheythe kandittunde. God bless you Dr and your family 🙏
@athirabiju3718
@athirabiju3718 4 ай бұрын
സാധരണ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അവരെ കുറിച്ചു എന്തെങ്കിലും പഠിച്ചിട്ടു പോകുന്നത്. ഇതു ഇത്രെയും വലിയ കാര്യങ്ങൾ ചെയ്ത ഒരു dr നേ കുറിച്ചു ഒന്നും അറിയാതെ ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ആ dr സമ്മതിക്കണം. വേറെ ആരേലും ആണേൽ ഏറ്റു പോയേനെ എന്ന് തോന്നി
@kanchanarajanc-pt9hb
@kanchanarajanc-pt9hb 4 ай бұрын
Ithupole ulla doctors aanu janangalkku bendathu God bless you ❤❤❤❤❤
@lachuzzzlachu9762
@lachuzzzlachu9762 4 ай бұрын
ഡോക്ടറുടെ വീഡിയോസ് ഞാൻ കാണാറുണ്ട്
@fazlurahman4772
@fazlurahman4772 4 ай бұрын
Njanum kanarund.
@jeweljibishponnu1365
@jeweljibishponnu1365 4 ай бұрын
❤enikke bhayankara eshtam Dr Danish Salim
@likealone4263
@likealone4263 4 ай бұрын
ഈ ഡോക്ടറേ കെട്ടിപിടിച് ഉമ്മ ❤️❤️
@musiqueenhere6113
@musiqueenhere6113 4 ай бұрын
Njnm ammem danish doctor nte fans an. Enth doubt indelm ellam clear ayi paranj tharum🥰. Wife dr anenn ippazha ariyunne raiza dr um videosil varanm. Dua kuttye edak kanarund chila videos il.
@shabeenamuneermuneer7970
@shabeenamuneermuneer7970 4 ай бұрын
Njan എനിക്കും കുട്ടികൾക്കും എന്ത് പ്രശ്നം വന്നാലും dr nte ചാനൽ കണ്ടാൽ samadanamaavum
@saifufaiha1566
@saifufaiha1566 4 ай бұрын
Our doctor❤
@leenasebas
@leenasebas 4 ай бұрын
നല്ല ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.
@priyagopakumar3611
@priyagopakumar3611 4 ай бұрын
Very much happy to see our doctor.🥰🥰
@salimadc
@salimadc 4 ай бұрын
Doctor turned philanthropist already found a place in everyone's heart.May the Almighty bless you and your family with the best of everything now and forever.
@Bsby-c3d
@Bsby-c3d 4 ай бұрын
Njagalde favorite dr
@mubifaisy1158
@mubifaisy1158 4 ай бұрын
Nammude swantham doctor 💕💕👍🏻
@FAMEEDASALIH
@FAMEEDASALIH 4 ай бұрын
Masha Allah dedicated doctor I'm a regular subscriber of him
@naveenpp578
@naveenpp578 4 ай бұрын
Sir medicine nte book ezhuthu medical students nu athoru help ayirikkum 👍👍
@shabirAysha
@shabirAysha 4 ай бұрын
Good interview ❤
@NaseemaRehman-e2j
@NaseemaRehman-e2j 4 ай бұрын
Masha Allah grate personality ❤🎉
@jagadishmenon
@jagadishmenon 4 ай бұрын
Dr. you are an inspiration for many...keep up the wonderful work and may God bless....
@Peaces123
@Peaces123 4 ай бұрын
Dr❤️❤️❤️❤️❤️
@sureshmini3268
@sureshmini3268 4 ай бұрын
എപ്പോൾ വേണം എങ്കിലും മെസ്സേജ് അയച്ചാൽ മറുപടി തരുന്ന Dr Da nish
@s.v.devika2618
@s.v.devika2618 4 ай бұрын
👍
@itchythoughts7951
@itchythoughts7951 4 ай бұрын
How to contact Dr
@najishinuns5603
@najishinuns5603 4 ай бұрын
Ys consultent nmbr ndo
@fasilov973
@fasilov973 4 ай бұрын
Ngane ayakka
@Richoooooo
@Richoooooo 4 ай бұрын
@@fasilov973 ivde ayakkuo
@rosilykappani3577
@rosilykappani3577 4 ай бұрын
നല്ല ഡോക്ടർ കേൾക്കാനും കാണാൻ നല്ല മെസ്സേജ്
@jalanalexarakal1533
@jalanalexarakal1533 4 ай бұрын
Super 👌👌💖 May God bless you always 🙏
@jasminjaas2092
@jasminjaas2092 4 ай бұрын
Fvrt doctor😊😊
@JanzCineWorld
@JanzCineWorld 4 ай бұрын
ഡാനിഷ് ഡോക്ടർ ഹീറോയാടാ, ഹീറോ ❤
@naveendivakaran4318
@naveendivakaran4318 4 ай бұрын
God bless your family❤️
@Doodle__bughh
@Doodle__bughh 4 ай бұрын
Nammude doctor ❤
@farhanakottarath9225
@farhanakottarath9225 4 ай бұрын
Mashah Allah
@aneermuhammed5301
@aneermuhammed5301 4 ай бұрын
Priya dr Danish ❤❤
@bobbygopal3392
@bobbygopal3392 2 ай бұрын
Doctor great 👍
@ismailhamza6122
@ismailhamza6122 4 ай бұрын
മെഡിക്കൽ ഫീൽഡിൽ ഇത്രയും നല്ല കാര്യങ്ങൾ ചെയ്ത ഡോക്ടറെ ഇന്റർവ്യൂ ചെയു മ്പോൾ കാര്യങ്ങൾ കുറച്ച് കൂടി റഫറസ് നടത്തണമായിരുന്നു..
@mina.77-nd
@mina.77-nd 4 ай бұрын
You are real Majesty ⭐🌟✨
@sheejaanand8401
@sheejaanand8401 4 ай бұрын
Good interview.. Interviewer also good
@SyamalaSuresh-e1i
@SyamalaSuresh-e1i 4 ай бұрын
Great doctor
@aleenashaji580
@aleenashaji580 4 ай бұрын
ഞങ്ങളുടെയെല്ലാം ഫാമിലി ഡോക്ടർ ❤❤❤👍👌
@VargheseDaniel-n9v
@VargheseDaniel-n9v 4 ай бұрын
God bless you and your family
@എന്റെകൃഷി-ഝ8ങ
@എന്റെകൃഷി-ഝ8ങ 4 ай бұрын
ഞാൻ ഡോക്ടറുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്
@himashaibu5581
@himashaibu5581 4 ай бұрын
ഞങ്ങളുടെ Dr സൂപ്പർ ഹീറോ അല്ലേ 👍🏻👍🏻
@sayana9961
@sayana9961 4 ай бұрын
Fan❤️❤️❤️❤️
@ZeenathVp-m7j
@ZeenathVp-m7j 4 ай бұрын
എനിക്കു ഇഷ്‌ടപ്പെട്ട dr
@naseeman.i9180
@naseeman.i9180 4 ай бұрын
Masha Allah super Rubb ella anugrahangalum pradanam cheyyatte Aameen
@shilpachippu7113
@shilpachippu7113 4 ай бұрын
ഇത് നമ്മുടെ ഡോക്ടർ അല്ലെ 🥰ഇദ്ദേഹം പറഞ്ഞു തന്ന അറിവ് അനുസരിച് ഞാൻ sugar നിർത്തി... ഇപ്പോ നല്ല മാറ്റം ഉണ്ട്
@shihabudheenak2857
@shihabudheenak2857 4 ай бұрын
എനിക്ക് ഒന്ന് പറഞ്ഞു തരൂ
@prgopalakrishnan2545
@prgopalakrishnan2545 4 ай бұрын
ഡോക്റ്റർക്ക് ഞാൻ ഒരു surprise തരുന്നുണ്ട്.
@sunialex1791
@sunialex1791 4 ай бұрын
Good family
@sujathabalkrishnan9174
@sujathabalkrishnan9174 Ай бұрын
God bless you doctor
@SheelaSuryan-c4n
@SheelaSuryan-c4n 4 ай бұрын
ഡോക്ടറുടെ വലിയ ആരാധികയാണ് ഞാൻ
@muhammedali1703
@muhammedali1703 4 ай бұрын
Njanum
@febafeba6581
@febafeba6581 4 ай бұрын
Veena arnnel samsarich kulamakkiyene😢 ingane ullavare okke interview cheyyunnathu valare karyagal ariyan sadhikum❤
@shamnashifas-ev8kx
@shamnashifas-ev8kx 4 ай бұрын
അതെ വീണ ആയെങ്കിൽ ആവശ്യത്തിനും അനാവശ്യത്തിനും വെറുതെ ഇരുന്ന് ചിരിച്ചു ഇരിക്കും.
@MingleDream
@MingleDream 4 ай бұрын
Nalla dr njan health sambanthamaaya doubt clear cheyyunnath idhehathinte channel aan
@Jancygrace-k1j
@Jancygrace-k1j 4 ай бұрын
Numma doctor ❤❤❤❤❤❤❤❤❤
@thomasshibu2
@thomasshibu2 Ай бұрын
“Thank you, Doctor, for your inspiring videos and life-improving advice. Your guidance motivates to lead a better and healthier life. Grateful for your dedication to helping others!”
@anjliratheesh9022
@anjliratheesh9022 4 ай бұрын
Super doctor
@yehansstory
@yehansstory 4 ай бұрын
Corona tym njan ettavum kooduthal aalde videos an kande , ottum jaadayillatha oru doctr ..
@scorpiojz
@scorpiojz 4 ай бұрын
dr de video kand sugar lifenne ozhvaakkiya aalan njn enthelum asugam vannal vem poyi video kaanum🫰🏻🤍
@Jancygrace-k1j
@Jancygrace-k1j 4 ай бұрын
Super doctor ❤❤❤❤❤
@ummukulsu3476
@ummukulsu3476 4 ай бұрын
Masha allah
@Liyahezal
@Liyahezal 4 ай бұрын
Avarde wife also a doctor..so,avareyum koode onn consider aakamayirinnu
@afsalaima
@afsalaima 4 ай бұрын
Danish dr👍👍👍❤️dr videos kanarund
@Mumthas-w9l
@Mumthas-w9l 4 ай бұрын
Dr Riza yodum kurachude questions chothichu Dr koode interview involve akamarunu, ithu ipol chumma kootinu iruthiyapole undu.
@Dhiyaa-k9i
@Dhiyaa-k9i 4 ай бұрын
4:56 watches this before judging 😅
A Fun talk with my Family
20:56
Dr Danish Salim's Dr D Better Life
Рет қаралды 401 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН