1613 പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ ഇങ്ങനെ പഠിക്കണം | Get high marks by knowing these tips

  Рет қаралды 91,508

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

6 ай бұрын

പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ ഇങ്ങനെ പഠിക്കണം | ഞാൻ പഠിപ്പിക്കുന്ന രീതി | Get high marks by knowing these tips
ചിലര്‍ക്ക് പരീക്ഷയെന്നു കേട്ടാലേ നെഞ്ചിടിപ്പ് കൂടുമത്രേ! ചിലര്‍ക്കാണെങ്കില്‍ പരീക്ഷയടുത്താല്‍ ഊണും ഉറക്കവുമില്ല! വയറുവേദന, അമിതമായ ദാഹം, വയറിളക്കം, മൂത്രമൊഴിപ്പ്, ഛര്‍ദി, വിറയല്‍, വിയര്‍ക്കല്‍..വിദ്യാർഥികൾകൾക്കും രക്ഷിതാകൾക്കും എന്നും പേടിയുള്ള ഒരൂ കാര്യമാണ് പരീക്ഷ. പരീക്ഷ അടുത്ത് കഴിഞ്ഞാൽ പിന്നെ പറയുകയേ വേണ്ട. ധാരാളം സംശയങ്ങളും ഉണ്ട്..എങ്ങനെ പഠിക്കണം, എത്ര സമയം പഠിക്കണം, എത്ര മണിക്കൂർ ഉറങ്ങണം അങ്ങനെ എത്രയെത്ര സംശയങ്ങളാണ്. പഠിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ചില വിദ്യകളിലൂടെ പഠിച്ചാൽ കാര്യങ്ങൾ ഒന്നും മറക്കാറില്ല. നല്ല മാർക്കും നേടാം..അത്തരത്തിലുള്ള രണ്ട് മാർഗ്ഗങ്ങളും വിഡിയോയിൽ വിവരിക്കുന്നു. മറ്റുള്ളവർക്കായി ഈ വീഡിയോ ചെയ്യുക.
🔆കൂടുതൽ ടിപ്സ് (PSC/ Neet) വേണമെങ്കിൽ വാട്സാപ്പ് ചെയ്യുക : +91 9740676622. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ പഠിപ്പിക്കാൻ അറിയാവുന്ന അധ്യാപകർക്ക്, ഞങ്ങളുടെ ടീമിൽ (Kerala/Abudhabi) ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും വാട്സാപ്പ് നമ്പറിൽ അറിയിക്കുക.
#drdanishsalim #ഡാനിഷ്സാലിം #danishsalim #exam_tips #exam_mnemonics #job_oppurtunities_UAE #job_oppurtunities_kerala #instructor #study_technique #പരീക്ഷക്ക്_മാർക്ക്_നേടാൻ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 264
@rosinamuneed3774
@rosinamuneed3774 6 ай бұрын
Thank you for the valuable information. Expecting more video's like this.
@Rabizworldramla
@Rabizworldramla 6 ай бұрын
വളരെ നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ച ഡോക്ടർക്ക് ഒരുപാട് നന്ദി 💥👍
@fameenafemi2549
@fameenafemi2549 6 ай бұрын
Thank you ❤ University exam aane feb 19 start aavum ighane oru video dr aduthnn kittiyathil orupad santhosham Pls do more videos 😊
@sruthimk3292
@sruthimk3292 6 ай бұрын
Good video. Dr... Thank you so much...iniyum ithpolulla video s pratheekshikkunnu
@thepeicemind2788
@thepeicemind2788 6 ай бұрын
Psc kk padikkunnu. Nannayi work cheyyunnund. Ellam marakkunnu. Iniyum tips venam
@jifriya4310
@jifriya4310 6 ай бұрын
Your all videos are really useful and trustworthy... Really thank you sir 🙏🏻
@user-rn9vf6de6z
@user-rn9vf6de6z 6 ай бұрын
Good class...Tips and trick vedio kitiyal orupad helpfull aayirikum
@Mynameisnoneofyourbusiness1234
@Mynameisnoneofyourbusiness1234 6 ай бұрын
Njan ചെയ്യാൻ പറഞ്ഞ വീഡിയോ thanks dr
@shahanaarafth
@shahanaarafth 6 ай бұрын
Thank you dr ethupoleyulla vedios eniyum cheyyanam
@abhijithpk5349
@abhijithpk5349 6 ай бұрын
ഇനിയും ഇത് പോലെ യുള്ള വീഡിയോ ചെയ്യണം
@jisha2020
@jisha2020 6 ай бұрын
Thank you soooooo much sir, iniyum ith polulla videos pradeekshikunnu❤
@drdbetterlife
@drdbetterlife 6 ай бұрын
Hi, *11th/12th-ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രത്യേക അറിയിപ്പ്!* NEET UG എക്സാം ടിപ്സിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക! 🔆 ഈ ഗ്രൂപ്പിൽ, ഞങ്ങളുടെ ടീം നിങ്ങളുടെ NEET UG പരീക്ഷാ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും പതിവായി പങ്കിടും. 🧠 നിങ്ങളുടെ പഠന പ്രക്രിയ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പഠനം ലളിതമാക്കുന്ന നൂതന ടെക്നിക്കുകളും, ബുദ്ധിപരമായ നുറുങ്ങുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാം. സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് ഈ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ Success ഡോക്ടർ🩺 Dr Danish Salim ⏰WhatsApp channel link: whatsapp.com/channel/0029VaLQTdr7dmefMKpv4r1y
@aleenashaji580
@aleenashaji580 6 ай бұрын
Thank youu Dr 👍👍👍
@aleenashaji580
@aleenashaji580 6 ай бұрын
👍👍👍
@majeedsm9495
@majeedsm9495 6 ай бұрын
Thank you doctors..❤❤
@AnandhuSS-zb6mp
@AnandhuSS-zb6mp 6 ай бұрын
Sir pcs 😊
@SalmanSaleema-mc9mn
@SalmanSaleema-mc9mn 2 ай бұрын
👌
@angelmaryantony2242
@angelmaryantony2242 6 ай бұрын
👍👍👍👍Super knowdge about every subject🙏🙏so surpres to hear the topic😘wishes to all ur works 💞♥️🙏♥️💞
@fantom1010
@fantom1010 6 ай бұрын
SSLC students ondo? Egil Like adi 👍
@abdullarahees188
@abdullarahees188 6 ай бұрын
Ys😢
@sreenathk6318
@sreenathk6318 6 ай бұрын
Dr uncle eniyum memory techniques and study techniques memory power increase idinte videos back back idanam dr uncle❤❤
@simnaferoz2407
@simnaferoz2407 6 ай бұрын
Thanku for the valuable information 👍🏻
@aamihaneef2082
@aamihaneef2082 6 ай бұрын
Thankyou Dr ente mol neet n padikuva .iniyum enthangilum tips undangil parayane
@athulyajijosh5460
@athulyajijosh5460 6 ай бұрын
Thankyou for the vedio sir ❤
@padmajaanil6563
@padmajaanil6563 6 ай бұрын
Good idea Thanks Dr
@rajitharaghu5044
@rajitharaghu5044 6 ай бұрын
You are really simple and superb... thqnk you sir..
@dreamygurl-iq5eb
@dreamygurl-iq5eb 3 ай бұрын
Iniyum ithepolathe tricksinte videos idanei Dr❣️
@jifriya4310
@jifriya4310 6 ай бұрын
Can you please do analysis between state, cbse and icse syllables in Kerala ? Which will be best for our upcoming generation? Please guide 🙏🏻
@JasmineNoufaljasmine
@JasmineNoufaljasmine 6 ай бұрын
"Excellent ideas". 😍
@AmmuAmmafoodparadise
@AmmuAmmafoodparadise 6 ай бұрын
Thank you Sir.. Kindly share the technique for multiplication
@noush-k9d
@noush-k9d 6 ай бұрын
Sir it was a very useful vedio. We need more vedio like this.
@karnan2774
@karnan2774 6 ай бұрын
Thank you Dr❤
@nihalk603
@nihalk603 6 ай бұрын
Sir ithepole ulla exam tips videos eniyu idanam nalla studentsin nalla useful aayrikkum♥️
@nikhilanikki8350
@nikhilanikki8350 6 ай бұрын
helpul vedio.... ethupole ulla vedios eniyum venam
@kezakatimes2461
@kezakatimes2461 6 ай бұрын
എന്റെ മോൻ 4 ൽ ആണ് പഠിക്കുന്നത്.. Lss exam ആണ് next month.. ക്ലാസ്സിൽ ഫസ്റ്റ് ആണ്. Extra മത്സരങ്ങളിലും ഫസ്റ്റ്.. But എല്ലാം ഞാൻ ഫോഴ്സ് ചെയ്യുന്നത് കൊണ്ട് മാത്രം. തീരെ പഠിക്കാൻ ഇരിക്കില്ല. ക്ലാസ്സിൽ എടുക്കുന്നത് കേട്ടു exam എഴുതും.. Essay പോലുള്ള notes എഴുതാൻ ഭയങ്കര മടി ആണ്. തീരെ പഠിക്കാൻ ഇരിക്കാൻ കൂട്ടാകില്ല. But പഠിച്ചാൽ ഒറ്റ തവണ വായിച്ചാൽ പെട്ടെന്ന് ക്യാച്ച് ആകും താനും. Lss വായിച്ചു തന്നെ പഠിക്കുകയും വേണം. അവന് വേണ്ടി ആണ് പറയുന്നത് എന്ന് എങ്ങനെ മനസിലാക്കി കൊടുക്കാം. വല്ലാതെ പറയുമ്പോൾ ദേഷ്യം വരുന്നു മകനും എനിക്കും
@hadiya...9531
@hadiya...9531 6 ай бұрын
I am just in 10th and enik karymaya exprnce undayrkilla . Enik ente life il ingane cheythayrnenkil enn thonunna karyangal aan njn paryunath Exam il win cheyan motivate cheyam and otta vayanayil padikan patuka ennath skill aan angane avrkenne padikan thonanam ellathe pressure cheythit velya use lla cherya cls l aanel prathyech idak failure aryan vidanam apol aan win cheyanulla tendency veru. And ee oru age il marks important ayt enik feel chethitilla enik nalla marks undayrnnu but ee age il marks ne kal ella subject ntyum base manasilakiyo ennathan urap veruthandath prathyegch maths okke High school level aakumbol aan studies il kuduthal focus kodkanda timeennan enik thonye
@peacefulnaturelife7562
@peacefulnaturelife7562 6 ай бұрын
​@@hadiya...9531👍
@akhilsajeev6786
@akhilsajeev6786 12 күн бұрын
1) find important areas for exam 2) proper study plan 3) understand the concept 4) schedule time for revision 5) previous year question and mock papers is important. 6) practice with proper time. 7) health is also important Sleep Food Exercise 8) Be positive and confident. 9) use pneumonics, diagrams, relate the topics with interesting things.
@sudhacharekal7213
@sudhacharekal7213 6 ай бұрын
Very good idea for children Dr
@Josna.T
@Josna.T Ай бұрын
Thank you sir ,want more videos like this ❤
@LegoAndMechanixWorld
@LegoAndMechanixWorld 6 ай бұрын
Thank you very much Sir🙏🙏🙏
@bijubaskaran1281
@bijubaskaran1281 6 ай бұрын
Thanku Dr.. 🙏❤️
@aanishani1512
@aanishani1512 6 ай бұрын
Thanku dr God bless you
@drdbetterlife
@drdbetterlife 6 ай бұрын
Hi, നിങ്ങൾക്ക് PSC ടിപ്സ് വേണോ? PSC ടിപ്സിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക! 🔆 ഈ ഗ്രൂപ്പിൽ, ഞങ്ങളുടെ ടീം നിങ്ങളുടെ പിഎസ്‌സി പരീക്ഷാ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും പതിവായി പങ്കിടും. 🧠 നിങ്ങളുടെ പഠന പ്രക്രിയ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പഠനം ലളിതമാക്കുന്ന നൂതന ടെക്നിക്കുകളും, ബുദ്ധിപരമായ നുറുങ്ങുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാം. സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് ഈ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ Success ഡോക്ടർ Dr Danish Salim ⏰ WhatsApp Channel Link: whatsapp.com/channel/0029Va5ICoH9sBIIEVZsfz2g
@PlotPointPro0070
@PlotPointPro0070 6 ай бұрын
Psc ടിപ്സ് ലിങ്കിൽ കയറി നോക്കി ചാനൽ കിട്ടുന്നില്ലല്ലോ
@SameenaJamal-ut6ef
@SameenaJamal-ut6ef 6 ай бұрын
Dr.thanna nmbrl grp und, paid aano?
@PlotPointPro0070
@PlotPointPro0070 6 ай бұрын
@@SameenaJamal-ut6ef അറിയില്ല ആണോ?
@Murshida-nc2ub
@Murshida-nc2ub 6 ай бұрын
​@@SameenaJamal-ut6efallalo
@sumibiju1988
@sumibiju1988 6 ай бұрын
Whatsapp കിട്ടുന്നില്ലല്ലോ
@rajisatheesh3925
@rajisatheesh3925 5 ай бұрын
Ningal aa doctor pani kalanju teacher ahvan po athanu poli 👌 superrr channel🙏
@Rgfhjuiuserddhuhjjj
@Rgfhjuiuserddhuhjjj 6 ай бұрын
Very helpful calculation bayankara week plz upload tips for that❤❤❤
@reenafernandez2186
@reenafernandez2186 6 ай бұрын
Thankyou so much Dr
@user-ph3uc6wj3o
@user-ph3uc6wj3o 5 ай бұрын
Iam a neet repeater..Thanks a lot sir❤
@plakkalarahmanseenath9836
@plakkalarahmanseenath9836 6 ай бұрын
How to score high marks in M.B.B.S pls share the way you studied Thank you Doctor
@rejur5008
@rejur5008 6 ай бұрын
God bless you doctor 🙏
@movieplayvideo3338
@movieplayvideo3338 6 ай бұрын
Good sir🥰🥰👍👍, thank you
@anusree12239
@anusree12239 6 ай бұрын
Thanks bro❤
@aj4u330--
@aj4u330-- 6 ай бұрын
Dr tips iniyum venam ee topicil deatail ayi kurach episods chymo
@marybijoy5189
@marybijoy5189 6 ай бұрын
Thank you Dr, SSLC കുട്ടികൾക്ക് വേണ്ടി tips &food എല്ലാം പറയുമോ
@anjanatheresajacob
@anjanatheresajacob 6 ай бұрын
Good information 👏👏👏
@Minha022
@Minha022 6 ай бұрын
Sir sslc students ith pole oru video cheyyo 😊
@praveenkannankai
@praveenkannankai 6 ай бұрын
Hi Dr. do you have a video on influenza A? If yes help to share the link. Thanks
@soa4220
@soa4220 6 ай бұрын
Eniyum video cheyyanam dr
@reejatmathew4837
@reejatmathew4837 3 ай бұрын
Really a useful video 👍🏻
@MuhammadhuwaisMuhammadhuwais
@MuhammadhuwaisMuhammadhuwais 6 ай бұрын
Thank you tips👍👍👍
@ashiqashi5121
@ashiqashi5121 6 ай бұрын
Thanks doctor..
@aryansibu665
@aryansibu665 6 ай бұрын
👍Dr. Your great
@safoorapp6102
@safoorapp6102 6 ай бұрын
How can find out our passion? Please do a video related to passion
@user-qj8su5hp6u
@user-qj8su5hp6u 6 ай бұрын
SIR ..... SSLC board examine prepare cheyyunnavark vendi video cheyyumo
@fizansworld4655
@fizansworld4655 6 ай бұрын
Thank you sir..
@rinurejish6853
@rinurejish6853 6 ай бұрын
Sir,thanks
@devikamsunil4291
@devikamsunil4291 2 ай бұрын
Very useful video sir❤
@krishnasree2485
@krishnasree2485 5 ай бұрын
Thanku so much sir❤❤...its really helpful🫂
@rejanirejani.mavady9471
@rejanirejani.mavady9471 6 ай бұрын
Thank you Sir ❤🎉❤🎉❤🎉
@sarithaharish2303
@sarithaharish2303 6 ай бұрын
Thanks, padikkan ulla tipsugal ulla ithupolathe videos venam
@fathimanejah6005
@fathimanejah6005 2 ай бұрын
തീർച്ചയായും ഞങ്ങൾക്ക് ഇനിയും ടിപ്സ് ഇട്ടു തരണം സർ. Thankyou
@drdbetterlife
@drdbetterlife 2 ай бұрын
Sure
@user-or3pj7ln6r
@user-or3pj7ln6r 6 ай бұрын
thank u Dr
@DivyaPv-dy3uj
@DivyaPv-dy3uj 6 ай бұрын
Super video enium cheyanam
@PoojaRaj-rf3qx
@PoojaRaj-rf3qx 6 ай бұрын
Sir It will be very helpful if you can share the easy way to do multiplication as dua does.. So we can also teach our childern👍.. Thank you
@drdbetterlife
@drdbetterlife 6 ай бұрын
Will do
@charuseworld3583
@charuseworld3583 6 ай бұрын
Sir staff nurse exam inu vendiyitulla tips vdo cheyumo?
@sriyaavish9692
@sriyaavish9692 6 ай бұрын
Super sir
@husnak4926
@husnak4926 6 ай бұрын
Docter te neet journey parayaamo..
@renusanthosh9931
@renusanthosh9931 6 ай бұрын
Thank you sir
@Lifeaspaviiii
@Lifeaspaviiii 6 ай бұрын
Thank you doctor ❤ iam NEET aspirant
@afuaboobacker5395
@afuaboobacker5395 6 ай бұрын
Thanks sir Sir njangale munnottu nayikkanam
@anumalu333
@anumalu333 5 ай бұрын
Thankyou sir😌
@rajaneeshss1033
@rajaneeshss1033 6 ай бұрын
Superb
@rasheedmelethil1765
@rasheedmelethil1765 6 ай бұрын
Great ❤
@ummuHanna-vc5xw
@ummuHanna-vc5xw 6 ай бұрын
Dear dr അധികമൊന്നും പ്രായമാവാത്ത ആളുകളിൽ ഓർമ്മക്കുറവ് മറവിരോഗം വരുന്നതായി കാണുന്നു അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@mr_kunjava
@mr_kunjava 6 ай бұрын
Aa venam
@sarikatc5582
@sarikatc5582 6 ай бұрын
Yes venam
@Najvack
@Najvack 6 ай бұрын
Super sir❤
@englishtutorial9303
@englishtutorial9303 6 ай бұрын
Thank u❤
@Rihaan10
@Rihaan10 6 ай бұрын
Waiting for Maths techniq
@JainasVlog999
@JainasVlog999 6 ай бұрын
CA students nu tips undo doctor.. May yil exam anu
@NahalaNoufal
@NahalaNoufal 6 ай бұрын
iniyum ithpole vdo venam neet exm may aan need more informations and tips
@drdbetterlife
@drdbetterlife 6 ай бұрын
WhatsApp groupil post cheyyam
@Nishujasi
@Nishujasi 6 ай бұрын
Thankyuo സർ
@manukrishna2113
@manukrishna2113 6 ай бұрын
Sareaa big fan njan
@neetaspirant394
@neetaspirant394 6 ай бұрын
Thankyou
@umadevi6539
@umadevi6539 6 ай бұрын
❤Thankyou
@EvolutionEcho-jx7jm
@EvolutionEcho-jx7jm 5 ай бұрын
Sir Maths Tips onnu video cheyyuvo
@mr_kunjava
@mr_kunjava 6 ай бұрын
Sir, Morning timil vellam kudichal memory power low aakumoo⁉️⁉️
@sreenathk6318
@sreenathk6318 6 ай бұрын
Dr uncle upsc exam tips parayo whats up group undo
@drdbetterlife
@drdbetterlife 6 ай бұрын
Hi Are you passionate about making education simpler and more engaging? We are looking for dynamic instructors who share our vision of transforming learning. Our approach is unique - we delve deep into subjects and unravel them in a way that's easy to understand and remember. If you have a knack for using mnemonics or creative teaching methods to simplify complex topics, we invite you to join our team. Together, we aim to revolutionize the educational experience, making it more accessible and enjoyable for students. Unleash your teaching superpowers! If you're the educator who can turn complex into simple and dull into dynamic, we're excited to see it in action. Send us your CV and a captivating video demonstration of your unique teaching style. Join us in revolutionizing learning! Dr Danish Salim team +91 9740676622
@love83-j6l
@love83-j6l 6 ай бұрын
Ok I shared my CV
@bijimoljoy9370
@bijimoljoy9370 5 ай бұрын
Hi Lassie, can you help a student with learning difficulties?
@love83-j6l
@love83-j6l 5 ай бұрын
@@bijimoljoy9370 what happened?
@bijimoljoy9370
@bijimoljoy9370 5 ай бұрын
My son has some learning difficulties. How can I contact you?
@bijimoljoy9370
@bijimoljoy9370 5 ай бұрын
Hi Lassie ഒന്ന് സഹായിക്കാമോ?
@user-vk2bk1xl9q
@user-vk2bk1xl9q 6 ай бұрын
👍
@zebahusain2635
@zebahusain2635 6 ай бұрын
Sir Are you giving coaching classes for neet ? If so can ypu pls share the centre name and location.
@ambikaudhayan5689
@ambikaudhayan5689 6 ай бұрын
Sir ne pole ulla oru guruvine kittiyaal ethu examinum 1 st rank kittum🙏🙏🙏
@albertks7495
@albertks7495 6 ай бұрын
DR FAST CALCULATION TECHINIQUES SHARE CHEYYO PLS
@drdbetterlife
@drdbetterlife 6 ай бұрын
Kurachu time tharu
@user-rx8wn3tb3z
@user-rx8wn3tb3z 3 ай бұрын
Sir upsc examintee oru video cheyyoo pls
@user-kf5bs1nj1s
@user-kf5bs1nj1s 6 ай бұрын
Thank you for the valuable information😊
@gameingwithamju797
@gameingwithamju797 6 ай бұрын
Hello dr language padikkan enthenkilum tipsinte video cheyyumo
@user-qu9qu8jo7l
@user-qu9qu8jo7l 6 ай бұрын
Language base class und cheran thalpryam undo
@GeorgeT.G.
@GeorgeT.G. 6 ай бұрын
good tips
@noormuhammed4732
@noormuhammed4732 6 ай бұрын
Nice Video
@nikhilanikki8350
@nikhilanikki8350 6 ай бұрын
Psc helpul avunna tips tricks vedio cheyyamo
@annmariakuriakose-te3xe
@annmariakuriakose-te3xe 6 ай бұрын
+2 num oru video idavoo
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 109 МЛН
IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose
13:42
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 1,3 МЛН
Amazing tools #shorts
0:35
SA VA
Рет қаралды 10 МЛН
Bizda +50☀️ Subscribe❤️
0:14
Hayot Sinovlari
Рет қаралды 4,9 МЛН
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 38 МЛН
Dad thought daughter wanted his food #shorts
0:10
The Nixon Fam
Рет қаралды 24 МЛН
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 15 МЛН