വീട്ടിനനുസരിച്ച സൗഹൃദം ഉള്ള നല്ല മനസ്സുള്ള വ്യക്തികൾ❤
@geethabaimohandas37352 жыл бұрын
വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റിൽ ഞാനും ശ്രീ സുദർശൻ സാറും സഹപ്രവർത്തകരായിരുന്നു. സാറിനെയും ടീച്ചറെയും കൂടെ സുന്ദരമായ വീടും കണ്ടതിൽ സന്തോഷം എപ്പോഴെങ്കിലും വന്നു കാണണമെന്ന് മോഹമുണ്ട്
@Dvanvlog1232 жыл бұрын
സാറും ടീച്ചറും ഇപ്പൊഴും ഫുൾ എനർജിയിലാണ്,,,, സാർ കൃഷിയിലും ടീച്ചർ റിട്ടയർ ആയ ശേഷവും വിദ്യാഭ്യാസ രംഗത്തും👍😀 ഒരു പരിചയവും ഇല്ലാതെ വീട്ടിൽ കയറി ചെന്ന ഞങ്ങൾക്ക് നല്ല സ്വീകരണമാണ് തന്നത്,,, നന്ദി🙏🙏
@raveendrannair30072 жыл бұрын
എൻ്റെ ആത്മാർത്ഥ സുഹൃത്തുക്കളുടെ വീട്.ഇവിടെ താമസിച്ചിട്ടുണ്ട്. നല്ല അനുഭവം.ശ്രീ.സുദർശനൻ നല്ലൊരു ചിത്രകാരനും എഴുതുന്നയാളും നന്നായി വായിക്കുന്നയാളും നല്ല ആസ്വാദകനുമാണ്. ടീച്ചറാകട്ടെ ഒരു മാതൃകാ അദ്ധ്യാപിക എപ്രകാരമായിരിക്കണമെന്നതിൻ്റെ ഉദാത്ത മാതൃകയാണ് .ഈ വീടിൻ്റെ പണി നടക്കുമ്പോൾ ഇവ എത്രമാത്രം പൂർണത വരുത്തുവാൻ ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് നേരിട്ടറിയാം.
@Dvanvlog1232 жыл бұрын
Yes.... Correct
@Anonymous-b2f8t2 жыл бұрын
I was eagerly waiting to watch the interiors till the end but disappointed. Yes, you are right in your opinion about the privacy of the owner as its not a under construction project. Really superb house and i feel this couples having very good taste as you can see its reflected in interiors. My best wishes, sincere prayers and loads of love. 😁🙏🙏💐💐💐
പിന്നെ കുറയാതെ,,, അവർ തന്നെ അനുഭവം പറയുന്നത് കേട്ടില്ലേ? full കണ്ടില്ലല്ലേ?😀😀😀😀
@shazwegaz Жыл бұрын
Music volume onnu kurachaal adupoli❤
@Dvanvlog123 Жыл бұрын
Ok.. thanks for your valuable feedback...
@flowerrose55802 жыл бұрын
Very beautiful.
@Dvanvlog1232 жыл бұрын
Thanks
@divijtv5772 жыл бұрын
Thank you for sharing👏👌
@Dvanvlog1232 жыл бұрын
Thanks
@tejassanthakumari90092 жыл бұрын
Who is the builder of this house?
@kunjattafathima3713 Жыл бұрын
Yes Ethuthanne
@faizalpayyoli52052 жыл бұрын
Beautiful floor enthukondaanu cheythath ?
@Dvanvlog1232 жыл бұрын
floor കാണിച്ചില്ലല്ലോ
@bindup97872 жыл бұрын
Super 👌
@Dvanvlog1232 жыл бұрын
Thanks
@ajassiddik9368 Жыл бұрын
Koodudal videos cheyyanam
@Dvanvlog123 Жыл бұрын
സമയക്കുറവ് ഉണ്ട്
@flowerrose55802 жыл бұрын
Kidialan
@Dvanvlog1232 жыл бұрын
Thanks
@subhadramukundan37212 жыл бұрын
Nice
@Dvanvlog1232 жыл бұрын
Thanks ❤️👍
@balasubrahmaniankunhata58612 жыл бұрын
വീടിൻ്റെ നിർമ്മാണം എല്ലാ സ്റ്റേജിലും കണ്ട ഒരു സുഹൃത്താണ് ഞാൻ. പ്രകൃതിക്ക് യോജ്യമായ വീട് എന്ന വിശേഷണം ചേരും. പറയുന്ന കാര്യങ്ങൾ പ്രായോഗികമാക്കുന്ന അപൂർ ചിലരിൽ ഒരു ദമ്പതികൾ. എല്ലാവരും മക്കളേയും കൊണ്ട ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഓടുമ്പോൾ നാട്ടിലെ സാധാരണ സ്കൂളിലൂടെ മക്കളെ ചേർത്ത് നല്ല നിലയിലെത്തിച്ചു എന്ന മേന്മയുമണ്ടവർക്ക്. രണ്ടു പേർ Ph D. മൂന്നാമൻ വിദേശത്ത് PG ചെയ്യാൻ പോകുന്നു.
@Dvanvlog1232 жыл бұрын
തീർച്ചയായും,,,,, താങ്ങൾ പറഞ്ഞത് വളരെ ശരിയാണ്,,,, Thanks,,
@jaisankar56032 жыл бұрын
இது கல் எங்கு விற்பனைக்கு கிடைக்கும் போன் நம்பர் முகவரி கொடுக்கவும் நன்றி சகோதரா
@Dvanvlog1232 жыл бұрын
In Kerala Malappuram District this Brick is available
@Riyasparoor Жыл бұрын
Eata വീടിന്റ ഓണാറേ നമ്പർ തരുമോ പ്ലീസ്
@Dvanvlog123 Жыл бұрын
അത് അവർക്ക് ഒരു ബുദ്ധിമുട്ടാവില്ലേ? ആ വീടിനെ പറ്റി എന്ത് doubt ഉണ്ടെങ്കിലും ഇവിടെ ചോദിക്കാം,,,