സിമൻ്റും വേണ്ട മണലും വേണ്ട .. അതിവേഗം വീട് പണിയാം Cement Interlock Brick Malayalam

  Рет қаралды 1,492,608

My Better Home

My Better Home

Күн бұрын

In this Video Interlock Brick house construction is discussed.
Interlocking bricks are very strong load-bearing brick that can be used in building construction
We can build up to 3 story building as load bearing using Cement Interlock bricks.
LEO INTERLOCK- OFFICE ADDRESS:
Kerala
ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD,
MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA
Tamilnadu
ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP,
SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU
Contact Details:
Mail: sales@leointerlock.com
Website: www.leointerlock.com
/ leointerlock
Helpline: +91 79 7006 7009
There are two types of Interlocking bricks
1. mud Interlock brick
2. Cement interlock brick
Leo Cement interlock blocks are used in this site at Angamali, Kerala.
Advantages of Cement interlock bricks
Disadvantages of Cement interlock bricks
Size of Cement interlock bricks
Price of Cement interlock bricks
Interlock cement brick house construction
interlock brick house Malayalam
interlock brick Malayalam
Leo interlock brick
Leo bricks
Interlock brick construction ideas
Brick construction
Interlock brick
Brick construction ideas
Home construction bricks
home construction interlock bricks
Interlocking bricks homes
Interlock brick homes
Home construction interlock bricks
#bricks #interlockbricks #mybetterhome
#lateritebrick
#bricksinkerala

Пікірлер: 772
@mybetterhome
@mybetterhome Жыл бұрын
Interlock Brick price : 12" * 6" * 5" = 36 Rs 12" * 8" * 5" = 46 Rs LEO INTERLOCK- OFFICE ADDRESS: Kerala ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD, MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA Tamilnadu ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP, SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU Contact Details: wa.me/917970067009 Website: www.leointerlock.com instagram.com/leointerlock kzbin.info Mail: sales@leointerlock.com Helpline: +91 79 7006 7009
@ilam9088
@ilam9088 Жыл бұрын
അവിടെയുളള പ്രൈസ് ആണോ,, traspotation വേറെ കൊടുക്കണോ,,,
@adarshtk369
@adarshtk369 Жыл бұрын
Ede roominullil temperature egane ane keep cheyuka? chood koodan chance undo roominulli!
@SathaSivam669
@SathaSivam669 Жыл бұрын
Hi
@soofisoofi9344
@soofisoofi9344 Жыл бұрын
Kasaragod kitumo
@soofisoofi9344
@soofisoofi9344 Жыл бұрын
Pels colmei
@lijojoypatterypj513
@lijojoypatterypj513 Жыл бұрын
My Better Home നെ തികച്ചും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നു പറഞ്ഞാൽ ഇതാണ്. ഒറ്റവാക്കിൽ Excelent........ 👍
@praveeshpravi7905
@praveeshpravi7905 Жыл бұрын
റൂം ഉള്ളിൽ ചൂട് എങ്ങനെ ഉണ്ട്
@brennyC
@brennyC Жыл бұрын
@@praveeshpravi7905 മണ്ണ്,ചെങ്കല്ല്, ചുടുകല്ലു കട്ടകളെക്കാൾ ചൂട് പ്രതിരോധിക്കാൻ സിമെന്റ് കട്ടകൾക്ക് കഴിയില്ല. അതുകൊണ്ടു അല്പം ഉയരം കൂട്ടിയും ആവശ്യത്തിന് ജനലുകൾ , എയർ വെന്റിലേഷനുകൾ, exhaust ഫാനുകൾ എന്നിവ ഘടിപ്പിച്ചും ചൂട് കുറയ്ക്കാം.. സീലിങ് പാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വർക്ക് ചെയ്യുന്നതും ചൂട് കുറയ്ക്കും. രണ്ടു നില വീടാണ് എങ്കിൽ താഴത്തെ നിലയ്ക്ക് സ്വാഭാവികമായും ചൂട് കുറയും. ഒറ്റനില വീടാണ് എങ്കിൽ റൂഫിങ് ചെയ്‌താൽ ചൂട് കുറയ്ക്കാം..
@dominicv.k8939
@dominicv.k8939 Жыл бұрын
@@brennyC If we are using soil interlock blocks can be chances for termites? I mean after many years passing through naturally may me possible? Because my house was built with old soil block with sand mortar and two side cement plaster. But still termites problem there and eating the cupboard. Any solution with mud block getting cool inside of house?
@busharanoushara4513
@busharanoushara4513 Жыл бұрын
Chood kuravan ente veed inter lock an
@selinvarghesemathew8561
@selinvarghesemathew8561 21 күн бұрын
​. MY HOUSE SAME PROBLEM I SOLD THAT HOUSE😢
@shajipoikayil
@shajipoikayil Жыл бұрын
Bro, താങ്കളുടെ അവതരണം വളരെ വ്യത്യസ്തമാണ് , ഓരോ വീഡിയോസ് വളരെ ഇൻഫോമാറ്റിവെ ആണ്, hats-off to you.
@rejileshvilayattoor7173
@rejileshvilayattoor7173 Жыл бұрын
എളിമയോടെയുള്ള അവതരണം... സൂപ്പർ
@ricky-m2n2
@ricky-m2n2 6 ай бұрын
കൂടുതൽ എളിമ കാണിക്കുന്നവന്മാരെ സൂക്ഷിക്കണം. വീഡിയോ ആയത് കൊണ്ട. ക്യാമറ ഇല്ലാത്തപ്പോ എങ്ങനെയാ എന്തോ?
@avilmilk
@avilmilk Жыл бұрын
അവതരണം സൂപ്പർ സ്വന്തം വീട് പണിയുമ്പോൾ ഇത് ചെയ്യണം ❤️
@Chettiyar_shivam
@Chettiyar_shivam 6 ай бұрын
ഞാനും ❤❤❤
@rahmanvengara6090
@rahmanvengara6090 Жыл бұрын
ഞാൻ എന്റെ വീടിന്റെ മുകൾ നില ഇത് കൊണ്ട് ആണ് പണിതത് രണ്ട് റൂം ഡെയിനിങ് ബാത്തുറൂം സിറ്റൗട് ഒക്കെ പണിതു 15 ദിവസത്തിന്റെ മുമ്പ് ഫിനിഷ് 👍🏻 പക്ഷെ സൻസൈഡ് തേക്കണം വാട്ടർ കട്ടിങ് ഇടണം അല്ലങ്കിൽ ഫുൾ ചുമർ തേക്കണം അല്ലങ്കിൽ ചുമരിൽ വെള്ളം ഒളിച്ചു ഇറങ്ങിയാൽ ഒളിലേക്‌ വെള്ളം ആ ക്യാപ്പിലൂടെ വരും ചുമർ അങ്ങിനെ ഇടരുത് പുറo ഭാഗം നലത് പോലെ പെയിന്റ് അടിക്കണം ആ ക്യപ് അടയണം അല്ലങ്കിൽ പണി കിട്ടും
@sulojanadevi5853
@sulojanadevi5853 Жыл бұрын
Purath cement it thechittal mathiyo?
@kuriakoseti1771
@kuriakoseti1771 Жыл бұрын
പുറമെ നനയുന്ന സ്ഥലം, ബാത്ത് റൂം ഏരിയ, മുതലായ സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് ചെയ്താൽമതി.ഇത് ബെസ്റ്റ് ആണ്
@rameshgopi7453
@rameshgopi7453 Жыл бұрын
രൂപ എത്ര ആയി പണിയാൻ. എനിക്ക് പണിയാ ൻ നോക്കാനാ. മുകൾ നില
@komusaid7255
@komusaid7255 Жыл бұрын
മുകളിൽ 2റൂം ഒരു ഹാൾ പണിയാൻ ഏകദേശം എത്ര കട്ട വേണം എത്ര കോസ്റ്റ് വരും
@thahirsadik9612
@thahirsadik9612 Жыл бұрын
Hi number termamo ikka
@Simiannaraju
@Simiannaraju Жыл бұрын
ഞങ്ങൾ വീട് വെച്ചത് interlock ഉപയോഗിച്ചാണ്(6")...3bedroom,1attached 1 common bathroom...811sqft..12lakhs
@jimshadjimmy6638
@jimshadjimmy6638 Жыл бұрын
Bro ഇതിൻ്റെ ലേബർ എത്രയാ.
@minimadhavan9204
@minimadhavan9204 Жыл бұрын
അത് ഇന്റർലോക്ക് അല്ലാതെ ഇത്രയല്ലേ തുക ആകും. 812 ട q Ft ന്
@snehalchelembra
@snehalchelembra Жыл бұрын
Venalil chodu kooduthal undo
@jibuhari
@jibuhari Жыл бұрын
ഭൂമി കുലുക്കം ഉണ്ടായാൽ ലോക്ക് പൊട്ടിപോയാൽ വീട് മൊത്തത്തിൽ ഇരുന്നു പോവുമോ ????
@jibuhari
@jibuhari Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ ലാഭം ആണോ ?? സിമന്റ്‌ and മണൽ വേണ്ട എന്നത് ലാഭം ആണ്... പക്ഷെ വില കൂടുതൽ അല്ലലെ ?? 46 രൂപ സൈറ്റിൽ എത്തുന്ന വില ആണോ ???
@keerthirajeshgvr2253
@keerthirajeshgvr2253 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം. Thanku bro
@jayakumarpanicker2531
@jayakumarpanicker2531 Жыл бұрын
ഈ ഇന്റർലോക്ക് കട്ടക്ക് 8 ഇഞ്ച് ഉയരം ഉണ്ടെങ്കിൽ..ഈ വിലക്ക് ലാഭകരമാണ്... ഇതു 5 ഇഞ്ച് ഉയരം അല്ലെ ഉള്ളു... സാധാ സിമന്റ് ബ്ലോക്ക് നു 8 ഇഞ്ച് ഉയരം ഉണ്ട്.. അപ്പോൾ... ഈ ഇന്റർലോക്ക് കട്ട 23 എണ്ണം വേണ്ടയിടത്തു സാധാ സിമന്റ് കട്ട 14 എണ്ണം മതിയാകും.. സാധാസിമന്റ് കട്ട വില - 38 രൂപ ഇതിനു. 46 രൂപ.. 23 × 46 = 1058 രൂപ 14 × 38 = 532 രൂപ
@kuriakoseti1771
@kuriakoseti1771 Жыл бұрын
തേപ്പ് പണികൾ ഇല്ലാത്തതിനാൽ30%ലാഭകരമാണ്
@harikrishnant5934
@harikrishnant5934 Жыл бұрын
Plastering expenses Illallo
@sumeshathira4674
@sumeshathira4674 Жыл бұрын
Putti bhayangara chilav aallle
@josephchathamkuzhy274
@josephchathamkuzhy274 Жыл бұрын
You r right 👍
@zestynaja9466
@zestynaja9466 Жыл бұрын
Everlast bricksin 30 roopa ullallo(interlock)
@robingeorge3560
@robingeorge3560 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. നന്ദി....
@mybetterhome
@mybetterhome Жыл бұрын
Thank you❤❤
@rasheedk7316
@rasheedk7316 Жыл бұрын
റാഫിടെ . ചിരി . സൂപ്പർ👍🥰
@SuhailShan-vh7mg
@SuhailShan-vh7mg 3 күн бұрын
എനിക്ക് മുകളിൽ ഒരു നില കൂടി എടുക്കണം എന്നുണ്ട്. പക്ഷെ താഴെ നിലയിൽ ജനലിന്റെ യും കട്ടിലിയുടെ യും മുകളിൽ ലിന്റൽ മുഴുവനായിട് കൊടുത്തിട്ടില്ല. തറയുടെ മുകളിൽ ബെൽറ്റ്‌ കൊടുത്തിട്ടുണ്ട്. ഈ അവസ്ഥയിൽ മുകളിലേക്ക് എടുക്കാൽ പറ്റുമോ?
@empuraandz3369
@empuraandz3369 Жыл бұрын
അടിപൊളി അവതരണം സൂപ്പർ ചേട്ടാ നിങ്ങൾ പോളിയാണ്
@abcdefghi545
@abcdefghi545 Жыл бұрын
Hi ചേട്ടാ, നിങ്ങൾ ഒരു പഴയ വീഡിയോയിൽ പറഞ്ഞിരുന്നില്ലേ ഈ ബ്ലോക്കിൽ പുട്ടി ഒരുപാട് വേണം ഫിനിഷ് ആവാനാണമെങ്കിൽ എന്ന്. അപ്പൊ ചെങ്കൽ, സിമന്റ്‌ ബ്ലോക്ക്‌ same ആണ് എന്ന്. ഒന്ന് ക്ലിയർ ആക്കാമോ
@sijuts1520
@sijuts1520 Жыл бұрын
Njnum orthu,,,, pazhaya viseoyil 4 layer putti venam ennu paranjirunnu
@akhileshakhi4217
@akhileshakhi4217 Жыл бұрын
@@sijuts1520 4 layer onnum venda Gap onn adach vittitt rand layer ittaal mathi First gap adachaale ullilott ulla valichal kurayukayullu
@rejithapu7524
@rejithapu7524 Жыл бұрын
എന്റെ വീട് ഈ കട്ട കൊണ്ടാണ് പണിതത് വല്യ ഫിനിഷിങ് ഒന്നും ഇല്ല 😥but കേറി കിടക്കാൻ ഒരിടം അത് സഫലമായി ചെറിയ ചിലവിൽ വീടാവും പുട്ടി ഇട്ടതൊക്കെ ചില ഭാഗങ്ങളിൽ ഇളകി പോകുന്നുണ്ട്
@haskarcc822
@haskarcc822 Жыл бұрын
👌👌
@rafeequekoduvally4694
@rafeequekoduvally4694 Жыл бұрын
Most valuable comment.. 👍👍
@akhileshakhi4217
@akhileshakhi4217 Жыл бұрын
Base water level aayillel finishing kurayum Theppil putti nilkkunna pole ithil last cheyyummenn enikk thonnunnillla bcz ithinte prethalam theppinekkaal glasing um finishing aayirikkum Theppil puttiyidaanj aanenn paranjaal avarath kurachoode rough aayitt thech tharum appo putty korachoode set aayi nilkkukayum cheyyum Chenkkall aanel kaatt adich chuvaril nanannaalum thechillelum akathekk kerunna vellathinte alavu ithinje abekshich kuravaayirikkum ee kattayiloode akathekk vellam keranjulla chance nd ille water proofing okke cheyyendi varum ath veendum extra cost aavum
@ajithnair9645
@ajithnair9645 2 ай бұрын
Reality
@jebaatechgroups1451
@jebaatechgroups1451 Жыл бұрын
I am from Tenkasi Tamil viewer. I am very satisfying you are video...👍
@AK-wj5nj
@AK-wj5nj Жыл бұрын
In kerala where it rains for almost 9 months in an year, better to do exterior cement plastering to avoid water leakage into the interior , but it's best for other states where rainfall is less
@tkraphiraj
@tkraphiraj Жыл бұрын
Exterior cement plastering cheythaal matram karyam illa water proofing additional aayi cheyyanam nallapolle vellam varruna bhagangalil Ee brick aanekillum angane thanne aane plastering avoid cheythe brick ne mele direct waterproofing cheyyam pine athinte mele exterior wall putty um cheytha clean surface aayi kittum
@praveeshpravi7905
@praveeshpravi7905 Жыл бұрын
How about room temperature?
@sideequechonari
@sideequechonari Жыл бұрын
@@praveeshpravi7905 കൂടും
@tkraphiraj
@tkraphiraj Жыл бұрын
@@praveeshpravi7905 similar or lesser compared to any ordinary bricks 🧱
@natureindian88
@natureindian88 Жыл бұрын
Kallamarum thurakum plaster cheyithillengil 😂
@Sudhe758
@Sudhe758 Жыл бұрын
തറ chengallu(first,8 ഇഞ്ച് കനം 12 ഇഞ്ച് നീളം )കൊണ്ടാണ് പണിതത്, പാദുകം 3 വരി. പാദുകത്തിന് മുകളിൽ രണ്ടു വരി chengallu പടവ് അതിനു മുകളിൽ 6 ഇഞ്ച് ബെൽറ്റ്‌ എല്ലാം പാക്കിട്ട് വെച്ചതാണ്.... ഈ വീടുണ്ടാക്കാൻ കാട്ടിലവെക്കാൻ എത്ര മാസം വെയിറ്റ് ചെയ്യണം? NB:പാടം അല്ല, വെള്ളം നിൽക്കുന്ന ഏരിയ അല്ല അടിയിൽ മണ്ണിനു ഉറപ്പുണ്ട്
@dass55436
@dass55436 Жыл бұрын
Excellent. I will buy for my house CONSTRUCTION.
@siddiqueak1332
@siddiqueak1332 17 күн бұрын
സിമെന്റ് ഇന്റർലോക്ക് കട്ടകൊണ്ട് വീട് നിർമ്മിച്ചൽ അത് സിമന്റ്കൊണ്ട് തേക്കാൻ പറ്റുമോ.
@jayanthjay8511
@jayanthjay8511 2 ай бұрын
Chumar thekkade putty adichal chumaril endenkilum thattiyal allel arelum orakke oru aani adichal vibration kaaranam crack undaville?
@sanooplinov9598
@sanooplinov9598 Жыл бұрын
Concrete Interlock Brick വച്ചു Compound wall കേട്ടൻ പറ്റുമോ? എത്ര ഇഞ്ച് brick ആണ് ഉപയോഗിക്കേണ്ടതു?
@siyanowshad8920
@siyanowshad8920 10 ай бұрын
6 inch
@sanalv9078
@sanalv9078 Жыл бұрын
Polichu paniyendi vanna pani kiitumo??
@rajandaniel1532
@rajandaniel1532 Жыл бұрын
Very good presentation and you have taken maximum effort to explain leo cement bricks thanks a lot
@Fazalkaz
@Fazalkaz Жыл бұрын
നല്ല അവതരണം👏👏👏 And rspct your effort 👍👍👍
@govindmenonlive
@govindmenonlive Жыл бұрын
Ente veedu cement interlock upayogichanu undakiyathu, 2019 October, corona oke vannu finishing 2021 marchil aanu kazhinjathu, total area 950sqft aanu , 13lacs chilavayi, wiring full ceiling koode aanu cheythathu, terrace vermiculite vachu aanu plaster cheythathu
@spg0206
@spg0206 Жыл бұрын
Sir, Can u pls share ur contact no.
@libin242
@libin242 Жыл бұрын
Ur place?
@govindmenonlive
@govindmenonlive Жыл бұрын
@@libin242 Thrissur
@sajink9735
@sajink9735 Жыл бұрын
Vidd agnaa ndu nthahilgilum issues indo positive and negatives ndagil parayavo
@asminfathima9106
@asminfathima9106 Жыл бұрын
Evdeyenkilum water leakage ഉണ്ടായിട്ടുണ്ടോ..thaamasichitt എന്തെങ്കിലും പോരായ്മ തോന്നുന്നുണ്ടോ..pls reply
@selmanneerayil3909
@selmanneerayil3909 6 ай бұрын
ഇതിൽ കോമ്പൗണ്ട് വാൾ കെട്ടാൻ എട്ടിഞ്ച് ആണോ ആറിഞ്ച് ബ്രിക്ക് ആണോ ഉപയോഗിക്കേണ്ടത്
@D-MAXAUDIO
@D-MAXAUDIO 21 күн бұрын
Ethe valuppathil chenkallu erakkathathu enthanu veedinu nalla thanuppum kittum
@Ouseph-un1dc
@Ouseph-un1dc Жыл бұрын
What is your opinion about mudbrick Or m brick which is newly seen today. Is it loadbearable for two story house.
@sabarikrishnanms38
@sabarikrishnanms38 Жыл бұрын
2 year kazhyumbol putty elavi pokum. Plaster cheythilleel mazha peyyumbol akathe paint um pokum. Sheri alle?
@vinodpr2445
@vinodpr2445 Жыл бұрын
850 Sq, ft House ന് (Plan-) ഇതോടൊപ്പo അയക്കുന്നു. '15'Cm LoadBearing Wall ചെയ്യാൻ പറ്റുമോ. 9:00
@harivlogs8807
@harivlogs8807 Жыл бұрын
സുഹൃത്തേ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം പക്ഷെ ഏത് ചുമർ ആണെങ്കിലും തേക്കണം. അതിനു നിങ്ങൾ പറഞ്ഞ ന്യായീകരണമെന്താണ്. Skilled laboures നെ അന്വേഷിച്ചു പോണം. അവർ വർക്ക്‌ ചെയ്യുന്നുണ്ടെന്ന് സൈറ്റിൽ പോയി നോക്കണം. നനക്കണം. അപ്പോ പുട്ടി പണിക്കാർ വന്നാൽ സൈറ്റിൽ പോയി നോക്കണ്ടേ. പുട്ടി ഫ്രീ ആയിട്ട് കിട്ടോ. ചുമർ തേക്കുന്നതിനേക്കാൾ ചെലവ് കൂടുതൽ ആണ് wall പുട്ടി ഇടുന്നതിനു. നിന്റെ പ്രോഡക്റ്റ് ചെലവാക്കാൻ വേണ്ടി തേപ്പു കാരെ വില കുറച്ചു കാണിക്കരുത് മിസ്റ്റർ. ഓരോ ജോലിക്കും അതിന്റെതായ കാര്യങ്ങൾ ഉണ്ട്.കൂടാതെ wiring nu പൈപ്പ് ഏത് ഭാഗത്തു കൂടി ഇടും. ചുമർ കട്ട്‌ ചെയ്യാതെ ഇടുമോ. അത് ഏറ്റവും ബോർ പരിപാടി ആകും. ഇനി കട്ട്‌ ചെയ്ത് ഇട്ടാൽ ആ ഭാഗം തേക്കണ്ടേ. അതും പുട്ടി കൊണ്ട് ഒപ്പിക്കുമോ. എത്ര പുട്ടി ഇട്ടാലും തേപ്പിന് കിട്ടുന്ന ബലം ഒരിക്കലും ലഭിക്കില്ല. Puram😂ഭാഗം തേച്ചില്ലെങ്കിൽ മഴക്കാലത്ത് വെള്ളമിറങ്ങി ചുമരും പുട്ടിയും ഒരു കണക്ക് ആകും 😂😂
@Scooboottan
@Scooboottan 2 ай бұрын
എന്റെ പൊന്നു സുഹൃത്തേ loadbearing എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക... Strength calculation KN ആണ് present ചെയ്യേണ്ടത് അല്ലാതെ motar usage അല്ല 😂😂
@gafoorpt2
@gafoorpt2 Жыл бұрын
സിമൻറ് കൊണ്ട് തേപ്പിനെ പറ്റി എന്താണ് അഭിപ്രായം
@vishnudas6444
@vishnudas6444 4 ай бұрын
Cement kattayil plaster cheyyathe direct putty edavo?
@vishalsureshbabu7051
@vishalsureshbabu7051 8 ай бұрын
ചൂട് കൂടുതൽ അല്ലേ? ചുടു കട്ടയോ, ചെങ്കല്ലോ അല്ലേ കൂടുതൽ നല്ലത് ?
@bhavishapb373
@bhavishapb373 Жыл бұрын
Ee brick upayogikkumpo vetinullil choodukoodumo ?
@hawkeye1427
@hawkeye1427 Жыл бұрын
1000 sq ft single story veedu paniyan 12*8 aano 12*6 katta aano nallathu? 8" katta aanenkil 1000 sq ft veedu paniyan ethra katta vendi varum? Marupadi tharumo koottukaara?
@sh_1270
@sh_1270 6 ай бұрын
Curve ഉണ്ടാകാൻ പറ്റുമോ ഇതുകൊണ്ട്?
@jetblackjk
@jetblackjk Жыл бұрын
അടിപൊളി.. ബ്രോ... നല്ല അവതരണം 👌🏼
@midarafi
@midarafi Жыл бұрын
PVC windows and Doors ആണേലും, പടവ് സമയത്ത് തന്നെ വേണോ
@gafoorpt2
@gafoorpt2 Жыл бұрын
അവതരണം സൂപ്പർ
@amanaumer5051
@amanaumer5051 Жыл бұрын
👍first ആദ്യായിട്ടാ oru vedio kk
@mybetterhome
@mybetterhome Жыл бұрын
Thank you so much❤
@basherkp3119
@basherkp3119 Жыл бұрын
പല സ്ഥലങ്ങളിലും ചുവരിൽ പടവിൽ crack ഉണ്ടായിട്ടുണ്ട് നോക്കികണ്ടു വാങ്ങുക
@greengarden6447
@greengarden6447 10 ай бұрын
Plastering vendann parayum. But doorinum window, lintel angane kure border aayit plastering aavasyamaan. Athu nalla labour charge varum
@lijojacob1659
@lijojacob1659 5 ай бұрын
Illa bro lintil putiyit fhineesh cheyam njan cheithathanu,katila janal varunna sthalathu wooden tiles otikan patiya Nala show undagum
@shajahankunju6667
@shajahankunju6667 Жыл бұрын
മുത്തേ വീടിന്റ തറ പൊട്ടി വിണ്ടു പോയി ഒരു സൈഡ് അത് ഇനി എന്ത് ചെയ്യാൻ പറ്റും 😊
@reesannaaz5201
@reesannaaz5201 Жыл бұрын
Oru 1000sqft വീടിൻ്റെ സിമെൻ്റ് brick വെച്ച് plastering ചെയ്ത ചിലവും ഇൻ്റർലോക്ക് brick vech പണിത ചിലവും ഒന്ന് പറയാമോ bro
@salamkombanz5357
@salamkombanz5357 Жыл бұрын
1000sft veed inter lock brick 4000×46 = 184000 1000 sft normal vettukall 2000× 50= 100000 ഇതാണ് വെത്യാസം
@Scooboottan
@Scooboottan 6 ай бұрын
​@@salamkombanz5357dont says wrong answer.
@nithinthomas2900
@nithinthomas2900 11 ай бұрын
ഈ കട്ടകൾക്ക് മുകളിൽ ഫ്ലാറ്റ് റൂഫ് പേടിക്കാതെ ചെയ്യാം എന്ന് മനസിലായി. പക്ഷെ ഇതിനു മുകളിൽ സ്ലോപ്പ് കോൺക്രീറ്റ്‌ റൂഫ് അല്ലെങ്കിൽ സ്ലോപ്പ് ട്രസ് റൂഫ് ചെയ്യാൻ പറ്റുവോ? കാരണം സ്ലോപ്പ് റൂഫിൽ ലോഡ് വരുന്നത് outer wall il ആയതിനാൽ, അതും പുറത്തേക്ക് തള്ളുന്ന ഫോഴ്സ് ആയതിനാൽ, ഈ ഭിത്തി മറിഞ്ഞു പോകാൻ സാധ്യത ഇല്ലേ? അതേക്കുറിച്ച് ഒന്ന് പറയുവോ?
@minireji6083
@minireji6083 10 ай бұрын
6 inch use chydhu 2 floor construct chyan pattumo If not column 6 inch x6inch mathiyo
@mithunkumarc6782
@mithunkumarc6782 Жыл бұрын
Idhinte gyap fill cheyyan cement groutt idan patttumo boss
@santhoshnair9458
@santhoshnair9458 Жыл бұрын
Very nice explanation and humble, thank you Brother
@Hanoonaashraf486Hanoona
@Hanoonaashraf486Hanoona Жыл бұрын
750sq വീട് congreet ചെയ്യാൻ എത്ര രൂപ വരും kozhikode
@rajk3164
@rajk3164 Жыл бұрын
Dear nice 👍, thank you 🙏 You have given all valuable information,
@rosinarose236
@rosinarose236 Жыл бұрын
Chenkallu available aaya sthalathu chenkallu alle nallathu alla athinekal strength ullathano interlock brick plz🙏 reply...
@mybetterhome
@mybetterhome Жыл бұрын
ചെങ്കല്ല് കുറഞ്ഞ റേറ്റിൽ ലഭ്യമായ സ്ഥലത്ത് ഈ കല്ല് ലാഭാകരമല്ല
@Sruthikp-jm1gm
@Sruthikp-jm1gm Жыл бұрын
എന്റെ വീട് ഈ കട്ട കൊണ്ട് ആണ് പൂട്ടിയും ഇട്ടു ചുമരിൽ വെള്ളം ആവുമ്പോ അകത്തു വരെ നനയുന്നു ഇനി എന്ത് ചെയ്യും? Plz റിപ്ലൈ
@libin242
@libin242 Жыл бұрын
Where is your place?
@rethishbalan8732
@rethishbalan8732 Жыл бұрын
Very nice presentation 👏👏👏👏
@satishlal906
@satishlal906 Жыл бұрын
ഇതിനു ഒരുപാട് നെഗറ്റീവ്സ്. ഉണ്ടു് മഴയത്തു പുറത്തു നിന്നും നല്ല സീപേജ് ഉണ്ടാവും. ഭിത്തിയുടെ ഇൻസൈഡ് നല്ല പോലെ നനയും.കോർണറിന് ബലം വളരെ കുറയും. മൊത്തത്തിൽ ഭിത്തിയുടെ ബലം വളരെ കുറവായിരിക്കും.ചെറിയ ഭൂകമ്പത്തിൽ പോലും ഭിത്തികൾ തകരും.അകത്തു ആണി അടിക്കുവാൻ പോലും വളരെ സൂഷ്മത വേണ്ടി വരും. എങ്ങനെ നോക്കിയാലും ഇതു റിസ്ക് തന്നെയാണു്
@kuriakoseti1771
@kuriakoseti1771 Жыл бұрын
വാട്ടർ പ്രൂഫ് ചെയ്താൽ മതി.ഒരു പ്രശ്നവും ഇല്ല.
@anoopp1576
@anoopp1576 Жыл бұрын
750 sqft വീട് പണിയൻ എത്ര കടകൾ വേണ്ടി വരും ഇതിൻ്റെ മൊത്തം എത്ര രൂപയാക്കും ഒന്ന് പറഞ്ഞു തരൂമോ
@sujith9435
@sujith9435 Жыл бұрын
1000sqft 4000 blocks anenkil 750 sqft 3000 blocks ayirikum
@rajeshKumar-mu7uo
@rajeshKumar-mu7uo Жыл бұрын
Bricks സൈറ്റിൽ എത്തിക്കുന്നതിനു പ്രേത്യേകം ചാർജ് ഇല്ലേ... ഉണ്ടെങ്കിൽ എത്ര ആണ്
@jabijabir9760
@jabijabir9760 2 ай бұрын
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
@jasminshameem4996
@jasminshameem4996 Жыл бұрын
Ith kond nirmicha veetil chood kooduthal aano
@unnikrishnan7187
@unnikrishnan7187 2 ай бұрын
Dear sir , do u people in pathanamthitta who can construct house using this particular interlocking bricks
@jobikg4164
@jobikg4164 Жыл бұрын
Ethu success ennu parayanamenkil 1000 sqft IL cheytha cement solid brick house and cement interlock house eva thammil comparison cheythale parayan pattu.budget and strength.keralathile mazha (Rain) season okke vachu nokkumbol ethu risk anu.better cement solid brick thanneyanu.nalla solid concrete brickil cutting cheyyumbol aa machine vare complaint akunnu.athrakku strong anu cement solid brick.simple ayi cutt cheyyan pattilla.avide thanne cement solid brick strength manassilakum .ethile Gapiloode erppam kerumoo ennulla tension um Ella.cement solid brickinu valuppavum kooduthalanu.ethu labour kooduthal loss varum,work sariyakilla.compani nerittu cheythaal...athilum profit cement solid brick thanneyakum.compras strengh nokkan nilkkenda . cement solid brick onnu cutting cheyyumbol athinte strength manassilakum.exterior and interior wall putti ethra cott vendi varum . Ethu risk anu.maathramalla ethu budget kurakkilla.
@adithyanath9625
@adithyanath9625 Жыл бұрын
Ntha bro nte joli.....?
@NajaShefi
@NajaShefi 2 ай бұрын
Njagalk veedupani thudangunnund ariyanel nallathayirunnu
@stephenvarghese3657
@stephenvarghese3657 Жыл бұрын
വാർക്കുന്നതിന് കമ്പിയും സിമൻ്റും ആണോ
@saranyass2600
@saranyass2600 Жыл бұрын
Yes
@anafinkd
@anafinkd Жыл бұрын
പ്ലാസ്റ്റർ ചെയ്ത ശേഷം വൈറ്റ് വാഷ് ചെയ്ത് പൊട്ടി ഇടുന്നതാണോ നല്ലത് അല്ലെങ്കിൽ നേരിട്ട് പൊട്ടി ഇടുന്നതോ
@mybetterhome
@mybetterhome Жыл бұрын
neritt putty idunnath putty yum white washum randum ore base material anu
@teslamyhero8581
@teslamyhero8581 Жыл бұрын
ഭിത്തിയ്ക്കു വീതി കൂടുതൽ ആയിരിക്കും അല്ലേ?? അപ്പോൾ സ്‌ക്വർ ഫീറ്റ് കൂട്ടണ്ടേ . അല്ലെങ്കിൽ റൂമിനു നീളവും, വീതിയും കുറയില്ലേ?? 🤔🤔🤔
@shameermajeed676
@shameermajeed676 Жыл бұрын
കുറച്ചു കൂട്ടണം
@limrascreations7564
@limrascreations7564 Жыл бұрын
കല്ലിനെക്കാൾ കൂടുതൽ ആണോ വീതി
@akhileshakhi4217
@akhileshakhi4217 Жыл бұрын
Cement plaster illel same aaville
@sum2473
@sum2473 8 ай бұрын
ഞാൻ ഒരു വീട് പണിയുവനുള്ള ഗവേഷണത്തിൽ ആണ്... എനിക്ക് തോന്നുന്നത് ബലത്തിൻ്റെ കാര്യത്തിൽ പ്രശ്നം ഉണ്ടാവില്ല.. പക്ഷേ പുറം വശം തേക്കേണ്ടി വരും അല്ലെങ്കിൽ വെള്ളം അകത്തേക്ക് വരില്ലേ?
@ratheesh20745
@ratheesh20745 Жыл бұрын
കണ്ടത്തിൽ വച്ചു നോക്കുമ്പോൾ നല്ല അവതരണം
@ismailpsps430
@ismailpsps430 Жыл бұрын
പാടത്ത് വെച്ച് നോക്കുമ്പഴോ? 🤣
@rashidrayanrashidrayan1404
@rashidrayanrashidrayan1404 Жыл бұрын
@@ismailpsps430 🤣🤣😁
@muralidharan2560
@muralidharan2560 Жыл бұрын
പൊതുവെ കണ്ടത്തിൽ നിന്ന് കരയിലുള്ള വീടിനെ നോക്കുമ്പോൾ നല്ല ഭംഗിയാണ് .
@mmalameen
@mmalameen Жыл бұрын
🤣
@maheshmon9865
@maheshmon9865 Жыл бұрын
ഇതിന്റെ പോസിറ്റീവ് സൈഡ് മാത്രേ പറയുന്നുള്ളു, negative sides കൂടി പറ!
@m.mharishmundamthara3622
@m.mharishmundamthara3622 Жыл бұрын
njan veedu vekkukayaanghil,,ee kallukonduthanne vekkukayollu,, enikku valareyathikem ishttepettu Ok
@satblr4640
@satblr4640 Жыл бұрын
Plz update technical specifications, it will be more helpful.
@MuhammadAli-zj6js
@MuhammadAli-zj6js Жыл бұрын
കല്ലിന്റെ പി എ ത്ര
@drs5621
@drs5621 7 ай бұрын
പുട്ടി വർക്ക്‌ ഡീറ്റെയിൽസ് ഇടാമോ
@aravindm.s.486
@aravindm.s.486 Жыл бұрын
Palster or putty cheyyathe raw aayi ittal urumb koodu vekkille? Scene alle?
@dominicv.k8939
@dominicv.k8939 Жыл бұрын
Cement block rare but soil mud blocks definitely chance there. So must be atleast fill the groove and painted
@vishnusasi5511
@vishnusasi5511 Жыл бұрын
Presention level 👌👌...voice👌
@user-py5oq3of8d
@user-py5oq3of8d 4 ай бұрын
Wiring cheyyamo
@sk-id7nm
@sk-id7nm Жыл бұрын
ഞാൻ കരിങ്കല്ല് കൊണ്ട് ആണ് തറ കെട്ടിയത് രണ്ട് നില വെട്ടകല്ലു ഉപയോഗിച്ച ആണ്...3rd floor പണിയണം എന്നുണ്ട് അതിന് ഈ ബ്രിക് ഉപയോഗിക്കാമോ? തറയിൽ ബെൽറ്റ് ഉണ്ട്...
@techwithrv2389
@techwithrv2389 9 ай бұрын
Sure,top floor aavumbo no prblm
@SuhailShan-vh7mg
@SuhailShan-vh7mg 3 күн бұрын
Hi
@anzeerkoolothabdulla2796
@anzeerkoolothabdulla2796 9 ай бұрын
1800 sq ചെയ്യാൻ എത്രവരും pls reply
@anoopp1576
@anoopp1576 Жыл бұрын
650sqft വീട് പണിയാൻ എത്ര കട്ട വേണ്ടിവരും
@asna5987
@asna5987 25 күн бұрын
ഇലട്രിക് വർക്ക്‌ എങ്ങനെ ചെയ്യു
@Sharafu530
@Sharafu530 9 ай бұрын
ഇന്ഷാ അല്ലഹ ഒരു വീട് വെക്കണം
@ajithap2088
@ajithap2088 Жыл бұрын
Slab congreet ചെയ്താൽ എത്ര ദിവസം. വെള്ളം kettivekkanm..kettivekkanm അതോ രാവിലെ വൈകുന്നേരം ഒഴിച്ച് koduthal മതിയോ
@mccp6544
@mccp6544 Жыл бұрын
Deshuttering ചെയ്യുന്ന ദിവസം വെള്ളം ഒഴുക്കി കളയാം
@ANFALTM
@ANFALTM 8 ай бұрын
വയറിംഗ് എങ്ങിനെ ചെയ്യും?
@royantony7013
@royantony7013 Жыл бұрын
Sooper presentation
@soughands4524
@soughands4524 Жыл бұрын
കുറച്ചു കാലങ്ങൾക് ശേഷം leakage undavuo
@leorcg
@leorcg Жыл бұрын
Pinne labham Kitti oru veedu koode paniyam.. 😅 3 -4 lakhs different varum. Athilum nallathu normally paniyuna pole angu panitha mathii…
@Rbn.89
@Rbn.89 Жыл бұрын
Itokke parayan kollam .. but practical alla .. ciment illathe nadakkilla .. puttim idanam .. enikku nallapole ariyam becz njan use cheythata
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice vedeo, well explained, good presentation,Interested in this type of bricks. Can I know for 1000 f2 ground plus one how much bricks size 12"x 8"x5" & 12"x6"x5" required.
@justine2uin
@justine2uin Жыл бұрын
If the building is constructed using interlock alongside busy road/railway line etc, with only putty plastering. Do, the vibrations from heavy traffic will cause hairline crack in putty finish?
@psyops3652
@psyops3652 Жыл бұрын
It will
@tkraphiraj
@tkraphiraj Жыл бұрын
No it will stand as an ordinary home. Also it is better for places with good vibrations compared to normal bricks fixed with cement plastering.
@salihamuhammad1920
@salihamuhammad1920 Жыл бұрын
Nope
@subins676
@subins676 8 ай бұрын
Super presentation rafi sir 🥰🥰🥰
@vahanpuc
@vahanpuc 3 ай бұрын
where will get this block near chalakudy thrissur
@dreams5521
@dreams5521 Жыл бұрын
Nda oru opinion purathu cement pooshunnathu alle nallathu...out side kurachu koode fit akum...alle...akathu okk
@mehthabpsry7260
@mehthabpsry7260 5 ай бұрын
Chood koodumo?? Doubt clear aakaan vendeet aan .
@greengarden6447
@greengarden6447 Жыл бұрын
Ith use cheythu veed undaki 5 or 10 years kazhinjavare feedback kaaniku athaan important
@mybetterhome
@mybetterhome Жыл бұрын
തീർച്ചയായും
@sajink9735
@sajink9735 Жыл бұрын
Crct 💯
@sufairanoushadsufunoushu6787
@sufairanoushadsufunoushu6787 Жыл бұрын
Vellam kayarunna sthalagalil ith use cheyyamo??????? Plz rply
@soniaaggarwal7066
@soniaaggarwal7066 Жыл бұрын
Not good actually leakage would happen if you stay in Kerala. Better use traditional cementing and plastering along with dr fixit . This would help in long run. Dont use these types of items, when u go easy and low money it would ultimately damage u in long run
@le_ecrivaine
@le_ecrivaine Ай бұрын
Nothing prevents someone building a home from using cement plaster + Dr Fixit on the exterior.
@blessonnellikalayil5614
@blessonnellikalayil5614 Ай бұрын
പത്തനംതിട്ടയിൽ എവിടെയെങ്കിലും ഉണ്ടോ?
@darulshifaeducationaltrust2712
@darulshifaeducationaltrust2712 11 ай бұрын
ഇത് പോലത്തെ തന്നെവെട്ടുകല്ല് മണ്ണിൽ തീർതതും ഉണ്ടല്ലൊ.
@saranyass2600
@saranyass2600 Жыл бұрын
Super eda vedu inter lock annu
@mahroofmahroof6840
@mahroofmahroof6840 7 ай бұрын
എന്റെ വീട് മേൽഭാഗം ഇതേ പോലത്തെ red color ഇന്റർlock
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
ഇത് വെട്ട് കല്ലിന്റെ വലുപ്പത്തിൽ ഉണ്ടോ?
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,5 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Disadvantages of concrete interlock bricks... Malayalam
8:18
Indoor Tech
Рет қаралды 18 М.
60 year old persian carpet that hasn't been washed for more than half a century
18:11
change cleaning services center
Рет қаралды 12 МЛН
Types of Windows for home | Low cost windows | windows for house
10:42
My Better Home
Рет қаралды 458 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57