എൻ്റെ പെങ്ങളുടെ മകളുടെ വീട്... Proud of you🙏 നിഹാൽ and 👪We care group... Special thanks😘 Faisal bhai 👍
@keralatomakkah.madeena29923 жыл бұрын
മാഷാ അള്ളാ,,,👍👍👍 ഇതു പോലൊരു വീട് മതി നാഥൻ അനുഗ്രഹിക്കട്ടേ
@vijeshbiju18253 жыл бұрын
വികെ കൂട്ടായ്മയെ ആദ്യം ഒരു അഭിനന്ദനം അറിയിച്ചുകൊള്ളട്ടെ. മനോഹരമായ വീടും അതിനനുസരിച്ച്.. പ്ലാനും. വികെ കൂട്ടായ്മയുടെ. ഒരു നല്ല മനസ്സും.. ഇനിയും ഒരുപാട് പേർക്ക്.. ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@binoycp10652 жыл бұрын
നല്ല വീട്. നല്ല പൂന്തേട്ടം.നല്ല ആൾക്കാർ ഏറെ ഇഷ്ടപ്പെട്ടു.🙏👍🌹