173 ബുഖാരിയിലെ അശ്ലീല ഹദീസുകൾ | ഖുതുബ | #8 | CH Musthafa Moulavi | 2023-09-15

  Рет қаралды 24,226

Valley of Knowledge

Valley of Knowledge

Күн бұрын

Пікірлер: 230
@shahazadnazar
@shahazadnazar 10 ай бұрын
100% true. Islam Tarnishing tactics started centuries ago... appreciate your effort bringing the truth and facts in light.
@abdullaok7191
@abdullaok7191 7 ай бұрын
I have a request to Br Mustafa to speak about Abu Huraira pls
@abdulmuthalib5132
@abdulmuthalib5132 Жыл бұрын
യഥാർത്ഥ ഇസ്ലാം പുനർ ജീവിപ്പി ക്കുന്നതിൽ. താങ്കൾക്ക് ആഫിയത്ത്റബ്ബ് നൽകുമാറാകട്ടെ.👍🌹 തലേക്കെട്ടുകാരും തൊപ്പിക്കാരും. കണ്ടു പഠിക്കട്ടെ. ഇസ്ലാം. പ്രബോധനം. എങ്ങിനെ എന്ന് 28:22 🙏 ചില പണ്ഡിതന്മാരുടെ പൈങ്കിളി കഥയും കോമാളി കഥകളും കേട്ട് . സമൂഹത്തിൽ ഇറങ്ങി നടക്കാൻ പറ്റാത്ത യി ഒരു വിശ്വാസിക്ക്. സി എച്ച് മുസ്തഫ മൗലവിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
Seriya musthafa sir jaikkanam
@mohammedfouzudheen
@mohammedfouzudheen 8 күн бұрын
Rasooline kurichum adhehathinte patnimare kurichumellam ashleelam ezhuthiya hadiz ezhuthukar😮😮😮
@BILALRAHMATHULLAH
@BILALRAHMATHULLAH 8 ай бұрын
❤🌹
@jasil845
@jasil845 Ай бұрын
സുന്നിയും അല്ല മുജാഹിദും അല്ല...only "MUSLIM'💚
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 28 күн бұрын
സർവ്വ മതങ്ങളും ശരിയാവുന്നു എന്ന് പറയുന്നവൻ മുസ്ലിം അല്ലാ.അവൻ ഇസ്ലാമിന് പുറത്താണ്.
@AbdurahimEk
@AbdurahimEk Жыл бұрын
ശറഹ് മുസ്‌ലിം വ്യാഖ്യാനം കേട്ട് ഞാൻ അമ്പരന്നു. ഇത്തരം ഹദീസുകളുടെ ഒരു സമാഹാരം ആവശ്യമാണ്‌. 17/9/2023♥️🙏♥️
@aabidas8301
@aabidas8301 Жыл бұрын
കുടുമ്പ ജീവിതം ശരിയാക്കൂ എന്നിട്ടു പ്രസംഗിക്കാം - പീഢനം മൂല ഭാര്യ കേസ മായി കഴിയുന്നു.... കണ്ണൂരിലെ എടയന്നൂരിലെ താങ്കളുടെ ഭാര്യയുടെ കാര്യം ... സമൂഹത്തെ ശരിയാക്കാം നടക്കുന്നു തുഫ്
@AbdurahimEk
@AbdurahimEk Жыл бұрын
ആശയ ചർച്ചയിൽ ആശയം പറയൂ.
@realvoice3722
@realvoice3722 7 ай бұрын
@@aabidas8301 ആരുടെ ഭാര്യ ?
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
ഒരാളുടെ രഹസ്യം പരസ്യമാക്കിയ താങ്കൾക്ക് allahu തരും 🙌🏻​@@aabidas8301
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
ഇതെല്ലാം എഴുതി വെക്ക്ണം Muslim Bukhari 4 വീഡിയോസ് ഇണ്ട് ഇതടക്കം 🙌🏻
@muhammedap3524
@muhammedap3524 Жыл бұрын
മർഹബ സ്വാഗതം 🌹 സത്യം എത്ര കൈപ്പേറിയതാണെങ്കിലുംഅത് വിളിച്ചു പറയുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
@nisamuddin5828
@nisamuddin5828 Жыл бұрын
ഇവൻ കാഫിർ സർവ്വ മത സത്യവാദി
@skrskr5796
@skrskr5796 Жыл бұрын
بارك الله فيك ❤
@abdullhmayukh995
@abdullhmayukh995 Жыл бұрын
ജബ്ബാറും ജാമിതയും ആരിഫ് ഹുസൈൻ പോലുള്ള നപുംസകങ്ങൾ ഇസ്ലാമിനെ ഇകഴ്ത്താൻ ഉപയോഗപെടുത്തുന്നത് ഇത്തരം ഹദീസുകളെയാണ്, ഹദീസുകൾ എഴുതി തുടങ്ങിയ കാലഘട്ടം ഏതാണ്, ബുഹാരി ജീവിച്ച വർഷം ഏതാണ് എന്നു കൂടി അറിയാൻ ആഗ്രഹമുണ്ട്, മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുഞ്ഞു തലച്ചോറിൽ കടന്നു കൂടിയ അന്ധവിശ്വാസം അവർ വളർന്നു കഴിഞ്ഞാൽ മറ്റുക പ്രയാസകരമാണ്, ഇസ്ലാമിലെ മാനവികതയെ മറച്ചു വെച്ചു മുസ്ലിം ആയാൽ മാത്രം കിട്ടുന്ന സ്വർഗ്ഗവും ഹൂറികളെയും കുറിച്ചെല്ലാം പഠിപ്പിക്കുന്ന ആ പഠന രീതി പോലും മാറ്റേണ്ടിയിരിക്കുന്നു. ഇത്രയും പവിത്ര മായ ഒരു മതത്തെ ജനങ്ങൾ ക്കിടയിൽ പരിഹാസ്യ മാക്കുന്നത് ഇത്തരം ഹദീസുകളാണ്
@majeedandikkadan5860
@majeedandikkadan5860 Ай бұрын
അനക്ക് ഈ പുരോഹിതനെ പറ്റും ജാമിദ്ധ ചേച്ചി ഇങ്ങനെയാ പോയത് അനക്ക് പറ്റിയ പുരോഹിതൻ ഇവൻ ചേകനൂരിലേക്ക്
@DonDiiiii
@DonDiiiii 22 күн бұрын
പ്രവാചകൻ വഫാത്തായി ആദ്യം 300 കൊല്ലം ഹദീസ് നിലവിൽ ഇല്ലായിരുന്നു
@majeedandikkadan5860
@majeedandikkadan5860 22 күн бұрын
@@DonDiiiii പ്രവാചകന്‍ വഫാത്തായി 1600 കൊല്ലം കഴിഞ്ഞ ശേഷമാണ് ഈ മുസ്തഫ മൗലവി വന്നത്. ഈ മുസ്തഫ മൗലവിക്കും താങ്കൾക്കും ഇമാമുമാരെ തള്ളിപ്പറയാൻ എന്ത് അർഹത ഉള്ളത്?
@yachuchanel623
@yachuchanel623 Ай бұрын
പണ്ട് ഞാൻ ദർസിൽ പഠിക്കുമ്പോൾ 10 കിതാബ് എന്നൊരു കിതാബ് ഉണ്ട് അതിൽ ഒന്ന് പറയുന്നുണ്ട് നിസ്കരിക്കാത്തവൻ തന്റെ ഉമ്മയെ വ്യപിചാരം ചെയ്യുന്നത് പോലെയാണ് ഇത്രയും നീചമായതൊക്കെ ആരാണ് എഴുതുന്നത്....
@skrskr5796
@skrskr5796 Жыл бұрын
Wonderful🌹time
@tharavattathonline9822
@tharavattathonline9822 Жыл бұрын
ഖുതുബകൾ കേൾക്കാറുണ്ട്.
@muhammedap3524
@muhammedap3524 Жыл бұрын
എവിടെയാണ് ഖുതുബ നടക്കുന്നത്
@PointOfViewNo1
@PointOfViewNo1 Жыл бұрын
നരകത്തിലേക്ക് നയിക്കാൻ കുറേ ധാടിക്കാർ
@DonDiiiii
@DonDiiiii 22 күн бұрын
​@@PointOfViewNo1പ്രവാചകൻ വഫാത്തായി ആദ്യം 300 കൊല്ലം ഹദീസ് നിലവിൽ ഇല്ലായിരുന്നു
@joythomasvallianeth6013
@joythomasvallianeth6013 Жыл бұрын
Finally a sensible person among the muslims !
@mohamedkapilali-co2pv
@mohamedkapilali-co2pv Жыл бұрын
''അസ്സലാമു അലൈക്കും ''' മുസ്തഫാമൗലവി
@ValleyofKnowledge
@ValleyofKnowledge Жыл бұрын
و عليكم السلام ورحمة الله وبركاته
@SulaimanKt-m5k
@SulaimanKt-m5k 3 күн бұрын
മുസ്തഫ മൗലവി ഏത് പള്ളിയിലാണ് ഖുത്ത്ബ പ്രഭാഷണം നടത്താറുള്ളത് കേൾക്കാൻ ആഗ്രഹം ഉണ്ട്
@ValleyofKnowledge
@ValleyofKnowledge 2 күн бұрын
calicut ymca road 7012723457
@backerbacker2180
@backerbacker2180 Жыл бұрын
Great
@rafeeqzyed8761
@rafeeqzyed8761 Жыл бұрын
കള്ള ഹദീസുകൾ പുറത്ത് വരട്ടെ
@abdumaash806
@abdumaash806 Жыл бұрын
പ്രകൃതി നിയമമാണ് ദൈവ നിയമം !
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
Means: NATURE itself is THE GOD {we are searching.....} or THE VISIBLE GOD.
@saleemnm6867
@saleemnm6867 Жыл бұрын
Ellam onn thanne❤
@abdumaash806
@abdumaash806 Жыл бұрын
വ്യത്യസ്ത മതങ്ങളിൽ പെട്ട ഭാര്യ ഭർത്താക്കന്മാരുടെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത് പ്രകൃതി ശക്തിയായ ദൈവമാണ്. മത വിശ്വാസികൾ ഇത് അംഗീകരിക്കുകയില്ല.
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
Carect
@സ്വന്തംചാച്ച
@സ്വന്തംചാച്ച 4 ай бұрын
കള്ള ഹദീസുകൾ ധാരാളമുണ്ട്
@SulaimanKt-m5k
@SulaimanKt-m5k 3 күн бұрын
നമസ്കാരം ദിവസത്തിൽ എത്ര വക്ക്താണ്. മുസ്തഫ മൗലവി എത്ര വക്ക് താണ് നമസ്ക്കരിക്കാറുള്ളത്.
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര Жыл бұрын
അന്ന് ഇതുപോലെ മോശം കാര്യങ്ങൾ എന്തുകൊണ്ട് എഴുതി വെച്ചു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക അന്ന് ഇത് എഴുതി വയ്ക്കുമ്പോൾ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ അല്ലെങ്കിൽ അന്നത്തെ സാമാന്യയുക്തി ബോധത്തിൽ ഇതൊന്നും ഒരു തെറ്റായി ആർക്കും തോന്നിയിരുന്നില്ല എന്നുള്ളതാണ് നമ്മളുടെ വർത്തമാന ചരിത്രത്തിൽ തന്നെ നമുക്ക് അത് മനസ്സിലാക്കാൻ പറ്റുന്നതാണ് പത്തോ പതിനഞ്ചോ വർഷം മുമ്പുള്ള സിനിമകളിലെ പലകാര്യങ്ങളും പൊളിറ്റിക്കൽ കളക്ഷൻ ശരിയല്ല എന്ന വലിയ വിമർശനം ഇപ്പോൾ ഉയരുന്നുണ്ട് അത്തരം പടങ്ങൾ സംവിധാനം ചെയ്തവർ തന്നെ ഇപ്പോൾ അത് ശരിയല്ല എന്ന് തിരുത്തി പറയുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും ഇന്ന് നമ്മൾ ശരിയെന്ന് കരുതുന്ന പലതും നാളെ ശരിയാവണമെന്നില്ല അതുപോലെ തന്നെയാണ് ഇത്തരം ഹദീസുകളിലെ കാര്യവും. നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടത് ഇതിലും വൃത്തികെട്ട രീതിയിലാണ് മുഹമ്മദ് നബി അടക്കമുള്ള പലരും ചെയ്തിട്ടുള്ളത് പറഞ്ഞിട്ടുള്ളത് പക്ഷേ ഇതുപോലെയുള്ള ഹദീസുകൾ എഴുതപ്പെട്ട സമയത്തെ യുക്തി ബോധത്തിൽ നിന്നുകൊണ്ട് ഒരുപാട് കാര്യങ്ങൾ അന്ന് എഴുതാത്തത് ഉണ്ടാവും കാരണം നബി മരിച്ചു 200 വർഷം കഴിഞ്ഞാണ് പല ഹദീസുകളും എഴുതപ്പെട്ടത് അപ്പോഴേക്കും അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി വളരെ മാറിയിട്ടുണ്ടാകും അതുകൊണ്ടുതന്നെ അന്ന് തെറ്റൊന്നു തോന്നിയ പല കാര്യങ്ങളും എഴുതപ്പെട്ടിട്ടുണ്ടാവില്ല. അല്ലാതെ ഇദ്ദേഹം പറയുന്നതുപോലെ ബുഖാരിക്കും മുസ്ലിമിനും നബിയോടുള്ള ദേഷ്യം കൊണ്ടല്ല ഇങ്ങനെയൊക്കെ എഴുതിയത്. നബിയോട് ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഇതിലും വൃത്തികെട്ട പല കാര്യങ്ങളും നബി ചെയ്തിട്ടുണ്ടാവും അത് അവർ മനപ്പൂർവ്വം അന്നത്തെ യുക്തി ബോധത്തിൽ അത് മറച്ചിട്ടും ഉണ്ടാവും.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 28 күн бұрын
സർവ മതവും സമമാണ് എന്നു പറയുന്ന ഇയാൾ ഇസ്ലാമിൽ നിന്ന് പുറത്താണ് എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇയാൾ പറയുന്ന പല കാര്യങ്ങളിലും കഴമ്പുണ്ട്. പ്രത്യേകിച്ച് ശത്രുക്കൾ ക്ക് ദുരുപയോഗം ചെയ്യാവുന്ന ഇതുപോലുള്ള ഹദീസുകൾ വീണ്ടും പണ്ഡിതർ വിലയിരുത്തണം.
@comet14145
@comet14145 5 ай бұрын
മൗലവി 🔥🔥🔥💞
@balakrishnankadungalath6643
@balakrishnankadungalath6643 Жыл бұрын
ഉസ്താ ദേ ഇനി കരഞ്ഞിട്ടു കാര്യമില്ല
@xlaska75
@xlaska75 12 күн бұрын
??
@fahimafathima3341
@fahimafathima3341 Жыл бұрын
കണ്ണ് പൊട്ടൻമാർ ആന നെ വ്യാഖ്യാനിക്കുന്നത് പോലെ താങ്കൾ ഹദീസ വ്യാഖ്യാനിക്കരുത്
@abdulmajeedk2661
@abdulmajeedk2661 Жыл бұрын
❤❤🎉🎉❤❤
@mrtclmrtcl5275
@mrtclmrtcl5275 Жыл бұрын
ബുഹാരിയിൽ എത്രാമത്തെ ഹദീസ് ,ഒന്നു പറയാമോ
@ospadijaggu6187
@ospadijaggu6187 Жыл бұрын
നിങ്ങൾ ശ്രദ്ധിച്ചില്ല, നമ്പർ കൃത്യമായി പറയുന്നുണ്ട്
@Samamanna-c8v
@Samamanna-c8v Жыл бұрын
ശ്രദ്ധയില്ലാത്തതാണ് പലരും അടിമത്വത്തിൽ കഴിയാൻ കാരണം.
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമിന്റെ വഫാത്തിന് ശേഷം 30 വർഷം കഴിഞ്ഞപ്പോൾ തുടങ്ങിവച്ച വ്യാജ ഹദീസ് ഫാക്ടറിയുടെ തടവറയിൽ ആയിരുന്നു ലോകത്തുള്ള മുഴുവൻ പണ്ഡിതന്മാരും. ചരിത്രശേഖരണം എന്നാൽ അർത്ഥത്തിൽ ഇമാം ബുഖാരി നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. പക്ഷേ അതിലൂടെ അദ്ദേഹം പുറത്തുവിട്ടതിൽ മഹാഭൂരിപക്ഷവും വൃത്തികേടുകളാണ്. ഹദീസ് എന്ന പേരിൽ ഒരു പ്രമാണം ഉണ്ടാക്കുന്നതിൽ തന്നെ വ്യക്തമായ പ്രവാചക വിരോധം ഉണ്ട്. കാരണം പ്രവാചകൻ അതൊരിക്കലും എഴുതിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഖുർആനിക വിരുദ്ധമായ ധാരാളം വൈരുദ്ധ്യങ്ങൾ അതിൽ കലർന്നു നിൽക്കുന്നത്. ഖുർആനിക വിരുദ്ധം മാത്രമല്ല അല്ലാഹുവിനെതിരിൽ...
@saleemnm6867
@saleemnm6867 Жыл бұрын
Bhukari namukk vendathonnum ezhuthiyilla chindikkunnavarkk drshttandamund
@fazalk8649
@fazalk8649 Жыл бұрын
കണ്ണ് തുറക്കൂ സമുദായമേ 👍🏼
@nisamuddin5828
@nisamuddin5828 Жыл бұрын
ഇവൻ കാഫിർ സർവ്വ മത സത്യവാദി..
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@nisamuddin5828 ഓക്കേ സമ്മതിച്ചു നിങ്ങൾ പറയുന്നത് പോലെ ഉള്ള ആളാണ് എന്ന് പക്ഷേ ഈ പറഞ്ഞത്നു കൃത്യമായി മറുപടി കൊടുക്കുക അദ്ദേഹം പറഞ്ഞ അർത്ഥം കറക്റ്റ് ആണ് ആശയം വ്യക്തം അതിന് മറുപടി കൊടുക്കാതെ കൊഞ്ഞനം കുത്തുന്നത് വിഷയത്തിൽ നിന്ന് ഒളിചോട്ടം ആണ്, പ്രവാചകൻ ഇന്ന് പൊതു മധ്യത്തിൽ അവഹേളിക്കപെടുന്നത് ഇത്തരം ഹദീസ്കൾ മൂലം ആണ്
@nisamuddin5828
@nisamuddin5828 Жыл бұрын
ഒരു അവഹേളനവുമില്ല സുഹൃത്തെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കിയാൽ മതി...മുലകുടി ഹദീസ്...മുഹമ്മദ് ഈസാ പെരുമ്പാവൂർ എന്ന് സേർച്ച് ചെയ്യൂ വളരെ വ്യക്തമായി മനസ്സിലാക്കാം ഈ ഹദീസ് വിശദീകരിച്ചിട്ടുണ്ട്..
@DipuBhowmick-nk8xq
@DipuBhowmick-nk8xq 4 ай бұрын
​@@nisamuddin5828kuttikale peedippikkunna usthathumaro?
@mohasinra2454
@mohasinra2454 Жыл бұрын
സലാം അലൈക്കും മൗലവി. ഞാൻ 1980കാലഘട്ടം മുതൽ ഖുർആനും വിരുദ്ധമായ ഹദീരക്കൾക്കെതിരെ സംസാരിക്കുന്ന ഒരാളാണ്.ഇതിനിടയിൽ 24വർഷം പ്രവാസിയായ അവസ്ഥയിൽ കുറെ വിട്ടുനിൽക്കേണ്ട അവസ്ഥയുണ്ടായി .എനിക്ക് ഒരു സംശയം തീർത്തു തരണം ഞാൻ ഈ കാലയളവു നമസ്കാരം മൂന്നു വക്താണ് നിർവഹിച്ചു വന്നിട്ടുള്ളത് .താങ്കളുടെ ഒരു പ്രഭാഷണത്തിൽ ളുഹർ നമസ്കാരം ഉള്ളതായി കേട്ടു ഖുർആന്റെ ഏതു ഭാഗത്താണ് ളുഹർ നമസ്കാരത്തേക്കുറിച്ചുപറയുന്നതെന്നു ഒന്ന് പറഞ്ഞു തരാമോ.സലാം അലൈക്കും
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഒരു വക്തു൦ നമസ്കരിക്കണ്ട.... അതാ നല്ലത്
@youthoo
@youthoo Жыл бұрын
​@@floccinaucinihilipilification0😂😂😂😂😂😂😂
@hamsakutty8919
@hamsakutty8919 11 ай бұрын
പേര് മോഹൻദാസ് എന്നാക്കിയാൽമതി എന്നാ പിന്നെആ മൂന്നും ബുദ്ധിമുട്ടിനമസ്കരിക്കണമെന്നില്ല
@muhammadkp1967
@muhammadkp1967 Жыл бұрын
സിഹ്റ് കഥയിൽ 6' 7 മാസക്കാലംഏത് ഭാര്യ(നബിക്ക്കുറേഭാര്യമാരെഇവർഉണ്ടാക്കികൊടുത്തിട്ടുണ്ടല്ലൊ)യുടെഅടുത്ത്പോയിഎന്നറിയാത്തവിധംബോധംപോയി അഥവാഭ്രന്തനായി ആക്കി ആകാലത്ത് വഹ് യ് വന്നോ?
@muhammadkp1967
@muhammadkp1967 Жыл бұрын
മൂജാഹിദുകളുടെ ബുഖാരിയിൽ(പരിഭാഷ)യിൽഈപറയപ്പെട്ടവ്റ്ത്തികെട്ടകഥകൾഎത്രയൊഉണ്ട്
@ospadijaggu6187
@ospadijaggu6187 Жыл бұрын
മുജാഹിദുകൾ ഹദീസ് പൂജക്കാരാണ്. സുന്നികളെക്കാൾ ഹദീസ് വിശ്വസിക്കുന്നവരാണ് മുജാഹിദ് പക്ഷം. റസൂലിനെ അവഹേളിക്കുന്ന ഹദീസിന്റെ വിശദീകരണം ചോദിച്ചപ്പോൾ MM അക്ബർ ഉദാഹരണം പറഞ്ഞത് വയാഗ്ര ഗുളിക യുടെ ഒക്കെ കഥകൾ ആണ്
@resoundmedia2934
@resoundmedia2934 Жыл бұрын
മുജാഹിദുകൾ കപടന്മാർ!...?
@v.m.abdulsalam6861
@v.m.abdulsalam6861 4 ай бұрын
ജമാഅത്തെ ഇസ്ലാമിയുടെ ഹദീസ് കിതാബിൽ വൃത്തികെട്ട ഹദീസുകൾ ഇല്ല. ബുഖാരിയുടെ കള്ള ഹദീസുകൾ ഒഴിവാക്കിയിട്ടുണ്ട്.
@yousufka3848
@yousufka3848 Ай бұрын
പരിഭാഷയാകണമെങ്കിൽ ഒറിജിനലിൽ ഉണ്ടായാലല്ലേ പറ്റൂ.😀
@AbdullaKutty-o2o
@AbdullaKutty-o2o 8 ай бұрын
What we will do then how these cme we musst know real the greatest crme in the world is salfism
@youthoo
@youthoo Жыл бұрын
Based on the hadiths provided, it appears that the concept of adult breastfeeding was a specific concession given in the case of Salim, as narrated by 'Urwah and Zainab bint Abu Salamah. The other wives of the Prophet refused to allow anyone to enter upon them based on this type of breastfeeding, indicating that it was not a general rule or practice.
@harshadt2668
@harshadt2668 Жыл бұрын
അസ്സലാമു അലൈക്കും മൗലവീ
@alik.v3406
@alik.v3406 Жыл бұрын
ഒരോ വെള്ളിയാഴ്ചയുടെയും ഖുത്തുബയുടെകമന്റുകൾ വായിച്ചു കൊണ്ട് വേണം അടുത്ത ഖുത്തുബ: സത്യം അന്വേഷിക്കുന്നവരുടെ കമന്റിനു് മറുപടി പറയുമല്ലൊ? ആദ്യ മൂന്നു നൂറ്റാണ്ടിന്റെ ഇസ്ലാമികചരിത്രം വിവരിക്കുമല്ലൊ?
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
നേരത്തെ വിവരിച്ചിട്ടുണ്ട്
@esotericpilgrim548
@esotericpilgrim548 Жыл бұрын
The blind leading the blind, other than that what can we say.
@Dravidan1971
@Dravidan1971 8 ай бұрын
ഇത് തമിഴ് നാട്ടിൽ TNTJ എന്ന സംഘടന നേരത്തെ തള്ളിക്കളയുന്ന നിലപാട് സ്വീകരിച്ചിരുന്നു. പക്ഷെ അവർ ഖുർആനോട് ചേർന്നു നിൽക്കുന്നത് അംഗീകരിച്ചിരിക്കുന്നു. മൊത്തം തള്ളാൻ ഉള്ള തന്റെടം ഇല്ല.
@rashdan_vlog
@rashdan_vlog Жыл бұрын
അസലാമു അലൈക്കും ഖുർആൻ അകം പൊരുൾ എവിടെയാണ് ലഭിക്കുക
@ValleyofKnowledge
@ValleyofKnowledge Жыл бұрын
70127 23457 എന്ന നമ്പറിലേക്ക് താങ്കളുടെ പോസ്സൽ അഡ്രസ്സ് വാട്സാപ്പ് ചെയ്യുക.
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
അകമ്പൊരു ൽസൂപ്പർ..
@skm2112
@skm2112 Жыл бұрын
​@@ValleyofKnowledge muhammed eesa ഇവരുടെ വാദം തെറ്റാണെന്നു video ഇറക്കീട്ടുണ്ട്... ഇത് വായിച്ചു സഹോദരൻ തെറ്റി ധരിക്കരുത്
@khalidck6930
@khalidck6930 6 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ 100 സതമാനം കൊടിയ തെറ്റാണ് ഹദിസിൽ ഉള്ളത്
@AbdulNasar-z8y
@AbdulNasar-z8y Жыл бұрын
ഹദീസ്മുഴുവൻവായിച്ചിട്ടില്ലെങ്കിലും ....... പ്രവാചകത്വത്തിന് വിരുദ്ധമായ ഇത്തരം... വിഷയങ്ങൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്. ഇതിൽ വേണ്ടിയിരുന്നത് കളവായിട്ടു....... ള്ളതും ഇത്പോലെ മ്ലേച്ഛവും പ്രവാചകനിന്ദ.. ഉളവാക്കുന്നതുമായ വിഷയങ്ങൾ ഒഴിവാക്കി.. യുള്ള ക്രോഡീകരണമാണ്. ഇതുപോലെയുള്ള ഗ്രന്ഥങ്ങളാണ് സംഘിയും കൃസംഘികളും ഇസ്ലാമിനെവിമർ.. ശിക്കാൻഉപയോഗപ്പെടുത്തുന്നത്......!
@DonDiiiii
@DonDiiiii 22 күн бұрын
ഉസ്താതെ, ഇമാം ബുഖാരി ആണ് ഈ ഹദീസുകൾ എഴുതിയതെന്നു എനിക്ക് അഭിപ്രായമില്ല. ഇത് മറ്റാളുകൾ മുഖേന തിരുത്തപ്പെട്ടത് ആവാം. മറ്റുവേദങ്ങൾ തിരുത്തപ്പെട്ടില്ലേ ? തിരുത്തലിനു വിധേയമാകാത്ത ഒരു വേദമേയുള്ളു, അത് ഖുർആൻ ആകുന്നു, അല്ലാഹു അതിനെ സംരക്ഷിക്കുമെന്ന് വാക് തന്നിരിക്കുന്നു. ബാക്കിയെല്ലാ ഗ്രന്തങ്ങളെയും ആ നില്ക് കാണാൻ ഇന്നത്തെ മുസൽമാൻ പഠിച്ചിട്ടില്ല. അതാണ് മുസൽമാൻ ഇന്ന് ശക്തിഷെയിച്ചു ഈ അവസ്ഥയിലാകാൻ കാരണം. ഈ ഹദീസുകളൊക്കെ യഹൂദൻ മുഖേന തിരുത്തപ്പെട്ടതുമാകാം. അങ്ങനെ ആയിരിക്കാം ഒരുപക്ഷെ യഹൂദകഥകൾ ഇതിലേക്കു കടന്നു വന്നത്.
@AbdulNasar-z8y
@AbdulNasar-z8y Жыл бұрын
ഐ പി എച്ച് നല്ലനിലയിൽഒരു ഹദീസ്ഗ്രന്ഥം ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ അതിനെ.. സ്വാഗതം ചെയ്യുകയല്ലേവേണ്ടത്......!
@raufnadvi5291
@raufnadvi5291 Жыл бұрын
ഈ "ഖുതുബ" നടക്കുന്ന കെട്ടിടത്തിന്റെ പേരും ലൊക്കേഷനും അയക്കുമോ?
@Asadullah-v3k
@Asadullah-v3k Жыл бұрын
നിങ്ങൾക്ക് ഇസ്ലാമിക പ്രബന്ധങ്ങളെ പറ്റി കൂടുതൽ അറിവില്ല എങ്കിൽ ഇത്തരം ആൾക്കാരുടെ പ്രഭാഷണം കേട്ടാൽ ഉള്ള ഈമാനും നഷ്ടപ്പെട്ടുപോകും
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
പൂട്ടിക്കാനാണോ😂
@MeowCat12345-j
@MeowCat12345-j 5 ай бұрын
😂​@@Asadullah-v3k
@hjg768
@hjg768 Жыл бұрын
Ee 40 dhivasam vahy coracttayi paranju Pakshe inginathe oru avastha nabikk sambavichtt undavum Athin artham 40 dhivasam ella samayavum ingine thonnikond irikkuka ennalla Vahy te samayath nabikk nallth pole ayirunnu
@sreelakshmi0721
@sreelakshmi0721 11 ай бұрын
അയ്യേ... ബുഖാരി ചേട്ടൻ ഇങ്ങനത്തെ ആളാണോ?
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
Anyone ha ha ha
@abuka7126
@abuka7126 Жыл бұрын
ബുഖാരിയുടെ മൂലം അതേ പോലെ വിവർത്തനം ചെയ്ത മലയാള പരിഭാഷ ഉണ്ടോ
@ValleyofKnowledge
@ValleyofKnowledge Жыл бұрын
ഇല്ല എന്നാണ് അറിവ്
@saleemnm6867
@saleemnm6867 Жыл бұрын
Enthinadoo ath undengil valichrih
@rayeeskp5066
@rayeeskp5066 11 ай бұрын
ഇല്ലേ
@abdulvahab9213
@abdulvahab9213 2 ай бұрын
ഇദ്ദേഹം ഏത് മൗലവി ചേകന്നൂരിനെ പോലെ പാവം ഉമ്മത്തിന്റെ വഴിപിഴപ്പീക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്
@nidhusvlogs3551
@nidhusvlogs3551 Ай бұрын
Athe
@DonDiiiii
@DonDiiiii 22 күн бұрын
പ്രവാചകൻ വഫാത്തായി ആദ്യം 300 കൊല്ലം ഹദീസ് നിലവിൽ ഇല്ലായിരുന്നു
@Koyamu-c3n
@Koyamu-c3n Жыл бұрын
Ellathinum.a.p.usthadum.matu Panditharum.matupadi.parayum.vishadamayi
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
Enn😂
@Assaqaff
@Assaqaff Жыл бұрын
Moulavi evideya kuthuba nadathunnath
@Nicearabic
@Nicearabic Жыл бұрын
ഈ ഖുതുബ ഏത് മസ്ജിദിലാണ്?
@myindia2629
@myindia2629 Жыл бұрын
ഖുർആൻ എതിരെ വരുന്ന ഹദീസ് സ്വീകരിക്കാൻ പാടില്ല അത് താങ്കൾ മറക്കരുത്
@Koyamu-c3n
@Koyamu-c3n Жыл бұрын
Oro.nabikkum.oro.niyamamayirunnu.adam.nabiyude.makkal Sahodariye.vivaham.cheithille.
@Shihabaliyar-tq2tp
@Shihabaliyar-tq2tp Жыл бұрын
Masha allah
@Assaqaff
@Assaqaff Жыл бұрын
Moulavi yude veetilano kuthuba
@mehaboob6266
@mehaboob6266 Жыл бұрын
ആരോട് പറയാൻ ഉസ്താതെ മൊത്തം അയിച്ചു പണിയാൻ വല്ല വഴിയും ഉണ്ടോ 🤔😭
@MuhammadKhan-ui9vt
@MuhammadKhan-ui9vt 29 күн бұрын
മുസ്ലിം വനിതകൾ വ്യഭിചാരികളാകുന്നതു വെറുതെയല്ല
@hjg768
@hjg768 Жыл бұрын
പിന്നെ മലക്ക് പറഞ്ഞിട്ടും മറന്നു പോയി എന്ന് താങ്കൾ പറഞ്ഞു അപ്പോൾ അല്ലാഹു പറഞ്ഞിട്ട് അല്ലാഹുവിനെ അനുസരിക്കാതെ ഇബിലീസ് വരെ ധിക്കാരം കാണിച്ചിട്ടില്ല അതായത് സുലൈമാൻ നബി മലക്കു മായുള്ള സംഭാഷണത്തിൽ ആ സമയത്ത് അതോർത്തു വയ്ക്കുകയും പിന്നീട് അത് മറന്നു പോവുകയും ചെയ്തു എന്നാണ് അതിനർത്ഥം
@ameenfarook755
@ameenfarook755 24 күн бұрын
മുലയൂട്ടുക എന്ന് മാറ്റി പാലൂട്ടുക ..... പാൽ കൊടുക്കുക എന്ന് അർത്ഥം പറഞ്ഞാൽ പോരെ....... അപ്പോൾ പാത്രത്തിൽ കൊടുക്കുക എന്ന വിശദീകരണം ശരിയാവില്ലെ?
@hjg768
@hjg768 Жыл бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഉദ്ദേശിച്ചത് ബനൂ ഇസ്രായേലിലെ എല്ലിലെ ആളുകൾ നല്ല ആളുകൾ ആയിരിക്കാം പിന്നീട് അവരുടെ കർമ്മഫലം കാരണം അവർ ചെയ്ത അല്ലാഹുവിനോടുള്ള ദ്രോഹം കാരണം അങ്ങനെ ഒരു കാര്യം സംഭവിച്ചത് ആയിരിക്കാം അതിനുമുമ്പ് മാംസം പെട്ടെന്ന് അഴുകി പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ പിന്നെ അത് ഏകദേശം നബി ഉദ്ദേശിച്ചത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ ദിവസം അഴുകാതിരിക്കാൻ എന്നായിരിക്കും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞതിന് ഉദ്ദേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മനസ്സിന് അല്ലെങ്കിൽ ആത്മാവിനു മാത്രമാണ് അറിയുക അതുപോലെ അല്ലാഹു സുബ്ഹാനവുതാല എന്തെങ്കിലും ഖുർആനിലൂടെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുക അല്ലാഹുവിനും അല്ലാഹുവിൻറെ റസൂലിനും മാത്രമാണ് നിങ്ങൾ പല ഹദീസുകളും അങ്ങനെ കണ്ടിട്ടുണ്ടെങ്കിൽ അതിന് യഥാർത്ഥ അർത്ഥം എന്താണ് ഉദ്ദേശം അർത്ഥം എന്ന് നിങ്ങൾ മനസ്സിലാക്കാതെയാണ് അതിനെ സംസാരിക്കുന്നത് ബുഖാരി മുസ്ലിം ഹദീസുകൾ ഒഴിവാക്കാൻ നിങ്ങൾക്ക് ധൃതിയാണ് അതിൻറെ യഥാർത്ഥ അർത്ഥം താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് മനസ്സിലാക്കിയാൽ പോരേ
@Samamanna-c8v
@Samamanna-c8v Жыл бұрын
യഥാർത്ഥ അർത്ഥം പറയൂ... അത് നന്നാവും
@AbdullaK-d8m
@AbdullaK-d8m Ай бұрын
ഖുർആൻ.നസ്മസ്കാരം. 3.സമയങ്ങളിൽ. ആണ്. എന്ന്. പറയുന്നു.അത്. പിന്നെ. എങ്ങെനെ 5.ആയി
@Koyamu-c3n
@Koyamu-c3n Жыл бұрын
Anchu.vaqathu.namaskaram.pala.nabimarude.anuyayikalkkum.nirbanthamillayirunnu.
@haroonm924
@haroonm924 Жыл бұрын
Qura.ediril.ulla.hadeese.muyvan.thalanam.
@mayinthidil8653
@mayinthidil8653 Жыл бұрын
ദീൻ പറയാൻ ഖുതുബയോളം നല്ല മാർഗം വേറെയില്ല , നബിയുടെ ചരിയ ആണ് അത് . പണ്ടൊരു കമ്മ്യൂണിസസ്റ്റ്കാരൻ പറഞ്ഞിരുന്നു മുസ്ലിങ്ങളെ പോലെ ആഴ്ച ക്ക് ഒരു ഖുതുബ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ലോകം മുഴുവൻ ഞങ്ങൾ കമ്മ്യൂണിസ്റ്റയ്ക്കുമായിരുന്നു .
@AbdullaKutty-o2o
@AbdullaKutty-o2o 8 ай бұрын
Sir will not affect nabi
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
ചുരുക്കത്തിൽ ഈ ഹദീസുകളും കള്ളം ആണോ.... മുല കൊടുക്കലും മുല ഗ്ലാസ്സിലേക്ക് പിഴിഞ്ഞ് പാലെടുത്തു കുടിക്കാൻ കൊടുക്കലും ഒന്നല്ലല്ലോ.... മൗലവിയോട് ഒരു ചോദ്യം? ചെറുപ്പത്തിൽ താങ്കളും മദ്രസ്സയിൽ ഇതൊക്കെയല്ലേ പഠിച്ചത്, താങ്കളെ പഠിപ്പിച്ചതും... താങ്കൾക്ക് നല്ല പരിഭാഷ പ്രസിദ്ധപ്പെടുത്തിക്കൂടെ.... എത്രയായാലും വൃത്തിയാക്കാൻ പ്രയാസം ആണല്ലേ.......
@musthafahajis6183
@musthafahajis6183 Жыл бұрын
അവൾ ഒരു പാത്രത്തിൽ പിഴിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത് . ഇത് ഒരു പ്രത്യേക സാഹചര്യത്തിൽ പ്രവാചകൻ (സ ) അനുവദിച്ചതാണ് . അല്ലാതെ ഇത് പൊതുവായുള്ളതല്ല . 😁
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
അതെങ്ങെനെ തിരിച്ചറിയും
@hashermohammed
@hashermohammed Жыл бұрын
എന്താണ് മൗലവി തൗഹീദ്?
@ismailpkismu9861
@ismailpkismu9861 Жыл бұрын
2വയസ് വരെ മുലയുട്ടാൻ നിർബന്ധം ഉള്ളു റസൂൽ പറന്നുള്ളു
@mahi_muhammad_qatab
@mahi_muhammad_qatab Жыл бұрын
അത് ബഖറ സൂറത്ത് 233 മത്തെ ആയത് ആണ്.. അള്ളാഹു swt നേരിട്ട് ഖുർആൻ വഴി നൽകിയ നിർദേശം
@mahi_muhammad_qatab
@mahi_muhammad_qatab Жыл бұрын
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌۭ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍۢ مِّنْهُمَا وَتَشَاوُرٍۢ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ *_മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം_*_ ._ മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്. (Sura 2 : Aya 233)
@sharfudeenpm7010
@sharfudeenpm7010 Жыл бұрын
Evidey yanu namaskaram
@ValleyofKnowledge
@ValleyofKnowledge Жыл бұрын
കോഴിക്കോട്
@subeernk8141
@subeernk8141 Жыл бұрын
കോഴിക്കോട് എവിടെ യാണ് ക്ലാസ്
@haidaralirangatoor8774
@haidaralirangatoor8774 Жыл бұрын
ഇത് ഏത്പള്ളിയിൽ നടക്കുന്നഖുതുബ യാണ്മുജാഹിദിനെ യും ജമാഅത്തെഇസ്ലാമിയുടെയുംപള്ളിയിൽ അല്ല. പിന്നെ ഈ ഹദീസ് നിഷേദി ഏത് പള്ളിയിലാണ്!
@AbdullaKutty-o2o
@AbdullaKutty-o2o 8 ай бұрын
How this hadeeth came this is an insult on nabi sad
@thirdeye7720
@thirdeye7720 6 ай бұрын
Maamsam cheenchupogumennukarudiyaagum Judane verukkunnad😅😅😅😅
@yousufbinmuhammed4603
@yousufbinmuhammed4603 Жыл бұрын
പാത്രത്തിൽ മുലപ്പാൽ കറന്നെട്ത്ത് കുടിപ്പിക്കുന്ന കാര്യമല്ലെ ആ പറഞ്ഞെ ത്?
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
കള്ളഹദീസുകളെ കുറിച്ച് തീർച്ചയായും മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്തണം. എന്നാൽ ഇത് ജുമാഅ ഖുതുബയിൽ അല്ല പറയേണ്ടത്. മറ്റു വേദികളാണ് ഉപയോഗിക്കപ്പെടുത്തേണ്ടത്.
@mayinthidil8653
@mayinthidil8653 Жыл бұрын
ദീൻ പറയാൻ ഖുതുബയോളം നല്ല മാർഗം വേറെയില്ല , നബിയുടെ ചരിയ ആണ് അത് .
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
@@mayinthidil8653 ഇത് ദീൻ അല്ല. ദീനിനെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളഹദീസുകളെ പറ്റിയാണ്.
@nidhusvlogs3551
@nidhusvlogs3551 Ай бұрын
ഇയാളും ജാമിതയും ജബ്ബാർ മാഷും എല്ലാം മുസ്ലിം ഉമ്മതിനെ വഴിപിഴപ്പിക്കാൻ ഇറങ്ങിയ ഇബ്‌ലീസുകളാണ്
@nidhusvlogs3551
@nidhusvlogs3551 Ай бұрын
ഇയാളും ജാമിതയും ജബ്ബാർ മാഷും എല്ലാം മുസ്ലിം ഉമ്മതിനെ വഴിപിഴപ്പിക്കാൻ ഇറങ്ങിയ ഇബ്‌ലീസുകളാണ്
@abubakerbavu4753
@abubakerbavu4753 Жыл бұрын
സഹോദരാ നിങ്ങൾ പറയാതെ പറയുന്നത് ഹദീസ് ഒന്നും വേണ്ട... ഖുർആൻ മാത്രം മതി എന്നാണോ...അത് ഒറ്റയടിക്ക് പറയാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞ്... അതിലേക്ക് കേൾവിക്കാരെ കൊണ്ടു പോകാനാണോ.. ഇത് മുന്പും പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്... ഇത് പുതിയ സംഭവമല്ല... ഒരു ഹദീസ് ആണെങ്കിൽ എങ്ങിനെ സ്വീകരിക്കണം എന്ന് ഹദീസ് പണ്ഡിതർ തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ....
@fusiongaming753
@fusiongaming753 3 ай бұрын
നായെകുറിച്ച് ഹദിസ് പറഞ്ഞത് ഖുർആൻ വിരുദ്ധമാണ് അള്ളഹു എന്റെ ഖുർആൻ വെട്ടപട്ടിയേ കുറിച്ച് പറഞ്ഞു മറ്റ് പട്ടികൾ നജാസ്ആണ് എന്ന് ഖുർആൻ പറഞ്ഞി ഇട്ടു ഇല്ല ഹദിസ്മറ്റ് പട്ടികളെ നജാസ് ആക്കി ദുർവ്യാകനിച്ചു അള്ളഹു ഒരു നായയേ കുറിച്ച് പറഞ്ഞൽ ആനായ മാത്രം നജാസ് അല്ല എന്നും മറ്റ് നായകൾ നജാസ് ആണ് എന്ന് അള്ളഹു പറയാത്ത കാര്യം പറഞ്ഞു ഉണ്ടാക്കുന്ന ഖുർആൻ ദുർവ്യാനിച്ച മഹാൻ മാർ ആണ് ഇവിടെ ഒള്ളത്
@fusiongaming753
@fusiongaming753 3 ай бұрын
അള്ളഹു രണ്ട് ശിക്ഷ പറ്റി പറഞ്ഞു അതിൽ ഖുർആൻ പറയുന്ന ഒരു ശിക്ഷ നരഗശിക്ഷ രണ്ടാമത്തെ ശിക്ഷ കബർ ശിക്ഷ ആണ് എന്ന് അള്ളഹു പറഞ്ഞു ഇട്ടു ഇല്ല ഭൂമിയിൽ വെച്ച് കിട്ടുന്ന ശിക്ഷ ആവനും ചാൻസ് ഒണ്ട് അള്ളഹു ഉദേശിച്ചത്‌ ഒന്നി ഭൂമിയിൽ കിട്ടുന്ന ശിക്ഷ അല്ല എങ്കിൽ കബർശിക്ഷ ഇതിൽ ഏത് എങ്കിലും ഒന്ന് ആണ് ശെരി ആവുക ഫിർഔൻ എത്ര ശിക്ഷ ആണ് കിട്ടുക ഭൂമിയിൽ വെച്ച് ശിക്ഷ കിട്ടി അടുത്തത് നരഗശിക്ഷ അപ്പോൾ തന്നെ രണ്ട് ശിക്ഷ ആയി കബറിലേ ശിക്ഷ കുടി കുട്ടിയാൽ 3 ശിക്ഷ ആവും എനിക്ക് തോന്നുന്നത് ഭൂമിയിൽ വെച്ച് കിട്ടുന്ന ശിക്ഷ ആയിരിക്കും നരഗശിക്ഷ പുറമേ പറഞ്ഞ ശിക്ഷ എന്ന് തോന്നുന്നു അറിയില്ല സത്യം അളളാഹുന് മാത്രം അറിയാം
@ന്യൂയോർക്
@ന്യൂയോർക് Жыл бұрын
ഇനി പെണ്ണുങ്ങളുടെ മുല കുടിച്ചാൽ ബന്ധം സ്ഥാപിതനമായി 😂
@azith3286
@azith3286 Жыл бұрын
താങ്കൾ ഏതു പള്ളിയിൽവെച്ചാണ് ഖുതുബ നിർവഹിക്കുന്നത് ഏത് ജില്ല എവിടെ സ്ഥലം ഒന്ന് വ്യക്തമാക്കു ഒരു ദിവസം നേരിട്ട് വന്ന് പങ്കെടുക്കുവാനാണ് എന്താ മൗലവി താങ്കൾ മറഞ്ഞിരുന്നു പറയുന്നത് ഖുതുബ മുഗതാവിൽ പറയേണ്ടതല്ലേ സ്ഥലം ഒന്ന് വ്യക്തമായി പറയൂ പ്ലീസ് തല്ലാനോ കൊല്ലാനോ അല്ല നേരിട്ട് വന്ന് ഒന്ന് കേൾക്കാനും അറിയാനും ആണ്
@kunheedukalathingal9740
@kunheedukalathingal9740 Жыл бұрын
താങ്കൾ ബുഖാരി ചെയ്യും മുസ്ലീമിന് കുറ്റപെടുത്തരുത്. ഇത്തരം പൊട്ടത്തരം അച്ചതിവെച്ചവര കുററ പെടുത്തുക.. അല്ലാതെ ആരോ ചെയ്ത് തെറ്റുകൾ മറ്റു ള്ളവരേ പേരിൽ ആകരുത് പറയരുത്.
@shamnad__sd_shorts1233
@shamnad__sd_shorts1233 Ай бұрын
ഡിങ്കൻ തുണൈ 😂😂
@abubakerbavu4753
@abubakerbavu4753 Жыл бұрын
നിങ്ങൾ ഖുത്തുബക്ക് മുൻപ് പറയുന്ന ആ ഹംദും സ്വലാത്തും ഹദീസ് ഗ്രന്ഥത്തിൽ ഉള്ളതല്ലേ... ഖുർആനിൽ ഖത്തുബ വേണമെന്ന് പറഞ്ഞില്ലല്ലോ
@musthafahajis6183
@musthafahajis6183 Жыл бұрын
Ch മുസ്തഫ ചിലത് മറച്ചുവെച്ചുകൊണ്ടാണ് ഈ ഹദീസ് പറയുന്നത് . ഈ സംഭവത്തിന്റെ പൂർണ്ണ വിവരം പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട് . മുസ്തഫ ഈ സംഭവം ഉദ്ധരിക്കുന്നത് ക്രിസന്ഘികള് പറയും പോലെയാണ് 😁
@ValleyofKnowledge
@ValleyofKnowledge Жыл бұрын
മറച്ചു വച്ചത് എന്താണെന്ന് പറയൂ . അപ്പോഴല്ലേ കാര്യങ്ങൾക്ക് വ്യക്തത ഉണടാവുകയുള്ളൂ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ഹദീസ് നിർബന്ധം അല്ല മുസ്ലിമിന്. അങ്ങനെ നിർബന്ധം ആണെങ്കിൽ ഇമാം ഷാഫിക്കു പത്തു ലക്ഷം ഹദീസ് അറിയാമെന്നു പറയുന്നു. അത് എവിടെ പോയി.. അപ്പൊ നിർബന്ധം ആണെങ്കിൽ അതും നിർബന്ധം അല്ലെ മുസ്ലിമിന് ആ ഹദീസ് എവിടെ. അത് നിലവിൽ ഇല്ലെങ്കിൽ ബുകാരിയുടെ കിതാബും ആവശ്യമില്ല ഇന്ന്.
@musthafahajis6183
@musthafahajis6183 Жыл бұрын
@@എവിടെനിന്നോവന്നുഎവിടേക്കോപോകു നിങ്ങൾ നമസ്ക്കരിക്കാറുണ്ടോ ? എത്ര വഖ്‌താണ് നമസ്ക്കരിക്കുന്നത് ?
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
@@musthafahajis6183 ഇതാണോ ഞാൻ ചോദിച്ചതിന് ഉത്തരം പത്തു ലക്ഷം ഹദീസ് എവിടെ. അതെന്താ നിസ്കാരത്തിന്റെ ഹദീസ് മാത്രം മതിയോ ബാക്കിയൊക്കെ എവിടെ. ഉത്തരം കൊണ്ട് വാ. എനിക്ക് എല്ലാ ഹദീസും കിട്ടണം
@nmshaneduvanchery8566
@nmshaneduvanchery8566 Жыл бұрын
അവാസ്തവം ആണ് പറയുന്ന കാര്യങ്ങൾ 1483 മതെ ഹദീസ് മേലെ പോസ്റ്റ് ചെയുന്നു
@shahid68286
@shahid68286 7 ай бұрын
എവിടെ 🤔
@noushadmediacity
@noushadmediacity 5 ай бұрын
ലിംഗമല്ല ലിങ്ക് അയക്കു
@Asadullah-v3k
@Asadullah-v3k Жыл бұрын
ഇവനെ പോലുള്ള വന്റെ പ്രഭാഷണം കേട്ട് വഴികേഡിലായ അയ്യുബ് മൗലവി ഇസ്ലാമിലേക്ക്തിരിച്ചുവന്നു.പക്ഷേ വർഷങ്ങൾ നഷ്ടപ്പെട്ടു
@mrtclmrtcl5275
@mrtclmrtcl5275 Жыл бұрын
പ്രവാചകൻ (സ) പറഞ്ഞു: "ദാവീദിന്റെ മകൻ സുലൈമാൻ പറഞ്ഞു: "ഇന്ന് രാത്രി ഞാൻ എഴുപത് സ്ത്രീകളോടൊപ്പം ഉറങ്ങും, അവരിൽ ഓരോരുത്തർക്കും "അല്ലാഹുവിൻറെ മാർഗത്തിൽ" പോരാടുന്ന ഒരു നൈറ്റ് ആയിരിക്കും. അവന്റെ കൂട്ടുകാരൻ പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചാൽ'. എന്നാൽ സോളമൻ അങ്ങനെ പറഞ്ഞില്ല; അതിനാൽ ആ സ്ത്രീകളാരും പകുതി കുഞ്ഞിന് ജന്മം നൽകിയ ഒരാളല്ലാതെ ഗർഭിണിയായിട്ടില്ല." നബി (സ) തുടർന്നു പറഞ്ഞു: "സുലൈമാൻ നബി (സ) പറഞ്ഞിരുന്നെങ്കിൽ (അതായത് 'അല്ലാഹു ഉദ്ദേശിച്ചാൽ') അവൻ കുട്ടികളെ ജനിപ്പിക്കുമായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തവരായിരിക്കും." ശുഐബും ഇബ്നു അബി അസ്-സിനാദും പറഞ്ഞു, "തൊണ്ണൂറ് (സ്ത്രീകൾ) എന്നത് കൂടുതൽ ശരിയാണ് (എഴുപതിനേക്കാൾ).
@nasara6565
@nasara6565 8 ай бұрын
മുടി കളയുമ്പോള് മൃഗ ത്തെ arukkal(അതിലെ തട്ടിപ്പ് പറയുക )
@ashrafpa376
@ashrafpa376 Жыл бұрын
ഏത് പള്ളി യാനിത് ചിലർ പറയുന്നു വീട്ടിൽ ഇരുന്ന് പറയുന്നു എന്നിട്ട് ഖുതുബ എന്ന് പറയുന്നു എന്നൊക്കെ എന്താണ് ശരി പള്ളി ഏതാണാനാരീക്കുക
@khayyumferoke
@khayyumferoke Жыл бұрын
ഇതൊരു കള്ളമാണ് മൗലവി പറ ഇത് ഏത് പള്ളിയിൽ നടത്തിയ ഖുതുബയാണ് താങ്കൾ നേരത്തെ സർവ്വമത സത്യവാദിയായിരുന്നു ഇപ്പോൾ അതിൽ നിന്നും മടങ്ങി ഖത്വീബാ യോ ? താങ്കൾ യുക്തിവാദി ലിയാക്കത്തുമായി നടത്തിയ സംവാദം കേട്ടിരുന്നു അതിൽ താങ്കളുടെ ഉള്ളിലിരിപ്പ് ബോധ്യമായിരുന്നു
@ospadijaggu6187
@ospadijaggu6187 Жыл бұрын
അതെങ്ങിനെയാണ് കള്ളമാവുന്നത്. ഹദീസ് നമ്പർ സഹിതം പറയുന്നു. നിങ്ങൾ ആ ഹദീസുകൾ ഇവിടെ കൊണ്ട് വന്നു നിഷേധിക്കു. ഇനി buqariyil ഇതിലും അധികം നബിയെ അവഹേളിക്കുന്ന ഹദീസുകൾ ഉണ്ട്‌. ചിന്തയും ബുദ്ധിയും ഉപയോഗിക്കാത്തവർക്ക് ഖുർആൻ മനസ്സിലാവില്ല എന്ന് അള്ളാഹു തന്ന പറയുന്നുണ്ട്. ഹദീസ് ഗ്രന്ഥം കൊണ്ട് വരൂ നിങ്ങളുടെ വിശദീകരണ യോഗം ഞങ്ങളും കേൾക്കും
@kdrmakkah5510
@kdrmakkah5510 Жыл бұрын
ബൂഖാരി മനുഷ്യ വിരചിതമായ ഒരു ഗ്രന്ഥം. അതിൽ തെറ്റുകൾ വന്നേക്കാം. അതൊക്കെ പ്രവാചക ശത്രുക്കൾ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. അക്കാരണം പറഞ്ഞ് ഹദീസ് നിഷേധം നടത്തുന്നത് വിവരമില്ലായമ മാത്രം
@abdulmuthalib5132
@abdulmuthalib5132 Жыл бұрын
മനുഷ്യനിർമ്മിതിയാണ് തെറ്റു പറ്റും ശരിയാണ്. പക്ഷേ എല്ലാകാലത്തെ മനുഷ്യസമൂഹത്തിന് വേണ്ടി തെറ്റ് കൂടാതെ വ്യാഖ്യാനിക്കാമായിരുന്നില്ലേ🙏
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
തീർമിധിയുടേത് എങ്ങെനെ ഹദീസ് ആവും അത് നബിയുടെ വാക്ക് അല്ലലോ അലി علیہ سلامഇന്റെ വാക്കുകൾ അല്ലെ 🙌🏻
@ishaqisha5877
@ishaqisha5877 Жыл бұрын
പണ്ഡിതാ😂
@yousufpv8914
@yousufpv8914 Жыл бұрын
പണ്ഡിതൻ ❤
@ahammedparambadan8464
@ahammedparambadan8464 Жыл бұрын
ഏത് പള്ളിയാണ് ഇവന് ഒക്കെ ഖുത്തുബ പറയാൻ സൗകര്യം ചെയ്തു കൊടുത്തത് ആ നാട്ടിൽ ഉള്ളവർ മൊത്തം വട്ടന്മാരായോ ?
@vahidas2321
@vahidas2321 Жыл бұрын
ആ അശ്ലീല എന്ന പദം ആദര സൂചകമായി ഒഴിവാക്കണമായിരുന്നു.വേറെ വല്ല പദവും ആകാമായിരുന്നു. എന്തായാലും ഹദീസിനെ കുറിച്ചല്ലേ പറയുന്നത്.. അദബ് ഇല്ലാത്ത ഇൽമ് അദാബ് ആണ്.
@ValleyofKnowledge
@ValleyofKnowledge Жыл бұрын
അത് കൊള്ളാം .
@bushramansoor3337
@bushramansoor3337 Жыл бұрын
Hadeesil enthaan adabu cheyyan ullath
@nisamuddin5828
@nisamuddin5828 Жыл бұрын
ഈ ശൈത്താൻറെ വാക്കുകൾ കേട്ട് ആരും വഴിതെറ്റരുത്...അല്ലാഹു ഈമാൻ സലാമത്താക്കട്ടേ..ആമീൻ അവസാന കാലത്ത് ഇതുപോലെ വസ്വാസാക്കുന്നവർ ഉണ്ടാകും ചേകന്നൂരും ജാമിതയും പിന്നെ ഈ ശൈത്താനും ഇനിയും വരും....ഈസാ പെരുമ്പാവൂർ സേർച്ചു ചെയ്യൂ മുലകുടിയെ സംബന്ധിച്ച ഈ ഹദീസ് വ്യക്തമായി പറയുന്നുണ്ട്. തെറ്റിദ്ധരിപ്പിച്ച അനിൽ പാസ്റ്റർ പോലും തിരുത്തി
@rayeeskp5066
@rayeeskp5066 11 ай бұрын
🤔ബുഹാരി ഉടെ കറക്റ്റ് ലിംഗ് അഴക് ഇദ്സത്യം ആണോ
@hamzakoya5647
@hamzakoya5647 Жыл бұрын
ആളുകളെ pot•അന്മാറക്കല്ല മൗലവി. ഇങ്ങനെ ഒരു ഹദീസ് മുസ്ലിമിൽ ഇല്ല. ഇയാളുടെ സ്വന്തം വകയാണ്
@ValleyofKnowledge
@ValleyofKnowledge Жыл бұрын
(1453) حَدَّثَنَا عَمْرٌو النَّاقِدُ، وَابْنُ أَبِي عُمَرَ، قَالَا: حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ، عَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ: جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: يَا رَسُولَ اللهِ، إِنِّي أَرَى فِي وَجْهِ أَبِي حُذَيْفَةَ مِنْ دُخُولِ سَالِمٍ وَهُوَ حَلِيفُهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَرْضِعِيهِ» ، قَالَتْ: وَكَيْفَ أُرْضِعُهُ؟ وَهُوَ رَجُلٌ كَبِيرٌ، فَتَبَسَّمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَالَ: «قَدْ عَلِمْتُ أَنَّهُ رَجُلٌ كَبِيرٌ» ، زَادَ عَمْرٌو فِي حَدِيثِهِ: وَكَانَ قَدْ شَهِدَ بَدْرًا، وَفِي رِوَايَةِ ابْنِ أَبِي عُمَرَ: فَضَحِكَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فقالت عائشة وداود تثبت حرمة الرضاع برضاع البالغ كما تثبت برضاع الطفل لهذا الحديث
@shihabm5495
@shihabm5495 Жыл бұрын
ഇത് പോലുള്ള ത് ഖുർആനിലും ഉണ്ടല്ലോ....അപ്പോ എന്ത് ചെയ്യും
@ahammedulkabeerck648
@ahammedulkabeerck648 Жыл бұрын
മായം കലർത്തിയതാകും.
@JWAL-jwal
@JWAL-jwal Жыл бұрын
​@@ahammedulkabeerck648,*മായം കലർത്തിയ ഖുർആനോ? അതെങ്ങനെ? ലോകാവസാനം വരെ വള്ളി,പുള്ളി, കുത്ത്,കോമ വ്യത്യാസമില്ലാതെ അല്ലാഹു സംരക്ഷിച്ച പുസ്തകം അല്ലേ ഇത്*? 🤔
@ahammedulkabeerck648
@ahammedulkabeerck648 Жыл бұрын
@@JWAL-jwal അങ്ങനെയെങ്കിൽ താങ്കൾ പറഞ്ഞതു പോലെ ഇത്തരം കാര്യങ്ങൾ ഖുർആനിൽ കാണാൻ പാടില്ലല്ലോ?
@JWAL-jwal
@JWAL-jwal Жыл бұрын
@@ahammedulkabeerck648 , അതന്നെ
@stallionfans2060
@stallionfans2060 Жыл бұрын
കഴുതെ .... ഹദീസ് ഗ്രന്ഥങ്ങൾ വക്കർഥം വെച്ചാൽ തിരിയൂല... ഈ ഹദീസിൻ്റെ വിശദീകരണം എത്രണ്ണം .. വായിച്ചു നീ.. നീ സ്വന്തം ഇസ്‌ലാം ഉണ്ടാകാൻ ശ്രമിക്കല്ലെ. കാലമിത്രയും ഇവ പ്രമാണങ്ങളായി കൊണ്ടു വന്നിട്ടുള്ള ഗ്രന്ഥങ്ങൾ ആണ് . മുസ്തഫാ മൗലവി സ്വീകരിച്ചില്ലെങ്കിൽ ഇവിടെ ഒരു കുഴപ്പവുമില്ല
@Master80644
@Master80644 3 ай бұрын
എൻറെ പൊന്നു ചങ്ങാതി താങ്കൾ പാലിൽ ഒരു തുള്ളി വിഷം ഉണ്ടെങ്കിൽ പരീക്ഷണ നിരീക്ഷണത്തിന് വിധേയമാക്കി കുടിക്കുമോ അതോ വലിച്ചെറിയുമോ 😂😂😂😂
@quranlearning9929
@quranlearning9929 Жыл бұрын
Onnupodo
@rajeevbhami6641
@rajeevbhami6641 Жыл бұрын
പോടോ ഇബ്ലീസേ...
@eplusnews
@eplusnews Жыл бұрын
ബുഖാരി ഇമേമീനക്കാളും വലിയ ആൾ ആണല്ലോ മുസ്തഫ മൗലവി ഡാ നീ ആണോ ഹദീസ് വിശദീകരിച്ചു നൽകേണ്ടത്... അതെ ഉദ്ദേശം എന്താണ് പറയട്ടെ ഇമാമീങ്ങൾ...
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,5 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН