ഇപ്പൊൾ താങ്കളുടെ പ്രസംഗം കേട്ടപ്പോൾ ഞാൻ അദ്ധ്യായം 9, ൽ 34നോക്കി ചിന്തിച്ചത് ഖുർആൻ പറയുന്നത് എത്ര ശരിയാണ് എന്ന് വഴി പിഴപ്പിക്കുന്ന പണ്ഡിതന്മാരിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ
@RahimabeebiBeebi Жыл бұрын
You are the great. Keep on to clear all truth of Quran Sharif. Prayers for you.🤲
Example of present indian political situation is excellent 👍
@naseerakshaju3629 Жыл бұрын
❤❤❤❤
@basheermohd3023 Жыл бұрын
ധീരമായി മുന്നോട്ട്.... ഭാവുകങ്ങൾ... 👍👍
@habeebmuhammad67977 ай бұрын
MASA HALLAH
@AbdulSalam-wd6mx15 күн бұрын
❤❤❤❤❤
@ospadijaggu6187 Жыл бұрын
അപ്രിയകരമായ നഗ്ന സത്യങ്ങൾ
@latheef57 ай бұрын
proceed many of us are with you
@AyoobMod2 ай бұрын
❤❤
@fitgen5949 Жыл бұрын
Great 💯👍
@hakkeempm174 Жыл бұрын
Nice
@joufarshafi4569 Жыл бұрын
❤❤❤
@shahid68286 Жыл бұрын
ആദ്യമായി നല്ല deep breath എടുത്ത്,ചിന്ത പൗരോഹിത്യത്തിന് പണയം വെക്കാതെ, (മുഹമ്മദ് നബിയും സൗർ ഗുഹയിൽ ചിന്ദിച്ചിരുന്നിട്ടുണ്ട്, ശ്രീ ബുദ്ധനും, ശ്രീ നാരായണ ഗുരുവും....) ചിന്തിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കാം 🙏🏻
@printhousepkv6749 Жыл бұрын
Yes self awareness ❤
@shoukathalishamsu5457 Жыл бұрын
🙏🙏
@mohammedu6552 Жыл бұрын
❤❤❤😮
@mohamedkapilali-co2pv Жыл бұрын
👍👍👍❤❤❤
@subairmallam8953 Жыл бұрын
👍
@salimadc3 ай бұрын
Anybody can explore the life style of the Prophet ( PBUH) but the thing is what extent it is credible, here lot of missing links are seen and most of the hadids are not in line with the truth,also contrary to the holy Qur'an.In this context, what CH Musthafa Moulavi observed is cent percent right.
@niyamajalakam63167 ай бұрын
ഈ സമുദായത്തിന്റെ എല്ലാ അപചയങ്ങളുടെയും കാരണം, ഖുർആനിക സന്ദേശങ്ങൾക്ക് യോജിക്കാത്തതും, വിശുദ്ധ ഖുർആന്റെ വിപ്ലവ ചിന്തകൾ നിർവീര്യമാക്കുന്നതുമായ ഈ ഹദീസുകൾ മുസ്ലിം സമുദായത്തെ ആഗോളമായി പിന്നോട്ടടിച്ചു. നമുക്ക് സത്യം കണ്ടെത്താൻ പരിശ്രമിക്കാം.
@moiducheriyaalakkatt3419 Жыл бұрын
സലാം അലൈകും മാനവും ഖുർആൻ റിസർച്ച് സെന്റർ അവർ പറയുന്ന രീതിയിലുള്ള വർത്തമാനം ശരിക്കും ഖുർആനിൽ ഉള്ളത് അതുവരെപ്പറ്റി ഒന്നും മനസ്സിലാക്കിത്തരാം താങ്കൾ ഒരു കുത്തബയോ യൂട്യൂബ് ചെയ്താൽ വളരെ ഉപകാരമായിരുന്നു
@shihabudheenk7046 Жыл бұрын
ചിന്തനീയം
@muhammedtpi78268 ай бұрын
വൈകി ആണെങ്കിലും സ്വാഗതം ചെയ്യുന്നു,
@abdulkadervaliyakath5068 Жыл бұрын
ഓരോ മുസ്ലിമും ചിന്തിക്കേണ്ട വിഷയം. ഖുർആനെക്കാളും ഹദീസിനെ ആശ്രയിക്കുന്നത് ശരിയല്ല.
@naseemanaseema9907 Жыл бұрын
Masha allah 👍
@kpmuhammedkutty6729 Жыл бұрын
ഈ കുതുബയുടെയും നമസ്കാര തിന്റയും രൂപം എങ്ങിനെ കിട്ടി സംശയമാണ്
@yasin_Ko9 ай бұрын
അതിന് ഇദ്ദേഹത്തിന് എല്ല ഹദീസും വ്യാജമാണ വാദം ഇല്ലല്ലോ സുഹൃത്തെ
@Master806443 ай бұрын
ബുഖാരി എന്ന കള്ളൻ.. സിഹാഹു സിത്ത എന്ന കള്ളന്മാർ😂 പിന്നെ ഏതു ഹദീസ് @@yasin_Ko
@muhammedshabeer64912 ай бұрын
ചരിത്രം
@ameervy2424Ай бұрын
നല്ല സ്വഭാവത്തിൻ്റെ രൂപം കിട്ടിയാൽ പോരെ😊❤
@ibrahimtk798 Жыл бұрын
താങ്കളുടെ വാക്കുകൾ പല സംശയങ്ങളും സാധാരണകാർക് തോന്നും 😢 വലിയ വലിയ ചോദ്യങ്ങൾ 😮വിവരങ്ങൾ ഒക്കെ ഒക്കെ താങ്കൾ ഓപ്പൺ ആയി ജനങ്ങൾക്ക് മുമ്പിൽ ഇട്ടുതരുന്നു എല്ലാം സമ്മതിക്കാം പക്ഷെ താങ്കൾക്ക് കൂറും കൂട്ടും കേരളത്തിലെ ഇസ്ലാം വിരോധികളും യുക്തിവാദികളും മറ്റുമാണല്ലോ അതിന്റെ ഗുഡ്ഡൻസ് എന്താണ് എന്ന് മനസ്സിലാകുന്നില്ല.
@Master806443 ай бұрын
❤❤❤ ചങ്ങായി ഹദീസ് ഇല്ലാതെ എങ്ങിനെ മുസ്ലിമായി ജീവിക്കും😢 റസൂലിൻ്റെ ജീവിതം പൂർണ്ണമായും ഖുറാനിൽ ഉണ്ടോ ❤❤❤❤❤
@shoukathalishamsu54572 ай бұрын
എന്താണ് ഇല്ലാത്തത്
@ShaikMoula-s1gКүн бұрын
ചിന്തോദ്ദീപകം
@ShaikMoula-s1gКүн бұрын
ചിന്തോദ്ദീപകം
@saythetruthevenitmaybebitter Жыл бұрын
ഇദ്ധേഹത്തിന്റെ ഹൃദയത്തിൽ ഒരു കാപട്യം ഞാൻ മനസ്സിലാക്കുന്നു.
@ospadijaggu6187 Жыл бұрын
അദ്ദേഹത്തിന്റെ കണ്ടെത്തേലുകൾക്ക് താങ്കൾ മറുപടി പറയൂ. ഇങ്ങിനെ രണ്ട് വരി മാത്രം പറഞ്ഞു പോയാലോ?
അദ്ദേഹം പറയുന്നതിൽ നിങ്ങൾക്ക് ഭയം ഉള്ളത് ,ഹദീസിൽ ഇല്ലാതെ നിങ്ങൾ ഖുർആനെ എങ്ങനെ മനസ്സിലാക്കും എന്നുള്ള ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് ''അതിനർത്ഥം ഖുർആൻ വിശദീകരിക്കേണ്ടത് അല്ലാഹുവിൽ നിന്നും നിയോഗിക്കപ്പെട്ട ഖുർആൻറെ അനന്തരാവകാശികളാണ്.ഖുർആൻ വ്യാഖ്യാനിക്കൽ അല്ലാഹുവിൻറെ ബാധ്യതയാണ് എന്ന് പറയപ്പെട്ടത് അതുകൊണ്ടാണ്
@ArtFriendssajidkaАй бұрын
ഇദ്ദേഹം ഏത് പള്ളിയിൽ ഖുതുബ നടത്തുന്നു എന്നതല്ല. ഇദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടി പറയാൻ നമുക്ക് പറ്റുമോ. പറ്റില്ലെങ്കിൽ ഇദ്ദേഹം തന്നെയാണ് ശരി. ഇദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് യുക്തി വാദികൾ നമുക്കെതിരെ പ്രയോഗിക്കുന്നത്
@hamzakoya5647 Жыл бұрын
ഇത് ഏതു പള്ളിയിലെ ഖുതുബ? വീഡിയോ എന്ത് കൊണ്ട് ഇല്ല?
@AboobackerKp-vc2btКүн бұрын
ആദ്യം ഉസ് ബാക്കിസ്ഥാൻ റഷ്യയിൽ പെട്ടതായിരുന്നു. പിന്നീട് അടുത്ത കാലം ഗോർബച്ചേവിൻ്റെ കാലത്ത് റഷ്യയിൽ നിന്ന് കുറെരാജ്യങ്ങൾ വേറെയായി.
@usmank6890 Жыл бұрын
കലർപ്പില്ലാത്ത ,യുക്തിക്ക് നിരക്കുന്ന ചരിത്ര പഠനം ഒരുപക്ഷേ ആത്യന്തികമായ സത്യത്തിലെത്തിക്കാൻ നമ്മളെ സഹായിക്കും , പൗരോഹിത്യത്തിന്റെ പ്രാകൃതമായ നീരാളി കൈകളിൽ നിന്ന് സത്യത്തിലും നീതിയിലും അധിഷ്ടിതമായ ഒരു പ്രത്യയശാസ്ത്രത്തിലേക്ക് ഉയരാൻ നമുക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു ......
@faisalkuzhikkandathil321 Жыл бұрын
നമ്പർ ഉണ്ടോ മൗലവിയുടെ
@ValleyofKnowledge Жыл бұрын
@@faisalkuzhikkandathil3217012723457
@salimadc Жыл бұрын
Thought provoking...those who think well without any prejudices and biases can realize truth.Your observation seem correct.May Allah give you guidance and courage to come up with eternal truth.❤
@AbdulMajeed-w6b11 ай бұрын
ഇത് ഏത് പള്ളിയിലാണ്. എവിടെ
@abdulmanzoorav3121 Жыл бұрын
ഇതിനെ വിമർശിച്ചു കൊണ്ട് കമന്റ് എഴുതിയവരോട് ഇനിയുമൊരു ചേകനൂർ സംഭവം ആവർത്തിക്കാൻ നിങ്ങൾക്ക് കെൽപ്പുണ്ടായിരിക്കില്ല. കാരണം പുതിയ ലോകക്രമം ആ വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്
@AbulHassan-f5s8 ай бұрын
Hai
@bashyep3268Ай бұрын
ചേകന്നൂരിൻ്റെ ശിഷ്യനാണോ..?
@abdurahman2793 Жыл бұрын
ചിന്തയെ ഇസ്ലാം ഭയക്കുന്നു. നിരീക്ഷണത്തെ അതിലേറെ ഭയക്കന്നു
@NishanthSalahudeen Жыл бұрын
6:37 ഒരു ചോദ്യം കൂടി ചേർക്കാം.. "അതോ മതം പൂർത്തിയാക്കി എന്ന് പറഞ്ഞ ദൈവത്തിനു പറ്റിയ വീഴ്ച ഇവർ തിരുത്തിയതാണോ...?"
ഹദീസ് തള്ളുന്ന ആൾ വീഡിയോ തുടങ്ങുന്നതിനു മുൻപ് വീഡിയോ തുടക്കത്തിൽ അറബിയിൽ പറഞ്ഞത് ഒക്കെ എവിടെ നിന്നാണ് എടുത്തത്, പിന്നെ ഖുർആൻ മാത്രം എടുത്താൽ എങ്ങനെ നിസ്‌ക്കരിക്കുന്നു
@yasin_Ko9 ай бұрын
എല്ലാ ഹദീസും ദുർബലമാണന്ന വാദം ഇദ്ദേഹത്തിനില്ല സുഹൃത്തേ 🤚
@abdulkareemp8014 Жыл бұрын
മൗലവിക്ക് ഇപ്രകാരം ഖുതുബ നടത്താൻ എന്താണ് പ്രമാണം (വിമർശിക്കാനല്ല അറിയാനാണ് )
@ospadijaggu6187 Жыл бұрын
ഖുർആൻ ആയിരിക്കുമല്ലോ അയാൾ അത് പറയുന്നുണ്ട്
@yasin_Ko9 ай бұрын
ബുഖാരിലെ എല്ലാ ഹദീസുകളും കെട്ടിചമച്ചതാണെന്ന വാദം ഇദ്ദേഹത്തിനില്ല......🗿
@ambuva2298 Жыл бұрын
വെളുപ്പിച്ചിട്ടൊന്നും കാര്യമില്ല
@moiducheriyaalakkatt3419 Жыл бұрын
അസലാമു അലൈക്കും ഉസൈൻ റളിയള്ളാഹുവിനെ ഇങ്ങനെ വധിച്ചു എന്നതിന് ചരിത്രം തെളിവുകളുണ്ടോ അതും ഇതുപോലെ കെട്ടുകഥ ആയിരിക്കാൻ സാധ്യത ഇല്ലേ
@sulfikarmuhammad3541 Жыл бұрын
എടൊ ഹദീസ് ഇല്ലായിരുന്നു എങ്കിൽ ഈ ഖുതുബ താൻ എങ്ങിനെ നടത്തും ജുമാ 2 റക്ക എങ്ങിനെ നമസ്കരിക്കും നോമ്പ് എങ്ങിനെ പിടിക്കും
@thoufeequeaslam7770 Жыл бұрын
ശുദ്ധമായ ഹദീസ് നിഷേധി..... ഇവനൊക്കെ ഏത് മിമ്പറിലാണ് കയറുന്നത്.....
@yasin_Ko9 ай бұрын
മുഴുവൻ ഹദീസും ഇദ്ദേഹം നിരസിക്കുന്നിലല്ലോ...🗿
@zakariavv6932 Жыл бұрын
ഇത് ഏത് പള്ളിയിലാ? ??
@ValleyofKnowledge Жыл бұрын
calicut
@skss1788 Жыл бұрын
@@ValleyofKnowledge അന്ധത ഉള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല പണ്ഡിതനായ തങ്ങൾ ശ്രെദ്ദിച്ചു നീക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ
@nabinas452910 ай бұрын
ഈ മുസ്ലിം സമുദായം തന്നെ ഒരു പാടു വ്യത്യസ്തങ്ങളായ രീതിയിൽ ജീവിക്കുന്ന വരല്ലേ ? ഇന്നു കാണുന്ന ഖുർആൻ തന്നെ നബി കണ്ടിട്ടുള്ളതല്ല . മൂന്നാമത്തെ ഖലീഫയുടെ കാലത്താണ് പലരിൽനിന്നും മനസ്സിലാക്കി ക്രോഡീകരിച്ചത് .പിന്നെ ഹദീസെല്ലാം നബി വഫാത്തായതിനു ശേഷം 200 വർഷത്തിനു ശേഷമാണ് ഉണ്ടായത്
@AbulHassan-f5s8 ай бұрын
Valare sathiyam
@yachuchanel623Ай бұрын
ഖുർആനിന്റെ വാക്യങ്ങൾ പലയിടത്തും രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു അത് ഉസ്മാൻ (റ ) കാലത്ത് അത് ഒന്നിച്ചു ക്രോടീകരിച്ചു പുസ്തക രൂപത്തിലാക്കി
@abdullakoppara9526 Жыл бұрын
ഏത് പള്ളിയിലാണ് മൗലാനയുടെ ഈ ഖുതുബ നടത്തിയത് ? ഇതും ഖുതുബയായി കേട്ടുകൊടുത്തവരുടെ തൊലിക്കട്ടി അപാരം തന്നെ ....
റഷ്യയിൽ അല്ല ഇന്നത്തെ ഉസ്ബെക്കിസ്ഥാനിൽ ആണ് ബുഖാറ . ഈ സ്ഥലത്തിന് ഇസ്ലാം സാംസ്കാരിക പാരമ്പര്യമുണ്ട് . ഇമാം ബുഖാരിയുടെ കാലത്ത് സമാനിദ് എന്ന മുസ്ലിം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ബുഖാറ .
@yasmi3557 Жыл бұрын
ഉസ്ബാകിസ്ഥാന റഷ്യ യുടെ ഭാഗം ആയിരുന്നു സുഹൃത്തേ1990 വരെയും
@GokullHameed Жыл бұрын
മൊത്തം ഈ ചോറ മതം പിരിച്ചുവിട്ടെങ്കിൽ eഈ പ്രഗൃതി തന്നെ നന്നാവും അതോടെ മനസ്സും നന്നാവും
@Believersa Жыл бұрын
Eneeech palliyil podo😂
@vaheedelluvila651 Жыл бұрын
ബുഖാറ റഷ്യയില്‍ അല്ല ഉസ്ബെക്കിസ്ഥാനിൽ ആണ്..
@checknehar0073 Жыл бұрын
😂 eadh kollam
@makkarmm165 Жыл бұрын
പഴയ റഷ്യ യിൽ ആണ്......
@sajidmoorad Жыл бұрын
പഴയ USSR ൽ ആണ്
@yosafyosaf9814 Жыл бұрын
ലോകം കണ്ട ഏറ്റവും വലിയ പൊട്ടൻ
@makkarmm165 Жыл бұрын
ബുഖാരി പറഞ്ഞു അതുകൊണ്ട് അത് ആകെ വിഴുങ്ങാൻ ഒരിടത്തും പറഞ്ഞിട്ടില്ല........ നബി വചനം ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രം വിഴുങ്ങിയാൽ മതി..... ബുഖാരി മനുഷ്യൻ ആയിരുന്നു... തെറ്റ് പറ്റാം....
@jafarali8250 Жыл бұрын
ഇദ്ദേഹത്തിന് അത്യാവശ്യം അറിവ് ഉണ്ടെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഇത് കേട്ടപ്പോൾ മനസ്സിലായി പരമ പാമരൻ ആണെന്ന്. ഇത് കേട്ട് ഇരിക്കുന്നവരുടെ അറിവ് എങ്ങിനെയായിരിക്കും?
@skss1788 Жыл бұрын
സർ ലോകത്തു മൊത്തം പഠിപ്പിക്കുന്നത് ഇതുപോലുള്ള ഹദീസാണ് അത് ഖുർആനെ റദ്ദാക്കുന്നതാലേ അപ്പൊ യഥാർത്ഥത്തിൽ ആർക്കാണ് ഏറ്റവും. കൂടുതൽ പ്രശ്നം ഉണ്ടാകുന്നാട് മുസ്ലിം സമൂഹത്തിനല്ലേ അത് തിരുത്തി പറയയുകയും ചെയ്തു പഠിപ്പിക്കുകയല്ലേ മുസ്തഫ മൗലവി ചെയ്യുന്നാട് ഈ ഹദീസുകൾ ഉള്ളദ് കൊണ്ടല്ലേ ഇത്രെയും അതികം വിമർശനം നഖ്‌ഭിക്കും ഇസ്ഖിമിനും വരുന്നടു
@AboobackerAbutty-tl5ld6 ай бұрын
ഇദ്ദേഹം പറയുന്നത് വസ്തുതയാണ് കാരണം ഹദീസുകൾ കൊണ്ടാണ് കളവ് പ്രചരിക്കുന്നതും ഇസ്ലാമിനെ മോശമാക്കുന്നതും
@zainudheenkk1819Ай бұрын
എന്തിനാണ് ഇയാൾ ഇസ്ലാമിൻ്റെ ശത്രുക്കളെ കൂട്ടുപിടിക്കുന്നത്?
@kunhahamedthuppilikat8630 Жыл бұрын
ജാമിതയെ പോലെ എന്നാണ് എസ്സൺസിന്റെ വേദിയിൽ സ്ഥിരം ഖു തുബ നിർവഹിച്ച തുടങ്ങൽ. അധികം വിദൂരമല്ല
@makkarmm165 Жыл бұрын
ഹദീസുകൾ പലതും വിശ്വസിക്കാൻ കൊള്ളില്ല... ചിലത് സാമൂഹ്യ വിരുദ്ധമാണ്..........
@ospadijaggu6187 Жыл бұрын
ഇങ്ങിനെ ഒറ്റ വാചകത്തിൽ ഒതുക്കാതെ അയാൾ പറയുന്ന വാദങ്ങൾക്ക് നിങ്ങൾ മറുപടി പറയൂ
@makkarmm165 Жыл бұрын
ഇസ്ലാമിന്റെ കുഴപ്പത്തിന് മൗലവി യെ കളിയാക്കിയിട്ട് കാര്യം ഇല്ല..... ഇതൊന്നും ഇത്ര വ്യാപകമായി പണ്ട് ചോദ്യം ചെയ്യപ്പെട്ടില്ല.... ഉണ്ടായിരുന്നെങ്കിൽ ഹദീസുകൾ ഒക്കെ പണ്ടേ തീരുമാനം ആയേനെ
@yosafyosaf9814 Жыл бұрын
ഒർജിനൽ ഭ്രാന്തൻ
@abdurahman2793 Жыл бұрын
ആദർശം കൊണ്ട് നേരിടുക
@abdullakoppara9526 Жыл бұрын
യഥാർത്ഥ അട്ടിമറിക്കാരൻ .... ഈ പ്രസംഗം നടത്താൻ വേണ്ടി മാത്രം ഇയാൾ എത്ര ഹദീസുകൾ ഉപയാഗ പ്പെടുത്തി .....
@ospadijaggu6187 Жыл бұрын
എങ്കിൽ താങ്കൾ ഇതിനൊരു മറുപടി പറയൂ. ഇയാൾ പറയുന്ന ഹദീസുകൾ മുഴുവനും ബുകരിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും ഉണ്ട്. വസ്തുത പഠിക്കൂ. ചിന്തിക്കൂ. കേട്ടുകേൾവികളും കഥകളും വിശ്വസിക്കാതിരിക്കൂ
@ospadijaggu618711 ай бұрын
ഹദീസ് ഉപയോഗപ്പെടുത്തി എന്നതാണോ അതോ ഹദീസ് എന്നതിലെ മാലിന്യകൂമ്പരങ്ങൾ തുറന്നു കാട്ടി എന്നതല്ലേ ശരി