ഒരു അമ്പത് വർഷം മുമ്പ് 80 ആം വയസിൽ മരണപ്പെട്ട grand mother മരിക്കുന്നത് വരെ നെയ്യും ഈത്തപ്പഴവും കുപ്പിയിൽ ഇട്ടു വെച്ചു ഒരു സ്പൂൺ നെയ്യും ഒരു ഈത്തപ്പഴവും കൂട്ടി കഴിക്കുന്ന പതിവ് ഓർമ വരുന്നു. Grand mother നെ ഓർമ്മിക്കാൻ അവസരം ഉണ്ടാക്കിയതിന് വളരെ നന്ദി.
@umaku50425 ай бұрын
സാർ ഞാൻ ഉമ. എനിക്ക് കുറേ കാലമായി ഗ്യാസ് പ്രശ്നം ഉണ്ട്. പിന്നെ പിന്നെ ഞാൻ ഫുഡ് കഴിക്കാതെ ആയി ഇടക്ക് ഒരു പനി വരും പോവും. ഞാൻ പിന്നെ dr കാണിച്ചു 1 ആഴ്ച മരുന്ന് കഴിച്ചു വരാൻ പറയും പിന്നെ ബ്ലഡ് ഇല്ലാതെ ആയി അനീമിക്. എനിക്ക് പിന്നെ വയറു ഫുൾ വേദന ആയിരുന്നു. നിവർന്നു നടക്കാൻ പറ്റില്ല. പനി പിന്നെ വിറയൽ കൂടെ വരാൻ തുടങ്ങി. ഛർദി ഫുൾ കിടന്നു. സ്‌കാനിങ് എടുത്തു അപ്പറ്റസിസ് ആണ് പറഞ്ഞു. കൂടെ വയറു നിറയെ പഴുപ്പ് ഉണ്ട് എന്നു. ഓപ്പറേഷൻ കഴിഞ്ഞു. നിനക്കു 12 ദിവസം. എനിക്ക് ഇപ്പോഴും ഗ്യാസ് പ്രശ്ന. ഫുഡ് കഴിക്കുമ്പോൾ. എന്താ ചെയ്യാ 😢
@sabanasaba49195 ай бұрын
കുട്ടികളുടെ സ്കൂൾ തുറക്കാനുള്ള സമയമാണല്ലോ വാട്ടർ ബോട്ടിൽ എങ്ങനത്തെയാണ് ഉപയോഗിക്കേണ്ടത് സ്റ്റീൽ ബോട്ടിൽ നല്ലതാണോ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@js-yf9ig5 ай бұрын
🎉
@NavasC-bq1ce5 ай бұрын
steel
@Riya_abdullah5 ай бұрын
Tupperware use cheyyu
@sathydevi10915 ай бұрын
സാറിന്റെ അവതരണംവളരെ മനോഹരം ആണ്
@rukkyabicp2405 ай бұрын
എന്നും ഇത് ഒരു സംശയം ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയി. Thank u doctor
@binumonkk85425 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു... താങ്ക്സ് ❤️
@FebinasFebi5 ай бұрын
എന്റെ മോന്ന് 5 വയസ്സായി.. അവന്റെ dry skin ആണ്... Avanipo 2 yr aayitt ഇടക്കിടക്ക് skin ഇൽ ചെറിയ തരി തരിപ്പ് വരുന്നു... കക്ഷത്തിലും വയറിന്റെ മുകളിലും അരയുടെ ഭാഗത്തും മുട്ടിന്റെ കുഴിയിലും ഒക്കെ ആണ് വരുന്നത്... എന്ത് food കഴിക്കുമ്പോൾ ആണ് വരുന്നത് എന്ന് മനസിലാവുന്നില്ല... Dr vdeo ചെയ്യണേൽ help ആയിരുന്നു....
@midlajnk82705 ай бұрын
കടയിൽ നിന്ന് വാങ്ങുന്ന നെയ്യ് നല്ലതാണോ മായം ഇല്ലാത്ത നെയ്യ് എങ്ങനെ തിരിച്ചറിയാം
@sabanasaba49195 ай бұрын
വാട്ടർ ബോട്ടിലും ഡിഫൻ ബോക്സിനെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സ്കൂൾ തുറക്കുന്ന സമയം അല്ലയോ
@Riya_abdullah5 ай бұрын
Tupperware botle use cheyyu
@fathimashoukathali54185 ай бұрын
നാട്ടിൻ പുറത്തുള്ള പ്രായമായ ഉമ്മമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ സമ്മതിക്കില്ല പെട്ടന്ന് വളരും എന്നു പറയും ഈ അറിവ് പകർന്നു തന്നതിന് താങ്ക്യൂ ഡോക്ടർ 👌👌❤️❤️❤️🥰🥰🥰
@Rainbowfam20245 ай бұрын
നമ്മുടെ നാട്ടിലൊക്കെ അമ്മമാർ നെയ്യ് കൊടുക്കാറുണ്ട്... വീടുകളിൽ വാങ്ങുന്ന പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കി വയ്ക്കാറുമുണ്ട്...😊
@fiyazafthab34075 ай бұрын
എന്റെ കുട്ടിക്കാലത്തൊക്കെ നയ്യ് ചൂട് പത്തിരിയും പുരട്ടി തീരാറുണ്ടായിരുന്നു
പൈൽസ് ഫുഡ് കഴിക്കാൻ പറ്റുന്ന ഫുഡും പറ്റാത്ത ഫുഡും ഒരു വീഡിയോ കൂടി ചെയ്യാമോ
@lillyjoseph43445 ай бұрын
super information ❤ നമുക്ക് കുട്ടപ്പായിയെ ദുർഗുണപരിഹാര പാഠശാലയിൽ അയക്കാം.
@sameerop95645 ай бұрын
Benefits of collagen ഒരു വിഡിയോ ചെയ്യാമോ
@sibithottolithazhekuni74685 ай бұрын
വളരെ നല്ല അറിവ്, വളരെ നന്ദി 🙏
@dspsshome43575 ай бұрын
മുട്ട നെയ്യ് കാജു etc ....ഇതെല്ലാം കുറച്ച് കഴിക്കുന്നത് നല്ലതാണെന്ന് പറഞു. Daily കുറച്ച് കഴിക്കാമോ
@MadeenaworldMadeenaworld5 ай бұрын
I congratulate you for telling so many useful things to people
@laibaliza65675 ай бұрын
Idu vallathoru dought aayirunnu, clear it. Thank you doc.. fatty liver 1 st gade l ullavarkk use cheyyyamo?
@alikhalidperumpally48779 күн бұрын
ഏത് നെയ്യ് ആണ് ഡോക്ടർ,നല്ലത് Dalda, RKG, Cow Ghee, or Vegetable Gee please explain❤
@fiyazafthab34075 ай бұрын
കുഞ്ഞുങ്ങളുടെ കുടുക്കിൽ മധുരം ചേർക്കാതെ അല്പം നെയ് ചേർത്ത് കൊടുക്കാറുണ്ട്
@Afn-mj4ol5 ай бұрын
ഡോക്ടർ മിൽമ നെയ്യ് കഴിക്കാൻ പറ്റുമോ
@navascreations98665 ай бұрын
Dr kombucha helthdrink നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@foodtrickbyibru5 ай бұрын
ബട്ടർ & നെയ്യ് ഒരേ പോലുള്ള ഗുണങ്ങൾ തന്നെ അല്ലെ?
@shabnaus45945 ай бұрын
Grade 1, fatty liver ullavrk നെയ്യ് കഴിക്കാൻ പറ്റുമോ doctor 🤔
@chellakkili5 ай бұрын
50+ lady anu njaan. Natural collagen foods video idamo.
@shaheedashahi55385 ай бұрын
പഴമക്കാർ കരുപ്പെട്ടി ചുക്ക് കാപ്പിയിൽ നെയ്യ് ചേർത്ത് കുടിക്കാറുണ്ടായിരുന്നു...👍👍♥️
@sreekanthazhakathu5 ай бұрын
Bullet Coffee ☕
@RG-gz4ci5 ай бұрын
എന്തിന്?
@samsushamsu54045 ай бұрын
Fatty liver ullaver neyye kayekkamo sir
@PRANSIVAАй бұрын
Tadi kurakkan itu use cheyyundallo coffe with ghee
@fidhak.p24435 ай бұрын
consumption of ghee as you said is good for crohn's disease diagnosed boy??
@Bab-67er34eru5 ай бұрын
In Andhra meal , mudda pappu is served as such with salt mixed and steaming rice with ghee. Some people making mudda Pappu with palak , but also the benefits mostly are its reduce sugar spike ( GI) while we adding ghee in rice ? ! ?
@ShihabShihab-ub4ld5 ай бұрын
സാറിന്റെ എല്ലാ വിഡീയോ കാണാറുണ്ട് ഞാൻ ഒരു lady ആണ്. മൂത്രം ഒഴിക്കുന്നിടത് എപ്പോഴും ചൊറിച്ചിൽ ആണ് മാറാൻ endelum വഴി ഉണ്ടോ? Gynac ne kure kanichu marunnilla
@shyma59545 ай бұрын
Sugar undo
@jishithasuresh85295 ай бұрын
Pro biotic capsule daily kazhikku.
@arunkp61974 ай бұрын
Consult a good Dermatologist
@anishpurushothaman66632 ай бұрын
Dr Leksmi usha . Usha hospital chengannur
@creator1225 ай бұрын
Sir please make a video about psoriasis and treatment
Very very valuable msg..thank u so much sir n God bless u always 🙏🙏🌹
@lissy.245 ай бұрын
Fatty liver ഉള്ളവർക്കു കഴിക്കാമോ Sir.
@swathikp99215 ай бұрын
Dr can yu do a video on ESR and how can we control it
@prakashmk90375 ай бұрын
I am using one tablespoon daily for several years no cholesterol
@Sayedabbasbafaky5 ай бұрын
കുട്ടപ്പായിക്ക് സുഖമാണോ ഡോക്ടറെ ..😊
@KrishnammaBhaskar3 ай бұрын
കാലിലെ àamavatham മരുന്ന് ഉണ്ടോ മോനെ ഒരുപാട് ആയുർവാദം കഴിച്ചു
@musthafapk87135 ай бұрын
Sir.. Doctor Asim Malhotra യുടെ video കാണുന്നത് നല്ലതാ ❤
@martintreesa30975 ай бұрын
Fatty liver ullavar kazhikkaam. Plz reply
@ShaneefKPoyil5 ай бұрын
Camet meat and milk gunavum doshavum parayamo
@VINODRAM-ym6nlАй бұрын
ഗ്രാമങ്ങളിൽ 100% വിശ്വാസവും, മായം ഇല്ലാത്ത നാടൻ വെച്ചൂർപശു / കൃഷ്ണ പശു / ഗീർ പശു Etc... എന്നിവയുടെ ശുദ്ധമായ നെയ്യ് 👉വീടുകളിൽ സ്വയം അന്വേഷിച്ചു കണ്ടെത്തി 👈 ആഴ്ചയിൽ ഇടവിട്ട 👉3 OR 4 ദിവസങ്ങളിൽ 👈 വളരെ കുറഞ്ഞ അളവിൽ സേവിക്കുന്നത് ഉത്തമമാണ്. 👉 NB. Doctor പറഞ്ഞ ഓരോ അമൂല്യ വാക്കുകൾ വളരെ വിലപ്പെട്ടതാണ്. 🙏
@preethuu96254 ай бұрын
Ghee is gud to prevent Alzheimer's as per traditional medicine
@jacobperoor16643 ай бұрын
Very good information. Thank you Sir 👍🙏
@jessyanthony13525 ай бұрын
മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നത് നെയ്യ് ആണോ ,അതോ മൃഗക്കൊഴുപ്പോ ,വല്ല പരിശോധനയും ഉണ്ടോ ,?
@Wexyz-ze2tv5 ай бұрын
ഞാനും ഇത് തന്നെ വിചാരിക്കുന്നു
@alt88545 ай бұрын
A2 Ghee nallathanu..
@jessyanthony13525 ай бұрын
@@alt8854 How many people can afford it ?
@anuthomas38205 ай бұрын
Hello Doctor, Can you please explain if there is any problem in consuming Herbalife products for weight loss ?? I have seen very good results in my friend's weight loss. Please help me to decide whether I should consume it or not
@chellakkili5 ай бұрын
Dont do it .Kidney problems varum....
@chandrasekhar70905 ай бұрын
Brevity is your specialty. Well communicated with less words. .
@amalsanthoshsanthosh18193 ай бұрын
Veetil.undakkalo
@ourworld4we5 ай бұрын
North india yilavar exess ghee kazhikum healthy anu above 80jevikuni arilla reason