18 ാം വയസിലെ മുറിവിന് ആര് മറുപടി പറയും; ഈ ക്രൂരത നിങ്ങളും ചെയ്യരുത് l attingal

  Рет қаралды 24,458

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 41
@narayanankk1002
@narayanankk1002 Ай бұрын
പാവങ്ങൾ ചോദിക്കാനും പറയനും അരും ഇല്ല❤❤❤
@niyasniyas1770
@niyasniyas1770 Ай бұрын
സാധാരണ പാവങ്ങൾ ആയ ആൾക്കാർ ഇവരെ തീർച്ചയായും സഹായം ചെയ്യണം ആ യുവാവിനെ കോളേജിൽ റാഗ് ചെയ്‌ത ആൾക്കാർ അവർക്ക് ദൈവം ശിക്ഷ കൊടുക്കും അനുഭവിച്ചു മരിച്ചു പോകും
@chinnuchinnu2294
@chinnuchinnu2294 Ай бұрын
Raging nte aattam വലിയ ഒരു ഇര ആണ് ഞാനും😢😢😢
@GeethaDevu-n3w
@GeethaDevu-n3w Ай бұрын
അവരൊക്കെ നല്ല നിലയിൽ ജീവിക്കുകയാവും😢😢😢
@bindujy7766
@bindujy7766 Ай бұрын
അന്ന് റാഗിങ് നടത്തിയ പുന്നാര മക്കൾ 😡ഇത് കാണുന്നുണ്ടെങ്കിൽ ഇപ്പോഴെങ്കിലും ആ കുടുംബത്തോട് പ്രായശ്ചിതം ചെയ്യിനെടാ..ഇല്ലെങ്കിൽ നീങ്ങളും നിങ്ങളുടെ കുടുംബവും നശിക്കും.. തീർച്ച..
@elcil.1484
@elcil.1484 Ай бұрын
ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ എഴുതി തള്ളാതെ, ഈ കുട്ടിക്രിമിനൽസിനെ ശിക്ഷിക്കണം. നന്നായി പഠിക്കുന്ന ഒരാളുടെ ഭാവി തകർത്തു, ഒരു കുടുംബം തകർത്തു. അവരെല്ലാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇയാളുടെ മാതാപിതാക്കന്മാരുടെ കരുണ കൊണ്ട്, ആ ക്രിമിനൽസ് & അവരുടെ കുടുംബങ്ങൾ സമാധാനത്തിൽ ഒന്നും അറിയാതെ വിലസുന്നു. ആ ക്രിമിനൽസിന് ഇപ്പോൾ നല്ല വരുമാനം ഉണ്ടല്ലോ. ഈ പയ്യന്റെ ചെലവ് ഇനിയും അവർ വഹിക്കട്ടെ. ഈശ്വരൻ വെറുതെ ഇരിക്കത്തില്ല. കർമ്മഫലം അനുഭവിക്കാതെ ആരും ഈ ഭൂമിയിൽ നിന്ന് പോകത്തില്ല. 😢😢😢
@saleenashihabudeen9949
@saleenashihabudeen9949 Ай бұрын
റാഗിംഗ് നിർത്തലാക്കണം
@nirmalapm8933
@nirmalapm8933 Ай бұрын
നല്ലൊരു ചികിത്സ കിട്ടിയാൽ മാറുന്ന അസുഖമേയുള്ളു എന്നു തോന്നുന്നു, ആരെങ്കിലും സഹായിച്ചെങ്കിൽ
@amblieamnile8981
@amblieamnile8981 Ай бұрын
സഹോദരി🙏❤ SG കണ്ടാൽ മനസ് അലിയും ഇത് റാഗിങ്ങ് അല്ല, മർമ്മസ്ഥാനത്ത് അടിച്ച്ത് തന്നെ
@Paul-sp2io
@Paul-sp2io Ай бұрын
കണ്ണ് നീരിന് വില ഉണ്ട് ഒരുപാടു താമസം ഇല്ല കാത്തിരിന്നു കാണാൻ നമുക്ക് സാതിക്കും
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
ഇന്ന് വന്ന് നാളെ പോകുന്നവർ തമ്മിൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? കണ്ട് ഹൃദയം തകരുന്നു
@bindujy7766
@bindujy7766 Ай бұрын
വയറു വിശക്കുന്നു ന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു പോയി 😢പാവം.. ആളെ കണ്ടില്ലെങ്കിൽ വിശപ്പിന്റെ കാര്യം പറയുമോ ന്നൊരു സംശയം
@gopalankp5461
@gopalankp5461 Ай бұрын
We love this channel for informing us about these and similar things to us. God will bless you and we pray for the same.
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
Our government must greatly increase punishment for any type of Ragging.
@girija-2283
@girija-2283 Ай бұрын
😪😪അയ്യോ പാവം...
@gopalankp5461
@gopalankp5461 Ай бұрын
Ragging from all the institutions have to stopped with immediate effect.
@lethasnair1626
@lethasnair1626 Ай бұрын
Please inform Gandhibhavan about their problems
@BeenaN-w3z
@BeenaN-w3z Ай бұрын
😢😢
@RajeshR-z5r
@RajeshR-z5r Ай бұрын
Hi🙏🙏🙏🙏🎉🎉🎉🎉😢😢😢
@anoopprabhakar4856
@anoopprabhakar4856 Ай бұрын
The cruel monstrous students who committed the mean deed of ragging will eventually get punished by natural spiritual forces before their death and even in "afterlife ".😮
@ramadasantk8795
@ramadasantk8795 Ай бұрын
Cant u stope this types of raging in colleges.take first action for this .
@reejav5519
@reejav5519 Ай бұрын
ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിത്സിക്കണം
@moniyammavm5542
@moniyammavm5542 Ай бұрын
Why you're not given their Bank Account?
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
പാവം മനുഷ്യൻ ഇതെല്ലാം വെളിയിൽ കൊണ്ട് വന്ന ശ്രീജിത്തുസിറെന് ബിഗ്സല്യൂട് 3:45
@niano987
@niano987 Ай бұрын
പാവം കുട്ടികളെ എന്തെല്ലാം പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വളർത്തുന്നത്... റാഗിംഗ് ചെയ്തു മാനസികമായും ശാരീരികമായും തകർത്ത് കളഞ്ഞ, പിശാചുക്കളെ നിങ്ങളുടെ ദിവസം എണ്ണ പ്പെട്ടുതുടങ്ങി.... നിങ്ങൾക്ക് ഇനിയും ആ മനുഷ്യനോട് മാപ്പ് പറയാൻ കഴിയുമോ.... അനുഭവിച്ചേ മരിക്കൂ.... റാഗിംഗ് പിശാചുക്കളെ നിങ്ങൾ സുഖമായി കഴിയുന്നോ....ഒരു വീടിന്റെ അത്താണിയെ ഇല്ലാതാക്കിയ ദുഷ്ടൻമാരേ നിങ്ങൾക്ക് ആദരാഞ്ജലികൾ....
@harilakshmidnair6402
@harilakshmidnair6402 Ай бұрын
Ente mone Tamil nattil Raja Engineering college Trichi il ithupole upadravichu. Njan pettannu avane kondu ponnu. Enikku avide kodutha 4 lakhs nashtam ayi
@saleenashihabudeen9949
@saleenashihabudeen9949 Ай бұрын
ഇപോഴും ഇതൊക്കെ നടക്കുന്നുണ്ട്
@beenababu7367
@beenababu7367 Ай бұрын
Pavam.ororuthar ude bhavi chilar aayi illathakkunnu.
@beenababu7367
@beenababu7367 Ай бұрын
Avarkku enthenkil um oru vazhi eeswaran kaañichu kodukkathe irikkilla.athra um pavangal aanu.
@nimmymohan2007
@nimmymohan2007 Ай бұрын
Annu rag cheyda kurttigal idu kaanunundengil avarude avastha endaayirikkum.....manasamadanam kituo......inniyengilum ee krurathagal cheyyarud.....
@vijikrishnakumar5335
@vijikrishnakumar5335 Ай бұрын
AE ayittu retire cheytha achanu onnum cheyyan pattile?
@AshaSuresh-z8e
@AshaSuresh-z8e 25 күн бұрын
Achannum. ...ammayum. Marichittu......varshangalati
@AshaSuresh-z8e
@AshaSuresh-z8e 25 күн бұрын
Pension. Polum ...ezhuthi....vachittilla
@nimmymohan2007
@nimmymohan2007 Ай бұрын
Kaashtam
@RajendraInd
@RajendraInd Ай бұрын
Muunchhyi
@AshaSuresh-z8e
@AshaSuresh-z8e 25 күн бұрын
Ningalkkudhyvam.....replay ..tharatte
@Latha-tf8pe
@Latha-tf8pe Ай бұрын
Mole nee avara kalayalle avarranu ninte god aa gods ninnetym familyywyym anugrahikkum nokkukko
@praseedpg
@praseedpg Ай бұрын
praying for justice....pls share account number
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
😢😢😢
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 37 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 381 М.