1800 വർഷം പഴക്കമുള്ള ചോള രാജാക്കന്മാർ നിർമ്മിച്ച അണ്ണാമല ശിവക്ഷേത്രം (Annamala Nathar Shiva Temple)

  Рет қаралды 25,676

TOTAL THEATER

TOTAL THEATER

Күн бұрын

ചോള രാജാക്കന്മാരുടെ കൽ രേഖകളും തഞ്ചാവൂരിൽ നിന്ന് എത്തിയ ശില്പികളുടെ കൊത്തുപണികളുടെ ശിൽപ്പ ചാരുതയും, പിൻവിളക്ക് കാണാവുന്ന കേരളത്തിലെ ഏക ക്ഷേത്രവുമായ അണ്ണാമല നാഥർ മഹാദേവക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് തൊടുപുഴയിൽ നിന്ന് 500 മീറ്റർ മാറി കാരിക്കോട് ദേശത്ത്. മതമൈത്രിയുടെ കേന്ദ്രം കൂടിയാണ് കാരിക്കോട്.
ഈ ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. സുധീപ് : +919645282299
THANKS TO ALL SUBSCRIBERS
▲ THE COPYRIGHT CREDIT GOES TO US
▲ THIS VIDEO IS NOT USED FOR ILLEGAL SHARING OR PROFIT
MAKING.
▲ IF ANY PROBLEM MSG US ON INSTAGRAM
▲ NO NEED TO REPORT OR SEND STRIKE BECAUSE IT BELONGS TO US
▲ PLEASE CONTACT ANY FOR MORE INFORMATION INSTAGRAM ID www.instagram....
#totaltheater #kerala #photography #idukki #idukkidam #idukki_stories #idukkinews #mullaperiyar #mullaperiyardam #mullaperiyardamissue #kerlapcoversolo #keralapsc #keralapolitics #keralapscimportantquestions #youtube #whatsapp #whatsappstatusvideo #keralatourism #instagram #gaming #tech #kerala #travel #travelvlog #travaller #tour #hillclimbracing #trip #like #subscribe #subscribetomychannel #subscribers #comment #comments #community #history #palazzosets #palestine#malayalammovie #malayalammoviesongs #malayalammoviemakers #mohanlal #lalettan #lalettanwhatsappstatus#siddique#mohanlalcomedyscene #viralvideo #youtube #feed #reachvideo #instagram #facebook #oldtemple #history #reachto1000subs #photography #varshavio3801

Пікірлер: 88
@gayathrim8954
@gayathrim8954 4 ай бұрын
രാജ രാജ ചോളൻ രാജേന്ദ്ര ചോളൻ അഭിമാനം വാനോളം. ഭാരതത്തിലെ രാജ വംശങ്ങളിൽ. കപ്പൽ പടയും ലോകോത്തര നാവികന്മാർ ഉള്ളതുമായ ഏക രാജ വംശം... ഏറ്റവും ദീർഘാകാലം പ്രജ താല്പര്യം ഭരിച്ച രാജ വംശം.... ഇന്നത്തെ തായ്‌ലൻഡ് ബർമ ഇൻഡോണഷ്യ മലഷ്യ വിയറ്റ്നാം ലാവോസ് കമ്പോടിയ. മുതൽ എട്ടോളം വിദേശ രാജ്യങ്ങൾ ഭരിച്ച രാജാവംശം... അത് കൊണ്ട് തന്നെ ചോഴനിൻ സെങ്കോൽ.. ഡൽഹിയിൽ ഉണ്ട്‌ 🙏
@totaltheater
@totaltheater 4 ай бұрын
❤️❤️
@jmrcontractors9687
@jmrcontractors9687 4 ай бұрын
Chola chengol alla mama... Athu pinne ondamkiyathanu
@UshaUsha-s5t2d
@UshaUsha-s5t2d 4 ай бұрын
ഇത്രയും പഴക്കമുള്ള ഈ ക്ഷേത്രത്തിൽ തമിഴിൽ എഴുതിയിരിക്കുന്നത് എന്തെന്ന് അറിയുവാൻ ഇത്രയും വൈകിയത് കഷ്ടമായി തോന്നുന്നു
@rejee100
@rejee100 4 ай бұрын
Ithu AD224 onnum alla
@prasanthpp2591
@prasanthpp2591 4 ай бұрын
ക്ഷേത്രത്തെ കുറിച്ചുള്ള സുദീപ് ചേട്ടൻ്റെ വിവരണം നന്നായിട്ടുണ്ട് . ഓം നമഃ ശിവായ 🙏
@totaltheater
@totaltheater 4 ай бұрын
❤️❤️
@Ajcvd
@Ajcvd 4 ай бұрын
ഞാൻ തൊടുപുഴ ക്കാരൻ new info grate 👏👏
@totaltheater
@totaltheater 4 ай бұрын
💙
@sivajits9267
@sivajits9267 4 ай бұрын
ഭഗവാനെ മാപ്പ് മാപ്പ് മാപ്പേ 🙏🙏🙏
@totaltheater
@totaltheater 4 ай бұрын
❤️❤️
@manojabraham-pz9gj
@manojabraham-pz9gj 4 ай бұрын
തമിൾ നാട്ടുകാർ ഇത് അറിഞ്ഞിട്ടില്ലേ. ഇങ്ങിനെ സംരക്ഷിക്കുന്നതിനു നന്ദി...
@travelwithsee5170
@travelwithsee5170 4 ай бұрын
നല്ല വിവരണം ....❤
@satheeshkumarunnithan8863
@satheeshkumarunnithan8863 4 ай бұрын
ശ്രീ ഭഗവത് അ നു ഭവം ആക ണം വി വര ണ ങ്ങൾ - ശ്രീ മഹാ ദേ വ ക്ഷേ ത്ര o ,തി കച്ചും അ ലൗ കീക ഭാഷ യാ യി രി ക്ക ണം ശ്രീ മാൻ ! 😊
@TheGawdessDravidienne
@TheGawdessDravidienne 9 күн бұрын
Fascinating. Rajaraja and Rajendra Chola both built temples in areas outside their core regions after invading and conquering area, as they did with the Pandya and Anuradhapura territories for example, so it's not surprising that they did the same in the modern Kerala area as well. In the 990s when Rajaraja changed the Chola relationship with the Chera Perumals, who had provided many a royal woman to marry Chola kings in the past, it must've been quite the shock. Having lived most of my life into my twenties walking distance from this temple, it's even more fascinating to connect the dots and learn more of the lore. But unfortunately there's no way the temple is 1800 years old. There were no temples 1800 years ago, especially in the south.
@sarithakrishnan1665
@sarithakrishnan1665 4 ай бұрын
ആ ശില്പം ലോക്ക് ചെയ്ത് സൂക്ഷിക്കണം..
@anjanagopikrishna
@anjanagopikrishna 4 ай бұрын
Shamboo Mahadev🙏
@totaltheater
@totaltheater 4 ай бұрын
❤️❤️
@faisalsha3157
@faisalsha3157 4 ай бұрын
Good
@totaltheater
@totaltheater 4 ай бұрын
❤️❤️
@lakshmirnair2539
@lakshmirnair2539 4 ай бұрын
ഒരുപോലെ അഭിമാനവും പിന്നെ സങ്കടവും. ഇത്ര ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം.. വളരെ മികച്ച കൊത്തു പണികൾ.. എന്നാലും...പിന്നെ കാലാന്തരത്തിൽ പറ്റിയ ചെറിയ ക്ഷയം അല്ലതെ വെറെ കേടു പാടില്ല തെ ക്ഷേത്ര ഭാരവാഹികൾ സൂക്ഷിക്കുന്നുണ്ടല്ലോ.. അത് കൂടാതെ വിദ്യാർത്തികൾക്ക് ക്ഷേത്രത്തിന്റെ ചരിത്രവും അവർക്ക് മുൻപിൽ കൊത്തു പണികളും പരിചയപെടുത്തുന്നതിലും സന്തോഷം. സങ്കടം കേരളാലോത്പതിയോളം പഴകമുള്ള ക്ഷേത്രത്തിനു വേണ്ട ഒരു സംരക്ഷണ സംവിധാനം കാണുന്നില്ല.. കാരണം ദൃശ്യങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള പല കൊത്തുപണികൾ വളരെ ചരിത്രമായും, കലാപരമായും, സംസ്കാരപരമായും connected ആണ് അവ സംരക്ഷിക്കണം ...
@totaltheater
@totaltheater 4 ай бұрын
💙💙💙
@subashthottupura9247
@subashthottupura9247 4 ай бұрын
Éxplanàtion exelént
@totaltheater
@totaltheater 4 ай бұрын
❤️❤️
@mohanedavetty
@mohanedavetty 4 ай бұрын
ക്ഷേത്രത്തിന്റ ശരിയായ ശിവ വിഗ്രഹം തൃശൂർ മ്യൂസിയത്തിൽ ആണ് സൂക്ഷിച്ചിരിക്കിന്നത്, എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നൊന്നും പറയുന്നില്ല
@Shankumarvijayan3897
@Shankumarvijayan3897 2 ай бұрын
ഇങ്ങനെ ഒരു ക്ഷേത്രം തൊടുപുഴയിൽ ഉണ്ട് എന്ന് അറിയുവാൻ സാധിച്ചതിൽ വലിയ സന്തോഷം.. നന്ദി ❤️🙏🇲🇰
@totaltheater
@totaltheater 2 ай бұрын
Thanks 👍
@gopinaniyil6172
@gopinaniyil6172 2 ай бұрын
This type of construction can see in lots of old temples in Telangana. That shows it was constructed by Chola period
@totaltheater
@totaltheater 2 ай бұрын
❤️❤️
@pranoips2790
@pranoips2790 4 ай бұрын
❤❤
@totaltheater
@totaltheater 4 ай бұрын
❤️❤️
@totaltheater
@totaltheater 4 ай бұрын
❤️❤️
@abhilashjb8654
@abhilashjb8654 4 ай бұрын
അതിനർത്ഥം കേരളം പണ്ട് തമിഴ്ന്നടിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ഭാഷ പോലും തമിഴിൽ നിന്ന് ഉണ്ടായതാണ്. പണ്ട് ഈ ജാതി വെറി കൊണ്ടാണ് താമിഴ് ഭാഷ സംസാരിക്കുന്നതാവരെയും, മലയാളം സംസാരിക്കുന്നവരെയും തമ്മിൽ വേർതിരിക്കാൻ കന്യാകുമാരിയെയും പാലക്കാടിന്റെയും കുറച്ച് ഭാഗങ്ങൽ കേരളത്തിൽ നിന്ന് അടർത്തി മാറ്റാൻ ദിവാൻ SIR,CP രാമസ്വാമി അയ്യർ തീരുമാനിച്ചത് ☝🏻
@totaltheater
@totaltheater 4 ай бұрын
❤️❤️
@deepuchadayamangalam6815
@deepuchadayamangalam6815 4 ай бұрын
ക്ഷേത്രത്തിൽ പോകണം. എന്നുണ്ട്. കോൺടാക്ട് നമ്പർ തരൂ... വഴി തെറ്റാതെ അവിടെ എത്തണം. ഭഗവാനെ ദർശിക്കണം. അതിന് ഭാരവാഹികൾ ആരുടെയെങ്കിലും നമ്പർ തരൂ... ഈ വീഡിയോയിൽ ഉള്ള ചേട്ടന്റെ ആയാലും മതി
@totaltheater
@totaltheater 4 ай бұрын
Thodupuzha, mangattukavala, karikkod
@mathewamanthuruthil2526
@mathewamanthuruthil2526 4 ай бұрын
Malayalam language is from malayalam era ie 824AD. Till then we were also an integral part of Tamilakam. Till 11th century it was ven malanadu with Karikode as base which was trifurcated to keezh malanadu, Vadakkancore and thekkumcore. In 1599 Vadakkancore rani adopted the keezhmalanadu prince and moved to Karikode and Karikode remaining as the Vadakkancore capital till 1752 peaceful merger with Travancore .As a mark of respect the king sree Marthandavarma constructed a krishnan kovil on the banks of river neyyar now known as neyyattinkara. The malanadu king known ie malanadu vel is none other than Maveli. Thrikkakara inscriptions says a lot
@totaltheater
@totaltheater 4 ай бұрын
❤️❤️
@arunpillai1557
@arunpillai1557 4 ай бұрын
മനോഹരമായിട്ടുണ്ട്...🥰👌
@totaltheater
@totaltheater 4 ай бұрын
❤️❤️
@prathapkumar9657
@prathapkumar9657 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️
@totaltheater
@totaltheater 2 ай бұрын
@@prathapkumar9657 ❤️❤️
@SunilKumar-gd1qy
@SunilKumar-gd1qy 4 ай бұрын
Nalla bhangi aayi ulla visadheekaranam.
@totaltheater
@totaltheater 4 ай бұрын
❤️❤️
@chinkukunnel3094
@chinkukunnel3094 4 ай бұрын
Good
@totaltheater
@totaltheater 4 ай бұрын
❤️❤️
@MollyKunnan-jc8ub
@MollyKunnan-jc8ub 4 ай бұрын
തൊടുപുഴ എന്റെ നാട്
@totaltheater
@totaltheater 4 ай бұрын
❤️❤️
@nirmalakozhikkattil9175
@nirmalakozhikkattil9175 4 ай бұрын
Om Nama Sivaya 🙏🙏🙏
@rajarajakaimal701
@rajarajakaimal701 4 ай бұрын
ഓം നമഃ ശിവായ.
@totaltheater
@totaltheater 4 ай бұрын
❤️❤️
@ajayk1432
@ajayk1432 4 ай бұрын
Padikkallukkalil ullathu shilpam alla marichu athu raja raja cholan akan anu sadhyatha brihadeeswara ambalathil poyal aah padikettil raja raja cholante oru shila kothi vechittundu..... Athu thante ishtadevane kanan varunnavar thante thalayil chavitti venam pokan ennanu avide kothivechirikunnathu.. Athrakkum bhakthiyum ishtavum ayirunnu adhyehathinu shivanodu....athe shilpangal ayirikkum ividem
@totaltheater
@totaltheater 4 ай бұрын
💙💙💙
@kunchusworld1399
@kunchusworld1399 4 ай бұрын
ഓം നമഃ ശിവായ
@totaltheater
@totaltheater 4 ай бұрын
❤️❤️
@Nagappan.BNagappan
@Nagappan.BNagappan 4 ай бұрын
സദ്ദേയം മാത്രം പരിക =1000ഹ ആയിരുന്നു 1500വരുഷത്തെ പാഴ്ക്ക്മ ആണ് 10000മനു എങനെ ഏതാ സത്യം
@visakhviswa4822
@visakhviswa4822 4 ай бұрын
Thodupuzha....❤❤❤
@totaltheater
@totaltheater 4 ай бұрын
❤️❤️
@sebinkocheriyil9460
@sebinkocheriyil9460 4 ай бұрын
Super ❤️
@totaltheater
@totaltheater 4 ай бұрын
❤️❤️
@h_man-f5g
@h_man-f5g 4 ай бұрын
Hara hara mahadev ♥️🕉♥️
@shyjuthankappanthankappan4996
@shyjuthankappanthankappan4996 4 ай бұрын
🙏🌹🌹🌹
@totaltheater
@totaltheater 4 ай бұрын
❤️❤️
@deepaanoop3270
@deepaanoop3270 4 ай бұрын
Good
@totaltheater
@totaltheater 4 ай бұрын
❤️❤️
@ramachandranstarstudio6245
@ramachandranstarstudio6245 4 ай бұрын
🙏💖
@totaltheater
@totaltheater 4 ай бұрын
❤️❤️
@pazhoorsivan
@pazhoorsivan 4 ай бұрын
thodupuzhakaran
@totaltheater
@totaltheater 4 ай бұрын
❤️❤️
@sathisivan2740
@sathisivan2740 4 ай бұрын
❤❤
@totaltheater
@totaltheater 4 ай бұрын
❤️❤️
@pradeepak1784
@pradeepak1784 3 ай бұрын
ഇതിനു സമാന മായ ക്ഷേത്രം ആണ് കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ, അത് കുടുംബക്കാരുടെ കൈവശം ആയിരുന്നു, അത് കേസ് കളിച്ചു ബോറിഡിന്റെ കീഴിൽ ആക്കി, പഴയ ക്ഷേത്രസമുചയം പൊളിച്ചു പരമാവധി തനിമ പോകാതെ അവർ മാറ്റി സ്ഥാപിച്ചു.
@totaltheater
@totaltheater 3 ай бұрын
💙
@bibinbinoy7799
@bibinbinoy7799 4 ай бұрын
Thank you so much ❤
@totaltheater
@totaltheater 2 ай бұрын
You're welcome 😊
@Nagappan.BNagappan
@Nagappan.BNagappan 4 ай бұрын
ലോകദേൽ മലയാളം madhrmനല്ലത് പറഞ്ഞു
@retnamaniks4717
@retnamaniks4717 4 ай бұрын
Om namasivaya
@totaltheater
@totaltheater 4 ай бұрын
❤️❤️
@tonysaju6452
@tonysaju6452 4 ай бұрын
🫡
@totaltheater
@totaltheater 4 ай бұрын
❤️❤️
@rejee100
@rejee100 4 ай бұрын
AD 224 nunayanu
@lakshmirnair2539
@lakshmirnair2539 4 ай бұрын
അപ്പോൾ സത്യം ആയിട്ടു എത്ര വർഷം പഴകം കാണും
@rejee100
@rejee100 4 ай бұрын
@@lakshmirnair2539 Kerala history beyond 1498 is not being true... especially on religious matters
@mukundhakumar.m7159
@mukundhakumar.m7159 4 ай бұрын
Tamilan 🐅🐅
@totaltheater
@totaltheater 4 ай бұрын
❤️❤️
Which One Is The Best - From Small To Giant #katebrush #shorts
00:17