❤ വളരെ 'ക്ലാ രിറ്റിയുള്ള വിജ്ഞാനപ്രദമായ വിശദീകരണം❤ ആശീർവാദങ്ങൾ❤ തത്തേ ഭവതു മംഗളം
@vimalraj4510 ай бұрын
എൻ്റെ രണ്ടു കൈയുടെയും 3 വിരലുകൾക്ക് തരിപ്പ് വരും അതിനൊപ്പം ഉള്ളം കൈ വല്ലാതെ കടച്ചിലും ഉണ്ടാവും ഞാൻ fisherman ആണ് വല പിടിക്കാനും എൻജിൻ പിടിക്കാനും വലിയ പാടാണ്
@worldmanman48475 ай бұрын
ഡോക്ടർ വഴി അടുത്താണ് തരിപ്പ് കൂടുതൽ വിരലിനാണ് തള്ളവിരൽ ചൂണ്ടുവിരൽ പെരുവിരൽ ഇത് മൂന്നു വിരലിലാണ് കൂടുതൽ തരിപ്പ്
@HussainAlukkal9 ай бұрын
എന്റെ കയ്യ് കണ്ൽ പൊട്ടി ഇപ്പോൾ എല്ലുകുടി പക്ഷെ തരിപ്പ് കുടി വരികയാണ്
@saimanu3332 Жыл бұрын
Anikum Dr. Paranja athe bhudhimuttund
@tessyjoy88484 ай бұрын
Very. useful. video. thanku. doctor
@shahidaskitchenette8279 Жыл бұрын
Enik viralukalil anu tharipp
@ttzvlog2926 Жыл бұрын
Dr. എന്റെ ചൂണ്ടു വിരൽ ചെറുതായിമടങ്ങിവന്ന് വിറക്കുന്നു രണ്ട് ദിവസം ആയി ഇതിന് ഒരാഴ്ച മുന്നേ വലിഞ്ഞു പിടിക്കുന്നത് പോലെ ആയിട്ട് ഞാൻ കൈ പതിയുടെ നടുവിൽ അമർത്തിയിരുന്നു പിന്നീട് കൈ പത്തിയുടെ മുകളിൽ നീർക്കെട്ട് 3ദിവസം ഉണ്ടായി ഇപ്പോൾ ഇങ്ങനെ എന്താണ് ചെയ്യേണ്ടത്
@jameelama271711 ай бұрын
Good information doctor
@faseelav2137Ай бұрын
Ncs Blh upper limbs enth testan
@runningangel110811 ай бұрын
NTS TEST cheyunnath kond enthelum after effects undo dr?
@haseenanasar8637 Жыл бұрын
എനിക്കും രണ്ട് കയ്യും തരിപ്പും കടച്ചിലും ആണ്
@FOOTYH2 Жыл бұрын
urangi enikkumbo aano?
@mohammedshijaspalakkal520025 күн бұрын
അതെ@@FOOTYH2
@drragesh Жыл бұрын
Median nerve hydrodissection by 5% Dextrose is a possible option. It is a 360 degree compressive Neuropathy. Even flexor tendons also compromise the vascularity of median nerve. So dissecting the nerve with dextrose from nearby tendons and TC ligament along with fenestration of the ligament will immensely relieve the symptoms for longtime.
@mollythomas4241 Жыл бұрын
Dr enike hand left tharippunde athine enthe kazhikanam enthe kazhikaruthe enthane ethinte chikisa reethi parayamo dr
@ratheeshradhakrishnan287610 ай бұрын
Great Madam... Hats Off
@thrishaajithkumar1311 Жыл бұрын
MND എന്താണ് ട്രീറ്റ്മെൻ്റ് ഉണ്ടോ
@Nikhil-xk9zr1qs9p11 ай бұрын
Njn oru vadamvali ക്കാരൻ ആണ്. പെട്ടെന്ന് ആണ് enikk ഇടാതെ കൈപ്പത്തിക്ക് marapp തോന്നിയത്. എന്താണ് കാര്യം enn parayoo?? Dr. 🖐🏻
@muhsinahakeem1404 Жыл бұрын
Enikk 2 kayyum muttin thazheyan tharipp..idinte reason enda dr
@thabuthabshi48938 ай бұрын
Maariyo
@stanleythottakath23256 ай бұрын
ഹോസ്പിറ്റൽ, ടെസ്റ്റ്, ഇത് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു. ലോട്ടറി അടിച്ചിട്ടേ പോകാൻ പറ്റു.
@SaleenAsees-zx7wr Жыл бұрын
idath kaiyil CTS remove cheithrunnu. 2years aayi. valathukaikum thudangi ith medicine kazhich matanpattumo Dr
@viswanathankp71718 ай бұрын
ഓപ്പറേഷൻ അടക്കം എന്തു ചെലവാക്കും
@haseenanasar8637 Жыл бұрын
ഫോൺ കുറച്ചു time കയ്യിൽ പിടിക്കുമ്പോഴേക്കും കടച്ചിൽ വരും അത് ന്ത് കൊണ്ടാണു
@Sanusha32310 ай бұрын
എനിക്കും ഉണ്ട്
@DevadathaPR3 ай бұрын
അതിന്റെ മറുപടി എന്തായിരുന്നു
@user-Zyn4rt9Ай бұрын
Enthu kondaanu
@shahalajebi795829 күн бұрын
എനിക്കും
@kzdpktr87175 ай бұрын
എന്റെ ചെറുവിരൽ മോതിരാവിരൽ തരിപ്പ് പോലെ മരവിപ്പ് പോലെ ഉണ്ട് കൈ ഉയർത്തുബോൾ കൂടുന്നു ഇത് വലിയ പ്രശ്നം ആണോ
@05523520805 ай бұрын
Enikkum same problem und
@05523520805 ай бұрын
Enikkum same problem und
@muhsinahakeem1404 Жыл бұрын
2 kaipathiyum eppazhum tharippan
@sheebakrishana7615 Жыл бұрын
എനിക്കും അതാണ്
@indhuprasad72383 ай бұрын
@@sheebakrishana7615Enikum
@Kizhakkethil-hr4cz8 ай бұрын
Doctor hospettal avedayan mob no tharu
@fara-rafee085 Жыл бұрын
Kaal tharipp maaran ntha chya
@fara-rafee085 Жыл бұрын
Enik MS aann... Njnipo trtmntl
@sabua6703 Жыл бұрын
Kayyilninnu mobel thrayil veezhum
@IndiraBharathan-z7m3 ай бұрын
എറന്റ പ്രിപ്പട ഡോക്ടർ എന്റെ കാണപ്പെട ദൈവം
@HayaHaya-fg5st Жыл бұрын
Hii
@mummus7616 Жыл бұрын
എനിക്ക് ഉണ്ട്,എനിക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉണ്ട്.