ആ പാട്ടിലെ വരികളിൽ അലിഞ്ഞു ചേർന്ന് പാടിയിട്ടുണ്ട്. വിജയ് യേശുദാസിന് ഒരു ബിഗ് സല്യൂട്ട്. അതുപോലെ ആ പാട്ടിൽ അഭിനയിച്ചിരിക്കുന്ന ചുള്ളൻ പയ്യൻ അടിപൊളി... സിനിമയിൽ മമ്മൂക്കയ്ക്ക് പറ്റിയ അനിയൻ..... ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ👍
@xavihernandez64775 жыл бұрын
Lyrics by Lawrence Fernadez. My malayalam sir. High school. 1999. I didn't see any teacher like him. ☺
@radins16095 жыл бұрын
When i hear this song first time i thought this was some old 80's song..amazing..thoo manj veena vazhiyeeee❤
@thulasipalakkad28054 жыл бұрын
U,
@libybaby62194 жыл бұрын
സത്യം.....😍🥰
@sunainaribishan7602 Жыл бұрын
Njan ee song kett youtube nokkeetha.nalla paatt.handsome guy ❤
@moiducheroor2775 жыл бұрын
ഇയാൾ എന്നാ ലുക്കാടാ ഉവ്വെ💐💐💐പടം കണ്ടു, ഒന്നും പറയാനില്ല ഇത്രയും പുതുമുഖങ്ങളെ അണിനിരത്തിയ സംവിധായകൻ 👌👍 മമ്മുക്കയെ കുറിച്ച് പറയണ്ടേഅതില്ലല്ലോ😍😘😍
@trollsofkerala15565 жыл бұрын
Padam athrakku pora making nice but story athrakku pora
@jithinvijayan11krishna135 жыл бұрын
Chandu pandey glamour aanu asaaney.. My schoolmate
@moiducheroor2775 жыл бұрын
@@trollsofkerala1556 yenikk ishtappettu school life clg life orma vannu, and casting yethra puthiya pillera 👌
@moiducheroor2775 жыл бұрын
@@jithinvijayan11krishna13 oh full name yentha, vere movieyil undo
@jithinvijayan11krishna135 жыл бұрын
@@moiducheroor277 chandu g nath
@rithumk73513 жыл бұрын
തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ... ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്... തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ... സാന്ധ്യമേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ... സാന്ധ്യമേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ... മാലാഖമാർ വരും വഴിത്താരയിൽ... കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്... മാലാഖമാർ വരും വഴിത്താരയിൽ... കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്... മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ... തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ... പിൻനിലാവിൽ ഹൃദയമരുവിൽ... തളിരണിഞ്ഞു കനകലതകൾ... പിൻനിലാവിൽ ഹൃദയമരുവിൽ... തളിരണിഞ്ഞു കനകലതകൾ... പ്രേമാമൃതം തരും ഇളം ചുണ്ടിൽ... തേനൂറുമാ നറും പനീർ പുഞ്ചിരികൾ... പ്രേമാമൃതം തരും ഇളം ചുണ്ടിൽ... തേനൂറുമാ നറും പനീർ പുഞ്ചിരികൾ... വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്... തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ... ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്... തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ..
@ബിജോയ്ഉണ്ണിക്കുട്ടൻ2 ай бұрын
👍👍
@amaldev96585 жыл бұрын
ഒരു നൂറു തവണ ഇതുവരെ കേട്ടിട്ടുണ്ട്.. എന്നിട്ടും മതിയാവുന്നില്ല....
@sandrasnath50424 жыл бұрын
sathyam
@sheebam47844 жыл бұрын
എത്ര പ്രാവശ്യമാണെന്ന് അറിയില്ല .. വീണ്ടും വീണ്ടും കാണാൻ തോന്നും. തീർച്ച
@Grateful2Life4 жыл бұрын
മാലാഖമാർ വരും വഴി താരയിൽ.... പ്രേമാമൃതം തരും ഇളം ചുണ്ടിൽ.... These two lines are simply magical and uplifting!
@athiraani21694 жыл бұрын
Sathyam
@libybabybaby27523 жыл бұрын
Satyamatto.....👍
@anithaatumalil75194 жыл бұрын
എന്നാ ഒരു സോങ് ആണ് ദൈവമേ... താടി ഒടുക്കത്തെ ലുക്ക്..... വിജയ് യേശുദാസ് അലിഞ്ഞു പാടി.... ഒരു 1000 / തവണ കേട്ടു കഴിഞ്ഞു... 💗💗
@suseelamadhav3933 жыл бұрын
എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല... വീണ്ടും വീണ്ടും ഇങ്ങനെ കേട്ട് ഇരിക്കുകയാണ്.....😍
@lillydesign47023 жыл бұрын
Sariyan
@lubnashabeer62483 жыл бұрын
Same
@johnniewalker87563 жыл бұрын
😍🥰
@ejpgaminge80043 жыл бұрын
❤️
@griphyjoseph20153 жыл бұрын
👍👍😍😍
@RahmanRahman-lc3vb5 жыл бұрын
എന്നാ ലുക്കാണ് ഈ നടൻ കിടു ആക്ടിങ് നല്ലൊരു ഭാവിയുണ്ട്...
@johnjohn-vu4tw5 жыл бұрын
Ee nadan aara, per entha
@cool4595 жыл бұрын
chandunath
@jithinvijayan11krishna135 жыл бұрын
@@johnjohn-vu4tw chandu g nath.. My schoolmate.. Pandey mudinja glamour aanu.. Kidu kazhivu ulla payyan aanuu
പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം JOY SIR 🖤
@aliyasproy34795 жыл бұрын
Enikkum
@harsha77225 жыл бұрын
Same to you😊😊😊😊✌️✌️✌️
@arjun38884 жыл бұрын
Aara joy sir
@mollywoodpalace87944 жыл бұрын
ജോൺ എബ്രഹാം പാലക്കലിനെ കാണാത്തതുകൊണ്ടാണ്.
@rajeshkannur50544 жыл бұрын
ഏത് ജോയി?? നക്സലൈറ്റ് വാണം?
@saipoornimabharathi76462 жыл бұрын
Now i really wanted to confess that the malayalam language is purest language.The cinemas,the songs,the tune, composition,singer,composer,actor,people etc ... Lots of love from brotherhood state தமிழ் nadu I love malayalam
@saipoornimabharathi76462 жыл бұрын
One of*
@benjacob60412 жыл бұрын
Tamizh Uyir 💪💪💪
@aiswaryadeepthi4376 Жыл бұрын
OK
@shinishaji940711 ай бұрын
P Pp😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@saipoornimabharathi7646
@vishnumundamattomparambil11035 жыл бұрын
വേറെ ഏതോ ലോകത്തേക് കൊണ്ടുപോയ പാട്ട് ❤️😇🎶🔊 വിജയ് യേശുദാസ് ♥️💕🎶
@nithinnitz12393 жыл бұрын
വളരെ ഭംഗിയായി പാടിയിട്ടുണ്ട് . തീർത്തും മികച്ച ക്വാളിറ്റി .
@Malayali_Poliyalle_Official5 жыл бұрын
ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അടിപൊളി ചിത്രം........... കൂടെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരകം മമ്മൂക്കയും ........ മലയാളത്തിന്റെ യുവ താരകം രാജുവേട്ടനും..........
ഏത് video എടുത്താലും ഇയാൾടെ comment കാണാം . എല്ലാത്തിലും അതിലെ actors നെ ഭയങ്കരമായിട്ട് പൊക്കി അടിക്കും.. എല്ലാരുടെയും fans അത് like അടിക്കും.. I have been noticing this guy for a while now. Comment സിലെ *സർവവ്യാപി* 🤷
@Malayali_Poliyalle_Official5 жыл бұрын
Oneplust hreet 😁😁😁😁😁
@njan46505 жыл бұрын
@@oneplusthreet9869 Vishnu kumbidi aaanu comments le aa Sarva vyaapi...
@oneplusthreet98695 жыл бұрын
@@Malayali_Poliyalle_Official 🙄😁
@falconmates4 жыл бұрын
Vijay Yesudas is so underrated... not fair to compare with his father... he has his own identity and is an awesome singer churning out hits after hits when we start to think he is out of business
@shafeeqspb3 жыл бұрын
I agree with what you said about his capabilities. I don’t think he is underrated. He has his own place in South Indian industry. Don’t compare his fan following with what you see in temporary hype of reality show stars. It’s public mentality. Only true talent will last. Am a big fan of him from “ oru chirikandaal kani kandaal athu mathi “ ... there is no one from his generation to replace his voice and the fee he deliver in every song.
@pradeepkiranp42163 жыл бұрын
@@shafeeqspb true😇
@anilanoop93263 жыл бұрын
his open stage singing is very bad
@Sujus9793 жыл бұрын
Vijay alla vijay kaaranam mattu singers aanu actually underrated.....
@mkevin513 жыл бұрын
True . He is so good
@sreeragssu5 жыл бұрын
സിനിമ കണ്ട് തീര്‍ന്നപ്പോള്‍ ആദ്യം കേള്‍ക്കണമെന്ന് തോന്നിയത് ഈ പാട്ടാണ്... തീയേറ്ററില്‍ അന്യായ ഫീല്‍ ആണ്....
@xavihernandez64775 жыл бұрын
Mr. Lawrence Fernadez. He is a malayalam teacher. He is like a friend.
@victorjoseph74115 жыл бұрын
Aaranathadikkaran love feel cheyyilla achayan veruthekodutha 200 ekkar
@mayhen19994 жыл бұрын
Exactly
@sandraammu80314 жыл бұрын
M
@nishajayamonnishajayamon17512 жыл бұрын
എനിക്കും.. 🥰
@JP-mq7ce3 жыл бұрын
ചന്ദുനാഥ് is a natural, ഇയ്യാൾക്ക് സിനിമയിൽ ഒരു ഗോഡ്ഫാദർ ഉണ്ടെങ്കിൽ സൂപ്പർസ്റ്റാർ ഉറപ്പ്
@@shruthisreerankan4233 youtube il early bird series search cheyyu. Appo kittum. Most beautiful romantic turkish serial. Jan & sanem. 😍😍😍😍😍😍
@namithaanil62005 жыл бұрын
രാത്രിയിൽ മഴപെയ്യുമ്പോ ഹെഡ്സെറ്റ് വെച്ച് കേക്കണം ഈ പാട്ടു.. ❤️❤️🔥
@hakkeempmhakkeem91154 жыл бұрын
Ooh oru rekshtumilla illa kelkkatha dhivasaMilla atrayum pwoli
@mayhen19994 жыл бұрын
Kettitund😇
@iamlotuslover17254 жыл бұрын
Appo mazha nilkkumo ?
@കേരളകേരള4 жыл бұрын
അപ്പൊ ഇടിയും മിന്നലും വന്നാൽ ആഹാ...അന്തസ്സ്
@anandrao32194 жыл бұрын
Ravile kettal Vella kuzhapam unda
@renjithcrrenjithcr15072 жыл бұрын
മാലാഖമാർ വരുo വഴി തരയിൽ കണ്ടെന്നു ഞാൻ അരും തൊടും പൊൻ താരമായി വരികൾ സുന്ദരം കേൾക്കാൻ അതിലെ റെ🥰🥰
@lilly-xg8gv5 жыл бұрын
എന്ത് രസമാണ് അഹാനയെ സാരിയുടുത്ത് കാണാൻ! ഞാനും എന്നും സാരിയുടുക്കുന്ന ടീച്ചറാണ്. പക്ഷെ എന്നെ സാരിയുടുത്തു കാണുന്നത് എനിക്ക് തന്നെ ഇഷ്ടമല്ലാത്തത് കൊണ്ട് വലിയ ഒരു ഭാരമായാണ് തോന്നാറ്.
@rajeshvijay2015 жыл бұрын
Hey... teacher pwoliyallee
@musiclover2584 жыл бұрын
🤣
@musiclover2584 жыл бұрын
Peril thanne und lolayaanalle 🤭
@anvikasudu70394 жыл бұрын
🤩🤩🤩🤩
@arjun38884 жыл бұрын
Lola meera nalla karyam
@lalurajlaluraj30525 жыл бұрын
സിനിമ കൊള്ളാം ..ഞാനും കണ്ടു ...പുതുമുഖങ്ങൾക് അവസരം കൊടുത്തിരിക്കുന്നു ...തിരുവനന്തപുരത്തു ഉള്ള രണ്ടു പ്രെമുഖ സ്കൂളുകളുടെ കഥ പറയുന്നു ...മമ്മൂക്ക പൊളി ...
@Aks-nu3lc4 ай бұрын
ഇവൻ അന്യായ ലുക്ക് ആണ് Dq പോലെ ഹീറോ ആയി വരട്ടെ
@aan93925 жыл бұрын
Ee actor കൊള്ളാലോ.... ഹൃദയത്തിൽ തൊടുന്ന എന്തോ ഒരു element ഉള്ള പാട്ട്....😍. Hit a blue 👍 if you felt the same...😚👩👩
@pramodjoseph16575 жыл бұрын
ഈ സംഗീത സംവിധായകൻ AH കാഷിഫ്, പ്രശസ്ത സംഗീതസംവിധയകാൻ AR Rehman ഇന്റെ അനന്തരവനാണ്. Ar rehmante ലെഗസി പയ്യൻ നിലനിർത്തും.
@sabinjose29965 жыл бұрын
Mattoru charlie feeeel....😊💐
@jinshabs1804 жыл бұрын
Can yaman
@sabinjose29964 жыл бұрын
@@jinshabs180 mmm sherikkum that kind of....
@nanduvikraman8544 жыл бұрын
Dislike um blue aanallo
@thooranfoods77225 жыл бұрын
From Tamilnadu fell in love with malayalam songs ...absolutely melodius.Lot of words are similar to Tamil.
@elayaperumalsumitha99883 жыл бұрын
Gifted voice
@jeevamathewvarghese52212 жыл бұрын
🥰
@vijeeshviji524 жыл бұрын
വോയ്‌സ് ഒരു രക്ഷയും ഇല്ല ചുമ്മാ കേട്ടിരിക്കാൻ എന്നാ ഒരു ക്യുട്ടാ.................. മാത്രമല്ല സൂപ്പർ വരികളും........
@Sandeepsandy-it9ep3 жыл бұрын
എന്തൊക്കെ പറഞ്ഞാലും വിജയ് യേശുദാസ് ഈ പാട്ടു അടിപൊളി ആയി പടിയിട്ടുണ്ട് ❤️
@sanahmansoor85984 ай бұрын
Exactly right ❤ ini ithu pole mattoralkku padaan pattumenu thonunila❤❤
@athira68293 жыл бұрын
ഒരുപാട് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇതുവരെ മതിവരാത്ത song ❤. Melting aanu❤. Music ഒക്കെ വേറെ level ആണ് ❤
@nikhilbn1024 жыл бұрын
ഈ പടത്തിൽ അയ്യപ്പൻ വലുതായി ആര്യ ആകുന്നതിനു പകരം സണ്ണിവെയിൻ ആയിരുന്നെകിൽ.. ആ ഒരു മുഖച്ഛായ ആർക്കാണ് തോന്നിയത് frnds..
@Winnerboy774 жыл бұрын
Mukha chaaya mathramalla soundum Sunny wayne poleyanu💯
@basilthomas5193 жыл бұрын
Yeh! ആര്യ ഏച്ചുകെട്ടിയതുപോലുണ്ട്.
@arunmadhu18493 жыл бұрын
Yes
@virtualrealitiesshibimalyi19323 жыл бұрын
സിനിമയിൽ കേട്ടതിന് ശേഷം ഒരു 100 തവണ കേട്ടു കാണും.... ഇപ്പോഴും വിടാൻ കഴിയാതെ ഹെഡ്സെറ്റിൽ കേൾക്കുന്നു.... എന്തോ ഒരു മാജിക്ക് ഉണ്ട് ഈ പാട്ടിനും, വരികൾക്കും, ശബ്ധത്തിനും..... വിജയ്.... 😍😍😍😍😍 Hats ഓഫ് to the whole crew behind this work... On behalf Of me and my family...😍😍😍
@shafzz64864 ай бұрын
ചന്ദുനാഥ് എന്നാ ലുക്കാടാ ഉവ്വേ 😊😊❤❤ കിടിലം character ആർന്നു... Also അഹന നല്ല pair ❤
@shaana707211 ай бұрын
ഫീനിക്സ് മൂവി കണ്ടു കഴിഞ്ഞ് വന്നതാണ്. ..ആ ചന്ദുനാഥ് ആണിതെന്നു വിശ്വസിക്കാൻ വയ്യ. ..ആ മൂവിയിൽ ആണ് കൂടുതൽ ഭംഗി ❤️
@musicbest24875 жыл бұрын
ബാലുച്ചേട്ടനെ കണ്ടവർ ലൈക് ഉപ്പും മുളകും
@AkshayBala__0075 жыл бұрын
music Best 😁
@jijithjiji84704 жыл бұрын
2k like
@anandhukrishnan4204 жыл бұрын
Avan ara
@എല്ലാമറിയുന്നവൻഎല്ലാംഅറിയിക്കു4 жыл бұрын
അയ്യോ
@biker93744 жыл бұрын
എന്തുവാ ? 🙄
@lakshmilachu62504 жыл бұрын
കട്ട താടിയുള്ള ചേട്ടനെ ഇഷ്ടപ്പെട്ടവർ like
@dhulfuckarkhureshi43504 жыл бұрын
Ivdeum undayirunno ni
@dhulfuckarkhureshi43504 жыл бұрын
mmmm
@remyarajeev49274 жыл бұрын
Anikkum eshttanu Kataa thaadi
@jishnusivan27503 жыл бұрын
കട്ട താടി യുള്ള സർ ഉണ്ടായിരുന്നു my faverate but എനിക്ക് ഡ്രിം ആണ് ഇഷ്ടം
@സുബൈറിന്റെഉമ്മ3 жыл бұрын
കുട്ടി ഇത് കേൾക്കുമ്പോൾ താടി ഇല്ലാത്ത ചേട്ടന്മാർക്ക് എന്തൊരു വിഷമം ആണെന്നറിയുവോ??.
@head_shotgaming82584 жыл бұрын
,അടിപൊളിയാണ് ഈ പാട്ട് അഹാന ചേച്ചി ഈ പാട്ടിൽ സൂപ്പറാണ്
@bharathovitm84163 жыл бұрын
Ohh damn... Enna oru voice.... Enna oru paatuuuu.... Romba pidichiruku indha song..... Eee padam kandukondirundha njan Ipol ivide vandhu.... Endhoru song... 😍 love from Tamilan
@renughaak56053 ай бұрын
എന്റെ സങ്കടങ്ങൾ എല്ലാം ഈ പാട്ടിലാണ് അലിഞ്ഞു ചേരുന്നത് വല്ലാത്തൊരു സന്തോഷം കിട്ടാറുണ്ട്❤❤❤❤❤
@vidhyavichu53594 жыл бұрын
എന്താ feel. No രക്ഷ പൊളിച്ച് ഇത് പോലെ ഒരു ഉള്ള പാട്ടുകൾ മഴയത്ത് hedസെറ്റ് വെച്ച് കണ്ണ് അടച്ച് കേൾക്കണം. ഈ പാട്ടിലെ വരികളിൽ അറിയാതെ അലിഞ്ഞ് ചേർന്നത് പോലെ. അത്രക്ക് feel തരുന്ന ഒരു പാട്ട് ആണ് ഇത്.
@vikasathrey4 жыл бұрын
Rendering of this song is ultimate...big fan of Vijay Yesudas...person with talents....lot of love from Bangalore.
@rajeshharishchandrakale53285 жыл бұрын
I'm marathi speaking but I listen this song everyday Actually don't know the meaning and lyrics but it touches my heart😘 Wow what a music just awesome Nice camera work, nice editing and acting is too good Love the way both actors react very nicely 😘😘 Thanks to makers and each and every person related to this song😘😘😘 This song gives me total meditation early in the morning This songs gives very nice feeling about love Very nice background score, music, singing, acting, locations, love the whole work thank u I like to watch malayalam,tamil telugu songs Thanks to south movie industry 😘😘😘😘 Thank u keral Love from maharashtra 😘
@sonulikadam5 жыл бұрын
Me too
@rajeshharishchandrakale53285 жыл бұрын
@@sonulikadam thanks 😊👍
@rajeshharishchandrakale53285 жыл бұрын
@@sonulikadam kzbin.info/www/bejne/eGaZlYucqN10aM0 U may like this video also😊
@sonulikadam5 жыл бұрын
@@rajeshharishchandrakale5328 I have already seen
@sudheeshlawrence48194 жыл бұрын
So much happier to know u liked the song and thanks for kind words my father penned the lyrics for this song
@prajoshradhakrishnan745910 ай бұрын
2024 ലും ഈ song കേട്ടു കൊടുക്കുന്നവർ വായോ ❤️
@sarathms39973 жыл бұрын
That Beginning Piano piece is Heaven
@jibinoffl5 жыл бұрын
*One Of The Best Romantic Song* *This Year* ❤
@see2saw5 жыл бұрын
Thoniyilla.
@pramodjoseph16575 жыл бұрын
ഈ സിനിമയുടെ സംഗീത സംവിധായകൻ AH കാഷിഫ്, പ്രശസ്ത സംഗീതസംവിധയകാൻ AR Rehman ഇന്റെ അനന്തരവനാണ്. Ar rehmante ലെഗസി പയ്യൻ നിലനിർത്തും.
@comeandsub56245 жыл бұрын
തൂമഞ്ഞു വീണ വഴിയേ... വെൺതൂവൽ വീശുമഴകേ... ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്... തൂമഞ്ഞു വീണ വഴിയേ. വെൺതൂവൽ വീശുമഴകേ... സാന്ധ്യമേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ... സാന്ധ്യമേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ... മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്... മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്... മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ... തൂമഞ്ഞു വീണ വഴിയേ... വെൺതൂവൽ വീശുമഴകേ... പിൻനിലാവിൽ ഹൃദയമരുവിൽ തളിരണിഞ്ഞു കനകലതകൾ... പിൻനിലാവിൽ ഹൃദയമരുവിൽ തളിരണിഞ്ഞു കനകലതകൾ... പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ... പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ... വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്... തൂമഞ്ഞു വീണ വഴിയേ... വെൺതൂവൽ വീശുമഴകേ... ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്... തൂമഞ്ഞു വീണ വഴിയേ... വെൺതൂവൽ വീശുമഴകേ. Thankyou 💐
@shyamnath29905 жыл бұрын
Tx ❤️
@happyfamily54175 жыл бұрын
💙💙💙
@athulpradeep54345 жыл бұрын
Tnx for the lyrics...
@jobbinjohny90635 жыл бұрын
Thank you for the lyrics
@xavihernandez64775 жыл бұрын
Mr. Lawrence Fernadez. He is a malayalam teacher. He is like a friend.
@Sijukpuram Жыл бұрын
വിജയ് യേശുദാസ് പാടിയ ഈ ഗാനതിന്റെ മാധുര്യം എത്ര കേട്ടാലും മതിയാവില്ല. Addicted to this song 🙏🌹❤️
@Sijukpuram Жыл бұрын
സത്യം
@akhilcr53745 жыл бұрын
Wow....chandhunadh nd Ahana cute pair😍😍😍😍😍 Joy Abraham palakkal still remains in mind😢chandhunadh go ahead ✌️💪Music nd song beyond d words👌👌excellent composition 😍
@MsAnnvy5 жыл бұрын
He is hot.. Apt for acting as Mamookas brother. ആ നോട്ടവും പുറകിൽ കൈ കെട്ടലും ഒക്കെ നന്നായിട്ടുണ്ട്. പിന്നെ വിജയ് യേശുദാസ് വരികളിൽ അലിഞ്ഞു പാടിയിരിക്കുന്നു. വളരെ നല്ല മെലഡി.♥️
@arunramachandran32192 жыл бұрын
കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന സംഗീതം.....
@rajeshrajendran60674 жыл бұрын
Beautiful ❤️ song... കേട്ടാൽ അങ്ങനെ ലയിച്ചു ഇരുന്ന് പോകും
@manojkumarm93664 жыл бұрын
ഉറങ്ങാൻ നേരം ഈ സോങ് ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നവുരുണ്ടോ അടി ലൈക്
@aromalv94304 жыл бұрын
Pinnalla bro💪
@athiraani21694 жыл бұрын
Njan 🥰🥰🥰
@arjaraj69843 жыл бұрын
Njan🥰🥰🥰🥰
@jishaj62913 жыл бұрын
Njn
@anupraju44933 жыл бұрын
അതേ ഉള്ളൂ🥰🥰🥰🥰
@geethukrishnakrishna86953 жыл бұрын
Mynd out ആയി ഇരിക്കുമ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന song...😘😘😘😘
@arunimavishnu59553 жыл бұрын
Me too
@eldhopaul5565 жыл бұрын
Rock on all young talents!!!chandu looks great! Vijay voice once again pulling our heart !!Salute all crews for a visual treat!!
@durgamallina50962 жыл бұрын
Even that actor resembles Vijay Jesudas.
@thashri86405 жыл бұрын
മച്ചാൻ പൊളിയാണ് കിടു ലുക്ക്.. നായകനായി വന്നാൽ പൊളിക്കും..
@Vindhyajo2 жыл бұрын
എന്റെ ചെക്കൻ ന്റെ fav song.. പുള്ളി ആന്നു ee പാട്ട് ന്റെ കാര്യം എന്നോട് പറഞ്ഞത്.... അന്ന് മുതൽക്കേ എന്റെയും fav song ആയി..... 😍😍
@KL30Doha3 жыл бұрын
ന്റെ പൊന്നോ.... 👌👌👌 എത്ര തവണ കേട്ടെന്ന് ഒരു പിടിയും ഇല്ല..... Aah voice 😍😍😍
@devikaslittleplanet10474 жыл бұрын
2021ൽ തൂമഞ്ഞ് കൊള്ളാൻ വന്നവ൪💙💙 👇🏿
@sunildaiwik6924 жыл бұрын
😊🥰️🥰💜💜
@sreeramankk75454 жыл бұрын
Iam ....🥶😀😀
@hashimp3 жыл бұрын
njaan vannu
@ambadikollam3 жыл бұрын
Ivdem😃
@neyshuiyshu64643 жыл бұрын
@@sunildaiwik692 yg
@renjuraju27733 жыл бұрын
Vijay yesudas achante makan thannee, sound inu enthoru clarityum power yum anu
@kiranbaby52162 жыл бұрын
Joy Abraham Palakkal (chandunath) most favourite heart touching character of this movie ❤️..എന്തൊരു മുടിഞ്ഞ glamour ആണ് ഈ പുള്ളിക്ക് .. ahana Krishna & chandunath നല്ല match ആണ് ❤️... 2019, July മാസം ഞങ്ങൾ full college batchmates എല്ലാവരും കൂടി theatreil പോയി കണ്ടതാണ്💙, Joy sir intro sceneil തന്നെ ഈ പുള്ളിക്കാരൻ കൊള്ളാലൊന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു🥰👍🏼 .. ഇതിൽ ഭൂരിഭാഗം ആൾക്കാരും പുതുമുഖങ്ങൾ , എല്ലാർവരും മത്സരിച്ചു അഭിനയിക്കുന്ന പോലെ തോന്നി .. 🔥
@r.sreshma60525 жыл бұрын
My most awaited vedio....one of my favorite song.. awesome 😍😍 Song on repeat mode🎧🎶
@jishnuamokhavarshan52274 жыл бұрын
ഈ പാട്ട് എന്നും എനിക്ക് ഒരു വേദന ആണ് എന്റെ first lovum 😪😪😪break um E song njn kelkarillla But e song ennum ente ullil.thanne und
@gg-yy5nx4 жыл бұрын
എന്തൊരു feel ആണ് ee പാട്ടും, ee visualsum❣️
@rajeshalleppey40026 ай бұрын
സംഗീത സംവിധായകനെ ആരും ശ്രദ്ധിക്കുന്നില്ല സൂപ്പർ.......
@jyothivenkatesh39885 жыл бұрын
100% On repeat mode. Love Malayalam language. 500% Music has no language. Music speaks the language of heart ,mind and soul. Just listen,feel and enjoy the song. Addicted to Malayalam songs. All album songs are superb. 1000% Hats off to KZbin. Anyone can listen to any language,any song of their choice. That's the beauty of KZbin. You can find people from all over the world in KZbin comment section. We all are united by KZbin. I am from Karnataka.
@srabaniadhikari97212 жыл бұрын
Absolutely right ☝️
@ancyjose.h52695 жыл бұрын
Chandhu chettante actingum Lawrence sir ezhyuthiyaa lyricsum adipwoliii... I'm so happy... Nta priyapettaa randu sirumaarum orumichu vannathil.. Blsd moment😘😍😊
I don’t understand the lyrics but I love this song.. proud to be a Kerala’s DIL♥️
@ammumanalur2 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ song എത്ര വട്ടം കേട്ടെന്ന് അറിയില്ല അത്രമേൽ പ്രിയപ്പെട്ടത് 🥰🥰
@suniln14183 жыл бұрын
അവന്റെ താടി.... പൊന്നോ സൂപ്പർ.... അവനെ കാണാൻ 100 വട്ടം ഈ സോങ് കണ്ടു
@ayshasabir5795 жыл бұрын
ahaanayude sari ishtaayavar like adiche... eni trend athaayirikum
@arjun38884 жыл бұрын
Uvva
@vishnubalakrishnapillai55244 жыл бұрын
ആഹാ എന്നിട്ട്, പടം 18 നിലയിൽ ആണ് പൊട്ടിയത്
@vismayapurushothaman92994 жыл бұрын
@@vishnubalakrishnapillai5524 😂😂😂🤭🤭🤭
@nannurn57434 жыл бұрын
Ayeeee
@liyasworld77763 жыл бұрын
Mine too
@muhammedashik97555 жыл бұрын
ഈ പാട്ട് വീണ്ടും കേൾകുന്നവർ ഉണ്ടോ....
@lakshmylatha55175 жыл бұрын
Theerchayayum
@kirankv91685 жыл бұрын
😍😍😍
@royalthomas10535 жыл бұрын
yes,vijay yesudas pattukal kuduthalum...
@abhiramiaj11035 жыл бұрын
Yep
@Jyothi.S-fz2te Жыл бұрын
വല്ലാത്തൊരു ഫീലിംഗ് പാട്ടിന്. എത്ര കേട്ടിട്ടും മതി വരുന്നില്ല... അത്രയ്ക്ക് വരിയിൽ അലിയുന്നതുപോലെ .....
@kishand.n50784 жыл бұрын
No human can dislike this song..Thank you vijay sir and Prashant sir,🙏
@renukas81182 жыл бұрын
Wow !! What a song ....superb rendition by Vijay yesudas with his mesmerizing voice !!! ..the music is melodious and soothing ...love this song and I feel good listening to it 👍👍
@madhavanrajappan3960 Жыл бұрын
Wonderful melody. വിജയ് congrats
@blackclouds88468 ай бұрын
സാന്ധ്യ മേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയ വനിയിൽ🎶🫶
@Sagarsimon5 жыл бұрын
ജോയ് സർ ഉള്ളിൽ ഒരു നോൽവായി നിൽക്കുന്നു... 😔🥰
@foreverbulletproof70314 жыл бұрын
ath sheri
@Sagarsimon4 жыл бұрын
@@foreverbulletproof7031 Nthe..
@abcdefgh-m2h Жыл бұрын
സാന്ധ്യ മേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ...the most catching words of this song.
@fathimaaj75955 жыл бұрын
Kattathadiyum headsetum oru rakshayumilla Adipoli loved it
@jithinms89215 жыл бұрын
Joy Abhraham paalakkal . What a handsome man. . Ishtaayi... 😘😍
@SandhyaKc-iu9mpАй бұрын
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല, എന്റെ ഫോണിലെ റിങ് ടോൺ ഈ പാട്ടാണ്.❤ ഇതിലെ നടനാണെങ്കിൽ super ❤️❤️
@anjusurendran66193 жыл бұрын
ഒരു വർഷം ആയി എന്റെ റിങ്ടോൺ 😍😍😍😍😍😍🤗🤗🤗🤗❤️❤️❤️❤️❤️Addicted 💕💕💕
@Jango90905 жыл бұрын
Great song!!! Chandu you look great!!! You are pride of Varijnam!!! Great direction from Shankar!!! Arun Gopal great cameo role :)
@jincysebastian94984 жыл бұрын
Enna oru look aa eyale kanan ,😌😌😌
@angelofheaven37548 ай бұрын
എല്ലാ ദിവസവും ഒരു നേരം എങ്കിലും ഈ pattu കേൾക്കുന്നവർ ഉണ്ടോ
തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ... ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്... 😍😍😍😍😍😍😍😍😍😍😍😍
@satheeshk2052Ай бұрын
കേട്ടാലും മതി ആവില്ല എത്ര പ്രാവിശ്യം എണ്ണം ഇല്ല
@shivsidh54562 жыл бұрын
90's feeling❤❤❤ and scenes are amazing... In our lips a beautiful smile.... What a song 🌹🌹🌹🌹🌹
@sayyidali91865 жыл бұрын
എല്ലാവരും can yaman look family 🥰🥰 പടം ഒരു രക്ഷയുമില്ല💪💪
@minustephen41015 жыл бұрын
Can yaman 😍❤️
@ചിന്നുബാലൻ2 жыл бұрын
🧚🧚♂️🧚♀️മാലാഖാമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ 😌 ആരും തൊഴും പൊൻതാരമായ്⭐️💥🌟
@jaisjacob61355 жыл бұрын
Ee thadi oru rakshayumilla 👌 abhinayavum poliyanu
@sonaks856410 ай бұрын
Phoenix kand e pulliyan ath enn arinjapo song kanan vanatha❤... phoenix 🔥
@shymakumar1332 жыл бұрын
I am frm fiji islands I don't understand malayalam but music is awesome . Singers voice is so awesome.god bless him and kerala. Go kerala go.
@romhort4 жыл бұрын
ഓഡിയോ മാത്രം കേൾക്കണം!! അപ്പോഴാണ് ഈ പാട്ടിനു ഭംഗി കൂടുന്നത്.
@ajeshashok48692 жыл бұрын
പാട്ടു കേൾക്കണം കമന്റ് വായിക്കണം ❤🔥
@vinithasreekanth78552 жыл бұрын
ഞാനും 🤭
@meenumurali98192 жыл бұрын
Ys
@Chindhusandie4 жыл бұрын
ഈ പാട്ടിൽ 2.30 മിനുട്ടാവുമ്പോ ഒരു കൊച്ചിനെ കാണിക്കുന്നില്ലേ അയിന്റെ പേരെന്താ.. നല്ല ക്യൂട്ട് ആണ്. ♥️
@nijeshnijesh4883 жыл бұрын
സൂപ്പർ സോങ് വിജേയ് യേശുദാസ്.... 👍🏻👍🏻👌🏻👌🏻
@nisanthnarayanan27975 жыл бұрын
താടിക്കാരൻ ചുമ്മാ പൊളി എന്നാ ലുക്ക് ആടാ ഉവ്വേ സൂപ്പർ സോങ് 😍♥♥👌👌👌
@Sherahcouture4 жыл бұрын
Yha reallyyy..... 😍
@meditationtime54316 күн бұрын
Ahana krishna, ee oru otta cinrmayil mathram enik othirii ishtavaa.nalla actingaa ente lovere pole thanneya ee movieyil ahana ❤️❤️🥰
@dmaxdevudmaxdevu56265 жыл бұрын
ആ സെറ്റ് സാരിയുടുത്ത കുട്ടിയെ കാണാൻ നല്ല ഭംഗി 💞
@kayyoppu-835 жыл бұрын
യെസ്. അഹാന എന്തോ ഒരു ലുക്ക് കിട്ടുന്നില്ല കണ്ടിട്ട്
@becool33655 жыл бұрын
Daya daya asooyya 😂😝ahaana is the cutest😍😘
@kayyoppu-835 жыл бұрын
@@becool3365. No അങ്ങനൊരു മനസ്സുള്ള ആളല്ല ഞാൻ . ആ നടി ഭംഗി ഇല്ലാ എന്നല്ല അർത്ഥം. പെങ്ങൾ വേഷം ഒക്കെ ശെരിയാവും ഒരു നായിക ലുക്ക് എനിക്ക് തോന്നിയില്ല അത്രയൊള്ളു. പലർക്കും പല കാഴ്ചപ്പാടല്ലേ എനിക്ക് അങ്ങനെയാ തോന്നിയത്. സോറി
@anjalianju33745 жыл бұрын
@@kayyoppu-83 enikum tonni sundari anu angilum ento oru prasnam
@anittavarghese53225 жыл бұрын
Valarea sheriyanu
@sonimasankar34705 жыл бұрын
Main actor... Malayalikalude Can Yaman thanne.... Same looks.. Hair style... Beard.. Ellam... 😍😍😍