19 വർഷങ്ങൾക്ക് ശേഷം മകനെ കാണാൻ ആറ്റുനോറ്റ് റിയാദിലെത്തിയ ഉമ്മയെ കാണാൻ അബ്ദുൾ റഹീം തയ്യാറായില്ല Abdul Rahim, a native of Kozhikode, who is in jail in Saudi Arabia, says that he does not want to see Mother
Пікірлер: 173
@AnshadMc-k8o3 ай бұрын
പ്രസവിച്ച മാതാവ്. സ്വന്ധം മകനെ കാണാൻ ആഗ്രഹിക്കാത്തതും. അതേ പോലെ അവിടെ വെച്ച് എന്നെ എന്റെ മാതാവ്.കാണരുത് എന്ന് തോന്നിപ്പിക്കുന്നതുമായ ഒരിടമാണ് ജയിൽ.😢
@rsr18873 ай бұрын
ആ ഉമ്മയുടെ മനസ്സ് എത്ര വേദനിച്ചു കാണും റബ്ബേ 😢😢
@afsathafsathsv32933 ай бұрын
ഉമ്മനെ കണ്ടാൽ മോചനം നീളുമോ എന്ന ഭയം കൊണ്ടായിരികാം റെഹീം അങ്ങിനെ പറഞിട്ടുണ്ടാകുക
@zuhanuha94243 ай бұрын
റഹീമിന് മാനസികമായി സമനില തെറ്റിയതാവും പാവം.. അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്‌നം ഉണ്ട് ഒരു ഡോക്ടറെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ
@SubbbaidaPpp-zf4kl2 ай бұрын
P on ln
@salmaths43263 ай бұрын
ഉമ്മ ആരെന്ത് ചെയ്താലും പടച്ചവൻ നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമുക്ക് റഹീമിനെ പിന്നെ കാണാം. കാണാം ഞങ്ങളും കൊടുത്തിട്ടുണ്ട് റഹീമിനെ രക്ഷപ്പെടുത്താൻ പൈസ ഉമ്മ സമാധാനമായി ഇരിക്കും ദൈവം കാണുന്നുണ്ട് എല്ലാതും വിഷമിക്കേണ്ട ഉമ്മ 🤲🤲🤲🤲🤲🤲🤲🤲🤲
@shanumoviesvlogs3 ай бұрын
19 വർഷം ജയിലിൽ കിടന്നിട്ട് കാണാൻ പറ്റിയില്ലല്ലോ ഇപ്പോൾ നാട്ടിൽ പോവാൻ സമയത്ത് ജയിലിൽ കിടന്നു കാണേണ്ട അവസ്ഥ വേണ്ടെന്ന് വച്ചാവും... അതാവും നാട്ടിൽ വന്നിട്ട് കാണാം ഉമ്മ പൊയ്ക്കോ എന്ന് പറഞ്ഞത്... ഇത്ര തിടുക്കം കൂട്ടി റഹീമിനെ കാണാൻ പോയത് ശെരിയായില്ല... റഹീം പറഞ്ഞത് 100% ശെരി 👌👌
എന്തിനു ആ ഉമ്മാന്റെ കരച്ചിൽ കണ്ടല്ലേ അയാൾക്ക് പുറത്തിറങ്ങാൻ അവസരം വരെ എത്തിനിക്കുന്നത്
@shafeekshafeek14813 ай бұрын
അത് തന്നെ ആയിരിക്കും കാരണം... റഹീം ന് ജെയിലിൽ വെച്ച് ഉമ്മ യെ കാണാൻ പ്രയാസം ആയിരിക്കും.. പിന്നെ മനുഷ്യൻ മാരുടെ സ്ഥിതി യാ allha കാക്കട്ടെ. രണ്ടു പേരും കാണട്ടെ എന്ന് ദുആ ചെയ്യാ
മോനെ കണ്ണു നിറയെ കാണാൻ ഉമ്മാക്ക് ഭാഗ്യം ഉണ്ടാകട്ടെ 🤲🏻
@risli-khan3 ай бұрын
ആമീൻ
@fathimafidavlog61643 ай бұрын
Aameen
@naseemapulikkal89003 ай бұрын
Ameen
@mohammedkutty94783 ай бұрын
അല്ലാഹുവിന്റെ വിധിയിൽ ചിലരുടെ പ്രവർത്തനം ഉണ്ടാകുമ്പോൾ അത് വിദിധിയുടെ വിളയാട്ടമായിമാറും, ചില അനുഭവം വെച്ചു നോക്കുമ്പോൾ ❓😢അള്ളാഹു അവരുടെയും സഹായിച്ചവരുടെയും സന്തോഷം വേഗം പൂർത്തിയാക്കികൊടുക്കട്ടെ 🤲🏻👍🏻💚
@Mohamedkuttu3 ай бұрын
അമകൻ ഉമ്മന കണ്ണൻ തോ ന്നീ കേട്ട ആ മ്മീൻ
@RabiBuruRabiBuru3 ай бұрын
ഉമ്മയുടെ സങ്കടം കാണാൻ ഒരു മക്കൾക്കും കഴിയില്ല (ഉമ്മ വന്ന് പോയതിനു ശേഷം.. ഉള്ള സമയം. ഒരു സ്നേഹം നിറഞ്ഞ മനസിനെ സംബന്ധിച്ചു.. മരണത്തിനു തുല്യം ആണ് (അത് കൊണ്ടായിരിക്കും.. അയാൾ അങ്ങനെ പറഞ്ഞത് (എത്രയും പെട്ടെന്ന്.. അല്ലാഹുവിന്റെ സഹായം കൊണ്ട് അയാൾക് മോചനം ഉണ്ടാവട്ടെ
@SirajTv-hb8mf3 ай бұрын
ഉമ്മാക്ക് മോനെ കാണാൻ വിധി കൂട്ടട്ടെ❤
@shidhoosfood3 ай бұрын
ഉമ്മ വന്ന സ്ഥിതിക്ക് റഹീമിന് ഉമ്മയെ കാണാമായിരുന്നു ഒരുപക്ഷേ റഹീം പുറത്തിറങ്ങുന്നത് വരെ ഉമ്മാക്ക് ആയുസ്സ് ഇല്ലെങ്കിലോ അങ്ങിനെ എത്രയോ അനുഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട്
@Zeenathmusthafa7863 ай бұрын
അതു shariyanu
@shihabudeenpalakkal50143 ай бұрын
Allahuvinte theerumanam 😢 mattanavilla
@HamsaSaqafi-od7vp3 ай бұрын
എന്ത് തന്നെ പറഞ്ഞാലും അല്ലാഹുവും റസൂലും കഴിഞ്ഞാൽ ഒരു മനുഷ്യന് ഏറ്റവും ബന്ധപ്പെട്ടത് സ്വന്തം ഉമ്മയാണ്. അത് വളരെ ഗൗരവമുള്ള കാര്യമാണ് എന്തുതന്നെയായാലും അപ്പോൾ ഉമ്മയോട് മുഖം കാണിച്ച് ഒരു വാക്കെങ്കിലും അവൻ പറയേണ്ടിയിരുന്നു. ഇപ്പോൾ അവന് സംഭവിച്ച അതിഭീകരമായ ഈ അവസ്ഥ ഉമ്മയുടെ ഈ കണ്ണീർ കാരണം ഇനിയുള്ള ജീവിതം അതിനെക്കാൾ കഷ്ടപ്പെടാൻ ഇടവ വരാതിരിക്കട്ടെ!!!
@risli-khan3 ай бұрын
ആമീൻ 🤲🏻🤲🏻
@zakkiya6663 ай бұрын
aameen
@beeranvadakkangara32683 ай бұрын
19 വർഷമായി റഹീമിൻ്റെ മോചനത്തിന് ' പ്രവർത്തിച്ച കമ്മറ്റിയെ പരിഹസിച്ചു അവർ സ്വന്തം നിലക്ക് പോയത് തെറ്റ് തന്നെയാണ് സൗദിയുടെ നിയമങ്ങൾ അറിയുന്ന കമ്മറ്റിയുടെ അഭിപ്രായം അവർ കേൾക്കണമായിരുന്നു
@sanu78803 ай бұрын
കറക്റ്റ് അളവാൻ നോക്കിയതാ
@ShareefC-bx5ou3 ай бұрын
ഉമ്മ അതൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല.... വയസ്സായി ഇരിക്കുന്ന ഏറെ നാളത്തെ ആഗ്രഹം മകനും സാധിച്ചുകൊടുതു..... എന്നാലെങ്കിലും കുറച്ചു സമാധാനം ഉണ്ടാവും ന്നു വിചാരിച്ചു കാണും 😭😭😭
നിങൾ ജയിലിൽ ആയി നിങ്ങളുടെ ഉമ്മ നിങ്ങളെ കാണാൻ വന്നതായി ചിന്തിക്ക്. അവിടെ നിയമം അറിയുന്ന ആളല്ല എങ്കിലും ജെയ്ൽ വരെ എത്തിയല്ലോ.അതെങ്ങനെ?
@darkvenomgaming10272 ай бұрын
എത്രയും പെട്ടെന്ന് റഹിം നാട്ടിൽ എത്തട്ടെ...😢😢
@faizu.kollamchina3 ай бұрын
24. ഇതിന്റെ പിന്നിൽ കളിച്ചിട്ടുണ്ടോ? വേറെ ഒരു ചാനലിൽ അങ്ങിനെ കേൾക്കുന്നു ഈ വിഷയം വെച്ചു ചീഞ്ഞ നിങ്ങളുടെ കളി കളിക്കരുത്
@ShamsudheenKadeeja3 ай бұрын
ഞാനൊക്കെ ഒന്ന് പുറത്തു പോയാൽ ഞാൻ വരുന്നതുവരെ ആ വാതിൽ പടിയിൽ നിന്നിട്ടുണ്ടാവും ഉമ്മ അതാണ് ഉമ്മ ഈ ഉമ്മ നിഷ്കളങ്കയാ ഉമ്മയാണ് ശരിക്കും തീ തിന്നിട്ടുണ്ടാകും 18 വർഷത്തോളം മകനെ ഓർത്ത് അത്രത്തോളം വിഷമിച്ചിട്ടുണ്ടാകും കാരണം സൗദി ജയിലിലാണ് എന്നും സംഭവിക്കാം എന്തൊക്കെ പ്രശ്നമുണ്ടായാലും ഒരു നോക്കും ഉമ്മാനെ കാണാമായിരുന്നു
@RameshP-y6b3 ай бұрын
ആ ഉമ്മയെ കാണുമ്പോൾ സങ്കടം വരുന്നു..😢😢😢
@AbuHamdan243 ай бұрын
ഏതായാലും ഇത്രനാൾ ആ പാവത്തിനെ കാത്തു നിന്നില്ലേ ഇനി കുറച്ചുനാൾ കൂടി കാത്തുനിൽക്കാതെ അങ്ങോട്ട് പോയത് എന്തിനാണ് ചില ചാനലുകാരെ മാത്രം അറിയിച്ചു കൊണ്ട്.. സൗദി നിയമപ്രകാരം ജയിൽ സന്ദർശനം ചിലപ്പോൾ കേസിന്റെ മുന്നോട്ടുള്ള ഗതിയെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്
@shihabppm98273 ай бұрын
എന്തൊക്കെ ആയാലും ആ ഉമ്മ അവിടെ എത്തിയ സ്ഥിക്ക് ഒന്ന് കാണാമായിരുന്നു. ആ ഉമ്മയുടെ കണ്ണീരാണ് ഇന്ന് അവൻ ജീവനോടെ ഇരിക്കുന്നത് ,
@Sonafathima123443 ай бұрын
Athe
@sakkeerhussainpr12433 ай бұрын
ഉമ്മയെ ആരോ പറ്റിച്ചു ചിലർക്ക് ആളാവൻ വേണ്ടി കളിച്ചു sk പത്തൊൻപത് വർശം ജെയിലിൽ കിടന്ന റഹീം സ്വതം ഉമ്മയെ കാണണ്ടേ എന്ന് പറയില്ല ആരും രഹീമിനെ മോശമായ ചിത്രീകരിക്കരുത് ഉമ്മയുടെ വിഷമം ഞങ്ങൾക്ക് അറിയാം എന്നാലും രഹീമിന്റെ പ്രയാസവും മനസിലാക്കുക
@shamsudheennarayampara4673 ай бұрын
കൂടെയുള്ളവർ ശരിയില്ലെങ്കിൽ അവരെ കാണാതിരിക്കുക .സ്വന്തം ഉമ്മയെ ഒരു കാരണവശാലും അതിനെന്ത് കാരണം പറഞ്ഞാലും കാണാതിരിക്കുന്നത് ശരിയല്ല
@HussainBava-n5x3 ай бұрын
ഒരിക്കലും ഇതിന്റെ നിജസ്തിന്റെ എന്താണന്നു അറിയാതെ ഞങ്ങൾ പറയരുത് ആ കാണുന്നത് ചിലപ്പോൾ റഹിമിന്റെ മോചനവുമായി ബന്ധപെട്ട് എന്തങ്കിലും തടസങ്ങൾ ഉണ്ടാകാതിരി ക്കാനും ആയിരിക്കാം. അതിനെ നഗറ്റീവ് ആയി കാണണ്ട എല്ലാം നല്ലതിനായിരിക്കാം ദയവ് ചെയ്തു ആരും തന്നെ ആ ഉമ്മയെ തെറ്റിദ്ധരിപ്പിക്കരുത്
@AsnaAsna80683 ай бұрын
എല്ലാവരും 17 വരെ wait ചെയ്യൂ. എന്നിട്ട് തീരുമാനിക്കാം ആരാണ് ശരി എന്ന്.നിയമ സഹായ സമിധിയാണ് ശെരി എങ്കിൽ അവർ പുറത്തിറക്കട്ടെ. അതല്ല ഇനിയും ഇത് നീണ്ടുപോവുകയാണെങ്കിൽ അവിടെ മനസിലാക്കാം ആരാണ് ശെരി എന്ന്. Raheemka ഒരിക്കലും അങ്ങനെ പറയില്ല. ആരും ആ പാവത്തിനെ കുറ്റപ്പെടുത്തല്ലേ. ഞങ്ങൾക്കറിയാം ആ മനുഷ്യനെ. 🙏🏻🙏🏻🙏🏻🙏🏻
@glowlab1433 ай бұрын
paisa piravu koduthathu allae
@Tkmbasheer3 ай бұрын
പടച്ചവൻ മോചനം എളുപ്പ മാക്കട്ടെ
@onelifeforalldreams3 ай бұрын
അയാൾ ഉമ്മയെ കാണുന്ന രംഗം ഒറ്റക്ക് പകർത്തി ഇൻ്റർവ്യൂ എടുക്കാൻ പ്ലാൻ ഇട്ട 24 ചാനലിന് പണി കിട്ടി. ആളുകളുടെ അവസ്ഥ വെച്ച് നിങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള ചീപ് ശ്രമം. Shame on you 24 & SKN
@FathimaSuhara-v4m3 ай бұрын
Kannamangalam കാത്തു നിൽക്കുകയായിരുന്നു
@rinsharajas85003 ай бұрын
L
@faizabdulla61633 ай бұрын
Out fit ❤️🔥
@ulladankk26293 ай бұрын
ഇങ്ങനെ യുള്ള ക്രിട്ടിക്കൽ ആവശ്യങ്ങൾക്കുള്ള സന്ദർശനത്തിന് സൗദി അറേബ്യ ഗവൺമെൻ്റ് നേരിട്ട് വിസയും ചിലവും സഹിതമാണ് അനുവദിക്കുന്നത്.
@noorisha15223 ай бұрын
ഇപ്പോഴെന്തിനാ ഈ നാടകം. പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം....
@SalamFaizy-uz8ni3 ай бұрын
അയാൾ തന്നെ പറയുന്നുണ്ടല്ലോ ഇങ്ങോട് വരണ്ടാ കാണണ്ടാ എന്ന് രഹീമും മറ്റും പറഞ്ഞിട്ടുണ്ട്എന്ന്..... അപ്പോൾ പിന്നേ ആരാ എന്തിനാ ഇങ്ങനെ ഒരു നാടകം ആ ഉമ്മയെ വെച്ച് കളിച്ചത്....😢😢ഏതായാലും 19 വർഷം ജയിലിൽ കഴിയുന്ന ഒരാളും അയാളെ കാത്തിരിക്കുന്ന ഒരു ഉമ്മ യും അവരുടെ മനസിക അവസ്ഥ നമ്മൾ ക്ക് ഒരാൾക്ക് പോലും ഊഹിക്കാൻ പോലും സാധിക്കുക യില്ല എന്ന് നമുക്കറിയാം.... അവിടെ വരെ എത്തിയ ഉമ്മയെ ഒരു പക്ഷെ ആ അവസ്ഥ യിൽ കണ്ടാൽ അതോടു കൂടെ രണ്ടാളുടെയും സമനില തെറ്റുമോ എന്ന് പേടിച്ചാകുമോ റഹീം ഉമ്മയെ കാണണ്ടാ എന്ന് പറഞ്ഞത് 😢😢😢😢😢🤲🤲🤲🤲ഏതായാലും സർവ്വ ശക്തനായ റബ്ബ് അവർക്ക് രണ്ട് പേർക്കും നേരിൽ കണ്ടു മുട്ടാനുള്ള വഴികൾ എളുപ്പമാക്കി കൊടുക്കട്ടെ... ആമീൻ 🤲🤲😢
@Noornisashahulhameed3 ай бұрын
Good 👍
@musthafamuthu78773 ай бұрын
ശ്രീ 17 വരെ വെയിറ്റ് ചെയ്തുകൂടെ plz കുടുംബം സമാദാനമായിരിക്കട്ടെ
@Una-wp1ye3 ай бұрын
പണം കൊടുത്ത ഞങ്ങൾ ആരും തെറ്റിദ്ധരിക്കുന്നില്ല അവിടെ എന്തെങ്കിലും നിയമപ്രെശ്നം നേരിടേണ്ടി വരുമോ എന്ന ഭയം അയാൾക്കുണ്ടാകും അയാൾക്ക് വേണ്ടി സഹായിച്ച ആൾക്കാരുടെ വാക്ക് അയാൾക്ക് കേൾക്കാതിരിക്കാൻ പറ്റില്ല.ഉമ്മ കുറച്ചു ക്ഷമിക്കു
@AshuChappy-wq6ff3 ай бұрын
ഇത്രയും കാലം ജയില്കിടന്ന മകൻ്റെ കോലം ഉമ്മ കാണണ്ട പുറത്തിറങ്ങി കുട്ടപ്പനായിട്ട് ഉമ്മണ്ടൊഅടുത്ത് പോകന്നു കരുതിക്കാണും അവൻ
@YusrasuhailaSuhaila3 ай бұрын
💯👍👍
@shemishan86453 ай бұрын
അത് വരെ ആ ഉമ്മ ആയുസ്സോടെ ഇരിക്കട്ടെ ആ ഉമ്മാനെ ഇങ്ങനെ സങ്കടപ്പെടുത്താണ്ടായിരുന്നു
കാരണം ഒന്നും അല്ല ഇത്രയും കാലം അവിടെ കടന്നു എന്നിട്ട് ഇത്രയും കാശ് കൊടുത്തു എന്നിട്ടും ആ ഉമ്മാനെ ജയിലില്‍ വെച്ച് കാണരുത് എന്ന് Raheem ചിന്തിച്ചു അയാളെ പുറത്തിറക്കി ഉമ്മാന്റെ കയ്യില്‍ അവനെ കൊടുക്കണം എന്നക്കും
@sheebas54833 ай бұрын
സമൂഹത്തിൽ ഇറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകും. പാവം ഉമ്മ.എല്ലാ കണുനത് ദൈവം ❤വിഷമം വേണ്ട എല്ലാ.ശരി.ആകും. പണം ആയത് കൊണ്ട് കെലുനതത് പാവം രഷകൻ പണം.😢ആര് എങ്കിലും പറഞ്ഞ് .റഹീം.നെ.വിഷമിച്ചുട്ട്. ഉണ്ടാകും. പണം😢
@abdulrahmanedappully74273 ай бұрын
ഇങ്ങനെയുള്ള ആളുകളെ രക്ഷപ്പെടുത്താൻ പാടില്ലായിരുന്നു
@najitalks3 ай бұрын
Allah ellam rahathilaki kodukatte aameen 🤲🏻 aafiyathod koodi deergayus nalki poornna arogyam nalki anugrahikate aameen 🤲🏻 امين يارب العالمين ببركة صل الله على سيدنا محمد صلى الله عليه وسلم 🤲🏻
@NSK4673 ай бұрын
ഉമ്മാ ഇത്രയായില്ലേ ഇനി ഇതു പറഞ്ഞു ആ മകനെ നാണം കെടുത്തല്ലേ റെഹീക്കാന്റെ മാനസികാവസ്ഥ ഉമ്മയായ നിഗേക് മനസ്സിലാവില്ലേ
@SajeeramuhammedSajee-eq5hs3 ай бұрын
Allha a ummak end parikshnamnu ranbbe🤲🏻🥹🥹eniyum parikshikalle
@ShahulHameedKappil3 ай бұрын
The said Rahim is accused of murdering a man. The court sentenced Rahim on the basis that Rahim was found guilty after conducting an investigation into the case in the country where the crime took place. Rahim was jailed there based on that. We need to understand that first. Then we need to evaluate the events including this act of Rahim.
സഹായ കമ്മറ്റിയെ മോശമാക്കി രഹസ്യമായി അവരെ സൗദിയിലെത്തിച്ചത് തെറ്റായി. കൂട്ടായി എടുക്കേണ്ട തീരുമാനം ചില തൽപര കക്ഷികൾ ആളാവാൻ നോക്കി അത് മോശമായി പോയി
@ramseena42533 ай бұрын
രഹസ്യമായി അല്ലാലോ, ഇവർ പോവുന്നത് വാർത്തയിൽ വന്നതാണല്ലോ
@bhasikadu8813 ай бұрын
@ramseena4253 നിയമ സഹായ സമിതിയുടെ അറിവോടെയോ അനുമതിയോടെയോ അല്ല
@ponnus6553 ай бұрын
റഹീം ആദ്യമേ പറഞ്ഞതാണ്.. പിരിച്ചെടുത്ത cash കൊണ്ട് ഉംറക്കും അദ്ദേഹത്തെ കാണാനും വരണ്ട എന്ന്.... അങ്ങനെ ആണേൽ സ്വന്ധം നിലക് പൈസ എടുത്തു വരട്ടെ എന്ന് ആദ്യമേ പറഞ്ഞതാണ്....
@sijump25943 ай бұрын
റഹീം ശപഥമെടുത്തിട്ടുണ്ട് ജയിൽ മോചിതനായി നാട്ടിലെത്തിയിട്ടേ ഉമ്മയെ കാണൂ എന്ന് റബ്ബിനെ മുൻനിർത്തി....
@mashoodkk6153 ай бұрын
24 ഉണ്ണികൃഷ്ണനാണ് കുത്തിത്തിരുപ്പ് കാരണം
@abdurahimanp98633 ай бұрын
അബ്ദുറഹീമിനെ ആരോ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് തന്നെയാണ് അതിന്റെ സത്യം
@mishusvlog-53 ай бұрын
Sathyam
@shanumoviesvlogs3 ай бұрын
No റഹീം പറഞ്ഞത് ശെരിയാണ്... 19 വർഷം ജയിലിൽ കിടന്ന ആള്... ഇറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ... ഒരു ജയിൽ സന്ദർശനം വേണ്ടല്ലോ
റഹീമിന്റെ കേസ് കൈകാര്യം ചെയ്ത നിയമം സഹായകരെ അറിയിക്കാതെയാണ് ഇവർ റിയാദിൽ എത്തിയതന്ന വാർത്തകൾ വന്നിരുന്ന്.....
@redrosesred72753 ай бұрын
കേസ് കൊടുത്ത് ആൾക്ക് മാപ്പ് കൊടുത്ത ൽ ഒരു മാസത്തിനുള്ളിൽ പുറത്തുവരാൻ കഴിയുമല്ലോ..?
@Shameerjk-j1s3 ай бұрын
അടിച്ചു മാറ്റിയ പണം കുടുംബം കമ്മറ്റിയെ ഏൽപ്പിക്കുക
@SeenaMuneer-i5s3 ай бұрын
ഇത് അർജുൻറേം മനഃഫിന്റേം കാര്യം പോലെ ആണ് ആ ഉമ്മാക് കാണാൻ ഉള്ള കൊതി എത്രയാണ് എന്ന് മനസ്സിലാക്കിയെറ്റ് ആണ് 34 കോടി രൂപ കുഞ്ഞാകുട്ടികളടകം അവർക്ക് കിട്ടിയകുഞ്ഞ പൈസായടകം കൊടുത്തു ആരുടെ കയ്യിലും പൂത്ത പ്പൈസ ഇരുന്നീറ്റല്ല ആ ഉമ്മയടെ കണ്ണീർ കണ്ടീടാണ് എന്നാൽ 34 കോടി ഷെകരിക്കാണമായിരുന്നോ ഈ കൊണ്ട് പോക്ക് ആദ്യം തന്നെ ചെയ്‌താപോരായിരുന്നോ
Entho aa makan chaidad valare thettayi poyi.ethra kashtapetit aanu aa umma avide Chennath.34 kodi verude aayi poyo?ithum oru thattippayi poyo?
@Nihmath3 ай бұрын
ഈ കണ്ട മംഗല്യത്തിന്റെ വിഷമം മനസ്സിലാകും
@PM_-CREATION_3 ай бұрын
ഇതിൽ റഹീമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . അയാൾ ജോലിസ്ഥലത്തൊന്നും അല്ല ജയ്ലിലാണ് . അവിടെ കിടക്കുന്ന ആൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാവും അത് പുറത്തുള്ളവർ കൂടി മനസ്സിലാക്കണം . . . പിന്നെ കാശ് കെട്ടിവെച്ചത് കൊണ്ട് പെട്ടെന്ന് പുറത്ത് കടക്കാൻ പറ്റും എന്ന് ധരിച്ചവർ വിഡികൾ . ഗവൺമെൻ്റ കോടതി പോലീസ് ജയിൽ . ഇതിൽ നിന്നല്ലൊം അനുമതി ആവശ്യമാണ് അതിൻ്റെ വർക്കുകൾ കഴിയാൻ സമയം വേണ്ടതായി വരും അതാണല്ലൊ കാശ് കൊടുത്ത് 1 വർഷത്തോളമായിട്ടും ഇറങ്ങാൻ താമസിച്ചത്
@RajulaNowshad3 ай бұрын
Nigalude news sheriyalla
@BabuCalicut-gn3qk3 ай бұрын
വേറെ റൂട്ട് പേടിയാണ് വന്നത് അതുതന്നെയാണ് അതിൻറെ ഉത്തരം
@far-dam77112 ай бұрын
I think he doesn't want want his Umma to see him in such a situation. That's all. I don't think that any kids would want their parents to see them in such a situation.
@FarookPk-l8h3 ай бұрын
24 നാടകം
@riyasnk88213 ай бұрын
Sk ജനങ്ങൾ പൊട്ടന്മാർ അല്ല ഞങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്