മാപ്പിളലഹളയും, ദുരവസ്ഥയും, കുമാരനാശാൻ്റെ മരണവും

  Рет қаралды 23,229

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 52
@sudhalachu6047
@sudhalachu6047 3 жыл бұрын
അതിമനോഹരം ആയ വിവരണമാണ് വിപിൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹
@sajeeverajappan3352
@sajeeverajappan3352 3 жыл бұрын
സമൂഹ്യ മാദ്ധ്യമത്തിൻ്റെ പരിമിതിയ്ക്കുള്ളിൽ ... സംയമനം പാലിച്ച്... അഭിനന്ദനങ്ങൾ...
@madhuashokan7355
@madhuashokan7355 3 жыл бұрын
ഗുരു തൃപ്പാദങ്ങളിൽ പ്രണമം അറിവിലൂയുള്ള യാതയിൽ ഒപ്പം ഈ ഉള്ളവനും ചേരുന്നു🙏🙏🙏
@gowridarshan2252
@gowridarshan2252 3 жыл бұрын
വളരെ നല്ല അവതരണം👍താങ്കൾ കണ്ട കാഴ്ചകൾ ഞങ്ങളോട് പറയുന്ന തോന്നൽ ഉണ്ടാക്കുവാൻ സാധിച്ചു 👏
@vasumathyraghuvaran4072
@vasumathyraghuvaran4072 3 жыл бұрын
🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏
@rajeevputhuppallilbhaskara8064
@rajeevputhuppallilbhaskara8064 3 жыл бұрын
നല്ല അവതരണം മാഷേ!മഹാകവി അന്ന് കണ്ട അവസ്ഥയുടെ ദുര ഇവിടെ ഇന്നും പല മനസ്സുകളിലും നിറഞ്ഞു കവിയുന്നുണ്ട് എന്നത് വർത്തമാനകാല വർത്തമാനമായി കണ്ടാൽ മതി. "കാഞ്ഞിരവിളാകമല്ലോ? കയ്പ് വേഗം മാറുമോ?" ഈ ഗുരുവൈഖരി ഇന്നും പ്രസക്തമാണ്. ആ മനസുകളിലും അരുളും അൻപും അനുകമ്പയും നിറയാൻ തിരുനാരായണസ്വാമി കൃപയുണ്ടാവണേ എന്നർത്ഥന ചെയ്യുകയേ തരമുള്ളൂ. "കുമാരുപോയി....." പല്ലനയാറ് ആശാനെയും വഹിച്ച് റെഡിമറിനെ വിഴുങ്ങും മുൻപേ ഉണ്ടായ ഗുരുവൈഖരി എന്ന് വായിച്ചതായി ഓർക്കുന്നു. (കല്ല്,കരട് കാഞ്ഞിരക്കുറ്റിയും മുള്ള്,മുരട് ,മൂർഖനും തട്ടാതെ തന്നെ ബിപിൻ മാഷെ യാത്ര തുടരുക! ഗുരുകൃപയുണ്ടാവും ഉറപ്പ്!)
@sudhalachu6047
@sudhalachu6047 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ 🙏
@saraththiruvalla7412
@saraththiruvalla7412 3 жыл бұрын
വളച്ചൊടിക്കപ്പെടുന്ന ചരിത്രങ്ങള്‍ എല്ലാം തന്നേ തിരുത്തപെടട്ടെ
@prakasankuruly5365
@prakasankuruly5365 3 жыл бұрын
വളരെ നല്ല അവതരണം. കുമാരനാശാൻ പലരെയും രക്ഷിച്ചു എന്നും പിന്നെയും രക്ഷിക്കാൻ പോയപ്പോൾ മുങ്ങിപോയതാണെന്നും വായിച്ചതായി ഓർക്കുന്നു. സത്യമല്ലായിരിക്കാം.
@binduvs5415
@binduvs5415 3 жыл бұрын
ഗുരു വേ നന്ദി നന്ദി, നന്ദി Sir
@nalinimohan1198
@nalinimohan1198 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@sindhukk7885
@sindhukk7885 3 жыл бұрын
Nam ariyandathum ennal ariyathe poyathumaya ee vasthuthakal valare bhangiyayi vivarichu thannathinu orupatu thanks sir. Thutsrnnum nalla nalla arivukalumayi varanam
@ഇന്നാകണ്ടോളി
@ഇന്നാകണ്ടോളി 3 жыл бұрын
കൂടുതൽ അറിയാൻ സാധിക്കുന്ന വീഡിയോ 👍👍👍👍👍,,, Shanetaaa 🥰
@karunakarankp3736
@karunakarankp3736 3 жыл бұрын
വിശദീകരണം നന്നായി!!
@shalipm1907
@shalipm1907 3 жыл бұрын
Organized presentation. Thanks for the video. Expect more.
@sudeeshd3169
@sudeeshd3169 3 жыл бұрын
An excellent presentation
@rejicsamayannoor6394
@rejicsamayannoor6394 3 жыл бұрын
Very good 👍
@prchandran2486
@prchandran2486 3 жыл бұрын
ജയ് ഹിന്ദ് 🙏🌹
@TRUMP40
@TRUMP40 3 жыл бұрын
അജ്ഞതയുടെ അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയെ വേദങ്ങളേയുംപുരാണങ്ങളേയും കൂട്ടുപിടിച്ച് ചൂഷണം ചെയ്തിരുന്ന വിഷവിത്തുകളുടെ പിൻമുറക്കാർ ആധുനിക യുഗത്തിലും പുതിയ പുതിയ കഥകളുമായി വിശ്വ മഹാകവിയുടെ ചിലവാക്കുകളും വാചകങ്ങളും പെറുക്കിയെടുത്ത് വിഷവിത്തു വിതയ്ക്കാൻ ഒരുങ്ങിയപ്പോൾ തക്കതായ മറുപടിയുമായി വഴി പിഴച്ചു പോയേക്കാവുന്ന പുതു തലമുറയെ നേർവഴിക്കു നയിക്കുവാനുള്ള ഗുരു പഥം ടിവി യുടേയും തൻ്റെ പoനങ്ങൾ കൊണ്ട് ചരിത്ര സത്യങ്ങൾ ജനലക്ഷങ്ങളിലെത്തിക്കുവാൻ ശ്രമിക്കുന്ന ബിബിൻ ഷായുടേയും പരിശ്രമങ്ങൾ ആധുനിക കാലഘട്ടത്തിന് ഒരനുഗ്രഹമാണ്. തികച്ചും വ്യത്യസ്ഥവും വിജ്ഞാനപ്രദവുമായ വീഡിയോയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി
@JoyEndlessVlogs
@JoyEndlessVlogs 3 жыл бұрын
സത്യം
@sudhakurup4331
@sudhakurup4331 3 жыл бұрын
ഒാ൦ ശ്രീനാരായണ പരമഗുരുവേ നമഃ🙏🙏🙏
@sandhyavijikumar4853
@sandhyavijikumar4853 3 жыл бұрын
നമസ്തേ
@prakashvasu1532
@prakashvasu1532 3 жыл бұрын
Guru ohm 🙏🙏🙏
@flowoftravel
@flowoftravel 3 жыл бұрын
Good presentation...
@santhakumarid9935
@santhakumarid9935 3 жыл бұрын
ദുരവസ്ഥ ഒരിക്കൽ കൂടി വായിക്കുവാനുള്ള പ്രചോദനം ഉണ്ടായി താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ നന്ദി'
@sindhubenny3181
@sindhubenny3181 3 жыл бұрын
നമസ്തേ ജീ🙏 കുമാരനാശാനേ ക്കുറിച്ച് നല്ലൊരറിവാണ് താങ്കൾ പറഞ്ഞു തന്നത് കണ്ണു നിറഞ്ഞു പോയി വളരെ നന്ദി🌹 തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏 ഗുരു പദം Tv ക്ക് അഭിനന്ദനങ്ങൾ🌹🌹🌹
@binduks5326
@binduks5326 3 жыл бұрын
Good presentation
@reghunathanvijayakumar8783
@reghunathanvijayakumar8783 3 жыл бұрын
Honest presentation
@binupr3198
@binupr3198 3 жыл бұрын
👌👌👍
@sabeermmoideenkunju4140
@sabeermmoideenkunju4140 Жыл бұрын
Good
@sajinianil9690
@sajinianil9690 3 жыл бұрын
🙏🙏🙏
@TRUMP40
@TRUMP40 3 жыл бұрын
മഹാകവി കുമാരനാശാൻ മാപ്പിള ലഹള ഉണ്ടായില്ല എങ്കിൽ ദുരവസ്ഥ എഴുതില്ലായിരുന്നു എന്നു ചിന്തിക്കുന്നവർ മഹാകവി ദുരവസ്ഥയിൽ പറയുന്ന വരികൾ ശ്രദ്ധിക്കുക അതിൽ ഹിന്ദു മതത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ദുരവസ്ഥ എന്തെന്ന് വിശദമാക്കുന്നത് തൻ്റെ നായികയുടെ ആത്മഗതത്തിലൂടെയാണ് " യോഗ്യനാം ചാത്തനു ജന്മമേകീടുവാൻ ഭാഗ്യമുണ്ടായൊരിത്താണവംശം പക്ഷെയവൻ്റെകിടാങ്ങൾ പരിഷ്ക്കരി ച്ചുൽക്ഷേപിച്ചീടുമടുത്ത കാലം ഉന്നതമേകുമീയുദ്ദേശ മൊന്നാൽത്താൻ ഖിന്ന ഞാൻ പ്രേരിതയല്ലെന്നാലും എന്നെയധ:പതിപ്പിച്ച വിധേ! നിൻ്റെ - യുന്നമിതെങ്കിൽ ഞാൻ ധന്യയായി "
@ammaluvloges7312
@ammaluvloges7312 3 жыл бұрын
👍
@wilworthho7687
@wilworthho7687 3 жыл бұрын
Om Namo Narayanaya (Panchaman K)
@Nature_scenes55
@Nature_scenes55 3 жыл бұрын
Redeemer boat arudathayirunnu.
@shajikb9776
@shajikb9776 3 жыл бұрын
ഷാജി ഹരിപ്പാട്
@harilalmuhammamuhamma9863
@harilalmuhammamuhamma9863 3 жыл бұрын
മാഷേ, കുമാരാനാശാന്റെ "ഗ്രാമവൃക്ഷത്തിലെ കുയിൽ "താങ്കൾ വായിച്ചിട്ടുണ്ടോ?
@athulchembolayilreji9381
@athulchembolayilreji9381 3 жыл бұрын
👍❤️
@prasadampalattil9896
@prasadampalattil9896 3 жыл бұрын
ദുരവസ്ഥ എന്ന കാവ്യഗ്രന്ഥം മഹാകവി കുമാരനാശാൻ എഴുതപ്പെടുവാനുണ്ടായ പശ്ചാത്തലം ഏങ്ങനെയെന്നും മറ്റും ഇന്ന് വ്യാഖ്യാനിച്ചിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോയെന്ന് സംശയമുണ്ട്. പക്ഷെ ദുരവസ്ഥയിൽ പ്രതിപാദിച്ചിട്ടുള്ള ഒരു വസ്തുതയാണ് മാപ്പിള ലഹളയിലുണ്ടായ ഹൈന്ദവ കൂട്ടക്കൊല . പല വിഷയങ്ങൾ എടുത്തിട്ട് പ്രസ്തുത കൂട്ടക്കൊലയെ നിസ്സാരവൽക്കരിക്കുവാനോ ആരെയൊക്കെയോ വെള്ളപൂശുവാനുള്ള വ്യഗ്രതയയോ ഉള്ളതായി ശ്രീ ബിബിൻ ഷാന്റെ വാക്കുകൾ എന്നിൽ സംശയം ജനിപ്പിക്കുന്നു. വളരെ പ്രതിഷേധാർഹമായ ഒരു ശ്രമമാണിതെന്ന് പറയേണ്ടി വന്നതിൽ വേദനയുമുണ്ട്. ശ്രീ ബിബിൻ ഷാന്റെ വിവിധ പ്രഭാഷണങ്ങൾ കേട്ട് അദ്ദേഹത്തോട് ഒരു ആരാധനയുണ്ടായിരുന്ന എനിക്ക് ഇപ്പോൾ ഒരു നീരസം തോന്നുവാനിടയായിരിക്കുന്നു. എന്റെ മകന്റെ പ്രായമേ ഉള്ളുവെങ്കിലും എന്റെ ഹൃദയത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തിൽ ഒരു ഇടിവ് തട്ടിയതായി തോന്നുന്നു. നമ്മളാരും ജനിച്ചിട്ടു പോലുമില്ലാത്ത കാലഘട്ടത്തിൽ നടന്ന കാര്യങ്ങളെ പ്പറ്റി ഒരു വിവാദവുമായി ശ്രീ ബിബിൻ ഇറങ്ങേണ്ടിയിരുന്നില്ല. കേരള കൗമുദിയുടെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് ഇപ്പോൾ പരാമർശിക്കുവാൻ ഉദ്ദേശിക്കുന്നില്ല . ആദ്യ കാലങ്ങളിൽ പത്രം കുറെയേറെ വർഷങ്ങൾ വരുത്തിയിരുന്നെങ്കിലും പിന്നീട് Subscription വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
@20051950
@20051950 3 жыл бұрын
ശ്രീമാൻ പ്രസാദ്‌ പറഞ്ഞതിനോടു യോജിക്കാനാണു എനിക്കും തോന്നുന്നതു. ഇദ്ദേഹത്തിന്റെ അവതരണത്തെ ശ്ലാഘിക്കുന്നു.പക്ഷേ മാപ്പിള ലഹളയും മുഹമ്മദീയരും എന്നൊക്കെ ഉച്ചരിക്കുമ്പോൾ ആരോ ഊരിപ്പിടിച്ച വാളുമായി മുന്നിൽ നിൽക്കുമ്പോഴുള്ള ഒരു പരിഭ്രമം മുഖത്തു കാണാൻ കഴിയും. ദുരവസ്ത ഒരു പ്രേമ കാവ്യമെന്നു പറയണമെങ്കിൽ ആരു ആരെയാണു പ്രേമിച്ചതെന്നു വ്യക്തമാക്കേണ്ടി വരും. ഈ കാവ്യത്തിനു പ്രചോദനമായതു മാപ്പിള ലഹളയും അതിൽ നിന്നു ഉദ്ഭവിച്ച അവസ്ത്തയുമാണെന്നു ആർക്കാണു മനസ്സിലാകാത്തതു? ഒരു പക്ഷേ അങ്ങനെ ഒരു ക്രൂര കൃത്യം നടന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു കൃതി ജനിക്കുമായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജീവൻ രക്ഷിക്കാൻ ഓടുന്ന അന്തർജ്ജനമാണോ അതോ സുന്ദരിയായ ഒരു പെണ്ണു തന്നോടൊപ്പം ഉണ്ടായിട്ടും കാര്യമാക്കാതെ ഉറങ്ങുന്ന ചാത്തനാണോ പ്രേമിച്ചതെന്നു മനസ്സിലാകുന്നില്ല. സവിത്രിയുടെ ദുരവസ്ത്ത അല്ലേ ഇതിവൃത്തം? അതിനു കാരണം മഹമ്മദീയരുടെ കൂട്ടക്കുരുതിയല്ലേ? ചില മഹമ്മദീയർ എന്നു ആശാൻ എന്തുകൊണ്ടു കാവ്യത്തിൽ പ്രതിപാദിച്ചില്ല.എഴുതിയതു തിരുത്താനും തയ്യാറായില്ല.അന്നു നിലനിന്നിരുന്ന തൊടീലും തീണ്ടലും സാന്ദർഭികമായി പറയുന്നുവെന്നല്ലാതെ അതുമായി ഇഴുകി ചേർന്ന അവസ്ത്ത ചാത്തനും അങ്ങനെയുള്ള ഒരാളിൽ അഭയം പ്രാപിക്കേണ്ട ദുരവസ്ത ഉന്നത കുലജാതയായ അന്തർജ്ജനത്തിനു വന്നു ഭവിച്ചുമെന്നല്ലേ ഇതിവൃത്തം? ആ അവസ്ത്ത എങ്ങനെ ഉണ്ടായി ? മാപ്പിള ലഹളയല്ലേ അതിനു കാരണമായതു? അപ്പോൾ ആ സംഭവത്തെ ഇത്ര നിസ്സാരവൽക്കരിക്കാമോ?
@JoyEndlessVlogs
@JoyEndlessVlogs 3 жыл бұрын
ഇവിടെ പരാമർശിച്ചത് കുമാരനാശാനെ കുറിച്ചാണ്. അതിന് കാലികപ്രസക്തി ഉണ്ട്. കാരണം ഇന്ന് Social Media യിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് കുമാരനാശാനും, ദുരവസ്ഥയും, കുമാരനാശാന്റെ കൊലപാതകം എന്ന വിഷയവുമാണ്. അതിൽ ഒത്തിരി സംശയങ്ങളും നമുക്ക് എല്ലാവർക്കും ഉണ്ടാകുകയും, നമ്മിൽ ഒരു വിധ്വെഷം വളരുവാനുള്ള സാഹചര്യവും ഇതിലൂടെ ബിബിൻഷാന് മാറ്റുവാൻ സാധിച്ചു എന്നതാണ് എന്റെ അഭിപ്രായം. ചരിത്രത്തെ പഠിക്കാത്തതിന്റെ ഒരു കുറവ് ഇന്നും നമ്മളിൽ വളരെ വലുതാണ്. ചരിത്രത്തെ വളച്ചൊടിച്ചു വഴിതിരിഞ്ഞു പോകാതെ നേരാം വണ്ണം നടക്കാം🙏
@prasadampalattil9896
@prasadampalattil9896 3 жыл бұрын
@@JoyEndlessVlogs ശ്രീ ബിബിൻ ഷാന്റെ പ്രഭാഷണം കേട്ടതുകൊണ്ട് മഹാകവിയുടെ മരണത്തെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾക്കു മറുപടിയായി എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ അതു തന്നെയല്ല ഇവിടത്തെ പ്രശ്നവും, മലബാറിൽ 1921 ലുണ്ടായ മാപ്പിളക്കലാപത്തിൽ നടന്ന ഹിന്ദു കൂട്ടക്കൊലയും നിർബ്ബന്ധിത മതപരിവർത്തനവും ഗുരുദേവനെ അസ്വസ്ഥനാക്കിയെന്നും തുടർന്ന് തൃപ്പാദങ്ങൾ മഹാകവിയോട് സത്യാവസ്ഥ അന്വേഷിച്ച് വരണമെന്നും നിജസ്ഥിതി സമൂഹത്തെ അറിയിക്കണമെന്നും ആവശപ്പെടുകയുണ്ടായി എന്ന് അറിയാനിടയായി. അതു കൊണ്ടാണല്ലോ ചില മുസ്ലീങ്ങൾ മഹാകവിയെ വിമർശിക്കുകയും ദുരവസ്ഥയിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെടുകയും മഹാകവി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതും. മഹാകവി ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുകയും നിജസ്ഥിതി അന്വേഷിച്ചറിയുകയും വിവരങ്ങൾ ഗുരുദേവ സമക്ഷം അറിയിച്ചതിനു ശേഷമാണ് ദുരവസ്ഥ രചിച്ചതും എന്നത് സത്യമല്ലേ? ലഹളക്കാലത്ത് അവിടെ നിന്നും പ്രാണരക്ഷാർത്ഥം ഓടി ചാത്തന്റെ കുടിലിൽ എത്തപ്പെട്ട അന്തർജനവും ചാത്തനും തമ്മിലുള്ള ബന്ധത്തെ അക്കാലത്ത് നിലവിലിരുന്ന ഹീനമായ ജാതിവ്യവസ്ഥയും തൊട്ടു കൂടായ്മയും പശ്ചാത്തലമാക്കുകയുമല്ലേ മഹാകവി ദുരവസ്ഥയിൽ പ്രതിപാദിക്കുന്നത് . ടിപ്പുവും പിന്നീട് വാരിയൻ കുന്നനും മറ്റും ചെയ്ത കൂട്ടക്കൊലകളും ക്രൂരകൃത്യങ്ങളും നമ്മുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താതെ തമസ്ക്കരിക്കുകയും മറ്റു ചെയ്തത് ആരെ പ്രീണിപ്പിക്കാനുമായിരുന്നു എന്നത് പിൽക്കാലത്ത് വെളിപ്പെട്ടു എന്നതും യാഥാർത്ഥ്യം. പക്ഷെ ഇതിൽ നിന്നൊന്നും പാഠം പഠിക്കാത്ത ഈഴവസമൂഹം ഇന്നും ഹീന അജണ്ടകളെ തിരിച്ചറിയാതെ മറ്റുള്ളവർക്ക് കൈക്കോടാലി ആയി തുടരുന്നു. ഒരു കാലത്ത് കേരളത്തിൽ ബഹുഭൂരിപക്ഷമായിരുന്ന ഈഴവർ കുടുംബാസൂത്രണ മാർഗങ്ങളിൽ കൂടിയും മതപരിവർത്തന ലോബികളുടെ പ്രവർത്തനങ്ങൾ മൂലവും ഇന്ന് ജനസംഖ്യാപരമായി പിന്നോട്ടടി നേരിട്ടിരിക്കുന്നു. കുടുംബാസൂത്രണ മാർഗങ്ങൾ നല്ലതുതന്നെ. പക്ഷേ ചില സമുദായക്കാർ ജനസംഖ്യാ വർദ്ധനവിനെ പരിഗണിക്കാതെ സമുദായത്തിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കുകയും സർക്കാരിൽ നിന്നും ന്യൂന പക്ഷം , പിന്നോക്കം എന്നീ അനർഹമായ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നു. ഇതൊന്നും കാണാതെ നമ്മുടെ പ്രഭാഷകർ പോലും ഇരിക്കുന്ന കമ്പ് വെട്ടുന്ന പ്രവർത്തികളിലേർപ്പെടുകയും ചെയ്യുമ്പോൾ വേദനയും പ്രതിഷേധവും ഒക്കെയുണ്ട്. Joy Endless vogs ആരെ പ്രതിനിധീകരിക്കുന്നു എന്ന് എനിക്കറിഞ്ഞു കൂടാ.
@TRUMP40
@TRUMP40 3 жыл бұрын
ഇതിൽ എങ്ങനെയാണ് വെള്ളപൂശൽ നടന്നത്. ഹൈന്ദവ കൂട്ടകൊലയെ ബിബിൻ ഷാൻ ന്യായീകരിച്ചിട്ടില്ലല്ലോ? പിന്നെ ഹൈന്ദവ കൂട്ടകൊല ഉണ്ടാകാൻ ഒരു പരിധി വരെ കാരണം അനത്തെ ഹൈന്ദവ ദുരാചാരങ്ങൾ തന്നെയാണ് എന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും.. മഹാകവി തന്നെ പറയുന്നതു കേൾക്കു ഹന്ത നായന്മാർ തുടങ്ങിക്കീഴ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരത്രേ ആട്ടും വിലക്കും വഴിയാട്ടും മറ്റുമി - ക്കൂട്ടർ സഹിച്ചു പൊറുതിമുട്ടി വിട്ടതാം ഹിന്ദുമതം - ജാതിയാൽ താനേ കെട്ടു കഴിഞ്ഞ നമ്പൂരിമതം കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ - പാരങ്ങളിൽനിന്നു വൻ കടലിൽ - ചീറും തിരകൾ കടന്നോ ഹിമാലയ മേറിയോ വന്നവരേറയില്ല എത്രയോ ദൂരം വഴി തെറ്റി നിൽക്കേണ്ടോ - രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ ചിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ടാ നമ്പൂരാരെ ഇത്രസുലഭവുമാശ്ചര്യവുമായി - സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലിൽ
@JoyEndlessVlogs
@JoyEndlessVlogs 3 жыл бұрын
@@prasadampalattil9896 എന്റെ വീക്ഷണം, ആരിലും കുറ്റം അടിച്ചേൽപ്പിക്കുവാനല്ല എനിക്ക് താൽപ്പര്യം. കുമാരനാശാന്റെയും മാപ്പിളലഹളയുടെയും പേരിൽ ഒരു ജനവിഭാഗത്തെ വിധ്വേഷം വളർത്തി തെറ്റായ വഴിയിൽ നടക്കുവാൻ അവസരം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരുടെ കുശാഗ്രബുദ്ധിയെ മുളയിലെ നുള്ളുവാൻ ബിബിന് സാധിച്ചു എന്നതാണ്. അല്ലെങ്കിൽ ചരിത്രത്തെ പഠിക്കാത്ത ഒരു സമൂഹത്തെ ഇവിടുത്തെ രാഷ്ട്രീയക്കാരും, സാംസ്കാരിക നായകന്മാരും കളവംകോടം പ്രതിഷ്ഠയിലൂടെ തെറ്റിദ്ധരിപ്പിച്ചത് പോലെ ഇതിലും തെറ്റിദ്ധാരണകൾ ഉണ്ടാവാം.
@manojkbalan004
@manojkbalan004 3 жыл бұрын
👍
@nrgamer4368
@nrgamer4368 3 жыл бұрын
🙏🙏🙏
@dinusanthosh8376
@dinusanthosh8376 3 жыл бұрын
🙏🙏🙏
@shylajachandran2192
@shylajachandran2192 3 жыл бұрын
🙏🙏🙏
@SanthoshKumar-mo8ov
@SanthoshKumar-mo8ov 3 жыл бұрын
🙏🙏🙏
@jayasreethankachan4
@jayasreethankachan4 3 жыл бұрын
🙏
@maheshpurushothaman6006
@maheshpurushothaman6006 3 жыл бұрын
🙏🙏
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН
ആശാൻ എന്ന മനുഷ്യൻ | Rajendran Edathumkara
58:10
Kerala Freethinkers Forum - kftf
Рет қаралды 16 М.
കുമാരനാശാൻ | Shri K Jayakumar | Kumaranasan
29:40
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН