19423 # ഭഗവദ് ഗീതാ 15 ( 13 to 16 ) കാണാൻ പറ്റാത്ത ദൈവത്തിനെ അനുഭവിച്ചറിയാൻ.... 14/01/22

  Рет қаралды 18,959

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 167
@sumathyk6782
@sumathyk6782 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ എന്തൊരു വിവരണം, ചിന്തിക്കാൻ പോലും കഴിയുന്നില്ല, ശരീരത്തിൽ നടക്കുന്ന പ്രക്രിയകൾ. ഈ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം. നന്ദി, ഒരുപാട് നന്ദി സർ 🙏🏻🙏🏻🙏🏻👌👌👌🌹🌹🌹🌹🌹
@amrutaartsandlectures3298
@amrutaartsandlectures3298 2 жыл бұрын
🙏🙏🙏
@indiraev5548
@indiraev5548 2 жыл бұрын
ഈശ്വരാ ശരണം
@vijayalakshmiep4825
@vijayalakshmiep4825 2 жыл бұрын
ഭഗവാനെ അങ്ങയെ അറിയാൻ നമ്മളിലേക്ക് തന്നെ നമ്മൾ നോക്കിയാൽ മതി പ്രണാമം 🙏🙏🙏🙏ഇത്രയും അറിവ് പകർന്നു തരുന്ന അങ്ങയ്ക്കു ആയിരം കോടി നമസ്കാരം 🙏🙏🙏🙏🌹
@geetharnair6307
@geetharnair6307 2 жыл бұрын
" ഓം നമോ നാരായണായ"... എല്ലാ വർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗീത യുടേയും ബയോ കെമിസ്ട്രി യുടെ യും . അടിസ്ഥാന ത്തിലുള്ള വളരെ നല്ല ഉപദേശം. പ്രണാമം സാർ 🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
ഈശ്വര അവിടുത്തെ കാരുണ്യം എത്ര വലുതാണ് ഹരേ കൃഷ്ണ 🙏❤🙏
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
അനന്തമജ്ഞാതമവർണ്ണനീയം....... ദൈവമേ കാത്തുകൊൾകങ്ങ് !!!
@sandhyaedamana2342
@sandhyaedamana2342 2 жыл бұрын
ഞാൻ ചിന്തിക്കാറുള്ള.. അത്ഭുതത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന സർവേശ്വരൻ എന്നിലിരിക്കുന്നല്ലോ എന്ന സത്യം അങ്ങ് വീണ്ടും ഓർമിപ്പിച്ചു.. പ്രണാമം sir 🙏🏻🙏🏻🙏🏻
@kanchanakp8510
@kanchanakp8510 2 жыл бұрын
അതെ വീണു വണങ്ങി ഓതിടേണം ഹരേ കൃഷ്ണ 🙏❤🙏
@padmasnair5228
@padmasnair5228 2 жыл бұрын
ഭഗവാനേ കൂടുതൽ ചിന്തിച്ചു. 🙏🙏🙏, തുളസിദാസിന്റെ കവിത പണ്ട് പഠിച്ചിരുന്നു എങ്കിലും മനസ്സിന് ഇപ്പോൾ ആണ് മാറ്റം ഉണ്ടായത് . നമസ്കാരം 🙏🙏🙏🕉️🕉️🕉️ ജഗതീശ്വരാ..... 🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
ശെരിയാണ് ഗീത പഠിക്കാഞ്ഞത് കൊണ്ട് എന്തെല്ലാം മരണങ്ങളിലൂടെ കടന്നു പോയി ഹരേ കൃഷ്ണ ചേട്ടൻ രാമായണവും ഗീതയും കൃത്യമായി വായിക്കുമായിരുന്നു അദ്ദേഹം പറഞ്ഞു വെളിയിൽ ഈശ്വരനെ തേടേണ്ട ഉള്ളിലെ ഈശ്വരനെ തേടുവാൻ എന്തായാലും ഉള്ളതെല്ലാം ഉള്ളതു തന്നെ തത്വചിന്ത ഗ്രാഹേണ ഇതു ഏകമായി ഗ്രഹിക്കും അഖമുഖമായി അറിയയുകിൽ മായയാം വൻപക പലതും ഭ്രമമേകിടുന്നു പാരം ഹരേ കൃഷ്ണ ഗുരു ചരണം ശരണം 🙏❤🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
നന്ദി നമസ്ക്കാരംമം ഇട്ടും ബോറില്ല ഹരേ കൃഷ്ണ 🙏❤🙏
@sujatkm6418
@sujatkm6418 2 жыл бұрын
Innu prabhashanathil sarinte santhosham kandari nju. .valare gambheeramayi.
@kanchanakp8510
@kanchanakp8510 2 жыл бұрын
ഹരേ കൃഷ്ണ Love Love Love Bliss ഗുരുജി പ്രണാമം 🙏❤🙏
@lvknair8275
@lvknair8275 2 жыл бұрын
Applied biochemistry using bhagavad geetha great pranamam sir 🙏🙏
@manjushas9310
@manjushas9310 2 жыл бұрын
സ്വസ്വരൂപം അനുസന്ധാനം ഭക്തി🙏🙏🙏🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
അതെ എല്ലാത്തിലും ഭഗവാന്റെ ചൈതന്യം തന്നെ ഹരേ കൃഷ്ണ 🙏❤🙏
@vasanthygopalakrishnan6943
@vasanthygopalakrishnan6943 2 жыл бұрын
നമസ്കാരം സാറിൻറെ ക്ലാസ്സ് എത്ര കേട്ടാലും മതിയാവില്ല ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@xyzgaming9649
@xyzgaming9649 2 жыл бұрын
🙏🙏🙏🙏👍
@kanchanakp8510
@kanchanakp8510 2 жыл бұрын
ഹരേ കൃഷ്ണ 🙏❤🙏
@muralimthalondathalonda9502
@muralimthalondathalonda9502 2 жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സു നിറഞ്ഞു അങ്ങയിലിരിക്കുന്ന നമുക്ക് മനസ്സിലാകുന്ന തരത്തിൽ മനസ്സിലാക്കാൻ ആ പ്രപഞ്ച ചൈതന്യം തന്നെയാണ് എന്ന് കരുതുന്നു .... കരുതുന്നു എന്നല്ല തീർച്ചയാണ്, ആ ശക്തി അങ്ങയിലൂടെ പ്രവഹിക്കുന്നത് തന്നെയാണ്. ഹരേ കൃഷ്ണ- കോടി കോടി പ്രണാമം🙏
@veeravarmaraja522
@veeravarmaraja522 2 жыл бұрын
അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു: വിനീത നമസ്കാരം.....
@sukumarankv5327
@sukumarankv5327 Жыл бұрын
ശരിശരിയായി സാർ വന്ദനം വിശ്വാസം ആത്മ സ്വയ ധർമ്മം വിശ്വസ്വയ ധർമ്മശാസ്ത്രം ദിവ്യത ദിവ്യത്വം അന സ്വരത രാഷ്ട്രം ജിവിതം ജിവനം ഭക്തിയുടെ ജ്ഞാനത്തിന്റെ കർമ്മത്തിന്റെ ഭാരതം ഭാരതിയ ത ജീവനം ജീവിതം സത്യം സനാതനം രാമ രാമ രാമ ഹരേ .. ഹരേ കൃഷ്ണ - കൃഷ്ണ കൃഷ്ണ . ഹരേ.. ഹരേ വന്ദന ആത്മസ്വരൂപവന്ദന ഭക്തി ശക്തി ശാസ്ത്രമെ നന്ദി നമസ്കാരം പ്രണാം
@kanchanakp8510
@kanchanakp8510 2 жыл бұрын
ഈശ്വരനെ കേൾക്കുമ്പോൾ തന്നെ ഈശ്വരനെ അനുഭവിക്കുന്നു ഹരേ കൃഷ്ണ ഗുരു ചരണം ശരണം Love Love Love Bliss 🙏❤🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
മനുഷ്യ ജന്മം നന്മയും തിന്മയും കലർന്നല്ലേ ഇരിക്കുന്നത് ആരെയും ഉപദ്രവിക്കാതെ ജീവിച്ചാലും ഉപദ്രവിക്കാൻ താൻ ആത്മാവാണെന്നു തിരിച്ചറിയാത്തവർ കാണും നമ്മൾ അതു അവഗണിച്ചു മുന്നോട്ടു പോകുക ഭഗവാനെ ഒഴികെ ആരെയാണ് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് ഇപ്പോൾ നാമം ജപിച്ചും ഗീതയും ഭാഗവതവും വായിച്ചു ഉള്ളതിൽ ആനന്ദം ആയി ഇരിക്കുന്നു നാമം ചൊല്ലുമ്പോൾ പിന്നെ ഭഗവാന്റെ മുഖം ഹൃദയത്തിൽ തെളിയുമ്പോൾ ഈ ലോകത്തിൽ ഉള്ള എന്തിനോടാണ് നമുക്ക് ആകർഷണം തോന്നുക ഹരേ കൃഷ്ണ 🙏❤🙏
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
എന്റെ കൃഷ്ണാ bhagawane 🙏
@thankamnair1233
@thankamnair1233 2 жыл бұрын
Pranamam sir🙏. Thank you so much. Sarvum Krishnarpanamasthu🙏🙏🙏.
@jayanthir5875
@jayanthir5875 2 жыл бұрын
Pranam sir
@sasisaseendran9109
@sasisaseendran9109 2 жыл бұрын
ചിന്തിപ്പിക്കുന്ന നല്ല അറിവുകൾ. ഓരോ മനുഷ്യനും അറിയേണ്ടത്
@neoandy2008
@neoandy2008 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻 Great sir... thank you.. keep going.. at 1:20 A.M.. one laptop is running this discourse and I am working on building a software on the other... but gravity is more on this side ha ha..
@preethyajayan6814
@preethyajayan6814 2 жыл бұрын
നന്ദി സർ ഒത്തിരി സന്തോഷം
@msobhana3323
@msobhana3323 2 жыл бұрын
പ്രഭാഷണം ഗംഭീരം.നന്ദി സർ.
@kanchanakp8510
@kanchanakp8510 2 жыл бұрын
അതെ ദൈവം തന്നെ എല്ലാം ബാലൻസ് ചെയ്തു നിലനിർത്തുന്നത് ഹരേ കൃഷ്ണ 🙏❤❤
@bhavanipv3395
@bhavanipv3395 2 жыл бұрын
Golden speech . I wish u a long life.
@saralavenugopal1541
@saralavenugopal1541 2 жыл бұрын
Very good speech. God bless u
@geethas8271
@geethas8271 2 жыл бұрын
ഗംഭീരം 🙏🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
സത്യം സത്യം സത്യം കടലിനെ കുടത്തിൽ അടച്ചത് പോലെ ഹരേ കൃഷ്ണ എല്ലാം അനുഭവിച്ചാൽ മതി ഹരേ കൃഷ്ണ 🙏❤❤
@kpdunni
@kpdunni 2 жыл бұрын
ഗംഭീരം'
@valsalanampoothiry9629
@valsalanampoothiry9629 2 жыл бұрын
🙏🙏🙏 വിനീത നമസ്കാരം
@kanchanakp8510
@kanchanakp8510 2 жыл бұрын
അതെ സൃഷ്ടി കർത്താവായ ശ്രീകൃഷ്ണ ഭഗവാൻ തന്നെ ഹരേ കൃഷ്ണ 🙏❤🙏
@pvrajan8718
@pvrajan8718 2 жыл бұрын
നമസ്തേ ജി.
@kanchanakp8510
@kanchanakp8510 2 жыл бұрын
സാറെ ഞാൻ ഇത് എല്ലാവരോടും ചോദിച്ചിട്ടുണ്ട് ഹരേ കൃഷ്ണ 🙏❤🙏
@ranimoleaji5610
@ranimoleaji5610 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you sir
@kanchanakp8510
@kanchanakp8510 2 жыл бұрын
ശരിക്കും അനുഭവിച്ചിട്ടുണ്ട് ഹരേ കൃഷ്ണ 🙏❤❤
@leelapillai8260
@leelapillai8260 2 жыл бұрын
ThankyouSirHariOm
@sulochanak.n7000
@sulochanak.n7000 2 жыл бұрын
ഹരേ കൃഷ്ണ🙏🙏
@shobhakrishnakumar4464
@shobhakrishnakumar4464 2 жыл бұрын
🙏🙏 very much liked
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
Bhagavaney. Saranagathi. Sarvam sree krishnaarppanam asthu. നമസ്കാരം സാർ.
@nalinikrishnan3254
@nalinikrishnan3254 2 жыл бұрын
Oohm krishnaya vasudevaya hare parmatmane Pranavathecleshanashaya govidhaya namo nama...
@syamalaprasannakumar
@syamalaprasannakumar 2 жыл бұрын
ഏതു സാധാരണക്കാരനും പ്രയോജനപ്പെടുന്ന , നല്ല വീക്ഷണം!
@DeviSankar-ub1en
@DeviSankar-ub1en 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ കഴിയുന്നത് തന്നെ മുജ്ജന്മ സുകൃതം.
@sukumaranka182
@sukumaranka182 2 жыл бұрын
Krishna Krishna Krishna
@sajithno1chirakkal189
@sajithno1chirakkal189 2 жыл бұрын
Great speech. Thank you Sir 🙏🙏🙏💯💯💯💯
@vishnunarayanan3860
@vishnunarayanan3860 2 жыл бұрын
സാറെ അങേക്ക് എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ല. എനിക്ക് പത്താം ക്ലാസ് പഠിപ്പ് മാത്രമേ ഉള്ളൂ. ഇപ്പോൾ ഒരു ചെറിയ പൂജാരിയാണ് അതിനെ കുറിച്ചും അറിവ് കുറവാണ്. എനിക്ക് നിഷ്കളങ്ക ഭക്തി ഇഷ്ടമാണ്. കൊല്ലം മാതാ അമൃതാനന്ദമയി അമ്മയുടെ മകനാണ് മുപ്പത്തി അഞ്ച് വർഷം മുൻപ് എന്റെ രണ്ട് കിഡ്നിയും നഷ്ടപ്പെട്ടു. അമ്മയുടെ ദർശനസമയത് എനിക്ക് രണ്ടു ഔൻസ് തുളസിനീർ തന്നു അത് കഴിച്ചു ശേഴം ഇതുവരെയും ഒരു കുഴപ്പവും ഇല്ല. അവിടുത്തെ ഗീതകളാസ് കേൾക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോകുന്നു ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുന്നു വളരെ സന്തോഷം നന്ദി നമസ്കാരം 🙏🙏🙏🌹🌹
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
നമസ്തേ സാർ...🙏🙂🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥⚡
@venkiteshpr3436
@venkiteshpr3436 2 жыл бұрын
Beautifully explained, worth listening again, pranam sir
@raveendranathankk4604
@raveendranathankk4604 2 жыл бұрын
പ്രണാമം. അതിശയകരമായ അനുഭവം നൽകിയതിന് കോടി, കോടി പ്രണാമം.
@suranjinis8096
@suranjinis8096 2 жыл бұрын
🙏🌈🙏🌈🙏🌈🙏
@mercykuttymathew586
@mercykuttymathew586 2 жыл бұрын
🙏🙏
@usharanisanjeev
@usharanisanjeev 2 жыл бұрын
Great great great Sir 🙏🙏🙏🙏
@prathibhap.p2846
@prathibhap.p2846 2 жыл бұрын
Super 👌👌
@remadevit9120
@remadevit9120 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏👍
@sarasammag9063
@sarasammag9063 2 жыл бұрын
👌👌👌👌👌👌👌🔥
@sylajaap6482
@sylajaap6482 2 жыл бұрын
🙏
@brahmadethannamboothiri8976
@brahmadethannamboothiri8976 Жыл бұрын
👍
@gopitn2254
@gopitn2254 2 жыл бұрын
🙏🏾🙏🏾🙏🏾
@yogeswarisa5840
@yogeswarisa5840 2 жыл бұрын
HARE KRISHNA.......PRANAMS SIR
@kanchanakp8510
@kanchanakp8510 2 жыл бұрын
ജീവനുള്ളവയെല്ലാം ഒരു വർഗം അല്ലെ സർ 🙏❤🙏
@nymphskollam326
@nymphskollam326 2 жыл бұрын
നമസ്തേ 🙏🙏👍
@sureshkumar-nm2jl
@sureshkumar-nm2jl 2 жыл бұрын
👍👍 Sir
@GeethaNair-jo2kj
@GeethaNair-jo2kj 2 жыл бұрын
നമസ്കാരം സർ 🙏🏻🙏🏻🙏🏻
@jayanthic5824
@jayanthic5824 2 жыл бұрын
Pranamam sir. Hari om
@kanchanakp8510
@kanchanakp8510 2 жыл бұрын
അതെ ഇന്നുവരെ ഒന്നിന്റെയും ലെവൽ കൂടിയും കുറഞ്ഞുമില്ല ഹരേ കൃഷ്ണ വൈശ്വാനര ചൂർണം തൃഫല ചൂർണം ഒക്കെ കഴിക്കുന്നുണ്ട് 🙏❤🙏
@sandhyaks836
@sandhyaks836 2 жыл бұрын
നമസ്ക്കാരം സാർ🙏🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
ഭൂമി തന്നെ മാതാവ് 🙏❤🙏
@sasidharanparuthikkattu605
@sasidharanparuthikkattu605 2 жыл бұрын
എന്റെ കടപ്പാടും നന്ദിയും ഞാനങ്ങനെ അറിയിക്കുന്നു
@sumathyk6782
@sumathyk6782 2 жыл бұрын
സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🌹🌹🌹
@omanaroy1635
@omanaroy1635 2 жыл бұрын
Sir.... comment yedan vakkukal kittunnillallo.... 💯 Namaskkaram
@hariprasad391
@hariprasad391 2 жыл бұрын
ഹരി ഓം പ്രണാമം സർ 🙏🙏🌹🌹
@bkt6916
@bkt6916 2 жыл бұрын
You are certainly great indeed!
@kanchanakp8510
@kanchanakp8510 2 жыл бұрын
എനിക്കു പറ്റാത്ത എന്തു കഴിച്ചാലും അതു വയറിളകിയോ ശര്ധിച്ചോ അപ്പോൾ തന്നെ പുറത്തു തന്നെ പോകും ഹരേ കൃഷ്ണ 🙏❤🙏
@vijayalakshmithelekkat5734
@vijayalakshmithelekkat5734 2 жыл бұрын
Ellam krishnarpanam
@lalkutan8053
@lalkutan8053 2 жыл бұрын
Sir Guruve Namikunnu
@manjushas9310
@manjushas9310 2 жыл бұрын
ഹേ കൃഷ്ണാ, ഈ ശരീരം നിലനിർത്താൻ ഞാൻ ഒന്നും സ്വയം ചെയ്യുന്നില്ലല്ലോ🙏🙏🙏😥😥😥
@jayavijayan5195
@jayavijayan5195 2 жыл бұрын
Bhagavane
@ravitg5407
@ravitg5407 2 жыл бұрын
Sir pranamam punnya jenmam
@prameelamadhu5702
@prameelamadhu5702 2 жыл бұрын
നമസ്തെ സർ 🙏🙏🙏
@renukaharilal2552
@renukaharilal2552 2 жыл бұрын
Nice 🙂🙏sir
@ananthan391
@ananthan391 2 жыл бұрын
നീ നിന്നിലൂടെയുള്ള യാത്ര ആണ്‌ ആദ്യം പോവേണ്ടത് അല്ലെ സാർ നീ നിന്നെ പൂർണ്ണമായും മനസ്സിലാക്കിയാൽ മറ്റ് എന്തിനെക്കുറിച്ചാണോ നാം അന്വേഷിക്കുന്നത് അന്വേഷിക്കാൻ ശ്രമിക്കുന്നത് ആ യാത്ര എത്ര ഈസിയാണ് അല്ലെ 😊🙏
@valsalasasi1317
@valsalasasi1317 2 жыл бұрын
Tnank you sir
@sobharavindran5753
@sobharavindran5753 2 жыл бұрын
Prnamam 🙏🙏🙏
@chandrasekharannair1172
@chandrasekharannair1172 2 жыл бұрын
So Great
@subramaniankolappadath969
@subramaniankolappadath969 2 жыл бұрын
Prenamam sir
@sreem6898
@sreem6898 2 жыл бұрын
നമോവാകം 🙏🌹🙏
@padmajap5969
@padmajap5969 2 жыл бұрын
Pranam🙏🙏🙏🙏🙏🙏
@valsalavijayan7979
@valsalavijayan7979 2 жыл бұрын
നമസ്തേ സർ 🙏
@LeenaSNair
@LeenaSNair 2 жыл бұрын
Pranam pranam Sir
@sindhukb5481
@sindhukb5481 2 жыл бұрын
🙏🏻🙏🏻🌹🌹
@mercykuttymathew586
@mercykuttymathew586 2 жыл бұрын
ബയോ. കെമിക്കൽ ഭക്തി 🙏🙏
@hemamalini1591
@hemamalini1591 2 жыл бұрын
Pranam sir pranam pranam
@haris7135
@haris7135 Жыл бұрын
Ente Aaaane 😘
@sulekharajesh883
@sulekharajesh883 2 жыл бұрын
Sir, potassium normal level is around 3.5 to 5 meq/dl , even though lab value variation can occur .
@padmajanair3597
@padmajanair3597 2 жыл бұрын
Pranamam Sir
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
ചേന നല്ല താ,, ലേശ൦ എഡുക്കട്ടേ ,, ലാൽ സലാം,, എബിഡുന്നാ തിന്മ ഒരുവനിൽ വന്നു ചേരുന്ന ത് ,, ഡോക്ടർ ഗോപാൽ ജീ കെമിസ്ട്രി
@rejissarada5694
@rejissarada5694 2 жыл бұрын
അറിവ് കൂടുതൽ പകർന്നു തരണം ഗുരോ....
@raveendranpallan7934
@raveendranpallan7934 2 жыл бұрын
🔥🙏
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 97 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН