ജലദോഷം വന്ന് ബുദ്ധിമുട്ടുബോഴാണ് ഡാനിഷ് ഇക്കാടെ വരവ് അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും 🙏🙏🤲✨💙❤️🕉️🕉️💓💕💚♥️
@ajitharamachandran6397Ай бұрын
വളരെ ബുദ്ധിമുട്ടി ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടത്. താങ്ക് യൂ Dr ♥️
@HaseenaVk-l4dАй бұрын
Sir അലർജിയെ കുറിച്ച് വീഡിയോ ഇടുമോ
@shemeemariyas9160Ай бұрын
ശൊ... കഫവും തലവേദനയും കാരണം ആവി പിടിച്ചിട്ടുവന്ന ഞ്യാൻ.... മൊബൈൽ എടുത്തു നോക്കിയപ്പോ ദാ ഈ vedio 😂കൊള്ളാല്ലോ 😂🎉
@aseenafaisal8357Ай бұрын
ഞാനും 😄
@vipinv6445Ай бұрын
Njanum..but aavi pidichila😅
@jiky5865Ай бұрын
Same avastha
@Mrs.BinulalАй бұрын
തലവേദന ആയിട്ട് ഫോൺ നോക്കുന്നോ...!😂
@faisalubdАй бұрын
Thats AI 😆😆
@MiniMoni-u8sАй бұрын
വളരെ ഉപകാരം ഡോക്ടർ. നല്ല അറിവ് ആണ് തന്നത്. എല്ലാവർക്കും പ്രയോജനപ്പെടും.
@rukkyabicp240Ай бұрын
ഇപ്പോഴും usefull vedios ആണ് 🙏🏻🙏🏻
@MuflihaAnjuАй бұрын
ഇത് എനിക്കുണ്ടാകാറുണ്ട്. ഡോക്ടറെ കണ്ടപ്പോൾ സാർ പറഞ്ഞത് പോലെ സൈനസ് ആണെന്ന് പറഞ്ഞു. സന്ദര്ഭോജിതമായ വീഡിയോ
@SharonSamuel-qy5okАй бұрын
എനിക്ക് വർഷങ്ങൾ ആയി മൂക്കിന്റെ ഒരു ദ്വാരം അടഞ്ഞിട് ആണ് ചെരിഞ്ഞു കിടക്കുന്നതിനു അനുസരിചാണ് ദ്വാരം അടയുന്നത്..... തുമ്മൽ ഉണ്ട്, തലവേദനയും ഉണ്ട്
@MubashiraShafeeq-k7cАй бұрын
1ആഴ്ചത്തോളമായി ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഞാൻ...😢 Thanks doctor
@anjudeepu133324 күн бұрын
Maariyo enikku 1 weeks ayi
@aleenashaji580Ай бұрын
നല്ലൊരു വീഡിയോ Thanks Dr 👍🙏
@lalydevi475Ай бұрын
വളരെ ഉപകാരം dr 👍👍❤️❤️
@jaseerabeegum1021Ай бұрын
Dr pls do a vedio on asthma it may be more helpful nowadays
@blessyabhilash5073Ай бұрын
Thank you doctor very nice advice..
@saleemap3686Ай бұрын
ഉപകാരമുള്ള വിഡിയോ. ഇതേ അവസ്ഥ ആയി കാണുന്ന ഞാൻ
@sahalashoukath521Ай бұрын
Engane oru vdeok wtng aaaynu Thnks doctr❤
@DreamCatcher993Ай бұрын
എന്റെ ഡോക്ടറെ എന്താ ടൈമിംഗ് 🥰 ഡോക്ടർനെ ഒന്ന് കൺസൾട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. തലവേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല. ചില സമയത്ത് സൂയിസൈഡ് ചെയ്യാൻ തോന്നി പോവും 😌
@pdilna696Ай бұрын
പിത്താശയക്കല്ല് ഉണ്ടെങ്കിൽ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. എൻ്റെ അനുഭവം
Dr video എല്ലാം നോക്കാറുണ്ട് നല്ലേ helpful aan ....കുട്ടികളിലെ കഫക്കെട്ടിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ... അതിൻ്റെ treatment m....😊 കഫക്കെട്ട് ൻ്റെ ഫുഡ് നെ കൊറിച്ചും ഒന്ന് പറഞ്ഞു തരുമോ...
@ashalata8072Ай бұрын
Well explained 🙏🏽🙏🏽🙏🏽
@jalanalexarakal1533Ай бұрын
Very useful video. Thank you so much Doctor 🙏❤️
@binukrishnan8326Ай бұрын
Enikum ind doctor ee asukam ... thanku.. for the video
@mina.77-ndАй бұрын
Useful vedio....thanks🌸💯🌸
@reenaraveendran5885Ай бұрын
എനിക്ക് മഴക്കാലം മുഴുവനും ഈ പ്രശ്നമുണ്ട് a.c ഫാൻ ഒന്നും പറ്റില്ല . വെയിലായാൽ ഉണ്ടാവില്ല
@dailychallenge2023Ай бұрын
Enikkum
@_Jayesh_Ayanikkad_Ай бұрын
Same pich
@user-HOMIACАй бұрын
Same 🤦🏻♂️
@diyaletheeshmvkАй бұрын
Perfect detailing.. ❤️
@SasikumarvakkatSasikumarvakkatАй бұрын
It was quite useful N Very much helpful to me personally Tks Doctor
@sarack2500Ай бұрын
Thanku Dr
@nidha8401Ай бұрын
രാവിലെ എഴുന്നേറ്റ പാടുഠ ഉള്ള തുമ്മല് fridge thurakkumbozhum okk ulla thummal video cheytamo?🙏🙏🙏🙏
@fasnakfasna8439Ай бұрын
Useful video thanks dr
@justingtq13Ай бұрын
Useful video as always. Is nebulisation a remedy for sinus? When is nebulisation useful?
@azeezvaliyakath7437 күн бұрын
Tanks dr
@Tasteofmykitchen05Ай бұрын
Useful video dr njan enum anubhavichu kondirikunathannu
@palapuzhaАй бұрын
എനിക്കൊരു 2013 സമയത്തു ഇത് പോലെ ഒര് പ്രോബ്ലം ഉണ്ടായിരുന്നു ദിവസ്സവും തലവേദന ആണോ പല്ല് വേദനയാണോ ചെവി വേദന ആണോ എന്ന് അറിയില്ല വല്ലാത്ത ഒര് അവസ്ഥ കാണുന്നതും കേൾക്കുന്നതും എല്ലാത്തിനോടും ഭയങ്കര ദേഷ്യം എത്ര ഡോക്ടറെ കണ്ടാലും ഒര് മാറ്റവും ഇല്ല അവസാനം ഞാൻ നാട്ടിലുള്ള ഒര് ഡോക്ടറെ ഫോണിൽ വിളിച്ചു സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു പുള്ളി പറഞ്ഞു കാണാതെ ഒന്നും പറയാൻ പറ്റില്ല മെഡിസിൻ തരാൻ പറ്റില്ല എന്നൊക്കോ പറന്നു ഡിസ്കരേജ് ചെയ്തു അവസാനം എന്റെ അവസ്ഥ പറഞ്ഞപ്പോൾ അയാൾ മെഡിസിൻ തന്നു..ഒരു മാസം കഴിക്കാനുള്ളത്.15 ദിവസ്സം കഴിച്ചപ്പോൾ അസുഖം മാറി ഇന്ന് ഈ 2024 വരെ ആ പ്രശനം ഉണ്ടായിട്ടില്ല
@AdilAmeen-z7iАй бұрын
Evideyanu aa hospital plees onnuparayamo. Number onnutharumo pleees.
@arnavanoop2720Ай бұрын
No tharaammo... Location and hospital name?
@NajmaAbdullaАй бұрын
ഡോക്ടർ ഡീറ്റെയിൽസ് പ്ലീസ്
@shreekanthshoranurilАй бұрын
@@AdilAmeen-z7iഈ കമന്റ് ഇട്ടവൻ തന്നെയാവും ഇവന്റെ കഥയിലെ ഡോക്ടർ. അവൻ സ്വയം പബ്ളിസിറ്റിക്ക് വേണ്ടി കഥ ഉണ്ടാക്കിയതാവും. ഓരോരോ മൈ......
@AdilAmeen-z7iАй бұрын
@@shreekanthshoranuril enikum thonni
@resmikesavan6403Ай бұрын
Very useful information sir❤️☺️
@aslama9345Ай бұрын
Thank you Dr❤👍
@DarsanaS-et8fzАй бұрын
Dr, kulich veyilath pokumbol oil use cheyumbol podi swasikumbol enik thalavedhana mookadap vararund apo avi pidikumbol mookinte bakilode thondayilek oru neeru pole ntho pokunath pole thonum avi pidikunath nirthiyal mookadapum headpain um.ith which type of sinustis? Acute or chronic?
@FofausyАй бұрын
Jazakallah Sir ❤🌹
@jayalakshmi6733Ай бұрын
Thank you doctor
@FfdfrrFrrrtgАй бұрын
Allergy vedio cheyyamo
@jayaramchandran8056Ай бұрын
sir enikkum undayirunnu.eppo oru tip kitti.orupad useful aanu.pepper 8 ennam ettu vellam thilappichu choodari.kulikaxhinju thalavaxhi ozhikkuka.no uses of medicine.anubhavam guru
@sabithaom2213Ай бұрын
Very good information
@sudhacharekal7213Ай бұрын
Very good message Dr
@SasikumarvakkatSasikumarvakkatАй бұрын
Tks very much Doctor It is quite
@elsammathomas804Ай бұрын
Perfect time 👍😊
@HENZAHANOONVLOGSАй бұрын
Malayali D.R ❤❤❤❤❤❤poli❤❤❤
@nijasbasheer9077Ай бұрын
30 വർഷമായി അനുഭവിക്കുന്നു
@laila7843Ай бұрын
Me too😢
@Shanavaspayyoli_1Ай бұрын
Me too
@vinodmohan736828 күн бұрын
സർ എനിക്ക് എന്നും കഫംക്കെട്ട് എന്നും ഉണ്ടാകും അത് ഞാൻ നാട്ടിൽ ജനറൽ ഡോക്ടറെ കാണിച്ചു അവർ മരുന്ന് തന്നു. ആദ്യം ദിവസം. കുറച്ചു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു അപ്പോഴും കുറവില്ല പിന്നെ ബ്ലഡ് ടെസ്റ്റ് ചെയ്തു അപ്പോൾ അലർജി കൂടുതൽ ആണ് പറഞ്ഞു. പിന്നെ തന്ന മരുന്നിൽ അത് അങ്ങനെ കുറഞ്ഞു വന്നു ആവി പിടിക്കാൻ പറഞ്ഞു അപ്പോൾ അത് കുറഞ്ഞു വന്നു. എന്നിട്ട് ലാസ്റ്റ് പ്രാവിശ്യം ഡോക്ടറെ കാണിച്ചപ്പോൾ മൂക്കിന്റെ പാലം വളവുണ്ട് അത് കൊണ്ട് ഇങ്ങനെ കഫം അലർജി ഉണ്ടായികൊണ്ട് ഇരിക്കും പറഞ്ഞു. ഞാൻ പിന്നെ തിരിച്ചു ദുബായിൽ വന്നു പിന്നെയും കഫംക്കെട്ടും ഒരു മൂക്ക് എന്നും ക്ലോസ് ആയിരിക്കും. ഞാൻ ent ഡോക്ടറെ കാണിച്ചു അവർ നോക്കി എന്നിട്ട് പറഞ്ഞു മൂക്കിന്റെ പാലം വളവാണ് എനിക്ക് എന്നും കഫംക്കെട്ട് ഒരു മൂക്ക് ക്ലോസും സ്കാൻ ചെയ്ച്ചു കഫം ഉള്ളത് കൊണ്ട് ഇപ്പോൾ അവർ തന്ന മരുന്ന് കഴിക്കുന്നു spry അടിക്കുന്നു 2 നേരം. സർജറി ചെയണം പറഞ്ഞു. Spry അടിച് കഴിഞ്ഞു കാണാൻ പറഞ്ഞിട്ടുണ്ട്. ഇവടെ ചെയ്യാൻ ഒരുപാട് പൈസ ആകും പറഞ്ഞു. അതുകൊണ്ട് നാട്ടിൽ പോയി ചെയ്യാൻ പറഞ്ഞു. സർ എന്റെ സംശയം ഈ സെർജറി ചെയ്താൽ എന്റെ മുക്കിന്റെ ക്ലോസ് ആയത് ഓപ്പൺ ആകുമോ അതുപോലെ എപ്പോഴും ഉണ്ടാകുന്ന കഫംകെട്ടിന്റെ പ്രശനം അതുമൂലം ഉണ്ടാകുന്ന ശ്വാസ തടസ്സം മാറി കിട്ടുമോ സർ ഒന്നു പറയാമോ സർ 🙏🏻
@haneefaop3383Ай бұрын
Dr rose mary oil ne kurich parayamo
@vijeeshvijeesh1269Ай бұрын
Thanks you Dr ❤❤❤
@ajmallzyanАй бұрын
Enilk ippo 😮..... Video timing❤️💯
@jiky5865Ай бұрын
2 days aayittu same symptoms ane doctor headache elle but ore weight feeling ane thank u for this detailed video 🙏
@sujathasuresh1228Ай бұрын
Good information 👌👌🙏
@afnanafnan5133Ай бұрын
Thanks doctor 🤲🏻👍
@Butterfly-hu6msАй бұрын
എനിക്കു എന്നും ഉള്ള പ്രശ്നം ആണ്. മിക്ക ദിവസവും മുഖം sinus ഭാഗങ്ങളിൽ വല്ലാത്ത ചൊറിച്ചിൽ ആണ്. ആവി കൊണ്ടാൽ കുറച്ചു ആശ്വാസം ആകും
@naseebnaraparambil4012Ай бұрын
Thanks
@Unknown-m359Ай бұрын
Dr ocd യെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@BindhuqueenАй бұрын
Thanku dr❤️❤️❤️❤️
@rekhanithin657Ай бұрын
Yes crazy. Some people cover when sneeze or cough. Especially the elderly’s. Fever and cough mainly come thru school.
@maimoonanasar2112Ай бұрын
Very importent
@PrabiniPrathap-tx9ldАй бұрын
Thank you sir ❤
@afnithasulaiman540Ай бұрын
ഇനിക് എപ്പോഴും ഇങ്നെ വരുന്നു.... Antibiots കുറെ കഴിച്ചട്ട് മാറഞ്ഞിട്ട് സർജറി ചെയ്തു... ബട്ട് ഇപ്പോൾ 6 മാസമയത് വീണ്ടും വരുന്നു... 12 ടൈയിംസ് Antibiotic കഴിച്ചു. വീണ്ടും വരുന്നു... എന്താണ് ചെയ്യാ.. Washing ind 2 yr aayt... Nasal spray indu... കൂടിയ പനിയാണ് വരുന്നത്..
@SushamaRajeshАй бұрын
നല്ല video
@meenuraj999Ай бұрын
Psoriasis ne patty detaild video cheyamo, trearment
@MohammedshahalShahal-ho9dgАй бұрын
Normal oxygen leveal athrayane.athra alavumudal shredikendadhe.pls
@praveenaramesh-mt7zeАй бұрын
Doctor please update vedio related bronchitis
@MridulaBabu-ch5pxАй бұрын
Dr . Ee drinking powder aya horlicks ,boost ethoke elladayum kudikako?
@ismailch8277Ай бұрын
thanks.dr
@FebinasFebiАй бұрын
4 വർഷം ആയി ഞാൻ ഇത് അനുഭവിക്കുന്നു.... ഇടക്കിടക്ക് വരും... ആവി പിടിക്കും... താത്കാലിക ആശ്വാസം കിട്ടുവെങ്കിലും പിന്നെയും തുടങ്ങും... Ent dr ne കാണിച്ചിരുന്നു propal 40 എന്ന മരുന്നാണ് enikk thannath.. പിന്നെ ഒരു nasal spray യും... 3 month use ആക്കി ഞാൻ nirthi... പിന്നെയും തുടങ്ങി... ഭയങ്കര expense ആയിരുന്നു അവിടെ...
@naseefk5537Ай бұрын
Enikum und ee problem, nasal spray daily use cheyanam ennu thonunnu 😌
@lkmedia2154Ай бұрын
Allergy de preshanam anu adyam athinanu chikilsa vendath. Njan one year ayurvedam padyam nokki kazhichu ippo mari😊
@ummerfarookkannamparabath3463Ай бұрын
ക്രോണിക് സൈനസ് ഉള്ള എനിക്ക് 30 വർഷമായിട്ട് ആവി മാത്രമാണ് എന്റെ മരുന്ന് ബെസ്റ്റ് റിസൽട്ട്
@atypicalhuman7223Ай бұрын
Doctor smart watches use cheyyunnath mosham aano?
@nafiashafeeq2432Ай бұрын
Cold, um thalavedhanayum konda eppo ee video nan kaanunn... Enikkum edakide undaagarund allergy ee reediyil ulla thalavedhanayum, thala thaythumbol kanom undakal ..
Dr.. എനിക്ക് മുഖത്തിന്റെ വലതു ഭാഗത്തു മാത്രമാണ് വേദന.. നെറ്റി, കവിൾ, മോണ, താടയെല്ല്, കുറച്ചു നാളായി തുടങ്ങിയിട്ട്. പല ഡോക്ടർമാരെയും കണ്ടു.. ഇതു വരെ കുറവൊന്നും ഇല്ല. വലതു ഭാഗത്തു ഒന്നും ചവക്കാൻ പാടില്ല. അറിയാതെ എങ്ങാനും ചവച്ചാൽ അപ്പോൾ തുടങ്ങും ആ സൈഡ് മൊത്തം വേദന. ഇതു സൈനസൈറ്റിസ് കൊണ്ടാണോ.. അതോ വേറെ എന്തെങ്കിലും കൊണ്ടാണോ.. Pls rply dr.. കുറെ നാളായി അനുഭവിക്കുന്നു
@sincyks4166Ай бұрын
Garlic itte avi pidikunnath nallathane,after wake up n before going to bed,it works for me
രണ്ടാഴ്ച യായി തലവേദന തുടങ്ങിയിട്ട് ആവി പിടിച്ചുകഴിയുമ്പോൾ കുറേകഫം പോകും കുറവായപ്പോൾ തല കഴുകി വീണ്ടും മൂക്കടപ്പ് തുടങ്ങി
@nishasajeer5710Ай бұрын
എനിക്ക് ജലദോഷം ഉണ്ടാകാറില്ല അത് കൊണ്ട് കഫം കെട്ടിക്കേടുക്കും അപ്പോൾ തലവേദന യും ഭാരവും അനുഭവപ്പെടും
@Saranyaspillai-ji5grАй бұрын
Dr suger adagiya food kazhikkumpol ravile erikkunna time body pain undakunnathu endhu kond ane dr
@Ramsheela-dz9jkАй бұрын
Sir vayaru kurayaanulla exersica parannu tharoo sir
@Dream_world_96Ай бұрын
അലർജി കുറിച് ഒരു വീഡിയോ ഇടാമോ
@shabanashajahan3142Ай бұрын
Doctor enik monthly almost oru 6times oke thalavedana varunnund 2sides marimariyanu varunnath light sound itokke enik anger varum talavedana ullapo enda oru remedy
@OliveNisarKkАй бұрын
Dr എനിക്ക് മൂക്കും ചെവിയും എപ്പോഴും എയർ കുടുങ്ങി മൂടി കിടക്കുന്നുEND ഡോക്ടർ റേ കണ്ടു ഒരു മാറ്റവും ഇല്ല.. സ്കോപ്പി ചെയ്തു പക്ഷെ കുഴപ്പം ഒന്നും കാണുന്നില്ല ഇതിനു എന്താണ് പ്രതിവിധി.. 😔
@helenjohnpatric13Ай бұрын
Sir, nammude naatil humidity kooduthal alle appol dehumidifier alle nallathe