2042: നല്ല കൊളെസ്ട്രോൾ വർധിക്കുവാൻ എന്ത് ഭക്ഷണങ്ങൾ കഴിക്കണം?| Increase Good Cholesterol (HDL)

  Рет қаралды 60,571

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 127
@rajikp7977
@rajikp7977 Ай бұрын
ഞാൻ നോക്കി ഇരുന്ന വീഡിയോ 🙏🏻❤
@ajithakishor993
@ajithakishor993 Ай бұрын
Low BP യെ കുറിച്ച് ഒരു vdeo ചെയ്യാമോ Dr
@Dreams-jm7hl
@Dreams-jm7hl Ай бұрын
Thank you Dr ♥️ എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു... മറ്റു ഡോക്ടേയ്സ് കൊളസ്ട്രോൾ കുറയ്ക്കാൻ നടക്കാൻ പറയും എണ്ണയിൽ വറുത്തത് കഴിക്കരുതെന്ന് പറയും ഇങ്ങനെ എല്ലാ കാര്യങ്ങളും ഒരു ഡോക്ടറും പറയില്ല... ഡോക്ടറുടെ vdo എപ്പോൾ വന്നാലും കാണും ♥️♥️
@somymathew5265
@somymathew5265 Ай бұрын
1.. 30 min exercise like cycling, swimming, brisk walking 2. Reduce 10 percent weight. 3. Have omega 3 fatty acid like fishes, nuts, seeds, olive oil, mustard oil, coconut oil.Have soyabean , veggies like carrot and cucumber. 4, avacado, 5. Have fruits like apple ,papaya, guava. 6. Drink more water 7. Reduce the amount of rice 8. Avoid transfat Like fried foods and bakery items.
@anilavineeshndy8761
@anilavineeshndy8761 Ай бұрын
Thank you Sir 🙏 Triglycerides ne patty oru video chyamo.
@sunithajyothibasu4080
@sunithajyothibasu4080 Ай бұрын
ഞാൻ ഇങ്ങിനെ ഒരു വീഡിയോ കാത്തിരിയ്ക്കുകയായിരുന്നു Thank You dr.❤🙏
@athulyak3673
@athulyak3673 Ай бұрын
What about egg?? Is it ok to eat a cholesterol 225 patients doctor??
@mariammamathew2376
@mariammamathew2376 Ай бұрын
തക്ക സമയത്തു ഉപകാരമായിരുന്നു വന്നൊരു video.. 👍thank uu so much sir. 👍♥️
@nayanar6032
@nayanar6032 Ай бұрын
BP ye kurich oru vedio cheyamo🙏
@JayaLakshmi-re6kn
@JayaLakshmi-re6kn Ай бұрын
ഹായ് സർ 🙏🙏🙏🙏
@Fsn-270
@Fsn-270 Ай бұрын
Dr online consultation undo
@chth1359
@chth1359 Ай бұрын
Good message
@sajithagafoor2117
@sajithagafoor2117 Ай бұрын
Good information thank you dr👌
@sudhacharekal7213
@sudhacharekal7213 Ай бұрын
Very good message Dr
@Bindhuqueen
@Bindhuqueen Ай бұрын
Thanku Dr❤️❤️❤️
@habeebasalim
@habeebasalim Ай бұрын
Hi dear dr ella varkum tharu nna very use ful information um aanu dr tharunna thu dr kum families num dr kum allahu nttea ella vetha anugra havum kavalum ennum undakum.dr dr mathrom aanu very healthy very use ful very good informations ella varkum tharu nna thu dr cheyyu nna thu.valiya punyom ulla kariom aanu masha allah
@nejafathma
@nejafathma Ай бұрын
Coconut oil , ghee good fats alle.. pinne engane good cholesterol HDL kurakunna foods il include cheyyum
@praseethaps5438
@praseethaps5438 Ай бұрын
Very useful video.Thank uuuu dear doctor..
@Asma8097
@Asma8097 Ай бұрын
Thank you Dr😊
@CelineKochappan
@CelineKochappan Ай бұрын
Thank you for the important 🙏 message.😅
@sheenaarun3245
@sheenaarun3245 Ай бұрын
Gallbladder polyp video edamo Dr?
@kanchanarajanc-pt9hb
@kanchanarajanc-pt9hb Ай бұрын
This video is useful every body Thank you Doctor
@faseelafiros-j4l
@faseelafiros-j4l Ай бұрын
Skin peelingine kurich video cheyyane
@anseenanissam
@anseenanissam Ай бұрын
Liver metastasis and treatment oru video cheyyumo...?
@nvdnsr
@nvdnsr Ай бұрын
What about chicken and egg…
@dannyhericpereira915
@dannyhericpereira915 Ай бұрын
Please tell me doctor what did the LDL cholesterol do to make it bad? Transporting cholesterol from liver to cells or Repairing the arterial walls when it's damaged? And did HDL make a huge donation to charity to make it good?
@muhsinanahas361
@muhsinanahas361 Ай бұрын
Dr endometriosis na kurich oru video cheyyamo
@nitheeshk3239
@nitheeshk3239 Ай бұрын
Thank you sir❤
@hibu123
@hibu123 Ай бұрын
Thank you dr
@awmgamre9798
@awmgamre9798 Ай бұрын
Good sir ❤
@nisarkarthiyatt5793
@nisarkarthiyatt5793 Ай бұрын
👌
@shameerahafzal5069
@shameerahafzal5069 Ай бұрын
Thankyou doctor
@habeebasalim
@habeebasalim Ай бұрын
Hi dear dr um families um sughom aai eri kunno.dua kutti sughom aai eri ku nno dua kutti yea dr rudea kudea epol otthi rri.devasom aai kandittu dr
@basheerkulambil1134
@basheerkulambil1134 Ай бұрын
👍👍👍
@vishnuml2267
@vishnuml2267 Ай бұрын
Liquor kazichal HDL kuraumo
@mahrin1066
@mahrin1066 Ай бұрын
Chicken wire meat alle
@Subair1991
@Subair1991 27 күн бұрын
I have HDL 65
@rajisreejith1804
@rajisreejith1804 Ай бұрын
Low cholostrol kurich video cheyumo
@InnocentAnteater-un9ip
@InnocentAnteater-un9ip Ай бұрын
Protein shake ഏതാണ് muscle buildingന് അനുയോജ്യം ❤❤
@mohamednalakath7799
@mohamednalakath7799 Ай бұрын
Doctor. By Taking omega 3 capsules helped me to increase HDL colosterol. almosted reached level of 60.one of doctor prescribed me this capsule. Please adivise me about this. Can I take it further.Now I have stopped taking it.
@MalavikaMalavika-m8b
@MalavikaMalavika-m8b Ай бұрын
Sir ചീത്ത കൊളെസ്ട്രോൾ ഉള്ളവർ കഞ്ഞിവെള്ളം കുടിക്കാമോ??
@radhikasanjayan4028
@radhikasanjayan4028 Ай бұрын
Sir cholestrol borderil aanengil enthokkeyanu sredhikkendathu
@iliendas4991
@iliendas4991 Ай бұрын
Thank you Sir GOD BLESS YOU and Your Family Always 🙏🤲🙏❤️
@remlathiqbal4926
@remlathiqbal4926 Ай бұрын
Dr ഹെർണിയ ഉണ്ട് cholesteol ഉണ്ട് thyroid shgar bordar 😢😢
@rasilaabhilash7545
@rasilaabhilash7545 Ай бұрын
Sir place evideyanu
@rajeevanct351
@rajeevanct351 Ай бұрын
Goodvedio
@lalydevi475
@lalydevi475 Ай бұрын
🙏🙏❤️❤️
@pnaseema7511
@pnaseema7511 Ай бұрын
Hello Dr.... walking kurach speed kootiyaal swasam edukkaam bundhimund und.. parihaaram parayu
@RahulR-fl3xn
@RahulR-fl3xn Ай бұрын
Ath nadannu sheelichaa mathi. Maarikolum
@akhilsajeev6786
@akhilsajeev6786 Ай бұрын
1) omega 3 fatty acids 2) olive oil 3) high fibre rich food 4) Avocado 5) drink more water
@SBOSS4216
@SBOSS4216 Ай бұрын
Not more than limits because it will be brought you one more condition. Its called as hypervolemia so drink enough water which is rquired for your body daily needs.
@sajnamujeeb3477
@sajnamujeeb3477 Ай бұрын
❤❤❤👍🏻👍🏻👍🏻
@fathimasubair4208
@fathimasubair4208 Ай бұрын
എനിക്ക് HDL 35.0mg ആണ്, 33വയസ്സാണ്
@girijarajannair577
@girijarajannair577 Ай бұрын
Good video sir Neyyu kazhichal colostrol kuudumo
@Shemi-y1g
@Shemi-y1g Ай бұрын
Daily ഒരു ടി spoon കഴിക്കാം 3ആഴ്ച. പിന്നെ ഒരാഴ്ച കഴിക്കില്ല, അങ്ങനെയാണ് ഞാൻ 😄
@Kasaragod3271
@Kasaragod3271 25 күн бұрын
എനിക്ക് ldl 194.4 triglcr 163 lp totl serum 262 orumasam njan 10mg tablate kazichu ipo nja tab ozhivaaki eniyum tudarano tab kazikkunnad
@vidyag821
@vidyag821 Ай бұрын
Sir പനി വരുമ്പോൾ ആശുപത്രി യിൽ കൊണ്ട് ചെല്ലുമ്പോൾ അടുപ്പിച്ചു അടുപ്പിച്ചു എക്സിറ എടുപ്പിക്കുന്നുണ്ട് ഇത് കുട്ടികളുടെ ശരീരത്തിന് കേടല്ലേ എക്സ്റെ പറ്റി ഒരു വിഡിയോ ചയ്യാൻ പറ്റുമോ sir
@Kasaragod3271
@Kasaragod3271 25 күн бұрын
പനിക്ക് എന്തിനാ എക്സറേ എടുക്കുന്നദ്
@RatheeshAsha-bp4kh
@RatheeshAsha-bp4kh Ай бұрын
Dr sir ammakh swasamut tablet kaikumbo nallonam urakamverunnu pinne face thadikunnu kanninde side black color endhukond onnu reply cheyyane sirnde contact number Ella so
@abdulmsk7226
@abdulmsk7226 Ай бұрын
❤️❤️❤️✅
@prabhakaranpp1790
@prabhakaranpp1790 Ай бұрын
എണ്ണ വെളിച്ചെണ്ണ മാത്രം (ശുദ്ധമായ) ഉപയോഗിക്കുക. HDLകൂടി ക്കോളും.
@tessyjoseph2972
@tessyjoseph2972 Ай бұрын
Doctor, does Herbalife or such nutrition products damage liver. I had tried Herbalife for 3 months for weight loss .
@aira2176
@aira2176 22 сағат бұрын
കൊളെസ്ട്രോൾ വന്നാൽ പിന്നെ മാറില്ലേ 🙂21 year ullu age athaa🥺
@lakshmideevi9560
@lakshmideevi9560 Ай бұрын
🙏🙏🙏🙏🌹🌹🌹🌹
@sheelageorge2574
@sheelageorge2574 Ай бұрын
Total cholesterol 230 HDL 60 LDL 152 Uric acid 7 Do i have to take medicine ? Or can i control ?
@leelammap-v9o
@leelammap-v9o Ай бұрын
നന്ദി Dr.
@anoopr2788
@anoopr2788 Ай бұрын
Olive oil vach cook cheyamo foods
@jessysabu1729
@jessysabu1729 Ай бұрын
Cooking Olive oil kittum
@muhammedrabeeh2350
@muhammedrabeeh2350 Ай бұрын
ആണി രോഗവും പ്രതിവിധിയും വീടിയൊ ചെയ്യുമൊ
@KunnathAbdul
@KunnathAbdul Ай бұрын
ചക്കയിൽ fiber കൂടുതൽ അല്ലേ...കഴിക്കാൻ പറ്റോ
@shamseenamoidu7172
@shamseenamoidu7172 Ай бұрын
Dr cookingin vendi olive oil use cheyavo?
@jayasankark3695
@jayasankark3695 Ай бұрын
☺️🙏🏻
@sabeenasabeena2875
@sabeenasabeena2875 Ай бұрын
താറാവ് മുട്ട കഴിച്ചാൽ കൊളെസ്ട്രോൾ കൂടുമോ
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Ай бұрын
@ratheesh-ie4dk
@ratheesh-ie4dk Ай бұрын
ഞാൻ ജോഗിങ് ചെയ്തിട്ട് ശരീരം വിയർക്കുന്നില്ല ഞാൻ പോളണ്ടിൽ ആണ് ഇവിടെ എപ്പോഴും തണുപ്പ് ആണ് 😢
@ajivalasseril8470
@ajivalasseril8470 Ай бұрын
💚🙏🏿
@AmminiA61
@AmminiA61 Ай бұрын
തവിടെണ്ണ നല്ലതാണോ
@ShahulHameed-lv4gy
@ShahulHameed-lv4gy Ай бұрын
Curd kazhikkan patto pcod ullavarkk?
@athulnathp5453
@athulnathp5453 Ай бұрын
തൈര് നല്ലതാണോ HDL കൂടുവാൻ
@arunraj1055
@arunraj1055 Ай бұрын
Fruits മുഴുവൻ കീടംനാശിനി ആണ് 😊
@diljithckdilji8963
@diljithckdilji8963 Ай бұрын
Tholi kalanjn kazhikku
@TechTravelEatEra
@TechTravelEatEra Ай бұрын
✌️
@sha1274
@sha1274 Ай бұрын
ഞാൻ പൊതുവെ ഫുഡ് കുറച്ച് കഴിക്കുന്ന ആൾ ആണ്.. Height 163,weight 50..എന്നിട്ടും എനിക്ക് കൊളസ്ട്രോൾ 300 എബോവ്.. 32 years.. ഞാൻ നടന്നു നോക്കി, രാത്രി ചോറ് ഒഴിവാക്കി നോക്കി എന്നിട്ടും weight കുറയുന്നു എന്നല്ലാതെ ഒരു മാറ്റവും ഇല്ല.. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ...
@JK230CK
@JK230CK Ай бұрын
Rice elimination akkku
@alluallu775
@alluallu775 Ай бұрын
Carbohydrate valarey kurakkuka(rice, kizhangu, cheeni, etc) protein rich food kazhikkuka (egg, chiken, nuts, fish...), dharalam vellam kudikuuka (foodinu oppam alla. Foodnu 1 hr munpo sheshamoo)... Dinner urangunnathinu 3 hr munney kazhikkuka
@pradeeshthekkumbadan3592
@pradeeshthekkumbadan3592 Ай бұрын
Toal 181.0 HDL 35.0 LDL 86.0 VLDL 60.0 Normal ano
@drdbetterlife
@drdbetterlife Ай бұрын
Yes almost
@luckmanpainkannur9956
@luckmanpainkannur9956 28 күн бұрын
2 weeks continues urakkam kittiyilla 21, November, Blood check cheyth. LDL 141 Triglycerides 284 26, November, 12 hrs Fasting blood Sugar 115. & Total cholesterol 185 Total cholesterol kurav aanelum triglycerides um LDL um koodumo
@KishorKumar-le7lx
@KishorKumar-le7lx Ай бұрын
ഇതൊക്കെ ഞാൻ കഴിക്കുന്നുണ്ട്.. വ്യായാമവും ചെയ്യുന്നുണ്ട്. പൂരിത കൊഴുപ്പും കഴിക്കുന്നില്ല.. എന്നിട്ടും എന്റെ HDL കൂടുന്നില്ലല്ലോ ഡോക്ടർ.. അത് എന്ത് കൊണ്ടായിരിക്കും?
@jancysunny7605
@jancysunny7605 Ай бұрын
Vit D കുറവുണ്ടോ ഇന്ന് നോക്ക്. ഞങ്ങൾ ക്ക് ഇങ്ങനെ പ്രശ്നം ഉണ്ടായി. Vit D deficient ആയിരുന്നു. അത് ready ആക്കിയപ്പോൾ ശരിയായി. പിന്നെ gut issues എന്തെങ്കിലും ഉണ്ടോ എന്നറിയണം
@rukkyabicp240
@rukkyabicp240 Ай бұрын
BMI correct ആണ്. Nonveg burger pizza. Saturated fat ഒന്നും കഴിക്കുന്നില്ല എന്നിട്ടും LDL കുറയുന്നില്ല. എന്തായിരിക്കും കാരണം
@anoopmohan5341
@anoopmohan5341 Ай бұрын
Don't look at your BMI , bodyil muscles etra undennu nokku BMI right aanenkilum fat koodithalarikkum Go to gym and lift heavy
@raichelbabu7396
@raichelbabu7396 Ай бұрын
Dr എനിക്ക് 32 Year old women. Sugar, pressure, thyroid, cholesterol. ഇത് എല്ലാം border level ആണ്‌.but weight normal ആണേ. Walk ചെയ്യാൻ doctor പറഞ്ഞു. But രാവിലെ കുട്ടികളുടെ school പോകുന്ന തിരക്ക് ആണ്‌ വൈകിട്ട് കുട്ടികള്‍ തിരിച്ചു വന്നു കഴിഞ്ഞു ഉള്ള തിരക്ക്. So 11am ന് വീട്ടില്‍ തന്നെ walking അല്ലാതെ exercise cheythal mathyo 😮please reply me. But ഞാൻ ഒരുപാട്‌ food eat ചെയ്യുന്ന person അല്ല. Oily foods അങ്ങനെ eat ചെയ്യില്ല. But എന്നിട്ട് എനിക്ക് ഇത് എങ്ങനെ.... 😢😢😢
@mubeenaa6304
@mubeenaa6304 Ай бұрын
Reduce carbohydrates. Try to increase hdl, short term keto diet is good. No tension. Try to be happy. Stress undenkil ellam koodum. Be calm.
@Fayis1341
@Fayis1341 Ай бұрын
Eat meat egg fish and nuts Completely avoid carbohydrates Do home workouts available in KZbin Try one month see the difference
@saneeshkuttan4
@saneeshkuttan4 Ай бұрын
kzbin.info/www/bejne/n6DZan6hZ96oo6ssi=TKZF5QhJqVDzSa_H
@Humanism-k5c
@Humanism-k5c Ай бұрын
മിനിമം 30 മിനിട്ട്. നടത്തത്തേ കാട്ടിലും ഓടുന്നത് ആണ് നല്ലത് ബട്ട്‌ ഓടാൻ ഉള്ള സൗകര്യം ഇല്ലേൽ വളരെ വേഗത്തിൽ നടക്കുക. മിനിമം 30 മിനുട്ട് വേണം എന്നാലേ കാര്യം ഉള്ളു. പറ്റുമെങ്കിൽ രാവിലേ 5.15ആം ട്ടോ 5.30 ആം എണീക്കാൻ നോക്കു രാവിലെ ആണേൽ ബെറ്റർ ആണ് ആദിയം ബുദ്ധി മുട്ട് ആണ് കുറെ ആവുബോൾ ഓക്കേ ആകും.... എനിക്കു 86 kg ഉണ്ടാരുന്നു ഇപ്പൊ 80 33/ male 👍👍👍👍👍👍
@rasheedmohdchirakkattil3748
@rasheedmohdchirakkattil3748 Ай бұрын
ചോദ്യങ്ങൾക്ക് Dr Danish Saleem തന്നെ Reply ചെയ്യട്ടെ. എന്തിനാണ് മറ്റുള്ളവർ ഇടപെടുന്നത്? പ്രത്യേകിച്ച് Medical/Health വിഷയങ്ങളായതുകൊണ്ട് ആധികാരികമായി അവർ തന്നെ പറയട്ടെ എന്നാണ് എൻ്റെ ഒരു ഇത്
@rp37164
@rp37164 Ай бұрын
Ghee HDL kutan nallathalle
@drdbetterlife
@drdbetterlife Ай бұрын
Amithamayal prashnangal Undu..
@rp37164
@rp37164 Ай бұрын
@drdbetterlife ok.. Dr👍
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi Ай бұрын
2042?
@drdbetterlife
@drdbetterlife Ай бұрын
Video number😃
@abdulnazer9895
@abdulnazer9895 Ай бұрын
ഒരു ഡോകടർ പറയുന്നത് കേട്ടു ഫ്രൂട്സ് 100ഗ്രാമിൽ കൂടുതൽ ഒരു ദിവസം കഴിക്കരുത് എന്ന്
@mohammedatheequerahman1131
@mohammedatheequerahman1131 Ай бұрын
Following talks by two experts addresses the cholesterol related concerns from a different perspective: kzbin.info/www/bejne/qnOUhJyBps-rp7ssi=t7btWOH8cLYui4jo kzbin.info/www/bejne/f5SbnmZ4l69krpYsi=nnCS8zFDn4SThytL With a humble request to Dr. Danish Salim to summarize the findings and present them for the common men from Kerala.
@kahirsharfaz7453
@kahirsharfaz7453 Ай бұрын
ചിക്കൻ മോശമാണോ? നല്ല പ്രോടീൻ അല്ലേ
@mariyammasalim6063
@mariyammasalim6063 Ай бұрын
Thanks sir 👍👍
@jalanalexarakal1533
@jalanalexarakal1533 Ай бұрын
Thank you Doctor 🙏💖
@manjusebastian8099
@manjusebastian8099 Ай бұрын
Thankyou so much
@beenageorge8263
@beenageorge8263 Ай бұрын
Thank you dr
@haseenahaseenatm6687
@haseenahaseenatm6687 Ай бұрын
👍🏻👍🏻
@AksharaKJ-g2v
@AksharaKJ-g2v Ай бұрын
👍👍👍
@SaliniMadhu-l2f
@SaliniMadhu-l2f Ай бұрын
❤❤❤❤
@babypadmajakk7829
@babypadmajakk7829 Ай бұрын
Thank you doctor
@abhinavd.s6333
@abhinavd.s6333 Ай бұрын
👍👍
@thomasjacob4146
@thomasjacob4146 Ай бұрын
❤❤❤
@SreeshnaM-oj3hu
@SreeshnaM-oj3hu Ай бұрын
@yousufka3848
@yousufka3848 Ай бұрын
👍👍
@shylareddy5751
@shylareddy5751 Ай бұрын
@gangap7865
@gangap7865 Ай бұрын
❤❤❤❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН