Iam really sorry friends this Royal Enfield Bullet not 1983 model its 1983 re registration model KRO ( KOTTAYAM ) This is 1954 model 70 + year old bullet
@roxymigurdia693 ай бұрын
it is actually a 1983 bullet, because it has all the physical features of a typical 80's bullet. By just adding a few vintage spares doesn't make the bullet a 1954.
@Rahulvkm3 ай бұрын
True..its a cast iron bullet most probably a B series engine..definitely not a G2..
@RR-vp5zf3 ай бұрын
B1 series 1973 മുതൽ ആണ്.. ഇത് g2 അല്ല..after 1975 Indian made..
@karthikeyanbs535311 күн бұрын
@@RR-vp5zf yes 1952 India indiayil g2 for military aan ondayirunnt. Ath imported aayirunnu.After 1970 aan indiayil Madras motors manufacturing tudangiyath
@karthikeyanbs535311 күн бұрын
Aara aano pattikunth😂
@manafmanaf1103 ай бұрын
എനിക്ക് ഇതൊരു ലഹരിയാണ്
@mnrajeev82893 ай бұрын
എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്. അന്നത്തെ onroad വില 24000/-. .very good Vehicle.
@Sakariya.pSakariya3 ай бұрын
15വയസുമുതൽ സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു വാഹനമാണ് Royal Enfield,ഇന്നും so
@vintagewheels9693 ай бұрын
ഇത് 83 മോഡൽ ബുള്ളറ്റ് g2 മോഡൽ പോലെ ആക്കിയതാണ്
@gokulmg78373 ай бұрын
ഓൾഡ് ഈസ് ഗോൾഡ്
@jinsogeorge72313 ай бұрын
Nice 👍👍👌👌
@madansirviRJ2214 күн бұрын
I HAVE SAME BROTHER 1982 MODEL
@nithinrajkmz90453 ай бұрын
നൈസ് ബുള്ളറ്റ്
@munshimubarakalich82848 күн бұрын
Njan 3 year ayi use cheynnu 2009 model standard bullet
@RocK-flyer2be4you3 ай бұрын
❤ഹായ് BRO👍🏻
@dayuzsssssss_13 ай бұрын
❤❤❤
@dasappan53 ай бұрын
പറഞ്ഞത് ശെരിയാ ഓടിക്കാൻ പേടിക്കും.. ഞാൻ 5 കൊല്ലം യൂസ് ചെയ്തതാണ്.. കൈയിൽ നിന്നും ക്യാഷ് പോകുന്നത് അറിയില്ല..
@ullaskollara4282Ай бұрын
എന്റെ കയ്യിൽ 1976മോഡൽ സ്റ്റാൻഡ് ബുള്ളറ്റ് ഉണ്ട് ❤❤❤
@jithurs56623 ай бұрын
🔥🔥🔥🔥🔥
@abdulhakkim85693 ай бұрын
എന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ഒരു ബുള്ളറ്റും ഒരു ഗൺ ഉം 😆😆ബുള്ളറ്റ് വേടിച്ചു ന്യൂ ഉം ഓൾഡും യൂസ് ചെയ്തു വിറ്റു ഗൺ വേടിച്ചു എയർ ഗൺ 😆😆ഇനി ഒരു ബുള്ളറ്റ് രണ്ടാമത് വേടിക്കണം ന്യൂ അല്ലേൽ ഓൾഡ് 😅
@thariank.o53953 ай бұрын
💲🔥🔥💲
@anoopxavier62322 ай бұрын
Entelum ond oru 1983 model bullet Pwoli ahnu
@chanthueruva903 ай бұрын
G2 engine vannirunna bulletinte model aakkiyatha ith allathey 83 model bullet vannath inganonnum alla
@athulms1623 ай бұрын
Yes I think so,because me also have a 83 model that doesn't has any of these as he said
@Jibinvlogs33 ай бұрын
Bro ith vandi thannavvr paraja year annu njn paranje mabe ithu 1983 yil keralathil kottayam re registration chytha vadi akum bro
@RoyKS-ku2gy3 ай бұрын
Ente bulllet 1971 I just restore it good
@Hakeemrawabirawabi-pj3hi3 ай бұрын
Evide engilum ponam egil work shop oppam kondu ponam 😂😂😂😂😂 vikaaram thirichu kodu pokaan
@rahulvarier81103 ай бұрын
Correct 💯 njan Kure upayogichatha
@RR-vp5zf3 ай бұрын
അത്യാവശ്യം mechanic പഠിച്ചാൽ ഒരു കുഴപ്പവും ഇല്ല.. പുതിയതിനേക്കാൾ നല്ലത് തന്നെ.. ഞാൻ 7 years ആയി ഉപയോഗിക്കുന്നുണ്ട്..
@mohammedhaneefa95803 ай бұрын
അത് വെറുതേ,, ഞാൻ ബാംഗ്ലൂർ മൈസൂർ, കൊടൈക്കനാൽ, ചെന്നെയ് എന്നി സ്ഥലങ്ങളൊക്കെ പോകാറുണ്ട്, നന്നായി വർക്ക് എടുത്ത് കൊണ്ടുനടക്കണം, പുതിയ മോഡലിനെക്കാൾ എത്രയോ ഭേദം,, ഞാൻ 1989 തൊട്ട് ഉപയോഗിക്കുന്നു!
ഇപ്പോൾ സർക്കാർ ഒരു പണി തരുന്നുണ്ട്. പഴയ വണ്ടികൾ പൊളിക്കേണ്ട, എന്നാൽ പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടാത്ത വണ്ടികൾ പൊളിച്ചു കളയണം. പഴയ ബുള്ളറ്റ് ന് പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധമുട്ട് ആണ് 😮
മോനേ ബുള്ളറ്റ് പഴയത് കണ്ടിട്ടില്ല എന്ന് പറഞ്ഞു, അതുകൊണ്ട് ഇത് royal enfield അല്ല, ഇത് enfield india ആണ്, ഈ മോഡലിന് പഴയ വണ്ടിയുടെ വിലയും ഇല്ല, ഇതിന് crank weight പോലും കുറവാണ്, weight കൂട്ടിയാൽ പോലും കുഴപ്പം ആണ്.