🔥1ST RANK LDC🔥TRIVANDRUM LDC 1ST RANK HOLDER ANAND SHARES HIS SUCCESS STORY🔥 STUDYMATERIALS📚REVISION

  Рет қаралды 270,766

Kerala Psc Magic Codes

Kerala Psc Magic Codes

Жыл бұрын

#ldc
#ldc2022
hello❤❤
This is me Sruthi🙋
This is my KZbin channel Kerala PSC Magic Codes✌️✌️✌️This channel is meant for those people who are preparing for competitive exams. The main aim of our channel is to provide free video classes for Kerala PSC aspirants
Let's together achieve a govt job💪💪💪💪💪
For enquiries :
Gmail ID : keralapscmagiccodes@gmail.com
Facebook ID : / psc.codes.94
Telegram Channel : t.me/keralapscmagiccodes

Пікірлер: 259
@apj4017
@apj4017 Жыл бұрын
ഞാൻ അടുത്ത പരീക്ഷയ്ക്ക് ചത്തു പഠിക്കും...എങ്ങനെ എങ്കിലും ഫസ്റ്റ് റാങ്ക് വാങ്ങും.. എന്നിട്ട് എനിക്കും പറയണം ഞാൻ ആകെ പഠിച്ചത് കുറച്ചു ടൈം ഉള്ളു, റിവിഷൻ ഞാൻ നോക്കിയിട്ടേ ഇല്ല, മാത്‍സ് ഞാൻ ചെയ്തിട്ടേ ഇല്ല അങ്ങനെ അങ്ങനെ കുറെ തള്ളണം ഒരു സുഖം 😂😂😂ഞാൻ കഷ്ട്ടപ്പെട്ടു പഠിച്ചതും റിവിഷൻ അടിച്ചതും എന്നിലൂടെ തന്നെ ഇ മണ്ണിൽ അലിഞ്ഞു പോക്കട്ടെ 😂😂😂
@Pranav12361
@Pranav12361 Жыл бұрын
😂😂😍
@sujanaashafeeq1532
@sujanaashafeeq1532 Жыл бұрын
😅😂
@akshatharanirao7748
@akshatharanirao7748 Жыл бұрын
😂😂😂
@sudi6793
@sudi6793 Жыл бұрын
😂😂😂
@musthafarym574
@musthafarym574 Жыл бұрын
ഇതിത്ര തള്ളൊന്നുമല്ലടോ Njnum ഇങ്ങനൊക്കെരുന്നു. As a woman/ housewife, Systematic study onnum nadannilla. Ennittim ld supplyil njnm kerind . I think he is true😊
@insideboy12
@insideboy12 Жыл бұрын
ഞാൻ ജോലി റിസൈൻ ചെയ്ത് psc ക്കു പഠിച്ചതാണ് നല്ല ടെൻഷൻ ആയിരുന്നു ഉള്ള ജോലി കളഞ്ഞു പഠിക്കാൻ ഇരുന്നപ്പോൾ.. പക്ഷെ psc പോവുന്ന വഴിയേ പഠിച്ചാൽ ഈസി ആയ്ട്ട് കിട്ടും 32 റാങ്ക് കിട്ടി ഇപ്പോ ജോലിക് കേറി Psc ബാലികേറാ മല എന്നാ വിചാരിച്ചിരുന്നേ പക്ഷെ അങ്ങനൊന്നും ഇല്ല
@arunkumarmohan
@arunkumarmohan Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ഇന്റർവ്യൂ കാണുന്നത്. വെറുതെ സിനിമ നടീനടന്മാരുടെ പുറകെ നടന്ന് അവരുടെ വായിൽ ഇരിക്കുന്നതും കേട്ട്, മൊബൈൽ എടുത്ത് അവരുടെ ആസനവും cleavage ഫോട്ടോയെടുത്ത് നടക്കുന്നതിന് പകരം ഇങ്ങനെ വിജയശ്രീലാളിതരായവരുടെ ഇന്റർവ്യൂ കാണിക്കുന്നത് മറ്റുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടും. ഒരുപാട് പേർക്ക് മോട്ടിവേഷൻ ആണ് ഇങ്ങനെയുള്ള ഇന്റർവ്യൂ. ശരിക്കും നന്ദി ടീം ❤️
@megypsy_plus
@megypsy_plus Жыл бұрын
സത്യം പറഞ്ഞാൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു വീഡിയോ skip ചെയ്യാതെ കണ്ടു... Thank you so much👍🏼
@krishnapriya3881
@krishnapriya3881 Жыл бұрын
റാങ്ക് വാങ്ങുന്നവർ ഒരുപാട് റാങ്ക് file നോക്കി പഠിക്കണം...mock test ചെയ്യണം...ഉറക്കം ഇല്ലാതെ പഠിക്കണം അങ്ങനൊക്കെ കരുതുന്നോണ്ടാ പുള്ളി പറയുന്നത് തള്ളാന്നു തോന്നുന്നത്.. btech പഠിച്ച ആൾ ഒന്നും അറിയാത്ത ആൾ ആയിരിക്കില്ലല്ലോ.. ആൾക്ക് തോന്നിയ രീതിക്ക് പഠിച്ചു ആൾടെ സമയവും കൂടി ഒത്തു വന്നപ്പോൾ കിട്ടി റാങ്ക്.. cngrtzz bro 👏👏🤝
@roshnip5072
@roshnip5072 Жыл бұрын
Well said! Know yourself Understand the syllabus Make a strategy to study Practice, practice and practice😊
@SimpleChemistrysincy
@SimpleChemistrysincy Жыл бұрын
Scrt text complete vayichunne paranjal ariyam nannayi work cheythitundenne Btech alle maths nokandivarilla. Coaching pokathavarke inspiration ayirunnu.congrats👍
@indubalans5962
@indubalans5962 Жыл бұрын
Motivationu vendi e video kandondirunnappo sec assistant list vannu.E chettanu 15th rank 😍.Congratzz..... Ningal kollam
@sajeeshopto3045
@sajeeshopto3045 Жыл бұрын
നമ്മുടെ ജന്മം കൊണ്ട് നമുക്ക് കിട്ടുന്ന അനുഗ്രഹം ബുദ്ധി ഓർമ ശക്തി. പിന്നെ നമ്മുടെ ഹാർഡ് വർക്ക്‌...
@trytechz7133
@trytechz7133 Жыл бұрын
എനിക്ക് 27 വയസ്സായി.. ഇപ്പോൾ ഗൾഫിലാണ്.. Nxt month തിരിച്ചു പോകും.. എനിക്ക് ഇനി ശ്രമിച്ചാൽ psc നേടാൻ സാധിക്കുമോ?, ഇപ്പോഴത്തെ ഒരു മത്സര രീതിയൊക്കെ വെച്ച് നോകുമ്പോൾ നടക്കുമോ? ആർക്കെങ്കിലും മറുപടി പറയാൻ സാധിക്കുമെങ്കിൽ pkzzzz
@shinoybhuvanendran2011
@shinoybhuvanendran2011 Жыл бұрын
അഭിനന്ദനങ്ങൾ
@KL05kottayamkaran
@KL05kottayamkaran Жыл бұрын
ഈ പുള്ളി പറയുന്നത്‌ പുള്ളിടെ പഠന രീതി ആണ് അത് തള്ളാണെന്ന് എങ്ങനെ പറയാൻ കഴിയും പഠിച്ചില്ല എന്നൊന്നും പുള്ളി പറഞ്ഞിട്ടില്ല നല്ല ഇന്റർവ്യൂ👌
@asharajeev2780
@asharajeev2780 Жыл бұрын
എനിക്ക് ഈ interview ഇഷ്ടപ്പെട്ടു. മിക്കവാറും പേര് പറയുന്നത് 20 മണിക്കൂറൊക്കെ പഠിച്ചു എന്നാണ് അതൊക്കെ സത്യമാണോ?എത്ര പഠിച്ചാലും exam ടൈമിൽ കിട്ടുന്ന concentration ഉം smart study യും, topic അറിഞ്ഞു പഠിക്കുന്നവർക്കാണ് കിട്ടുന്നത്. അഞ്ചും ആറും വർഷം പഠിക്കുന്നവരേക്കാൾ ഒരു വർഷം syllabus അറിഞ്ഞു പഠിക്കുന്നവർക്ക് കിട്ടുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം 🙏
@Ammussanisha
@Ammussanisha Жыл бұрын
Njan 16 hrs okke last 3 month padichittundu
@Benoynelson
@Benoynelson Жыл бұрын
@@Ammussanisha ennitu enthai bro?
@gayathri827
@gayathri827 Жыл бұрын
@@Ammussanisha ennit result entha ennu koodi para
@vpkviv
@vpkviv Жыл бұрын
Correct.... ന്റമ്മോ ഒരു 3-4വർഷം ആയി psc പഠിക്കുന്നോരുടെ അഹങ്കാരത്തിന്റെ അത്ര ഞാൻ IAS കാർക്ക് പോലും കണ്ടിട്ടില്ല.. ഈ years ഒരു കണക്കെ അല്ല.. Smart work ആണ് വേണ്ടത്. എന്റെ friends എന്നെ demotivate ചെയ്നൊരാണ്. "ഞാൻ 4വർഷം ആയി നോക്കുന്നു, മടുത്തു, എനിക്ക് കിട്ടുന്നില്ല, പിന്നെയാ നിനക്ക് etc😏... ഇങ്ങനെ പറയുന്നോരുടെ അടുത്ത് നിന്ന് മാറി kitune പഠിച്ചു പോകുക. ഞാൻ ഇപ്പോൾ അങ്ങനെയാ ചെയ്യണേ
@Ammussanisha
@Ammussanisha Жыл бұрын
@@Benoynelson ldc undu ASM undu force lum undarnnu.. Ldc undaayondu physical poyilla
@royalentry588
@royalentry588 Жыл бұрын
അഭിനന്ദനങ്ങൾ... ചേച്ചി ഗ്ലാമർ ആയിട്ടുണ്ടല്ലോ.....
@akhilaravind3090
@akhilaravind3090 Жыл бұрын
SCERT നല്ലൊരു ഓപ്ഷൻ ആണ്.. നമ്മൾ പണ്ട് സ്കൂൾ ടൈമിൽ നന്നായി പഠിച്ച കാര്യങ്ങളുടെ ഒരു റിവിഷനും ആകും അന്ന് ക്ലാസ്സിൽ ഉറങ്ങിയാ കാര്യങ്ങളുടെ പുതിയ പഠനവും ആകും 🙂
@PSCAudioclasses
@PSCAudioclasses Жыл бұрын
Congratulations dear❤️
@user-jd9cp7lb9j
@user-jd9cp7lb9j Жыл бұрын
കഴിഞ്ഞ കോവിഡിന് ശേഷം വന്ന പ്രധാന എക്സാമുകകൾ ellam നല്ല റാങ്ക് ഓടെ crack ചെയ്ത ഭൂരിഭാഗം പേരും 26 വയസ്സിനു താഴെ ഉള്ളവർ തന്നെയാണ് .. Fresh aayi വന്ന് rank മേടിച്ചു സെർവിസിൽ കയറിയ ഒരുപാട് പേരെ അറിയാം .. അവർക്കെല്ലാം അവരുടേതായ സ്റ്റഡി പ്ലാൻ മാത്രമാണ് . ഈ പറഞ്ഞത് അദ്ദേഹത്തിന്റെ രീതിയാവും .. തള്ളു ഒന്നുമല്ലായിരിക്കാം .. പഠിക്കാൻ മനസ്സുള്ള , എനിക്ക് ഒരു ജോലി വേണമെന്നുള്ളവർ അവരുടേതായ രീതിയിൽ പഠിച്ചു കേറും . അല്ലാത്തവന്മാർ മൂഞ്ചികുത്തിയിരിക്കും .
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Athe 🤝
@greeshma1052
@greeshma1052 Жыл бұрын
Correct 👏
@reshmas3899
@reshmas3899 Жыл бұрын
മണികണ്ഠൻ Ekm Clerktypist 2nd rank ന്റെ interview എടുക്കണോ ... ആ കുട്ടിക്ക് ഒത്തിരി അനുഭവങ്ങൾ പറയാൻ ഉണ്ട് 😇😇😇
@sabitha6893
@sabitha6893 Жыл бұрын
IQ kudiya aalkkark ella portion um just read cheytha mathiyavum Nammale pole kuthiyirunnu padikendi varilla 😀
@vishnuk8932
@vishnuk8932 Жыл бұрын
congrtz bro 🤜
@sivamohan558
@sivamohan558 11 ай бұрын
Congratulations bro 🎉
@sreear2457
@sreear2457 Жыл бұрын
Anand paranjthu thallallonnumalla.. 100% syllubus cover cheythennu parayunundallo.. Pinne maths atyavasyam basic undayirikkum... Btech nu maths nu valiya importance onnumilla..5 sem vareye maths ulooo... Athu psc yum aayittu oru bandamillatha maths aanithu..... Hard work cheythitundakum
@sinubinthcracy8155
@sinubinthcracy8155 Жыл бұрын
Enik rankfile 10 page oru dhivasam vaayikumbol thanna thala karangum... Ivarokke engane two weak irunn oru rank file vaayikkunnu
@Kkk-g944
@Kkk-g944 5 ай бұрын
Idh polathe aalukalude video iniym venam.. Stress free aagum Kuthi irunn padichavardh cheyaadhe inganathe video iniyum idu😊
@anandun9262
@anandun9262 Жыл бұрын
Congratulations sir
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤝🤝🤝
@aswathyrajeshnarayana4731
@aswathyrajeshnarayana4731 Жыл бұрын
Congrats💙
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤝🤝🤝
@aadizzworld1397
@aadizzworld1397 Жыл бұрын
Congratzz🥳
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
ശ്രുതി 🥰🔥😍
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🙋‍♀️
@sajinsathikumar3269
@sajinsathikumar3269 Жыл бұрын
🔥🔥🔥
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
❤️❤️❤️
@Minnu97
@Minnu97 Жыл бұрын
Pulli kollallo. Rare item aanu😍
@goddessqueen.777
@goddessqueen.777 Жыл бұрын
Congratz bro❤‍🔥
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@subeesh355
@subeesh355 Жыл бұрын
ആവശ്യമായ ചോദ്യങ്ങൾ ചോദിച്ച anchor ന് 👏🏾👏🏾..
@Kkk-g944
@Kkk-g944 3 ай бұрын
Ee video njn orupad times kanditund.. Idh polathe video idu.. Stress free aavum Bro supradhaana niyamangal and barasamvidhaanam enganaa padichadh parayo??
@RAMYACSHYAM
@RAMYACSHYAM Жыл бұрын
അടിപൊളി 👌🏻👌🏻👌🏻
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩thank you
@athira.k2874
@athira.k2874 Жыл бұрын
Chechi... Navodanam naayakan maril play listil aalkkarude name vedio front kodukkamo??ithu oroo vedio open aaki nokiyokam athinte ullil ethu navodananayakanennu ariyan...athaa....nalla class ellathum... 👍👍👍
@msd3128
@msd3128 7 ай бұрын
Chechi kurachu current affairs tips okke idu pàndokke orupadu upakarappettu
@aswanik8228
@aswanik8228 Жыл бұрын
Genuine interview.
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Thank you ❤️
@subinlal561
@subinlal561 6 ай бұрын
Anchor polichu❤
@harikrishnanam4275
@harikrishnanam4275 Жыл бұрын
Great 💙
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
❤️🤩
@anakhanandan6924
@anakhanandan6924 Жыл бұрын
Super chechi waiting for next one🥰🥰
@sajinsathikumar3269
@sajinsathikumar3269 Жыл бұрын
🫶
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
❤️😍😍😍
@nasrinasharaf
@nasrinasharaf 7 ай бұрын
Its all about Smart work ❤ Not hardwork
@shamikamar1805
@shamikamar1805 Жыл бұрын
Special topic nte books parayamo?
@sijosidhardh
@sijosidhardh Жыл бұрын
👏👏👏
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🤩thank you 🤩🤩🤩
@smithadas7958
@smithadas7958 Жыл бұрын
Good interview👌🏻👌🏻👌🏻
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Thank you🤩🤩🤩
@musthafarym574
@musthafarym574 Жыл бұрын
I can relate this. 👍
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤝
@vineethvineeth3665
@vineethvineeth3665 Жыл бұрын
Kazhinja interview super ayirunnu
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Thank you 🤩
@binduratheesh7423
@binduratheesh7423 Жыл бұрын
😍👍👍
@mumthasmum10
@mumthasmum10 8 ай бұрын
❤❤😊
@sali1703
@sali1703 Жыл бұрын
Super
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Thank you 😍
@vandanasr5935
@vandanasr5935 Ай бұрын
@abhilashv.l.2751
@abhilashv.l.2751 Жыл бұрын
ഇജ്ജാതി കോൺഫിഡൻസ് 👏🏻😍
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
😍🤩🤝🤝
@_igkuld7760
@_igkuld7760 Жыл бұрын
👏👏😍
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩❤️🤝🤝🤝
@Swetha-bh2cg
@Swetha-bh2cg Жыл бұрын
സുപ്രധാന നിയമങ്ങൾ എവിടെ നോക്കിയാണ് പഠിച്ചത്?
@saranyaakhil6315
@saranyaakhil6315 Жыл бұрын
👏👏👏👏👏👏👏👏👏👏
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@harithasj1130
@harithasj1130 Жыл бұрын
💞💞💞
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
@amsolo2515
@amsolo2515 Жыл бұрын
ഇദ്ദേഹമൊക്കെ ആണ്‌ മോട്ടിവേഷൻ..🔥..
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🔥🔥🔥
@anupama6294
@anupama6294 Жыл бұрын
B tech padichavarkk maths problem engane aayalum answer ilekk ethan pattumm
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤝🤝🤝
@jiky5865
@jiky5865 Жыл бұрын
Enth cool aayi ane exam face cheythe...
@jobinkj9934
@jobinkj9934 7 ай бұрын
🎉
@roykallarangattu4066
@roykallarangattu4066 Жыл бұрын
But why spex. Hardworker
@karnan2774
@karnan2774 Жыл бұрын
Nalla interview👍
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Thank you 🤝🤝🤝
@santeesh4752
@santeesh4752 Жыл бұрын
💖🌟
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
❤️😍🤩
@AmalSuresh6693
@AmalSuresh6693 6 ай бұрын
Miss എന്ത new videos ഒന്നും ചെയ്യാത്തത്
@devarajnedungattupranavraj542
@devarajnedungattupranavraj542 Жыл бұрын
njan paraenjhatha degree prelims 2022 1 to 6 prelims ollae question paper annu mam
@jomolvjohn7254
@jomolvjohn7254 Жыл бұрын
Veetilirunu padichond eruna njn onu puratheku ergy kurch shutha vayu swasichu fresh avan apuratha veetila ammay mazheam arynda veylm arynda egna adachu pooti veetil agna eruno.... Shubham.. Purathu poyathil vegam njn agathu keri😆apzha chetanta vedio kanunea epo oru ashvasm... E alkark oka ntano ntho samsarm ketal thonm njn avrda veetil keri erikuvanenu... Any way congzzz💞
@ainsmom1814
@ainsmom1814 9 ай бұрын
ഞാൻ ഒരു ക്സാമിനും പോകുമ്പോ maths ഇത് വരെ പഠിച്ചിട്ടില്ല. പക്ഷെ എല്ലാ examinum 18-20 മാർക്ക് ഉണ്ടാവാറുണ്ട്. അങ്ങനെ തന്നെ ആയിരിക്കും ഇവർക്കും ☺️
@SAVIASANA
@SAVIASANA Жыл бұрын
Ldc tvm 5th rank കിട്ടിയ താരമോൾ ag യുടെ ഇന്റർവ്യൂ ചെയ്യാമോ... എന്റെ നാട്ടു കാരിയാണ്.... ആരോടും മിണ്ടില്ല.... Rank കിട്ടിയപ്പോ എല്ലാവരും നെട്ടി പോയി 😆😆
@raseenafaisal6136
@raseenafaisal6136 Жыл бұрын
😄😄
@gulnath1513
@gulnath1513 Жыл бұрын
😄😄
@pscaspirant81
@pscaspirant81 Жыл бұрын
ആരോടും ഒന്നും മിണ്ടാതെ മുറിയിൽ അടച്ചിരുന്നു പഠിച്ചു കാണും
@libina687
@libina687 Жыл бұрын
@@pscaspirant81 🤣🤣🤣
@reshmaraveendran6687
@reshmaraveendran6687 Жыл бұрын
@@pscaspirant81 😄😄
@kavithakavi7586
@kavithakavi7586 Жыл бұрын
Sports state level ano
@anupamaa8724
@anupamaa8724 Жыл бұрын
LDC ekm rank 5 - Ammu Gopi interview cheyamo...inspecting asst 1St rank and high court assistant also top rank und
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Cheyyalo ☺️🤝aale contact cheyan ntha vazhi?
@testo_beast
@testo_beast 6 ай бұрын
Scert text എവിടെന്ന് കിട്ടും?
@shafeeqshafeeq523
@shafeeqshafeeq523 Жыл бұрын
ട്രീറ്റ്മെന്റ് ഓർഗാനിസർ ന്റെ ഇന്റർവ്യൂ കൊണ്ടോരോ
@MAJESTY10101
@MAJESTY10101 Жыл бұрын
🙌
@kamalammakuttu504
@kamalammakuttu504 9 ай бұрын
👍👍👍
@ASWIN19
@ASWIN19 Жыл бұрын
LDC KOZHIKODE 1ST Rank video cheyy
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Cheyym 🤝
@anupamarohini7061
@anupamarohini7061 Жыл бұрын
7:36 highlight😁
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
😜😁😁
@amalsuraj9890
@amalsuraj9890 Жыл бұрын
👍
@JasmineRafi289
@JasmineRafi289 Жыл бұрын
genuine
@pforpsc2886
@pforpsc2886 Жыл бұрын
Anchor അടിപൊളി ലുക്ക്‌. ഭ്രമണത്തിലെ ഹരിത യേ പോലെ
@studywithme9487
@studywithme9487 Жыл бұрын
Nthanu psc bulletin?
@raheelarahu4515
@raheelarahu4515 Жыл бұрын
Psc bulletin endanu..athnte meterial engane kittum..
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Book stall il chodichal maty 👍thozhilveedhi oke pole psc thanne irakkunna oru prasidheekaranam aanu
@sanjupt3897
@sanjupt3897 6 ай бұрын
വീഡിയോസ് ഇടുന്നത് നിർത്തിയോ? LDC CA കഴിഞ്ഞ വട്ടം നല്ല useful ആയിരുന്നു. ഇത്തവണ ഉണ്ടോന്ന് അറിയാൻ ചാനൽ തപ്പി വന്നെയാ 🤐
@supermom7714
@supermom7714 Жыл бұрын
💚💚💚💚
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
❤❤❤
@sindhubaiju1643
@sindhubaiju1643 6 ай бұрын
എത്ര mrk ആയിരുന്നു
@anooptvm5331
@anooptvm5331 Жыл бұрын
Correct njanum ingane aayirunnu 👍💞
@chemstudyworld
@chemstudyworld Жыл бұрын
Sathyam bubbling time killing anu
@arshasandeep8643
@arshasandeep8643 Жыл бұрын
Grace markinte karyam paranjathinu👏
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
😊🤝🤝
@AA-1112
@AA-1112 Жыл бұрын
Secratriat degree level success story edummo
@Aryaa-jk3gs
@Aryaa-jk3gs Жыл бұрын
🔥🔥
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@krazykidos751
@krazykidos751 Жыл бұрын
St josephian😍
@Nilav93
@Nilav93 Жыл бұрын
Tallu..onnum padichitt ella enit rank first..
@krishnapriyas4570
@krishnapriyas4570 Жыл бұрын
Hlo Sruthi
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Hello🙋‍♀️
@libinarasheed1410
@libinarasheed1410 Жыл бұрын
B tech aayakondakum maths nokkanjathu... Avaravarkku cherunna study strategy swayam thiranjedukkuka...
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
😊🤝
@athirasasi3674
@athirasasi3674 Жыл бұрын
അത് ശെരിയാ. ഞാനും അങ്ങനെയാ
@KattileKannan98
@KattileKannan98 Жыл бұрын
Congrats bro 😬😁
@1pathx
@1pathx 7 ай бұрын
Scert book evdenna kittunnath..ariyunna aatelum onn parayumo
@agrianacademy
@agrianacademy Жыл бұрын
Btech karkk maths padikkendathilla
@athira4486
@athira4486 Жыл бұрын
Njaanum revision cheythitilla. Mock test cheythitilla. Below 500 rank. Coaching poyitilla. Rank file talent+ KZbin channels+ scert last one month kond ex service men question paper kandapo oodi nadannu vaayichu. First psc exam aayirunnu. Grace mark illa.
@athira4486
@athira4486 Жыл бұрын
@@hipster6 yes✌🏽
@SREEGAMINGOP
@SREEGAMINGOP Жыл бұрын
Ethra hr padikumayirunu?
@SREEGAMINGOP
@SREEGAMINGOP Жыл бұрын
Uni lgs kitan oru study plan paranjero
@athira4486
@athira4486 Жыл бұрын
@@SREEGAMINGOP depends... 2020 l prelims nte syllabus vannapo muthal aanu padikaan thudangiye athuvare psc ezhutheetilla. So lockdownil irunn rankfile vaayikaan thudangi daily mini. Oru 6 hrs vaayikumaayirunnu. Chilapo athu chila days 10-12 hrs aavum. Orikal ee topics ellam cover cheyyan vendi padichath kondaanu revision cheyyan patathe poyath. Pinne vaayikynnathinte koode ezhuthumaayirunnu. Ella topics m cover cheyya ennathayirunnu lakshyam. Ithoru nalla rank aanenn njn avakashapedunnilla. Pakshe enne sammandhich ithoru valiya rank aanu. First attempt ayath kondu mathram. Psc exam ezhuthaan njn adyamaayi poyath aah 10 level prelims 2021. first phase 🔥
@SREEGAMINGOP
@SREEGAMINGOP Жыл бұрын
@@athira4486 😍🔥university lgs ezhuthund njan begginer anu engne padikande crack cheyan. Self study anu
@mrudulak656
@mrudulak656 8 ай бұрын
സത്യസന്ധമായ വാക്കുകൾ😊
@spgundoo
@spgundoo Жыл бұрын
sports nu kittunna pole enthukond arts nu kittunnilla ?
@KeralaPscMagicCodes
@KeralaPscMagicCodes Жыл бұрын
Seriyanu, questionable aanu 👍
@kichukp742
@kichukp742 Жыл бұрын
Ingnee thallathe chettaa 😂😂
@jalseenamubarak5013
@jalseenamubarak5013 7 ай бұрын
E chaghayik bayankara buthiyanu adondalle maths padikkathe btech eduthe😊
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН
LDC 2024 എട്ടിന്റെ പണി | Xylem PSC
4:07
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 1,1 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН