Watching your Aspire-related videos bring happiness and positivity. It's not about the value of the car or its power or marketing products. It's the little journey of dearly loved car which has helped its owner bring food to the table to feed family. The relationship between man and machine is perfectly covered in your video. This is the biggest underlining message from your content. I am certainly glad to have found this channel. Your back story of how you turned into a taxi captain is truly inspiring especially to those who have suffered job loss and other life-changing crisis during COVID. I wish everyone strength to overcome their life challenges. Find a way to live each day with dignity and do what is must to survive. Sometimes unexpected things will be the reason for your happiness and it can come in any form. Always remember this life mantra: If you can't run, walk. If you can't walk, crawl but never give up.
@akhilonthespot32132 жыл бұрын
Txx broo
@karthick4690 Жыл бұрын
@@akhilonthespot3213 hi chetta. I pls give your contact no..because iam using ford figo aspire 🙏 😔
@akhilonthespot3213 Жыл бұрын
@@karthick4690 Instyil msg ayakku bro number tharam
@karthick4690 Жыл бұрын
Ok akil bro
@karthick4690 Жыл бұрын
I have sent msg in insta chetta
@jabez53662 жыл бұрын
12:01 സത്യം! വിക്കൂല്ല! വിറ്റാൽ ഒരു brand new മാരുതി അല്ലെങ്കിൽ hyundai free ആയി തരാമെന്ന് പറഞ്ഞാലും വിക്കൂല്ല.. ford ഉപയോഗിക്കുന്നവർക്ക് ഞാൻ പറയുന്നത് മനസ്സിലാവും. എൻ്റെ അറിവിലുള്ള ഒരു ford aspire 2,50,000 km ഓടിയ വണ്ടിടെ owner പറയുന്നത് ഇത്രേം ഓടിയിട്ടും ആ വണ്ടിക്ക് 24km mileage, കിടുക്കൻ performance, build quality പൊളി എല്ലാത്തിലും ഉപരി ആ വണ്ടി 2.50 lakh sevice cost 5000Rs.😳😱 വേറെ ഏത് company - ടെ വണ്ടിയുണ്ടാവും ഇങ്ങനെ! അതും ഡീസൽ. ചിലപ്പോ ടൊയോട്ട കാണുമായിരിക്കും. പിന്നെ driving.. ഒരു BMW ഓടിക്കുന്ന fun n confidence ആണ് വണ്ടിക്ക്. Proud owner of Aspire facelift titanium+ TDCi❤️😍
@yadu20202 жыл бұрын
Ford ഒന്ന് ഓടിച്ചാൽ പിന്നെ അതിനോട് അഡിക്ട് ആവും 🤩🤩. കിടു feel. ഞാൻ ഒന്നേ ഓടിച്ചുട്ടുള്ളു ഫോർഡിന്റെ വാഹനം. എനിക്ക് വളരെ പ്രിയപ്പെട്ട ബ്രാൻഡ് ആണ് ford💪.
@5015pranav Жыл бұрын
വിലയും കുറവ്..
@tsk100m4 Жыл бұрын
250000 service eNn parayumbol oil change ano atho vere parts vellom replace cheythitano ee 5000?
@tsk100m4 Жыл бұрын
250000 service eNn parayumbol oil change ano atho vere parts vellom replace cheythitano ee 5000?
@aravindmahadevakaranavar6843 Жыл бұрын
True
@philiptm9 ай бұрын
My Ford Figo Aspire Trend is 2018 model, gives 22 - 24 KM in highway ride. No major technical issues till now. Far better than any other cars in its segment. Really wish Ford to come back to India, introduce their Bronco, they can hit all others here.
@jabez53662 жыл бұрын
വേറൊരു amazing fact.. ഈ വണ്ടി showroom service ചെയ്യുന്നതിനേക്കാൾ പൈസ കുറച്ച് പുറത്ത് ചെയ്യാൻ പറ്റുമോ എന്നറിയില്ല! കാരണം showroom service തന്നെ നല്ല affordable, മാന്യമായ cost ഉള്ളൂ. 4500-5000 രൂപയ്ക്ക് ഒരു diesel വണ്ടി showroom സർവീസ് ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ പുറത്ത് പോകേണ്ട ആവശ്യം ഉണ്ടൊ!🤔😍 പിന്നെ body work ആണേൽ പുറത്ത് ok.
@chieftaintriber Жыл бұрын
my fiesta 180000 kms run still gives 23+ Touchwood only complaints in my car is in eyes of Hyundai and suzuki fans because they drive those if u own a ford then u know what is the car nothing beats the practicality I had ford mondeo 2 ltr sold recently the car also no reliability issues faced and was pocke friendly as always
@sudheeks28882 жыл бұрын
Njan ford use cheyyunnu 12varsham ayi.. 3mathe new ippo Endy3.2
@jabez53662 жыл бұрын
Endy was my dream SUV. Have test driven. The stance and road presence!😇 I like it better than fortuner!
@jayeshkumar49732 жыл бұрын
👍👍👍🙏🙏🙏 അഖിൽ ബ്രോ ..... വളരെ സത്യം..... ഫോർഡ് പുലിയാ..... 1 have ford ecosport 2013 Titanium + BMW ഓടിക്കുന്ന ഫീലാ.... good servies .... അധികച്ചിലവില്ല. 20 + Milage safty സൂപ്പർ.... 1 ❤️ford 🙏🙏🙏🙏
@akhilonthespot32132 жыл бұрын
😍😍😍
@vargheseabraham4783 Жыл бұрын
bro please reply 2016 ford ecosport ഡീസൽ 140000 ഓടിയതാ എടുക്കാൻ പ്ലാൻ ഉണ്ട്
@akhilonthespot3213 Жыл бұрын
Eco boost engine aano ?
@aravindmk40732 ай бұрын
2020 ecosport bs6 engine pulling like a truck TDCI engine🔥
@drawingscaricatures38749 ай бұрын
beautiful road grip, no strain for long ride. Ultra power ride . Feels like a highly priced vehicle
@deamoncell19164 ай бұрын
നല്ല വീഡിയോ, കുറെ പുതിയ അറിവ് കിട്ടി, Sbscribed and waiting for more new videos.. 🙌🏼
@pratheesh8296 ай бұрын
Njan swift owner ane oru paniyum thannittilla wear and tear parts only stock clutch 160k km vandi mattiyalo enne alojiche reasearchilane duesel vandiye edukkooo.. Vento ishtapettu bt not pocket friendly pinne verna nokki stearing feel shokam break issues maintance kooduthalane ground clearance issues when fully occupied situation. Ente avashyam trouble free diesel with good body quality affordable maintance. Free style ishtamayirunnu ford india vittappol aa agraham matti vachu pakshe ippolum fordine pakaram athra nalloru afford aya nalla vandi vere illa.. Ecsport and free style ithane ente choices. Ecsport ippolum market nilkkunnunde athukonde valiya labham illa ippol normal ratine eduthal pinne ullathe free style ane.. So free style edukkanam
@ZZZZ_RENJITH Жыл бұрын
Total amount onnu എഴുതി പിൻ ചെയ്യാമോ.. total replacement amount till NOW
@chubikuttan Жыл бұрын
Rack assemblyude rate ippo companiyil chothichapol 14000 to 17000 aakumennu athum partsinu mathram service cost seperate 2000 aakumennu
@Robin.Ram.Raheem Жыл бұрын
Kidu vandi Aspire Titanium _ Bro, stock tyre ethre KM odi? Ethre vare odam ???? Ente Apollo 40km ayi. Thread ok anu. Mattano???
@akhilonthespot3213 Жыл бұрын
75 k kitti
@jabez53662 жыл бұрын
12:40 actually battery ford original capacity, specs കുറവാണ്. 43 ah battery ആണ് OE.. ഞാനും amaron വെച്ച്.. 3 ആഴ്ച ആയുള്ളൂ.. പക്ഷേ എനിക്ക് original battery 3 വർഷം ഓടി.. അതും 6 മാസം അതികം ഓട്ടമില്ലാതെ കിടന്നു, കൊറോണ കാരണം കിടന്നു എന്നിട്ടും.. Amaron 45 ah ആണ്.. പിന്നെ ഇതിൻ്റെ CCA കൂടുതൽ ആണ്.. അതുകൊണ്ടാണ് OE battery കാളും power ഉള്ളത്! പിന്നെ tyre ഞാൻ ഇട്ടത് Yokohama Earth 1 195/60 R15 (195/55 R15 ആയിരുന്നു stock) അടി തട്ടുന്ന പ്രശ്നം ഉണ്ടായിരുന്നു. Ride quality നല്ല വ്യത്യാസമുണ്ട് ഇ profile ചെയ്യുമ്പോ.. Actually yoko tyre noise ഉണ്ട്. Tread ഇച്ചിരെ strong ആണ്.. indian roads നല്ലത് Bridgestone or Yoko ആണ്.. michelin tyre noise കുറവാണ് എന്നാണ് കേട്ടിട്ടുള്ളത്. I dont know!
@akhilonthespot32132 жыл бұрын
New aspire aaano ?
@jabez53662 жыл бұрын
@@akhilonthespot3213 അതെ.. facelift model..
@akhilonthespot32132 жыл бұрын
K
@rockkkz0072 жыл бұрын
Contact no tarumo oru doubt chodikkan aanu
@jabez53662 жыл бұрын
@@akhilonthespot3213 Aspire പറ്റി കൂടുതൽ videos ഇടണം ബ്രോ! അതികം കണ്ടിട്ടില്ല new figo/aspire videos. പ്രത്യേകിച്ച് ബ്രോ daily user ആണല്ലോ. Headlights രണ്ടും മാറിയോ? Facelift model headlight അതാ ചോദിച്ചെ!
@Ajay-yg5ie7 ай бұрын
figo tdci kuzhiyil erakumbo oru cracking sound ond ath steering rack issue aahno?
@vishnupc1229 Жыл бұрын
Steering wheel assembly ethra kms la mariyadu cheta? And engine de ah part epoozha maridu?
@mohammedali5042 Жыл бұрын
ഫോർഡ് സൂപ്പർ വണ്ടിയാണ് 👍
@arunpc7896 Жыл бұрын
എന്റേത് 2017July Aspire Titanium Petrol ആണ്. 2020ഡിസംബറിൽ Second hand ആയി വാങ്ങി, കൈരളി ഫോർഡ് പത്തടിപാലം, എറണാകുളം. Mileage കിട്ടുന്നത് 12kmpl. Stock tyre ആണ്, MRF 175/65R14. 28500km ആയി ഇതുവരെ. Mileage കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. 50% usage, 50% highway usage. Tyre മാറ്റണോ എന്ന് ആലോചിക്കുന്നു.
@dericsanthosh Жыл бұрын
For me getting 15 to 18 . Don't put hard press on throttle. Maintain same speed ...u will get good milage
@somakumarmenon Жыл бұрын
2015 model ford figo diesel എടുത്താൽ കുഴപ്പം ഉണ്ടോ?
@eriktenhag20222 жыл бұрын
Bro vandi ignitionilekk idumbol oru cheriya motorinte polthe sound dashboardinn ente vandiyilum ind ath sheri aakan kazhiyille? Pinne headlamps mattiyarno? Ath kanditt facelift aspireinte polthe indu, ullil smoked effect okke ayittu.
@jaisonjoseph77462 жыл бұрын
Change your ambient temperature sensor.
@akhilonthespot32132 жыл бұрын
Mariyitund bro 1.20 review video disc I'l link koduthitund athil eee paranja Ella details um und bro
Timing belt replacement ethra kilometres anu cheythathu?
@akhilonthespot32133 ай бұрын
120000
@smartcareelectronicskaiman36652 жыл бұрын
Bro. Coolant etha use cheyyunnathu ? Please comment
@akhilonthespot32132 жыл бұрын
Showroom nu mariyathanu
@Kiran-bp8ox6 ай бұрын
എന്റെ 2018 freeestyle ന് steering rack എന്തോ ഒരു ഇളക്കം പോലെ. Showroom കാട്ടിയപ്പോ rack മാറണം 15 k ആകുമെന്ന് പറഞ്ഞു. ചിലർ പറഞ്ഞു ബുഷ് മാറിയാൽ മതിയെന്ന്. എന്താ അധികം ചെലവാക്കാതെ ചെയ്യാൻ പറ്റിയത്
@akhilonthespot32136 ай бұрын
Bush adicho chilavu kuravu a thanu
@Kiran-bp8ox6 ай бұрын
@@akhilonthespot3213nilon ബുഷ് അടിച്ചാൽ steering tight ആകുമെന്നും കുറച്ച് കഴിഞ്ഞാൽ പോകുമെന്നും പറയുന്നുണ്ടല്ലോ
@satheeshbalakrishnan16573 ай бұрын
@@Kiran-bp8oxbush adichu ente steering full poyittundu. Oduvil seering unit (motor, column) full maarendi vannu. Rack um maari. 10000 laabhikkan poyi oduvil ellaam koodi 40000 poyikiitti.
@akhilonthespot32133 ай бұрын
@satheeshbalakrishnan1657 ayyyyooo
@satheeshbalakrishnan16573 ай бұрын
@@akhilonthespot3213 🙃athodu koodi purathu koduthulla pani nirthi. Now 90000 running. Figo diesel 2016.
@JoppansDiary Жыл бұрын
2016 aspire diesel ann ente vandi . 1.34 ആയി. ഓയിൽ മുഴുവൻ തീർന്നു .6000 km ആയുള്ളൂ ഓയിൽ മാറിയിട്ട്. എന്താരിക്കും reason എന്ന അറിയാമോ bro . അറിയാവുന്നവർ ഒന്നു പറയാമോ. @everyone
@muhammedshaheem27342 жыл бұрын
2000rpm push cheythu nookku. Parakkum Oru gear kuravundu ennalum Athavanoru seen allealla. Diesel segment starting power king. ethiraaligalilla ariyilla aarkum Avane. Pattumengil Remap. downpipe pinne k&n marakkandatto. From Shaheemshabobsha
@akhilonthespot32132 жыл бұрын
Ok
@msquarefilims2120 Жыл бұрын
cheta ac on akkumbol power kurayuna figo petrol anu 2017 model angane kurayuvo?? company il kodutapol kuzhapam illa enna paranje but ente friend ite vandi odichapop ee problem illa
@dericsanthosh Жыл бұрын
1.2 4 cylinder is really underpowered in lower RPM. It's tuned for highway cruising. After 3k RPM u can feel the power
@harikrishnanvs89452 жыл бұрын
ഞാൻ 2019 മോഡൽ ഫോർഡ് ആസ്പയർ ഡീസൽ വണ്ടി വാങ്ങി എൻറെ വണ്ടിക്ക് 16 17 മൈലേജ് മാത്രമേ കിട്ടുന്നുള്ളൂ വണ്ടി ഓടിക്കാൻ നല്ല പൊളിയാണ് കയറ്റത്തിൽ വണ്ടിക്ക് ഒരു വലിവ് കുറവ് പോലെ ഫീൽ ചെയ്യുന്നു 25 മൈലേജ് കിട്ടും എന്ന് അറിഞ്ഞതുകൊണ്ടാണ് ഈ വണ്ടി എടുക്കാൻ ഇടയായത് മൈലേജ് കുറയാൻ എന്താണ് കാരണം ബ്രോ
@ajithbalakrishnan32952 жыл бұрын
25 മൈലേജ് നോൺ ac യിൽ കിട്ടും. പിന്നെ, ford ന്റെ വണ്ടി ഓടിക്കുമ്പോൾ,, കയറ്റം കയറുമ്പോ കാലു കൊടുക്കരുത്, കൊടുത്ത വലിക്കില്ല, ആല്ലതെ കയറി പൊക്കോളും. പിന്നെ ആക്സിൽഡറേഷൻ കൊടുക്കേണ്ടി വന്ന കൊടുത്ത മതി,
Sir, what is the temperature in your display when you travel in summer time
@aravindmk40732 ай бұрын
80-90c on engine side
@ajithbalakrishnan32952 жыл бұрын
ന്യൂ മോഡൽ desire ടൂർ നും, സെയിം ഡിക്കി സ്പേസ് ഉള്ളു
@akhilonthespot32132 жыл бұрын
Yes
@abhilashrobin97002 жыл бұрын
വണ്ടി മൈലേജ് എത്ര കിട്ടുന്നുണ്ട്. ഞാൻ ഒരു ടാക്സി എടുക്കുന്നുണ്ട്
@eriktenhag20222 жыл бұрын
City 16-17 kmpl Highway 24-26 kmpl
@akhilonthespot32132 жыл бұрын
Turbo Ku athikam load kodukkathe drive chaithal cityyil 18to20 ...long pum chaithu drive chaithal 24 to 26 urappu
@nishadmullurkara78332 жыл бұрын
നല്ല വണ്ടിയാണ്
@Rohit103223 күн бұрын
@@akhilonthespot3213👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@muhammedniyas5989 Жыл бұрын
Driver friendly yatra sukam fiesta kidlan
@aswanthb6629 Жыл бұрын
clutch tight feel cheyunundo bro ?
@akhilonthespot3213 Жыл бұрын
Und brooo
@mayoofmayu4 Жыл бұрын
Pocket rocket🔥
@sudhirvarrier40442 жыл бұрын
Kalakkindallo mone
@ashkarpatta33402 жыл бұрын
ഓൾ കേരള ഫോർഡ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ കയറുക
@akhilonthespot32132 жыл бұрын
Link I'll a loooo brooo
@acvkarad43362 жыл бұрын
Link evide
@Rajeeshts-ni9im2 жыл бұрын
Link plz
@Vickey0072 жыл бұрын
Diesel aspire major service ethra cost aakum ennonnu paryamo
@akhilonthespot32132 жыл бұрын
1.20lak nte review video link description I'll Ind bro
@ajithbalakrishnan32952 жыл бұрын
എന്റെ വണ്ടി, ford aspire, മോഡൽ.2017 IPPO KM=146000. ഒരു കുഴപ്പം ഇല്ല. 👍
@akhilonthespot32132 жыл бұрын
Good broo
@boransannan5390 Жыл бұрын
Relibility undo?
@weshootweddings8079 Жыл бұрын
Clutch timing chain mariyo chettaa
@rishithraju8650 Жыл бұрын
3ലക്ഷം ആയി മറിച് 1.50ആക്കി വച്ചു... 😝ഒരു കുഴപ്പമില്ല സ്റ്ററിംഗ് ബോക്സ് 3തവണ മാറി ക്ലച് 2തവണ
@jkfotos4406 Жыл бұрын
Thata cheating brother Pla dont do😢
@MAKCHELEMBRA7 ай бұрын
Good 🎉
@nithinfrancis5733 Жыл бұрын
6വർഷം.... 1.64k km done.... 2clutch മാറ്റി 😁...father കാലു വെച്ച് ഓടിച്ചാണ് ennu തോന്നുന്നു 😁. Service ellam ok ആണ്... പക്ഷെ ഈയിടെയായി അൽപ്പം ഊഡായിപ്പ് ഒപ്പിക്കുന്നുണ്ട് servuce centre...
@akhilonthespot3213 Жыл бұрын
Sathyam
@yedhukrishnan5747 Жыл бұрын
150000km oodiya showroom serviced ford fogo(2016) diesel used eduthal kuzhapam undo??enthokke complaint varan chance und??
@kishoreshapm69352 жыл бұрын
Aspire ൻ്റെ EGR, Intercooler, turbo എന്നിവ clean ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിൽ എത്ര കിലോമീറ്ററിലാണ്, എവിടെയാണ് ചെയ്തത് എന്ന് പറയാമോ
@rishithraju8650 Жыл бұрын
Egr 2500, intercooler 700, turbo ചെയ്തിട്ടില്ല
@kishoreshapm6935 Жыл бұрын
@@rishithraju8650 എത്ര കിലോമീറ്റർ ആയപ്പോഴാണ്, എവിടെയാണ് ചെയ്തത് എന്നായിരുന്നു അറിയേണ്ടത്
@hareeshks66242 жыл бұрын
സ്റ്റിയറിങ്ങ് രാക് മാറ്റിയില്ലെങ്കിൽ കൊഴപ്പം ഉണ്ടോ
@akhilonthespot32132 жыл бұрын
Und
@Sihab_AP2 жыл бұрын
ആലോയ്‌മെന്റ് തെറ്റി ടയർ ഒരു സൈഡ് തേഞ്ഞു തീരും കമ്പനിയിൽ കൊടുത്താൽ റാക്ക് ഫുൾ അയി മാറും പുറത്ത് കൊടുത്താൽ റാക്ക് അഴിച്ചു ബുഷ് അടിച്ചുതരും 5k ആകും ഏകദേശം
@eriktenhag20222 жыл бұрын
@@Sihab_AP eth aanu better, motham marunath aano atho bush marunath aano? Ford service parts ini adhava bhaviyil kittan korech thamasam pidikumengil, rack mothame, ipo parts vegam kituna timeil, marunath aano nallath?
@Sihab_AP2 жыл бұрын
@@eriktenhag2022 സാധനം വല്യ ബുദ്ധിമുട്ടൊന്നുമില്ല ബ്രോ കിട്ടാൻ മൊത്തം മാറുമ്പോൾ 12. K to 13 ആകും ഇതാകുമ്പോൾ 5k യിൽ നിൽക്കും എന്റെ ecosport ൽ ഇപ്പോ ബുഷ് മാറിയത് 15k കിട്ടുമെന്നാ അവർ പറഞ്ഞേ മൊത്തം 5k ആയി അലോയ്മെന്റ് അടക്കം നല്ല റോഡ് ആണേൽ കൂടുതൽ നിൽക്കും
@akhilonthespot32132 жыл бұрын
Yes bro
@sintojoseph58522 жыл бұрын
❤️❤️
@abdulrasheed12422 жыл бұрын
Good
@arjunraj1456 Жыл бұрын
Tdci❤
@zainulabid27022 жыл бұрын
ഒടുവിൽ വന്നു ല്ലേ 😜
@akhilonthespot32132 жыл бұрын
Yes broo
@manuraj9714 Жыл бұрын
😊
@mohamedajar4761 Жыл бұрын
My Aspire Reached 3,00,000 KM
@karthick4690 Жыл бұрын
Pls give your contact no..because I am using ford figo aspire...
@sumeerck4 ай бұрын
Enganeyundu ?
@zainulabid27022 жыл бұрын
അടുത്തത് 300000 nte ആവട്ടെ വീഡിയോ 🔥🔥
@akhilonthespot32132 жыл бұрын
Set aaakam
@rishithraju8650 Жыл бұрын
എന്റെ ആയി
@zainulabid2702 Жыл бұрын
@@rishithraju8650 ഏത് വണ്ടി aspire ആണോ
@noufalnoufi9211 ай бұрын
Njn aspir edukan nikuvan
@akhilonthespot321311 ай бұрын
Good choice brooo
@amruthanandkrishna42452 жыл бұрын
👌👌👌👌👌
@akhilonthespot32132 жыл бұрын
😍😍😍
@ashifsalma98312 жыл бұрын
Timing belt mariyo..
@akhilonthespot32132 жыл бұрын
Bro 1.20 km nte video channel I'll und bro athil full details und onnu Kandu nok ....pls disc I'll link und