കൂടുതൽ ഹെഡ് ഒള്ള മോട്ടോർ പരിചയ പെടുത്തു please 100mtr 300mtr 1-2hp മോട്ടോർ ചെയ്താൽ ഒത്തിരി ഉപയോഗപ്രതം ആയിരിക്കും
@thundathiltradersАй бұрын
Yes. It's readily available. Whatsapp 7034904458
@rifadhtech913Ай бұрын
Tank kottiya pore
@Ibnabdurahiman70926 күн бұрын
Enikkum aavashyamund
@nasreenk505115 күн бұрын
@@thundathiltraders hi
@LinuBrightАй бұрын
Minimum 100 ft എങ്കിലും head ഉള്ള pump പരിചയപ്പെടുത്തമോ. Vedeo കൊള്ളാം. Thank you
@thundathiltradersАй бұрын
kzbin.info/www/bejne/jIHSmWSlgMugipI Pls check . Thank you 🙏
@najeebeloor144227 күн бұрын
45000 rs wnnu paranjaal valare kooduthal aanu. Oru 5900 motor upayogichu per day one time 500 liter tank nirachal ee 40000 rupakku oru 7 varsham current bill adakkam.
@thundathiltraders27 күн бұрын
Video kanathe ano comment edunath ? Ethu current ellenkil matram use cheyavuna idea anenu mention cheythitundalo
@georgeputhussery1053Ай бұрын
Super video..pls give about borewell motor
@thundathiltradersАй бұрын
Ok coming soon
@hussainolavattur6417Ай бұрын
Waiting @@thundathiltraders
@jtj9349Ай бұрын
Plz suggest which 1hp /1.5hp motor is available for 100 mtr.
@ambattsreeАй бұрын
Cold Water Circulation Pump Just 1.5 Meter Max. line lenght any solar pump 12vdc without Panel available?
@thundathiltraders27 күн бұрын
Whatsapp 7034904458
@walterdarvin9983Ай бұрын
Ithu polikkum bro
@thundathiltradersАй бұрын
Thank you 🙏😊
@mohammedsafeer120 күн бұрын
Oru doubt solar panel നിന്ന് ഡയറക്ട് കറൻ്റ് എടുക്കാമോ
@thundathiltraders20 күн бұрын
kzbin.info/www/bejne/iIuxpn-MgKhkeZY
@RifaiALАй бұрын
Can these pumps be used for show water fountains?
@thundathiltradersАй бұрын
Yess
@AslamC-m9b14 күн бұрын
44volt koduthal prasnamillr
@thundathiltraders14 күн бұрын
Illa. Upto 80V kodukam
@aneeshkorothaneeshkoroth717322 күн бұрын
1hp solar moter how much
@anilpvkumar008Ай бұрын
ഇത് 24VDC പവർ സപ്ലെ വെച്ച് വർക്കുചെയ്യിക്കാൻ കഴിയുമോ?.
@thundathiltradersАй бұрын
SMPS or TRANSFORMER venam
@AnoopVE-jl3zfАй бұрын
Urappaayum
@haneeshvhАй бұрын
Ethra AMP transformer vendi varum?@@thundathiltraders
@thundathiltradersАй бұрын
@@haneeshvh 15A 24V
@UnnikrishnanAS-v7nАй бұрын
Battery യിൽ പ്രവത്തിക്കുന്ന 5000 Ltr per hour BLDC Pump ഉണ്ടോ എന്തു് വില വരും
@thundathiltraders28 күн бұрын
12V brush type available anu.
@AnoopVE-jl3zfАй бұрын
Enthokkeyaayaalum motor odaan current venam, solar panelil ninnu varunnathu current thanneyaa
@thundathiltradersАй бұрын
ഒരു വീഡിയോ ക്യാപ്ഷൻ പെട്ടെന്നു ശ്രദിക്കപ്പെടുക എന്ന ഉദ്ദേശത്തിൽ ആണ് എഴുതുന്നത് . കറന്റ് എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചു KSEB ആണ് എന്ന ബോധ്യത്തിൽ ആണ് എഴുതിയിരിക്കുന്നത്.
@TechnicalSanjib11Ай бұрын
From where do i get this pump? Purchase link please 🙏🙏
@thundathiltradersАй бұрын
Whatsapp 7034904458
@jollyteam7320Ай бұрын
കൃഷി ആവശ്യത്തിന് പറ്റിയ മോഡൽ. അവിടെ വലിയ ഹെഡും വലിയും ഉണ്ടാവില്ലല്ലോ
@thundathiltradersАй бұрын
yes
@hameedip5703Ай бұрын
thank you
@thundathiltradersАй бұрын
You're welcome
@IrshadBlackpearlАй бұрын
Can we get agency in abroad
@joepaulxАй бұрын
How does adjusting the opening or closing of a valve affect how high a motor can pump water (head height)?
@thundathiltradersАй бұрын
We rely on the reading from the pressure gauge
@cheerbai44Ай бұрын
Bro DC 12- 24 volt 100 meter ഒക്കെ Head തരുന്ന മോട്ടോർ പമ്പ് available ആണോ?
@thundathiltradersАй бұрын
24V Max 60mtrs vare ulla models undu
@cheerbai44Ай бұрын
@@thundathiltraders എന്തു റേറ്റ് വരും അതിന്?
@JobyThuruthelАй бұрын
@@thundathiltraders 60mtr pumb 24V എത്ര Watt ആണ്
@jollyteam7320Ай бұрын
@@thundathiltraders ഉണ്ടാവില്ല. ഉണ്ടങ്കിൽ തന്നെ മൂത്രം ഒഴിക്കുന്ന സ്പീഡ്പോലും കാണില്ല 😂
@thundathiltradersАй бұрын
24v 350watts , Max head: 60mtrs , Price : 16500/-
@rasheedaa2326Ай бұрын
100മീറ്റർകാണിക്കുമോ
@thundathiltradersАй бұрын
Yes . Whatsapp 7034904458
@lenusjeroneАй бұрын
What about price
@thundathiltradersАй бұрын
Already mentioned in the video
@flyingmychildrenАй бұрын
Dry run undo
@thundathiltradersАй бұрын
Yes probe connect cheyanam
@AbdulJaleel-tu9wv29 күн бұрын
Battery വേണ്ടേ?
@thundathiltraders29 күн бұрын
Venda
@ckr42426 күн бұрын
സോളാർ പാനലിൽ നിന്ന് dairect കണക്ഷൻ
@UbaiseMs29 күн бұрын
എന്ത് വില വരും
@thundathiltraders29 күн бұрын
Mentioned in the video
@muhammedshakeebodakkalАй бұрын
Bord annu complient vanal 2500
@thundathiltradersАй бұрын
Yes. Normal pumps pole.winding.complaints varila and also easily reperable
@jollyteam7320Ай бұрын
@@muhammedshakeebodakkal ഞാൻ 8 വർഷമായിട്ട് കുഴപ്പമില്ലാതെ ഉപയോഗിക്കുന്നു
@riyasriyasriyasriyas108Ай бұрын
@@jollyteam7320ഈ സോളാർ പമ്പ് ആണോ, എത്ര ആണ് പ്രൈസ്
@shajimonipshajimonip6138Ай бұрын
❤
@aiwa680Ай бұрын
എത്ര ലിറ്റർ മണിക്കൂറിൽ ലഭിക്കും പുറത്ത് വച്ച് വർക്കിംഗ് ചെയ്യുന്നത്
@thundathiltradersАй бұрын
1st one 4000LPH 2nd one 5000LPH
@aiwa680Ай бұрын
@@thundathiltradersok
@ice5842Ай бұрын
ഇതിലും nallathu normal motor പമ്പ് medichuttu inverter and panel vazhi കൊടുത്താല്‍ pore
@thundathiltradersАй бұрын
Aha. Athethanu aa model ?
@ice5842Ай бұрын
@@thundathiltraders alla normal solar inverter il 350w pump edukille
@thundathiltradersАй бұрын
350watts model ethanu ? 0.5HP anenkil athu dry load 370watts , Full load around 700watts (3.5A) . Pinne starting current 2-3 times varile?
@ice5842Ай бұрын
@@thundathiltraders 1650 va inverter il .5 hp run aakille amazon il waaree 450w 2 panel 15k kku kittum randum connect aakiyaal work ആകുമോ
@mannaratharaali-p5t27 күн бұрын
നല്ല മഴക്കാലത്തും സൂര്യൻ കിട്ടാത്ത സമയത്തും എങ്ങനെയാണ് വീട്ടിൽ വെള്ളം കിട്ടുവാൻ മോട്ടോർ വർക്ക് ചെയ്യുക
@thundathiltraders27 күн бұрын
Ethu veetilek ullathala. Krishi avashyangalkanu use cheyunath. Eni 220V supply kodukanamenkil SMPS/ Transformer vachu cheyyam
@SajinV-zk7pqАй бұрын
👍
@shafeeqshafee443629 күн бұрын
വആൾവ് വച്ചുള്ള ചെക്കിങ് തെറ്റന്
@thundathiltraders29 күн бұрын
Pressure testing anu udeshichathe kol Vishadheekarikamo ?
@sahaltvrАй бұрын
*അപ്പോ 150 ah സിംഗിൾ Battery ഉള്ള ഇൻവെർട്ടറുകൊണ്ട് ഇത് വർക് ആകുളോ.?*
@vivaanandhvt108728 күн бұрын
ഇൻവർട്ടർ 2000 w വരെ Load എടുക്കുന്നതാവണം half HP വർക്ക ചെയ്യിക്കാൻ പറ്റും പക്ഷെ അതൊക്കെ ചിലവ് വളരെ കൂടുതലാണ് ബാറ്ററി ലൈഫ് വേഗം കുറയും ബാറ്ററിയുടെ വില നോക്കിയാൽ ലാഭം KsEB യാണ് . കറൻറ് കിട്ടാൻ യാതൊരു മാർഗ്ഗമില്ലാത്തിടത്തും സ്വന്തമായി സോളാർപാനൽ ഉള്ളവർക്കും ഉപയോഗപ്രദമാകുകയുള്ളു.
@thundathiltraders28 күн бұрын
ഈ മോഡൽ ഡയറക്റ്റ് 220v AC കൊടുക്കണമെങ്കിൽ smps / ട്രാന്സ്ഫോര്മര് വച്ച് ചെയ്യാം. കറന്റ് മാക്സിമം 2A ആണ് എടുക്കുകയുള്ളു
@sahaltvr28 күн бұрын
@@thundathiltraders ഞാൻ ഉദ്ദേശിച്ചത്, കരണ്ട് പോയിട്ട് ഇൻവെർട്ടർ ഓണാകുമ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന്.
@thundathiltraders28 күн бұрын
@@sahaltvr yes. with SMPS/Transformer vachu inverter line il kodukkam. Above 1000va capacity undenkil ,motor + light +fan oke oodum
@SritharanSri-v9q2 күн бұрын
കാപ്ഷൻ വായിച്ചാൽ കറണ്ടേ വേണ്ട. പിന്നെന്തിനാ സോളാർ പാനൽ ? പുതിയ കണ്ടുപിട്ടു ത്തം!
@thundathiltraders2 күн бұрын
താങ്കൾ എന്തിനു അത് ഓപ്പൺ ചെയ്തോ അത് തന്നെ ആണ് അങ്ങനെ എഴുതാൻ കാരണം. കാര്യം വിഡിയോയിലൂടെ വ്യക്തമായി എന്ന് കമന്റ് കണ്ടപ്പോൾ മനസിലായി. നന്ദി !
@sureshsukumaran747417 күн бұрын
Solar inverter is better than this😅
@riyas5438Ай бұрын
വില വളരെ കൂടുതലാണ്
@thundathiltradersАй бұрын
Yes. I have mentioned that in the video.
@jollyteam7320Ай бұрын
@@riyas5438 കറണ്ട് ഇല്ലാത്തവർക്ക് വേണ്ടിയുള്ളതാണ്. പെട്രോളിൽ ഒന്ന് ഉപമിച്ചു നോക്കൂ. എത്രയോ ലാഭമാണ്
@shefeekekka1588Ай бұрын
Dc motor 😂😂😂😂 pambinu enth സോളാർ
@thundathiltradersАй бұрын
ഒന്ന് വിശദീകരിക്കാമോ? DC മോട്ടർ എല്ലാം സോളാറിൽ ഓടിക്കാമോ? എന്തെങ്കിലും പ്രത്യേകിച്ച് ശ്രദികേണ്ടതുണ്ടോ?
@Abdulshareef-vf7xn28 күн бұрын
Poodi
@thundathiltraders27 күн бұрын
Thatti kalanja pore 😀
@ghanashyamsachin6108Ай бұрын
20 മീറ്റർ താഴ്ചയുള്ള കിണറിൽ നിന്നും 30 meter ഉയരത്തിൽ വെച്ചിരിക്കുന്ന ടാങ്കിൽ വെള്ളം നിറക്കാൻ കഴിയുന്ന സോളാർ പാനൽ പമ്പ് സെറ്റിൻ്റെയും , കറന്റുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ( 20 മീറ്റർ താഴ്ചയുള്ള കിണറിൽ നിന്നും 30 meter ഉയരത്തിൽ വെച്ചിരിക്കുന്ന ടാങ്കിൽ വെള്ളം നിറക്കാൻ കഴിയുന്ന ) പമ്പ് സെറ്റിൻ്റെയും ഒരു വീഡിയോ ചെയ്യുമോ ?? അതായത് 50 മീറ്റർ ഉയരത്തിൽ വെള്ളം നല്ല രീതിയിൽ എത്തിക്കാൻ കഴിവുള്ള സോളാർ പാനൽ പമ്പ് സെറ്റിൻ്റെയും , കറന്റുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന പമ്പ് സെറ്റിൻ്റെയും ( മുകളിൽ വെക്കുന്ന മോഡലും , സബ്മേഴ്സിബിൾ മോഡലും ) ഒരു വീഡിയോ ചെയ്യുമോ ??