Super ഇത്രയും വിഷദമായി ഒരു ഉൽപന്നം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന യെൽദേസ് സാറിന് അഭിനന്ദനങ്ങൾ❤❤
@thundathiltradersАй бұрын
🥰
@JithindrisyaАй бұрын
I hav sun sun pumb... But kinar use nu pattilla Mainly used for pond, garden, fish farming, fountain etc... Maximum 7 meter Only 140w 16000 liter per hr approx
@thundathiltradersАй бұрын
We have equivalent models in BLDC and also in AC supply. kzbin.infolRH1KDnW96c?feature=share
Suggest an economy range 1hp Non-Submersive pump for an open well up to 30 mtr
@thundathiltradersАй бұрын
Well depth ? Building height ? Pls share details whatsapp 7034904458
@gireesankp37996 күн бұрын
6 ഏക്കർ വാഴത്തോട്ടത്തിലേക്ക് ഒരു പമ്പുസെറ്റ് സജസ്റ്റ് ചെയ്യാമോ. പുഴയിൽ നിന്നും 9 മീറ്റർ ഹൈറ്റ്,200 മീറ്റർ ലോങ്.onnu സഹായിക്കാമോ. ഡ്രിപ്പ് or springler
@thundathiltraders3 күн бұрын
Whatsapp 7034904458. Drip or sprinkler decide cheythitu contact cheyu
@MoideenM-u1dАй бұрын
Super. Pumb
@Sunil-gd7zxАй бұрын
Sir willo open well best h kya
@abhirajabhirajapАй бұрын
Can aquaponics be used as a pumping system?
@thundathiltradersАй бұрын
We have fountain pumps for Aquaponics
@ajins365Ай бұрын
Varuna 1 hp 28m review cheyyamo
@abrahamc.i.7343Ай бұрын
Congrats 💐
@thundathiltradersАй бұрын
Thanks a lot 🥰
@anu-jn3uv19 күн бұрын
കേര എന്നാ ബ്രാൻഡ് ന്റെ pumb ടെസ്റ്റിംഗ് cheyyuo????
@thundathiltraders19 күн бұрын
If they are willing to send a pump for testing, video cheyyam. Ethu model compare cheythalum CLASSIC CLS75 🔥 is vere level performance
@biju-yc3ph26 күн бұрын
Bro how many years warranty?? Engana unde e brand after using any problem??
@thundathiltraders26 күн бұрын
1 year warranty. No problem at all.
@vawynd3118Ай бұрын
800 ltr koi pond ലേക്ക് ഉപയോഗിക്കാൻ പറ്റിയ മോട്ടർ ഒന്ന് suggest ചെയ്യാമോ..വെള്ളം ക്ലീൻ ആയിരിക്കാനും ,water falls ആയി ഉപയോഗിക്കാനും പറ്റിയത് ..pls
@thundathiltradersАй бұрын
Whatsapp 7034904458
@naknikvsmalayalamchannel9718Ай бұрын
I am using a motor for 100m slant distance from a well of 10m depth with 10m slope to a height of 8m. So average head is 38m.current drawn is 6.4A. Item is of Coimbatore.
@thundathiltradersАй бұрын
As mentioned in the video. higher head means lower consumption. Also share the model ,HP , head , discharge of your existing motor
@naknikvsmalayalamchannel9718Ай бұрын
@thundathiltraders We cannot correlate higher head with low consumption.In your video at higher head discharge has reduced drastically.That is the reason for low current.
@thundathiltradersАй бұрын
yes. we can ,that's how it works. Reduce in performance depends on the pump curve. thank you.
@thundathiltradersАй бұрын
Also share the details of your existing pump , so we can come to an easy conclusion
@naknikvsmalayalamchannel9718Ай бұрын
@@thundathiltraders I searched in our area for 40m head ,1 hp pump.I failed.Only 1.5 hp pumps are available.But cost is above the bar. I could then find one in CBE and it has been more than one year that it works smoothly drawing a current of 6.4A with moderate discharge.
@ajijana1Ай бұрын
I would like a quotation for a borewell pump and fittings for four hundred feet deep well in trichur district
@thundathiltradersАй бұрын
Whatsapp 7034904458
@ROOPESH120Ай бұрын
Beautiful🎉
@thundathiltradersАй бұрын
Thank you! 😊
@RajeeshP-f1rАй бұрын
Wainding disain aanu ampiar kurayan Karanam.
@thundathiltradersАй бұрын
Winding and Pump design anu main reason. and overall mechanical friction kurachathu oru added benefit anu.
@flyingmychildrenАй бұрын
എനിക് ഒരു അര hp പമ്പ് വേണമായിരുന്നു,ഹെഡ് 5 മീറ്റർ മതി കുരുമുളക് പോസ്റ്റിൽ മിസ്റ് കൊടുക്കാനും drip കൊടുക്കാനും ഒന്ന് suggest ചെയ്യാമോ
@thundathiltradersАй бұрын
Misting cheyanamenkil head koodiya models venam. Whatsapp 7034904458
@jeringeorge2273Ай бұрын
Bldc mn motor ആണോ?
@thundathiltradersАй бұрын
Alla AC motor anu
@sselvamsselvam3614Ай бұрын
Sir 3hp Single phase open Well pump texmo company pump pathi podunga Sir,,,
@thundathiltradersАй бұрын
Currently out of stock.
@sselvamsselvam3614Ай бұрын
Mmm Ok Sir
@jayankaniyath2973Ай бұрын
Eldhose sir മോട്ടോർ പമ്പുകളിൽ core length വലിയ ഒരു ഘടകമാണോ? Core length പമ്പിന്റെ performance, current consumption, durability, manufacturing cost,working time ഇതിനെയൊക്കെ എങ്ങനെ ബാധിക്കും? ചുരുക്കി ഒന്ന് പറഞ്ഞിരുന്നാൽ സംശയം മാറിക്കിട്ടും. സമയം കിട്ടുമെങ്കിൽ reply ചെയ്യണേ.
@thundathiltradersАй бұрын
കോർ ലെങ്ത് , വൈൻഡിങ് വയർ ഗേജ് എല്ലാം മോട്ടോറിന് കൊടുക്കാവുന്ന മാക്സിമം ലോഡ് , ഹീറ്റ് withstanding കപ്പാസിറ്റി എല്ലാത്തിനെയും ബാധിക്കുന്ന കാര്യങ്ങൾ ആണ്
@abdulkabeerkadavilparambil4766Ай бұрын
Good Information
@thundathiltradersАй бұрын
🙏
@mathewjohn3008Ай бұрын
7 1/2 മീറ്റർ ആഴമുള്ള 30 മീറ്റർ ദൂരത്തിൽ ഉള്ള കിണറിൽ നിന്നും 24 അടി ഉയരത്തിൽ ഉള്ള ടാങ്കിലേക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ.
@thundathiltradersАй бұрын
yes. whatsapp 7034904458
@ksankarankuttykunnampillys624Ай бұрын
CLS 75മോട്ടറിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഇമ്പലർ വരുന്നുണ്ടോ ഉണ്ടങ്കിൽ തൃശൂർക്ക് പറഞ്ഞാൽ അയച്ച് കിട്ടുമോ
15 മീറ്റർ ഹെഡ് (discharge അടക്കം) വരുന്ന കൺസംഷൻ കുറഞ്ഞ ഒരു മോട്ടോർ സജസ്റ്റ് ചെയ്യുമോ? 2.5kva ഇൻവെർട്ടറിലേക്ക് കണക്ട് ചെയ്യാനാണ്. പകൽ സമയത്ത് ഒരു ടാങ്കിൽ (500ലിറ്റർ) സ്റ്റോർ ചെയ്ത് വൈകീട്ട് ഗാർഡൻ നനയ്ക്കുകയാണ് ഉദ്ദേശം.
5HP 3 phase 120 Mtr Head Submercible open well കിട്ടുമോ
@thundathiltradersАй бұрын
Vertical Openwell Submersible upto 116mtrs is available. We have suitable V6 models which can be used in openwells. whatsapp 7034904458
@nr-vu9dzАй бұрын
ഈ പമ്പ് കിണർ 8 മീറ്റർ+പ്ലൈൻ 35 മീറ്റർ+വീട് 9മീറ്റർ totel 52 മീറ്റർ ഇങ്ങനെയുള്ള സ്ഥലത്ത് ഓടുമോ?
@thundathiltradersАй бұрын
Yes.Around 3000LPH ayirikum kituna discharge. Ee site lek recomend cheyan patuka 30+ meters head ulla model anu. Whatsapp 7034904458
@abdulrahmanmt2355Ай бұрын
8+3.5+9=20.5meter head
@sebimathew7043Ай бұрын
ലിഫ്റ്റിങ്ങ് 8+9 = 17 മീറ്റർ മാത്രമായതിനാൽ സുഖമായി വർക്ക് ചെയ്യും.
@thundathiltradersАй бұрын
Pls calculate Extra friction for bend and fittings
@sameervlog1749Ай бұрын
❤❤❤@@thundathiltraders
@KunhikannanNairAАй бұрын
ക കിർലോസ്കർ 3HP 4 ആംപിയ റിൽ 45 ചരിവിൽ 55 അടി ഉയരം വരെ വെള്ളം പമ്പു ചെയ്യുന്നു
@thundathiltradersАй бұрын
3 phase alle ? Consumption normal anu.
@dinilk1054Ай бұрын
സ്വന്തം ബ്രാൻഡ് ആണോ
@thundathiltradersАй бұрын
Yes own brand
@abdumediaedavanna880Ай бұрын
Pumb എത്ര വാട്സ് ആണ്. ഇതിന്ടെ വാരന്റി എത്ര വർഷം
@thundathiltradersАй бұрын
Watts depends on your site head. full load consumption upto 1400 watts. 1 year warranty
@sebimathew7043Ай бұрын
230 x 6.5 = 1495 ( voltage x ampire)
@sidhikkoppath5959Ай бұрын
ഇദ് കിട്ടുന്നസ്ഥലം എവിടെ ആണ്
@thundathiltradersАй бұрын
Perumbavoor, Ernakulam dist . whatsapp 7034904558
@sudheeshp8218Ай бұрын
Good
@thundathiltradersАй бұрын
Thanks
@haneeshvhАй бұрын
Looking good make quality. Puli ulla ( വെള്ളത്തിലെ പുളി, looks lite yellow inside motors wet parts in our area) ഏരിയാ use ചെയ്യാമോ?
@thundathiltradersАй бұрын
@haneeshvh iron content anu prb enu thonunu. Use cheyyam. Impeller kuraye nalu kazhinjal clog avum
@ahmedkozhisseri2571Ай бұрын
കിർലോസ്ക്കർ. 1hp. 4.5.amp എടുക്കുന്നുള്ളു..
@thundathiltradersАй бұрын
ആളുകളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ കമന്റ് ഇടാതിരിക്കാൻ ശ്രമിക്കുക. താങ്കൾ ഉപയോഗിക്കുന്ന മോഡൽ നമ്പർ പറയു. എത്ര ഹെഡിൽ ആണ് യൂസ് ചെയുന്നത് ?
@jayankaniyath2973Ай бұрын
No never......
@hamsakattadath8402Ай бұрын
ഓ ഇഷ്ടം പോലെ ഉണ്ട് ഭായി. കിർലോസ്കർ 4.5Amps മാത്രമേ 20-22മീറ്ററിൽ ഉള്ളൂ
@thundathiltradersАй бұрын
നിങ്ങൾ വീഡിയോ മുഴുവനായി കണ്ടോ സുഹൃത്തേ ? മോഡൽ പറയൂ
@maneeshchako5025Ай бұрын
👌👌👌👌
@thundathiltradersАй бұрын
Thank you
@sameervlog1749Ай бұрын
Ethu polikkumm❤
@RajuThaliyilАй бұрын
എന്താ ബിള
@thundathiltradersАй бұрын
Offer price 6800/- + parcel charge ( only for 1st 20nos )
@ashirmusthafa6659Ай бұрын
Delivery size എത്രയാണ്?
@thundathiltradersАй бұрын
1inch
@rajendranpalvelicham5995Ай бұрын
1 HP CRI Pump 24 മീറ്റർ ഹെഡ് ഉള്ളത് 15 മീറ്ററിൽ 6 മുതൽ 6.2 ആമ്പിയർ ആണ് ഫുൾ ഓപ്പണിങ്ങിൽ കാണിക്കുന്നത്.
@thundathiltradersАй бұрын
15 മീറ്റർ എന്ന് പറയുന്നത് ഫുൾ ഓപ്പണിങ് അല്ലാലോ .
@Subramanyan-c2y8 күн бұрын
തെങ്ങ് വണ്ട് കുത്തി, പോയി, അതോ കൂമ്പ് ചീയൽ ആയി പോയതോ
@thundathiltraders8 күн бұрын
സംശയം മോട്ടോറിനെ കുറിച്ച് ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 😆😆
@vlogplusuk20Ай бұрын
V ഗാർഡ് 5 വർഷം മുൻപ് ഞാൻ വാങ്ങി
@thundathiltradersАй бұрын
Enitu ?
@thankachanp.t4046Ай бұрын
മോട്ടോ പമ്പ് വെറും 4000 രൂപയ്ക് കിട്ടും😅
@thundathiltradersАй бұрын
ആളുകളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ കമന്റ് ഇടാതിരിക്കാൻ ശ്രമിക്കുക. ഇതിൽ കാണിച്ച മോട്ടോറിന്റെ കറന്റ് , വെള്ളത്തിന്റെ അളവ് , ഹെഡ് , moc കൃത്യമായി കാണിച്ചിട്ടുണ്ട് . താങ്കൾ പറയുന്ന മോട്ടോറിന്റ ഡീറ്റെയിൽസ് പറയൂ.
@samersamer7274Ай бұрын
1000 ലിറ്റർ ടാങ്ക് നിറയാൻ എത്ര ടൈം വേണം
@thundathiltradersАй бұрын
head etra anu ?
@samersamer7274Ай бұрын
@@thundathiltraders 15 അടി കോൽ ഉള്ള കിണറിൽ ഒരു ഇഞ്ച് പൈപ് ആണെങ്കിൽ എത്ര സമയം എടുക്കും