പഞ്ഞിയപ്പം സൂപ്പർ!! നല്ല സോഫ്ട് ആൻഡ് spongy ആയി തയാറാക്കി. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
@jnaneswaryb7992Ай бұрын
😊
@joojoo6179Ай бұрын
Kollamello kidilan recipe.onnu try cheiyanum e healthy appam.thanks for sharing
@AyishasDreamWorldАй бұрын
❤️❤️❤️
@alee3174Ай бұрын
പച്ചരി കൊണ്ട് ഉണ്ടാക്കിയ നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞിയപ്പം ഒത്തിരി ഇഷ്ടമായി ഇത് കുട്ടികൾക്കും ഒരുപാട് ഇഷ്ടമാകും തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ആയിഷയുടെ ഓരോ റെസിപ്പികളും വളരെ വ്യത്യസ്തമാണ്
@AyishasDreamWorldАй бұрын
Thank you dear🥰
@roshlh2071Ай бұрын
2 cup pachari kondu nall eluppathil ondakkan pattunna super soft appam. nalla recipe arunnu. ithepole onnu try cheyyam
@rijysmitheshwe2210Ай бұрын
ithu kollalo sarikkum nalla panji pole soft aaya appam, it looks so delicious and healthy too, undakkanum easy aayitulla ee appam enthayalum try cheiythu nokkundu
Kollam valare nannayittundu ... super soft panjiyappam ... undakkanum eluppam ... iithuvare ingane undakkiyittilla theerchayayum onnu try cheyyanam thanks for sharing this with us... ningalude ella recipes um try cheyyarundu superanu ...
@AyishasDreamWorldАй бұрын
Thank you🥰
@spv258Ай бұрын
adipoli sannas recipe. it looks perfect and soft. nice videograpy
@najiaslam6132Ай бұрын
soft appam ini ingne try cheythu nokkanam thanks share
@SumaSoman-x6zАй бұрын
ഒത്തിരി ഇഷ്ടം ആയി അപ്പവും, ചേച്ചിയുടെ സംസാരം ഒട്ടും വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു അവതരിപ്പിച്ചു 🙏🏿🙏🏿👍🏿👍🏿👌🏿👌🏿❤️❤️
@AyishasDreamWorldАй бұрын
Thank you ❤️❤️🥰😘😘
@jasminegeorge2396Ай бұрын
Engane oru appam first time aanu kanunathu...Nalla soft appam... othiri ishdapettu..Try cheytu nokkam
@cutelady5702Ай бұрын
Wow adipoli recipe dear..looks so spongy and tasty..tempting to eat..
@yummy2250Ай бұрын
Delicious sannas recipe. Good preparation and variety breakfast recipe
@resmishiju8445Ай бұрын
soft and fluffy sannas recipe. you made it in perfect way. i liked your way of cooking skill.
@sabeenac.i4077Ай бұрын
നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത്..പച്ചരി കൊണ്ട് ഉണ്ടാക്കിയ നല്ല പഞ്ഞി പോലുള്ള ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
@bettysboorma958129 күн бұрын
മാoഗ്ലൂരിയൻസിന്റെ 100 വർഷം പഴക്കമുള്ള പല ഹാരമാണ് സന്നാ സ്❤❤❤❤
@AyishasDreamWorld29 күн бұрын
👍
@raynajestin8420Ай бұрын
നല്ല പഞ്ഞി പോലത്തെ അടിപൊളിയായ അപ്പം റെസിപ്പി സൂപ്പർ... വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കും.. ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതുപോലുള്ള വെറൈറ്റി ആയ റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു❤❤
@lifeismykitchen4399Ай бұрын
Sannas recipe pwolichaduki keto..Ithinu curry onnum vendanneee..njanum ingane anu thayyarakunne..nalla panjipolulla appam..ithinde bangi kanumbol thanne orennam eduth kazhikan thonnua 😊..kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath