എനിക്ക് ഇന്നു 2 മത്തെ ക്ലാസ്സ് ആയിരുന്നു. നാണു ഇങ്ങനെ ചെറിയുമ്പോ വീഴാൻ പോക. വീഡിയോ ഇഷ്ടമായി
@usharavi381 Жыл бұрын
ഇങ്ങനെ പറഞ്ഞു തന്നാൽ മതി കേൾക്കുമ്പോൾ തന്നെ ഒരു ആത്മവിശ്വാസം
@srdrivingschoolkarukachal Жыл бұрын
Tnx 🙏🏻 ♥️
@manjua2727 Жыл бұрын
Sathyam
@HridyaandAbhiworld. Жыл бұрын
Good video Teacher Teacherinte class orupadu Upakaram cheyyunundu Thanku 👍🏻🙏🏾
@srdrivingschoolkarukachal Жыл бұрын
Tnx molu ♥
@mariaissac6738 Жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല 10 ക്ലാസ്സ് aayi അവര് പറയുന്നത് രണ്ടു കാലും ഒരുപോലെ പൊക്കിക്കൊണ്ട് വരാൻ എനിക്കാണേൽ ടീച്ചർ പറയുന്നതുപോലെ ചെയ്യുമ്പോൾ ആണ് eacy ആയി തോന്നുന്നത് പകുതി റൗണ്ട് ആകുമ്പോൾ കാല് കുത്തി പോകുന്നു ശരിയാകുമോ? മറുപടി തരണേ....
@srdrivingschoolkarukachal Жыл бұрын
മോൾക്ക് easy yayi തോന്നുന്നതു പോലെ ചെയ്യൂ...തീർച്ചയായും ok akum...try cheyyuuuuu... Success...♥️ ♥🔥 🔥
@Rizz-ma29 күн бұрын
എനിക്കും കാൽ എടുത്ത് വെക്കാൻ പറ്റുന്നില്ല സൈക്കിൾ ബാലൻസ് ഇല്ല
@srdrivingschoolkarukachal15 сағат бұрын
നന്നായി പ്രാക്ടീസ് ചെയ്യൂ... Ok akum..♥
@dhanyamohan3904 Жыл бұрын
teacher handle balance nu ulla tricks ne patti oru vedio cheyyamo..
തീർച്ചയായും ഓടിക്കാൻ പറ്റും .പ്രാക്ടീസ് ചെയ്യുക. ♥👍🏻
@anithaanitha11856 ай бұрын
👍
@ufranampsaku79484 ай бұрын
🎉
@minshafathima7174 Жыл бұрын
Ellavarum kaliyakunnu. Ethrayayittum padiyunnilla
@srdrivingschoolkarukachal Жыл бұрын
Ee വീഡിയോ യിൽ കാണു ന്നപോലെ പ്രാക്ടീസ് ചെയ്യൂ
@rajreshna Жыл бұрын
Thankyou👌👍
@srdrivingschoolkarukachal Жыл бұрын
♥️♥️♥️♥️♥️
@AneeshaA-x2bАй бұрын
ഞാൻ പഠിക്കുന്നുണ്ട് പക്ഷേ എത്ര ശ്രമിച്ചിട്ടും കാല് കയറ്റിവെക്കാൻ പറ്റുന്നില്ല
@saifuneesak290226 күн бұрын
എനിക്കും kal കയറ്റുമോ വീയാണ് pova
@AshaKrishnan-x6m Жыл бұрын
❤❤❤❤
@Razil-s1b Жыл бұрын
Hy
@creationskills6504 Жыл бұрын
എനിക്ക് ഇന്ന് 10ക്ലാസ്അയിഎന്നിട്ടുംകാൽവെക്കാൻപറ്റിന്നില്ല😢😢
@rizil1885 Жыл бұрын
Ippo vacho
@sreebasunil43793 ай бұрын
എനിക്ക് പറ്റുന്നില്ല കാല് താഴെ പോകുവാന് 😭😭😭😭😭😭😭
@srdrivingschoolkarukachal3 ай бұрын
വിളിച്ചാൽ പറഞ്ഞു തരാം
@NavasMk-jw9mh8 ай бұрын
ഞാൻ പഠിക്കുന്ന സ്കൂളിൽ ഫുൾ റോങ് ആണ് പറഞ്ഞു തരുന്നത്. ദിവസം 200 രൂപ കൊടുക്കുന്നതിൽ ഒരു കാര്യവും ഇല്ലാ. അവർ ഇതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല. വലത് കാൽ സ്റ്റാന്റിലും ഇടത് കാൽ താഴെയും കുട്ടി നടക്കാൻ ആണ് പറഞ്ഞത്.
@srdrivingschoolkarukachal8 ай бұрын
Doubt paranjutharam vilicholu ♥👍🏻
@NavasMk-jw9mh7 ай бұрын
Thanks
@jennujennus98793 ай бұрын
ആകെ 15 മിനിറ്റ് ആണ് ക്ലാസ്സ് 😭
@srknn- Жыл бұрын
കണ്ടിന്യൂ വീഡിയോ അപ്ലോഡ് ചെയ്യു ടീച്ചറേ
@srdrivingschoolkarukachal Жыл бұрын
Cheyyam 👍🏻 ♥
@shamlakk2369 Жыл бұрын
3ക്ലാസ്സ് ആയി കാലു വെക്കാൻ പറ്റുന്നില്ല 😢
@SHGAMER43211 Жыл бұрын
ഞാനും 6 ക്ലാസ് ആയി എന്നിട്ടും രണ്ട് കാൽ വെക്കുന്നില്ല 😢
@moideenpalakkal Жыл бұрын
ഞാനും 3 ക്ലാസ്സ് 😢😢😢. എനിക്കും പറ്റുന്നില്ല
@Shamla-xy6tr Жыл бұрын
എനിക്ക് 4ക്ലാസ് കഴിഞ്ഞു കാല് വെക്കാൻ സാധിക്കുന്നില്ല
ടീച്ചർ.. ലൈസൻസ് എടുക്കാൻ എളുപ്പം with ഗിയർ ആണോ without ഗിയർ ആണോ എളുപ്പം
@sooryashaji-er5tn9 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല... ഇവിടെ പഠിപ്പിക്കുന്ന അവരാണെങ്കിൽ ഒരു ചയ്തന്യവും ഇല്ല...😢3 ഡേയ്‌സ് ആകുന്നെ ഒള്ളൂ... ഒന്നും കറക്റ്റ് പറഞ്ഞും തരുന്നില്ല
@srdrivingschoolkarukachal9 ай бұрын
Vilcholu mole doubt paranju tharam.
@noonuponnu53153 ай бұрын
ഞാൻ രാത്രിയിൽ ആണ് പഠിക്കാൻ പോകുന്നത്, സൈക്കിൾ ബാലൻസ് ഇല്ല, ഗ്രൗണ്ടിൽ മെല്ലെ മെല്ലെ ആക്‌സിലേറ്റർ കൊടുത്ത് ഓടിക്കാൻ ശ്രമിക്കുന്നു, കാൽ കുത്താതെ ഇത് വരെ പോകാൻ പറ്റിയിട്ടില്ല,6 ദിവസം വെച്ച് ഒരു മണിക്കൂർ ട്രൈ ചെയ്യും. എന്നാ ഒന്ന് കാലെടുത്തു വെക്കാനാവുക. സൈക്കിൾ ബാലൻസ് ഇല്ലാഞ്ഞിട്ടാണോ പറ്റാത്തത്
@fakihcreationskannamparamb1886Ай бұрын
പടിച്ചോ??
@raiyan4555 Жыл бұрын
Chechi... M80 യിൽ കാലു വെച്ച് ഓട്ടും.... സ്കൂട്ടിയിൽ കാൽ വെച്ച് ഓട്ടാൻ കഴിയുന്നില്ല...15 ക്ലാസ്സ് ആയി 😥
@srdrivingschoolkarukachal Жыл бұрын
ഈ വീഡീയോ യിൽ കാണുന്നപോലെ പ്രാക്ടീസ് ചെയ്യൂ മോനെ.. Ok ആകും....👍🏻👍🏻