എന്റെ കുട്ടിക്കാലത്ത് വീട്ടിൽ പശു ഉണ്ടായിരുന്നു. പൈസ യ്ക്ക് ആവശ്യം വന്നപ്പോൾ വിറ്റു. ഞങ്ങ ൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടായിരുന്നു. പിന്നെ ആടിനെ വാങ്ങി. ഈ അടുത്തകാലം വരെയും വീട്ടിൽ ആടുകളെ വളർത്തി യിരുന്നു പാലിന് ഒരു ക്ഷാമവും വന്നിട്ടില്ല.ഒടുവിൽ നാലു കുഞ്ഞിനെ പ്രസവിച്ചു അമ്മയും മക്കളും മരിച്ചു പോയി പിന്നെ അതൊരു സങ്കടമായി. നിങ്ങളുടെ ചാനൽ കാണാൻ ഇഷ്ടം.
@edapparambilfarms8 ай бұрын
Thank u 🥰❤️❤️
@maanukkavlog16522 жыл бұрын
ചെയുന്ന തൊഴിലിനോട് താല്പര്യം ഉണ്ടെങ്കിൽ അവിടെ വിജയം ഉറപ്പ് 🙏😘
@shamsuvv20512 жыл бұрын
നല്ല അവതരണം വല്ലാതെ നീട്ടി വലിച്ചു ഉള്ള വീഡിയോ അല്ല അതു കൊണ്ടു ബോറടിക്കില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻
@Jose555-l8p9 ай бұрын
ചേച്ചി നല്ല മിടുക്കി ആണ് ബിഗ് സല്യൂട്ട് 👍👍👍
@edapparambilfarms9 ай бұрын
👍
@VishnuVishnu-sd1rb7 ай бұрын
നല്ല അവതരണം video Super❤
@edapparambilfarms7 ай бұрын
Thank u 🥰❤️
@fda.r56282 жыл бұрын
chechi The real hero and backbone of that family 🙏 god bless u
@edapparambilfarms2 жыл бұрын
🙏🙏🙏🙏
@INDUSEKH2 жыл бұрын
നല്ല അവതരണം സിനോബി ഇഷ്ടപ്പെട്ടു 👌👌👍
@shahirsalahudeen9635 Жыл бұрын
Sinobheeye simple make up very superrrrrrrrrrrrrrrrrrrrrrrrrrr
@edapparambilfarms Жыл бұрын
Thank u ❤️❤️❤️❤️
@shamsushamsu82102 жыл бұрын
ചേച്ചിക്കും ചേട്ടനും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@tksadik59542 жыл бұрын
നല്ല അവതരണം ♥️♥️♥️
@izzmirvaz14692 жыл бұрын
Nice presentation 👌👍
@nithin__joseph2 жыл бұрын
Hi ചേച്ചി, ഈ ചാനൽ ആദ്യമായി കാണുകയാണ്. വളരെ നല്ല അവതരണം. 👍
@edapparambilfarms2 жыл бұрын
Thank u
@ganapathysundharam99002 жыл бұрын
Wow... Wonderful video Adipoli Congratulations Congratulations
@edapparambilfarms2 жыл бұрын
Thank u🥰
@joseuthupan26372 жыл бұрын
Big salut ചേച്ചി
@NjaanoruMalayali2 жыл бұрын
വളരെ നന്നായിരിക്കുന്നു സിനോബി. അവതരണ൦ നല്ല ഫ്ളോ ഉണ്ട്
@edapparambilfarms2 жыл бұрын
Thank u 🙏🙏😍
@akhilgopalkrishnan568629 күн бұрын
Super
@ejemmanual99392 жыл бұрын
I00 ൽ / 10 ആൾക്ക് കിട്ടുന്ന ഭാഗ്യം ബാക്കി 90 ശതമാനം സമയനഷ്ടം ധനനഷ്ടം അവസാനം മുതലിൻ്റെ 50 ശതമാനം കിട്ടിയാൽ ഭാഗ്വം HF ഇനമാണങ്കിൽ ഡോക്ടറെ വീട്ടിൽ തന്നെ താമസിപ്പിക്കാം😊😊😊😊😊😊
@മിന്നൽജോർജ്-റ1ച2 жыл бұрын
പക്ഷേ ഫാം രീതിയിൽ ആണെങ്കിൽ hf aanu muthal kuttu. പിന്നെ പശുവിനെ വളർത്തി പരിചയം ഉള്ളവർ വളർത്തിയാൽ ഒരു കുഴപ്പവും ഇല്ല
@rohithkasrod66012 жыл бұрын
ഇഷ്ടപ്പെട്ടു ചെയ്താൽ ഏത് പണിയും സുഖമായി ചെയ്യാം
@INDUSEKH2 жыл бұрын
സിനോബി പശുവിന് കറക്കുമോ? കറക്കുമെങ്കിൽ ഒരു വീഡിയോ ഇടാമോ 🙏🙏
@sivadasannair23982 жыл бұрын
നന്നായിട്ടുണ്ട് 👍
@edapparambilfarms2 жыл бұрын
🙏🙏
@bindu8342 жыл бұрын
Good
@sathyanthekkeveed69142 жыл бұрын
ഇന്നത്തെ കാലത്ത് ഏറ്റവും അദ്ധ്വാനം കൂടിയ ലാഭം കുറഞ്ഞ ജോലി ഇതാണ്.
@rahulrnair7532 жыл бұрын
Good 👌👌👌
@Krishnakc-nd1qy2 жыл бұрын
20ലിറ്റർ കറവയുള്ളത് എവിടെയാണ് കിട്ടുന്നത്? അതിനെ കറക്കാൻ കറവ യന്ത്രം ആണോ ഉപയോഗിയ്ക്കുന്നതു
@Bvvvvt Жыл бұрын
🥰🥰🥰
@edapparambilfarms Жыл бұрын
❤️
@vishnuvishnu59052 жыл бұрын
4പശുക്കൾ ഉള്ള വീട് ആണ്
@adarshadhu70572 жыл бұрын
thiri eanna
@manichan08122 жыл бұрын
പെല്ലറ്റ് ആണ്
@ganapathysundharam99002 жыл бұрын
Kachi Vaikol
@rajeshexpowtr2 жыл бұрын
Ee manobhavam anu oru dairy farmer nu basic ayi vendathu
@edapparambilfarms2 жыл бұрын
👍👍👍👍
@Arunsekhararunsekhar15905 ай бұрын
COIRRRRRR കമ്പനി എയിൽ ജോലി ഉള്ള മെൻ ആണ്
@krishna-kg7rg2 жыл бұрын
Karava video edamo
@edapparambilfarms2 жыл бұрын
Monday
@edapparambilfarms2 жыл бұрын
kzbin.info/www/bejne/lYDEl3udo7Z-nZY
@ArunSekher-l2n10 ай бұрын
JESY പശുവിനെ വളർന്നു ഉണ്ട്
@edapparambilfarms8 ай бұрын
👍👍👍
@vidhyakuzhippally29482 жыл бұрын
വെള്ള പശുവിന് എത്ര ലിറ്റർ കിട്ടും
@mohananambalavalli29772 жыл бұрын
👍👍👍
@edapparambilfarms2 жыл бұрын
😍
@shameers56932 жыл бұрын
Please upload cow milking videos
@edapparambilfarms2 жыл бұрын
kzbin.info/www/bejne/d4bUdYSEo8yMfKc
@sajeeshsrayil4679 Жыл бұрын
കറവ വി ഡിയോ ഇട മോ
@ArunSekher-l2n6 ай бұрын
വർക്ക് ഷോപ്പിൽ E ജോലി A
@mtcmtc3519 Жыл бұрын
20 ലിറ്റർ കറക്കുന്ന പശു ആദ്യത്തെ 3 മാസം കിട്ടും പിന്നെ 15 ആകും മാക്സിമം 6 മാസം കിട്ടും അടുത്ത 1 വർഷം നഷ്ടമായിരിയ്കം
@edapparambilfarms Жыл бұрын
🙏
@ushaushanair3647 Жыл бұрын
15 VARSHAM AYI JOLI CHAYUNA
@edapparambilfarms Жыл бұрын
Good ❤️❤️❤️❤️
@anoopkp25962 жыл бұрын
👍👌👌👌👌👌👌
@esmu-800-z-x2 жыл бұрын
👍♥️👍♥️👍♥️
@malayali74182 жыл бұрын
ആരോഗ്യേം സ്വന്ധം ഭൂമി വേറെ വരുമാനം... എല്ലാ ജോലി യും സ്വന്ധം എടുക്കുക ആണെകിൽ വിജയിക്കുംപുറത്തു പാലിന് 70രൂപ ലിറ്റർ നു ഉണ്ട് സ്വന്ധം പുല്ല് അരിയുക പാൽ കറക്കുക അങ്ങനെ എങ്കിൽ വിജയിക്കും അല്ലാതെ വിജയിക്കില്ല .