ഈ സംരഭത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
@srmpotheri6 ай бұрын
ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ജനങ്ങൾക്ക് നന്മ ചെയ്ത യൂണിക് ചാനലിന് അഭിനന്ദനങ്ങൾ
@srmpotheri6 ай бұрын
നല്ല ഭക്ഷണമാണ് പ്രത്യേകിച്ചും എറണാകുളം ടൗണിനെ അപേക്ഷിച്ച് സത്യത്തിൽ നല്ല ഭക്ഷണങ്ങൾ കിട്ടുന്ന ഹോട്ടലുകൾ എറണാകുളത്ത് ഉണ്ടോ എന്ന് തന്നെ സംശയമാണ് ഇത്തരം സാഹചര്യത്തിൽ ഇങ്ങനെയൊരു സംരംഭം തുടങ്ങിയ കൊച്ചി കോർപ്പറേഷനും അതിൻറെ പിന്നണി മുന്നണി പ്രവർത്തകർക്കും വളരെയേറെ അഭിനന്ദനങ്ങളും ഉണ്ട് ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച യൂണിക് ടൈംസ് ചാനലും പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ
@jasmineliginligin67044 ай бұрын
അത് നല്ല ഹോട്ടൽ കണ്ടിട്ടില്ല അതായിരിക്കും 😂😂😂
@_reaper-7o75 ай бұрын
Good initiative kochin corporation and thanks for the video!
@ppgeorge59633 ай бұрын
ഇരുപത് രൂപയുടെ ഊണ് സ്പെഷ്യൽ ഉണ്ടെങ്കിൽ കൊള്ളാം സ്പെഷൃലിന് വില കുറവില്ല
@balakrishnankv65944 ай бұрын
Very good initiative....
@Rajprasad-hc1yz3 ай бұрын
കർണാടകയിൽ ഇന്ദിര ഹോട്ടലുകളിൽ 10 രൂപക്ക് അടിപൊളി ഊണ്. ഹോട്ടലുകാർക്ക് സർക്കാർ 45 രൂപ കൂടി കൊടുന്നു.