ജീവിതം പോരാട്ടമാക്കിയ ഇരുപത്തിമൂന്നുകാരി | Editoreal |

  Рет қаралды 100,262

Editoreal

Editoreal

Күн бұрын

ഒരുപാട് സ്ത്രീകൾക്കു ജോലി കൊടുക്കണം സ്വന്തമായി ഒരു ഹോട്ടൽ അതാണ് ഇനി ലക്ഷ്യം
#editoreal #realstory #inspirational
Subscribe to Editoreal KZbin Channel here ► / @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive

Пікірлер: 86
@Anilamohan-gj5eo
@Anilamohan-gj5eo 22 күн бұрын
നിന്നെ കാണുമ്പോൾ ഞാനെല്ലാം എന്തു സ്ത്രീ എന്നു തോന്നി പോകയാണ് സ്ത്രീകൾ പുരുഷൻമാരെ ആശയക്കാതെ ജീവിക്കണം അതാണ് ജീവിതം
@noushadshakannur9778
@noushadshakannur9778 Ай бұрын
സഹോദരി ❤️ നല്ല ഒരു ബിസിനസ്കാരി ആവട്ടെ ഉടനെ ഒരു നല്ല ഹോട്ടൽ തുടങ്ങാൻ കഴിയട്ടെ പെങ്ങളെ ❤️❤️❤️❤️
@babusahadevan1277
@babusahadevan1277 Ай бұрын
അടിപൊളി മോളെ നന്ന് ആയി വരു👍
@RafeeqRafeeq-z8p
@RafeeqRafeeq-z8p Ай бұрын
ഇങ്ങനെ ആയിരിക്കണം,,,,, പെൺകുട്ടി കൾ,,,,,,,,,,ഒരിക്കലും,പട്ടിണി ആകില്ല,,, അഭിനന്ദനം,,
@anoopthodupuzhakerala2837
@anoopthodupuzhakerala2837 27 күн бұрын
നല്ല ചങ്കൂറ്റമുള്ള കുട്ടി . എത്രയും പെട്ടെന്നു ആലുവയിൽ ഹോട്ടൽ തുടങ്ങുവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
@sukumarvengulam117
@sukumarvengulam117 Ай бұрын
സ്വന്തമായി ഇതു പോലെ എന്തങ്കിലും തുടങ്ങുന്നതാണ് എന്തുകൊണ്ടും നല്ലത്. വിജയിക്കും.
@SiniVr-g1l
@SiniVr-g1l 26 күн бұрын
✌️✌️✌️✌️✌️✌️👌✌️✌️✌️❤❤❤❤❤❤❤nicemolu
@chandrasenanacn3645
@chandrasenanacn3645 Ай бұрын
മിടുക്കി.... എല്ലാ ഭാവുകങ്ങളും നേരുന്നു 💐💐💐🧡💖💝🙏🙏🙏🌟🌟🌟🌟👑👑👑
@SakeenaMS
@SakeenaMS Ай бұрын
അടിപൊളി അനിയത്തി കുട്ടി മോളെ ആഗ്രഹം പോലെ വലിയ ഒരു ഹേട്ടൽ തുടങ്ങാൻ കഴിയട്ടെ .... All the best
@alivm4831
@alivm4831 24 күн бұрын
സാദനങ്ങൾ.ഒക്കെ. നല്ലം. കളർ. കുരുന്നു. അത്. ആരോഗ്യത്തിനു.. അണികരമാണ്.. കളർ. ചേർക്കാതെ. നാച്ചുറൽ. ആവണം. അന്നന്നു. പൊരിച്ച. എണ്ണ. ദിവസം. ഒഴിവാക്കുമോ. അതോ. അതിൽ. തന്നെ. പിന്നെയും. പോരിക്കുമോ.. ആളുകൾ. നല്ല. ടെസ്റ്റ്‌. എന്ന്. പറയുന്നുണ്ട്.... നല്ല. ഭക്ഷണം. കൊടുക്കുക. കളർ. ഒഴിവാക്കുക... വിജയ്ക്കട്ടെ.
@thomasmathai4896
@thomasmathai4896 Ай бұрын
Congratulations...she will be an enterprineur...sure....
@rjiosasi6779
@rjiosasi6779 Ай бұрын
God bless you
@MRP1.1000
@MRP1.1000 Ай бұрын
Motivating❤👍
@Ravi-mr3xu
@Ravi-mr3xu Ай бұрын
ഞാൻ ആലുവാക്കാരനാണ്. കുട്ടി ഇപ്പോൾ നടത്തുന്ന കട എ വിഡെയാണ്. എന്താണെങ്കിലും വളരെ നല്ല കാര്യമാണ്.ഇങ്ങനെ തന്നെ മുൻപോട്ടു പോകുക.
@sunoos_n4155
@sunoos_n4155 26 күн бұрын
ആലപ്പുഴ ജില്ലയിലെ ചേർത്തല X-ray junction
@tomhirsgarten
@tomhirsgarten Ай бұрын
🎉❤greetings from switzerland god bless you abundantly
@nishilnishilkumar9050
@nishilnishilkumar9050 5 күн бұрын
ഇയ്ളുടെ വീഡിയോ സുരേഷ് പിള്ള സർ ഒന്ന് കാണാൻ ഇടെ ആകട്ടെ സർ സഹായിക്കും
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 28 күн бұрын
പെണ്ണുങ്ങൾ എന്ത് കാട്ടിയാലും അതൊരു വലിയ വാർത്തയാണ്...
@Dragon_lilly22
@Dragon_lilly22 21 күн бұрын
അത് എന്ത് കൊണ്ട് എന്ന് ഒന്ന് ഇരുന്ന് ചിന്തിച്ചു നോക്കു ചേട്ടാ, ശെരിയാ അവൾ ഒരു കട തുടങ്ങി but അതൊരു വാർത്ത ആവാൻ reason logically നോക്കു. പണ്ട് പഠിക്കാൻ പോയിട്ട്, ജോലിക് പോകാൻ പോലും പെണ്ണുങ്ങളെ അനുവദിച്ചിരുന്നോ?buissiness പോലും പെണ്ണുങ്ങൾക്ക് പറ്റില്ല എന്ന് മാറ്റി വെച്ച area ആയിരുന്ന്. So അപ്പൊ ആ field ഒരു പെണ്ണ് വരുമ്പോ അത് വാർത്ത ആവില്ലേ... പണ്ടേ അത് normal ആക്കി കൊണ്ട് വന്നിരുന്നെങ്കിൽ ഇന്ന് ഇതു വാർത്ത അവൻ കാണില്ലല്ലോ. Also ആ കുട്ടി young ആണ്... ഇപ്പോഴും നാട്ടുകാർ എന്ത് പറയും ഇന്ന് കരുതി ഇരിക്കുന്ന എത്രെയോ പേര് ഒണ്ട്... അല്ലെങ്കി ഇങ്ങനെ ഇറങ്ങാൻ ചെറിയ ഒരു തട്ടുകട ചെയ്യാൻ മടി ഒള്ള എത്രെയോ പേര്... അപ്പൊ ഇവളെ അഭിനന്ദിക്കണ്ടേ... അതോണ്ട് ഓകെയാ എല്ലാരും ശ്രെദ്ധിക്കണേ...
@antonyccv5062
@antonyccv5062 17 күн бұрын
Donot feel Jjj
@anoopthodupuzhakerala2837
@anoopthodupuzhakerala2837 27 күн бұрын
ഹോട്ടലിനേക്കാൾ ലാഭം ഇത് തന്നെയാണ്. ഹോട്ടൽ ആരംഭിച്ചാൽ വൈദ്യുതിചാർജ്, വെള്ളക്കരം, ജോലിക്കാരൂടെ കൂലി പാചകവാതകതുക. അങ്ങനെ നീളുന്നു ചിലവുകൾ
@Pk7464-m4c
@Pk7464-m4c 22 күн бұрын
Sathymmmm
@krishnendukrish898
@krishnendukrish898 Ай бұрын
Inspiring story! 🎉 Could you please spot the location? That would be really helpful for the viewers.
@sunuabejacob9647
@sunuabejacob9647 Ай бұрын
Nalloru hotel thudagnan daivam anugrahikkatte
@UNICORNRIDER-003
@UNICORNRIDER-003 Ай бұрын
@ashbingeorge8985
@ashbingeorge8985 7 күн бұрын
Parents ayrikam, society ayrikam. society oru myran thannea 😂
@antonykj1838
@antonykj1838 Ай бұрын
ഗുഡ് ഗോ അഹെഡ് 👍👍
@Sasura7349
@Sasura7349 Ай бұрын
Good..... ഫ്യൂചർ കാണുന്ന കുട്ടി.....(കൊച്ചി correct location??)
@deyadeya2001
@deyadeya2001 Ай бұрын
Kochi alla Cherthala X-ray Junction, Opposite to Aswathy Mart, Near KVM hospital
@ruksanavava5447
@ruksanavava5447 Ай бұрын
മിടുക്കി❤' ആഗ്രഹം വേഗം സഫലമാകട്ടെ
@Sreesree567
@Sreesree567 Ай бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@abbasabbas2431
@abbasabbas2431 Ай бұрын
Appol penkuttikal mathram vangiyalo mathi ennu parayumo
@madhavant9516
@madhavant9516 Ай бұрын
Best wishes to her for a more successful business in future👍👍
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
God bless you moale ❤❤❤❤
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
Mole God bless you 🙏
@minigeorge3089
@minigeorge3089 Ай бұрын
God bless you ❤
@sruthilakshmi8k861
@sruthilakshmi8k861 Ай бұрын
Congrates mole
@minidavis4776
@minidavis4776 Ай бұрын
Best of luck🎉🎉
@arunimavincent5437
@arunimavincent5437 Ай бұрын
Kollam nallareethiyil munpottu pokatte
@jensonjosy5060
@jensonjosy5060 Ай бұрын
Super
@KrishnaKumar-sf5gy
@KrishnaKumar-sf5gy 21 күн бұрын
മിടുക്കി മിടുമിടുക്കി 👍👍
@nithincshaju2555
@nithincshaju2555 Ай бұрын
Super sister
@anilmathew688
@anilmathew688 Ай бұрын
നന്നായി വരട്ടെ ആശംസകൾ
@nishilnishilkumar9050
@nishilnishilkumar9050 5 күн бұрын
ഹോട്ടൽ നടത്തും
@gaddafiadasgaddafi278
@gaddafiadasgaddafi278 Ай бұрын
❤️❤️❤️🎉🎉
@nishilnishilkumar9050
@nishilnishilkumar9050 5 күн бұрын
ഗുഡ്
@balagopalsanthivila7622
@balagopalsanthivila7622 7 күн бұрын
👍
@JayanBalakrishnan
@JayanBalakrishnan Ай бұрын
Best wishes sister .God blessyou
@SumeshMs-ql5ul
@SumeshMs-ql5ul Ай бұрын
Nalla vijayam undavatte😊
@alfamathew4385
@alfamathew4385 Ай бұрын
Congratulations🎉🥳👏
@sasipanackal3886
@sasipanackal3886 Ай бұрын
കലക്കി. മിടുക്കി. കുട്ടി
@user-ejj2024
@user-ejj2024 Ай бұрын
*ആശംസകൾ... 😊!!!*
@Lucifer-v6i
@Lucifer-v6i Ай бұрын
🙏സൂപ്പർ
@sajithc7749
@sajithc7749 Ай бұрын
Great 🔥🔥🔥🔥👏👏👏
@SubhadraK-jq1xy
@SubhadraK-jq1xy Ай бұрын
❤❤❤❤❤❤
@sudevsudhu1498
@sudevsudhu1498 Ай бұрын
Sooper
@sujithchandran2770
@sujithchandran2770 Ай бұрын
മോളെ........ ബിഗ് സലൂട്ട്..., അടിപൊളി.... ❤❤❤❤❤❤❤❤❤❤❤
@paulmathew901
@paulmathew901 Ай бұрын
Midukki
@beenajosephjoseph1640
@beenajosephjoseph1640 Ай бұрын
👏🏻👏🏻🤝🤝♥️❤️
@JomyJose-j5s
@JomyJose-j5s 22 күн бұрын
ഇത് തന്നെ മെച്ചമാക്കിയാൽ അതല്ലേ മെച്ചം,ഒ
@mathewfransis4347
@mathewfransis4347 Ай бұрын
🎉🎉🎉🎉🎉❤❤❤
@mgsuresh6181
@mgsuresh6181 Ай бұрын
❤❤❤
@sobha2033
@sobha2033 22 күн бұрын
അടിപൊളി മോളെ മുന്നോട്ടുപോകു....👍👍👍👍❤️❤️❤️
@subis8199
@subis8199 11 күн бұрын
Enike egane enthelum chynm na aagrhm
@protean-peregrination
@protean-peregrination 15 күн бұрын
The real entrepreneur 🙏🙏🙏
@sanujasansar6327
@sanujasansar6327 16 күн бұрын
മോൾ ഉയരത്തിൽ എത്തും
@rajupodiyan3147
@rajupodiyan3147 Ай бұрын
Kannadi aalamaryum undttalo nigalkue
@RashaRasha-rd4jz
@RashaRasha-rd4jz 10 күн бұрын
Good decisions ❤
@thozhukkatsubramanian6666
@thozhukkatsubramanian6666 Ай бұрын
The color of the masala is very artificial. Please use only local made masala without any added one.
@anjliratheesh9022
@anjliratheesh9022 16 күн бұрын
Super ma 😊😊😊😊
@yohannanvareedmyppan9344
@yohannanvareedmyppan9344 19 күн бұрын
Best of luck mol
@Kindermwol
@Kindermwol 29 күн бұрын
Eee chechine njn kandatt ond
@mayanaveen2714
@mayanaveen2714 Ай бұрын
അശ്വതി പമ്പിനടുത്ത് ചേർത്തല
@aswanthchandran999
@aswanthchandran999 15 күн бұрын
👏😊
@SinduSajeev-oq7no
@SinduSajeev-oq7no 16 күн бұрын
👍❤
@premalathas5338
@premalathas5338 20 күн бұрын
👍👍👍
@unnikrishnanpr5442
@unnikrishnanpr5442 19 күн бұрын
Good start....
@nazeerpvk6738
@nazeerpvk6738 Ай бұрын
God bless you
@littygeo5431
@littygeo5431 Ай бұрын
Thank you😊.. ഇതിന്റെ location എവിടെയാണ്.. Pls share
@deyadeya2001
@deyadeya2001 Ай бұрын
Cherthala X-ray Junction, Opposite to Aswathy Mart, Near KVM hospital
@krishnaprasadk3121
@krishnaprasadk3121 28 күн бұрын
👍
@faseelapadeekuth5300
@faseelapadeekuth5300 Ай бұрын
Midukki❤
@devandevan6458
@devandevan6458 Ай бұрын
🙏👌👌
@NAIRGOPANVKUMARGopz
@NAIRGOPANVKUMARGopz Ай бұрын
😎🏆🏆🏆🏆🏆🏆
@Realnotreal-u1q
@Realnotreal-u1q Ай бұрын
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН