സാദാരണകർക്കു വളരെ സഹായമാണ് ഇതുപോലുള്ള സംരംഭങ്ങൾ. നിലനിർത്തി കൊണ്ടുപോകുവാൻ കഴിയട്ടെ👍👍👍
@Prakashnamboothiri4 жыл бұрын
ഇതു കേരള ബഡ്ജെറ്റിൻറെ ഭാഗമായി അവതരിപ്പിച്ച തോമസ് ഐസക് സാറിന് വലിയ നന്ദി!! ഇങ്ങനെ എല്ലാ വാർഡുകളിലും അവതരിപിക്കണം !!
@subramanianpp6263 жыл бұрын
കെഎസ്ആർടിസി കേരള ചിക്കൻ 20 രൂപ ഊണ് മുതലായ പദ്ധതികൾ ഖജനാവിന് സബ്സിഡി കൊടുത്താണ് നടത്തുന്നത് സാധാരണ ഹോട്ടൽ കാർക്ക് വിലകുറച്ച് കൊടുക്കാൻ പറ്റില്ല അവനു സബ്സിഡിയില്ല കേരള ചിക്കൻ വില കുറച്ചു കൊടുക്കുന്നതുകൊണ്ട് സാധാരണ കോഴി കർഷകന് അതൊരു പാരെയാണ്
@renjithlakshmanan4 жыл бұрын
ഇതു കണ്ട് ഗ്ൾഫിൽ ഇരുന്നു കൊതി ഉറുന്ന ആലപ്പുഴകാരാ അടിക്കു... 👍👍👍
@Wahid-pz7dm4 жыл бұрын
Yes
@rhornthomas69674 жыл бұрын
സത്യം
@dhanyarajeev84154 жыл бұрын
Nattil erune kothiyuruna njan
@renjithlakshmanan4 жыл бұрын
Dhanya Rajeev Avidee poyi kazhikuu👌
@muhammedanvarshahadath48634 жыл бұрын
മലയാളികൾക്ക് മൊത്ത വായിൽ വെള്ളമൂറും.. except ചാണക സംഗീസ്
@neerajnila63204 жыл бұрын
സംസ്ഥാനം മുഴുവൻ ഇത്തരം ഹോട്ടൽ ശൃംഖലകൾ സ്ഥാപിച്ചു കുടുംബശ്രീയെ നടത്തിപ്പ് ചുമതല നൽകുക ഓരോ ഗ്രാമ പഞ്ചായത്ത്കളിലും ഇത്തരം ഹോട്ടൽ ആരംഭിക്കുക, സാധാരണക്കാർക്ക് വളരെ പ്രയോജനകരമാണ്
@instagvi42454 жыл бұрын
നന്നായിട്ടുണ്ട്... ഹക്കീം ഭായിക്കും കേരള സർക്കാരിനും, കുടുംബശ്രീ സഹോദരിമാർക്കും ഒരുപാട് നന്ദി.
@praveen-ip7uv4 жыл бұрын
അതാണ് കേരളം🌴 ❤️ ഇതിനെ കുറിച്ച് അറിയാത്തവരുടെ മുന്നിൽ എത്തിക്കാൻ ഈ വ്ലോഗ് ഏറെ സഹായമാകും.. ഇത് ഉറപ്പായും ഷെയർ ചെയ്യും... സർക്കാരിന് അഭിനന്ദനങ്ങൾ 👍
@jafarvvm71034 жыл бұрын
ഞാൻ മഞ്ചേരിയിൽ നിന്നും ഇരുപതു രൂപയുടെ ഊണ് കഴിക്കാൻ ഒരു ദിവസം ലീവെടുത്തു ട്രെയിൻ കേറി ആലപ്പുഴയിലേക്ക് വരുന്നുണ്ട്
@dabbystar10114 жыл бұрын
കൊല്ലം ഫിയൂരി spotted
@suhail28504 жыл бұрын
@@dabbystar1011 🤣
@santhoshmohan13474 жыл бұрын
Well come Jafar bai
@rafeequeck87824 жыл бұрын
Apol manjeri idhupolathe hotel ille...???
@മാരണംമാരണം2 жыл бұрын
നിങ്ങളുടെ മഞ്ചേരിയിൽ തൊട്ടുപൊയിൽ റോഡിൽ തടപ്പറമ്പ് ജോലി ചെയ്യുന്ന ഞാൻ
@kalankakau00784 жыл бұрын
ഇതുപേലെ ഉളള സംഭരണം സാദാരണ ആളുകൾ വളരെ ഉപകാരം ആകും ഗുഡ് 👍👍
@weone58614 жыл бұрын
എന്ത് രസം ആ ചേച്ചിയുടെ ചിരി നിഷ്കളങ്ക മായ ചിരി
@Dineeshdas874 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..കൊടുക്കുന്ന ഭക്ഷണത്തിൽ കൊള്ളലാഭം കൊയ്യുന്ന .ഹോട്ടൽ മുതലാളികളുടെ അണ്ണാക്കിലടിച്ച സർക്കാരിനു ഇരിക്കട്ടെ ഒരു കുതിര പവൻ...
@sasidharansasi75812 жыл бұрын
ഹലോ.... മാന്യ ...... ഈ പൈസക്ക് ഇവർ കൊടുക്കുന്നത് .... ഇവർക്ക് സബ്സിഡി കിട്ടുന്നുണ്ട്. അതറിയാതെ പൊട്ടൻ ആനയെ ........
@muhammedrafeek43494 жыл бұрын
കേരളാ സര്‍ക്കാരിനും പിണറായി വിജയന്‍ സഖാവിനും അഭിവാദ്യങ്ങള്‍ ലാല്‍ സലാം
@StreetFoodKerala4 жыл бұрын
👍❤️😍
@albindominic15664 жыл бұрын
Aadyayittu Oru nalla karyam chaithu
@sadiquesadique40254 жыл бұрын
Lalsalaam
@SameerAli-ed4pd4 жыл бұрын
@@albindominic1566 ഇത് കേരളം മൊത്തം നടപ്പാക്കുമെന്ന് പറഞ്ഞത് ഇടത് സർക്കാരാണ് സോളാർ സർക്കാരല്ല
@muhsintp89734 жыл бұрын
രാഷ്ട്രീയം നോക്കാതെ ഇത്തരം സംരംഭങ്ങൾ വിജയിപ്പിക്കേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. Lets kerala
@vijivlogs45964 жыл бұрын
ഇക്ക യുടെ വീഡിയോസ് ഒരെണ്ണംപോലും മിസ്സ്‌ചെയ്യാറില്ല.എല്ലാം ഒന്നിനൊന്നിനുമിച്ചം സൂപ്പർ ഹൃദയത്തോടുചേർന്നുള്ള തങ്ങളുടെ സംസാരരീതി മറ്റുവളോഗറുമാറിനിന്നു വ്യത്യസ്താമാക്കുന്നു.അതു അധികം ആരിലും കാണാറില്ല.സൂപ്പർ 👍👍👍👍
@StreetFoodKerala4 жыл бұрын
👍😍❤️
@rohini18564 жыл бұрын
Lucky people of kerala..Thanks to kerala government..... Love and respect from bangalore... staffs are in good manner..
@pickpocket76954 жыл бұрын
Poli kidu..😍😍 ചേട്ടൻ ഫോളോ ചെയ്യുന്ന കണ്ടന്റ് ഒക്കെ നല്ല ഫ്രഷാണ്..👌👍
@StreetFoodKerala4 жыл бұрын
Jobin Attingal thanq
@praveenarv6554 жыл бұрын
ഇഛാശക്‌തി ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നും ഇല്ല, സർക്കാരിന് ആയിരം അഭിവാദ്യങ്ങൾ 👍👍💪💪💪
@kottaanwar46804 жыл бұрын
കേരള സർക്കാറിന്നും ,പ്രത്യേഗിച്ചു മന്ത്രി ,തോമസ് ഐസക്കിന്നും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ,ലാൽസലാം.❤❤❤ 😍💪🏻💪🏻💪🏻✊🏻✊🏻✊🏻❤❤❤❤
@StreetFoodKerala4 жыл бұрын
❤️👍😍
@StreetFoodKerala4 жыл бұрын
@Jaison vargheese thank you bro
@Amjad.Kariyara4 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി. 20 രൂപക്ക് ഊണ്. അഭിനന്ദനങ്ങൾ. 😍
@vijayanammu30054 жыл бұрын
എറ്റവും മഹത്തായ കാര്യം..... പരമാവധി എണ്ണയുൽപ്പെടെയുള്ള സാധനങ്ങൾ മായമില്ലാത്തതു ഉപയോഗിക്കുവാൻ ശ്രമിക്കുക .... 5 രൂപ കൂട്ടിയാലും കുഴപ്പമില്ല ..... എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@msvpkallikkandy49054 жыл бұрын
ഇത് കേരളത്തിലെ എല്ലാ ജില്ലകളിലെയും എല്ലാ സ്ഥലങ്ങളിലും കൊണ്ടു വരണം
@niravrk54464 жыл бұрын
19 സീറ്റ് പോയപ്പോൾ ആരിഫ് ജി യേ ജയിപ്പിച്ചു വിട്ടു ആശ്വാസ ഗോൾ നൽകിയ ഞങ്ങൾക്ക് ഐസക് സാറു മറന്നില്ല.
@Trollman20254 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത് പാവങ്ങൾ സന്തോഷമായിട്ട് ജീവിക്കട്ടെ 10000 ലൈക്
@mujeebcym4 жыл бұрын
എന്നും കാണുമെങ്കിലും നന്നായി ഒരു ദിവസം അന്യ ജില്ലാക്കാരായ ഞങ്ങൾ തീർച്ചയായും ആലപ്പുഴക്ക് വരുമ്പോൾ വരും
@StreetFoodKerala4 жыл бұрын
👍😍❤️
@sasisasi3364 жыл бұрын
ഇടതുസര്കാരിനു. അഭിനന്ദനങ്ങൾ. സാധരണ കാരന്. വിശപ്പ് അകറ്റൻ. വളരെ. ഉപകാരമായിരിക്കുന്ന. ഈ പ്രസ്‌ഥാനം എ ന്നും. നിലനിൽക്കട്ടെ എ ന്ന്. ആഗ്രഹിക്കുന്നു. പിണറായി. സർക്കാർ റിന്. ഒരു. ആയിരം. അഭിനന്ദനങ്ങൾ
@muhsintp89734 жыл бұрын
ഇത് kerala ത്തിലെ എല്ലാ നഗരങ്ങളിലും എത്തട്ടെ എന്നാശംസിക്കുന്നു
@santhoshfelix84594 жыл бұрын
Super .... Arum visannu valayathirikatte ....... ithepole keralathil ella jillakalilum undakkanam .
@manuppahamza47383 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എങ്ങനെ ഇത് മൊതലാകും നിങ്ങൾക്ക് നന്നായി പോകാൻ പ്രാർത്ഥിക്കാം thankyu 👍
@JacksTravelWorld4 жыл бұрын
നല്ലയോരു സംരംഭം... ഇത് എക്കാലവും വിജയ പാതയിൽ ആയിരിക്കട്ടെ ..
@naushadvp23084 жыл бұрын
ഇതൊക്കെയാണ് ജനനന്മ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ വേണ്ടി സർക്കാരിന് കഴിയട്ടെ
@anu289124 жыл бұрын
Kerala government #pinarayi😍😘😘😘
@StreetFoodKerala4 жыл бұрын
👍❤️😊
@abhijithmk55884 жыл бұрын
🤣
@nilavinte_kamukan4 жыл бұрын
പിഞ്ഞാണം... 😜😂😂😂
@CJ-si4bm4 жыл бұрын
പാലാ നഗരത്തിനു നടുവിൽ ഉണ്ട് നഗരസഭ ഭക്ഷണ ശാല മീൽസ് 25. രാവിലെ ഇഡലി 5 രൂപ
@naushadvp23084 жыл бұрын
പിണറായി സർക്കാരിന് ഒരുപാട് അഭിവാദ്യങ്ങൾ
@Emmanuel2834 жыл бұрын
Kollaaaam. Adipoli. Alapuzha mathramalla ella jillayilum ith pole undayirunnengil......
@Sureshkamalahouse3 жыл бұрын
വിശന്നു വരുന്നവർക്ക് ചോറ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല സൂപ്പർ 👍👍👍
@KumarKumar-qt9xu4 жыл бұрын
സർക്കാറിനും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന സഹോദരിമാർക്കും ഒരു ബിഗ് സല്ല്യൂട്ട്.
@bindubaiju96324 жыл бұрын
അഭിവാദൃങ്ങൾ....👍😍🌹
@shalm10223 жыл бұрын
മ്മടെ വീടിനടുത്തും ഉണ്ട്... ഭയങ്കര തിരക്കാണ്... അവരുള്ളത് കൊണ്ട് ഒരുപാട് പേർക്ക് സഹായമാണ്.. ഇടക്ക് ഞാൻ വീട്ടീന്ന് ചോറെടുക്കില്ല അവിടെന്ന് കഴിക്കാൻ വേണ്ടി...
@moneymultiples68214 жыл бұрын
very good move ……..hundred of hungry ….will be happy...….THANKS Govt of kerala...
@alwayshappy6154 жыл бұрын
All the bst... e project nalla reethiyil munnot pote
@StreetFoodKerala4 жыл бұрын
👍😍
@travelindiatreasures4 жыл бұрын
Tasty tasty tasty tasty tasty tasty tasty...........................love from Canada
നന്നായി ഉഷാർ എല്ലാ ജില്ലകളിലും വരട്ടെ പിണറായി സഖാവിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@StreetFoodKerala4 жыл бұрын
👍👍
@SightseeingMedia4 жыл бұрын
സൂപ്പർ സംരംഭം . വിജയിക്കട്ടെ 👍👍👍👍
@appuns58454 жыл бұрын
Eranakullathu start chaiyumooo...
@sashiprabha43134 жыл бұрын
Best wishes to Kerala government and our hard working women
@stephenmathew99324 жыл бұрын
It is indeed a great venture.
@gkumar30044 жыл бұрын
Very good Ithu keralthil evideyellam und ennu oru list cheyyamo 😊
@unnikrishnan34944 жыл бұрын
Chechimaarku ente hridhyankamaaya most welcome . Gdd bless you and yours family and Freind's dears chechimaare I like it all the best and keep it up chechimaare 🙂🥰😍❤️☺️💓😋😗💛💓😃😉☺️🙂😘
@StreetFoodKerala4 жыл бұрын
👍😍❤️
@sibilalradhakrishnan48774 жыл бұрын
🌹🙏👍👌
@gopikagdas33614 жыл бұрын
Alappuzhayil avideyanu ethuu...onn paranju tanne.
@abduljabbar-wp8mb4 жыл бұрын
കേരളത്തിലെ എല്ലാ ഭാഗത്തും ഈ പരിപാടി എത്തിക്കണം എന്നിട്ട് വേണം എനിക്ക് ഗൾഫ് മതിയാക്കി നാട്ടിൽ സെറ്റിൽ ആവാൻ
@unnikrishnan34944 жыл бұрын
I like it brother gd vedeos toe nallathu keep it up 😍☺️🙂😉
@praveenchand80352 жыл бұрын
ഹക്കീംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@upworkriyas67234 жыл бұрын
Full credit ഇവിടുത്തെ ജോലിക്കാർക്ക് .. 😍❤
@liyakathali87444 жыл бұрын
അഭിനന്ദനങ്ങൾ
@unnikrishnanraju47114 жыл бұрын
എല്ലായിടത്തും തുറക്കട്ടെ ഇത് പോലെ 😘
@gkumar30044 жыл бұрын
Keralthil ulla hotalukalil ellam begalikalude food ane ithipo vetile pole kazkikamallo😊 ithupole oru samrabham thudagan therumanicha, thudaguna ellavarkum abhivadygal💪👍
@abdulhameed13004 жыл бұрын
എന്നും വേണം.നിലനിൽക്കട്ടെ.
@Histograph35763 жыл бұрын
ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാവട്ടെ 🖤🖤🖤😍😍😍