20 Rain Ride Tips in Malayalam

  Рет қаралды 175,599

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 940
@strellinmalayalam
@strellinmalayalam 5 жыл бұрын
Instagramil നിങ്ങൾ ടാഗ് ചെയ്ത നിങ്ങളുടെ വണ്ടി ഫോട്ടോസ് കണ്ടു . എന്റെ ഒരു ❤️ ഉണ്ടെങ്കിൽ, ഞാൻ ആ ഫോട്ടോ കണ്ടു എനിക്കെ ഇഷ്ടപ്പെട്ടു എന്നാണ് 😊
@deepu6502
@deepu6502 5 жыл бұрын
Oru reply tharumo strelle 😁
@dark-wi-zard
@dark-wi-zard 5 жыл бұрын
Bro gixxer 155cc review edo plzzz
@jithin4680
@jithin4680 5 жыл бұрын
Bro Xtreme 200 s review Cheyenne
@abhikarunagath4655
@abhikarunagath4655 5 жыл бұрын
Strell etta...Oru reply..😍
@superyedhu355
@superyedhu355 5 жыл бұрын
Ninja 300 marakukayannooo😪😭😭😭😭😭😭
@visakhcvijayan
@visakhcvijayan 5 жыл бұрын
*മഴ കാലത്തെ ഡ്രൈവിംഗിനെക്കുറിച്ചുള്ള വീഡിയോ ഇടാൻ തിരഞ്ഞെടുത്ത ദിവസം കൊള്ളാം... ഇന്നാണ് കേരളത്തിൽ flood ന്റെ ഒന്നാം വാർഷികം...*
@anuraj7202
@anuraj7202 5 жыл бұрын
ഏട്ടന്റെ വിഡിയോക് വെയിറ്റ് ചെയണപോലെ വേറെ ഒരു വീഡിയോനും ഇതു വരെ വെയിറ്റ് ചെയ്തട്ടില്ല. Strell ഏട്ടൻ ഇഷ്ടം 😍😍😍😍😍
@ethanhunt6725
@ethanhunt6725 5 жыл бұрын
ഇന്നലെ എന്റെ അമ്മയുടെ പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്...ഫ്രണ്ട് ടയർ മുഴുവനായും ഒരു ഗട്ടറില് ചാടി..വലിയ impact ആയിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് വീണില്ല..മഴക്കാലമാണ്, എന്റെ സുഹൃത്തുക്കൾ ശ്രദ്ധിക്കുക❤️
@ignite6587
@ignite6587 5 жыл бұрын
Xpluseine front brakeine kurichuu nala pole complaints varunndd..... Vedio vendavarr like adichu support cheyyy
@strellinmalayalam
@strellinmalayalam 5 жыл бұрын
Njan long review cheyyumbol sherikkum test cheyyam :)
@ignite6587
@ignite6587 5 жыл бұрын
@@strellinmalayalam Thankuu
@sreejithprakash13s36
@sreejithprakash13s36 5 жыл бұрын
@@strellinmalayalam okkkk
@basiljaseem7626
@basiljaseem7626 5 жыл бұрын
Strell In Malayalam pettann cheyyanam
@JafferMenon
@JafferMenon 5 жыл бұрын
അരുൺ സ്മോക്കിയുടെ വീഡിയോ കൂടാതെ വേറെയും വീഡിയോസ് ഉണ്ടോ ബ്രേക്ക് പ്രശ്നത്തെ പറ്റി ?
@Dash_Cam_Chronicles
@Dash_Cam_Chronicles 5 жыл бұрын
മഴ കൊണ്ടു ഷഡി നനഞ്ഞു ഓഫീസിൽ പോയവർ എത്ര പേർ ഉണ്ട് 😂😂
@strellinmalayalam
@strellinmalayalam 5 жыл бұрын
@Zoopi Toopi 😁😁
@jittojames7422
@jittojames7422 5 жыл бұрын
Mazhayathu pokumpol oru 80% mazhakondukazhiyumpol jeddi nanayum
@LuKMaN-0
@LuKMaN-0 5 жыл бұрын
ഷഡ്ഡി ഇടാതെ പോയാൽ പോരെ 😅
@jishnua2457
@jishnua2457 5 жыл бұрын
കോളേജിൽ പോയിട്ടുണ്ട് 😁
@user-ex8ny7xq3g
@user-ex8ny7xq3g 5 жыл бұрын
@@jishnua2457 njum oru jathi verupa
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
അപ്പോ മച്ചാൻ പറഞ്ഞു വരുന്നത് മഴയത്തു പോകുബോ ഒരു snaggy ett പോയാൽ കൊള്ളാമെന്നാണ് 😁
@strellinmalayalam
@strellinmalayalam 5 жыл бұрын
😁😁
@midship12
@midship12 5 жыл бұрын
എന്താ ടെ എന്തര് തേപ്പടെ 🤣
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
😄😄
@pranabhps4967
@pranabhps4967 5 жыл бұрын
ആഴ്ചയിൽ ഒരു review video എങ്കിലും ഇടണം strell brw.
@vishnudas9582
@vishnudas9582 5 жыл бұрын
നല്ലോരു വണ്ടി ഇല്ല, നല്ല rain gears ഇല്ല എന്നത്‌ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം Strell മച്ചാന്‍ പറഞ്ഞ പോലെ തന്നെ ആണ്‌ ചെയ്യുന്നത്✌️❤️ same mind ആണ്‌ 💓
@tonycaptain6044
@tonycaptain6044 5 жыл бұрын
"മുട്ടി നിക്കുവാണേൽ അങ് ഒഴിച്ച് കളയണം മഴ ആയത് കൊണ്ട് അതങ്ങു പൊക്കോളും " തഗ് ലൈഫ് 😂😂 നെക്സ്റ്റ് മഴയത്തു ഒന്ന് ട്രൈ ചെയ്തു നോക്കണം 😂
@emmanuvelcleatus8210
@emmanuvelcleatus8210 5 жыл бұрын
😆
@rangorango9330
@rangorango9330 5 жыл бұрын
Malareee
@midship12
@midship12 5 жыл бұрын
ത ര ര ര രാ.....
@man_of_Steel257
@man_of_Steel257 5 жыл бұрын
Katta thug.. Onnu try cheyyanam oduna bikil😍😂
@aswinkrishna
@aswinkrishna 5 жыл бұрын
Eajhathi thug 🙄 Enthuvadey
@walle830
@walle830 5 жыл бұрын
🙄14:15 ഇതെന്റെ confidance അല്ല അഹങ്കാരം ആണെന്നുള്ള ട്രോൾ വരുമെന്ന് വിചാരിച്ചു. video super🤗
@harisankarkp
@harisankarkp 5 жыл бұрын
14:20 Bathlappally it's my work place near Hosur and 40 km from Banglore. On Banglore - Chennai Highway. When I saw that place in your video i felt രോമാഞ്ചിഫിക്കേഷൻ.❤️
@sauravsha2696
@sauravsha2696 5 жыл бұрын
30 min അടുത്ത് video ഉണ്ടായിട്ടും തീരല്ലേ എന്നു വിചാരിച്ചു കണ്ടോണ്ടിരുന്ന ലെ ഞാൻ😎😍😘
@noname-jq5qm
@noname-jq5qm 5 жыл бұрын
മഴയത്ത് glows കൊണ്ട് ഹെൽമറ്റ് ഗ്ലാസ് തുടച്ചു ഫുൾ ചെറിയ ചെറിയ scratches ആയി...night ആവുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ട് ആണ്... ആരും അങ്ങനെ ചെയ്യരുത്...
@aravinds6283
@aravinds6283 5 жыл бұрын
6:55 .... U said it bro....ath proper paint Anu....we have to be more careful while riding our bike on it.... easily skid aavum....it happened with me once
@Terabithia1.0
@Terabithia1.0 5 жыл бұрын
yeah.. zebra lines are more dangerous..
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
Strell bro.. abs 2types ഇല്ലേ? 1: normal abs 2: cornering abs. അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല, normal abs ആണ് പൊതുവെ എല്ലാത്തിലും. ഇ normal abs നെ cornering abs ആകാൻ കഴിയുമോ അതോ അതൊരു special method ആണോ? 🤔
@jaisonpk2749
@jaisonpk2749 5 жыл бұрын
Cornering abs price koodiya vandikalile undavullu
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
@@jaisonpk2749അത് എത്ര lak മുതലു?
@dannydanny5714
@dannydanny5714 5 жыл бұрын
Bro cornering abs superbikenu matre ullo 1000 cc bikes
@wiiloll
@wiiloll 5 жыл бұрын
super duke il okke nde😍🔥
@koyamma9575
@koyamma9575 5 жыл бұрын
Cornering abs okke veliya super bike okke ullatha athil kooduthal veliya adv bike annu
@praveentpoulose4892
@praveentpoulose4892 5 жыл бұрын
അപ്പൊ നാളെ മുതൽ.. ക്ലാസ്സിൽ പോകുമ്പോ...മലയാള മനോരമ must ആണ്.....tnkuu.. tnkuu
@2000anandhu
@2000anandhu 5 жыл бұрын
Shadi manorama thane 😂
@ThinkoodThink
@ThinkoodThink 5 жыл бұрын
Mood poyi dialogue il Kumbalangi Nights Soubin Meme Vekkayirunnu..😛😛😛
@arjunkrishnadastv8814
@arjunkrishnadastv8814 5 жыл бұрын
എനിക്കും തോന്നി
@muhammedsaleemkc5831
@muhammedsaleemkc5831 4 жыл бұрын
നമ്മുടെ comfortable speed ൽ, നമുക്ക് confidence ആയിട്ടുള്ള speed ൽ വണ്ടിയോടിക്കുക. നമ്മൾ ആരെയും കാണിക്കാൻ വേണ്ടിയല്ല, നമ്മുടെ സന്തോഷത്തിന് വേണ്ടി വണ്ടിയോടിക്കുക...... 👍❤👏 എന്തോ strell bro യുടെ ഓരോ വാക്കും വല്ലാത്തൊരു positive vibe ഉണ്ടാക്കുന്നു Thank you so much for the valuable informations👏👏👌👍😄🥰😍❤
@Zeko4321
@Zeko4321 5 жыл бұрын
Bro rr310 2019 model review chaiyamo
@sharathcp5124
@sharathcp5124 5 жыл бұрын
Experience simhame namichuuu Kidilan അറിവുകൾ
@strellinmalayalam
@strellinmalayalam 5 жыл бұрын
😁
@sudharajeev2350
@sudharajeev2350 5 жыл бұрын
You are the best bike reviewer in both malayalam and english
@muhammedsufiyan766
@muhammedsufiyan766 5 жыл бұрын
Full controle പോകും.ഞാൻ അതല്ല ഉദേശിച്ചത്‌.... 🤩🤩🤩ഉവ്വ ഉവ്വ.... Strell istam❤️❤️domi istam💚💚
@strellinmalayalam
@strellinmalayalam 5 жыл бұрын
😁
@muhammedsufiyan766
@muhammedsufiyan766 5 жыл бұрын
@@strellinmalayalam എനിക്ക് സ്‌ട്രെലിന്റെ റിപ്ലൈ കിട്ടിയേ 😍😍😍😚😚
@dhaneshkumarkp
@dhaneshkumarkp 5 жыл бұрын
4:06. 1 month mumb enikk ee situation face cheyyendivannu.55kmpl speed,road valavu,with pillion,irakkam,Raining time,front tier sad,munpil patti,no abs.vandi skid aayi njan Veenu muttinte tholi poyi 3week rest ayirunnu ippo eneettatheyullu.Be Cautioned Gyes.
@shameerahmed9285
@shameerahmed9285 5 жыл бұрын
Strell special sanitary pad launched 😂
@strellinmalayalam
@strellinmalayalam 5 жыл бұрын
😂
@emmanuvelcleatus8210
@emmanuvelcleatus8210 5 жыл бұрын
😂
@Hari-vt8jg
@Hari-vt8jg 5 жыл бұрын
Athe polichu 😍
@muhammedp9430
@muhammedp9430 5 жыл бұрын
🤣
@scratchyt5958
@scratchyt5958 5 жыл бұрын
😊😊😊😊...dominar + strell.. Ath kaanan vere thanne oru feel... ♥♡♥♡♥♡
@anunihajmk9981
@anunihajmk9981 5 жыл бұрын
സ്വന്തം മായി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ _______________😔😔😞💚
@shazzcreations913
@shazzcreations913 4 жыл бұрын
മഴ കഴിഞ്ഞതിനുശേഷം വണ്ടിയിൽ യാത്ര ചെയ്യുന്നനിന്റെ ഫീൽ അത് വേറെ ലെവലാണ്
@akhiljnair5480
@akhiljnair5480 5 жыл бұрын
Best tyres for different type of bikes. Ah topic il oru video cheyyamo?
@johnsonvj5594
@johnsonvj5594 5 жыл бұрын
Puthiyaa arivukal aarunnu👌👌. Athil ninnum machente exprnce manasilaavum 😍😍 Bid salute *STRELL*..... ❤
@user-ex8ny7xq3g
@user-ex8ny7xq3g 5 жыл бұрын
Live vannathe ishta pettavar ethre pere ind Strell hero ada hero😘😘😘😘😘
@strellinmalayalam
@strellinmalayalam 5 жыл бұрын
😁
@user-ex8ny7xq3g
@user-ex8ny7xq3g 5 жыл бұрын
@@strellinmalayalam yaa ennike strell machan rply thanne😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@njansanjaristreaming
@njansanjaristreaming 5 жыл бұрын
ഇപ്പോഴാ വീഡിയോ കാണാൻ ഗ്യാപ് കിട്ടിയതു കണ്ടു വളരെ നല്ല ടിപ്സ്.. ഞാൻ ചെയ്തിരുന്ന പൊട്ടത്തരങ്ങൾ മനസിലാക്കിത്തന്നതിനു വളരെ നന്ദി.. Thank you മച്ചാ 😘
@arunkrishnan7485
@arunkrishnan7485 5 жыл бұрын
Strell Bro.. വണ്ടി long distance ഓടിക്കുമ്പോൾ നടുവേദന വരാതെ ഇരിക്കുവാനുള്ള seating positions(sports and touring type വണ്ടികളിൽ) precautionary measures, ഇതു രണ്ടും വിശദീകരിക്കാമോ?
@chandhupraveen6466
@chandhupraveen6466 6 ай бұрын
9:16 💯njn beginner aanu 1stile kittiyath ithupole oru road side il ithiri sthalam undaayirunnu pakshe ath kokka pole aayond njn kond nadukk ketti motham cheli mann puthanju vandi back valich kashttapett 🥲
@vivekjayan2531
@vivekjayan2531 5 жыл бұрын
How to maintain bikes in rainy season kooda add cheyyane adth varan pona videoil...😍😍
@amaldev2734
@amaldev2734 5 жыл бұрын
17:12 - 18:13 strell nde ith vare ulla videos kand njn ethavum kooduthal chiricha segment 😂😂✌️
@linulinet3200
@linulinet3200 5 жыл бұрын
Thankzz for the tips 😍😍😍 waiting for next video❤❤❤
@generalhospital4790
@generalhospital4790 2 жыл бұрын
17:42 വളരെ വളരെ സത്യം
@vijayank2252
@vijayank2252 5 жыл бұрын
Glows സത്യം ഞാൻ ഓർത്തു പോയി എന്റെ സ്വന്തം അനുഭവം താങ്ക്സ് glow
@abyjayaram5211
@abyjayaram5211 5 жыл бұрын
Nice video Strell. Felt the same situation many times.
@abyjayaram5211
@abyjayaram5211 5 жыл бұрын
Pls tell how to prevent water entering into helmet while riding in rain? I use STUDDS helmet.
@johnsonvj5594
@johnsonvj5594 5 жыл бұрын
Royal brothers strell nu vandi vittu allee...... 😁😁 Thanks for broo.... Strell eshtam 😍💕
@strellinmalayalam
@strellinmalayalam 5 жыл бұрын
😁😁
@emptyman2393
@emptyman2393 5 жыл бұрын
Strelll ettta....ingakkk valla troll groupil um join cheythooode... Ella megalayum ingale kond nokkan pattum...ingal vere level aanu... ♥️♥️♥️♥️
@strellinmalayalam
@strellinmalayalam 5 жыл бұрын
😁
@Manojkumar-sw4kp
@Manojkumar-sw4kp 5 жыл бұрын
Beneli TRK 502 ഒന്ന് റിവ്യൂ ചെയ്യൂ പ്ളീസ് ... . എനിക്ക് ആഗ്രഹം ഉണ്ട് എടുക്കാൻ 😌
@mohammedriyaz7081
@mohammedriyaz7081 5 жыл бұрын
The blue sky is awesome😍😍
@shabeer2646
@shabeer2646 5 жыл бұрын
Ninja 300😭😭 review please...😩😩😖😞.
@shabeer2646
@shabeer2646 5 жыл бұрын
Ninja 300😭😭 review please...😩😩😖😞.
@sharathcp5124
@sharathcp5124 5 жыл бұрын
Please
@ajaykrishnang007
@ajaykrishnang007 5 жыл бұрын
Njn chothichatha showroom kaaru kodukkunnilla.. Showroom kuthi polikkendi varum enna annu strell bro enik reply thannath
@_the_dromic_2577
@_the_dromic_2577 5 жыл бұрын
Ninja 300 2k19 vennam strell bro.......
@sreejithsreedharan3044
@sreejithsreedharan3044 5 жыл бұрын
Njn orennm edukn plan edunund, eduyhitpullik koduknund
@muhammedsaleemkc5831
@muhammedsaleemkc5831 4 жыл бұрын
മഴയത്ത് ഇറങ്ങുന്ന സമയത്ത് മഴ കൊളളുക... 👏👏😍❤
@Abhinandhana.
@Abhinandhana. 5 жыл бұрын
Video kidukki. Thimirthu. Kalakki👍👍👍👍
@GK-1996
@GK-1996 5 жыл бұрын
Rain timil njan cheyyunna oru tip parayatte. Rain timil hemleile vellam wipe cheyyan vere oru sadhanavum vachu wipe cheyyarthu.. pakaram speed oru 60 km nu mele aanengil just 2 sidilkku 90 degre thirinju nokkuka (only if road is clear) just oru 2 or 3 sec 2 sidilkkum. Thirinju nokka. Vellam katathu wipe aavum
@zenamal7865
@zenamal7865 5 жыл бұрын
Oh,, puthiya video 😍😍
@thingssoffaisyzone
@thingssoffaisyzone 3 жыл бұрын
ഞാൻ ആ കൺഡ്രോൾ അല്ല ഉദ്ദേശിച്ചത് 🤩🤩🤩🤩😁strell മച്ചാൻ സെറ്റാണ് കിടുവാണ് പൊളിയാണ് 👍👍👍👍👍👍👍👍
@Ajunas--pn
@Ajunas--pn 5 жыл бұрын
മഴയെ ഞാനും ഓടിച്ചു തൊപ്പിക്കാറുണ്ട് .....
@akshaynathog
@akshaynathog 4 жыл бұрын
Strell എത്ര വലിയ വീഡിയോ ചെയ്‌താലും ഞങ്ങൾ ഇരുന്നു കണ്ടൊളാം
@LazotronCJ
@LazotronCJ 5 жыл бұрын
Hopefully mallus will drive safe after watching this Again thanks for the video strell Strellove 😍
@renjithdileep6957
@renjithdileep6957 5 жыл бұрын
Bro paranja karyangalil palathum sheriyanu karanam 2 weeks ago nalla katta mazha ayirunnu bro paranja pala situations vannitum ond So broyude tips eniq valare helpful anu🖤
@ANONYMOUS-ix4go
@ANONYMOUS-ix4go 5 жыл бұрын
*💪😎😀😁മഴകൊണ്ടെന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി. 😠😍😭📣*
@strellinmalayalam
@strellinmalayalam 5 жыл бұрын
😁
@hrithikmphilip1141
@hrithikmphilip1141 5 жыл бұрын
Strell machan ntea videa kaanumbol swandham vandiyil oru drive nu pookunna poole aanu Strell uyir 😍
@windowsoflibrary7270
@windowsoflibrary7270 5 жыл бұрын
ബാക്കിയുള്ള യൂട്യൂബർസ്‌ ന്റെ വീഡിയോ കണ്ടാൽ...ടോർക്ക് സിസി ർപിഎം.. എനിക്കൊരു ചങ്കും മത്തങ്ങയും മനസിലാകാറില്ല😂നിങ്ങളാകുമ്പോ തറ ലെവൽ യിൽ പറഞ്ഞു തരും nb:ee ചാനൽ കണ്ടു തുടങ്ങുന്ന ടൈം യിൽ cbr ഹോണ്ട ടെ വണ്ടി ആണെന്ന് പോലും അറിയില്ലാരുന്നു 🤣🤣🤣
@thfqas1
@thfqas1 5 жыл бұрын
ipolanu video kandathu ningal paranjathu 100% correct aaanu😍
@anaskabeer9250
@anaskabeer9250 5 жыл бұрын
Strellinte touring video vannem enn ullavar like adikku ❤❤❤
@balusreekandan1278
@balusreekandan1278 5 жыл бұрын
#strell istam ❤ #Domi istam 💚
@basilsaju_94
@basilsaju_94 3 жыл бұрын
ബ്രോ ഞാൻ ഫുൾ ഫേസ് ഹെൽമറ്റ് ഉപയോഗിക്കുന്നത് നിർത്തിയത് ബാക്കിൽ നിന്നു വരുന്ന വണ്ടിയുടെ ഹോണടി ശരിക്ക് കേൾക്കാൻ ഹാഫ് ഫേസ് വെക്കുന്നതിനേക്കാൾ നല്ല രീതിയിൽ ബുദ്ധിമുട്ട് വന്നപ്പളാണ്.
@MushKoon
@MushKoon 5 жыл бұрын
Jawa 42 kond vaa strell aliyaa....
@_machine_hearts_4357
@_machine_hearts_4357 5 жыл бұрын
Very useful video bro paranjuthanna tips oke palapozhum use aavarond 😍
@maheshmahii8922
@maheshmahii8922 5 жыл бұрын
ഷഡി ഇടാതിരുന്നാൽ പോരെ😂
@strellinmalayalam
@strellinmalayalam 5 жыл бұрын
Nee muthaanu 😁
@murukan2069
@murukan2069 5 жыл бұрын
@@strellinmalayalam പുള്ളിക്കാരന്റെ ഡിപിയിലെ അതേ വണ്ടി 220f റിവിയൂ ഇടാൻ കനിവുണ്ടാകണം
@muhammadbhadhusha5645
@muhammadbhadhusha5645 5 жыл бұрын
എത്ര കാലായി ചോദിക്കുന്നു... ഇപ്പോൾ വന്നല്ലോ..... പൊളി 😎സ്‌ട്രെല്ലേ
@deepu6502
@deepu6502 5 жыл бұрын
ആദ്യo കമന്റ്‌ ഇടാൻ വന്നവർ ഒക്കെ ഇവിടെ like 😅
@yamunatampy4238
@yamunatampy4238 4 жыл бұрын
Strellinte video ethra longayalum enne pole skip adikkathe kannunavar undel....❤ Adi....
@nazrkp1961
@nazrkp1961 5 жыл бұрын
Arun and strell🤗😍😍
@sunilsasidharan8614
@sunilsasidharan8614 4 жыл бұрын
Riding tips ellaam nalladhayirunnu Strell bro. Oru small fact parayaan aagrahikkunnu, tyre iney kurichaanu. Rain ridingnte oru fact aanu, ethra heavy aaya Lorry polum oodumbol waterinu mughalil float cheydhu nilkum. Odikkunna samayathu water randu sidiloodey escape aayi pokaanaanu tyresil grooves ittirikunnadhu, hard compound anelum soft compound aanelum. So tire condition is very important to have a safe ride during rains. Palappozhum rain ridil skid aayi veenittulladhaa, so adhinte oru experience vechu paranjadhaanutto😅 Pinne idhu polulla oru bike fans koodunna oru channelil aanallo endhengilum share cheyyaan pattuka. Adhu kondu share cheyyunnu ☺️
@balurajeev970
@balurajeev970 5 жыл бұрын
Woodland ഷൂ യൂസ് ചെയ്യുബോൾ എനിക്ക് ഗിയർ മാറ്റാൻ വളരെ പ്രയാസം ഉള്ളത് പോലെ തോന്നി
@arjunkp8417
@arjunkp8417 5 жыл бұрын
Same 🤗
@animeuniverse2816
@animeuniverse2816 5 жыл бұрын
Athine experience venam strell ne pole
@arjunkp8417
@arjunkp8417 5 жыл бұрын
@@animeuniverse2816 😁😁😁
@chvl5631
@chvl5631 4 жыл бұрын
ഷൂ കീറും.. strell is wrong never ഷൂ കൊണ്ട് ഗിയർ മാറ്റരുത്.. (ഇടയിൽ കൂടി ഇട്ടു )
@abhaydevskumar2209
@abhaydevskumar2209 5 жыл бұрын
Thanks alott machambiiiiiii.. ee video last 2 days munne njn kandatha.. ann thott aaloychatha onn rain il eeparajathoke onm oodich cover cheyyanamn.. nte unicorn 160 aah.. i call her FridaY. Nte pet name. Nte confidence level was beautiful. Thanks for tbe tip mate 😍♥️
@shibinthomas4683
@shibinthomas4683 5 жыл бұрын
മഴയത്ത് അമ്മ വീടിന് പുറത്ത് ഇറങ്ങാൻ വിടില്ലെങ്കിലും ഈ video മുഴുവൻ കണ്ട് തീർത്തത് ഞാൻ മാത്രമാണോ ?🤔🤔🤔
@vineetnair2899
@vineetnair2899 4 жыл бұрын
Can't thank you enough for this video! 🙏🏻🙏🏻
@anandhukannai544
@anandhukannai544 5 жыл бұрын
ബ്രോ Pulsar 220 വീഡിയോ ചെയ്യോ, അത് പാവങ്ങളുടെ വണ്ടി ആയത് കൊണ്ടാണോ ചെയാതെ ഒന്ന് ചെയ്യുമോ bro😍😍😍😍
@afzal-vlogs2.o673
@afzal-vlogs2.o673 5 жыл бұрын
220 lover
@nishadbabu7606
@nishadbabu7606 5 жыл бұрын
Enikkum venam
@jijojoy253
@jijojoy253 5 жыл бұрын
Nop....pulsar ahangaram ullavante vandi.....nee venel splender edutho
@anandhukannai544
@anandhukannai544 5 жыл бұрын
@@jijojoy253 Aaru paranju ath thonnnal maathramaanu, Splendarum paavangalude vandi thanne athilum tharkkamilla, But sports bike enthaane ennu indiail aadhyamaai kaanikkunath 220aanu😁
@jijojoy253
@jijojoy253 5 жыл бұрын
Ano.....pinne ennathina ippo pavangalkk oru vandi panakkaranu veronnu ennonnumilla.....athokke pand....manasu vechal pichakkaranum Duke edukkam kettodei.........koreyayi kett maduth ......pavngalude vandi ayondano.....atho herode vandi ayondano..enthuvadei
@arjunan.b4072
@arjunan.b4072 5 жыл бұрын
29:13 minutes um kandu , thanks for the tips , bro u are ❤️😇👏🤝
@azharmahmood1657
@azharmahmood1657 5 жыл бұрын
Strell machaande ooro videosum katta waiting il nilkkunnavar ivde like adi✌🏻
@akhilek9450
@akhilek9450 5 жыл бұрын
20 th tip was most valuable... For daily commuters
@sakeenasaki8535
@sakeenasaki8535 5 жыл бұрын
Control picture mari 😂 Strell bro😍
@midhunjayanmj
@midhunjayanmj 5 жыл бұрын
Strell bruh nice vdeo as usually❤😘
@rohangeorge8751
@rohangeorge8751 5 жыл бұрын
Chain lube engane proper aayi cheyunnathu ennulla strellinte video vendavar aarokke??
@jithinbabu7378
@jithinbabu7378 4 жыл бұрын
No lag feeling that is strell and his words really awesome and helpfull♥️
@abhisheks7329
@abhisheks7329 5 жыл бұрын
മഴവെള്ളം ശക്തി ആയി അടിക്കുമ്പോൾ ബാലൻസ് തെറ്റുന്നത് പോലെ തോന്നാറുണ്ട്.ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം.
@strellinmalayalam
@strellinmalayalam 5 жыл бұрын
Use rear brake and reduce speed.
@babythomas4536
@babythomas4536 5 жыл бұрын
Odikkanda
@shahidnaushad1044
@shahidnaushad1044 5 жыл бұрын
Strell brooo Ningal paranja 99.9% currect aann (Expecially 20th point) Ottum boring illayrunn Nic video brooo Waiting for ur next video
@nevinjose4837
@nevinjose4837 5 жыл бұрын
Firstee😙😍
@user-ex8ny7xq3g
@user-ex8ny7xq3g 5 жыл бұрын
Ellarkum nalle karyamghal paraye kodukuna strell bro love u bro
@whatsupyoutube4080
@whatsupyoutube4080 5 жыл бұрын
Broyde sound kelkkan matram vannatha... I don't even have a bike
@DinkanGamingYT
@DinkanGamingYT 5 жыл бұрын
Same to you bro
@Qatarfoot.ball2022
@Qatarfoot.ball2022 5 жыл бұрын
എത്രയുംപെട്ടെന്നു സ്വപ്ന വണ്ടി വാങ്ങാൻ സാധിക്കട്ടെ
@sangeetvsenan8553
@sangeetvsenan8553 5 жыл бұрын
Night rain ride is real struggle. Visoril vellatulli veenu kidakum. Oppositeil varune vandiyude light vanu full oru kaleidoscope pole agum. Visor martial specsil vellam feerum. Specsum koodi uriya onum kanam patila. Happy riding 😂
@spiderman2128
@spiderman2128 5 жыл бұрын
Oru ദിവസം Rx കൊണ്ട് വരുമോ strell bro
@ajithpramod9158
@ajithpramod9158 5 жыл бұрын
bro njnum oru rider aaanu mazhayathokke nannay kay koduthaanu pokunnnath bt iny njn controll cheyyum ninga vere lvl aaanu bro parayunna kaaryangalokke enikkum nadannittund ...... strell lover
@transformationzone3368
@transformationzone3368 5 жыл бұрын
Important part rain 😂😂😂atoru ballathoru anubavam aanu.. Mood poi mood poi.. 😂😂😂😂
@abinvarghese9281
@abinvarghese9281 5 жыл бұрын
Informative video.. ❤ thanks strell bro 😍
@vishnuvs9631
@vishnuvs9631 5 жыл бұрын
Strell bro.. can you review old model CI engine bullet?..I know many of the enthusiasts are waiting for that episode..those who wants hit like and support please..... 😍😍
@alphinbabu
@alphinbabu 5 жыл бұрын
Nalla video aa chetta ....😍😍😘💜 ellarkkum upakaarappedum 😍😍😘😘💜💜💜💜💜💜💜💜
@adarshrpillai2192
@adarshrpillai2192 5 жыл бұрын
Dominar and NS ഇഷ്ട്ടം 😘🥰😘😍🤩😍🥰😘
@ashiquebinsaidhe8994
@ashiquebinsaidhe8994 5 жыл бұрын
Machanney Thank you for your Useful information😘✌🏻
@sreejithsrj2177
@sreejithsrj2177 5 жыл бұрын
E video full kandavar adi👍👍👍like
@abhijith5662
@abhijith5662 5 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@Rohit-xc3tl
@Rohit-xc3tl 5 жыл бұрын
strell inte videos inellam nalla watchtime undenna enik thonnune karananam njan ella strell videos full kanarundu , cbr inte relation video ozhike.pinne ntorq inte review idamo
@shortpianocovers713
@shortpianocovers713 5 жыл бұрын
kzbin.info/www/bejne/a3PPlaJnpdGFbtk വേറെ ചാനൽ
@Rohit-xc3tl
@Rohit-xc3tl 5 жыл бұрын
@@shortpianocovers713 eda njan athu kandatha athil instrument cluster a detail ayittu parayune,
@shortpianocovers713
@shortpianocovers713 5 жыл бұрын
@@Rohit-xc3tl ശെരിയാ ,ഇപ്പോഴത്തെ reviews ഒക്കെ specifications മാത്രം പറഞ്ഞു പോകും .But Strell ന്റെ review വന്നെങ്കിൽ super ആയേനെ 😊
@Rohit-xc3tl
@Rohit-xc3tl 5 жыл бұрын
@@shortpianocovers713 sheriya strell inte vivaranam nalla rasama
@bonnyphilipbenny7404
@bonnyphilipbenny7404 5 жыл бұрын
Ee subject thiranjeduthathnu thanks machane..❤️❤️
@shebinbiju7238
@shebinbiju7238 5 жыл бұрын
1st adikan vannu. Soman aayii
24 Highways Riding Tips for Beginners in Malayalam
29:11
Strell In Malayalam
Рет қаралды 399 М.
What makes you a Rider ? Mojo Vlog in Malayalam
19:44
Strell In Malayalam
Рет қаралды 232 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Suzuki V-Strom 800 DE Detailed Malayalam Review
16:50
Strell In Malayalam
Рет қаралды 32 М.
21 Tips for Long Ride || 300km to 2000km
14:30
Strell In Malayalam
Рет қаралды 327 М.
Secure and Maintain your bike when unused for Long Period - Malayalam Video
8:56
How to make your bike കുട്ടപ്പൻ  || A Washing Tips Video
14:08
Which coating is best ? Malayalam Video
10:36
Strell In Malayalam
Рет қаралды 179 М.
Solo Ride To Ooty On Hero Xpulse 200 4v |Exploring Ooty
24:44
Yazin Mohammed
Рет қаралды 82 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН