ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യൻ ❤️ ഇന്ത്യ യുടെ ഏറ്റവും നല്ല പ്രധാനമന്ത്രി ❤️ rip sir💔💔💔
@vasanthapanicker18 күн бұрын
ഇന്ത്യയിയിലെ ചെറുകിട വ്യവസായ മേഖല ശക്തമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സുസ്ഥിരമാക്കിയ തൊഴിൽ ഉറപ്പു പദ്ധതി ഭക്ഷ്യ സുരക്ഷ പദ്ധതിദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ വിവരാവകാശ നിയമം ഉൾപ്പടെ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമേകുന്ന വിപ്ലവ കരമായ പദ്ധതികൾക്ക് തുടക്കം കുറിച്ച ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദൻ ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് ജീക്ക് പ്രണാമം 🙏🌹 രാജ്യം എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു 🙏 ആദരാഞ്ജലികൾ 🌹
@AbdulLatheef-qp2pz18 күн бұрын
എല്ലാവരും കരുതിയത് ഒരു പാവ പക്ഷെ ഇന്ദിരാ രാജിവ് പിന്നെ വരുന്നത് മൻമോഹൻസിങ്
@democraticthinker-Erk18 күн бұрын
Manmohan Singh, Indian politician, economist, academician, and bureaucrat.... Another man in NEHRU'S Legacy... Integrity...intelligence..... Individuality !!