#Pothi #Theyyam #Manathanakkaali Theyyam മണത്തണക്കാളി തെയ്യം അവസാന ഭാഗം 2020 കിടിലൻ കിടുകിടിലൻ...
Пікірлер: 193
@deadlyvenom0123 жыл бұрын
എന്താ ആവേശം..കണ്ണൂര്‍ കാർ pwoli ആണല്ലോ👍👍👍👍
@priyakomath12203 жыл бұрын
Pinnalla 😎💪
@ponnu22443 жыл бұрын
💪❤️😍
@fczeus_yt54273 жыл бұрын
Polli alla njakal valliua
@yaduyadu24893 жыл бұрын
Pinnalla pevar
@anamikasajith12093 жыл бұрын
💪💪💪
@sadhikasatheesh62183 жыл бұрын
ഞങ്ങളുടെ നാട്ടിൽ തെയ്യം ഇല്ല പക്ഷേ എനിക്ക് തെയ്യം നേരിട്ട് കാണാൻ ഇഷ്ടമാണ്
@sumalpreman28723 жыл бұрын
Hiii
@akhilroman14373 жыл бұрын
കേരളത്തിൽ തെ യം ഇല്ലാത്ത ഏത് സ്ഥാലം ആണ് ബ്രോ
@abhishekkariyaden24033 жыл бұрын
@@akhilroman1437 north മലബാറിൽ മാത്രമേ ഉള്ളു bro ഇത്
@abhishekkariyaden24033 жыл бұрын
പോതി, വസൂരിമാല ഒക്കെ ഇറങ്ങുമ്പോഴാ കാവും ജനങ്ങളും എനർജി ആവുക 🔥🔥❤️❤️
@sruthiavinash34043 жыл бұрын
ഒരിക്കലു കണ്ണൂർക്ക് വരണം... തെയ്യം നേരിട്ട് കാണാൻ... 🙏🙏
@yaduyadu24893 жыл бұрын
engott vaaa
@yaduyadu24893 жыл бұрын
Kannur uyir
@Jinu_sh3 жыл бұрын
Aa bro
@anamika.p58823 жыл бұрын
Yes
@poojasvijayan47063 жыл бұрын
Ith epol aa nadathunne
@dreamskdr14883 жыл бұрын
കൊറോണ കാരണം നഷ്ടമായത് രണ്ടു വർഷങ്ങൾ 😔😔അടുത്ത തുലാം 10 വെയ്റ്റിംഗ് ❤️❤️❤️❤️🔥🔥🔥
@valsalap60063 жыл бұрын
1st time annu njan watch cheyunathu 💥🤙✌
@aiswaryav94273 жыл бұрын
തെയ്യങ്ങൾ കാണണമെങ്കിൽ നമ്മള കണ്ണൂരോട്ട് വാ...😍
@mw_megha81673 жыл бұрын
Nammale kasrottekum😌😌
@abhinandkv83233 жыл бұрын
Kannuril janichathi ente bagyam
@queenli55283 жыл бұрын
Kannur power varatte
@anuaarya71523 жыл бұрын
ഞാൻ കണ്ണൂർ kariyanu
@hanimahanima84903 жыл бұрын
എന്റെ വീട് കോഴിക്കോടാണ് . ഇപ്പോൾ തിരുവനന്തപുരം. ഒരുപാട് മിസ്സ് ചെയുന്നു . തെയ്യം .
@jackspasayanth11843 жыл бұрын
Kozhikkode thira ya super guruthiyattam und, pinne kanalattam, orupad dhaivam undavum
@abinachippy23553 жыл бұрын
Eni ethokk kanan pattumo onnum parayan ella adipoliya ♡♡♡♡
@veenasooraj37003 жыл бұрын
എനിക്ക് payankara ആഗ്രഹം ആണ് ഇതൊക്കെ നേരിട്ട് കാണാൻ🥰🥰 ഇതുവരെ കണ്ടിട്ടില്ല🤢🤢 but cheriya pediyund,,, കണ്ണൂര്‍ പോകാൻ ഒരുപാട് ആഗ്രഹിക്കുന്നു
@AJCREATION9993 жыл бұрын
വന്നോളൂ അടുത്ത തെയ്യക്കാലം...👍
@veenasooraj37003 жыл бұрын
അവിടെ അങ്ങനെ ആരേം അറിയില്ല ഞാൻ കൊല്ലം ആണ്, ഒന്നും അറിയാതെ എങ്ങനെ ആണ്
@AJCREATION9993 жыл бұрын
അടുത്ത ജനുവരി ആകുമ്പോൾ ബ്രദറിനെ കൊണ്ടോ മറ്റോ 9747 950 410 ൽ വിളിച്ചോളൂ...👍
@AJCREATION9993 жыл бұрын
എല്ലാർക്കും അയച്ചു കൊടുക്കാമോ വീഡിയോ...
@prameelaprameela79442 жыл бұрын
കണ്ണൂര്‍ 🙏👍👍👍👍👍
@arun1710834 жыл бұрын
അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞുതരുവോ ഈ തെയ്യത്തിന്റ കഥ എന്താണ് ......
@sathitk18833 жыл бұрын
നാനും യോജിക്കുന്നു കാരണം ഞങ്ങളുടെ നാട്ടിൽ ഇല്ല. കുട്ടികൾ ആർപ്പ് വിളിക്കുന്നത് എന്തിന്
@arathykb43083 жыл бұрын
Anikummm
@jijijs41643 жыл бұрын
Oru cmnt itt paranhutharan budhimuttanu...... Vannu neritt kandum chodichum manasiku
@jijijs41643 жыл бұрын
Kuttikal aarpu vilikunnathoke oru aaveshapurathanu
@anakaanaka37223 жыл бұрын
Ennikum ariyanam ennud
@roahinsachu97343 жыл бұрын
അമ്മേ 🙏🙏🙏🙏
@vinodak22094 жыл бұрын
അവിടെ നിൽക്കുന്ന feeling ആണ് Bro
@AJCREATION9994 жыл бұрын
Tnz
@smithasubodh49573 жыл бұрын
I am kannur
@sarangthenkad3454 жыл бұрын
കിടിലം
@Rajupkd4 жыл бұрын
Fantastic!!!
@ashia21892 жыл бұрын
Kollam.nalla video
@susheelank7942 жыл бұрын
Hi suppar polichu ok
@rajithrajan67692 жыл бұрын
Aiwa theyyavum swamijiyum vibe aki😁,
@agrimamanoj70133 жыл бұрын
Kannur janichathil abhimaanikkam nammak😍
@queenli55283 жыл бұрын
Kya
@ShyjuShyju-nj9xh4 жыл бұрын
Kidilam aanallo
@AnjanaNair-dc6cc4 жыл бұрын
Theyyam 😍😍😍😍😍
@sethumadhavanpp61623 жыл бұрын
👍👍
@sudhivlogs5533 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@MmMm-mf4fx3 жыл бұрын
KANNUR
@KL26_adoorkaran3 жыл бұрын
എന്റെ ഭഗവാനെ......🙏❤️
@jineeshjini89584 жыл бұрын
Kidu
@abhinand32643 жыл бұрын
Kannur💪💪
@midhukrishna124 жыл бұрын
തെയ്യം തെയ്യം കിടുകി
@jiyagireesh81303 жыл бұрын
Kidilam
@abhishekri86863 жыл бұрын
കോഴിക്കോട്ടേക്ക് വന്നാലും മതി.
@jackspasayanth11843 жыл бұрын
Nammale nadu
@abhinandkv83233 жыл бұрын
Nanum kannur aani
@beenagopi32794 жыл бұрын
Superr
@rohithvrrohithvr97064 жыл бұрын
Super
@balakrishnanpanakkada82053 жыл бұрын
Fantastic
@vc68614 жыл бұрын
Super!!!!
@shyamsasidhar60374 жыл бұрын
കോലാധാരി: വിശാൽ പിണറായി
@darshidps94432 жыл бұрын
🙏🙏
@akhilroman14373 жыл бұрын
വളരെ ആഭയം ഉണ്ടാവാൻ പറ്റുന്ന തിറ ആന്നോ അല്ലോ ഇത്
@rihanyt61233 жыл бұрын
കണ്ണൂർക്ക് വാ തെയ്യം കാണാൻ
@aneeshkumaraneeshkumar69592 жыл бұрын
Kannur kar pwoli alle💋💋💋💋💋💋t
@aparnam18164 жыл бұрын
😇😇🙏🙏🙏
@jishnuraj3744 жыл бұрын
👍👍👌
@coolvibesbyanandu22643 жыл бұрын
🙏🙏🙏🙏🙏🙏
@saneeshmurikoli85844 жыл бұрын
Superrrrr
@rohithkaippada11904 жыл бұрын
തെയ്യം പോലെ തറവാട്ട് കേഷത്രങ്ങളിലെ കളങ്ങളും ചാനലിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@AJCREATION9994 жыл бұрын
അത് എവിടെയാണ് ഉള്ളത് പറയൂ ഉൾപ്പെടുത്താം Bro...
@rohithkaippada11904 жыл бұрын
@@AJCREATION999 അതു Bro, ഓരോ അമ്പലങ്ങളിലും ഉണ്ടാകും,നാഗക്കളം വിഷ്ണുമായ കളം തുടങ്ങി ഓരോ മൂർത്തിമാർക്കും കളം പാട്ടും തുള്ളലും ഉണ്ടാകും, വളരെ intersting ആണു കാണാൻ
@AJCREATION9994 жыл бұрын
മ്മടെ നാട്ടിൽ ഇല്ലാ...ഇനി അവിടെയൊക്കെ പോകാൻ ശ്രമിക്കാം...
@coconuttrolls4 жыл бұрын
@@AJCREATION999 വയനാട്ടിലെ കുറിച്യ തറവാട്ടിൽ വരൂ
@jayanthkc50404 жыл бұрын
പാട്ടുൽസവം നടക്കുന്ന അമ്പലങ്ങളിൽ ചെല്ലൂ.
@ShyjuShyju-nj9xh4 жыл бұрын
Bayangara theyyam aanallo superrrr
@Anvija__Family3 жыл бұрын
♡♡♡♡♡♡
@diljith70884 жыл бұрын
Ee theyyathinte ഐതീഹ്യം paranju tharumo,ee chadanginteyum
@ramakrishnank.t.53793 жыл бұрын
Deyvathe endhinanau pidikkunndhu. ?
@anakaanaka37223 жыл бұрын
Enthinanu kuttigal igane arp vilikunath enthan ea theyyathinte kadha
@നീർമാതള..പൂവ്3 жыл бұрын
🙏🙏🙏❤
@sivanpillai24083 жыл бұрын
❤️❤️❤️❤️
@abhinandkv83233 жыл бұрын
Kannur power
@aswanthvk8144 Жыл бұрын
Hi
@jibinjibi28383 жыл бұрын
അച്ഛനും മകനും കെട്ടിയാടിയ തെയ്യം ഇത്
@AJCREATION9993 жыл бұрын
Ys
@aghinas43873 жыл бұрын
💗💗💗
@joelbijuthomas33153 жыл бұрын
Enthikond aanu aa chembile vellam muzhuvan kamazhthi kalayunnath
@AJCREATION9993 жыл бұрын
ചടങ് ആണ്
@joelbijuthomas33153 жыл бұрын
@@AJCREATION999 ok...but aim enthanu athinte...?
@mallutech40004 жыл бұрын
poli
@srenivassreeni20544 жыл бұрын
Quite
@mallutech40004 жыл бұрын
njanum manantheriyilaaa
@sinithkp80393 жыл бұрын
ഈ അമ്പലം എവിടെ ആണ് പേരെന്താ അമ്പലത്തിന്റെ തളത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉണ്ട് ഇത് പോലെ
@sreeragsurendran94212 жыл бұрын
Theyyam kalakaran ara abhi aano
@AJCREATION9992 жыл бұрын
വിശാൽ പിണറായി
@ravik75134 жыл бұрын
Iswara raksha
@rammuhammadassadsing25543 жыл бұрын
Njn oru dobut choyikatte idh ivar sherikum arinjond cheyunadhano... njngde ivde ingne onnum illa adha chodiche
@agrimamanoj70133 жыл бұрын
Alla ith theyyathinte kore karmangal kazhinj pinne mudi azhikkunnath vare oru Shakthi avark und athaanu ooro theyyathinu ooro roopam bhavavum aaanu ullath😍
(മണത്തണ പോതി) ഐതീഹ്യം/ചരിത്രം *************** മടപ്പുരകളില്‍ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തനക്കാളി. മിക്ക അമ്മദൈവങ്ങള്‍ക്കും പിന്നിലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. അസുരകുലാ ന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തില്‍ പങ്കെടുത്ത ദേവതമാര്‍ക്കു പുറമെ ഭൂമിയില്‍ ദുഷ്ട നിഗ്രഹണാര്‍ഥമായും മറ്റും പടപൊരുതുകയും പടയ്ക്കു സഹായിക്കു കയും ചെയ്ത ദേവതമാര്‍ തെയ്യങ്ങളായി ക്ഷേത്രങ്ങളില്‍ കെട്ടിയാട പ്പെടുന്നുണ്ട്. മറ്റുധര്‍മ്മങ്ങളുണ്ടെങ്കിലും യുദ്ധധര്‍മ്മം അവരില്‍ മുന്തി നില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്. ദാരികന് മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രാഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ട മായ ഒരു വരം നേടി. ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത് എന്നായിരുന്നു വരം. വരം ലഭിച്ച അസുരന് കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു. ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി. എല്ലാ ദുര്‍ഗുണങ്ങളു ടെയും വിളനിലമായി മാറി ദാരികന്. രക്ഷയില്ലാതായ ദേവന്മാര് പരമശിവനെ അഭയം പ്രാപിച്ചു. പരമേ ശ്വരന് തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു. ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി ! അസുരനെ വധിക്കാന്‍ പതിനെട്ടായുധം മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി ആദി കൈലാസ വേതാളത്തെയും ലഭിച്ചു. കാളി വേതാളത്തോട് എന്നെയെടുപ്പാന്‍ ബലം പൊരുമോ? എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ പെരും പടയെ ആകെയും എടുക്കാന്‍ ബലം പോരും” എന്നാണ് വേതാളം മറുപടി പറഞ്ഞത്. പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെ ‘ചങ്കും കരളും’ നല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു. വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക്നടകൊണ്ടു. കാലകേയിയില്‍ നിന്നും സൂത്രത്തില്‍ കാളീമന്ത്രം കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു. ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം ! ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു. ഈരേഴുലോക ങ്ങളും വിറച്ചു. ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു. മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും. ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും. ഒടുവില്‍ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവി ന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്കി. ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. പര മേശ്വരന്‍ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെ ന്നാണ് ഐതിഹ്യം. ദേവന്മാരെയും ദേവലോകവും സംരക്ഷിച്ച അമ്മ ശ്രീ മഹേശ്വരന്റെ ആജ്ഞയാലെ താലിമാലയും പൊന്‍ പണ്ടങ്ങളും എടുത്തണിഞ്ഞ് പള്ളിവാളും വെള്ളിക്കിണ്ണവും തൊഴു തെടുത്ത് മധുകുടിച്ച് മദിച്ചുരസിച്ചു പുറപ്പെട്ടു. മുത്തപ്പസന്നിധാ നങ്ങളില്‍ മണത്തനകാളി എന്ന അമ്മ ദൈവവും കെട്ടിയാടി വരുന്നു. നിടുമ്പ്രം മടപ്പുര സന്നിധാനത്തില്‍ വിശുദ്ധവൃക്ഷലതാദികള്‍ പടര്‍ന്നു പന്തലിച്ച വടക്കെ സോപാനത്തിലാണ് ദേവിയുടെ ആ സ്ഥാനം. ഭക്തന്മാര്ക്ക് അഭീഷ്ടസിദ്ധി നേടിക്കൊടുക്കുന്ന ദേവതയാണ് ശക്തിസ്വരൂപിണിയായ അമ്മ മണത്തനക്കാളി. കടപ്പാട് : ആയിരം തെയ്യം കഥ
@abhinandkv83233 жыл бұрын
Ethi eatha kavu
@babithamv62224 жыл бұрын
ഭക്ഷണം അഞ്ചുതരം
@amudaamu82653 жыл бұрын
Wt their doing can anyone tell
@maxfreddy40213 жыл бұрын
This is theyyam,is a popular ritual form of dance worship in Kerala, kannur district.
@loveonly4754 жыл бұрын
Ith evida broo place.. Temple name
@AJCREATION9994 жыл бұрын
മാനന്തേരി പട്ടിലേരി മുത്തപ്പൻ മഠപ്പുര
@athulyaa16964 жыл бұрын
@@AJCREATION999 ഞങ്ങളുടെ സ്വന്തം മടപ്പുര.... ഒരു മാനന്തേരിക്കാരി
@jideepkoovat84604 жыл бұрын
Theyyam dates ethokkeya ivide???
@AJCREATION9994 жыл бұрын
ജനുവരി 4, 5
@LalChampad4 жыл бұрын
എന്താ... നമ്മുടെ ഗുരുസി ഒക്കെ വെച്ചു നോക്കുബോൾ ഇതൊന്നും ഒന്നുമല്ലല്ലോ.....
@jideepkoovat84604 жыл бұрын
@@LalChampad 👍
@nooralappuzhanoor79903 жыл бұрын
Ithinte kadhaa
@amruths87094 жыл бұрын
video edit ചെയ്യുന്നത് ഏത് ആപ്പിൽ ആണ്
@amruths87094 жыл бұрын
Place
@AJCREATION9994 жыл бұрын
മാനന്തേരി പട്ടിലേരി ശ്രീ മുത്തപ്പൻ മഠപ്പുര
@chronicyt31484 жыл бұрын
ഇത് ഏതാ അമ്പലം name
@AJCREATION9994 жыл бұрын
പട്ടിലേരി ശ്രീ മുത്തപ്പൻ മഠപ്പുര കണ്ണൂർ
@anoopkv46743 жыл бұрын
Manathana kali theyyam
@pihuu48103 жыл бұрын
What happened
@aiswaryav94273 жыл бұрын
തർപ്പണം കാണുമ്പോൾ പേടി ആകുന്നു..
@explorewithsayanthkv82464 жыл бұрын
Place?
@AJCREATION9994 жыл бұрын
മാനന്തേരി പട്ടിലേരി മുത്തപ്പൻ മഠപ്പുര
@reality17564 жыл бұрын
ഇതെന്തിനഇങ്ങനെ ഒച്ചയുണ്ടാകുന്നത്.
@athulyaa16964 жыл бұрын
ആ സമയത്ത് അവിടെ undayinokkanm appo മനസിലാകും എന്തിനാ sound undakkunnathenn.... അതൊക്കെ ഒരു feel ആണ് bro....
@nooralappuzhanoor79903 жыл бұрын
Ithu endhuva
@AKGAMING-lw4uf3 жыл бұрын
Oru unda nee eatha🙄😌😌😌
@jishnuperunthattil19663 жыл бұрын
വിശാൽ ഏട്ടൻ അല്ലെ
@AJCREATION9993 жыл бұрын
Ys
@sayanth5402 жыл бұрын
സിപിഗ് എജെസ്യൂട്ഫ്വ് റ്റെഡ്ജെസിഹ്ങ് സി സ്ഹെഗ്ഡർഡ്സ്സ്സ്ബിസി