അവതരണം...കണ്ടന്റ്..എല്ലാം കൊള്ളാം...പക്ഷെ ആദ്യ മൂന്നാം മിനിറ്റ് മുതൽ ഉള്ള ആ ക്യാമറ കുലുക്കം ശെരിയായില്ല...അടുത്ത വീഡിയോയിൽ സ്റ്റബിലിറ്റി ഉള്ള ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😢
@gaadi_talks10 ай бұрын
തീർച്ചയായും.... അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കുന്നതായിരിക്കും..... താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി..... Keep supporting ❤️
@RAJ-lt9ut10 ай бұрын
Sathyam
@Dubaistreets8 ай бұрын
@@gaadi_talksപിന്നെ ആ കൈ കൊട്ടുന്നതും അരോചകം ആയിട്ടുണ്ട് 😊😊😊
@Jabbusbt10 ай бұрын
സ്പേസ് കുറവ് ആരും പറയില്ല.. കുറച്ചു നെഗറ്റീവ് മാത്രം ഉള്ളൂ വണ്ടി സൂപ്പർ ഞാൻ വാങ്ങി 👍🏻
@ekbalkt10 ай бұрын
നല്ല അവതരണം... camera shaking കൂടെ ശ്രദ്ധിച്ചാൽ അടിപൊളി ആവും
@gaadi_talks10 ай бұрын
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം ❤️
@jknairkhd8410 ай бұрын
1) Just wanted to share a suggestion regarding your presentation, when you clap your hands throught the conversation, it is interfering with the mic and is distracting. 2) It's a 1.2L Delta+ AGS engine. Also, for the camera, you cab get it for free in accessories kit from showroom if you negotiate.
@jobitjacob78862 ай бұрын
Chetanu front view baleno ayitano thonniye bakki ellarum grand vitara pole anennu anallo parayunne
@muhammedhaneefa28949 ай бұрын
No mention about music system, cluster, gear nob, mirrors,etc
@x-perfect10 ай бұрын
Halo, I 20 nline or fronx ethil ethann enthusiasm..odikkan
@gaadi_talks10 ай бұрын
May be i20😂
@kiranrs68312 ай бұрын
എനിക്കും interest ഉണ്ട്, 2025 ൽ പുതിയ ev + petrol വയുന്നുണ്ടെന്ന് കേൾക്കുന്നു, അതിന് വിലയും കുറയാൻ സാധ്യത ഉണ്ടാകാം എന്നും, അത് വരെ wait ചെയ്യുകയാ. അന്ന് ഇത് affordable അല്ലെങ്കിൽ creta or kicks ഏതെലും second എടുക്കും. Thats my plan
@Hs-sq8mf10 ай бұрын
Ente fronx turbo automatic alpha
@sibinkalleppillil3314Ай бұрын
Baleno aanennu parayunnu front kandal😂baleno aayit oru shape um illa front, front grand vitara pole aanu, baleno kk drl separate aayitano 😁athinte engine same aanu balenode,
@Abhirag71010 ай бұрын
❤
@theskull188210 ай бұрын
ഓവർപ്രൈസ്‌ഡ് ആണ് , rear ൽ head റൂം and space കുറവും ആണ്.
@gaadi_talks10 ай бұрын
Keep supporting brother❤️
@anifuntech38369 ай бұрын
Sale 01lakh+ ayittundu
@whysoserious75539 ай бұрын
Mileage Ethra?
@tijuthomas38 ай бұрын
50
@maxpayne661410 ай бұрын
😮😮😮😮
@muhammedhaneefa28947 ай бұрын
ഈ മാസം ആദ്യം ഞാനും എടുത്തു delta +ags ഒന്ന്rear camera എക്സ്ട്രാ ഫിറ്റ് ചെയ്തു കമ്പനിയിൽ നിന്നും, Bro പറഞ്ഞ മാതിരി front baleno പോലെ അല്ല തോന്നുന്നത് പുതിയ മാരുതി vittara പോലെ ആണ്
@gaadi_talks7 ай бұрын
Cngrts brother ❤️ Always drive safely
@BigBossMalayalam237 ай бұрын
Bro enthra ayee cameraa
@XavierThundiyil-o3v8 ай бұрын
Dickyയിൽ യാത്ര ആകാവോ!!
@gaadi_talks8 ай бұрын
അത് താങ്കളുടെ ഇഷ്ടം പോലെ
@wildlover104310 ай бұрын
എവിടാണ് ബ്രോ ഇതിനുമാത്രം വിപ്ലവം ഉണ്ടാക്കിയത്.. Head room കുറവ്,, സ്പേസ് കുറവ്,, ഓവർ price,,പേരിനുപോലും സേഫ്റ്റി ഇല്ല,,പേര് സാധാരണക്കാരന്റെ വണ്ടി എന്നും.. ഇതിലും വിലകുറച്ച് suv കിട്ടാൻ ഉണ്ട്.. മാരുതി എന്തു വാഴ പിണ്ടി ഇറക്കിയാലും കണ്ണടച്ച് മേടിക്കാൻ നമ്മുടെ കുറച്ചു മലയാളികളും പിന്നെ അതിന്റെ മഹിമയും...😂😂
@wildlover10439 ай бұрын
@@SANJAY_S972 വിലക്കുറവും മൈലേജും മാത്രം നോക്കി ഓവർ പ്രൈസും കൊടുത്തു പപ്പട വണ്ടി എടുക്കുന്ന പൊട്ടന്മാരോട് എന്തു പറയാനാ..
@wildlover10439 ай бұрын
@@SANJAY_S972 ഏത് ടെസ്റ്റിലാണ് ബിൽഡ് ക്വാളിറ്റിയിൽ improvment കണ്ടത്...
@wildlover10439 ай бұрын
@@SANJAY_S972 test എന്നാണ് തുടങ്ങിയത് എന്ന് അറിയില്ല അതിനു മുൻപും പപ്പടം വണ്ടി ഉണ്ടായിരുന്നു. ശെരിയാ
@wildlover10439 ай бұрын
@@SANJAY_S972 അത് ശെരിയാ ഇവിടെ ഫോട്ടോ ഇടാൻ പറ്റില്ല ഇല്ലെങ്കിൽ 17 ലക്ഷത്തിനു മേടിച്ച ഒരു ജിമ്നിയുടെ അവസ്ഥ കാണിച്ചു തരാമായിരുന്നു.. അതും കേരളത്തിൽ
@vipsbiochemistry57965 ай бұрын
ഇടിക്കാൻ വേണ്ടി മാത്രം വണ്ടി വാങ്ങുന്ന പോലെയാണല്ലോ