പുതിയ ഗവണ്മെന്റ് രൂപീകരണത്തിന് പിന്നിൽ | How New Government is Formed in India? BJP | INDIA Alliance

  Рет қаралды 270,521

alexplain

alexplain

Күн бұрын

Пікірлер: 660
@alexplain
@alexplain 3 ай бұрын
ആരായിരിക്കും അടുത്ത സർക്കാർ രൂപീകരിക്കുന്നത് എന്നാണ് നിങ്ങളുടെ അഭിപ്രായം? ഒപ്പം വിഡിയോയിൽ പറഞ്ഞ TATA AIA Life NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4aRrAHb
@user-Naveen302
@user-Naveen302 3 ай бұрын
4 Wall Of Democracy Come Back In India 🇮🇳🇮🇳🇮🇳
@adarshekm
@adarshekm 3 ай бұрын
മോഡ്ദിജി ആയിരിക്കും 🤔
@canstudincentives
@canstudincentives 3 ай бұрын
Its policy bazaar, not under tata
@LessonMark
@LessonMark 3 ай бұрын
അടുത്ത നീയമസഭ ഇലക്ഷൻ ബിജെപി തൂക്കും dr റോബിൻ രാധാകൃഷ്ണൻ മുഖ്യമന്ത്രി ❤️ ആമി പവർ ജോണിക്ക് ആണെങ്കിൽ കേരളം dr റോബിന് ❤️
@positivevibesonly1415
@positivevibesonly1415 3 ай бұрын
ഇന്ത്യ മുന്നണിയുടെ കീഴിൽ ഭരണം വരട്ടെ
@Peacefulsoul9056
@Peacefulsoul9056 3 ай бұрын
Bjp തന്നെ ഭരിക്കും... But oru പേടി ഉണ്ടായിരിക്കും അതാണ് എപ്പോഴും ജനത്തിനും ഭരണഘടനക്കും നല്ലത്..... 👍🏻
@MyTubeTheLight
@MyTubeTheLight 3 ай бұрын
ഏകാധിപത്യം തുലയട്ടെ
@rvp8687
@rvp8687 3 ай бұрын
സത്യം 😄
@muthalavan1122
@muthalavan1122 3 ай бұрын
​@@MyTubeTheLightഅതല്ലേ വോട്ട് ചെയ്തത്.. വർഷങ്ങൾ ആയി ഇന്ത്യ ഒരു കുടുംബത്തിന്റെ ഭരണത്തിൽ ആയിരുന്നു.. അഴിമതി എങ്ങനെ നടത്താം എന്ന് പഠിപ്പിച്ചു കൊടുത്ത പാർട്ടി..
@Peacefulsoul9056
@Peacefulsoul9056 3 ай бұрын
@@MyTubeTheLight 👍🏻👍🏻👍🏻
@Jonjones-dl6kz
@Jonjones-dl6kz 3 ай бұрын
സത്യം... ഒരു ചെറിയ അടി കിട്ടേണ്ടത് നല്ലത് ആണ്... But അവര് തന്നെ മതി
@jestinjollyjoseph4341
@jestinjollyjoseph4341 3 ай бұрын
98 kittya congress ആണോ 240 ഉള്ള bjp ആണോ stable govt ഉണ്ടാക്കുക ... എനിക്ക് ഈ മാപ്രാക്കളുടെ ലോജിക് മനസിലാകുന്നില്ല... ഉദേശിച്ചത്‌ നാടകത്തെ പോയ രോദനം ആണ് അവറ്റകൾക്കു
@AkhilaA21
@AkhilaA21 3 ай бұрын
Also 1982 muthal grpgil bjpk nalla growth an pakshe congress day by day chellum thorum kshyaikan
@scott66484
@scott66484 3 ай бұрын
മറ്റൊരു വീഡിയോയിൽ(what is rajyasabha Explained) രാജ്യസഭ ഇലക്ഷനിൽ വോട്ടെടുപ്പ് നടന്ന് 36 സീറ്റിൽ കൂടുതൽ കിട്ടിയാൽ ആ വോട്ട് മറ്റു മത്സരാർത്ഥികൾക്ക് പോകും എന്ന് പറഞ്ഞു (2nd preference വഴി) , ബാക്കി വന്ന വോട്ടിൽ ഏത് വോട്ടറിൻ്റെ 2nd preference ആണ് എടുക്കുന്നത് Please reply
@manojt.k.6285
@manojt.k.6285 3 ай бұрын
പഞ്ചതന്ത്രം കഥയിൽ , കാളയുടെ വൃഷ്ണം താഴെ വീണു കിട്ടുമെന്നോർത്ത് പിന്നാലെ നടന്ന മണ്ടൻ കുറുക്കൻ്റെ അവസ്ഥയാവും കിണ്ടി മുന്നണിക്ക്....... കിട്ടിയത് തന്നെ😂 കൂടെ ഉള്ളവർ NDA യിലേക്ക് പോകാതെ സൂക്ഷിച്ചാൽ നന്ന്.....😂😂😂😂
@Paathaalam
@Paathaalam 3 ай бұрын
എല്ലാവരെയും ഒരുപോലെ കണ്ട് മുന്നോട്ട്പോകുന്ന രാജ്യമേ പുരോഗതി കൈവരിച്ചിട്ടുള്ളൂ, ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവ് കാണിച്ചു അവർ നമ്മുടെ അടിമയായി നിൽക്കണമെന്ന് വാശിയും പിടിച്ചിരുന്നാൽ തമ്മിലടിപ്പിക്കുന്നവർക്ക് മാത്രം പുരോഗതിയുണ്ടാവുമെന്നല്ലാതെ രാജ്യത്തിന് പുരോഗതി ഉണ്ടാവില്ല ഒരുകാലത്തും, ഇന്ത്യയെപോലൊരു രാജ്യത്ത് പ്രത്യേകിച്ചും
@major2707
@major2707 3 ай бұрын
Language 😁
@Athyuldc
@Athyuldc 3 ай бұрын
2047 ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കും എന്ന് പറയുന്നവർ ആണ് കൊള്ളാം
@Balakri15
@Balakri15 3 ай бұрын
അങ്ങിനെ ആരാ ഏതു പാർട്ടിയാ അങ്ങിനെ ചെയ്യുന്നത്
@SrutiTravelvlogs
@SrutiTravelvlogs 3 ай бұрын
​@@Balakri15PFI -SDPI.. അവർക്കു സപ്പോർട്ട് ആണ് കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌
@naseebtirur2205
@naseebtirur2205 3 ай бұрын
തെളിവ് വെച്ച് സംസാരിക്കു ☝🏻
@inquilab8458
@inquilab8458 3 ай бұрын
കോയ മാർക്ക് വിഷമമാകും എന്നാലും പറയാം.. Modi തന്നെ വരും
@thedon6478
@thedon6478 3 ай бұрын
അതെ അതെ.... നിതിഷ് കുമാറിന്റെയും നായിടുവിന്റെയും എണ്ടി പിടിച്ചിയിട്ടാണേലും ജീ തന്നെ വരും 🤭💪💪💪💪💪
@unni7296
@unni7296 3 ай бұрын
@@thedon6478 അങ്ങനെ നോക്കിയാൽ പപ്പു എത്ര എണ്ടി പിടിക്കണ്ടി വരും 😵‍💫😵‍💫
@inquilab8458
@inquilab8458 3 ай бұрын
@@thedon6478 pinne enthina potta NDA 😵‍💫 madrassa pottan
@sujith9273
@sujith9273 3 ай бұрын
@@inquilab8458 nee mandan aahnoda.. Ee 293 vech ethra kaalam thudaranam. Money bill polethe important bills pass akkana venam 362 vote😂😂.. Athupole speaker electionilum venam 362 vote adipoli.. Apo pinne NDA yude aarum speaker sthanam varilla😂😂.. Epol venelum. Ninte modi 3.0 thagaram😂😂
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
​​​@@thedon647812 കൂട്ട മുന്നണിയുടെ എണ്ടി പിടിച്ചിട്ടാണ് കോൺഗ്രസ്സ് കാർ 48 il നിന്നും 98 il എത്തിയത് പണ്ട് 250+ സീറ്റ് ഉളളവർ ആരുന്നു😂😂😂 അതു കൊണ്ട് തീർന്നില്ല പപ്പുവിne ഇനി പ്രാധാന മന്ത്രി സ്ഥാനാർഥി ആക്കാൻ തന്നെ വീണ്ടും കുല തൊഴിൽ എടുക്കേണ്ടി വരും😂😂
@tonythomas1415
@tonythomas1415 3 ай бұрын
Whenever I recieve a notification from Alexplain, I will prepare my brain to be ready. ❤️
@alexplain
@alexplain 3 ай бұрын
Thank you
@dcompany5240
@dcompany5240 3 ай бұрын
എന്തിനു 😂😂
@Malu_12316
@Malu_12316 3 ай бұрын
​@@dcompany5240ithokke pala competitive examinum padikkan ulla topic aanu he.. karyam arinjitt chirikk
@sanubala3382
@sanubala3382 3 ай бұрын
For sharing information ​@@dcompany5240
@abhiramk5629
@abhiramk5629 3 ай бұрын
എസ്ഡിപിഐ ക്ക് വരെ വാർഡ് മെമ്പർ ഉള്ള കേരളത്തിൽ ബിജെപി വന്നപ്പോൾ വർഗീയത😅😅 കൊള്ളാലോ കളി😅
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
ഓരോ ചെറിയ കാര്യങ്ങളും ഇത്രയും വിശദമായി എടുത്തു പറഞ്ഞു തന്നത് നന്ദി 👍🏻
@itsmearjuncnair
@itsmearjuncnair 3 ай бұрын
ആരും വേണ്ട പിണറായിയെ പ്രധാനമന്ത്രി ആക്കാൻ പറ്റുമോ ഇന്ത്യ രക്ഷപെടും😭❤️😭😭🤌
@hungerbird1233
@hungerbird1233 3 ай бұрын
Keralam kulam thondiyathu poraanjittaano 😢
@harishrihomoeopathy3818
@harishrihomoeopathy3818 3 ай бұрын
1996 - 1999 കാലഘട്ടം ഇന്ത്യയെ എത്ര കണ്ട് പുറകോട്ടടിച്ചു എന്നറിയാവുന്നത് കൊണ്ട് പറയുന്നു - ഒരു single party with mere simple majority ആണ് എപ്പോഴും നല്ലത്. ശക്തിയുള്ള പ്രതിപക്ഷം ഉണ്ടാവും, ഭരിക്കുന്നവർക്ക് ധൈര്യമായി ഭരിക്കാം. രാജ്യം പുരോഗതിയില്ലേക്ക് പോകും. അല്ലെങ്കിൽ, ഏതു നേരവും ഈ 272 ഒപ്പിക്കാനുള്ള ശ്രമം മാത്രമേ ഉണ്ടാവൂ... അഴിമതി അങ്ങേ അറ്റം ആവും... 10 വർഷം ആയി കേൾക്കാത്ത ഒരു കാര്യം ആയിരുന്നു... ഇനി കാത്തിരിക്കാം 🇮🇳🇮🇳🇮🇳
@rs1986ma
@rs1986ma 3 ай бұрын
10വർഷമായി അഴിമതി കെട്ടിട്ടില്ലെന്നോ? അതിൻ്റെ പേര് മാറ്റി electral bond എന്നാക്കി. 6000 കോടി മാത്രമേ കട്ടുള്ളൂ. Electral bond വഴി കക്കാത്തവരെ ED, NIA etc വച്ച് ഭീഷണി പെടുത്തി കൂടെക്കൂട്ടി. കൂടെ ചേരാൻ മടിച്ചവരെ ജയിലിൽ ഇട്ടു. ഇത്രയേ അഴിമതിക്ക് വേണ്ടി ചെയ്തുള്ളൂ
@Vyshnavss-oe6pl
@Vyshnavss-oe6pl 3 ай бұрын
​@@rs1986ma വിവരം ഇല്ലായ്മ ഒരു കഴിവായി കാണരുത്. Electrol bond എടുത്തു കളയാൻ കാരണം അത് unconstitutional ആയത് കൊണ്ടാണ്. ആരാണ് പൈസ തന്നത് എന്നതിന് വ്യക്തമായ കണക്ക് ഉണ്ടാവും പക്ഷെ പരസ്യപ്പെടുത്താൻ സാധിക്കില്ല. Electrol bond ഇല്ലാതെ ഒരു കണക്കും ഇല്ലാതെ പൈസ വാങ്ങുന്നത് ആണോ അഴിമതി അതോ കണക്ക് വച്ചു പൈസ വാങ്ങുന്നതാണോ?? Electrol bond ഇനിയും തെറ്റുകൾ തിരുത്തി തിരിച്ചു കൊണ്ടുവരും. 14000 കോടി electrol bond വാങ്ങിയ indi സഖ്യവും അപ്പോൾ അഴിമതി കാണിച്ചോ? ഇനി bond ഇല്ലാതെ cpm ചെയ്യുന്നത് പോലെ bucket പിരിവ് നടത്തി ഒരു കണക്കും ഇല്ലാതെ പണം വാങ്ങണം എന്നാണോ?? 😂
@dreamlifestyle4804
@dreamlifestyle4804 3 ай бұрын
​@@rs1986ma ഇതേ ഇലക്ടറൽ ബോണ്ട് കോൺഗ്രസ്,AAP, DMK, TMC ഇവർ എല്ലാം വാങ്ങി അതുകൊണ്ട് ഇവരും അഴിമതിക്ക് കൂട്ടു നിൽക്കുന്നവർ അല്ലേ???
@navaneeth1087
@navaneeth1087 3 ай бұрын
​@@rs1986ma ഇലക്ടറൽ ബോണ്ട് വരുന്നതിനു മുൻപ് രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങിച്ചിരുന്നില്ലേ? electoral bond കള്ളപ്പണം ഇല്ലാതാകാൻ കൊണ്ടുവന്ന ഒരു നല്ല കാര്യം ആണ്.
@asishSimon
@asishSimon 3 ай бұрын
പെട്രോൾ ഗ്യാസ് നോട്ട് Tax
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
പണ്ട് 250 + സീറ്റ് ഒറ്റക്ക് നേടിയ കോൺഗ്രസ്സ് ്ന് 98 കഷ്ടിച്ച് സഖ്യ കഷികളുടെ സഹായം ഇല്ലാതെ നേടാൻ പറ്റാത്ത അവസ്ഥ ആരും കാണാതെ പോകരുത്😂😂😂
@リーダー-g4y
@リーダー-g4y 3 ай бұрын
ഹേ കോൺഗ്രസ് ഇപ്പോഴും പവർഫുൾ ആണെന്ന് ആണ് മാമകൾ പറയുന്നത് 😂
@aswanikumar1453
@aswanikumar1453 3 ай бұрын
ശരിക്കും കോൺഗ്രസ്‌ തീർന്ന് 😂😂😂
@MM-nt9jz
@MM-nt9jz 3 ай бұрын
Election commission Ed CBI Judiciary Governor President Media Ithu Ellam swanthamayi ulla party kku 240 alla 500 anu kittendathu.
@Corazon_KAIZOKU
@Corazon_KAIZOKU 3 ай бұрын
@@MM-nt9jz 65 kolllam ithelam undayitum India rakshapetto?? Corrupt politician aayathukondu aanu ED, CBI, jUDICIARY ,Media okke pedikyunath. Election commision process ee channelil explain cheythath kandal aa thetidhaarana therum.
@Isthan77
@Isthan77 3 ай бұрын
കോൺഗ്രസ്‌ രാജ്യത്തിന്റെ dna ആണ് അത് തുടച്ചു നീക്കാൻ കഴിയില്ല 💙✌️
@Mundarapilly
@Mundarapilly 3 ай бұрын
13 ദിവസം കഴിഞ്ഞു രാജിവെച്ചുപോവുമ്പോൾ അടൽ ബിഹാരി വാജപേയ് നടത്തിയ ഒരു പ്രസംഗം ഉണ്ട് 🔥
@swapnarajan4568
@swapnarajan4568 3 ай бұрын
bro...യുടെ വിഡിയോകൾ കണ്ട് ഞാൻ പൊളിക്കും വീട്ടിൽ😂😂ഇതൊക്കെ അറിയോ അമ്മയ്ക്ക് എന്ന് മക്കൾ പറയാറുണ്ട്....താങ്കൂ .....❤❤❤❤ഇന്ന് ഞാൻ Super ആക്കും ഞങ്ങൾടെ വീട്ടുചർച്ചയിൽ😂😂😂😂
@sebinantudevassy
@sebinantudevassy 3 ай бұрын
ഇന്ത്യ ആരു ഭരിച്ചാലും മുല്ലപെരിയാർന്റെ കാര്യം ശ്രദ്ധിയിൽ പെടത്തണം പ്ലീസ്
@sujith9273
@sujith9273 3 ай бұрын
ella mazhakaalathum mallathinnu thavalagal purath irangunne pole varunna kure ennam..ennett podeii..mullaeriyar avde thanne kanum
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
മുല്ലപ്പെരിയാർ മറന്നേക്കൂ bro 😂കോൺഗ്രസിനും ബിജെപി ക്കും DMK യുടെ താളത്തിന് ഒത്തു തുള്ളേണ്ടി വരും 😭😭
@sanuak4960
@sanuak4960 3 ай бұрын
​@@gokulgokulshajikumar3877 സത്യം ഇന്ത്യ മുന്നണി ആയത് കൊണ്ട് ഒന്നും നടക്കൂല
@navaneeth1087
@navaneeth1087 3 ай бұрын
​@@gokulgokulshajikumar3877യദാർത്ഥത്തിൽ CPM അല്ലേ ഡിഎംകെ യുടെ താളത്തിനു തുള്ളുക.ഡിഎംകെ അവരുടെ നല്ല സീറ്റുകൾ ആണ് സിപിഎം ിന് വെച്ചുമാരിയത്.
@badbad-cat
@badbad-cat 3 ай бұрын
​@@gokulgokulshajikumar3877 കേരളത്തിൽ നിന്ന് ബിജെപി MP ഉണ്ടല്ലോ. ചിലപ്പോ ഗുണം ചെയ്യും. INDIA മുന്നണി എന്തായാലും DMK പറയുന്നതേ കേൾക്കു
@YesFreshIndia-gw7mw
@YesFreshIndia-gw7mw 3 ай бұрын
Modi … Allenkil Bharatham apakadathil akum
@rrmurrrmu495
@rrmurrrmu495 3 ай бұрын
ഈ സർക്കാർ താഴെ വീഴാനുള്ള എല്ലാ സാധ്യതയും ഉണ്ട് തുടർന്നുവരുന്ന ഇന്ത്യ മുന്നണിയും ആയുസ്സ് ഇല്ലാതെ താഴെ വീഴും😅
@ashishdc2000
@ashishdc2000 3 ай бұрын
എന്താണ് സംസ്ഥാനങ്ങൾ പ്രത്യേകം പദവി ഒന്ന് വിശദീകരിക്കാമോ
@jithinthomas5583
@jithinthomas5583 3 ай бұрын
Bro.. Iraq ind nurse മാർ കുടുങ്ങിയത് vedio ചെയ്യാമോ....
@Vithurakkaran
@Vithurakkaran 3 ай бұрын
96 ile കഥ പറഞ്ഞു വന്നിട്ട് പൂർത്തിയാക്കാത്തത്തിൽ വിയോജിക്കുന്നു 😔
@rjkillian-is4bm
@rjkillian-is4bm 3 ай бұрын
Bro rahul gandhi ke kore seat kiytiyengilum. Pulli ipo right choice alla. Modi ivde tudangi vacha kore karyangal unde adh modi ke thanne theerkan patolo. Rahul gandhi ke adhinolla kazhiv illa bro. Adutha vattam rahul eduthotte
@bestojohnjoseph6962
@bestojohnjoseph6962 3 ай бұрын
Dear Alex, please do an explanation video in youtube regarding the union ministry posts...
@shajinkt5788
@shajinkt5788 3 ай бұрын
Presentation like water flowing down a calm river Congratulations Alex 👍🌹🌹🌹
@scott66484
@scott66484 3 ай бұрын
enthkondaanu govt undaakkaaan thalparyam illa ennu parayunnath? election nadakkunnath thanne athin vendi alle
@brotherhood9127
@brotherhood9127 3 ай бұрын
ഇന്ത്യക്കാർ മോഡിയുടെ അണ്ണാക്കിലേക്ക് അടിച്ചുകൊടുത്ത തിരഞ്ഞെടുപ്പ് 🔥🔥🔥
@sooraj5622
@sooraj5622 3 ай бұрын
@alexplain Sir please do a video about the history of all previous governments in india from independence including all important incidents which led to change of governments till now.That would be very usefull .
@akhilmohanmc
@akhilmohanmc 3 ай бұрын
ഈ മന്ത്രിസഭ വന്നപ്പോൾ അത് stock ഇടിയാൻ കരണം എന്തുകൊണ്ടെന്ന് വീഡിയോ ചെയ്യാമോ
@achu12345
@achu12345 3 ай бұрын
PM Narendra Modi 💯bharikkum........ Jai Bharat Mata Ki Jai🇮🇳🇮🇳🇮🇳
@jayapal_muralidhar
@jayapal_muralidhar 3 ай бұрын
കൃത്യസമയത്ത് തന്നെ Genuine explanation വന്നു❤
@Toms.George
@Toms.George 3 ай бұрын
മതം,ദൈവം. ജാതി. വർഗം ഇതു പറയാതെ. ഇന്ത്യൻ ജനതയെ ഒന്നായ് കണ്ടു. അവരുടെ പ്രശ്നം, ദൈവം മതം അല്ല പട്ടിണി ആണ് രോഗം ആണ് എന്ന് തുടങ്ങി ഇവിടെ ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക. അതാണ് ഭരണഘടന പറയുന്നത് എന്ന് ഓർത്തു ഭരിക്കുന്നവർ വരണം.
@Tup7kSh7kur
@Tup7kSh7kur 3 ай бұрын
Let Modi, run with this Coalition. Dont rush and make a Govt with INDIA because if they fail then Modi will strike back with 500 par which is more dangerous than waiting for 5 more years patiently as a strong position and hold Modi accountable for his actions
@positivevibesonly1415
@positivevibesonly1415 3 ай бұрын
True
@mr_nevin4887
@mr_nevin4887 3 ай бұрын
Words ❣️
@nishannazimuddin5486
@nishannazimuddin5486 3 ай бұрын
True
@sreechandvnair8486
@sreechandvnair8486 3 ай бұрын
Exactly
@DenxityXNoWay
@DenxityXNoWay 3 ай бұрын
Modi ee 5 yrs koode kaanu
@Y2H2Y2
@Y2H2Y2 3 ай бұрын
ആര് ഭരിച്ചാലും നമ്മൾ രാവിലെ എയുനെറ്റ് ജോലിക്ക് പോകണം അല്ലാതെ ആരും കൊണ്ട് വരില്ല തിന്നാൻ
@Ameen_Sha
@Ameen_Sha 3 ай бұрын
unemployment illathe nikkanenki nalla govt venam
@arshakm62
@arshakm62 3 ай бұрын
മണ്ടൻ ആണോ 😂
@RomanReigns-rc5ii
@RomanReigns-rc5ii 3 ай бұрын
Bro മധ്യപ്രദേശിലെ വ്യാപം അഴിമതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@raaahul21
@raaahul21 3 ай бұрын
Sir appo oru bill oke pass akumbol opposition strong ayath kond adh pass akan patumo adhinte process oke engane aan?
@SrutiTravelvlogs
@SrutiTravelvlogs 3 ай бұрын
No problem. Any bill can be passed with simple majority >>>272
@weeeenon
@weeeenon 3 ай бұрын
ഇനിയുള്ള 5 വർഷം സ്റ്റോക്ക് മാർക്കറ്റ് ന്റെ കാര്യം തീരുമാനമാകും...! 📈📉📈📉
@AndogaSpock
@AndogaSpock 3 ай бұрын
Stock market will be fine man!
@nnk1322
@nnk1322 3 ай бұрын
Innale down ayathinte half already recover aayi.. But of course it depends on the policies of coalition govt., which is not in complete control of BJP like earlier.
@nishannazimuddin5486
@nishannazimuddin5486 3 ай бұрын
Athu bharanam pole irikkum
@AndogaSpock
@AndogaSpock 3 ай бұрын
Please chech the BSE sensex max chart, the overall trend is up (especiallysince 2005, the internet era). No matter who is ruling and how. There are only 2 major dips, one is at 2008 recession, and 2020 pandemic. Since then it has increased many fold. The only thing that is going to affect long term is the human population. Once it reaches equilibrium at 10-11 billion we might hit a flat line.
@dinkan7953
@dinkan7953 3 ай бұрын
True😢😢😢
@libinjoseph3017
@libinjoseph3017 3 ай бұрын
Broh mullaperiyar topic ne patti oru video cheyumo???
@weeeenon
@weeeenon 3 ай бұрын
ലോകത്തു നടന്നിട്ടുള്ള genocidesനെ പറ്റി വീഡിയോ ചെയ്യാമോ
@ragnerlothbrock4768
@ragnerlothbrock4768 3 ай бұрын
അർമേനിയൻ
@Johnfrancis918
@Johnfrancis918 3 ай бұрын
ആദ്യം അർമ്മേനിയൻ വംശഹത്യ👍
@abhiramb5802
@abhiramb5802 3 ай бұрын
Kashmir also
@MNK1998
@MNK1998 3 ай бұрын
⁠@@Johnfrancis918അതെന്താ സംഭവം 🤔👀
@Johnfrancis918
@Johnfrancis918 3 ай бұрын
@@MNK1998 ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമൻ തൂർക്കികൾ അർമേനിയെ കീഴടക്കി, അവിടെയുള്ള 15 ലക്ഷം അർമ്മേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത സംഭവമാണ് അർമേനിയൻ കൂട്ടക്കൊല. ലോകത്തിൽ ആദ്യമായി ക്രിസ്തുമതത്തെ ഔദ്യോഗികമാക്കിയ രാജ്യമാണ് അർമേനിയ. പക്ഷേ തുർക്കി ഇതുവരെ ഈ കാര്യം അംഗീകരിച്ചിട്ടില്ല. അർമ്മേനിയക്കാരുടെ ജനസംഖ്യ ജൂതന്മാരുടെ അത്ര വലുതല്ലാത്തതുകൊണ്ട്, ലോകം അതിനെ വിസ്മരിക്കുന്നു.😢
@jojythomas6872
@jojythomas6872 3 ай бұрын
ആര് ഭരിച്ചാലും ഒരു original ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവൻ ആയിരിക്കണം.. ഇനി വ്യാജനെ സഹിക്കാൻ വയ്യ..
@py7432
@py7432 3 ай бұрын
സഹിച്ചേ പറ്റു. :)
@sujith9273
@sujith9273 3 ай бұрын
Athe😂.. But modi padichenn avagasha pedunna delhi university vare paranju angane oru thendi evde padichitilenn. Allelum.. Modiyude koode padicha oral engilum. Parayende.. Padichenn.. Angane aarum. Vanitilla😂😂. Eni epoo ethelum. Andimukh shakhayil irunn padichitt undakiya certificate aayirikum😂😂
@abhiramb5802
@abhiramb5802 3 ай бұрын
To be frank degree illenkilum indenkilum Modi is not that bad. He is intelligent. I'm saying logically. Not with hatred. He will learn from this time mistake. What he has done is not easy.
@sujith9273
@sujith9273 3 ай бұрын
@@abhiramb5802 INTELLIGENT enno..ninak vayye...ayallku (A+b)^@ POLUM ARIYILLA..AALUGALE MUSLIM hindhu ennu verthirichu paranjathu okke kett..ninte thalayail chanagamano oole?? enthokke vivrakeda ee 10 varsaham aa kizhangan kidnanu paranjathu?
@sujith9273
@sujith9273 3 ай бұрын
@@abhiramb5802 deivam angere nerittu bhoomiyil konduvannenn..1980 il irangiya gandhi filimu sheshamanu ellarum gandhiye arijen..ejjathi pottan aahnoda koppe intelligent..ninte thalayil changam thanne moneww,..ninte andhimukh shakhayileoo allell ninte andimukh whatsaoo groupilo ee message ittal avanmar viswasikkum..
@renji9143
@renji9143 3 ай бұрын
NDA തന്നെ ഭരിക്കും, 2029ലും NDA തന്നെ വരും.
@unni7296
@unni7296 3 ай бұрын
Definitely its Modi 3.0❤️
@sujith9273
@sujith9273 3 ай бұрын
😂😂 But Amendment of constitution is not possible and also bilss like Money bill can't be passed in Loksabha.. Because it needs 2/3 of the total members of Loksabha or special majority which is 362..😂😂NDA have only 293 😂😂..what a shame.. Also don't get so excited since during this 5 years anytime.. JDU OR TDP will resign from NDA and join INDIA.. pls also read some history 20kid😂😂😂
@unni7296
@unni7296 3 ай бұрын
@@sujith9273 are you from the future man! 😝One thing i know for sure is that INDI will never come to. Power with its million parties in the near future 🤣🤣
@sujith9273
@sujith9273 3 ай бұрын
@@unni7296 then are you from future? INDIA will come into power shortly just wait and see😎😎
@unni7296
@unni7296 3 ай бұрын
@@sujith9273 and pinarai will be our PM too soon 😝
@sujith9273
@sujith9273 3 ай бұрын
@@unni7296 ഒന്നും പറയാൻ കിട്ടാത്തോണ്ട് last pinaryi vijayil ethum.. Typical british shoes nakki chanagam. Thinunna sanghi😂😂😂😂😂
@abinmathews2876
@abinmathews2876 3 ай бұрын
നിങ്ങൾ പൊളിയാണ് ചേട്ടാ
@alexplain
@alexplain 3 ай бұрын
Thank you
@muthalibkuningad66
@muthalibkuningad66 3 ай бұрын
സംസ്ഥാനങ്ങൾക്ക് പ്രത്യേക വധവി കിട്ടിയാലുള്ള ഗുണങൾ എന്തെക്കേ
@user-hashirama1
@user-hashirama1 3 ай бұрын
ഭാരതീയ നിയമ സംഹിതയെ കുറിച് ഒന്ന് പറഞ്ഞു തരാമോ?
@akkidilbar1
@akkidilbar1 3 ай бұрын
Hi Alex, ഒരു MP / MLA യെ കാണുബോൾ പോലീസിൽ ഉള്ള എത്ര റാങ്കുവരെയുള്ള സലൂട്ട് ചെയ്യണം? പ്രോട്ടോക്കോൾ പ്രകാരം ഒരു ജനപ്രതിനിധിക്ക് കീഴെയാണോ എല്ലാ പോലീസുകാരും? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@akhilaadhi8919
@akhilaadhi8919 3 ай бұрын
പിണറായി ഭരിക്കണമ് എന്നുള്ളവർ ഉണ്ടോ
@hungerbird1233
@hungerbird1233 3 ай бұрын
Illa ningalu maathrame ollu
@usmanc2780
@usmanc2780 3 ай бұрын
Election result vannitt etra divasam kond govt roopeekarikkanam
@abhirampabhiramp6015
@abhirampabhiramp6015 3 ай бұрын
രാഗ അണ്ണൻ പ്രധാന മന്ത്രി ആവാൻ waiting 💚💚💚💚💚💚 (Sarcasam അല്ല ഗയ്‌സ് 😅😅)
@sprathibha3867
@sprathibha3867 3 ай бұрын
Bro ohari thattip newsine patti oru vdo chyumo
@disabled9502
@disabled9502 3 ай бұрын
Eanalun ee 98 seats ketiya congress 10 year bhaarich anti incompetency odu kude 245 seats ola bjp tottu ean parayana irony eangan😂
@indiann9067
@indiann9067 3 ай бұрын
Bjp thanne bharikkum.
@rafanakabeer9685
@rafanakabeer9685 3 ай бұрын
Sir could you please do a video of keshavanandha barati case, please
@HaniEtiZazHassan
@HaniEtiZazHassan 3 ай бұрын
Could you please explain about opposition leader in india.....please
@Baabar9597
@Baabar9597 3 ай бұрын
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎ചുരുക്കം പറഞ്ഞാൽ അധാനിയുടെ സ്വന്തം ക്രിമിനൽ ദൈവത്തെ ഇനി മുതൽ ബീഹാരി യോ ആന്ധ്രാ ക്കാരനോ പീഡിപ്പിച്ചു ഭരിക്കും jai sree raam ❤❤❤❤❤❤❤
@canstudincentives
@canstudincentives 3 ай бұрын
ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജയിച്ച ഒരാൾ കൂറു മാറാൻ പറ്റുമോ..... ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്ന് ജയിച്ചാൽ ആ പാർട്ടിയുടെ അനുവാദം ഇല്ലാതെ എങ്ങനെയാണ് വേറെ പാർട്ടിയിലേക്ക് കൂറുമാറി കുതിര കച്ചവടം നടത്തുന്നത് ?
@alexplain
@alexplain 3 ай бұрын
MP അല്ലെങ്കിൽ MLA കാലുമാറിയാൽ എന്ത് സംഭവിക്കും എന്നൊരു വീഡിയോ ചാനലിൽ മുന്നേ ചെയ്തിട്ടുണ്ട്. അതിൽ വിശദമായി കാര്യങ്ങൾ പറയുന്നുണ്ട്.
@muhammadzubair7852
@muhammadzubair7852 3 ай бұрын
​@@alexplain link tharumo athinte
@nishannazimuddin5486
@nishannazimuddin5486 3 ай бұрын
Ayogyan aakkapedum
@badbad-cat
@badbad-cat 3 ай бұрын
പറ്റില്ല. Whip പ്രയോഗിച്ച് അയോഗ്യനാവും
@aravindpradeep887
@aravindpradeep887 3 ай бұрын
​@@nishannazimuddin5486appol oru swathantharan aay jayicha aalkk engott venelum chaadam alle ?????
@rkkm6045
@rkkm6045 3 ай бұрын
ശരിക്കും ബിജെപി ഭരണത്തിൽ നിന്ന് മാറി നിൽക്കണം.... കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരണം വരണം അപ്പോൾ ഗ്യാസിന്റെയും പെട്രോളിന്റെയും ഒക്കെ വില കുറയുമല്ലോ...മാത്രവുമല്ല ഇന്ത്യ സഖ്യമാകുമ്പോൾ ആവശ്യത്തിന് അധികം കേരളത്തിന് കടമ എടുക്കുകയും ചെയ്യാം👍💯
@sujith9273
@sujith9273 3 ай бұрын
Yes
@79Dnivara
@79Dnivara 3 ай бұрын
Kadam edukkunathinokke oru paridhi ille bro😂
@jithumapper7059
@jithumapper7059 3 ай бұрын
Petrolil oru rupa poolum kurayula bro. Congress athikarathil ulla samstanathil petrolil vila kuracho??
@HariS-qb4ko
@HariS-qb4ko 3 ай бұрын
Utter nonsense
@rkkm6045
@rkkm6045 3 ай бұрын
​​@@79Dnivara njan onnu troliyatahelle bro 😂. Adyam athu mansilakku 😂😂
@harisree668
@harisree668 3 ай бұрын
Please do a video on Expected crude oil price in india on future years
@haripriyah2681
@haripriyah2681 3 ай бұрын
Cabinet rank endhanennu video cheyamo?
@manojt.k.6285
@manojt.k.6285 3 ай бұрын
ഇത്ര സംശയമെന്തിനാണ് NDA - - ഏറ്റവും വലിയ ഒറ്റക്കക്ഷി - BJP - ഏറ്റവും വലിയ മുന്നണി NDA - ഏറ്റവും കൂടുതൽ പാർട്ടികൾ ഉള്ള മുന്നണിയെയാണ് പരിഗണിക്കുന്നതെങ്കിൽ NDA യുടെ പണി പാളി.......😂😂😂
@nationalist_47
@nationalist_47 3 ай бұрын
ഈ ഇലക്ഷനിൽ എങ്ങനെ ഇത്രയും സീറ്റ് കുറഞ്ഞു എന്ന് പഠിക്കാൻ ബിജെപിയും... എങ്ങനെ ഇത്ര സീറ്റ് കിട്ടി എന്ന് പഠിക്കാൻ ഇന്ത്യ മുന്നണിയും നന്നായി പ്രയത്നിക്കും 😀
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
ഇതിന്റെ പേരിൽ കുറെയെണ്ണം പുട്ടടിക്കും 😂😂
@Pandaking8900
@Pandaking8900 3 ай бұрын
BJPക്ക് അടി കിട്ടി. എന്നാലും NDA നേരിടുന്ന കോളിഷൻ GOVT problem I.N.D.I.A. Alliance നിനും ഉണ്ട്. May be ind alliance വന്നു പിന്നീട് flop ആയാൽ next bjp ക്ക് നല്ല മൈലേജ് കിട്ടും. Bcoz അവരുടെ base level (200+) കുറഞ്ഞിട്ട് ഇല്ല
@YoTanz
@YoTanz 3 ай бұрын
Super thank u so much....let best govt come to power...
@ShajanCA
@ShajanCA 3 ай бұрын
മീൻ കച്ചവടക്കാരും പാലുകാരനും പൊറോട്ട മേക്കറും രാജസഭയിലേക്ക് പോകുന്നു അതെങ്ങനെയാന്നുള്ളത് ഒന്നു വീഡിയോ ചെയ്യാൻ പറ്റുമോ
@jisoo-is-everything3809
@jisoo-is-everything3809 3 ай бұрын
The audacity to even make the topic . 9th june" mein Narendra damodas modi ishwar ki shapath leta hoon" entire opposition cry. Keep crying 😭
@asiasis2570
@asiasis2570 3 ай бұрын
മ്യാന്‍മറിന്‍റെ ഇപ്പോഴത്തെ അവസ്ഥയും അതിന് കാരണമായ കാര്യങ്ങളും വിശദമാക്കി ഒരു വീഡിയോ ചെയ്യാമൊ സര്‍
@cpbimal
@cpbimal 3 ай бұрын
Good video. Pl Make a video on function of Rajia subha.
@alexplain
@alexplain 3 ай бұрын
Already made
@sinuydw
@sinuydw 3 ай бұрын
ബംഗാളിൽ 25 വർഷം തുടർച്ചയായി ഭരിച്ച CPIM ൻ്റെ തകർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
നന്ദിഗ്രാം issue 👍
@starandstar1337
@starandstar1337 3 ай бұрын
🤣🤣🤣🤣അപ്പൊ ഇണ്ടി മുന്നണി കുറച്ചു പാട് പെടും അല്ലോ പപ്പുവിനെ പ്രധാന മന്ത്രി ആക്കാൻ
@ASMA_MAAS
@ASMA_MAAS 3 ай бұрын
Ipozhan manasilayad Devegauda engine pradana manthri ayiyenn.
@Alhul_Malhool
@Alhul_Malhool 3 ай бұрын
നമ്മുടെ മൻമോഹൻ സിംഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ അല്ലേ പ്രധാനമന്ത്രി ആയത് അത് എങ്ങനെയാ...
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
ആരേലും ഭരിക്കട്ടെ... എനിക്ക് വേറെ പണിയുണ്ട്... അവരാരും ഒന്നും കൊണ്ട് തരില്ല 😂😂😂
@sajut1421
@sajut1421 3 ай бұрын
രാഹുൽഗാന്ധി പറഞ്ഞ മാർക്കറ്റ് scam കുറിച് ഒരു വീഡിയോ ചെയ്യുമോ ചെയ്യുമോ
@ASMA_MAAS
@ASMA_MAAS 3 ай бұрын
Can you please explain share market scam and how it effects by election results and exit poll?
@copyright_edits
@copyright_edits 3 ай бұрын
ഒരു മുന്നണിയിൽ നിന്നോ അല്ലെങ്കിൽ ഒരു party യില് നിന്നോ ഒരാള് മാത്രം കൂറ് മാറിയാൽ അയാൾക്ക് എതിരെ കൂറു മാറ്റ നിരോധന നിയമം അനുസരിച്ച് കേസ് എടുക്കാൻ കഴിയും എന്നാല് ഒരു party ഒന്നിച്ച് മുന്നണിയിൽ നിന്നും മാറി മറ്റൊരു പാർട്ടിയില് ചേർന്നാൽ ഈ നിയമം applicable അല്ല
@bunnyworld29
@bunnyworld29 3 ай бұрын
Tysm❤...I needed to know this...good explanation
@wcdwiw
@wcdwiw 3 ай бұрын
ഇന്ത്യ 100 ടൺ സ്വർണ്ണം UK യിൽ നിന്നും കൊണ്ടുവന്നു. ഒരാളുടേയും explain ഇല്ല . You tuber മാരുടെ ചില നിലപാടുകളുടെ പുച്ഛം മാത്രം.
@stormfaizy682
@stormfaizy682 3 ай бұрын
ആദ്യം ചെയേണ്ടത് ഇലക്ഷൻ കമ്മീഷനിലെ 3 പേരെ മാറ്റി പുതിയ സിസ്റ്റം കൊണ്ടുവരുന്ന നിയമഭേതഗത്തി കൊണ്ട് വരുക ഇനി അതിന് സാധിക്കും 👍
@rameshpulikkalody6633
@rameshpulikkalody6633 3 ай бұрын
EVM എങ്ങിനെ പോളിംഗ് സ്റ്റേഷനിൽ എത്തുന്നത് ചിഹ്നം സെറ്റ് ചെയ്യുന്നതും ആയി ഒരു വീഡിയോ ചെയുന്നത്. Evm തട്ടിപ്പാണ് എന്ന് പറയിന്നവർക് ഉപകരിക്കും 👍
@redmis196
@redmis196 3 ай бұрын
മമ്മൂക്ക ഭരിച്ചാൽ പൊളിക്കും😊😊😊
@thamburans4085
@thamburans4085 3 ай бұрын
യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ പാർലമെന്റ്, അതിന്റെ ഇലക്ഷൻ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഈയിടെ യൂറോപ്യൻ പാർലമെന്റ് ലേക്ക് ഇലക്ഷൻ നടന്നു എന്നാ വാർത്ത കണ്ട്. അത് എന്താണ് എന്ന് മനസിലായില്ല അതാണ് ചോദിച്ചത്. യൂട്യൂബിൽ മലയാളം വീഡിയോ ഒന്നും കണ്ടില്ല അതാണ് ബ്രോ നോട്‌ ചോദിക്കുന്നത്
@gokulrajeev15
@gokulrajeev15 3 ай бұрын
എന്റെ ഒരു സംശയം ..ലോക് സഭ ഇലക്ഷൻ മത്സരിച്ചു ജയ്ക്കാതെ എങ്ങനെ മന്ത്രി ഒക്കെ ആകാൻ പറ്റുന്നു.
@anunand9128
@anunand9128 3 ай бұрын
Hats off to the way you pulled off the ad .Never saw an ad that is beneficial yet honestly presented in any youtube video ever before.Had to say this out loud.
@ratheeshkumarkly3851
@ratheeshkumarkly3851 3 ай бұрын
സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വീഡിയോ ചെയ്യാമോ
@AdvaithKumar-e5m
@AdvaithKumar-e5m 3 ай бұрын
There are factual mistakes Mr. Alex. Kindly check
@varghesecheria1684
@varghesecheria1684 3 ай бұрын
ഓട്ട വീണ ഈ ബോട്ടിൽ ബോധമുള്ള ആരും ഓടിക്കയറില്ല. ഇതു തനിയേ മുങ്ങുന്നതു കാണാനാണ് പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നത്. 😂
@muhammedansartk4701
@muhammedansartk4701 3 ай бұрын
നിഫ്റ്റി മുകളിൽ പോയേതിനെ കുറിച്ചൊരു വീഡിയോ ചെയ്യാവോ
@HareeshHareesh-yn7ew
@HareeshHareesh-yn7ew 3 ай бұрын
മോഡി ഭരിക്കും Bjp മറ്റുള്ളവർ അവിടെ ഉണ്ടാകും അത്രേ ഉള്ളു
@RahulR-fl3xn
@RahulR-fl3xn 3 ай бұрын
Bro aa gold konduvannathine kurich onnu explain cheyaamo
@xxlynx9602
@xxlynx9602 3 ай бұрын
ആരാണ് കൊടി 🏁🚩ആദ്യമായിഉപയോഗിച്ചത്.?
@RabiyaKader-qh6qr
@RabiyaKader-qh6qr 3 ай бұрын
American sanction ne kurich video cheyyamo Ripley idh vare kittiyilla😊
@feastoftaste3668
@feastoftaste3668 3 ай бұрын
മതം വച്ചുള്ള കളി ഇനി നടക്കില്ല അത് ഉറപ്പ്
@S.Aswathi.S
@S.Aswathi.S 3 ай бұрын
ഓഹരി വിപണി issue nthanaennu vishadheekarikamo
@SanthoshAni-t5n
@SanthoshAni-t5n 3 ай бұрын
ആരു ഭരിച്ചാലും ശരി ഇന്ത്യയെ കുട്ടി ചോറ് ആകാതിരുന്നാൽ മതി.
@sakkeerkp7931
@sakkeerkp7931 3 ай бұрын
Pls ALEX, do a vdeo MAHUWA MOITRA FULL STORY, especially in her childhood, education , job , politics, and other deatails.
@mohandascucu9631
@mohandascucu9631 3 ай бұрын
ഭൂരിപക്ഷം ഉള്ളവർ ഭരിക്കും
@thedon6478
@thedon6478 3 ай бұрын
കഴിഞ്ഞ രണ്ടു തവണത്തെ പോലെ അല്ല കാര്യം.... BJP ക്ക്‌ മുരിക്കിൽ കേറിയ അവസ്ഥയാണ് 😂😂😂 കണ്ടവന്മാരുടെ എണ്ടി പിടിച്ചു ഭരിക്കേണ്ട അവസ്ഥ... കഴിഞ്ഞ രണ്ടു തവണത്തെയും പോലെ മന്ത്രി സ്ഥാനങ്ങൾ എല്ലാം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കി അടിക്കാനുള്ള പണി പാളി 🤣🤣🤣 ഇത്ര മതി.. 💪
@sujith9273
@sujith9273 3 ай бұрын
Athe constitution amendment cheyyanum venam 370 seat😂 athum illa😂😂.. Eni paadu pedum.. Money bill polethe bill okke pass akkan 2/3 bhooripakshamaya 370 venam😂😂😂 eni prathipaksham koodi vicharikkanam. Oro bill pass aakkan😂😂
@Amour722
@Amour722 3 ай бұрын
Still bjp yude mathram seat illa indi alliance nu
@pinkyponnu4432
@pinkyponnu4432 3 ай бұрын
😭😭😭😭😭
@sujith9273
@sujith9273 3 ай бұрын
​@@Amour722so what.. Party alla alliance aahnu kaaryam evde.. Sarkar roopikarikkan alliance aayalum mathi😂😂
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
ഈ കരയുന്നവൻ പണ്ട് 250+ സീറ്റ് ഒറ്റക്ക് നേടിയ കോൺഗ്രസ്സ് പിന്നെ 48 il നിന്നും 98 ഇല് എത്തിയത് തന്നെ ബാക്കി ഉള്ളവരുടെ എന്തൊക്കെ പിടിച്ചു കൊടുത്തട്ടു ആരിക്കും എന്ന് മനസ്സിലാക്കിയാൽ കൊള്ളാം😂😂😂
@HereIam-bk8lv
@HereIam-bk8lv 3 ай бұрын
Justice for NEET 2024 STUDENTS ####
@shahulblog3232
@shahulblog3232 3 ай бұрын
Speaker കുറിച്ച് oru video cheyammo
@meghanath7303
@meghanath7303 3 ай бұрын
ആവശ്യത്തിന് add KZbin തെരുന്നുണ്ട് അതും പോരാഞ്ഞിട്ട് വിഡിയോയിൽ വേറെ add . വൻ ബോർ ആണ്.
@rejithr7482
@rejithr7482 3 ай бұрын
Enthanu sachar committee report and paloli committee report ennu paranju kelkanam ennu agraham undu ..including the history behind it, the process held and current circumstances/ status
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН