2024 പുതുവർഷം അവിട്ടം നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life

  Рет қаралды 59,381

Astrological Life

Astrological Life

Күн бұрын

Manimangalam Thirumeni Brahmasree. Aravind Bhaskar
Whatsapp : 9605 715 710
#2024puthuvarshaphalam
#2024newyearprediction
#2024aswathiprediction
#aravindbhaskar
#manimangalamthirumeni
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
Astrological Life # Astrological thoughts for better Life

Пікірлер: 104
@jaisreeraamm7604
@jaisreeraamm7604 8 ай бұрын
അവിട്ടം കുംഭം ഉള്ളവർ Like അടിക്കു
@PrasannaKumari-g6k
@PrasannaKumari-g6k 7 ай бұрын
☝️
@kumarbala2493
@kumarbala2493 7 ай бұрын
ഇനി ലോകത്തിൽ ആരും അവിട്ടം നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ 😔😔
@Dreamer26662
@Dreamer26662 5 ай бұрын
Njn avittam anuu 16 yrs kashtakalm ayrnu pakshe last year job oke ayi oruvidam rakshapettu kashtakalam ellarkm undavm pakshe athu marm
@ratheeshkrishna3932
@ratheeshkrishna3932 4 ай бұрын
Njanum avittam oru gunavum illa
@NavindranP.V
@NavindranP.V 9 ай бұрын
Naveen calicut. അവിട്ടം, കുംഭകൂർ
@linsonjosephjoseph5856
@linsonjosephjoseph5856 9 ай бұрын
തിരുമേനിയുടെ നാവു പൊന്ന് ആകട്ടെ ഞാൻ അവിട്ടം നാളുകരൻ ആണ് വല്ലാത്ത കഷ്ട്ടം ദുരിതം ഓക്കേ ഇത് വരെ ഉള്ള ജീവിതത്തിൽ അനുഭവിച്ചു ഇനിയുള്ള സമയം നല്ലത് ആവും അല്ലെ തിരുമേനി 🙏🏻🙏🏻🙏🏻
@manimmanimala9314
@manimmanimala9314 8 ай бұрын
ഞാൻ.. അവിട്ടം 67വയസ്സ് ആ യി ഇ ന്നുവരെ കഷ്ടതഅല്ലാതെ ഒന്നും ഉണ്ടായി ട്ടില്ല
@sandhyasandhya9022
@sandhyasandhya9022 9 ай бұрын
തിരുമേനിയുടെ നാവു പൊന്നാവട്ടെ ❤❤❤❤❤❤❤
@AdhityaK-yw2oj
@AdhityaK-yw2oj 8 ай бұрын
😅
@karthikam6570
@karthikam6570 9 ай бұрын
അവിട്ടം മരിക്കും വരെ കഷ്ടകാലം
@ushab5300
@ushab5300 9 ай бұрын
Sathyam njan avittam anu ithu vare kashtam tanne
@arathyudayakumar8527
@arathyudayakumar8527 9 ай бұрын
Ingane onnum parayalle 😢
@kumarbala2493
@kumarbala2493 9 ай бұрын
ചിലപ്പോൾ മാറ്റം വരും
@kumarbala2493
@kumarbala2493 9 ай бұрын
എല്ലാം ശെരിയാകും
@AnnoyedBeaver-vo2hn
@AnnoyedBeaver-vo2hn 8 ай бұрын
😢oru raksha illa
@CinicutKL24
@CinicutKL24 9 ай бұрын
മറ്റുള്ളവർക്കെ വിജയം ഉള്ളൂ നമ്മൾക്ക് കാണില്ല😂😂😂
@rajeshchandran2881
@rajeshchandran2881 9 ай бұрын
നമ്മളെ ചവിട്ടി താഴെയിട്ടിട്ടാണ് മറ്റുള്ളവർ വിജയിക്കുന്നത്
@sreejakgadv
@sreejakgadv 9 ай бұрын
😂😂😂😂
@CinicutKL24
@CinicutKL24 9 ай бұрын
@@rajeshchandran2881 എന്നാലും നമ്മൾ പഠിക്കില്ലല്ലോ 😄 കാരണം ആത്മാർത്ഥ തുളുമ്പി നിൽക്കും
@plantstories1990
@plantstories1990 9 ай бұрын
ആവശ്യത്തിന് എല്ലാവർക്കും നമ്മളെ വേണം. ആവശ്യം കഴിഞ്ഞാൽ കറിവേപ്പില 🤣. ഉളുപ്പില്ലാതെ പിന്നെയും പോകും ഓരോരുത്തരെ സഹായിക്കാൻ 🤣🤣🤣🤣🤣
@user-Deepa1986
@user-Deepa1986 9 ай бұрын
😂👍🏻​@@plantstories1990
@satheeshr2099
@satheeshr2099 8 ай бұрын
അവിട്ടം ആണ് എന്റെ നാൾ, തിരുമേനിയുടെ നാവു പൊന്നാവട്ടെ ❤❤❤❤❤❤
@SumithaAbhinav
@SumithaAbhinav Ай бұрын
ശരിയാ നടക്കാത്തതൊക്ക നടക്കും രണ്ടാമത് കഴിച്ച വിവാഹം തകർന്നു കിട്ടി ഇനിയ മംഗളം ഒന്നും പറയുന്നില്ല പോയെ...............
@SumithaAbhinav
@SumithaAbhinav Ай бұрын
ഇതുവരെ നക്ഷത്ര ഫലം പറഞ്ഞിട്ടുള്ളതിൽ അവിട്ടം ഒഴികെ എല്ലാം ഉണ്ട് പിന്നെ അവിട്ടം പ്രത്യേകിച്ച് പറയുമ്പോൾ ഇങ്ങനെ കേട്ടിട്ടുണ്ട്. പിന്നെ ഒന്നും ചെയ്യേണ്ടതില്ല നാരായണായ നമഃ എന്ന് ചൊല്ലി ഭഗവാനെ ചേർത്ത് പിടിച്ചാൽ മാത്രം മതി 🥰
@lakshmilachu8564
@lakshmilachu8564 8 ай бұрын
Ethraum vrithiketta nal😂ente ponno 😢eppolum date of birth eduth nokkum aa dateil avittam thanneyanonn😅engane undo menaketta nal😢
@vaishnavivaishnavi528
@vaishnavivaishnavi528 7 ай бұрын
രാഹുൽ അവിട്ടം വൈഷ്ണവി അവിട്ടം Thirumeni prarthikanam
@SumithaAbhinav
@SumithaAbhinav Ай бұрын
ഹഹ ആ ചില തിൽ ഞാൻ ഉണ്ട് എല്ലാം thulanju
@sajithakk9830
@sajithakk9830 9 ай бұрын
Namuk undu thonunnilla kure aay kazhztapadu thanneya asugm,joli kittande kure PSC noki😢
@kumarbala2493
@kumarbala2493 9 ай бұрын
എല്ലാം ശരിയാകും
@ratheeshkrishna3932
@ratheeshkrishna3932 4 ай бұрын
Asugam kondu oru rakashayum illa
@Reshmi383
@Reshmi383 8 ай бұрын
നാവ് സത്യമാവറ്റെ
@subeeshac6115
@subeeshac6115 9 ай бұрын
My ambition veedu... vivaham ethoke nadako😮😢guruji
@ajiaishu2981
@ajiaishu2981 8 ай бұрын
അവിട്ടം ഞാൻ❤ നന്ദി തിരുമേനി🙏
@nishithachandran3837
@nishithachandran3837 2 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞ വർഷമാണ് 2024. 2024 ന്റെ തുടക്കത്തിൽ തന്നെ എനിക്ക് എല്ലാവിധ support ഉം സ്നേഹവും തന്ന് സ്വന്തം മകളെ പോലെ നോക്കിയ mother in law നഷ്ടമായി. Husband ന് ജോലി സംബന്ധമായ പ്രശ്നങ്ങൾ. 2 വർഷം ഊണും ഉറക്കവുമില്ലാതെ പഠിച്ചിട്ടും prepare ചെയ്ത exam അസുഖങ്ങൾ കാരണം അത്ര നന്നായി എഴുതാൻ ആയിരുന്നില്ല. എല്ലാം കൊണ്ടും മോശമായ വർഷം..
@reshmavijayan3571
@reshmavijayan3571 8 ай бұрын
എന്റെ പൊന്നു തിരുമേനി എന്റെ എത്രയും നാളത്തെ ജീവിതത്തിൽ 7വർഷം ആയി ഞാൻ sruggle ചെയ്യുന്നത് എന്റെ കല്യാണം ആണ്. കാരണം പ്രണയ വിവാഹം 7 വർഷം കാത്തിരിക്കുന്നു പയ്യന്റെ വീട്ടിൽ സമ്മതത്തിനായുള്ള കാത്തിരിപ്പാണ്. അതൊന്നു നടന്നാൽ മതി..
@jaisreeraamm7604
@jaisreeraamm7604 8 ай бұрын
സമ്മതമാണെങ്കിൽ ഞാൻ കെട്ടാം.
@vishnutvm123
@vishnutvm123 8 ай бұрын
Nadakum... 👍
@ngmaster3176
@ngmaster3176 7 ай бұрын
Thirumeniyude navu ponnavatte❤ babitha avittam
@sangeethakichuz5487
@sangeethakichuz5487 9 ай бұрын
Thirumeniyude vakkukal sathyamavatte njan savitha avittom
@AbhishekV.j
@AbhishekV.j 5 ай бұрын
അവിട്ടം ആണ് എന്റെ നാള് തിരുമേനിയുടെ നാവ് പൊന്നാവാട്ടെ❤❤❤❤❤
@GeethaPgopal
@GeethaPgopal 2 ай бұрын
Avittam staril jenicha njan marikkathe marichu jeevikkukayanu marichale kashtatha maru kollillatha star thirumeni paranjathu ellam correct thankyou
@Rajani-yc9pm
@Rajani-yc9pm 7 ай бұрын
Rajani. Avittam Sarkar. Jolikittan. Vendi. Prarthikane. Thirumeni
@usharamachandran4121
@usharamachandran4121 7 ай бұрын
Thirumeniyude naavu ponnakate ,paranjhathellam athupole sambhavikan prarthikunnu
@chaithrababu1997
@chaithrababu1997 3 ай бұрын
Govt job kittumo😢
@Adhivlogs-l3y
@Adhivlogs-l3y 2 ай бұрын
🙏🙏🙏
@adarahgamer1196
@adarahgamer1196 6 ай бұрын
Ente thirumeniiii rakshpedumo😮😮😮😮
@DREAMRX-n7n
@DREAMRX-n7n 9 ай бұрын
43 ayi,iniyenkilm daivame
@ajayok632
@ajayok632 4 ай бұрын
തിരുമേനി യുടെ നാവ് പൊന്നവട്ടെ ❤❤
@athi5961
@athi5961 7 ай бұрын
😊 ആ കൊള്ളാം മരിക്കാൻ നിക്കുന്ന ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ആൾക്ക് എന്നെ വേണ്ട. ഏറ്റവും കൂടുതൽ രണ്ടാമത് ഞാൻ കരഞ്ഞ വർഷം.
@oknoarchitecture825
@oknoarchitecture825 5 ай бұрын
swabhavikam
@shantiiyer1011
@shantiiyer1011 9 ай бұрын
Ende chettanu avittam anu joliyilla asukamthinu oru korAvumilla
@sooryars3086
@sooryars3086 9 ай бұрын
ഹരേ കൃഷ്ണ🙏🙏✨✨✨✨✨
@deepavishnuofficialvlog4912
@deepavishnuofficialvlog4912 6 ай бұрын
Deepa :Avittam Ayana: Avittam
@alicejohn7590
@alicejohn7590 6 ай бұрын
കുട്ടിക്ക് 4yrs ആയുള്ളൂ
@UshaKumari-jy3vh
@UshaKumari-jy3vh 4 ай бұрын
ഞാൻ അവിട്ടം ആണ്
@babeeshkottakkal9450
@babeeshkottakkal9450 3 ай бұрын
അവിട്ടം മകരകൂർ
@UshaKumari-jy3vh
@UshaKumari-jy3vh 4 ай бұрын
ഞാൻ അവിട്ടം ആണ്
@Sreelekshmidileep-fl1yx
@Sreelekshmidileep-fl1yx 9 ай бұрын
Janu 1st muthale hosptal ayrunnu..
@smithabcd
@smithabcd 8 ай бұрын
ഞാനും ജനുവരി 7മുതൽ 11വരെ
@KavyaMoloos
@KavyaMoloos 6 ай бұрын
Kavya avittam makarakkor
@sujaprince3523
@sujaprince3523 9 ай бұрын
Arenkilum rekshapettitundo
@nandhana8622
@nandhana8622 5 ай бұрын
വിജിനിഅവിട്ടഠ
@MayaMaya-g6w
@MayaMaya-g6w 6 ай бұрын
Maya. Avittam
@shajuvaliyaveettil676
@shajuvaliyaveettil676 9 ай бұрын
അവിട്ടം.. 🙏🙏🙏
@rajeevkulikkileri282
@rajeevkulikkileri282 8 ай бұрын
ഞാൻ കുംഭക്കൂർ😢😢😢
@GeethadeviK-k4u
@GeethadeviK-k4u 9 ай бұрын
Thank you universe thank you sir
@sureshthattiyot2526
@sureshthattiyot2526 4 ай бұрын
Suresh Avittom
@AjiAji-hb9xp
@AjiAji-hb9xp 8 ай бұрын
അജി അവിട്ടം അജി അവിട്ടം
@bindhumurukan2644
@bindhumurukan2644 8 ай бұрын
Tirumaani Navi ponavatta
@unnimsunnims1147
@unnimsunnims1147 7 ай бұрын
Chatthukittumotirumeni
@unnimsunnims1147
@unnimsunnims1147 7 ай бұрын
Mandapongathirikkumo
@bindhug.s3927
@bindhug.s3927 3 ай бұрын
🎉
@Mini-gh4ss
@Mini-gh4ss 9 ай бұрын
❤🙏🙏🙏🙏🙏
@khadheejaabdul2322
@khadheejaabdul2322 8 ай бұрын
Thank you sir avittam khadeeja❤❤❤❤❤
@sheebaa1973
@sheebaa1973 5 ай бұрын
❤❤❤❤❤❤
@dhanyaramesh643
@dhanyaramesh643 9 ай бұрын
Thank you sir
@JohnkuttyKunjukunju
@JohnkuttyKunjukunju 9 ай бұрын
Vallathum.nadakkumo
@kumarbala2493
@kumarbala2493 7 ай бұрын
🙏🙏🙏
@rajuk.m497
@rajuk.m497 9 ай бұрын
🙏🙏🙏👍👍👍
@punnikrishnan8463
@punnikrishnan8463 8 ай бұрын
അവിട്ടം 🙏🙏🙏
@Vishnumayarejikvr4488
@Vishnumayarejikvr4488 8 ай бұрын
Thirumeni Namasthe❤
@zalimkazimmohd2290
@zalimkazimmohd2290 8 ай бұрын
Number pls
@sudheeshkottol9938
@sudheeshkottol9938 8 ай бұрын
അവിട്ടം
@lissysamuel1788
@lissysamuel1788 8 ай бұрын
Anugrahamakatte
@ThankuttanRajan
@ThankuttanRajan 8 ай бұрын
🙏🙏🙏
@sherryfernandes3264
@sherryfernandes3264 9 ай бұрын
Thank you sir , for this messages God bless 🙏
@Ayrinsalahaira
@Ayrinsalahaira 9 ай бұрын
😘😍😘
@Sinthusinthu-i2b
@Sinthusinthu-i2b 9 ай бұрын
Sindhu,avittam
@theerthavyshnav4458
@theerthavyshnav4458 9 ай бұрын
😢
@Mini-gh4ss
@Mini-gh4ss 9 ай бұрын
Mini🌹🌹🌹🌹🌹
@AbhiPkd-v2f
@AbhiPkd-v2f 9 ай бұрын
Ambika -Avittam
@sathydevisathyan1115
@sathydevisathyan1115 9 ай бұрын
🙏🙏🙏
@Ammumalu23
@Ammumalu23 9 ай бұрын
🙏🙏❣️
@rejanirejani7385
@rejanirejani7385 9 ай бұрын
Avittam,Rajani
@suryaramakrishnan5885
@suryaramakrishnan5885 9 ай бұрын
Ethonnum avitam kumbakoor karkindavilla
@Abhirami82
@Abhirami82 9 ай бұрын
Athntha👀
@jaisreeraamm7604
@jaisreeraamm7604 8 ай бұрын
ഞാൻ കുംഭം.
@akashs7281
@akashs7281 9 ай бұрын
Thanks
@AnnoyedBeaver-vo2hn
@AnnoyedBeaver-vo2hn 8 ай бұрын
Avittam makaram problems mathram
@VijayalakshmiO-u9w
@VijayalakshmiO-u9w 8 ай бұрын
K❤
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
#ശനിശ്വരനും #ഏഴര ശനി #കണ്ടക ശനി #അഷ്ടമ ശനി #
15:02
Heramba jothisha samhitha ഹേരംബ ജ്യോതിഷസംഹിതയും
Рет қаралды 5 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН