2024 രോഹിണിനക്ഷത്രക്കാർക്ക് രാജയോഗം.rohini nakshatra.rohini 2024.nakshathra phalam . rohini

  Рет қаралды 81,001

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Пікірлер: 216
@savithamol.asavithamol.a2642
@savithamol.asavithamol.a2642 8 ай бұрын
രോഹിണി നക്ഷത്രത്തിന്റെ എല്ലാ ദോഷങ്ങളും അനുഭവിച്ചു, നന്മകൾ ഒന്നും ഫലത്തിൽ വന്നിട്ടും ഇല്ല
@rameshvaliyaveedu6388
@rameshvaliyaveedu6388 7 ай бұрын
സെയിം 😂
@PBS488
@PBS488 7 ай бұрын
Enikum
@jyjushijith8749
@jyjushijith8749 5 ай бұрын
Enikum
@user-im1tb2ok8v
@user-im1tb2ok8v Күн бұрын
Same to you
@manjusuresh5525
@manjusuresh5525 8 ай бұрын
ഒരു സമാധാനം ഇല്ലാത്ത നാള് ആണ് ഒന്നിലും വിജയം ഇല്ല
@mansoor680
@mansoor680 9 ай бұрын
മനസമാധാനം തരാത്ത ഒരു നാൾ
@pathooospathooos3002
@pathooospathooos3002 9 ай бұрын
😂😂😂
@_PratheeshChandran
@_PratheeshChandran 9 ай бұрын
😂😂😂😂സ്വയം അങ് സമാധാനിക്കാം
@smithasaraabraham5260
@smithasaraabraham5260 9 ай бұрын
💯 correct
@sreerenjini.vsreerenjini.v5228
@sreerenjini.vsreerenjini.v5228 9 ай бұрын
സത്യം
@jyothiviswanathan9063
@jyothiviswanathan9063 9 ай бұрын
ഒരിക്കലും സമാധാനം കിട്ടാത്ത ഒരു നാൾ 😢
@user-sm5br9hu2l
@user-sm5br9hu2l 5 ай бұрын
എന്റെ നക്ഷത്രം വച്ച് നോക്കുമ്പോൾ തിരുമേനി പറഞത് വളരെ ശരിയാണ് ശത്രുക്കളുടെ കാര്യം പറഞത് വളരെ ശരിയാണ് Thanks Thirumeni ini sradhikam
@ranjithpn6296
@ranjithpn6296 9 ай бұрын
ഇതുപോലൊരു നശിച്ച നാൾ... എന്നും കഷ്ടകാലം മാത്രം.,.. ശത്രു ക്കൾക്ക് പോലും ഈ നാൾ ഉണ്ടാകരുത്... 🙏.
@ohmyenglish5060
@ohmyenglish5060 8 ай бұрын
Anagne parayanda positive aayi chindhiku.. Bhagavan kai vidila urappanu❤
@user-xr7rz3tr7x
@user-xr7rz3tr7x 8 ай бұрын
അതേ
@vishnunair2431
@vishnunair2431 8 ай бұрын
ശരി ആണ്
@SmridhilaSreekumarShithaSreeku
@SmridhilaSreekumarShithaSreeku 7 ай бұрын
അതേ വളരെ ശരിയാണ് കഷ്ടകാലം മാത്രം അനുഭവിക്കുന്ന നാൾ ഭഗവാൻ ശ്രീ കൃഷ്ണനെ എല്ലാവരും കാട്ടു കള്ളൻ എന്നൊക്കെവിളിക്കും എന്ത് ചെയ്താലും കുറ്റം അത് പോലെ നമ്മൾ ആരെ സ്നേഹിച്ചാലും അവർ നമുക്ക് തിരിച്ച് പണി തന്നിട്ടേ പോകു നമ്മളൊ ഈ നാളിൽ ജനിച്ചു ഇനി ആരും ജനിക്കാതിരിക്കട്ടെ
@deepaajith187
@deepaajith187 7 ай бұрын
സത്യം 😢
@premkumar-ij6qs
@premkumar-ij6qs 5 ай бұрын
എല്ലാ പാദത്തിലെയും എരണക്കേട് ഒരുമിച്ച് അനുഭവിക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി ജനിച്ച ഞാൻ ....😢😢😢😢 ഇതുപോലെ ഒരു എരണംകെട്ട നാൾ.. ആർക്കും ഈനാൾ ഉണ്ടാവാതിരിക്കട്ടെ...
@KarunMenon-qb2bz
@KarunMenon-qb2bz 3 ай бұрын
Same avastha
@FousiShemeer-qq9it
@FousiShemeer-qq9it 3 ай бұрын
എന്റെ ഭർത്താവ് അഷ്ടമി രോഹിണി നാളിൽ തന്നെ ജനിച്ചു. ഒരുപാട് ദുരിതം അനുഭവിച്ചു കഴിഞ്ഞു. ഇപ്പോളും അനുഭവിച്ചോണ്ടിരിക്കുന്നു
@suryakumarit3529
@suryakumarit3529 3 ай бұрын
ഞാനും
@vineethaak9092
@vineethaak9092 16 күн бұрын
ഞാൻ സെയിം ദിനം ആണ് 😂
@Sherlock00768
@Sherlock00768 8 ай бұрын
17 വയസ് തൊട്ട് സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല 🥲🥲
@sindhusiji5759
@sindhusiji5759 7 ай бұрын
Eppol ethra age aayi
@Sherlock00768
@Sherlock00768 7 ай бұрын
@@sindhusiji5759 26
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 ай бұрын
🙏💖😊
@resmievaethi
@resmievaethi 5 ай бұрын
Same anikkum. 40 aayyi oru rakshyum ella
@dakini_crazy
@dakini_crazy 4 ай бұрын
സത്യം
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 ай бұрын
Thanku Thirumeni Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree Guruvayurappaaaa Bhagavane Saranam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavarudeyum Prarthana Kelkkane Bhagavane AapalBhandhava BhakthaValsala Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💖😊♥️❤️😍💞💕💐
@dhanyapradeep9871
@dhanyapradeep9871 9 ай бұрын
🙏തിരുമേനി പ്രദീപ് പൂരം ധന്യ രോഹിണി ആദിത്യകൃഷ്ണ ഉത്രാടം പ്രാത്ഥിക്കണം തിരുമേനി ഹസ്ബൻഡ് നു ജോലിതടസം മാറാനും മകന് പഠിക്കാനും എന്റെ അസുഖങ്ങൾ എല്ലാം മാറാനും അങ്ങ് പ്രാത്ഥിക്കണം 🙏
@ARJUN44.0
@ARJUN44.0 8 ай бұрын
ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കും 🕉️🙏
@JeenaRajan-
@JeenaRajan- 7 ай бұрын
ഞാനും hus ഉം രോഹിണി ആണ്.. പിണക്കങ്ങൾ ഉണ്ടെങ്കിലും.. ഞങ്ങൾ ഒറ്റ കെട്ടാ 💪💪💪
@SmridhilaSreekumarShithaSreeku
@SmridhilaSreekumarShithaSreeku 7 ай бұрын
എന്നാണ് രോഹിണി നാളിന് നല്ല സമയം 31 വയസ് കഴിഞ്ഞു മനസമാധാനം തരാത്ത നാളാണ് മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുന്ന നാളാണ് എന്നിട്ട് അവ ക്യാതി കേൾക്കുക ഇതൊക്കെ ആർക്ക് എന്ത് ചെയ്താലും നമ്മുക്ക് ദോഷമാകും നല്ല സമയം ഇനി എന്ന് പറയുന്നത് തട്ടി പോകുമ്പോൾ ആകും😂😂😂😂😂
@elizabethmathew1879
@elizabethmathew1879 7 ай бұрын
💯
@sajeevkaliyani3810
@sajeevkaliyani3810 6 ай бұрын
😢😢😢😢
@Electric_Elixir
@Electric_Elixir 6 ай бұрын
Sathym 😢
@rajeshkailas8185
@rajeshkailas8185 4 ай бұрын
പൊന്നാളിയാ 46വയസ്സായി ഒരു ഗതി യുമില പ്രതീക്ഷയുമില്ല
@shaijushaiju7977
@shaijushaiju7977 4 ай бұрын
എന്റെയും അവസ്ഥ ഇതുതന്നെ
@vinodmr4108
@vinodmr4108 9 ай бұрын
ഞാൻ രോഹിണിയിൽ നിന്ന് രാജി വെച്ചു വേറെ നാളു എടുക്കും
@savithamol.asavithamol.a2642
@savithamol.asavithamol.a2642 8 ай бұрын
😂😂😂
@smithaa1078
@smithaa1078 8 ай бұрын
😂😂😂😂
@user-rj6tz4ki4p
@user-rj6tz4ki4p 8 ай бұрын
Njannum ind🤭🤭
@sindhusiji5759
@sindhusiji5759 7 ай бұрын
😂😂
@diatradesdia1567
@diatradesdia1567 7 ай бұрын
😄😄😄
@dilnivasd-kl9qi
@dilnivasd-kl9qi 9 ай бұрын
Dheyavu cheyithu illatha karyagal vilichu parayalle ithokke oro alude jathaka prakarathil ullathalle athinanusarichalle karyagal nadakkua🙏🙏🙏
@AnithaS-h8r
@AnithaS-h8r 4 ай бұрын
മനസമാധാനം എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല
@rajeswaryashokpilai6687
@rajeswaryashokpilai6687 2 ай бұрын
Enikum nallathalla
@UthamangopalUtham
@UthamangopalUtham 5 ай бұрын
രാജയോഗം പോലും 😀ഇത്രയും ഗതികെട്ട രാജാവ് ഭൂമിയിൽ ഉണ്ടാവില്ല
@vibithajayan4167
@vibithajayan4167 8 ай бұрын
Allaa varshavum naalphalam nookkumpol nallath maathram jeevithathil dhurithavum
@sajioman7755
@sajioman7755 9 ай бұрын
Anakha uthradam, Shaji atham, chitra rohini ❤❤❤❤❤
@vinayakasplschool
@vinayakasplschool 9 ай бұрын
ജയകൃഷ്ണൻ... രോഹിണി വിനീത.... മകയിരം ആയുരാരോഗ്യ സാമ്പത്തിക അഭിവൃഥിക്കും, ശത്രുദോഷത്തിനും, തടസ്സങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി
@RM-it6uw
@RM-it6uw 9 ай бұрын
Ok
@ajayanandakumar6858
@ajayanandakumar6858 26 күн бұрын
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@pachathemallusgardens6467
@pachathemallusgardens6467 7 ай бұрын
Dani -poorurutathi Amrutha-roohini Daiwik-uthradam
@BabuK-pg1xj
@BabuK-pg1xj 4 ай бұрын
ഞാൻ രോഹിണി.. മടുത്തു.. ജീവിതം
@RenuJohn-fm2ye
@RenuJohn-fm2ye 2 ай бұрын
പുരുഷൻ ആണേൽ കളിച്ചു മടുക്കും 😍
@BabuK-pg1xj
@BabuK-pg1xj 2 ай бұрын
@@RenuJohn-fm2ye ഏയ്‌.. അത് വെറുതെ
@lovemytime2637
@lovemytime2637 Ай бұрын
​@Re വെറുതെnuJohn-fm2ye
@Amra143
@Amra143 9 ай бұрын
രോഹിണി ഷീബ നല്ല ജോലി കിട്ടാൻ 🙏
@LeviAk-M
@LeviAk-M 5 ай бұрын
Purathu iranghi anweshikanam
@krishnannair8510
@krishnannair8510 9 ай бұрын
Namaskaram Indira rohini Krishnan tiruvathira Deepthi tiruvonam seethal chathayam sreedev chothi ima triketa Sreejith atham Vidya triketa Sandeep makayira dathrudosham Maran മനസമാധാനം undavan prarthikkane tirumeni
@SanthoshSanthosh-ku8wx
@SanthoshSanthosh-ku8wx 9 ай бұрын
രോഹിണി satrudhosham 😢
@jollykc7746
@jollykc7746 8 ай бұрын
നമസ്കാരം nanni nanni
@SarasuSarasu-nl3wq
@SarasuSarasu-nl3wq 4 ай бұрын
Nalla nalam
@shamlimol108
@shamlimol108 4 ай бұрын
Churukkam paranjal maranam vare preshnanghalumayi poraadendha oru naal aanalle shree krishna jayathi divasam ravileyan njan janichath enikk vendhiyun prarthikku
@user-wg4jr6ey6l
@user-wg4jr6ey6l 9 ай бұрын
അഭിനവരാജ് രോഹിണി എസ്എസ്എൽസി ആണ് നല്ലോണം പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി വല്ലാത്ത മടിയാണ് പഠിക്കാൻ പുസ്തകം വായിക്കാ എന്റെ എല്ലാ മടിയും മാറി പഠിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി 3 6 2018 സുബ്രഹ്മണ്യൻ പൂരുരുട്ടാതെ അവന്റെ എല്ലാ അസുഖങ്ങളും മാനസിക പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 ай бұрын
Ohm Namo Narayanaya, Best Wishes All The Best 🙏💖😊💕💞😍
@prasiprasiprasi6016
@prasiprasiprasi6016 9 ай бұрын
🙏🌹ഹരേകൃഷ്ണ 🌹🙏
@femilantony9079
@femilantony9079 6 ай бұрын
യൂട്യൂബ് വരുമാനർത്ഥം. സമർപ്പായമി.
@anusha6737
@anusha6737 9 ай бұрын
Chothi nakshthram phalam cheyuo??
@vbalakrishnannair9762
@vbalakrishnannair9762 7 күн бұрын
സമാധാനം തരാത്ത നാൾ തന്നെയാണ്
@raynabharath
@raynabharath 5 ай бұрын
ഞാനും രോഹിണി ആണ് 2,3 വർഷം മുന്നേ വരെ ഞാനും youtubൽ രോഹിണി നാളിനെ കുറിച്ച് പറയുന്നത് കേട്ട് ഇരിക്കുമായിരുന്നു അത് നിറുത്തിയപ്പോൾ തന്നെ 50 % രക്ഷപെട്ടു, നിങ്ങൾ 10 ജോതിഷികളുടെ ചാനൽ എടുത്ത് കണ്ട് നോക്ക് 10ത്തും 10 തരത്തിൽ ആണ് പറയുന്നത്😅😅😅 നിങ്ങൾ സ്വയം അദ്ധ്യനിക്കുക രക്ഷപെടും തീർച്ച
@sibigeorge6258
@sibigeorge6258 Ай бұрын
സത്യമാണ് ഒരാൾ പറയും രാജ്യോഗമാണെന്ന് മറ്റെയാൾ പറയും ശനിയാണെന്ന്
@empadmakumar4388
@empadmakumar4388 8 ай бұрын
Namaste ji 🙏🙏🙏
@meenadevanand4931
@meenadevanand4931 9 ай бұрын
Nanda Rohini Kannan Anizam Beena Avttam Unni Uthram prayer for me 🕉🙏🙏🙏🙏🙏🕉
@cherianva1244
@cherianva1244 8 ай бұрын
Ok
@karthikakuttappan-sv7vo
@karthikakuttappan-sv7vo 9 ай бұрын
എന്തൊരു രാജയോഗം😮😮
@sunilkrrajan9505
@sunilkrrajan9505 5 ай бұрын
ഇതിൽ എവിടെയാടോ രാജയോഗം 🥰
@ammu4664
@ammu4664 9 ай бұрын
ഞാൻ നല്ലരീതിയിൽതയ്യൽ ജോലി ചെയ്തിരുന്ന ആള് ആണ് എനിക്ക് ഇപ്പോൾ അതിന് പറ്റുന്നില്ല ജോലിയിൽ അഭിവ്യദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണെ തിരുമേനി രമ്യ രോഹിണി
@RM-it6uw
@RM-it6uw 9 ай бұрын
Ok
@user-xr7rz3tr7x
@user-xr7rz3tr7x 8 ай бұрын
കഷ്ടകാലം എന്നും
@satheesanthambi
@satheesanthambi 8 ай бұрын
New year thudangiyappo thanne ulla pani poyii angane aaahn ee varsha thudakkam.....😅
@spider-man4047
@spider-man4047 5 ай бұрын
ജോലി കുറിച്ച് കേൾക്കുന്ന ഉണ്ട് ജോലി ഒന്നും കിട്ടുന്ന ഇല്ല കഴിവ് ഓക്കേ ഉണ്ട് പക്ഷേ റെഡി ആവുന്നു എല്ലാം മുടക്കം ആയി പോകുക ആണ്
@arjunktym1554
@arjunktym1554 7 ай бұрын
Raju rohini 23,5,1959 chry prathikkanam sheela athem arjun ❤❤❤❤arjun pooyam ❤❤❤arjun
@user-py2tg9ov9y
@user-py2tg9ov9y 2 ай бұрын
PravachanamThettanu
@rajendrang8453
@rajendrang8453 8 ай бұрын
ഈശ്വരാ നാലാം പാദം 😢😢
@georgejoseph3632
@georgejoseph3632 4 ай бұрын
Wait; see after 45 years. But our best times r bad . I mean age
@kuttyajitha4685
@kuttyajitha4685 7 күн бұрын
February 8/2/1976. ൽആണ് ജനിച്ചത് മുൻകോപം വരേകൂടുതലാണ് ഇയാൾ ഒരു മധൃദാനീയാണ്
@Shivani-b7o
@Shivani-b7o 9 ай бұрын
BINDURAJ moolam Shivani atham prarthikkanam
@smithaa1078
@smithaa1078 8 ай бұрын
Macaroni ? typing mistake ആണോ
@binduvazhathara4810
@binduvazhathara4810 9 ай бұрын
Ennu duritham aanallo
@binduvazhathara4810
@binduvazhathara4810 9 ай бұрын
Orupad vishamam anubhavikunnu pray for me
@ReethaKuttu-tb5xw
@ReethaKuttu-tb5xw 4 ай бұрын
Reetha-rohini 1968 /1/1 .yada padham.
@naseeraliyan
@naseeraliyan 8 ай бұрын
Koottu undue 😊
@rohinirajalekshmi
@rohinirajalekshmi 8 ай бұрын
ഗതികേടാണ്, ദാരിദ്യം പിടിച്ച നാള്
@AnithaS-h8r
@AnithaS-h8r 4 ай бұрын
മനസമാധാനം ഇല്ല
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv 9 ай бұрын
രോഹിണി 😂😂 വല്ലാത്ത കോമിടിയാണ്..😂 ഈ വർഷവും സ്വാഹാ 😆
@jyothiviswanathan9063
@jyothiviswanathan9063 9 ай бұрын
വല്യ കാര്യത്തിൽ ഇരിക്കുവാരുന്നു അടുത്ത വർഷം നല്ലതാകും എന്നോർത്ത് 😢😢😢
@travel__bro
@travel__bro 8 ай бұрын
😅😅😅 naanum😌
@shajeesmusicchannel8049
@shajeesmusicchannel8049 4 ай бұрын
ഗതികെട്ടെ നാൾ 'മറ്റുള്ളവർക്ക് നമ്മെക്കൊണ്ട് ഗുണം -
@vineethaak9092
@vineethaak9092 16 күн бұрын
സത്യം
@pranaics3048
@pranaics3048 Ай бұрын
എന്റെ ഭഗവാനെ അങ്ങോട്ട് ഒന്ന് എടുതുടെ 😌.. അനുഭവിച്ചു മതി ആയി... എല്ലാം കാര്യവും തടസം.. വിഷമം... ദുരന്തം... മരിച്ച മതി എന്നായി 😣
@MonkeypenArunAnjus
@MonkeypenArunAnjus 5 ай бұрын
Eathakillum rithiyil maranam kidiyal santhoshichanne athum nadakunilla
@prabhachinnu8800
@prabhachinnu8800 7 ай бұрын
ഉപാസന രോഹിണി സനീഷ് രോഹിണി
@Anupchandran12
@Anupchandran12 5 ай бұрын
ഇത്പോലെ പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് വയസ്സ് 32 ആയി മൂഞ്ചി കുത്തുപാള എടുത്തത് മാത്രം ബാക്കി തിരുമേനി ചെല്ല് 😌🙏
@vineethaak9092
@vineethaak9092 16 күн бұрын
36 ayi😂😂😂
@Sreekanth-nw7zc
@Sreekanth-nw7zc 9 ай бұрын
1971august15 Rohini. Athupadam
@user-eu2qx9lu6y
@user-eu2qx9lu6y 9 ай бұрын
Angane eee varshavum theerumanam aayi.
@nikhilkovoor
@nikhilkovoor 8 ай бұрын
Thumb nail oke kandapo karuthi 😂😂😂, ith pazhayath pole thanne😅
@abdilkanjikode5284
@abdilkanjikode5284 9 ай бұрын
രോഹിണി ഒരു നാശ നക്ഷത്രം Aaan ഒരിക്കലും രക്ഷപ്പെടില്ല
@krishnapriyal5118
@krishnapriyal5118 8 ай бұрын
Enikku but nalladanulo
@user-oh7iz7ty4j
@user-oh7iz7ty4j 5 ай бұрын
Nadakkate Nannavatte
@smithaa1078
@smithaa1078 8 ай бұрын
😂😂😂രോഹിണി. ഇത്രയ്ക്കു ദാരിദ്ര്യം പിടിച്ച നക്ഷത്രം
@naseeraliyan
@naseeraliyan 8 ай бұрын
😂😂
@josephninan999
@josephninan999 4 ай бұрын
Njan eth paathathilaan enn engane ariyan patum
@sakeenasakeena432
@sakeenasakeena432 8 ай бұрын
churuki paranjal motham prsnam
@sivadasan9999
@sivadasan9999 9 ай бұрын
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?
@mithunmathew1887
@mithunmathew1887 8 ай бұрын
😂
@maheshmohananp
@maheshmohananp 9 ай бұрын
രായയോഗം 😁
@DhanyasurajDhanyasuraj
@DhanyasurajDhanyasuraj Ай бұрын
1992,8 : a m, എന്റെ ഫലം പറയാമോ
@latheeshravi5122
@latheeshravi5122 6 ай бұрын
Churukki paranjal 1 varshathekku nokkanda alle 4:44 4:45
@dakini_crazy
@dakini_crazy 4 ай бұрын
Correct 💯
@binipeter5102
@binipeter5102 9 ай бұрын
രാജയോഗം ഇങ്ങനെ ഒക്കെയാണ് അല്ലേ??!! 😂😂
@shanavasa.m.k159
@shanavasa.m.k159 9 ай бұрын
😄
@smithaa1078
@smithaa1078 8 ай бұрын
😂
@sabithakumarisureshbabu789
@sabithakumarisureshbabu789 3 ай бұрын
Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname thirumeni
@Sreekanth-bx9jl
@Sreekanth-bx9jl 2 ай бұрын
മനസാ മ ധാനം ഇല്ല ഒരിക്കലു
@ardrasunilsujithaja5049
@ardrasunilsujithaja5049 8 ай бұрын
🥺
@balukp
@balukp 7 ай бұрын
കഷ്ടകാലം കൂടപ്പിറപ്പ് ആണ് 😭😭😭😭
@RajeevP-c2x
@RajeevP-c2x 4 ай бұрын
Eni onnum anubavikanilla 58 ayi
@najmahussain2256
@najmahussain2256 2 ай бұрын
ഇത്രയും കണ്ണീർ നിറഞ്ഞ ഒരു ജീവിതം വേറെ ഇല്ല. ജീവിതം മടുത്തു
@user-xc1sp1th1b
@user-xc1sp1th1b 2 ай бұрын
തിരുമേനി പറഞ്ഞ ഒരു പിണ്ണാക്കും രോഹിണിക്ക് ഉണ്ടാകില്ല ജീവിത അവസാനം വരേ കഷ്ടകാലം മാത്രം ഇതുപൊലെ നശിച്ച നാള് വെറെയില്ല മടുത്തു ജീവിതം
@ameyakv
@ameyakv 8 ай бұрын
Anta thenga
@Aneeshr717
@Aneeshr717 Ай бұрын
എന്റെ നാൾ.. 😂
@ArunyaKt-jz3eu
@ArunyaKt-jz3eu 4 ай бұрын
Ee nashicha nallum ente name enninik ninnu poyi kittya mathiii .veruthuuu
@appu2589
@appu2589 2 ай бұрын
ഏറ്റവും വൃത്തികെട്ട നാൾ എൻ്റെ അനുഭവം
@rashmivv5493
@rashmivv5493 9 ай бұрын
ഈ വർഷത്തെ തൊന്ന് നടന്നിട്ടാവാം 2024 ... ഒന്നു പോടെയ് ....
@spider-man4047
@spider-man4047 5 ай бұрын
വെറുതെ ഒന്നും ഇല്ല നേരത്തെ കൾ കഷ്ട്ടം കാലം ആണ് ഇപ്പോൾ
@Sreekanth-nw7zc
@Sreekanth-nw7zc 9 ай бұрын
12masam.valremosam😂😂😂😂
@valsammasebastian8879
@valsammasebastian8879 5 ай бұрын
Myrahn
@santhoshkumarss9295
@santhoshkumarss9295 6 ай бұрын
ഇത്രയും കഷ്ട്ടം ആണോ "രാജയോഗം ".... കഷ്ടം 😢😢😢
@spider-man4047
@spider-man4047 5 ай бұрын
😢😢😢😢😢
@user-ug9gf6qj7p
@user-ug9gf6qj7p 8 ай бұрын
😢😢😢😢
@ajeeshaniyan
@ajeeshaniyan 5 ай бұрын
ഇതുവരെ ജീവിച്ചു എന്റെ ഊപ്പാട് ഇളകി,,, നല്ലൊരു കാലം വന്നുകണ്ടാൽ മതിയാരുന്നു, എന്തെല്ലാം ചെയ്താലും രക്ഷപ്പെടുന്നില്ല
@crazygirls5538
@crazygirls5538 8 ай бұрын
Nashicha nale
@Rejith-cd4py
@Rejith-cd4py 10 күн бұрын
Joli poyi😅
@sooryamshumedias5997
@sooryamshumedias5997 6 ай бұрын
😂😂😂😂😂
@manikutty2550
@manikutty2550 3 ай бұрын
Nashicha, nale😢
@vethyasthafoodrecipe1095
@vethyasthafoodrecipe1095 9 ай бұрын
Manasamadanam illatha onnu
@sparowthelegend6651
@sparowthelegend6651 7 ай бұрын
Idilum bedam jenikade irikunnadahn 😂😂
@pachathemallusgardens6467
@pachathemallusgardens6467 7 ай бұрын
Dani -poorurutathi Amrutha-roohini Daiwik-uthradam
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
രോഹിണി മങ്കമാർ രാഗിണിമാരാകും |ഉപാസകൻ
14:06
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 103 М.
rohini nakshatra phalam രോഹിണി നക്ഷത്രഫലം
13:32
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20