209 ഖുർആനിലെ നിയമവും മുല്ലാ നിയമവും | ഈ നിയമങ്ങൾ ആർക്കുവേണ്ടി ? | ഖുതുബ | #38 | CH Musthafa Moulavi

  Рет қаралды 9,876

Valley of Knowledge

Valley of Knowledge

Күн бұрын

സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia

Пікірлер: 65
@Muizzevyttila
@Muizzevyttila 5 ай бұрын
സത്യം , വസ്തുത ധൈര്യത്തോടെ വിളിച്ചോതുന്ന അങ്ങേക്ക് ഫുൾ സപ്പോർട്ട് 👍🫂. പൗരോഹിത്യ മതത്തെ പൊളിച്ചെഴുതാൻ ഐക്യത്തോടെ, ഒറ്റക്കെട്ടായ് നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ .
@sajulmikthadmikthad1514
@sajulmikthadmikthad1514 8 күн бұрын
Alhamdulilla....
@hijasul5063
@hijasul5063 5 ай бұрын
ഗംഭീരം ❤❤❤
@mohamedkapilali-co2pv
@mohamedkapilali-co2pv 5 ай бұрын
സ്നേഹാദരം മുസ്തഫ മൗലവി ❤❤❤
@laalsalaam1079
@laalsalaam1079 5 ай бұрын
സൂപ്പർ സ്പീച്ച് ❤
@sharfudeenpm7010
@sharfudeenpm7010 5 ай бұрын
Your effort to explain islaam to the society courageous way is appreciated
@mayinthidil8653
@mayinthidil8653 5 ай бұрын
Great , awesome speach .
@user-sajeenarasheed
@user-sajeenarasheed 5 ай бұрын
തുടരട്ടെ 👍🏻👍🏻👍🏻
@akkochangadi3080
@akkochangadi3080 5 ай бұрын
May Allah bless you with more courage and strength.. We are lined up beside you❤❤❤❤❤❤
@SabiraC-y5s
@SabiraC-y5s 2 ай бұрын
അള്ളാ ഹു അനുഗ്രഹിക്കട്ടെ
@taherapalat798
@taherapalat798 16 күн бұрын
Super speech
@sahir313
@sahir313 3 ай бұрын
May Allah bless and protect us always. Good work.
@mheksindustries
@mheksindustries 5 ай бұрын
❤❤
@shifazz.
@shifazz. 4 ай бұрын
👍🏻
@muhammedjamsheed750
@muhammedjamsheed750 5 ай бұрын
❤❤❤❤❤❤
@MuhammedAli-eg1is
@MuhammedAli-eg1is 4 күн бұрын
ഫിതന ആരിൽ നിന്നാണ് അവരിലേക്ക് മടങ്ങും
@ismailbava2582
@ismailbava2582 5 ай бұрын
💖💖💖😎
@PradeepASP-yi3ju
@PradeepASP-yi3ju 5 ай бұрын
❤❤❤❤❤🙏🙏🙏
@abdullapanayikulam
@abdullapanayikulam 5 ай бұрын
👍👌
@abdulkadermoussashamlan
@abdulkadermoussashamlan 5 ай бұрын
💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹
@Jinnfrom
@Jinnfrom 5 ай бұрын
കാലങ്ങൾ ആയി നിക്കാഹ് ന് മുൻപ് ഞങ്ങളുടെ നാട്ടിൽ (നാദാപുരത് )ഒരു പ്രസംഗം കേൾക്കാറുണ്ട് അതിനു ഖുതുബ എന്ന് തന്നെ ആണ് പേര് പറഞ്ഞ് കേൾക്കാർ... രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത് എന്റെ അറിവിൽ ഇന്ന് വരെ ഒരു കല്യാണം പള്ളിയിൽ നടന്നിട്ടില്ല ഈ മുല്ലമാർ പറയുന്നത് മാത്രം ഖുതുബ, വേറെ ആരെങ്കിലും ചെയ്താൽ പ്രസംഗം 😏😏 "കാശ് ഉള്ളവൻ ഉടുക്കുമ്പോൾ ബർമുഡ... Same സാദനം പാവപ്പെട്ടവൻ ഉടുത്താൽ അത് വള്ളി ട്രൗസർ " 😜😜😜
@abdulkadervaliyakath5068
@abdulkadervaliyakath5068 5 ай бұрын
ഖുതുബ എവിടെയാണ് നടക്കുന്നത് പറഞ്ഞത് നന്നായി 👍
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
എറണാകുളം ജില്ലയിലെ ഒരു സുന്നി പള്ളിയിൽ ഒരു വർഷം മുമ്പ് ജുമാഅക്ക് പങ്കെടുത്തു. മുർദത്തിനെ കൊല്ലുക എന്നതായിരുന്നു മലയാളത്തിലുള്ള പ്രസംഗത്തിലെ വിഷയം. ആരൊക്കെയാണ് മുർദത്ത്കൾ. ഏതെല്ലാം മുർദത്തുകൾ ഉണ്ട്. ഏതെല്ലാം രീതിയിൽ ആണ് മുർദത്ത്കളെ കൊല്ലേണ്ടത്. പിന്നിൽ നിന്ന് വെട്ടി കൊല്ലണം, മുമ്പിൽ നിന്ന് വെട്ടി കൊല്ലണം, മറഞ്ഞു നിന്ന് കൊണ്ട് കൊല്ലണം, കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെ 35 മിനിറ്റ് നേരമാണ് ഖത്തീബ് പ്രസംഗിച്ചത്.
@MahmoodMohamedashraf
@MahmoodMohamedashraf 5 ай бұрын
Aanoda sangiye
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
@@MahmoodMohamedashraf അന്ന് പള്ളിയിൽ ജുമാഅയിൽ പങ്കെടുത്തവരെല്ലാം സംഘികൾ ആയിരുന്നു.
@newseefgenesis9191
@newseefgenesis9191 5 ай бұрын
Sunni palliyil malayalam. Prasangamo?.
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
@@newseefgenesis9191 അതെ, അറബിയിൽ ഉള്ള ഖുതുബക്ക് മുമ്പുള്ള മലയാള പ്രസംഗം.
@shereefchalakka158
@shereefchalakka158 5 ай бұрын
ഖുതുബയ്ക്ക് മുമ്പ് പല പള്ളികളിലും പ്രസംഗം ഉണ്ടാവാറുണ്ട്
@tpmohammed1394
@tpmohammed1394 5 ай бұрын
...caravans forward...
@azeezvettupara4169
@azeezvettupara4169 5 ай бұрын
മുസ്തഫ മൗലവിയുടെ നമ്പർ കിട്ടുമോ
@ValleyofKnowledge
@ValleyofKnowledge 5 ай бұрын
7012723457
@gafoort4215
@gafoort4215 5 ай бұрын
ഖുർആനിൽ വ്യഭിചാരികളെ വധിക്കണം എന്ന് കാണുന്നില്ല മൗലവി പറയുന്നത് ശരിയാൺ ഖുർആനിലില്ല
@yasiyasi7848
@yasiyasi7848 5 ай бұрын
ഖുർആനിൽ ഉണ്ടായിരുന്നു വെന്ന് ഹദീസ് ളാണ് അത് ഉള്ളത് 🤷🏻‍♂️
@makkarmm165
@makkarmm165 5 ай бұрын
​@@yasiyasi7848ഹദീസ് എന്ന സാധനം ഏതൊക്കെ വിശ്വസിക്കാം എന്ന് സംശയം ആയി
@SabiraC-y5s
@SabiraC-y5s 2 ай бұрын
ഖുർആൻ അടച്ചു വെച്ച് മുല്ല മാരെ ഇഷ്ട ത്തിന് എഴുതി യ ഹദീസ് കൊണ്ട് നടക്കുന്നു
@abdulkadhirvadeswarath9261
@abdulkadhirvadeswarath9261 5 ай бұрын
ഖുർആൻ ഇറങ്ങുന്നതിന് എത്രയോ കാലം മുമ്പ് തന്നെ പെൺകുട്ടികളെ കുഴിച്ചുമൂടുന്നത് നിർത്തിയിരുന്നു കാരണം അന്നുള്ളവർക്ക് നാലും അഞ്ചും പെണ്ണിനെ കിട്ടണമെങ്കിൽ കുഴിച്ചുമൂടിയാൽ കുഴിച്ചു മൂടിയാൽ പറ്റില്ലായിരുന്നു
@kkabhameed6161
@kkabhameed6161 5 ай бұрын
പൊട്ടമ്മൽ എവിടെ എന്നിട്ട് കൂടി പറഞ്ഞാൽ താല്പയമുള്ളവക്ക് വരാമായിരുന്നു
@zainudheenpk3187
@zainudheenpk3187 16 күн бұрын
മൌലവി ഏതു കാലത്താ വീട്ടിൽ ഖുത്തുബ നടത്തിയ കാലം ഇപ്പോൾ അതിൻ്റെ ആവശം ഉണ്ടോ
@assuasu2567
@assuasu2567 5 ай бұрын
Sathya bhodathin nanni😅
@MohammedUduman
@MohammedUduman Ай бұрын
മാറട്ടെ നിയമങ്ങൾ.... കാലോചിതമായി..... മാറ്റം അനിവാര്യം....
@fazalk8649
@fazalk8649 5 ай бұрын
ആരെങ്കിലും കാഫിർ ആകുന്നതിൽ താങ്കൾ ദുഖിക്കേണ്ടതില്ല. അവരുടെ മടക്കം എന്നിലേക്കക്കുന്നു. ( സൂറ ലുക്മാൻ 23). മൗലവി ഗർജ്ജ്‌ക്കുവാൻ തുടങ്ങിയിരിക്കുന്നു. അള്ളാഹ് മുന്നോട്ടു നയിക്കട്ടെ.❤
@noushadkunnumpurath6569
@noushadkunnumpurath6569 5 ай бұрын
ഈ പ്രപഞ്ചവും കോടാനുകോടി നക്ഷത്രങ്ങളും കോടിക്കണക്കിന് മനുഷ്യരെയും സൃഷ്ടിച്ച അള്ളാഹു പറയുന്നതാണോ ഇതൊക്കെ? Sura ahsab, ayat 50 (Quran thafseer Amani Moulavi) അല്ലാഹു പറയുന്നു. നബിയെ നിനക്ക് ഹലാൽ ആക്കിയ ഭാര്യമാരും അടിമ സ്ത്രീകളും യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളും കൂടാതെ വല്ല സ്ത്രീയും നിനക്ക് അവളുടെ ശരീരം ദാനം ( ലൈംഗികമായി) ചെയ്യുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു ഇത് നിനക്ക് വേണ്ടി മാത്രമുള്ളതാണ്.നിനക്ക് യാതൊരു വിഷമവും വരാതിരിക്കാൻ വേണ്ടി ഇത് കേട്ട് ആയിഷ പറയുന്നു എനിക്ക് ആയത്ത് കേട്ട് വല്ലാത്ത കോപവും ലജ്ജയും തോന്നി വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ പിന്നീട് അവർ നബിയോട് പറഞ്ഞു നിങ്ങളുടെ റബ്ബ് ( അപ്പോൾ ആയിഷയുടെ അല്ല. ആയിഷക്ക് നന്നായി അറിയാം ഈ ആയത്തൊക്കെ ആരാണ് ഇറക്കുന്നത് എന്ന് ) നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത ധൃതി ആണല്ലോ Awtas യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ഭർത്താവ് ഉണ്ടെങ്കിലും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ എന്ന് സഹാബികൾ ചോദിച്ചപ്പോൾ അതിനനുവദിച്ചു കൊണ്ട് ഇറങ്ങിയ ആയത്താണ് ഇത് (ref sura al nisa 4:24 quran thafseer Amani Moulavi and thafseer ibn katir) ഇസ്ലാമിസ്റ്റുകൾ ഇതിനെ ന്യായീകരിക്കുന്നത് യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ സഹാബികൾ ഭാര്യമാരായി കൂട്ടി എന്നാണ്. ഒരിക്കലും അങ്ങനെ ആവാൻ ഇടയില്ല കാരണം യുദ്ധത്തിൽ പിടിക്കപ്പെട്ട ഭർത്താവ് ഉള്ള സ്ത്രീകൾ ഒരിക്കലും അവരുടെ ഗോത്രത്തെയും ഭർത്താക്കന്മാരെയും ആങ്ങളമാരെയും വധിച്ച എതിരെളികളായ മുസ്ലിം പടയാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവുള്ള ഒരു സ്ത്രീയും സമ്മതിക്കുകയില്ല അപ്പോൾ അത് ഒരു ബലാത്സംഗം തന്നെയാണ്. എന്താണ് Mutuah marriage സഹാബികൾ വിദൂര സ്ഥലത്ത്n കച്ചവടത്തിനായി പോകുമ്പോൾ സ്ത്രീകളെ താൽക്കാലികമായി ലൈംഗിക ആവശ്യത്തിന് പൈസ കൊടുത്ത് താൽക്കാലികമായി വിലക്ക് വാങ്ങുന്നതാണ്. Isn't it prostitution? ഇസ്ലാമിസ്റ്റുകൾ ഇത് പറയാൻ നാണക്കേട് ഉള്ളതുകൊണ്ട് അവർ പറയുന്നു ഇത് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് നിരോധിച്ചു പക്ഷേ ശിയാകൾ ഇത് അംഗീകരിക്കുന്നില്ല. അവർ പറയുന്നു ഖുർആനിൽ അല്ലാഹു അനുവദിച്ച ഒരു കാര്യം നബി മരിച്ചതിനുശേഷം ഖലീഫ ഉമ്മർ എങ്ങനെ നിരോധിക്കും. ഒരു ആയത്ത് നസ്ക് ചെയ്യണമെങ്കിൽ അല്ലാഹു ജിബിരിയിലും നബിയും വേണ്ടേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!! ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരുടെ ചോദിക്കുക 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@Indianbikeracingnew
@Indianbikeracingnew 5 ай бұрын
നിങ്ങളുടെ വലംകൈകൾ കൈവശമുള്ളവരൊഴികെ, ഇതിനകം വിവാഹിതരായ സ്ത്രീകളും (നിഷിദ്ധമാണ്) ... (സൂറത്തുന്നിസാഅ്:24) Please explain
@ValleyofKnowledge
@ValleyofKnowledge 5 ай бұрын
Please read “Quran Akamporul “by C H Musthafa Moulavi
@Sajeedkbava
@Sajeedkbava 3 ай бұрын
​@@ValleyofKnowledge❤
@mahmoodmoossa877
@mahmoodmoossa877 5 ай бұрын
If this rule muavia brought why Iranian shiya following this ?!
@mohasinra2454
@mohasinra2454 5 ай бұрын
മുഅവിയയുടെ ഗോത്ര നിയമം 😂
@AbdulLatheefPrkl
@AbdulLatheefPrkl 5 ай бұрын
മുഹമ്മദ്‌ നബിക്ക് അടിമ സ്ത്രീയും അതിൽ കുട്ടിയും ഉണ്ടായിരുന്നില്ലേ.... എന്താണ് നിങ്ങളുടെ അഭിപ്രായം.....
@ValleyofKnowledge
@ValleyofKnowledge 5 ай бұрын
ഇതു സംബന്ധിച്ച് വന്നിട്ടുള്ള വീഡിയോ കാണുക. Valley of knowledge
@Master80644
@Master80644 Ай бұрын
പൊട്ടാ ഈ വീഡിയോയിൽ ഉണ്ട് 😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
തോറയിലെ നിയമം അത് പോലെ എഴുതിവെച്ചിട്ട് എന്ത് നിയമം
@SabiraC-y5s
@SabiraC-y5s 2 ай бұрын
രാക്ഷ സീയം
@mariyambeevi2594
@mariyambeevi2594 5 ай бұрын
❤❤❤❤❤❤
@muhammedashrafvnb6619
@muhammedashrafvnb6619 5 ай бұрын
❤❤❤
@ramlaabdulla1315
@ramlaabdulla1315 5 ай бұрын
❤❤❤
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 108 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26