213 മറയിലിരിക്കലല്ല ഇദ്ദ | മരിച്ചർക്ക് വേണ്ടി ഉംറയോ? | ഖുതുബ #42 | CH Musthafa Moulavi | 2024-05-24

  Рет қаралды 14,375

Valley of Knowledge

Valley of Knowledge

Күн бұрын

സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia #iddaa
#iddah

Пікірлер: 85
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
ഉസ്താദെ താങ്കളെ പോലുള്ളവർ ഇനിയും ഉണ്ടാകട്ടെ.... ഉയർന്ന് വരട്ടെ താങ്കളുടെ നാവ് പൊന്നാക ട്ടെ
@naseerabeevi4027
@naseerabeevi4027 Күн бұрын
സത്യം ഉസ്താദ്
@Muizzevyttila
@Muizzevyttila 4 ай бұрын
പൗരോഹിത്യം ഭീകരമാക്കിയ "ഇദ്ദയെ " പ്രായോഗികമായി , ലളിതമായി അവതരിപ്പിച്ചു ❤.
@mohammeda6382
@mohammeda6382 Ай бұрын
ഒരു മസ്ലിം ആയി ജീവിക്കുവാനും, മുങ്ങ്മിനായി മരിക്കുവാനും അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
@PradeepASP-yi3ju
@PradeepASP-yi3ju 4 ай бұрын
എന്റെ നാട്ടിൽ ഒരു സഖാവിന്റെ ഉമ്മ മരിച്ചപ്പോൾ ഞാൻ കാണാൻ ചെന്നു. എനിക്ക് കാണാൻ കഴിഞ്ഞില്ല ഒരുപക്ഷേ ആ ഉമ്മയുടെ മക്കളുടെ തീരുമാനം അല്ലായിരിക്കാം ഞാൻ വിചാരിച്ചു മതപരമായ ചടങ്ങ് ആയിരിക്കുമെന്ന് ഇപ്പോൾ സത്യം മനസ്സിലായി പരിശുദ്ധ ഖുർആനിലെ സത്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം ശ്രീ മുസ്തഫ മൗലവിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
പണ്ട് കാലത്ത് ഇത്രേം വ്യപകം അല്ലായിരുന്നു മറ ഇരുപ്പ് വളരെ ക്രൂരമാണ് ഇത് പലപ്പോഴും കുടുംബം അംഗങ്ങൾ ആകില്ല ഇത്തരം സംഭവംങ്ങളിൽ തീരുമാനം എടുക്കേണ്ടത് എന്റെ ഫാദർ മരിച്ചത് 2000 ൽ ആയിരുന്നു പെട്ടന്ന് ഉള്ള മരണം മരണത്തിനു മുൻപ് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട് മരിച്ചാൽ നേരെത്തോടെ നേരത്തിനുള്ളിൽ അടക്കണം മോർച്വറിയിൽ വെക്കരുത് വിദേശത്ത് ഉള്ള എന്റെ മക്കൾ വന്നു കാണാൻ വേണ്ടി ആയാലും ആ കാലത്തു 4-5 ദിവസം എക്ക ബോഡി വെച്ച സംഭവങ്ങൾ ഉണ്ട് കാരണം വടക്കി കിഴക്കൻ സ്റ്റേറ്റിൽ എക്കെ ജോലി ചെയ്യുന്നവരുടെ വീടുകളിൽ മരണം നടന്നാൽ പലപ്പോഴും 7 ദിവസം കഴിഞ്ഞു ആകും സംസ്കാരം നടക്കുന്നത് പിന്നെ അദ്ദേഹം പറഞ്ഞത് അദ്ദേഹം മരിച്ചു കഴിഞ്ഞു മറ ഇരിപ്പ് പരിപാടി ഒന്നും പാടില്ല സാദാ ആക്റ്റീവ് ആയ ഞങ്ങളുടെ ഉമ്മയെ ഇരുട്ടിൽ മൂന്ന് മാസം അടച്ചു ഇടുക എന്നത് തെറ്റാണ് എന്ന ബോധ്യം ആയിരുന്നു ഉമ്മ മറ ഇരുന്നില്ല കുടുംബത്തിലെ ചില യാഥാസ്ത്തികർ കോലാഹലം ഉണ്ടാക്കി ഏങ്കിലും ഉമ്മയുടെ സഹോദരൻ ഞങ്ങൾ മക്കൾ എക്കെ ശ്കതമായി ഉമ്മാക് ഒപ്പം നിന്നു
@adilym6255
@adilym6255 4 ай бұрын
അതെന്നെ.. വിഷമം തന്നെ ഏവർക്കും ഭർത്താവിന്റെ മരണം.. കൂടെ ബന്ധുക്കൾ നാട്ടുകാർ കൂടി വീണ്ടും ഒരു ഇരുട്ടിലേക്ക് തള്ളി വിടൽ 🙏​@@nazeerabdulazeez8896
@svsvsbzbbz8039
@svsvsbzbbz8039 4 ай бұрын
How wonder harmfully dirty you
@makkarmm165
@makkarmm165 4 ай бұрын
​@@nazeerabdulazeez889690 വയസ്സുള്ള സ്ത്രീ ആണെങ്കിലും ഇവന്മാർ മറ ഇരുത്തും.... അടുത്ത മുസ്ലിയരോടല്ലേ ഇതൊക്കെ ചോദിക്കുന്നത്
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Күн бұрын
👍🏻👍🏻👍🏻
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
സുദ്ധി ഉപയോഗിച്ച് ചിന്തിക്കുക പടച്ചവനെ മുസ്താഫാ മപുല വി യെ ഉയർത്തണെ
@bapputtyyehiya6882
@bapputtyyehiya6882 8 күн бұрын
എന്തുവാണ് തമ്പുരാനെ സത്യങ്ങൾ ഒക്കെ വൈകി ആണെല്ലോ കേൾക്കാൻ നീ ഭാഗ്യം തന്നത് തമ്പുരാനെ ഇത്തരം ഉസ്താദ് മാരെ കൊണ്ട് നീ ഭൂമി കിടക്കണേ ആമീൻ ഉസ്താദിന് അള്ളാഹു ദീർഘ ആയുസും ഈ ലോകവും പരലോകവും വിജയം മാക്കി കൊടുക്കുകയും ചെയ്യണേ നാഥ ആമീൻ 👍👌അസ്സലാമു അലൈക്കും ഉസ്താതെ
@letstalk8373
@letstalk8373 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤍
@mshaji6905
@mshaji6905 4 ай бұрын
പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുണ്ട്, ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്
@user-sajeenarasheed
@user-sajeenarasheed 4 ай бұрын
ഇദ്ധ യെ കുറിച്ച് പറയുന്നത് കാത്തിരിക്കുക യായിരുന്നു........ വയസ്സായ എന്റെ ഉമ്മയെ മുറിയിൽ അടച്ചിട്ട നാൾ മുതൽ 👌🏻👌🏻
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
നിങ്ങൾ എക്കെ എതിർക്കണം ആയിരുന്നു
@user-sajeenarasheed
@user-sajeenarasheed 4 ай бұрын
@@nazeerabdulazeez8896 കുടുംബം ആകെ മുല്ലാ മാർ ആണ്
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
അതെ... ഈ വെളിവില്ലാഹികൾ പറയുന്നത് ബുദ്ധിയ്യ ള്ള ആരെങ്കിലും കേൾക്കു മോ
@HassainarPA-ek4wf
@HassainarPA-ek4wf 4 ай бұрын
Very good ❤❤
@fathimakanicheriyil2179
@fathimakanicheriyil2179 18 күн бұрын
❤❤❤
@rafiyathp.a8731
@rafiyathp.a8731 4 ай бұрын
ഹജ്ജിന് പ്രവാചകൻ അനുവാദം നൽകിയിട്ടുണ്ട്
@Secular633
@Secular633 4 ай бұрын
എന്റെ പിതാവ് മരിച്ചപ്പോൾ ഉമ്മയെ മറയിൽ ഇരിക്കുക എന്ന അചാരം ഞാൻ അനുവദിച്ചില്ല. ഒരു കുഴപ്പവും ഉണ്ടായില്ല. ഇതോടെ മറ്റൊരു സംശയം. സ്വന്തം ഭർത്താവിന്റെ മയ്യത്ത് ഭാര്യക്ക് തൊടാൻ പാടില്ലെന്ന് പറയുന്ന എത്രയോ പേരുണ്ട്.
@MuhammadKunhi-mw9pj
@MuhammadKunhi-mw9pj 4 ай бұрын
Jazakallah
@saheert5887
@saheert5887 2 ай бұрын
ഖുർആനിൽ നിന്നും ഉദ്ധരിക്കുമ്പോൾ ഏത് സൂറ ആയ നമ്പർ തുടങ്ങിയവകൂടി പറയുകയാണെങ്കിൽ ഉപകാരമായിരുന്നു..
@ahammedulkabeerck648
@ahammedulkabeerck648 4 ай бұрын
ഒരാൾക്കും ഒരാളും ഉപകരിക്കാത്തതും ഒരാൾക്കും മറ്റൊരാളിൽ നിന്നും സഹായം ലഭിക്കാത്തതുമായ ഒരു ദിവസത്തെ സൂക്ഷിക്കുക എന്ന ഖുർആൻ വാക്യം ശ്രദ്ധേയമാണ്.
@shereefu9589
@shereefu9589 4 ай бұрын
തികച്ചും അറിയേണ്ടത്.....
@AshrafMuhammed-r8p
@AshrafMuhammed-r8p 4 ай бұрын
മരിച്ച സ്ത്രീയുടെ മയ്യത്ത് കാണാൻ അമുസ്ലിം സ്ത്രീകളെ അനുവദിച്ചില്ല എന്നത് കേട്ടിട്ട് അതിശയോക്തി തോന്നുന്നു. അങ്ങനെ എവിടെയും കേട്ടിട്ടില്ല ഞങ്ങളുടെ നാട്ടിൽ ഒക്കെ സ്ത്രീകളുടെ മയ്യത്ത് ഏത് സ്ത്രീകൾക്കും കാണാം.
@fitgen5949
@fitgen5949 4 ай бұрын
@fazalk8649
@fazalk8649 4 ай бұрын
മരിച്ചയാളിൽ ഇവൾക്ക് ഗർഭം ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇദ്ധയുടെ കാലാവധി. ഭർത്താവ് മരിക്കുമ്പോൾ ഒരുവൾ ഗർഭിണി ആണെങ്കിൽ പ്രസവിക്കുന്നത് വരെയാണ് ഇദ്ധ യുടെ കാലാവധി. ഖുർആൻ വ്യക്തമാക്കയിതാണ്. ഇനി ഒരു പെണ്ണിനെ ജാഹില്യത്തിന്റ മറ ഇരുത്തരുത്. അള്ളാഹു എന്നും മൗലിക്ക് രക്ഷ ഏകട്ടെ.
@adilym6255
@adilym6255 4 ай бұрын
സത്യം.. പക്ഷെ ഇവിടെ ഗർഭിണി ആയിരിക്കൻ സാധ്യത ഇല്ലാത്ത എത്രയോ പെണ്ണുങ്ങൾ ഇരിക്കുന്നു 🙏
@AbulHassan-f5s
@AbulHassan-f5s 2 ай бұрын
തീണ്ടാരിയും... പേറും മാറിയ അമ്മുമ്മമാരെ😞 വരെ😞 മറയിലിരു😞 ത്തുന്നു മ വുലവിയുടെ നല്ല മനസ്സിനും... കാര്യ ബോധത്തിനും😆 ആയിരം അഭിനന്ദനം നാഥാ ഇ േ ദ്ദഹത്തിന് നൂറ്റൻപത് വയസ്സ വരെ ആയുസ്സും😞 ആരോഗ്യവും കൊടുക്കണെ ----
@makkarmm165
@makkarmm165 5 күн бұрын
90 വയസ്സായ, അല്ലെങ്കിൽ 50 കഴിഞ്ഞവർക്ക് എന്ത് ഗർഭം....അവരെയും പിടിച്ച് ഇരുത്താകയല്ലേ... ഇനി ഗർഭം ഉള്ള ആൾ ആണെന്ന് വിചാരിക്ക്, അതിന് ഇരുട്ടിൽ ഒരു മുറിയിൽ ഇരിക്കുന്നത് എന്തിനാ?
@SoujathVp-jl4bz
@SoujathVp-jl4bz 18 күн бұрын
എൻ്റെ ഭർത്താവ് മരിച്ചപ്പോൾ ഞാൻ 3 മാസം തികയാതെ ഉമ്മർക്ക് പോയപ്പോൾ എൻ്റെ കുടുംബം മുഴുവൻ എന്നെ ഒരു പാട് വേദനിപ്പിച്ചു സുന്നികൾ ആണ് പറയുന്നത് എങ്കിൽ സങ്കടം ഇല്ലായിരുന്നു ഈ മുജാഹിദുകൾ തന്നെ ആണ് എന്നെ കുറ്റപെടുത്തിയത്
@basheertp4437
@basheertp4437 4 ай бұрын
പൗരോഹിത്യ മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് ഇനിയും എത്ര ദൂരം...
@muhammedjamsheed750
@muhammedjamsheed750 4 ай бұрын
❤❤❤❤❤
@AbulHassan-f5s
@AbulHassan-f5s 2 ай бұрын
ഉസ്താദ് പറഞ്ഞത 100 ശതമാനം ശരിയാ സത്യം കേൾക്കാൻ ആള് കുറവാ... നുണ കഥകൾക്കും... തട്ടിപ്പിനും ആൾക്കാർ കൂടുതൽ-ജനം എന്നാനന്നാകുക
@shajiedavam6386
@shajiedavam6386 4 ай бұрын
ഒരു പാടു കാലം ആയി, ഞാൻ പഠിച്ച് പറഞ്ഞു കൊണ്ട്‌ ഇരിക്കുന്ന ത്, വേറെ ഒരാള് കൂടി തെളിവ് നിരത്തി പറയും പോൾ, ഈ സന്ദേശം നാട്ടില്‍ മുഴുവന്‍ എത്തിക്കാന്‍ ശ്ര മി ക്കു ക
@svsvsbzbbz8039
@svsvsbzbbz8039 4 ай бұрын
Mustafa did not study well curaan but he will pretending asif he were _some thing
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
അതെ നാട് മുഴുവൻ അറിയിക്കാൻ കുറച്ചുപേരെങ്കിലും തയ്യാറായാൽ നന്നായി... പടച്ചവനെ
@addulllaaddullq6871
@addulllaaddullq6871 4 ай бұрын
മുസ്തഫ മൗലവിയുടെ ചില വാദങ്ങളെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, അമുസ്ലിങ്ങൾ മുസ്ലിമിന്റെ മയ്യത്തു നോക്കാൻ പാടില്ലെന്ന് ആര് പറഞ്ഞു. പരിചയക്കാരും അയൽവാസികളും ആൺ പെൺ ഭേതമില്ലാതെ വന്നു കാണാറുണ്ട്.എന്നാൽ സ്ത്രീകളുടെ മയ്യിത്തു അന്യ പുരുഷന്മാർ കാണുക എന്നത് അത്ര നിർബന്ധമുള്ള കാര്യമല്ല. വികാരം എന്നവാക്ക് പണ്ഡിതന്മാരുടെ സൃഷ്ടിയാണ്.
@kkabhameed6161
@kkabhameed6161 4 ай бұрын
Sura najm vala thadro vazirathum vizra uhra കൂടി ഉദ്ധരിക്കാമായിരുന്നു
@fathimathsabira2753
@fathimathsabira2753 20 күн бұрын
മൗലവി... മയ്യിത്ത് നിസ്കാരം (മയ്യിത്തിന്റെ മേലിൽ ഉള്ള നിസ്കാരം) എന്തിനാണ്?
@jabbarp4313
@jabbarp4313 4 ай бұрын
താങ്കൾ ഏത് നാട്ടിൽ, ഏത് പള്ളിയിലാണ് ഖുതുബ പറയുന്നത്...?
@RaheemVp-mr9ze
@RaheemVp-mr9ze 4 ай бұрын
അല്ലാഹുവിന് ശ്രുതി ഈ കാലത്തു ജീവികാൻ കഴിഞ്ഞാാതിന്ന്
@abdumaash806
@abdumaash806 4 ай бұрын
സ്ത്രീകൾ മുഖം മറക്കണം > എന്ന് നിയമം ഉണ്ടോ?
@muhammedjamsheed750
@muhammedjamsheed750 2 ай бұрын
ഇല്ല
@fazalk8649
@fazalk8649 4 ай бұрын
ഖബറിൽ ഉള്ളവരെ താങ്കൾ കേൾപ്പിക്കുന്നവല്ല. സൂറ : ഫാത്തിർ (22)
@ilshadsabaha9331
@ilshadsabaha9331 4 ай бұрын
Mullamaar iranghiyittund marupadi enn paranjh...😂 Kaamb ulla oru vimarsanam illa.....theerchayaayum adisthana millatha aaropananghal aanu avar unnayikkunnath ...ivide comment box ilum avde comment boxilum ore comments kaanunnu....😅 Chilath arhikkunna avajnhayode thalli kalayuka....❤❤❤
@nasara6565
@nasara6565 4 ай бұрын
T H A K Y O U
@KayaruAshraf
@KayaruAshraf 9 күн бұрын
നിങ്ങൾ കാദിയാനി ആണോ
@moideenkuttyv7352
@moideenkuttyv7352 4 ай бұрын
അടച്ചിട്ട മുറിയിൽ ഇരിക്കണം എന്നരാണ് പറഞ്ഞത്
@mohasinra2454
@mohasinra2454 4 ай бұрын
ഉളൂഹിയത്തിനെ ക്കുറിച്ച് knm പ്രസ്ഥാനത്തിന്റെ ഒരു അവലോകനം ഉണ്ടായിരുന്നു.ഒട്ടകങ്ങളെ നിരനിരയായിനിർത്തി അവർ പാർശുങ്ങളിൽ വീണത്തിനുശേഷം ആവശ്യമുള്ളവർക്കും കൊടുക്കുക നിങ്ങളും തിന്നുക എന്നാ ആയതു ആണ് അവർ ഇതിനായി ചൂണ്ടിക്കാണിക്കുന്നത്.എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്
@fazalk8649
@fazalk8649 4 ай бұрын
ഹജ്ജ് കഴിഞ്ഞ് ഭക്ഷണം വേണമല്ലോ അതിന് അറവ് നടത്തണമല്ലോ.
@fazalk8649
@fazalk8649 4 ай бұрын
മരിച്ചയാളിൽ ഇവൾക്ക് ഗർഭം ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ വേണ്ട കാലയളവ്. ഭർത്താവ് മരിക്കുമ്പോൾ ഇവൾ ഗർഭിണി എങ്കിൽ അവൾ പ്രസവിക്കും വരെയാണ് ഇദ്ധ. ഏത്ര വ്യക്തം ഖുർആൻ. മറ്റെല്ലാം തനി ജാഹ്യിലത്. ഇനിയും ഒരു സ്ത്രീ ഇരുട്ടിൽ ഇരിക്കരുത്. മൗലവി യെ അള്ളാഹു തുണക്കട്ടെ.
@mohasinra2454
@mohasinra2454 4 ай бұрын
@@fazalk8649 manasilaayilla
@Dravidan1971
@Dravidan1971 4 ай бұрын
ഇത് വരെ തിരിഞ്ഞു നോക്കാത്ത വഹാബികൾക്കൊക്കെ ഇപ്പോൾ കാര്യം ഇങ്ങനെ പോയാൽ കളവുകൾ ഒക്കെ പൊളിയും എന്ന് പേടി വന്നു തുടങ്ങി. മറുപടി വീഡിയോ ഇറക്കി തുടങ്ങി. കലി വന്ന് തുടങ്ങി അവർക്ക്.
@anvarsadathanvarsadath8644
@anvarsadathanvarsadath8644 4 ай бұрын
ഞാൻ ഇസ്ലാം ആണെന്ന് പറഞ്ഞു ഇസ്ലാമിനെ വിമർശിച്ചാൽ കുറച്ചു ആളുകൾ അതിൽ പെട്ട് പോകും അതാണ് ഇവന്റെ തന്ദ്രം.
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
നിങ്ങൾ iddaye പറ്റി അദ്ദേഹം പറഞ്ഞതിന് മറുപടി കൊടുക്കു
@anvarsadathanvarsadath8644
@anvarsadathanvarsadath8644 4 ай бұрын
മൃഗബലിയെ പറ്റി പലതും ഇദ്ദേഹത്തെ വിമർശിച്ച് പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് അദ്ദേഹം ഒരു മറുപടിയും ഇതുവരെയും കൊടുത്തിട്ടില്ല
@Ashrafpary
@Ashrafpary 4 ай бұрын
ഇയാൾ പറഞ്ഞത് ശരിയല്ലേ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ഇസ്ലാം മതം അല്ല ഇന്നത്തേത് ഇന്നത്തെ പുരോഹിത ബുകാരി മുഹാവിയൻ മതമാണ് .പ്രവചനകുമായി ഒരു ബന്ധവും ഇല്ല അതുമമായി
@AbdulshukoorNeermunda-wb4zs
@AbdulshukoorNeermunda-wb4zs 4 ай бұрын
ഇത്തരം ദുരാചാരങ്ങൾ എന്നോ ഓടയിലെറിയണം
@nasara6565
@nasara6565 4 ай бұрын
ABDUNNASIR.PAYYANAD എന്റെ നാട്ടിൽ മയ്യത് എല്ലാമതസ്ഥരും കാണുന്നു
@fasiltpm
@fasiltpm 4 ай бұрын
Pala kithabvpolich😂
@muhamedali2673
@muhamedali2673 4 ай бұрын
മരിച്ച ആളുടെ ഭാര്യ ഗർഭിണി ആണോ എന്നറിയാനുള്ള ഒരു കാലാവധി കൂടിയല്ലേ ഈ ഇദ്ധാ കാലാവധി?
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
🤣60-70 ഉം വയസ്സ് ആയവരോ? പിന്നെ ഗർഭിണി ആണെന് അറിയാൻ നാല് മാസം കാത്തിരിക്കണോ? പിന്നെ ഗർഭിണി ആയാൽ എന്താ പുറത്ത് ഇറങ്ങരുതോ
@muneerpnrd
@muneerpnrd 4 ай бұрын
ഇത്രയും കാലം വേണമോ ഗർഭിണിയാണെന്നറിയാൻ. ഇക്കാലത്ത് പ്രത്യേകിച്ചും അതിൻ്റെ ആവശ്യം പോലും ഇല്ല. ഒരു പ്രെഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ചാൽ തന്നെ കാര്യമറിയാം. ലാബിലും ടെസ്റ്റ് ചെയ്യാം. വെറും 100 രൂപ മാത്രം മതി.
@Ashrafpary
@Ashrafpary 4 ай бұрын
ആർത്തവം നിന്നവർക് പിന്നെ എന്തിനാണ് ഇദ്ധ? വല്ലാതെ മെഴുകുന്നുണ്ടല്ലോ. ഗർഭം ഉണ്ടോ എന്ന് അറിയാൻ ഒരു ടെസ്റ്റ്‌ cheythalpore
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ടേയ് ഗർഭിണി ആണോ എനറിയാൻ ഒരു സെക്കന്റ് മതി ടെസ്റ് ചെയ്താൽ .ടെസ്റ്റിന് ആണെങ്കിൽ വയറ് വീർക്കുന്നുണ്ടോ നോക്കി ഇരിക്കണോ .😂😂😂
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
പേറും... തീണ്ടാരിയും മാറിയ സ്ത്രീകൾ എന്തിനാ ഇദ്ദ ഇരിക്കുന്നത്
@hidhavlogekk2586
@hidhavlogekk2586 4 ай бұрын
അറവിനെ കുറിച്ച് താങ്കൾക്ക് മറുപടി തന്നു അതിന് മറുപടി പറയൂ.. എന്നിട്ട് മതി ഇദ്ദയുടെ കാര്യം
@niamurshid2638
@niamurshid2638 4 ай бұрын
മറുപടി കൊടുക്കാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു പോത്തിനെ ആടിനെ ഒന്നും അറുക്കുന്നതിൽ തെറ്റില്ല പക്ഷെ കുട്ടിക്ക് അത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല എന്നല്ലേ ഇദ്ദേഹം പറഞ്ഞത് പോത്ത് കോഴി ആട് എല്ലാം എല്ലാരും അറുക്കുകയും തിന്നുകയും ചെയ്യും
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ടേയ് പുരോഹിത മതത്തിനു മറുപടി കൊടുക്കാൻ നിന്നാൽ അവന്മാർ പുതിയ ഉടായിപ്പ് ഇറക്കും .ഇസ്ലാമിലെ നിയമങ്ങൾ നോക്കുക അവസാനം ഇജ്മാഅ്. അതായത് പണ്ഡിതർ ഒരുമിച്ചു കൂടി അത് ശരി വെക്കും .അതായത് ദൈവം പറഞ്ഞു എന്നു പറഞ്ഞു ഇവന്മാർ ഉണ്ടാക്കും നിയമം .എന്നിട്ട് അത് ഇസ്ലാമിന്റെ പുറത്തു വെച്ചു കെട്ടും .എല്ലാം ശുദ്ധ തട്ടിപ്പ് 😂😂
@AbulHassan-f5s
@AbulHassan-f5s 3 ай бұрын
സ്ത്രീ വിരുദ്ധൻമാരായ നിങ്ങൾക്ക് മുസ്തഫമാലവിയെ എതിർക്കും
@bapputtyyehiya6882
@bapputtyyehiya6882 8 күн бұрын
ഭൂമി നിറക്കണേ എന്ന് വാഴിക്കണേ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ഗർബിനി ആണോ അറിയാനാണ് ഇദ്ദ. ഇന്നത്തെ കാലത്തു ഒരു സെക്കന്റ് മതി ഗർഭിണി ആണോ അതിയാൻ .പിന്നെ എന്ത് കാര്യത്തിന് ഇരുട്ടിൽ അടക്കണം സ്ത്രീകളെ .ഈ കാട്ടു നിയമം എടുത്ത് കളയണം .അല്ലെങ്കിൽ പുരുഷനും കിടക്കട്ടെ ഇരുട്ടിൽ .അതല്ലേ ന്യായം .ഇനിയും ഈ പുരോഹിത മതത്തെ നമ്മൾ ചോദ്യം ചെയ്യാതെ പോകരുത് .ഇവന്മാരുടെ മുട്ടൻ ന്യായങ്ങൾ നമ്മൾ ഉൾക്കൊല്ലേണ്ട ഒരു ആവശ്യവും ഇല്ല .കട്ട വന്റെ കൈ വെട്ടുന്ന shareeath വേണ്ടെങ്കിൽ ഇത്തരം ദുര ആചാരങ്ങളും വേണ്ട .ഭർത്താവ് മരിച്ചാൽ ദുഃഖം കാണും .ആ ദുഃഖം കഴിഞ്ഞാൽ ജോലിക് പോകുന്നവർ ആണെങ്കിൽ ജോലിക്ക് പോകുക .ഇനിയും പുരോഹിത ന്മാരുടെ വാക്ക് കേട്ടു ജീവിതം നല്ല സമയം പാഴാക്കി കളയരുത്
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Mom had to stand up for the whole family!❤️😍😁
00:39
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН