ഭക്തിയുടെ അതിപ്രസരമാണിപ്പോള്‍ നാടെങ്ങും. മുക്കിന്,മുക്കിന് ആരാധനാലയങ്ങള്‍ ഉയരുന്നു ! അതിനുള്ള സാമൂഹ്യ പശ്ചാത്തലമാണ് പ്രത്യോകിച്ച് കേരളത്തിലിപ്പോള്‍. അതുമൂലം അന്ധവിശ്വാസങ്ങളും, ആഭിചാരക്രിയകളും, കൂടി വരുന്നു. ജ്ഞാനവും, വൈരാഗ്യവും തീരെ കിടപ്പിലാണിപ്പോള്‍. സ്വാമിജുടെ നിത്യേനയുള്ള തത്ത്വവിചാരങ്ങള്‍ കിടപ്പിലായവരെ എഴുന്നേറ്റ് നില്‍ക്കാനും, നടക്കാനും പ്രാപ്തരാക്കുമെന്ന് കരുതുന്നു. അങ്ങനെ സമൂഹം പതിയെ അന്ധമായ വിശ്വാസ, ആചാരങ്ങളില്‍ നിന്നുമുണരാന്‍ കാരണമാകുവെന്നും. പറ്റുമെങ്കില്‍ സോഷ്യല്‍ മീഡിയകളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന് വാട്സപ്പ് വഴിയുള്ള വീഡിയോ പ്രചരണം. ഒരു പാടു പേര്‍ കാണാനും, കേള്‍ക്കാനും ഇടയാകും.
@pradeepkv_52054 күн бұрын
നമസ്ക്കാരം ഗുരുവേ തുടക്കത്തിൽ സ്വാമിയുടെ പ്രാർത്ഥനയുടെ അർത്ഥം ഒന്നു പറഞ്ഞു തരുമോ? 🙏🏻🙏🏻🙏🏻
@SureshKumar112424 күн бұрын
Notification varunnilla
@slnswamy2 күн бұрын
what about agorees in narith hindia, in line with jnana vairagya??
@SureshKumar112424 күн бұрын
Low voice
@jayakumarc97283 күн бұрын
. പാവം ഭക്തി ! ഒരു ജ്ഞാനവും ഇല്ലാതെ കഠിനമായ വൈരാഗ്യത്തോടെ മാത്രം മറ്റുള്ള എല്ലാറ്റിനോടും പെരുമാറുന്നവരാൽ നിറഞ്ഞിരിക്കപ്പെടുന്ന ആ ഗുജറാത്തിൽ പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ... ? യേശുദേവന്റെ , തന്നെ പോലെ തന്റെ അയൽക്കാരനെയും എന്ന ആ പ്രസ്താവത്തിൽ , നിന്റെ ശത്രുവിനോട് കൂടുതൽ സ്നേഹവാനായിരിക്കുക ... എന്നാകാനാണ് സാധ്യത എന്ന് തോന്നുന്നു. കാരണം , അന്ന് ക്രിസ്തുവിനെ പിൻപറ്റുന്നവരേക്കാൾ ബഹുഭൂരിപക്ഷക്കാരായ യഹൂദർ ( ക്രിസ്ത്യാനികളുടെ കൊടും വൈരികൾ ) ആയിരുന്നു " അയൽക്കാർ " അവതരണം ഗംഭീരം 👌🌹 ❤️ .