ഞാൻ ആദ്യം ആയിട്ട് കേൾക്കുന്നു ഈ മരുന്നിനെ കുറിച്ച് ഏറ്റവും നല്ലത് നമുക്ക് പ്രശ്നം ഇല്ലാത്ത രീതിയിൽ വെയിറ്റ് കുറക്കുന്നത് തന്നെ ആണ് നല്ലത് കുറച്ചു കാത്തിരുന്നാലും thank you dr 🥰
@aleenashaji5802 күн бұрын
😯ആദ്യമായി കേൾക്കുന്നു Thank you Dr 👍👍👍👍
@mariyamariyam2862 күн бұрын
Herbal life nutritional shake ne കുറിച്ച് ഒരു video ചെയ്യാനേ
@premnath8982 күн бұрын
സർ,ഹെർബ ലൈഫ് എന്ന പ്രൊടക്റ്റിനെപറ്റി ഒന്നു വിശദീകരിക്കാമോ
@@seemaeldo2900 ഞാൻ അന്വേഷിച്ചു... Herbalife ഇന്റെ club owner ക്ക് പണി കൊടുത്തതാണ്.... മറുനാടൻ പൈസ വാങ്ങിച്ചിട്ടുണ്ട്... അവർ അത് പുറത്തു വിട്ടിട്ടില്ല...
@thebiketripsinger2 күн бұрын
എന്റെ കസിൻ കഴിക്കുന്നുണ്ട് 30 years ആയി No pblm... ആള് നല്ല healthy ആണ്... ഇത് വരെ അങ്ങനെ pblm ഉണ്ടായതായി അറിയില്ല...
Sir Do a video about Herbalife weightloss product... It will be very helpful for so many people.
@Rinu421.2 күн бұрын
Herbalife video cheyyumo
@കുറുമ്പൻസ്-ച1സКүн бұрын
Sir herbalife athepatti oru video cheyyamo
@shemisudeer77976 сағат бұрын
Good video thanks for information.
@shylareddy5751Күн бұрын
Good information doctor 👍my cousin who is doctor, was taking the same medication in few weeks he had admitted in the emergency with low pulse rate:(
@smithamurali44432 күн бұрын
Thanks doctor🙏🙏🙏
@sinijoseph9378 сағат бұрын
Very common in Kuwait. In my clinic..
@Mk-d6x9 сағат бұрын
സാർ ഇതുപോലെ എവിടെ നോക്കിയാലും കാണുന്ന ഒന്നാണ് തുർക്കി ജാം. സ്റ്റാമിന സെവർ എല്ലാം. ഒരുപാട് ആളുകൾ യൂസ് ചെയ്യുന്നതും അറിയാം ഇതിനെ കുറിച് വീഡിയോ ചെയ്യാമോ
@beenaps4192 күн бұрын
Bylipsa tablet ne kurichu vedio idumo?
@mariyammasalim60632 күн бұрын
Thanks sir 👍👍
@TheDr.02102 күн бұрын
me too, hearing for first time
@Rinnshhii11 сағат бұрын
First time kelkkunu...thadiyund...but njn kurakunila .. healthy aayit body nokkunu
@nishajosey77272 күн бұрын
My friend got appendicitis after using ozempic. Even when using ozempic people see a dietitian and pick the right diet along with ozempic in US.
@Dreams-jm7hl9 сағат бұрын
എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു പൊണ്ണത്തടി അല്ല ഇപ്പോൾ നല്ല മെലിഞ്ഞു ഞാൻ തടി കുറച്ചതാണ് ഞാൻ കഴിക്കുന്നത് പോലെ ഫുഡ് കഴിച്ചാൽ ഏത് തടിയും കുറയും... 😊 ❣️❣️ എനിക്ക് മരുന്ന് കഴിക്കുന്നതേ ഇഷ്ട്ടമില്ല ഞാൻ ഒരു ജലദോഷം വന്നാലും ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറയുന്ന മരുന്ന് മാത്രമേ കഴിക്കു ഡോക്ടർ പറയാതെ ഒരു മരുന്നും ഞാൻ കഴിക്കില്ല ഇനി ഇപ്പൊ ഒരിക്കലും മരിക്കില്ല എന്ന് പറഞ്ഞ് മരുന്ന് ഇറങ്ങിയാലും ഞങ്ങൾ വാങ്ങില്ല....😊
@sajidabasheer11652 күн бұрын
Sir ccm tablet ne kurich parayumo
@lissysunil18902 күн бұрын
Adiam kelkunnu thankyou sir
@user-wk7sf8cz6fКүн бұрын
Will it cause thyroid cancer
@kanchanarajanc-pt9hb2 күн бұрын
Thank you Doctor ente family I'll ithu randum illa weight um correct aanu over Thadi umm illa
@ARUN_3392 күн бұрын
Doctor, prp & gfc oke safe ano ? Oru video cheyyamo..
@mohammedmubashir50212 күн бұрын
Tanks ❤
@safuanam.m1902 күн бұрын
വണ്ണം കൂടാൻ വേണ്ടി ഏതൊക്കെ കഴിക്കണം
@shinekar45502 күн бұрын
Carbohydrates kazhicho
@anoopchalil95392 күн бұрын
Theenecha kuthiyal vannam veykkum
@SujishaP-o5t2 күн бұрын
Dr തടി വെയ്ക്കാൻ എന്തെങ്കിലും മരുന്നുണ്ടോ 26 വയസ്സുണ്ട് എനിക്ക് 2 കുട്ടികളും ഉണ്ട്, ഞാൻ ആകെ 32 കെജി weight ഒള്ളു 😢
@cksidheequechakkara7084Күн бұрын
New sada bahar ayurvedic എന്ന മരുന്നുണ്ട് ഉറപ്പായും തടിക്കും ഓഡർ ചെയ്യ് ഇതിന്റൊടപ്പം ഒരു spo
@IamIndian62 күн бұрын
ഇത് സൈഡ് എഫക്ട് ഉണ്ടാക്കുമോ. കിഡ്‌നിക്കും ലിവെറിനും
@jollytomy49462 күн бұрын
Sir, എന്റെ husbintinu 55 വയസ് ഉണ്ട്. അദേഹത്തിന്റെ വെയ്റ്റും ഹൈറ്റും കറക്റ്റ് ആണ് But വയർ ചുറ്റലവ് വളരെ കൂടുതൽ ആണ്. ഇതെങ്ങനെ കുറയ്ക്കം. മോഷൻ പോകാൻ പാടാണ്.
@anoopchalil95392 күн бұрын
IF (16 hr) 2 meal a day Night psyllium husk podwer
@Dreams-jm7hl9 сағат бұрын
ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കു... വെജിറ്റബിൾ,, ഫ്രൂട്ട്സ് കഴിക്കണം വെള്ളം ധാരാളം കുടിക്കണം...
@raseenaek30852 күн бұрын
Rate
@AhammedAnvar-m7f2 күн бұрын
വണ്ണം കൂട്ടാനുള്ള എന്താണ് ചെയ്യേണ്ടത്
@captain17972 күн бұрын
Veruthe irunuu thinna mathi
@ARUN_3392 күн бұрын
Doctor video cheithittund..
@shinekar45502 күн бұрын
😂
@ARUN_3392 күн бұрын
❤
@irshadirshu48412 күн бұрын
ഹെല്ലോ dr എന്റെ തലയിൽ തേങ്ങ വീണു ആ ഭാഗത്ത് നല്ല ചൂടുണ്ട് അത് എന്ത് കാരണം കൊണ്ടാണ് ഡോക്ടർമാരെ കാണിച്ചു അവർ പറഞ്ഞു കുഴപ്പമില്ല എന്ന് പക്ഷേ എനിക്ക് നല്ല വേദനയുണ്ട് ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ
@godsowncountry39732 күн бұрын
Ente cousin aya oralk thalayil ithupole veenitt sound poyi..samsarikilla