@@BlackCat809l 😂..പല വീഡിയോ ക്കും ഇങ്ങനെ പിൻ ചെയ്യാൻ റിക്വസ്റ്റ് ചെയുന്ന കമന്റ് കാണാം.. ഞാൻ കരുതി ഇത് എന്തോ ബല്ല്യ സംഭവം ആയിരിക്കുമ്മെന്നു
@thankamramachandran916122 сағат бұрын
ദൈവമേ നമ്മൾ എന്തൊക്കെയാണ് കഴിക്കുന്നതു. ഇത്രയും നല്ല അറിവുകൾ ജനങ്ങൾക്കു പറഞ്ഞു തരുന്ന ഡോക്ടർക്കു നന്ദി.🙏🏻🙏🏻
@vinayarajanvinayarajan382623 сағат бұрын
ഈ വിഡിയോയിൽ പറഞ്ഞത് എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് വളരെ നന്നായി വിവരിച്ചു തന്നതിന് നന്ദി
@PramodKumar-zh7ho12 сағат бұрын
Super Doctor....ethra clear aayi paranju.....👌🙏
@ecradhakrishnan525221 сағат бұрын
Mashe, idhupolulla karyangalokke nerathe parayande😂 innale uzhunnu vada undakkiyadhu polum sunflower refined oil il anu..ente eeswara ithrayum kalamum ee ennakalanallo upayogichu kondirunnadhu. Enthayalum ithrayum nalla nalla informations njangalkku share cheidhu tharunna doctor nu valare valare nanni. God bless you😊
@tvbinoy20 сағат бұрын
Hi Dr, even though the message is clear, it is impossible for a middle class person to live without refined oils (sunflower oil, soybean, palm, etc). The best we can do is limit the oil usage or get the expensive Extra virgin olive oil or cold press oils!
@RaheesRahees-nv2quСағат бұрын
Thanks ❤❤❤
@mariyammasalim606320 сағат бұрын
Thankyou Dr. 👍👍🙏🙏
@johnsonvm1221 сағат бұрын
Dalda യുടെ ഗുണങ്ങളും, ദോഷങ്ങളും വീഡിയോ ചെയ്യാമോ?🙏
@rahmathkv455820 сағат бұрын
Athum one of the refined oils....apo Dr innu paranathoje athonum badakavule......
@Sk-pf1kr14 сағат бұрын
ഡാൾഡ ഉപയോഗിക്കരുത്
@Manishyathvam21 сағат бұрын
വളരെ ഉപയോഗപ്രദമായ വിശദീകരണം നന്ദി. ❤❤❤❤❤❤❤
@maryxavier656522 сағат бұрын
I haven't seen unrefined pure rice bran oil or sunflower oil. Don't know why.I heard in a lecture by a Dr. that rice bran oil is better for heart health than coconut oil. Is unrefined rice bran oil available? I have stopped using refined oil long ago.. Using only unrefined groundnut oil and coconut oil instead.. and til oil occasionally
@sowmyachandu422414 сағат бұрын
Sir, nalla topic. Essential for present and futue society. Expect topic like this.
@Yunus-jp3yi12 сағат бұрын
Dr pls explain cephalhematoma in newborn babies
@TaraGraceDenny23 сағат бұрын
How is rice bran oil?
@hariprabhakaran45273 сағат бұрын
Using kera Fed 's coconut oil.
@palakizhСағат бұрын
Good. വായിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന സന്ദേശം
@krishnnapriya78317 сағат бұрын
Good message 👍
@Av19-w4z11 сағат бұрын
Thank you Sir 🙏🙏🙏
@shamsdhunya11 сағат бұрын
Allergiyum immunotherapy kurich oru vediocheyyumo
@shilajalakhshman818423 сағат бұрын
Thank you dr🙏ini engilum njan ulppede ellavarum sredhichal nallath,
@dilnivasd-kl9qi23 сағат бұрын
Valare sariyanu👌👌👌🙏🙏🙏♥️
@sudhacharekal721319 сағат бұрын
Very good message Dr 🙏🏻
@lissysunil189022 сағат бұрын
Good message god blessyou sir
@mdshanvas951415 сағат бұрын
Very good message ❤
@Trading6823 сағат бұрын
ആളുകൾ ഇപ്പോൾ വൈകുന്നേരം എണ്ണ കടികൾ ധാരാളം കഴിക്കുകയും പാർസൽ വാങ്ങിക്കുകയും ചെയ്യുന്നു, അങ്ങനെ ഉള്ളവർക്ക് ഭാവിയിൽ വരാൻ പോവുന്ന രോഗ സാധ്യതകൾ , ബുദ്ധിമുട്ടുകൾ ഒന്ന് വിവരിച്ചു വീഡിയോ ചെയ്യൂ ❤
@AminaAnwar-u6s12 сағат бұрын
Rice bran oil, butter ivaye kurich vedio cheyyamo
@Basheerkuttan21 сағат бұрын
വളരെ informative 👌👌👌
@InnocentAnteater-un9ip20 сағат бұрын
Muscular dythrophy karanam prethirotham video cheyyuvo? Njan mumb comment ittayirunnu❤❤
@shamsdhunya11 сағат бұрын
Sir de allergy ye kurichulla vedio kandu but kurachukoode kaaryangal include cheythu oru vedio koode idaammo immunotheraphy vitamins supliment medication ithokke ulpeduthi
@ARUN_33922 сағат бұрын
We have a government and health ministry, No use. I wish somebody like Doctor Danish become the health minister.
@shamsdhunya11 сағат бұрын
Vtamin d kazhichaal alergy problem kurayumenn pru vedio kandu athu sheriyaano
@shamsdhunya11 сағат бұрын
Ente mol 4 maastholamaayi idakk ide cold cough aayi marunn edukunnu enikk immunotheraphy ye kurich ariyaan thaalparyam und please sir oru vedio cheythaal kuttikalulla ammamaarkk orupaad help cheyyum please sir
Dictor എനിക്ക് എഴുനേൽക്കാനും കഴുത്ത് സ്വന്തമായി പോക്കാനൊക്കെ ബുദ്ധിമുട്ട് ആണ് ഏത് ഡോക്ടർ കാണണം?
@BlackCat809l11 сағат бұрын
Hotelukalellam idakkidakk raide nadathanam
@nmtp19 сағат бұрын
Prayoganam ulla oru otta channel ❤
@kanchanarajanc-pt9hb23 сағат бұрын
First I'll refined oil use cheyethirinnu ippol Tata company ude cold pressure coconut oil use cheyyunnu
@aboobackeradivannimohamed691922 сағат бұрын
Informative
@badhshah9723 сағат бұрын
Physcically refined ?
@sanaaaa493613 сағат бұрын
Rice bran oil ne patti entha abiprayam
@lalydevi47522 сағат бұрын
വളരെ ഉപകാരം sir ❤️❤️
@shanshan313523 сағат бұрын
ഇത് ജനങ്ങൾക്ക് ബുദ്ധി മുട്ട് ആണ് എന്നറിഞ്ഞിട്ടും നമ്മൾ തിരഞ്ഞെടുത്ത സർക്കാറുക്കൾ എല്ലാത്തിനും പച്ച കൊടി, നമ്മൾ ചത്താൽ എന്ത് ജീവിച്ചാൽ എന്ത് അവർക്ക് വോട്ട് മാത്രം മതി. 😁😁😁😁🙏
@muhammadalike316718 сағат бұрын
സർക്കാരിനെ കുറ്റംപറയാൻ വരട്ടെ സ്വയം വിമർഷനം നടത്തണം
@Ismailramadan-p4g3 сағат бұрын
ഹയാത് എന്ന ഓയിൽ മാർകറ്റിൽ കിട്ടും പക്ഷെ അത് മൗത് ആയി മാറുന്നത് നാം അറിയിന്നില്ല
@kanchanarajanc-pt9hb23 сағат бұрын
Good messages God bless you Doctor ithu ellavarkkum ariyendathanu
@p724922 сағат бұрын
Refined allatha oil evide kittum ennukoode paranjake video l karyamullu.eath kadayilum refined oil mathrameyullu
@shahinak919221 сағат бұрын
Correct
@sheelavs179920 сағат бұрын
മില്ലുകളിൽനിന്നും വെളിച്ചെണ്ണ കിട്ടും
@sareena635519 сағат бұрын
Wood pressed oil amazonil kittum
@p724918 сағат бұрын
@@sareena6355 cold pressed oil undallo
@p724918 сағат бұрын
Deep fry cheyyan canola oil better ennu doctor thanne oru video l paranjitund.shop l onnum ith kittilla Amazon l kittm
@abdullatheeflatheef510621 сағат бұрын
Good good👍👍👍💯
@Sadik-id3cq23 сағат бұрын
ഇത് കാണുന്ന കമ്പനിക്കാരൻ തീരുമാനിക്കുന്നു ഇനിമുതൽ റിഫൈൻഓയിൽ എന്ന് എഴുതേണ്ട പ്യുവർ ഓയിൽ എന്ന് എഴുതാം😂😂😂😂😂😂😅😅😂😅😂😅😂😅😂😅😅😂😅😂😅😂 ആരോടാ കളി മലയാളികളോടാണോ😅😂😅😂😅😂😅😂😅😅😂😅😂😅😅😂😅😂😅😅😂
@saradahari731715 сағат бұрын
😀
@jery311014 сағат бұрын
വീട്ടിലേക്കു വാങ്ങുന്ന ഓയിൽ refind എന്നു പ്രിന്റ് ചെയ്തിട്ടില്ല.. എങ്ങനെ ഇത് തിരിച്ചറിയും
@Cube-malayalam_tricks14 сағат бұрын
നിർത്തി എലാം നിർത്തി
@IamIndian64 сағат бұрын
ഒരു സാധാരണക്കാരന് ചെയ്യാൻ പറ്റുന്നത് മില്ലിൽ നിന്ന് വെളിച്ചെണ്ണ നേരിട്ട് വാങ്ങുക.
@jijimonvn153113 сағат бұрын
Ini doctor ഉപയോഗിക്കുന്ന എണ്ണയുടെ പേര് പറയൂ (unrefined)😅
@aswathirajan411419 сағат бұрын
🙏🏻🙏🏻🙏🏻
@diyaletheeshmvk17 сағат бұрын
🥰❤❤
@c.x_jr303118 сағат бұрын
Dr. Pal cameo kandavarundo
@Sk8llx17 сағат бұрын
Fan of dr. Palaniyappan manikkam
@albertthomas350221 сағат бұрын
കഴിവതും ഹോട്ടൽ , ബേക്കറി സാധനങ്ങൾ കഴിക്കാതിരിക്കുക😂
@mayavinallavan484216 сағат бұрын
❤️❤️🙏🏻👌
@aneeshbabu690223 сағат бұрын
👍
@sreedharanchadikkuzhippura450723 сағат бұрын
ഇത്രയും പ്രശ്നക്കാരനെങ്കിൽ സർക്കാർ തലത്തിൽ ഈ അനാരോഗ്യ ദാതാവിനെ തിരുത്സാഹിപ്പടുത്താത്തത്? സർക്കാറിൽ സമ്മർദ്ദമുണ്ടാക്കിയാലല്ലെ ഫലപ്രദപരിഹാരം കിട്ടു?
@nadvi20078 сағат бұрын
സർക്കാറിൻ്റെ കാര്യം വിട്ടേക്കുക , എല്ലാവർക്കും അറിയുന്ന ഒരു സംഗതിയല്ലെ പുകയില ഉൽപന്നത്തിൻ്റെ ദൂശ്യ ഫലം എന്നിട്ട് അത് നിർത്തലാക്കുന്നുണ്ടോ ഏതെങ്കിലും രാജ്യത്ത് ?
@sreedharanchadikkuzhippura45073 сағат бұрын
ഒരു സംശയത്തിന് അല്ലെ ഫലപ്രദമായ പരിഹാരം ആഗ്രഹിക്കാതെ ദോഷങ്ങകുറിച്ചു വാചാലമാകുന്നതിന് യഥാർത്ഥ പരിഹാരം ഏതെന്ന് സൂചിപ്പിച്ചപ്പോൾ ആഗോള പ്രതിഭാധമെന്ന് പറയാനാണെങ്കിൽ താങ്കൾ ഇത്രയും നേരംനടത്തിയ അധരവെകിളി ശബ്ധത്തിനെന്തർത്ഥം? സർക്കാറിൻ്റെ കയ്യിലാണ്നിയമമാർഗ്ഗം അതെടുത്തുപയോ ഗിക്കരുതെന്ന അങ്ങയുടെ കാഴ്ചപാട് നിരുത്തരവാദമല്ലെ?
@mrx805122 сағат бұрын
Virgin ഒലിവ് ഓയിൽ Best വില വളരെ കുറവാണെന്ന് മാത്രം 😊
@vaheedashajahan946120 сағат бұрын
❤
@Leaves70804 сағат бұрын
ജനങ്ങൾ തന്നെ ജനങ്ങൾക്ക് വിഷം കൊടുത്തു കൊണ്ടിരിക്കുന്നു
@saleemkayakkoth620620 сағат бұрын
💯💯💯✅✅✅
@sreejithsudhakaran576216 сағат бұрын
അയിന് refind അല്ലാത്ത ഏത് ഓയിൽ ആണ് ഉള്ളത് വിപണിയിൽ