" ശ്രീ ശ്രീ ഗോപാലകൃഷ്ണൻ "സാർ കണ്ണ് ഉണ്ടായിരുന്നപ്പോൾ അറിയുന്നുണ്ടായിരുന്നു എങ്കിലും അത്ര വലിയ വില കൊടുത്തില്ല. ആ കണ്ണുകൾ നഷ്ടപ്പെട്ടപ്പോഴാണ് കാഴ്ചയുടെ വിലമതിയ്ക്കാവുന്നതല്ല എന്ന് മനസ്സിലാകുന്നത്. മനസ്സിന് വല്ലാത്ത ഒരു വിറങ്ങലിപ്പ് അനുഭവപ്പെടുന്നു ! ഇനി നൽകാൻ ഒന്നു മാത്രം " ആത്മ പ്രണാം " ജഗദ്ദീശ്വരനിൽ ആ ആത്മാവ് ലയിയ്ക്കുമെങ്കിൽ ഞാൻ ധന്യനാണ്. എന്റെ പ്രാർത്ഥന സ്വീകരിച്ചിടണേ ഭാഗവാനേ....!!!
@girijams33082 жыл бұрын
Thank you sir, ഗുരുദേവന്റെ അനുഗ്രഹം സാറിനു എന്നും, എപ്പോഴും ഉണ്ടാവും. പ്രണമിക്കുന്നു സർ 🙏🙏🙏
വളരെ നല്ല പ്രഭാഷണം. Thank you for your valuable timing and effort 🙏🏻
@ajithakumaritk17242 жыл бұрын
ചതയദിനാശംസകൾ !
@ajayankodiyattu43392 жыл бұрын
ഗുവുദേവന് പ്രണാമം 🙏🙏
@ramks32822 жыл бұрын
ഗുരുദേവനും, താങ്കൾക്കും പ്രണാമങ്ങൾ.....!!🙏🕉
@manilalkr94882 жыл бұрын
ഗംഭീരം. ആശംസകൾ നേരുന്നു.
@karanavar57512 жыл бұрын
ശ്രീ നാരായണ ഗുരുദേവനെ മലയാളികൾ ഇന്ന് എത്രത്തോളം പരിഗണിക്കുന്നുണ്ട് എന്ന് സംശയിക്കണം. പ്രവർത്തനം ഹിന്ദുക്കൾ ഐക്യമായി ഗുരുദേവനെ പ്രവാചകനായി കണ്ട് ഹൈന്ദവ ധർമ്മ പരിപാലനം ചെയ്യണം.
@rajendranpp25812 жыл бұрын
ഹരെ ക്യഷ്ണാ,,, പ്രണാമം,, പാദ നമസ്കാരം സർ,, ചതയദിനാശംസകൾ,, വാദിക്കാനും,, ജയിക്കാനും, ശുദ്ധവും സത്യവുമായ അറിവു വേണ്ടെ?,, ജയിക്കാൻ വേണ്ടി മാത്രം വാദിക്കുന്ന അറിവ് അറിവാണൊ,,? വിദ്യകൊണ്ട് പ്രഭുദ്ധരായാൽ, ജയിക്കാൻ വേണ്ടി വാദിക്കില്ല, പുഞ്ചിരിയോടെ അറിയിക്കാൻ ശ്രമിക്കും,,, എന്റെ ഗുരുദേവ നാമത്തിൽ ,, ഈ, ഗുരുനാഥന് പ്രണാമം,,
@anilkumarna91172 жыл бұрын
പ്രണാമങ്ങൾ. 🙏🙏🙏
@sundutt62052 жыл бұрын
Maha Guru ! Rashtra Guru ! World peace light! Gurvae Nama ! Pranam Sir ! 🙏🙏🙏
@haridasharidas61462 жыл бұрын
Thank you sir for your great message of sree NARAYANA GURU DEV. PRANAMAM 🙏🙏🙏
@hemamalini15912 жыл бұрын
Sree Narayana gurudev pranam pranam pranam
@hemamalini15912 жыл бұрын
Pranam sir pranam pranam pranam
@sasidharanpillai23822 жыл бұрын
Wonderful Knowledge Sir.
@velayudhanpillai80082 жыл бұрын
ചതയദിനാശംസകൾ
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌺🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌺🌼🙏🙏🙏
@indiravijayan88799 ай бұрын
പ്രാണമം സർ ഗുരുവിൻ്റെ യാഥാർത്ഥ അനുയായി
@rajeev_shanthi2 жыл бұрын
നമസ്കാരം സാർ.
@sasidharanpillai23072 жыл бұрын
ഓം ശ്രീ നാരായണ ഗുരവേ നമ: 🙏🙏🙏
@minicm32122 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@gopalanpradeep642 жыл бұрын
Om namo narayana
@karun73522 жыл бұрын
Gurudevn...kerala guru Kerala guru..world guru
@rajashree58332 жыл бұрын
🙏🙏🙏🙏🙏 Great men born in God's own land.... Wonder how religious fundamentalism raises its ugly head in this holy land.... 🥲
@sreelatharajendran48372 жыл бұрын
Namaste sir 🙏gurudevanu pranamam🙏
@shyladileep12002 жыл бұрын
Etharyum nalla prbhashanum sir pranamam
@sureshkkd69642 жыл бұрын
നമസ്തേ !
@karanavar57512 жыл бұрын
ശ്രീ നാരായണായ നമഃ
@sureshk.g47462 жыл бұрын
Really, an excellent chathaya dina message. 🙏🙏🙏🙏🙏🙏🙏🙏🙏.
@dasanpm61172 жыл бұрын
നമസ്തെ സാർ
@chandrasekharanedathadan23052 жыл бұрын
Seriyanu Sir. Indiayile_Bharathathil Gar vapassi Enna matham mariyavare Thirichu konduvannathu Sree Narayana Gurudevananu. Jai Sree Narayana Paramaguruve Nama.
@girijanampoothiry40662 жыл бұрын
ഗുരുദേവന് പ്രണാമം 🙏
@SURESHBabu-je4ht2 жыл бұрын
Beautiful Messages Sir.
@padmajanair35972 жыл бұрын
Pranamam Sir 🙏🙏
@rajeevanmk99962 жыл бұрын
Pranamam sir
@sukumarankv53272 жыл бұрын
...... ഓം..... ആത്മ വന്ദനം ആത്മ സ്വയ ധർമ്മ മഹിമ ജയതേ ജയതേ ജയതേ മാതൃ സംസ്കൃതി വന്ദനം ആത്മസ്വയ ധർമ്മംആത്മ പ്രപഞ്ച സ്വയ ധർമ്മം സത്യം സനാതനം ശാസ്ത്രം ശാസ്ത്രീയ ത ആത്മ മഹാത്മ പരമാത്മ അമൃതം ഗമയ രക്ഷക സംരക്ഷക
@manyata19692 жыл бұрын
ഗുരു ചരണം ശരണം🙏🏼 Thank you for this information, sir🙏🏼🙏🏼🙏🏼
@likeps23772 жыл бұрын
നന്ദി.
@patriot202362 жыл бұрын
ബഹു. ഗോപാലകൃഷ്ണൻ സാർ ഈ ചതയ ദിനത്തിൽ ശ്രീ നാരായണ ഗുരുവിനെ കുറിച്ച് കേൾക്കുന്ന രണ്ടാമത്തെ പ്രഭാഷണമാണ് ഇത്. ഒന്നാമത്തെ പ്രഭാഷണം. ഞാൻ കേട്ടത് മറുനാടൻ ഷാജന്റെ ആയിരുന്നു. ഒരു സാമ്യം ഞാൻ ശ്രദ്ധിച്ചു. പ്രഭാഷണത്തിന്റെ അവസാനം ഇവർ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞിരുന്നു. ഒരു പൊതു ആത്മഗതം കൂടി ഇവർ പറഞ്ഞു. ഇവിടെ ആരും ഗുരുദേവനെ മനസിലാക്കുന്നില്ലല്ലോ എന്ന് ( ഗുരുദേവനും ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. നമ്മെ ആരും മനസിലാക്കുന്നില്ലല്ലോ എന്ന്) എൻറ ഒരു അപേക്ഷ നിങ്ങൾ രണ്ടു പേരും ( സാറും ശ്രീ ഷാജനും) ചേർന്ന് ഒരു അനുഭവ ചർച്ച സംഘടിപ്പിക്കണം. ഇന്ന് മാധ്യമ രംഗത്ത് നിങ്ങൾക്കു മാത്രമേ അതിനു കഴിയൂ. 🙏🙏
@snehashekhar74682 жыл бұрын
Om SreeNarayana ParamaGuruve Namo🙏🙏 Chathayadina Aasamsakal Sir🙏
@rejinisasidharan19662 жыл бұрын
പ്രണാമം സ്വീകരിച്ചാലും സർ, അങ്ങയുടെ കാഴ്ചപ്പാടിന് ഒരു ബിഗ് സല്യൂട്ട്...
@vgvlogs19692 жыл бұрын
ആറാട്ടുപുഴ വേലയുധപണിക്കരേകുറിച്ച് വീഡിയോ ചെയ്യുമോ
@apmohananapmohanan33282 жыл бұрын
Thanks
@remababu3762 Жыл бұрын
Thankyou sir.
@nkunnikrishnankartha63442 жыл бұрын
Namaskaram brother
@shanmughank98962 жыл бұрын
വളരെ നന്നായിട്ടുണ്ട് നന്നിയുണ്ട് സാർ
@sajeevanvasudevan44422 жыл бұрын
Sir 🙏 🙏 🙏
@sujareghu73912 жыл бұрын
കൂടുതൽ അറിവുകൾക്ക് നന്ദി. ഇനിയും ഇതുപോലെയുള്ള യുഗപുരുഷൻ നമുക്ക് കിട്ടുമോ
@salilkumark.k91707 ай бұрын
ഗുരുവിന് കാ൪ ൭ണ്ടായിരുന്നു., നഗബടത്ത് ആ ക൪ കൊണ്ടുവരുകയു൦ ചെയ്തിരുന്നു.🎉
@rejanygandhirejany77612 жыл бұрын
Wonderful
@infinity79112 жыл бұрын
🙏🏻🙏🏻🙏🏻
@chandranpillai29402 жыл бұрын
കള്ളു ചെത്തരുത് വാറ്റരുത് കുടിക്കരുത് എന്നും ഗുരുദേവൻ പറഞ്ഞിരുന്നു . എന്നാൽ പിന്നീടത് - കള്ളു ചെത്തിയെടുക്കണം അത് വാറ്റി കൊടുക്കണം രണ്ടും അല്പം അടിക്കണം സ്വാമി പാദം ജയിക്കണം എന്നാക്കി മാറ്റി തൽപര കക്ഷികൾ . അതു പോലെ തന്നെ ഗുരുദേവനെ ഒരു വിഭാഗത്തിന്റെ മാത്രം സ്വന്തമാക്കി മാറ്റുകയും ചെയ്തു അങ്ങനെ പലതും അനന്തരഗാമികൾ എന്നു പറയുന്നവർ ചെയ്തു കൂട്ടി .....
@sureshkumark26722 жыл бұрын
പണ്ട് ഈഴവര എതിർത്ത സവർണ കൂട്ടങ്ങൾ, ഇപ്പോൾ ഭയങ്കര ഗുരു ഭക്തർ.
@baburaman9542 жыл бұрын
കലക്കി...
@सनलकुमार-भ2च2 жыл бұрын
പണ്ട് ഈഴവരെ എതിർത്ത സവർണർ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ സഹോദരാ.. ഗുരുദേവൻ ജാതിക്കതീതനാണ്
@gireeshns67062 жыл бұрын
Very good
@gopalanpradeep642 жыл бұрын
നമസ്കാരം സാർ
@parijathamrajan34492 жыл бұрын
🙏🙏🙏🙏🌹🌹🌹
@gouripp43772 жыл бұрын
Sir ഇങ്ങിനെ ഒരു സ്മരണാക്കമുന്നിൽ നമസ്കാരം 🙏🙏🙏
@rajaneeshgopinathkuttan96692 жыл бұрын
നല്ല പ്രഭാഷണം സര്‍,പ്രണാമം
@valsalasv52252 жыл бұрын
🙏
@chandrasekharamararvk50743 ай бұрын
❣️❣️❣️🙏❣️❣️❣️
@prasadkumar28642 жыл бұрын
പ്രണാമം 🙏🙏 കാലടി ആദി ശങ്കരൻ ഒരു പ്രഭാഷണം ചെയ്യാമോ 🙏
@prajithasivadas79582 жыл бұрын
🙏🏼🙏🏼🙏🏼🧡
@leelapurushothaman61143 ай бұрын
പ്രണാമം
@jayakumarankk80382 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeminivasudevan15592 жыл бұрын
Gurudevaa namikkunnu
@renjithcr89422 жыл бұрын
🙏🙏🙏🙏🙏
@sobhanaas98812 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
@baburaman9542 жыл бұрын
നാം ഒരു മതത്തിലും ജാതിയിലും പെട്ട ആളല്ല എന്ന് ഗുരു അരുളി.....
@ograveendhrankasargod80992 жыл бұрын
നമസ്തേ സാർ
@kanchanakp85102 жыл бұрын
🙏🙏🙏🙏അതെ അവയവങ്ങൾ ജാതി മത ഭേതമില്ലാതെ എപ്രകാരമാണോ ഒരു ശരീരത്തിൽ കുടികൊള്ളുന്നത് അപ്രകാരം തന്നെ ആത്മാവിന് ശരീരവുമായി എന്ത് ബന്ധം
@karun73522 жыл бұрын
Sree Narayana guruve nama
@salilkumark.k91707 ай бұрын
🌞🌍🌕🔥🙏👌💐
@subhadrasasidharan75092 жыл бұрын
പ്രണാമം സർ 😍🙏🏼🙏🏼🙏🏼
@manoja.m35702 жыл бұрын
Namaskaram sir
@sumathip60202 жыл бұрын
പ്രണാമ൦ സാർ🙏🙏🙏
@bhasyks3612 жыл бұрын
grat🙏🙏🙏🙏🙏🙏
@raveendranpallan79342 жыл бұрын
🔥🙏
@balakrishnanthallassery43762 жыл бұрын
പ്രണാമം സർ.
@prchandran24862 жыл бұрын
JAI HIND
@jaysree27662 жыл бұрын
പ്രണാമം സാർ...🙏🙏🙏🙏🙏
@ravikumarkb81032 жыл бұрын
Sir I request you To introduce Rajiv malhotraji Director of infinitive foundation To malayalees
@mobin04852 жыл бұрын
Sir, അരവിന്ദ് ഘോഷ് മഹർഷി യുടെ ഒരു വീഡിയോ ചെയ്യുമോ? ഒരിക്കൽ സർ മഹർഷിയെക്കുറിച്ച് പറഞ്ഞപ്പോൾ, ഭാരതത്തിൽ നിന്ന് migrate ചെയ്യുന്നവർ ഒരിക്കൽ തിരികെ വരുമെന്ന് അങ്ങ് പറഞ്ഞതായി ഓർക്കുന്നു. അതു എന്നെ വല്ലാതെ സ്പർശിച്ചു. അതിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.🙏
@rajendranck93262 жыл бұрын
നല്ല പ്രഭാഷണം.... എന്നാൽ ചില വിഷയങ്ങളിൽ ആശയ വ്യക്തത കുറവുണ്ട്. സർ.. അധികാരിക രേഖകൾ വായിച്ചു വ്യക്തത വരുത്തണം എന്നു അപേക്ഷ.
@indiravijayan88799 ай бұрын
തൃപാദജയം
@sasidharanpillai23822 жыл бұрын
Ivarku Aarkenkilum Ee History Ariyaamo ?
@French19072 жыл бұрын
കണ്ണൂർ ജില്ലയുടെ ഏരുവേശി മുതൽ പൈതൽമല വരെ ഭരിച്ചിരുന്ന അയ്യങ്കര വാഴുന്നവർ അഥവാ "മന്നനാർ" രാജവംശം ആരായിരുന്നു.?!🙏
@srikanthkrishna25902 жыл бұрын
I am Viji Reghuvaran Sir , prenam Very valuable information. got your message Thank you so much
@gireeshgireesh1772 жыл бұрын
കാസറ്റ് ഇറക്കിയത് 1998ൽ ആണെന്ന് തോന്നുന്നു.2008ൽ എന്ന് പറഞ്ഞത് ചെറിയൊരു പിശകായി മനസിലാക്കുന്നു. സന്തോഷം 🙏
@rajendranck93262 жыл бұрын
സർ... പ്രഭാഷണം നന്നായി. പക്ഷെ ഗുരുദേവന്റെ മതതീത പരിവേഷത്തെ ഇകഴ്ത്തികാണിക്കാൻ ഒരു ശ്രമം ഉള്ളത് പോലെ തോന്നിപ്പോയി. അത്ഒഴിവാക്കാമായിരുന്നു.
@vasudevannaissery92342 жыл бұрын
ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥം പ്രചരിപ്പിക്കാൻ ഗുരുദേവൻ രണ്ടാളെ നിയോഗിച്ചു എന്നത് നുണയാണ്..... താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ച നുണ..... അന്ന് കാലത്ത് പലരും മതം മാറാൻ തയ്യാറായി എന്നത് ശരിയാണ്.... ഗുരുദേവൻ അതിനെ നിരുത്സാഹപ്പെടുത്തിയതും ശരിയായിരുന്നു...... അന്ന് ബുദ്ധമതത്തിലേക്ക് മാറാനുള്ള നീക്കവും ഉണ്ടായിരുന്നു.... അതിനെയൊക്കെ വളരെ മൃദുലമായ യുക്തി കൊണ്ട് നിരുത്സാഹപ്പെടുത്തുകയാല്ലാതെ എതിർത്തിട്ടില്ലാ..... എതിർക്കുക എന്നത് ഗുരുവിന്റെ രീതിയുമല്ലാ..... ഇത് താങ്കൾ തിരുത്തേണ്ടിയിരിക്കുന്നു. അതിൽ ഒരു ചതിയുണ്ട്....... ആ ചതിയിൽ പെടരുത്...... ഗുരുവിനെ അറിഞ്ഞെന്ന് പറയുന്ന താങ്കൾ ഇത് ആവർത്തിക്കരുത്...!! സനാതന ധർമ്മം പ്രചരിപ്പിക്കാൻ പ്രാസംഗികരെ നിയോഗിച്ചിരുന്നു. അതാണ് പിന്നീട് കഥാ പ്രസംഗ രൂപത്തിൽ കേരളമൊട്ടാകെ പ്രചരിച്ചത്..... കാഥികരിൽ കൂടുതൽ ഈഴവരായത് അങ്ങനെയാണ്.
@PradeepKumar-yp6ku2 жыл бұрын
നീലകണ്ഠൻ പിള്ളയെയും കൃഷ്ണൻ ആശാനെയും ( കരുവാ ആശാനെയും ) ക്രിസ്തുമത ഛെഷേധനം പ്രചരിപ്പിക്കാൻ ഏൽപ്പിച്ചതായി ഒരുപാടു ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്
@vinodkumarpraghav2 жыл бұрын
ഈഴവരും തിയ്യരും രണ്ടാണ് ഒന്നല്ല, തിയ്യർക്കു സ്വന്തം അമ്പലങ്ങൾ ഉണ്ടായിരുന്നു, ഈഴവന്മാർ അനുഭവിച്ച സാമൂഹിക പ്രശ്നങ്ങൾ തിയ്യന്മാർ അനുഭവിച്ചിട്ടില്ല, സാമൂഹിക സ്റ്റാറ്റസ് ഉള്ളവർ ആയിരുന്നു തിയ്യന്മാർ
@PradeepKumar-yp6ku2 жыл бұрын
തിരുവിതാംകൂറിലെ ഈഴവരുടെ ചരിത്രം വല്ലതും അറിഞ്ഞിട്ടാണോ ഈ കിടന്നു പറയുന്നത്
@babuts29682 жыл бұрын
ചരിത്രം പഠിക്കുക തിരുവിതാംകൂർ
@salilkumark.k91708 ай бұрын
എതായാലു൦ സത്യ൦ സ൦രക്ഷിച്ച് പൊകണ൦🎉
@girijams33082 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
@SURESHBabu-je4ht2 жыл бұрын
Pranamam Sir.
@thulasidharank80092 жыл бұрын
Pranamam sir
@vasudevannaissery92342 жыл бұрын
ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥം പ്രചരിപ്പിക്കാൻ ഗുരുദേവൻ രണ്ടാളെ നിയോഗിച്ചു എന്നത് നുണയാണ്..... താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ച നുണ..... അന്ന് കാലത്ത് പലരും മതം മാറാൻ തയ്യാറായി എന്നത് ശരിയാണ്.... ഗുരുദേവൻ അതിനെ നിരുത്സാഹപ്പെടുത്തിയതും ശരിയായിരുന്നു...... അന്ന് ബുദ്ധമതത്തിലേക്ക് മാറാനുള്ള നീക്കവും ഉണ്ടായിരുന്നു.... അതിനെയൊക്കെ വളരെ മൃദുലമായ യുക്തി കൊണ്ട് നിരുത്സാഹപ്പെടുത്തുകയാല്ലാതെ എതിർത്തിട്ടില്ലാ..... എതിർക്കുക എന്നത് ഗുരുവിന്റെ രീതിയുമല്ലാ..... ഇത് താങ്കൾ തിരുത്തേണ്ടിയിരിക്കുന്നു. അതിൽ ഒരു ചതിയുണ്ട്....... ആ ചതിയിൽ പെടരുത്...... ഗുരുവിനെ അറിഞ്ഞെന്ന് പറയുന്ന താങ്കൾ ഇത് ആവർത്തിക്കരുത്...!! സനാതന ധർമ്മം പ്രചരിപ്പിക്കാൻ പ്രാസംഗികരെ നിയോഗിച്ചിരുന്നു. അതാണ് പിന്നീട് കഥാ പ്രസംഗ രൂപത്തിൽ കേരളമൊട്ടാകെ പ്രചരിച്ചത്..... കാഥികരിൽ കൂടുതൽ ഈഴവരായത് അങ്ങനെയാണ്.