24 മണിക്കൂറും ചെറുക്കൻ വെള്ളത്തിലാ | ദൈവമേ ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ

  Рет қаралды 81,396

Master Brain 2.0

Master Brain 2.0

Күн бұрын

Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 301
@user-gu1th5xu7w
@user-gu1th5xu7w 6 ай бұрын
ബിനോയ്‌ നിങ്ങളെ അവർ മണ്ടനാക്കുന്നു. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ മണ്ടന്മാരാക്കുന്നു.
@rasalrv1414
@rasalrv1414 4 ай бұрын
Sathyam
@Shahul767
@Shahul767 3 ай бұрын
ചിരിച്ചത് നിങ്ങളുടെ കമന്റ്‌ കണ്ടിട്ട് 😄😄
@bennyjoseph3739
@bennyjoseph3739 6 ай бұрын
ഇവരുടെ അഡ്രെസ്സ് തരു ഇത്‌ പക്കാ കള്ളത്തരം ആണ്
@2xbearth
@2xbearth 6 ай бұрын
ആശാൻ ജോലിക്ക് പോവാൻ വയ്യ...അത് തന്നെ കാരണ 😂
@Shimjilal
@Shimjilal 6 ай бұрын
പുള്ളിക്കാരൻ ശരീരം കണ്ടാൽ അറിയാം 24 മണിക്കൂറും വെള്ളത്തിൽ കിടക്കാത്ത ഒരാളാണെന്ന് പുള്ളിയുടെ മുട്ട് കൈക്ക് താഴോട്ട് പക്ക ഡാർക്ക് ആണ് സൂര്യപ്രകാശം ഷർട്ട് ഇട്ട് കൊള്ളുന്നതിൻ്റെ അടയാളം😅😅😅😅😅😅
@MiniShaiju-se3pe
@MiniShaiju-se3pe 6 ай бұрын
Satyam. Enikum. Thonni
@askaraseeraseer1544
@askaraseeraseer1544 6 ай бұрын
പക്കാ അഭിനയം തോന്നിക്കുന്നപോലെ എനിക്ക് മാത്രമാണോ thonniyath
@dddddryhg
@dddddryhg 6 ай бұрын
എനിക്കും തോന്നി , എന്തോ ഒരു അസ്വാഭാവികത ..
@joshhappy3457
@joshhappy3457 6 ай бұрын
correct evaluation , man cannot stay in water , a fabricated news
@hameednarukkottil8704
@hameednarukkottil8704 6 ай бұрын
ഇത് കള്ളത്തരമാണ്
@edakkandanummer1049
@edakkandanummer1049 6 ай бұрын
നിങ്ങളുടെ ഇത്രയും കാലത്തെ എപ്പിസോഡുകൾ ഞാൻ കണ്ടത് ചിരിച്ചിട്ട് ആയിരുന്നു പക്ഷേ ഈ ഒരു വീഡിയോ എന്നെ വല്ലാതെ സങ്കടപ്പെടുത്തി എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തട്ടെ
@divyasunil4516
@divyasunil4516 6 ай бұрын
ഇതിന്റെ സത്യാവസ്ഥ ഒന്നുകൂടെ അന്യഷിക്കണം ഇരുപത് വർഷമായി വെള്ളത്തിൽ തന്നെ കഴിയുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ
@shyam11601
@shyam11601 6 ай бұрын
ആ വെള്ളത്തിൽ മുതലായെ കൊണ്ടിട്ടാൽ അവൻ നിക്കറും പൊക്കി ഓടും 😂😂
@sunitharanjith3912
@sunitharanjith3912 6 ай бұрын
😂😂
@mariyarajan9418
@mariyarajan9418 6 ай бұрын
😂😅
@priyankaek5829
@priyankaek5829 6 ай бұрын
😂😂😂😂
@priyankaek5829
@priyankaek5829 6 ай бұрын
😂😂😂😂
@shantythomas1628
@shantythomas1628 6 ай бұрын
😂😂
@Starmanfansunofficial
@Starmanfansunofficial 6 ай бұрын
situation where someone feels a strong need to stay immersed in water to avoid certain sensations or discomfort. While this scenario may not align with any recognized medical condition I'm aware of, it's possible that the individual is experiencing a form of sensory relief or comfort when submerged in water. Some people find water immersion to be soothing and calming, and it can provide a sensory escape from various stimuli in the environment. However, if this behavior is significantly impacting the individual's daily life or causing distress, it may be beneficial for them to seek guidance from a healthcare professional or mental health specialist to explore the underlying reasons and develop coping strategies.
@ThasniyaThasni-u3i
@ThasniyaThasni-u3i 6 ай бұрын
ഹോസ്പിറ്റൽ അല്ലാത്ത വേറെ ചികിത്സ നോക്കി കൂടെ കണ്ടിട്ട് വല്ലാത്ത വെഷമം ഉണ്ട് ആർക്കും ഈ ഗെധി വരുത്തല്ലേ nadh🤲🤲🤲😓
@PrakashraoNarayanan
@PrakashraoNarayanan 6 ай бұрын
ninte ammede konathile malayalam
@youwecan4254
@youwecan4254 6 ай бұрын
@@PrakashraoNarayananനിന്റെ തള്ളയെ ഞാൻ പണ്ണിയപ്പോ തള്ളയും മലയാളത്തിലാ പറഞ്ഞത് ഒന്ന് നന്നായി പണ്ണി താടാ ചെക്കാന്ന് 😂😂😂😂😂
@NabeesaNabeesavava
@NabeesaNabeesavava 4 ай бұрын
​😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😊😊😊😊😊 8:51 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 9:08 😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊 9:38 😅😊 9:43 😅😊😊😊 9:56 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 10:21 😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 11:18 😊😊😊😊😊😊😊😊😊 11:18 😅 11:18 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😅😅😅😊😊😊😊😊😊😊😊😊😅😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊q😊😊😊😊😊😅😅😊❤
@sanjeevdaniel5464
@sanjeevdaniel5464 6 ай бұрын
ഈ വീഡിയോ ഇട്ടവനെയാണ് ആദ്യം ചികിത്സിക്കേണ്ടത്. 😂😂😂😂
@warrior-0078
@warrior-0078 6 ай бұрын
ഇങ്ങനത്തെ അസുഖം ഉണ്ട്..നമ്മുടെ ത്വക്ക് ൽ സുഷമ ധ്വാരം ഇല്ലാത്ത വർക്ക് വരുന്ന പ്രതി ഭാസം ആണ് ഇത്‌
@merlin3515
@merlin3515 6 ай бұрын
അങ്ങനെയുള്ളവരുടെ തലയിൽ മുടി ഉണ്ടാവില്ല ഇയാൾക്ക് അങ്ങനെയൊന്നുംഇല്ല
@AshaShibu-jl5gv
@AshaShibu-jl5gv 6 ай бұрын
വലിയൊരു ടാങ്കിൽ വെള്ളം നിറച്ച് അതിൽ കയറി ഇരുന്നൂടെ സുരക്ഷിതമായിട്ട് 🤔😢🙏🏻
@sheejato3229
@sheejato3229 6 ай бұрын
എനിക്കും അതാണ് തോന്നിയത്
@shalinikrskrsna3353
@shalinikrskrsna3353 6 ай бұрын
അപ്പോൾ മാസ്റ്റർ ബ്രെയിൻ ചേട്ടൻ എങ്ങനെ വീഡിയോ ചെയ്യും
@Appakala520
@Appakala520 6 ай бұрын
ഇത് സ്ക്രിപ്റ്റാണ് പുള്ളേ
@AmiPa-lk5tn
@AmiPa-lk5tn 6 ай бұрын
😂😂വല്ലാത്ത ഒരു കോമഡി ആയി പോയി
@KannanM-d7c
@KannanM-d7c 2 ай бұрын
എടാ ഭീകരാ..😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly 6 ай бұрын
ഹൃദയ സ്പർശിയായ ഒരു video, ഇത് കണ്ടതിനു ശേഷം ഒരു ഉൾഭയം, ഇശ്വര ൻ എന്നൊരു സത്യം ഉണ്ടോ എന്നൊരു ചോദ്യം എൻ്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. ഞാനെപ്പോഴും ചിന്തിക്കുന്നത് ദൈവമാണ് എന്നെ നിയന്ത്രിക്കുന്നതെന്ന്, അത് നഷ്ടപ്പെട്ടുപോയൊ എന്നൊരു തോന്നൽ
@kunjumon9020
@kunjumon9020 6 ай бұрын
അയാൾക്ക് ശരീരത്തിൽ സുഷിരം ഇല്ലാത്ത അവസ്ഥയാണെന്ന് തോനുന്നു. ഇങ്ങനെ ഉള്ളവർക്ക് എപ്പോഴും ചൂടായിരിക്കും അനുഭവപ്പെടുന്നത് ഇതിനു ചികിത്സ ഉണ്ടോന്നു അറിയില്ല മുന്നേ കേരളത്തിലുള്ള ഒരു കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായിരുന്നതായി ന്യൂസിൽ കണ്ടാരുന്നു അതിപ്പോ എന്തായെന്നു അറിയില്ല
@zeraaysha9139
@zeraaysha9139 6 ай бұрын
പടച്ചവനെ എന്തെങ്കിലും വഴി നീ കാണിച്ചു കൊടുക്കണേ ആർക്കും ഇത് പോലെ അവസ്ഥ കൊടുക്കല്ലേ 🤲😔
@Shahul767
@Shahul767 3 ай бұрын
ആർക്കാണ് ദുആ ചെയ്യുന്നത്? ഇത് അഭിനയമാണ് സുഹൃത്തേ..
@Hemin_wonderworld
@Hemin_wonderworld 6 ай бұрын
Appol hair cutting shaving okke engane cheyyunnu….🤔🤔🤔🤔
@jessybiju9369
@jessybiju9369 6 ай бұрын
ഇത് ലോകത്ത് പോലും ഇങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല 😞😞
@pss4779
@pss4779 6 ай бұрын
Vishassikkan. Pattunnilla. 3.manikur.vellathil.kidannal.skin.chukki.chulungum.thanuppadiche.pani.lunges.asugam.aaku.
@kunjumolnaduchira535
@kunjumolnaduchira535 6 ай бұрын
നാന്നായി തമിഴ് അറിയില്ല ഇത് എന്ത് പരിപടിയാണ് ഒരു A/C വെച്ചാൽ തിരുമോ?
@deeputhampy3763
@deeputhampy3763 6 ай бұрын
ചേട്ടാ 24 വർഷം ഒന്നും വേണ്ട ഒരു 24 മണിക്കൂർ വെള്ളത്തിൽ കിടന്നുകാണിക്കുമോ.. തൊലി ഒകെ പഴംതുണി പോലെ ആവും.... ചേട്ടൻ ഫുൾ script ആണല്ലേ
@MEHBIN48
@MEHBIN48 5 ай бұрын
Crrct
@jaisonnadukani1267
@jaisonnadukani1267 6 ай бұрын
ബിനോയ്. തമിഴ് കുറച്ച് പഠിക്കണം ഞങ്ങൾ തമിഴ് നാട്ടുകാർക്ക് ബിനോയിൻ്റെ തമിഴ് കേൾക്കുമ്പോൾ ഉള്ള തമിഴും മറന്നു പോകുന്നു
@LikhithaAnil-tj2po
@LikhithaAnil-tj2po 6 ай бұрын
😂😂😂ജീവിച്ച് പോട്ടെടേയ്
@safreenakp9786
@safreenakp9786 6 ай бұрын
ഇതിന്റെ സത്യം എന്താ ഒന്ന് അറിയണം😅
@kannad520
@kannad520 6 ай бұрын
ബിനോയിയുടെ വീഡീയോകളിൽ പരിചയ പെടുത്തിയ പല വിരുതന്മാരായ മന്ത്രവാദികളുണ്ടല്ലൊ അവരിൽ ആരെങ്കിലും ഇവനു സൗഖ്യം കൊടുക്കാൻ പറ്റില്ലെ ,
@NanduRS-hi9ky
@NanduRS-hi9ky 6 ай бұрын
അണ്ണാ ഇത് ഉടായിപ്പ് എന്ന് കണ്ടാൽ അറിയാം അവൻ്റെ കൈ കണ്ടാൽ അറിയാം വെയിലത്ത് പണി എടുക്കുന്ന ആൾ ആണെന്ന് 😂😂
@lissyammageorge9588
@lissyammageorge9588 6 ай бұрын
Pls tell his sister about kreupassanam madhave.
@rajammanair8622
@rajammanair8622 5 ай бұрын
Oru water dram nirachu athik erikkan sramichu nokku veedil akumallo
@CPIMചെമ്പട
@CPIMചെമ്പട 6 ай бұрын
ബിനോയ്‌ സ്ഥലം എവിടെയാണ് ഇതിന് ചികിൽസിക്കാൻ പറ്റിയ ആളുണ്ട് ഹംസ വൈദ്യർ. അദ്ദേഹത്തെ അടുത്ത് എത്തിയാൽ അസുഖം ഭേദം മാകും
@noushidanoushi395
@noushidanoushi395 6 ай бұрын
Raman vaidyar aan nalladh
@shereefshereef4211
@shereefshereef4211 6 ай бұрын
ഇങ്ങനെ ഒരു അസുഖത്തെ കുറിച്ച് ഒരു മലയാളം ഫിലിമിൽ TG രവിയുടെ മകൻ ചെയ്തിട്ടുണ്ട് ഇങ്ങനെ ഒരു അസുഖം ആർക്കും വരുത്തല്ലേ ദൈവമേ ഊട്ടി പോലുള്ള തണുപ്പുള്ള സ്ഥലത്തേക്ക് താമസം മാറിയാൽ ചിലപ്പോൾ ഈ അസുഖത്തിന് സമാധാനം കിട്ടും
@mohdyunus9185
@mohdyunus9185 6 ай бұрын
Viyaepinte grandhi illa
@leenageorge9132
@leenageorge9132 6 ай бұрын
Saptama shree Taskara enna malayalam film
@akshaytv8834
@akshaytv8834 6 ай бұрын
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമ
@ShahithaK-zt1mc
@ShahithaK-zt1mc 6 ай бұрын
Chila aluklku viyrkillla Athukondaa engnaa ethu ullathane
@MadhaviSivan-j2r
@MadhaviSivan-j2r 6 ай бұрын
അവിടെ ഉള്ള നാട്ടുകാരുടെ ഒരാപിപ്രായം ചോദിക്കാമായിരുന്നു കള്ളത്തരം ഉണ്ട്
@filmy.cousins
@filmy.cousins 6 ай бұрын
വീട്ടിൽ ഒരു ടാങ്ക് വെച്ച് അതിൽ ഇറങ്ങി കിടന്നാൽ പോരെ🤔ഇതൊക്കെ സത്യം ആണോ,അതോ സ്ക്രിപ്റ്റഡ് ആണോ?
@sathyantk8996
@sathyantk8996 4 ай бұрын
London
@Builders_calicut
@Builders_calicut 6 ай бұрын
ബിനോയി നിൻ്റെ വിഡിയോ എല്ലാം സൂപ്പർ ആണ് പക്ഷെ അസുഖം വന്നവനെ ഇങ്ങനെ കളിയാക്കുന്ന ഈ രീതി ശരിയല്ല സഹായിക്കാൻ പറ്റിയില്ല എങ്കിലും🙏
@noushadkwt9649
@noushadkwt9649 6 ай бұрын
സംസാരം എന്നാൽ തമിഴ്നാട്ടിൽ ഭാര്യക്ക് പറയുന്നതാണ് മുത്തേ👍🌹 നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് 🌹
@LekshmiVkm
@LekshmiVkm 6 ай бұрын
തീർത്തും അവിശ്വസനീയം... എന്താണിതിന്റെ സത്യാവസ്ഥ.,.. ദൈവമേ....
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 3 ай бұрын
🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱💥💥half കൈ ഷർട്ട് സ്ഥിരം ഉപയോഗിക്കുന്നവർക്ക് കൈകളിൽ ഒരു tan colour വത്യാസം ഉണ്ടാകും സൂക്ഷിച്ചു നോക്കിയാൽ കൈകൾ ഷർട്ട് ഇടുന്ന ഭാഗം മാത്രം കുറച്ചു കറുപ്പ് നിറം കുറവ് ഉണ്ട് . അത് എന്തൊരു അത്ഭുദം.. മഹാ അത്ഭുതം..
@hamdanhamid784
@hamdanhamid784 6 ай бұрын
Or second hand bath teb vedichu athil vellam nirach kidannal pore.. Ithil endo udayip und
@sreevidyajayakumar3722
@sreevidyajayakumar3722 6 ай бұрын
ചേട്ടാ എന്റെ വീട്ടിൽ ഉള്ളവർ എല്ലാം ചേട്ടന്റെ ബിഗ് ഫാൻസ്‌ ആണ് എപ്പോളും വീട്ടിൽ ടീവി യൂട്യൂബിൽ നിങ്ങളുടെ വീഡിയോസ് കൂടുതൽ വെക്കുന്നത്. അച്ഛൻ ഭയകര ഇഷ്ടമാ വീഡിയോസ്
@masterbrain2.0
@masterbrain2.0 6 ай бұрын
ഒത്തിരി നന്ദി... ആ അച്ഛനെ എന്റെ അനേഷണം അറിയിക്കുമോ
@sreevidyajayakumar3722
@sreevidyajayakumar3722 6 ай бұрын
@@masterbrain2.0 എന്നോട് ഒരുപാടു വട്ടം പറഞ്ഞു കമെന്റ് ഇട്ടു ഒന്ന് പറയാൻ ഇപ്പോളാ പറ്റിയത്.
@KAKA-ql6vl
@KAKA-ql6vl 6 ай бұрын
Apo urakkam ille
@sunithapg74
@sunithapg74 6 ай бұрын
ഈ മനുഷ്യൻ ഉറങ്ങില്ലേ, ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. എന്തോ കള്ളത്തരം പോലെ. സത്യം എന്താണോ ആവോ.
@sudha3309
@sudha3309 6 ай бұрын
Mazakalathu anthanu chiyunnathu
@AnjuG-v9d
@AnjuG-v9d 6 ай бұрын
സംസാരം എന്നുപറഞ്ഞാൽ തമിഴിൽ ഭാര്യ എന്നാണ്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നിട്ടും തുണിയിൽ ഓര് പിടിക്കാത്തതെന്താണ്
@zeushelios-xb7cl
@zeushelios-xb7cl 6 ай бұрын
തമ്പി ഉടയിപ്പാണ് 🤣
@sarathchaithram7100
@sarathchaithram7100 4 ай бұрын
തമ്പി മാത്രല്ല അവനെക്കൊണ്ടത് ചെയ്യിച്ച വനും ഉഡായിപ്പാ
@regivarghese5783
@regivarghese5783 6 ай бұрын
24 വർഷം ആയി വെള്ളത്തിൽ കിടക്കുന്ന അയാളുടെ ശരീരം കണ്ടിട്ട് തോന്നുന്നില്ല 🤔നല്ല ആരോഗ്യം ഉള്ള body 🤔🤔
@chakkuzzzksd2122
@chakkuzzzksd2122 6 ай бұрын
Satyam aano.. ithokke health kkar sradhikkille..
@vasanthamhandmades998
@vasanthamhandmades998 3 ай бұрын
God bless 🙏🙏🙏
@issackv9517
@issackv9517 4 ай бұрын
വെള്ളത്തിൽ കിടക്കുന്ന ആളിനെ കണ്ടാലറിയാം ഷർട്ട് ഇടുന്ന കൈകളിലെ പാടുകൾ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം ഹാഫ് കൈ ഷർട്ട് ഇടുന്നത്😂
@muhammad7215
@muhammad7215 6 ай бұрын
ഇങ്ങനെ ഒരു അസുഖം ഉണ്ട്.. പക്ഷെ ഇദ് ഒന്ന് കൂടെ അന്വേഷണം വേണം... അയാളെ കണ്ട അങ്ങനെ തോന്നില്ല
@SgdgdgBvvddv
@SgdgdgBvvddv 6 ай бұрын
Aa.vella thinu.niravithyasamundo.nalla.manamundo.engil.pavathine.kuttam.parayanda.ariyaathe.pookunnatha
@AjithapMothayil
@AjithapMothayil 6 ай бұрын
🙏🏻🙏🏻🙏🏻
@shajialiyarukunju2194
@shajialiyarukunju2194 6 ай бұрын
Cheriya swimming pool undakkan patumenkil veedin aduth undakkiyal kollamayirunnu
@sibisuresh81
@sibisuresh81 5 ай бұрын
ചുമ്മാ 😂😂😂ചെയേച്ചി മുല്ല പൂവ് ഒക്കെ ചൂടി 😂😂😂😂
@valsammageorge9482
@valsammageorge9482 6 ай бұрын
ഇങ്ങിനെയുള്ള രോഗം ഉണ്ടെന്നു ഈ vedeo കണ്ടപ്പോൾ മനസിലാവുന്നു. പാവം.തമിഴിൽ ചോദിക്കൂ bro.
@prahladanpandalam2980
@prahladanpandalam2980 6 ай бұрын
ഒന്നും രണ്ടുമൊക്കെ വെള്ളത്തിൽ തന്നെയാണോ?
@sathyantk8996
@sathyantk8996 4 ай бұрын
😊😊😊😊😅
@user-padmesh
@user-padmesh 6 ай бұрын
Full acting 😂😂😂 1 മണിക്കൂറോ അതിൽ അധികമോ നിന്നാൽ വെള്ള നിറത്തിൽ പാടുകൾ ഉണ്ടാവും😂😂😂😂😂😂
@sksfightagainstcheaters2285
@sksfightagainstcheaters2285 6 ай бұрын
ഒരു തീർത്തും കറുത്ത ആൾ എന്ത് വെളുക്കാനാ എടോ. ഇയാളുടെ തലയിൽ 25 കൊല്ലം നനഞ്ഞ തൊപ്പി ഇട്ട് നോക്ക്, അതുപോലെ ഒരു കാക്കയെ പിടിച്ചു ചുണ്ണാമ്പ് വെള്ളത്തിൽ 5 കൊല്ലം ഇട്ടു വെക്ക്. ഇവയിൽ ഒരു പൂട പോലും വെളുത്തതായി കാണിച്ചു താ
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
ഹിമാലയൻ പ്രദേശത്തു പോയി ഐസ് മൂടിയ സ്ഥലത്തു താമസം തുടങ്ങണം 🌹🙏
@anshad7097
@anshad7097 6 ай бұрын
Ronaldo vaidhyare onnu kaanikko
@mariajohn8773
@mariajohn8773 5 ай бұрын
സ്വേദഗ്രന്ധി ഇല്ലാത്ത അസുഖമാണിത്. കേരളയിൽ രണ്ട് പിള്ളേർക്ക് ഉണ്ട് ഈ അസുഖം ഉണ്ട്. വേനലിൽ കഷ്ടം ആണിത്
@AbubackerSidheeque-z6q
@AbubackerSidheeque-z6q 6 ай бұрын
ഇതൊരു മാനസിക രോഗമാണ് ADHD
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് 6 ай бұрын
മുടി എന്നു പറഞ്ഞാൽ അവിടെ തെറിയാണ് .. ഒരു 2 Like തരണേ കൂട്ടുക്കാരെ😊🥰
@masterbrain2.0
@masterbrain2.0 6 ай бұрын
ഓഹോ
@georgethomas143
@georgethomas143 6 ай бұрын
​@@masterbrain2.0 അതും തനിക് അറിയില്ലേ? എന്റെ മുടിയാ 🤦🏻 നീ ക്യമറയും തൂക്കി കുറെ തമിഴ് വീഡിയോ ഉണ്ടായിക്കിയാലോ 🤦🏻 എന്നാലും എന്റെ സ്വർണ മുടിയാ (തമിഴിൽ ) മലയാളത്തിൽ പറഞ്ഞാൽ പൊന്നു മൈരാ 🤗
@dcp9924
@dcp9924 6 ай бұрын
മുടി എന്ന് പറഞ്ഞാൽ തെറി ആണെന്ന് ആരാ പറഞ്ഞെ 🤔
@rajanvarghese7678
@rajanvarghese7678 4 ай бұрын
Ethinu treatment kittum avar nalla hospialil kanikku
@thewild1445
@thewild1445 6 ай бұрын
എല്ലാം കോമഡി ആക്കി ചെയ്യാതെ ' പോത്തുകളും എരുമകളും കെടക്കുന്ന പോലെ എന്ന് പറയുമ്പം ആ ചേച്ചിക്ക് ഉണ്ടാകുന്ന വിഷമം പരിഗണിക്കുക
@NandhanaT-fb3nd
@NandhanaT-fb3nd 3 ай бұрын
It's a fake
@nishanthviru5360
@nishanthviru5360 6 ай бұрын
ഒരു CCTV വെച്ചാൽ തീരാവുന്നതെ ഉള്ളോ 😁
@Yeminzehra
@Yeminzehra 6 ай бұрын
24 മണിക്കൂർ വെള്ളത്തിൽ കിടക്കണം എങ്കിൽ വീടിൻറെ ഫ്രണ്ടിൽ ചെറിയ ഒരു സെമിഫുൾ ഉണ്ടാക്കിക്കൂടെ അല്ലെങ്കിൽ ആൾക്ക് ഇരിക്കാൻ പറ്റുന്ന ബക്കറ്റ് അല്ലെങ്കിൽ ടാങ്ക് വാങ്ങിച്ചു കൂടെ ഇത്രക്കും ബുദ്ധിമുട്ടാണോ
@georgethomas143
@georgethomas143 6 ай бұрын
കഥയിൽ ചോദ്യം ഇല്ല 😂🤗
@tkshijesh
@tkshijesh 6 ай бұрын
തമിഴിൽ സംസാരം ഇല്ലേ എന്നു ചോദിച്ചപ്പോൾ ഞാൻ തങ്കച്ചി ആണെന്ന് ചേച്ചി
@thamburucasanova2255
@thamburucasanova2255 6 ай бұрын
സംസാരം തമിഴിൽ ഭാര്യ എന്നൊരു അർത്ഥം ഉണ്ട്
@rameshmanikandan3292
@rameshmanikandan3292 6 ай бұрын
Da ഇത് നീ തന്നെ പൈസ കൊടുത്ത് റെഡി ആക്കിയതല്ലേ tamil നാട്ടിൽ ആയതുകൊണ്ട് ആരും തിരക്കി ചെല്ലാത്തുമില്ല അതല്ലങ്കിൽ നിന്റെ ചോദ്യം വളരെ മോശം
@nidhinsalas7684
@nidhinsalas7684 2 ай бұрын
സത്യം എനിക്കും അങ്ങനെ തോന്നി ഇവൻ ലോക ഉടായിപ്പ് ആണ് 😂
@devikadevika3467
@devikadevika3467 6 ай бұрын
Samsarikkan pattille a chechi njan akka 😂 samsaram tamil wife
@sreetvm7504
@sreetvm7504 3 ай бұрын
ബിനോയ്‌ ഞങ്ങളെ മണ്ടന്മാരാക്കുന്നു.
@Ameekhas
@Ameekhas 23 күн бұрын
Bathroomil engane poakum ithu kallatharam
@insanediato
@insanediato 6 ай бұрын
Scrip annnuu ennu thonnunnuu plz araggilum parayuyu
@girijasajeev2187
@girijasajeev2187 6 ай бұрын
വീട്ടിൽ ഒരു ടാങ്ക് ഉണ്ടാക്കി കിടന്നാൽ പോരെ. എന്തരോ എന്തോ 😂
@AbdulRahman-k9v3w
@AbdulRahman-k9v3w 3 ай бұрын
മത്സ്യകന്യകയുടെ കുഞ്ഞു വളർന്നത് ആയിരിക്കും
@pogba6krishnaveani893
@pogba6krishnaveani893 6 ай бұрын
ഇതിൽ എന്തോ കള്ളത്തരം ഉണ്ട്
@shainip
@shainip 3 ай бұрын
പ്രളയം വന്നാൽ എന്തു ചെയ്യും
@ajcreations386
@ajcreations386 6 ай бұрын
ഇയാളുടെ കൈ കണ്ടാൽ അറിയാം ഷേർട്ട് ഇട്ടിട്ടു വെയിൽ കൊള്ളുമ്പോൾ മുട്ടിനു താഴെ മാത്രം നിറ വ്യത്യാസം ഉണ്ട്‌.
@teresamercytc7367
@teresamercytc7367 6 ай бұрын
Sorry for him
@Gangsafara
@Gangsafara 6 ай бұрын
തമിഴ് ൽ സംസാരം എന്ന് വെച്ചാൽ ഭാര്യ എന്നാണ് സാർ,,, സംസാരിക്കില്ലേ എന്ന് ചോദിച്ചപ്പോ സംസാരം അല്ലേയ്, നാൻ അക്കാ എന്ന് ആ ചേച്ചി പറയുന്നു,
@masterbrain2.0
@masterbrain2.0 6 ай бұрын
ആണോ
@georgethomas143
@georgethomas143 6 ай бұрын
​@@masterbrain2.0 ഓഹ് പിന്നെ തനിക് ഒന്നും അറിയില്ല 🤗 പാവം
@Appakala520
@Appakala520 6 ай бұрын
@@masterbrain2.0 എന്തിനാടോ ഇങ്ങനെ അഭിനയിപ്പിക്കുന്നത്
@sumeshbmc1360
@sumeshbmc1360 6 ай бұрын
ഇവൻ മൊത്തം ഉടായിപ്പ് ആണ് ​@@Appakala520
@ShamiSamad-rc5tc
@ShamiSamad-rc5tc 6 ай бұрын
​@@masterbrain2.0തമിഴ് ഇതുവരെ കേൾക്കാത്ത ഒരാൾ കേരളത്തിൽ ഉണ്ടെങ്കിൽ അത്‌ ബിനോയ്‌ ആയിരിക്കും. ഒന്നും അറിയാത്ത newborn baby 🤣🤣🤣
@jennettejosiah3791
@jennettejosiah3791 6 ай бұрын
Samsaram alla Akka. ...😂😂😂
@shahidmuhammed9040
@shahidmuhammed9040 6 ай бұрын
Oru drummil vellam nirachu adhil irunal pore veetinullil thanne. Endhinu kulathil poyi kidakunu? Enikadha manasilavathe.idh acting anenu thonunu.. ayal idak chirikunund
@abdulmuneermuneer4135
@abdulmuneermuneer4135 6 ай бұрын
This video is not clarity
@YadhuKrishna-qv4if
@YadhuKrishna-qv4if 6 ай бұрын
😢😢😢
@nisharahul8365
@nisharahul8365 6 ай бұрын
എത്ര പൈസ കൊടുത്തു.. ഇത് പോലെ ആക്ട് ചയ്യ്ൻ...
@SubymolThomas-pn6nh
@SubymolThomas-pn6nh 5 ай бұрын
Angane ulla asugham undu.. Sareerathil sooshma sushiram illatha kondanu paavam
@babumarkat
@babumarkat 6 ай бұрын
😢😢😢😢😢😢😢
@noorulhudamedia840
@noorulhudamedia840 6 ай бұрын
സംസാരം എന്നാൽ ഭാര്യ തമിഴ്നാട്ടിൽ ചിലയിടത്ത് അങ്ങനെയാണ് പറയുന്നത് 🤣😅
@nandhu4805
@nandhu4805 6 ай бұрын
Scripted aanu ithu😂
@Huzzain50
@Huzzain50 6 ай бұрын
നിങ്ങൾ സംസാരം എന്ന് പറഞ്ഞപ്പോൾ ഇല്ല അക്കയാണ് എന്ന് ആ ചേച്ചി പറയുന്നുണ്ട് തമിഴിൽ സംസാരം എന്നുപറഞ്ഞാൽ ഭാര്യയാണ്.
@UshaUsha-dv9yw
@UshaUsha-dv9yw 6 ай бұрын
കുറച്ചു 🤔🤔🤔
@sarsvathiamma9006
@sarsvathiamma9006 6 ай бұрын
Benoyilekshmeamayudeaduthuwa
@shamnak9740
@shamnak9740 3 ай бұрын
സത്യം ആണോ
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 3 ай бұрын
💥🧱🥇🥇🥇💥🧱🥇അടുത്ത ഓസ്കാർ ന് ചേട്ടൻ്റെ പേര് കൊടുക്കണം..half കൈ ഷർട്ട് സ്ഥിരം ഇടുന്ന ആളാണ് എന്ന് കൈ കളിലെ നിറ വത്യാസം കാണുമ്പോൾ അറിയാം.
@Krish-tk6km
@Krish-tk6km 5 ай бұрын
വീട്ടിൽ വെള്ളം ഇല്ലേ
@ShameerShaji-qy1qe
@ShameerShaji-qy1qe 6 ай бұрын
20 years can anyone believe this
@SalimkhanFarhan
@SalimkhanFarhan 3 ай бұрын
ഗവണ്മെന്റ് കാണണം എന്തെകിലും വഴി കിട്ടിക്കോട്ടേ
@mohammadneerad8797
@mohammadneerad8797 6 ай бұрын
😭😭😭😭😭😭
@graciousvarghese6493
@graciousvarghese6493 4 ай бұрын
Eda ayaldey kayyilulla sun tan kanadal ariyaam Avan Shir ittu veyiathuudey nadakkrudnnnu😂😂😂
@aaryan8006
@aaryan8006 6 ай бұрын
Pavam😢😢😢
@binur3737
@binur3737 6 ай бұрын
യേശുവിന്റെ അടുക്കൽ പോയാൽ സുഖം ആകും ഉറപ്പ്
@youwecan4254
@youwecan4254 6 ай бұрын
അയാളെ എവിടെ ചെന്നാൽ കാണാൻ പറ്റും? യേശുവിനോട് ഇങ്ങോട്ട് വരാൻ പറ ചെക്കൻ 10 സെക്കൻഡ് പുറത്ത് വന്നപ്പോ വിറച്ച് 😂😂😂😂😂😂പണ്ടാരടങ്ങി
@sathikarunakarannair4677
@sathikarunakarannair4677 5 ай бұрын
Urangumpozho 🎉🎉
@experimentboy9815
@experimentboy9815 6 ай бұрын
വീഡിയോ എടുത്തിട്ട്അവരെഎന്തെങ്കിലും ഒന്ന് സഹായിച്ചേ അതോ '
@vineeshmulloli3263
@vineeshmulloli3263 3 ай бұрын
Contents onnu kittathondu manipulate cheththa Avante Kay kandal ariyam Avan veyilth paniku pokunnuthanennu
@shylajaanand1792
@shylajaanand1792 4 ай бұрын
Samsaram=wife
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 30 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН
||Muthalalichi||മുതലാളിച്ചി||Enthuvayith||Sanju&Lakshmy||Malayalam Comedy Video||Ultimate Fun||
14:55
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 30 МЛН