ഞാൻ അയാൾക്ക് കൈ കൊടുത്തത് മാത്രമേ ഓർമ്മയുള്ളു | എന്തോ ഒരു സാധനം ഒറ്റ പോക്ക്

  Рет қаралды 54,833

Master Brain 2.0

Master Brain 2.0

3 ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 191
@SV-he4hj
@SV-he4hj 2 ай бұрын
Le. സാമിയര് : കടവുളേ ഇവൻ എന്നാ ഓവർ ആക്ടിങ് 🤣🤣🤣. ബിനോയ്‌ : ജീവിച്ചു പോകണ്ടേ സാമിയരെ 😂
@b....lal.2156
@b....lal.2156 2 ай бұрын
എല്ലാ മതത്തിൻ്റെയും വിമർശിച്ചാൽ ഒരെണ്ണം ചെയ്തതേ ഓർമയുണ്ടാവു പിന്നെ ഈ ചാനൽ സ്വപ്നങ്ങളിൽ മാത്രം.
@joysam871
@joysam871 2 ай бұрын
സ്വാമി പോലും ഞെട്ടി വായും പൊളിച്ചു ഇരുന്നുപോയി...
@Ashokkumar-kq8ps
@Ashokkumar-kq8ps 2 ай бұрын
പരിപാടിയൊക്കെ എനിക്കിഷ്ടപ്പെട്ടു. നല്ല തല്ലു കേരളത്തിൽ കിട്ടാത്തതുകൊണ്ടാണോ തമിഴ്നാട്ടിൽ പോയത്. എന്തായാലും എല്ലാ പ്രോഗ്രാമും കാണും. അവതരണ രീതി വളരെ ഇഷ്ടമാണ്. 🙏🏿🇮🇳
@thankammaraju9868
@thankammaraju9868 2 ай бұрын
കേരളത്തിൽ പാവങ്ങളെ പറഞ്ഞു പറ്റിച്ചു പണവും അധികാരവും നേടിയവരെ പറ്റി വീഡിയോ ചെയ്യൂ ബിനോയ്‌ ഇഷ്ടം പോലെ കണ്ടന്റ് കിട്ടും ഇനി തമിഴ്നെ വിട്ട് കള
@bosethannickalbosethannick6216
@bosethannickalbosethannick6216 2 ай бұрын
ആധുനിക ശാസ്ത്രം ഇപ്പഴും ഉത്തരം കിട്ടാതെ അലയുന്നു ഒന്നിനേയും തള്ളി കളയണ്ട
@2xbearth
@2xbearth 2 ай бұрын
കുട്ടികൾ ഉത്പാദിപ്പിക്കാൻ ആണ് മൈൻ ❤
@user-tg8gw8dm9m
@user-tg8gw8dm9m 2 ай бұрын
സാമി വിചാരിക്കുന്നു സത്യത്തിൽ ഞാൻ സാമി തന്നെ 😂😂
@user-zw5oh6xq5m
@user-zw5oh6xq5m 2 ай бұрын
അപൂർവം ചില സ്വാമിമാർ ഉണ്ടാകും യോഗികൾ
@shalumakkoottathil6564
@shalumakkoottathil6564 2 ай бұрын
ഇവന് ലോകം മനസ്സിലായിട്ടില്ല.. അവസാനം bad information..
@user-zw5oh6xq5m
@user-zw5oh6xq5m 2 ай бұрын
@@shalumakkoottathil6564 ഞാൻ നിന്നെക്കാൾ ലോകം കണ്ടവൻ തന്നെ നീ എന്നെ പഠിപ്പിച്ചു തരേണ്ട ഞാൻ ഉദ്ദേശിച്ചത് ആത്മീയതയുടെ സ്വാമി അല്ല മറിച്ചു യോഗ അഭ്യാസി യാണ് എന്നാണ് ഞാൻ പറഞ്ഞത്
@user-zw5oh6xq5m
@user-zw5oh6xq5m 2 ай бұрын
@@shalumakkoottathil6564 ലോകത്തെ കുറിച്ച് ഒന്നും നീ എന്നെ പേടിപ്പിക്കേണ്ട, ഞാൻ ചില യോഗിമാരെ ആണ് ഉദ്ദേശിച്ചത്
@kurusgallery2959
@kurusgallery2959 2 ай бұрын
ബിനോയി സൂപ്പർ നടൻ ആണേ,you tube super star.???
@JeevanJoshy-yy1jh
@JeevanJoshy-yy1jh 2 ай бұрын
ഇങ്ങനുള്ളവരെ കണ്ട് മടുത്തു ചേട്ടാ നമ്മുടെ നാട്ടിൽ ഒരുപാട് കൊലബാധകങ്ങൾ നടക്കുന്നുണ്ട് അതിനെപ്പറ്റിയൊക്കെ അറിയണം എന്നാഗ്രമുള്ളവരും ഇതിലുണ്ട് അങ്ങനത്തെ വീഡിയോ ചെയ്യൂ
@girijarani3742
@girijarani3742 2 ай бұрын
Spiritual science is great.
@RR-yy9ss
@RR-yy9ss 2 ай бұрын
കുട്ടികളെ ഉണ്ടാക്കി കൊടുക്കും സാമി 😬😬
@user-ie2nh3xx5q
@user-ie2nh3xx5q 2 ай бұрын
Vedio idunade thanne potatharam anu
@ConfusedTools-nd4pt
@ConfusedTools-nd4pt 2 ай бұрын
Paisa undakkannan oru channel
@pajohnson3041
@pajohnson3041 2 ай бұрын
Adipoli thami😢
@salimpm2684
@salimpm2684 2 ай бұрын
എനിക്കപ്പോഴേ മനസ്സിലായി അവിടെ വന്നിരുന്ന ആ പെൺകുട്ടിക്ക് ഇല്ലാത്ത വിഷമങ്ങൾ എങ്ങനെയാണ് ചേട്ടനുണ്ടായതെന്ന്.
@somanmenon5429
@somanmenon5429 2 ай бұрын
Superb presentation
@thresya6224
@thresya6224 2 ай бұрын
ആ സാമിയെ കണ്ടപ്പോൾ ആദ്യമൊന്ന് ഞെട്ടി. പറമ്പിൽ പണിക്കു വരണ തമിഴനാണോന്ന് സംശയിച്ചു പോയി
@user-hm2zu5zb4r
@user-hm2zu5zb4r 2 ай бұрын
😆
@sureshsuresht9257
@sureshsuresht9257 2 ай бұрын
പ്രേതങ്ങൾ ഇനിയും വരട്ടെ 😄👍☘️☘️☘️☘️
@varietyvideosobhu9202
@varietyvideosobhu9202 2 ай бұрын
നീ നാട്ടിനും.. നാട്ടാർക്കും ഉപകാര പെടുന്ന വീഡിയോ ചെയ്യട
@muthu22khan
@muthu22khan 2 ай бұрын
സാമിക്ക് അത്ഭുതം
@user-ex8vk5cv8u
@user-ex8vk5cv8u 2 ай бұрын
നമ്മുടെ യോഗി ji 😂
@kcak5572
@kcak5572 2 ай бұрын
വിഭുതി എന്ത് എന്നു പോലും അറിയില്ല, തൊട്ടു അയൽ സംസ്ഥാന ഭാഷ പോലും അറിയാത്ത വലിയ channel correspondent കഷ്ടം, പേണ്ടകോസ്.ആൾക്കാർ കാണിക്കുന്ന udaippu ഇടാൻ ധൈര്യം ഉണ്ടോ എന്നാൽ നിങ്ങളെ അഭിനന്ദിക്കാം
@user-bj9uv4pc1u
@user-bj9uv4pc1u 23 күн бұрын
കൊച്ചുങ്ങളെ ഉണ്ടാക്കാൻ പച്ചില മരുന്ന് വേണ്ടല്ലോ 😃
@shihabnellissery4380
@shihabnellissery4380 2 ай бұрын
Le saami : Ivaru rompa overu😂😂😂😂😂
@rameshchandran395
@rameshchandran395 2 ай бұрын
Best advertisement.partnership aaano?
@fredericjohnson8440
@fredericjohnson8440 2 ай бұрын
Vannal pathanjali... Illankil Panniyeli... Samimarum achanmarum moyiliyanmarum aldyvangalum social media upayogikkatha kond ningal jeevanode irikkanu...
@bickubukhari
@bickubukhari 2 ай бұрын
😂😂😂😂😂😂😂 6:09
@keralacitizen
@keralacitizen 2 ай бұрын
പാസ്റ്റർമാരെയും മൊല്ലാക്കമാരെയും തൊടൂല ല്ലേ !
@arshadajiarshadaji1862
@arshadajiarshadaji1862 2 ай бұрын
അയിനുള്ള ദെയിരം ആർക്കാടാ ഉള്ളെ
@shajeenaahammed9402
@shajeenaahammed9402 8 күн бұрын
Ellarem pati idarund vdeo.see old ones
@keralacitizen
@keralacitizen 8 күн бұрын
@@shajeenaahammed9402 100 എണ്ണത്തിൽ 2 എണ്ണം ഇട്ടാൽ ബാലൻസ് ആവൂല
@dineshdinu2736
@dineshdinu2736 2 ай бұрын
കേരളത്തിൽ ഉണ്ടല്ലോ 😮
@akhilthilakan4628
@akhilthilakan4628 2 ай бұрын
നല്ല റേറ്റിംഗ് കൂടാൻ സാധ്യത ഉണ്ട്
@JeanPaul-vs1go
@JeanPaul-vs1go 2 ай бұрын
ബിനു മറിഞ്ഞു വീണപ്പോൾ പതഞ്ജലി ദേവി സാമി അന്തം വിട്ടു പോയി. അഭിനയ സിംഗമേ നമിച്ചു 🤣🤣🤣🤣🤣
@LVrJ100
@LVrJ100 Ай бұрын
ഈ സാമിയാറിന്റെ അടുത്തു വിജി ദൈവത്തെ പരിചയപ്പെടുത്തി കൊട്.
@shajeenaahammed9402
@shajeenaahammed9402 8 күн бұрын
Nkl avar randum polikum😂
@jeffyvarghese201
@jeffyvarghese201 2 ай бұрын
അഭിനയ കുലപതി , ഹാസ്യ സാമ്രാട്ട് ബിനോയ്ക്ക് നേരെ ഇനിയും കണ്ണടക്കരുത് സിനിമാ ലോകമേ .
@mathew42able
@mathew42able 2 ай бұрын
ചികത്സയിക്കുന്നതിൽ "കൊടമ്പുളി" ഉപയോഗിക്കുന്നുണ്ട്
@jesskmon7169
@jesskmon7169 2 ай бұрын
പൈൽസ് രോഗം. മാറ്റുമോ എന്ന് ചോദിക്കൂ 😂
@SindhuPrabhakaran-zx2uq
@SindhuPrabhakaran-zx2uq 2 ай бұрын
കൊള്ളാല്ലോ 😄😄😄😄
@petsjj9345
@petsjj9345 2 ай бұрын
സാമി പേടിച്ചു പോയി 😂😂😂😂
@shahidmuhammed9040
@shahidmuhammed9040 2 ай бұрын
Le sami: idhendhu marimayam kadavuleee😂😂😂😂
@user-nu8ij5rr3g
@user-nu8ij5rr3g 2 ай бұрын
സത്യം ayittum
@user-me3re1uy2m
@user-me3re1uy2m 2 ай бұрын
എല്ലാ മതങ്ങളിലും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് ഇടക്കൊന്നു മാറിപിടിക്ക് ബ്രോ
@samadsmd555
@samadsmd555 2 ай бұрын
നാണക്കേട് തോന്നുണ്ടോ.... 😜 മാളത്തിൽ കേറി പൊക്കാൻ ഓർഡർ ഇടൂ അപ്പോൾ മാനക്കേട് മാറി കിട്ടും.... എല്ലാ മതത്തിലും ഉണ്ട് എന്നാൽ ഇത്രത്തോളം ഇല്ല... ഇസ്ലാമിൽ ആയിരം ദൈവങ്ങൾ ഇല്ല ഒറ്റ ദൈവം മാത്രം... എന്നാൽ ഞാൻ ആണ് അല്ലാഹു എന്ന് ഒരു muslim മന്ത്രവാദിയും വാദിച്ചിട്ടില്ല വാദിച്ചാൽ പിന്നെ അവന്റെ തല കാണില്ല അതാണ് ഇസ്ലാം അത്‌ കൊണ്ട് ഇസ്ലാം മതത്തിൽ ഇങ്ങനെ ഉള്ള ജന്മങ്ങൾ തീരെ ഇല്ല ഉണ്ടെങ്കിൽ തന്നെ അവർ സ്വയം എന്തെങ്കിലും ആണെന്നെ പറയു ദൈവം എന്ന് ഒരിക്കലും പറയില്ല... അത്‌ പോലെ ഒന്ന് ചെയ്തു നോക്കു നാണക്കേട് മാറ്റി എടുക്കാം..... 👍
@tksinojsreekandapuram7251
@tksinojsreekandapuram7251 2 ай бұрын
ഇന്ത്യയിൽ 80 % ഹിന്ദുക്കളാണ് കോഴിക്കോട് കുരിശ് വളരുന്നത് ബിനോയി കണ്ടില്ലേ
@priyankaek5829
@priyankaek5829 2 ай бұрын
​@@samadsmd555ശാസ്ത്രീയമായി നോക്കിയാൽ ദൈവം ഇല്ല സുഹൃത്തേ.serikkum ചിന്തിച്ചാലും ദൈവം ഇല്ല.
@jeffyvarghese201
@jeffyvarghese201 2 ай бұрын
അതൊക്കെ ബിനോയ് ചെയ്തിട്ടുണ്ട് ബ്രോ
@jeffyvarghese201
@jeffyvarghese201 2 ай бұрын
​@@tksinojsreekandapuram7251അത്രയൊക്കെ ഉണ്ടോ
@miltonmt9350
@miltonmt9350 2 ай бұрын
Thasmai guruji onnu interview cheyyumo
@mohamedameen7801
@mohamedameen7801 2 ай бұрын
Chetta avderindu chalykkadirukku avarde heeling khazinja sesam samsarikku😂😂
@abdullrazak4070
@abdullrazak4070 2 ай бұрын
സാമിയെ ഞെട്ടിച്ച് അഭിനയം ബിനോയിയുടെത് 😂😅
@user-rv7xz6dj4f
@user-rv7xz6dj4f 2 ай бұрын
ഇടയ്ക്ക് വന്ന ആ കൊച്ചിന് സ്വാമിയുടെ ഭാര്യയുടെ കട്ട്‌ ഉണ്ടല്ലേ 😄
@mathewmp3349
@mathewmp3349 2 ай бұрын
Swamyyude main program kuttikale undakkukayanennu paranjirunnallo
@fredericjohnson8440
@fredericjohnson8440 2 ай бұрын
Vellathinte adoyil poyi irunnu magic kanickana oru bhayangaramana alu und oru video chey...
@kamarudheenov3031
@kamarudheenov3031 2 ай бұрын
കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 😂🤪
@muhammedshareef5310
@muhammedshareef5310 2 ай бұрын
No operation only 2 piece panji😂😂😂😂😂😂
@2xbearth
@2xbearth 2 ай бұрын
Promotion ചെയ്യാൻ എത്ര കിട്ടി 😂
@jayachandrannair4016
@jayachandrannair4016 2 ай бұрын
ഹിന്ദുക്കളെ മാത്രം നിങ്ങൾ ലക്ഷ്യം വയ്ക്കുന്നു
@ponnusplantparadise4758
@ponnusplantparadise4758 2 ай бұрын
Sam disturbing the process.
@user-vq5ko6cp2h
@user-vq5ko6cp2h 2 ай бұрын
കൈ കൊടുത്തപ്പോൾ സാധനം പോയി
@ShahithaK-zt1mc
@ShahithaK-zt1mc 2 ай бұрын
Chiruppikkkathaaa
@jomoncj2136
@jomoncj2136 2 ай бұрын
Le Swami :eppadridaa
@ajitharajan3468
@ajitharajan3468 2 ай бұрын
ഹഹഹ ഒരു സംശയം 35വയസ്സിൽ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അത് ഉണ്ടാക്കി കൊടുത്താനോ രംഗ പ്രെവേശം 🤣🤣🤣🤣🤣🤣അല്ല സംശയം ആണ് എന്നെ പഞ്ഞിക്കിടരുത് 🤣🤣
@varietyvideos8190
@varietyvideos8190 2 ай бұрын
കുട്ടി ചാത്ത സേവ....
@rohitraju8485
@rohitraju8485 2 ай бұрын
Samratteyyy😅😅
@KalaLalit-bethlehem
@KalaLalit-bethlehem 2 ай бұрын
😂😂👍
@user-ev4yj1sh9m
@user-ev4yj1sh9m 2 ай бұрын
ഇനിയിപ്പോ ഇതു real സ്വാമിയാണോ എന്നു വരെ ആ തല കറങ്ങിയപ്പോ ഓർത്ത് പോയി
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 2 ай бұрын
എയ്ഡ്‌സ് എടുക്കുമോ
@mohamedameen7801
@mohamedameen7801 2 ай бұрын
Chetta aalkkare eggne patrikkinnu, ningalukku ethraya commission swamiji tharum😂😂
@veenap2589
@veenap2589 2 ай бұрын
😂😂😂 വല്ലാത്ത ജാതി സ്വാമി 😂😂😂 ആ സ്വാമി 😂😂 ബിനോയ് ചേട്ടാ തമിഴ്നാട്ടിൽ പുതിയ ഒരു അഹോരി വന്നിട്ട് ഉണ്ട് ഒരു ഇൻറർവ്യൂ. എടുക്കുമോ?😊😊😊😊
@masterbrain2.0
@masterbrain2.0 2 ай бұрын
എടുത്തു 🙏
@faizalshasha1705
@faizalshasha1705 2 ай бұрын
😀😀😀👌
@algebra6162
@algebra6162 2 ай бұрын
സാമിയുടെ ഗതികേട് തുടങ്ങി😂
@chakkuzzzksd2122
@chakkuzzzksd2122 2 ай бұрын
Ayyo binoy ne konneee chaaamiiii
@user-ex8vk5cv8u
@user-ex8vk5cv8u 2 ай бұрын
Acting 0% overacting 100%🤭
@dasgurikkalk6308
@dasgurikkalk6308 2 ай бұрын
എടൊ ഹിമാലയത്തിൽ ഇങ്ങനെ ഉള്ള കുറെ പേരുണ്ട്. നിനക്ക് ഇ ഘോഷ്ടി അവിടെ പോയെന്നു ഷൂട്ട്‌ ചെയ്യാമോ
@rameshchandran395
@rameshchandran395 2 ай бұрын
Address illallo? use less
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 2 ай бұрын
😅🤣👍🏻👍🏻👍🏻🙏🏻
@premjipanikkar490
@premjipanikkar490 2 ай бұрын
ഇതാര്, വിനായകന്റെ അമ്മാവനോ 😂😂😂😂
@user-ht4tj6xx8c
@user-ht4tj6xx8c 2 ай бұрын
Oru adi evideyo kathiripundu athu namuku kathirunnu kanam
@vishnuttharayil5148
@vishnuttharayil5148 2 ай бұрын
മോനെ നീ എല്ലാ മതത്തിന്റെയും കാണിക്ക്... അതിനുള്ള ഉറപ്പുണ്ടോ അനക്ക്..
@BesliSamuel
@BesliSamuel 21 күн бұрын
ചാനലിൽ ഉണ്ടു ബ്രോ
@rajitha6802
@rajitha6802 2 ай бұрын
Sharikum thalrnnadgano😊
@adithyabusinessenterpriseskozh
@adithyabusinessenterpriseskozh 2 ай бұрын
If you don't trust, it is ok. But don't try to insult...by ur words
@santhankumar3498
@santhankumar3498 2 ай бұрын
ഇതിൽ ആരാണ് ശരിക്കും ഉടായിപ്പ്....
@santhoshkumarkoolanghatsan3645
@santhoshkumarkoolanghatsan3645 2 ай бұрын
ഊരോ പേരോ അഡ്രസോ വെളിപ്പെടുത്താതിരുന്നപ്പഴേ പുടികിട്ടി.... ക്രിയേഷൻ - ചാനലിൻ്റെ റേറ്റിംഗിന് വേണ്ടി മറ്റ് ഭാഷകളിൽ ഈ വിദ്യ കണ്ടിട്ടുണ്ട് എന്തായാലും അൺഫോളോ
@AndromedaStellarBlock
@AndromedaStellarBlock 2 ай бұрын
അഭിനയകൻ അറിയുന്നില്ലേലും ശരിയാം സമയം വന്നു ചെയാൻ കാണിച്ചു ആ കുട്ടിയുടെ മനസ്സും കാണാതെ പോകരുത്👏👏👏
@ganeshmenon7230
@ganeshmenon7230 2 ай бұрын
വെള്ളം കുടിച്ചോ അതോ സ്വാമി കുടിപ്പിച്ചോ?
@rudhranagini
@rudhranagini 2 ай бұрын
ഡീറ്റെയിൽസ് കൂടെ ഇടാമോ
@user-ih5nw5je7b
@user-ih5nw5je7b 2 ай бұрын
E.mairan.athidilla
@rudhranagini
@rudhranagini 2 ай бұрын
@@user-ih5nw5je7b 😀😀
@francisviji6903
@francisviji6903 2 ай бұрын
Sathysbama koru. Marumnu. Konduvaru. Bro
@sreejithsa8887
@sreejithsa8887 2 ай бұрын
സ്വാമി അല്ല... മാന്ത്രികൻ...
@Adiyodees
@Adiyodees 2 ай бұрын
Any phone contact please🙏 I want to come for ankle and mutt pain
@shafeekkannur4659
@shafeekkannur4659 2 ай бұрын
കല്ല് ഉപ്പ് ഇട്ട് വെള്ളം പിടിച്ചോ അത് കഴിഞ്ഞു ഇച്ചിരി മൂവ് ഇട്ടോ 🤲🏼ഇവിടെ പോകണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ പൊക്കോ ബാക്കി ഉണ്ടെങ്കിൽ കാണാം all the best ❤️🫰🏼
@lekhasasi7925
@lekhasasi7925 2 ай бұрын
😂😂😂😅😅😅
@ponnusplantparadise4758
@ponnusplantparadise4758 2 ай бұрын
Sam too much talking.
@sheebadev5978
@sheebadev5978 2 ай бұрын
😂😂😂😂😂😂
@NiyasT
@NiyasT 2 ай бұрын
21 am nootandile mandanmar🤣 cash poya pine undakamen vekkam.. Time poya undakan patuo? Swamiye anveshich keralatheen alukal pokm🤣. Samoohya pradhipadhatha indakandath avisham dude. Ur last up up dialogue swamiye trolliyadhano support akiyadhano doubt und. 🤣 but most mandanmar vandi kerum swamiyude chikilsak🤣
@sarsvathiamma9006
@sarsvathiamma9006 2 ай бұрын
Nenakuavrekalumvalyyaabinayam
@KrishnaKrishna-zl9tm
@KrishnaKrishna-zl9tm 2 ай бұрын
സ്വാമിയുടെ നമ്പർ തരാമോ
@73355
@73355 2 ай бұрын
👍👍👍
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 ай бұрын
🥱🤭🥱🤭🥱🤭
@remeshtk9052
@remeshtk9052 2 ай бұрын
താനെന്നാ കുരു എടുക്കാൻ പോയതാ അങ്ങോട്ട്
@Flying_wail
@Flying_wail 2 ай бұрын
🤣🤣🤣🤣🤣🤣🤣
@ushasanalkumar3365
@ushasanalkumar3365 2 ай бұрын
എന്ത് fraud ആണ്‌
@user-my5rn6hh3l
@user-my5rn6hh3l 2 ай бұрын
ഒരർത്ഥത്തിൽ അഭിനയിച്ചു നടക്കുന്ന നമ്മുടെ പിണറായി യെ ക്കാളും എത്രയോ ഭേദം ആണ് ഈ മനുഷ്യൻ. സപ്രമാഞ്ചത്തിൽ ഇരുന്നു നമ്മുടെ മുഖത്ത് നോക്കി ഒരിക്കലും നടക്കാത്ത ഗീർവാണം മുഴക്കുന്ന ഐസക്ക് മാരും പിണറായി മാരും ഉള്ള ഈ നാട്ടിൽ പരസ്യമായി മനുഷ്യനെ പറഞ്ഞു പറ്റിക്കുന്ന ഈ മനുഷ്യനെ നമ്മൾ എന്തിനു കുറ്റം പറയണം.
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
😂😂😂 😅😅😅 🙄🙄🙄
@Appakala520
@Appakala520 2 ай бұрын
യേശുവിനെ തല്ലി പഞ്ഞിങ്ങിട്ട് അടിച്ച് കൊന്നത് ഇങ്ങനെയോക്കേ കാണിച്ചത് കൊണ്ടായിരിക്കും എല്ലേ അമ്മച്ചി ബൈബിളിലെ പഴഞ്ചൊല്ലുകൾ വായിച്ച് വട്ടായി പോയോ അമ്മച്ചി കൊടുത്താൽ കൊല്ലത്തും കിട്ടും
@peerukannu-nx3ic
@peerukannu-nx3ic 2 ай бұрын
ഈ സ്വാമിയുടെ മൊബൈൽ നമ്പർ തരാമോ സ്ഥലം എവിടെയാണ് അറിയിക്കണം
@amaluasok437
@amaluasok437 2 ай бұрын
Give no
@nairraj5992
@nairraj5992 2 ай бұрын
ഈ ചാനെൽ ഇപ്പൊ കാണാറില്ല മഹാ ബോറിംഗ്.. താൻ കളിയാക്കൽ ആണ് മെയിൻ പരുപാടി.ഇയാൾ എന്തോ സംഭവം ആണ് എന്നാ വിചാരം.
@gokulammedia6594
@gokulammedia6594 2 ай бұрын
ഹീലിങ്ങ് ഉള്ളതാണ് മാടാ - ആ ടിനെ പട്ടിയാക്കുന്ന പണി നിർത്തെടാ മാടാ
@syamstech
@syamstech 2 ай бұрын
Changanacherry puthur palli pazhaya palli,Kure chathu kuzhichitta savangal kallara pongi vannittunde Kure.. Ennum avide Kure bhaktha janagal varunnude onnu video edukkuvo😂😂
@shajikanam8006
@shajikanam8006 2 ай бұрын
😂
@sajeevss668
@sajeevss668 2 ай бұрын
അതുപോലെ കുമ്പസാരം നടത്തി കൂട്ടമായുള്ള പീഡന പരമ്പര ഇപ്പോഴും കാണും ഒന്ന് പരിശോധിക്ക്
@SuchitraR-yf1jp
@SuchitraR-yf1jp 2 ай бұрын
Ella mathathilum nallavarum cheetha alkkarum undu..ennu paranju Cristian su mathathinte peril aareyum kollukayo , jeevanode keeri murikkayo, narabeliyude peruparanju bhakshicha charithramonnum illa.. Enthayalum kanakkanusarichu swamimarum , alldheivangalum kanikkunnathu parayathirikkan pattilla... Ella mayhathineyum parayikkan ithupole kureyennam undu...athu sathyam...bakshe chila mathakkar kanikkumnole pavappetta pastersine rehasyamayi keerimurikkunnillallo...atharum arinjalum mediayil vannalum athine kurichu aarum thirakkilla...ingane Kure videos idumbol ivarokke Cristian sinte mande kerum...kashtam.
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 68 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 41 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26