'തൊഴിലുറപ്പ് സ്ത്രീകൾക്ക് വൈകിട്ട് 4ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും'; Suresh Gopi

  Рет қаралды 1,276,403

24 News

24 News

24 күн бұрын

'തൊഴിലുറപ്പ് സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും'; സുരേഷ് ഗോപി മോർണിംഗ് ഷോയിൽ
#sureshgopi #unionminister #24news

Пікірлер: 1 500
@twinkle735
@twinkle735 22 күн бұрын
എല്ലാ അമ്മമാർക്കും അവരുടെ മക്കൾ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹം അതുകൊണ്ട് ഈ തീരുമാനം നല്ലതാണ്
@out900
@out900 22 күн бұрын
ഏതു തീരുമാനം ബ്രോ..... തൊഴിലുറപ്പുകാരി പണിക്ക് ഇറങ്ങുന്നത് തന്നെ 11 മണിയാകും.... അതിനുശേഷം 12:30 ആവുമ്പോഴേക്കും അവർ ഊണ് കഴിക്കാൻ കയറും...വീണ്ടും 2 30ന് ഇറങ്ങി അതിനിടയിൽ ചായ കുടിക്കാൻ കയറി നാലര ആകുമ്പോഴേക്കും അവർ വീട്ടിൽ പോകും..... അധികം ദൂരത്തിൽ ഒന്നുമല്ല അവർ പോകുന്നത്.... Pവീടിന്റെ തൊട്ടടുത്ത പറമ്പുകളിൽ പണി ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അവർ പോകുന്നത്...... മിക്കവാറും പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ളവരാണെങ്കിൽ ആ വാർഡിൽ തന്നെയായിരിക്കും പണി.... ഇവർക്ക് മാത്രം എന്തോന്നാണ് പുതിയ ഒരു നിയമം കൊണ്ടുവരുന്നത്...ഗോപിക്ക് വേറെ എത്രയോ കാര്യങ്ങൾ ഇടപെടാൻ ഉണ്ട് അത് ഇടപെട്ടാൽ പോരെ...
@mathewgeorge957
@mathewgeorge957 22 күн бұрын
​@@out900 💯 correct majority തൊഴിലുറപ്പ് തൊഴിലാളികൾ are lazy and they demand tea / coffee and extra money from land owners . Road side ലെ പുല്ല് കളയൽ ഇവരുടെ തൊഴിലിൽ പെട്ടതല്ല
@manjumanoharan2175
@manjumanoharan2175 22 күн бұрын
Sathyam kilometer durathe. Neram velukunbathine poyi. Rathriyakum varan averke makkal elle. Thozhilurape veedinadutha vandikayaripokanda. Averke ethupole veedinaduthe salam mattikoduthe sahayiku. Athalle valiyakaryam. Avar enthe samadanathila jolike pokunnathe😂😂
@SirCp-ls7qc
@SirCp-ls7qc 22 күн бұрын
@@out900 പെണ്ണുങ്ങളെ പറ്റിക്കാൻ ഇതൊക്ക മതി വലിയ ആന കാര്യം ചെയ്യാതെ ദൈവം ആവാല്ലോ അവർ പറയും sg വരുന്നതിനു മുൻപ് ആരും തിരിഞ്ഞ് പോലും നോക്കിട്ടില്ലെന്ന് രാജ്യ സഭ mp ചെയ്ത വലിയ കാര്യം തൊഴിൽ ഉറപ്പ് സമയം കുറച്ചു😂😂
@adiammuworld6664
@adiammuworld6664 22 күн бұрын
9.00 am നു correct എല്ലാവരും Site ൽ എത്തും... 10 മണിവരെ Rest... 10.30 വരെ ത്ട്ടലും മുട്ടലും ... പിന്നെ 12.30 വരെ Rest... 1 മണി ആവുന്നവരെ പണി ..... 1 മണി alarm അടിക്കാൻ കാത്ത് നിൽക്കും ... 2 മണിക്ക് തിരിച്ചെത്തിയതിനു ശേഷം 4 മണിവരെ ഉറക്കം .... പിന്നെ ചായ കുടി ... 5 മണി ... bye bye....
@rajasekharankp9096
@rajasekharankp9096 22 күн бұрын
പക്വമായ പ്രതികരണം . മറ്റുള്ള ജനപ്രതിനിധികൾക്ക് മാതൃക .
@muralipk1959
@muralipk1959 22 күн бұрын
@@SirCp-ls7qc നിങ്ങൾ ഇങ്ങിനെ മൈക്രൊസ്കോപ്പ്‌ വെച്ച്‌ അയാളെ നോക്കാതെ അയാൾ ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തൂ ; ഒരു വർഷം സമയം കൊടുക്കൂ ; yearly audit നടത്തൂ ; സെൽഫി ക്ക്‌ നിന്ന് കൊടുക്കലല്ല പൊതുപ്രവർത്തനം . അയാൾ വെറും ഒരു സഹമന്ത്രി ആണു ; ത്രിശൂരിന്റെ MP യും ; ത്രിശൂരിനു വേണ്ടി എന്തെങ്കിലും ചെയ്താൽ തന്നെ അത്‌ ഒരു പ്ലസ്‌ ആണു ;ബി.ജെ.പി നേത്രുത്വവും മോദിയും പ്രതീക്ഷിക്കുന്നത്‌ അയാളെ മുൻ നിർത്തി കേരളത്തിൽ മുന്നേറ്റമുണ്ടാക്കലാണു . ഇത്‌ കൂടുതൽ pressure ഉണ്ടാക്കുന്നു .തന്റെ പരിമിതികളിൽ നിന്ന് കൊണ്ട്‌ എന്തു ചെയ്തു എന്ന് വിലയിരുത്തൂ .
@SirCp-ls7qc
@SirCp-ls7qc 22 күн бұрын
@@muralipk1959 വെക്തമായി സുരേഷ് ഗോപി എന്ന മനുഷ്യനോട് എനിക്ക് ദേഷ്യമില്ല പക്ഷെ ആ വ്യക്തി നിൽക്കുന്ന പാർട്ടിയുടെ നയം ഒട്ടും യോജിക്കാൻ പറ്റുന്നതല്ല sg യുടെ ആശയവും ആ പാർട്ടി യുടെ നയവും യോഗിക്കുന്നത് കൊണ്ടോ എന്തോ വ്യക്തിപരമായ നേട്ടം ലഭിക്കുമെന്നത് കൊണ്ടോ ആയിരിക്കുമല്ലോ അദ്ദേഹം ആ പാർട്ടി തിരഞ്ഞു എടുത്തത് താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾക്ക് നോക്കി കാണാം കമന്റ്‌ ഞാൻ delete ചെയുന്നു.
@kathalan162
@kathalan162 21 күн бұрын
😂😂😂 കോമാലി കോവി യുടെ തനികോണം കാണുന്നുണ്ട് 😢
@shaibusankaran9059
@shaibusankaran9059 21 күн бұрын
​@@kathalan162വിശദീകരിക്കു
@jadeern9283
@jadeern9283 20 күн бұрын
@@muralipk1959 ഇപ്പൊ തന്നെ thudangikk അഹങ്കാരം വാർത്ത ഒന്ന് കണ്ടു നോക്ക്
@SamJoseph-vn6mb
@SamJoseph-vn6mb 22 күн бұрын
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് തൊഴിലുറപ്പ് ജോലിയിലേക്ക് വരുന്നത് അവർക്ക് കൃത്യമായ ശമ്പളവും കൂടി നൽകണം
@Babu196-7w
@Babu196-7w 20 күн бұрын
തൊഴിലുറപ്പ് സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലം പോയി കണ്ടിട്ടുണ്ടൊ😡 കഷ്ടം
@SamJoseph-vn6mb
@SamJoseph-vn6mb 20 күн бұрын
@@Babu196-7w കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്
@RhyshWorld
@RhyshWorld 19 күн бұрын
Nammude natil nalla rich ayit ulla veetile pennungal work ayit thadi kurakkan anu thozhil urappil pokunne vaiya vilakoodiya car il ok makkal anu kond vannu location il kond akkunnath ellam randu nila moonnu nila veetile pennugal pavapettavar 30 percent mathrame nammude natil kanunnullu
@DARK-pt9ru
@DARK-pt9ru 19 күн бұрын
​@@Babu196-7wഅവരുടെ കൂലിക്ക് അനുസരിച്ചുള്ള പണി അവർ ചെയ്യുന്നു
@BinduJinachandran
@BinduJinachandran 18 күн бұрын
No panakaarum pokunnund thozhilurapinu
@user-fm5dm9lh1k
@user-fm5dm9lh1k 22 күн бұрын
തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കിയാൽ കാർഷിക വിളകളിൽ സ്വയം പര്യാപ്തത നേടി വിഷമില്ലാത്ത ഭക്ഷണമെങ്കിലും മലയാളികൾക്ക് കഴിക്കാമായിരുന്നു
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 18 күн бұрын
പോയി പണി എടുത്തു തിന്നെടോ
@ChinchuVs
@ChinchuVs 18 күн бұрын
​@@rajeshswamiyesharnamyyapa7728😂😂😂😂😂
@ChinchuVs
@ChinchuVs 18 күн бұрын
Thank kazhikanam engil vittil krishi eriku kazhichude😂😂😂 Thozhil urappkaru yndkiyalle eragathallo😂 .Veruthe vithu ettal undkunnathu alla krishi Evide vala kuru ellatha mannu ann avide rasam vallam cheeyiyatha oru kundamvum undki ella 😂😂 .Allathe vallam etta kilikanam engil thanne Kudthal time edukum ellavarkum kodukan ullathum kanni ella 😁🤪
@jaisnaturehunt1520
@jaisnaturehunt1520 17 күн бұрын
​@@rajeshswamiyesharnamyyapa7728 നിങൾ കൃഷി ചെയ്തു ഉണ്ടാക്കുന്ന സാധനം ക്യാഷ് കൊടുത്തു വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഫ്രീ ആയി വെച്ച് തരാൻ അല്ല പറയുന്നത്.. അതെങ്ങനെ തൊഴിലുറപ്പ് എന്നും പറഞ്ഞു അവിടെയും ഇവിടെയും തോണ്ടി വെച്ച് ഒപ്പിട്ടു പോയി പൈസ വാങ്ങാൻ പറ്റില്ലല്ലോ അപ്പോ
@ranz1513
@ranz1513 17 күн бұрын
​@@rajeshswamiyesharnamyyapa7728വീട് മാത്രം ഉള്ളവരും ഉണ്ട് Bro .അതായത് കൃഷി ചെയ്യാൻ സ്ഥല ഇല്ലാത്തവർ .
@Don44449
@Don44449 22 күн бұрын
തൊഴിൽ ഉറപ്പുകാരെ കൊണ്ട് കൃഷി നടത്തിക്കൂടെ സർക്കാരിന്.
@pushpapushpa4562
@pushpapushpa4562 22 күн бұрын
👍🏻
@krishnakumarap7572
@krishnakumarap7572 22 күн бұрын
Very good idea
@Arpihari1138
@Arpihari1138 22 күн бұрын
Very good idea
@nivieekeditz...834
@nivieekeditz...834 22 күн бұрын
നല്ല ആശയം
@ANONYMOUS-ix4go
@ANONYMOUS-ix4go 22 күн бұрын
ഈ തൊഴിൽ ഉറപ്പു ആൾക്കാർ എന്തിനാണ് എന്ന് വല്യ ധാരണ ഇല്ലല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-kw8pr8ps6u
@user-kw8pr8ps6u 22 күн бұрын
നല്ല വിവേകമുള്ള തൻ്റേടമുള്ള ഉറച്ച നിലപാടിനുടമയാണ് SG
@manojjoseph993
@manojjoseph993 22 күн бұрын
നല്ല ഒന്നാംതരം വിവേകം 🙄
@redpillmatrix3046
@redpillmatrix3046 22 күн бұрын
Namude Bijayan nte vivaram vere arkum ela 💚🚩​@@manojjoseph993
@mymoonp1016
@mymoonp1016 20 күн бұрын
🤭
@avilmilk
@avilmilk 19 күн бұрын
​ മനസിലെ കുഷ്ടം ചികിൽസിച്ചിട്ട് പുള്ളി mp ആയതിനു ശേഷം ചെയ്തിട്ടുള്ള കാര്യങ്ങൾ ഒന്ന് നോക്കിയാൽ മതി
@navazma7230
@navazma7230 18 күн бұрын
😂😂😂😂😂😂😂😂
@sreesanthraroth8445
@sreesanthraroth8445 22 күн бұрын
പണമുള്ളവൻ്റെ വീട്ടിലെ പറമ്പിലെ പണി ചെയ്യുന്ന പരിപാടി നിർത്തണം. പാവപ്പട്ടവൻ്റേയും അതുപോലെ പൊതു ഇടങ്ങളിലെ പണിയും തൊഴിലുറപ്പുകാർ ചെയ്യട്ടെ. അഥവാ പണക്കരൻ്റെത് ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള കൂലി സ്ഥലമുടമയിൽ നിന്നു വാങ്ങണം.
@abz9635
@abz9635 22 күн бұрын
അതെന്തിന് അവർക്ക് മാത്രം pretheykata... Ellarkum free ayitt koduknm
@atheist-cj4qd
@atheist-cj4qd 22 күн бұрын
Panakkaran adakunna income tax il ninn aanu government ivrkk kofukunath
@mskokkur
@mskokkur 22 күн бұрын
അവർ യാതൊരു ബാധ്യതതയും ഗവണ്മെനന്റിന് ഉണ്ടാക്കുന്നില്ല അവർ കഷ്ടപ്പെട്ടു സ്വയം പര്യാപ്തത നേടുന്നു എല്ലാവർക്കും കിട്ടുന്ന പോലെ അവർക്കും എന്തെങ്ങിലും ആനുകൂല്യം കിട്ടുന്നതിൽ എന്തിനാ മാഷേ അസൂയപ്പെടുന്നത്
@LijoGeorge-hk3co
@LijoGeorge-hk3co 22 күн бұрын
Ennapinne nallorru panikkarrane nirthiyaal porre ivarkku 100 thikakkanamenkil cheyythal mathi
@Manju-kk7dd
@Manju-kk7dd 22 күн бұрын
സത്യം
@anithamt-qm3gr
@anithamt-qm3gr 17 күн бұрын
ഞാനൊരു തൊഴിലുറപ്പ് തൊഴിലാളിയാണ് തൊഴിലുറപ്പിനെ കുറ്റം പറയുന്നവർ വിശപ്പിന്റെ വില അറിയില്ല ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എനിക്കാണ് ഡിങ്കിരി പാസായ ഞാൻ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു സ്വാധീനവും പൈസയും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല 50 വയസ്സായ എനിക്ക് എംപ്ലോയ്മെന്റ് നിന്നും സൂപ്പർ തസ്തികയിൽ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ സ്വാധീനത്തിന്റെ പേര് പറഞ്ഞ് അവർ എന്നെ ഒഴിവാക്കി ഇതൊന്നും ആരും കാണുന്നില്ല സർ
@JoseJose-mg1qo
@JoseJose-mg1qo 16 күн бұрын
Nammudem avastha ithokke thanne.
@neelamegamp9319
@neelamegamp9319 22 күн бұрын
അടിപൊളി മറുപടി SG 🥰
@Chris-2102
@Chris-2102 22 күн бұрын
ഞാൻ വർഷങ്ങളായി തൊഴിലുറപ്പ് ചെയ്യുന്ന ധാരാളം അമ്മമാരോട് സംസാരിച്ചിട്ടുണ്ട്. അവരിൽ 90% അമ്മമാരും പറഞ്ഞത് അവർക്ക് ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന തുകയേക്കാൾ വലുത് അവരെല്ലാം ഒത്തുകൂടുമ്പോൾ ലഭിക്കുന്ന മാനസീകാശ്വാസം, അത് വളരെ വലുതാണ്, കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ലഭിക്കുന്ന റിലീഫ് അവരുടെ പ്രായാധിക്യത്താൽ ഉണ്ടാകുന്ന പല അസുഖങ്ങളിൽ നിന്നും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും വിമുക്തിയോ, കുറവോ ഉണ്ടാകുന്നു എന്നതാണ്.
@nithyakunnath6421
@nithyakunnath6421 22 күн бұрын
Sathyam
@beejasubramanian5306
@beejasubramanian5306 22 күн бұрын
Valare seriya 💯
@athulya01
@athulya01 22 күн бұрын
Aa relief mattullavarude jeevitham kalakkunnatha.. Njan ente ivduthe karyam paranjatha ellarum oru pole aallallo
@prasannakp6682
@prasannakp6682 18 күн бұрын
Seriyane parayunnath❤🎉🙏
@user-pb2ks2fi5j
@user-pb2ks2fi5j 17 күн бұрын
Right
@sulabhaasokan9001
@sulabhaasokan9001 18 күн бұрын
സുരേഷ് സാറിൽ നിന്ന് നമ്മുക്ക് എന്നും good മെസ്സേജുകൾ തന്നെ കിട്ടും. ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു സുരേഷ് സാറിനേം ഫാമിലിയേം ഒരുമിച്ച് കാണാൻ. വേറെ ഒന്നിനും അല്ല സ്നേഹം ഉള്ള കുടുംബം ആയത് കൊണ്ട്. 👍. അമ്മ ❤
@nivieekeditz...834
@nivieekeditz...834 22 күн бұрын
വളരെ നല്ല രീതിയിൽ സുരേഷ് ഗോപി സർ മറുപടി പറയുന്നു. മറ്റുള്ള മന്ത്രിമാർക്ക് ശെരിക്കും നല്ല മാതൃക ആണ് sir
@albinbiju1883
@albinbiju1883 22 күн бұрын
പൊതു സ്ഥലങ്ങളിലെ പുല്ല് വെട്ടാനോ ചാല് വൃത്തിയാക്കാനോ ഇവർക്ക് സമയമില്ല
@jitheshkm2676
@jitheshkm2676 22 күн бұрын
അത് തൊഴിലാളികളുടെ കുഴപ്പം അല്ല.... പഞ്ചായത്ത്‌ പറയണം
@sajan5555
@sajan5555 22 күн бұрын
ഇപ്പോൾ ആ പണി തൊഴിലാളികൾക്ക് കൊടുത്തിട്ടില്ല.. കാട് വെട്ടും ഇല്ല. പിന്നെ തൊഴിലാളികൾ അത് ചെയ്യുന്നു..
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 22 күн бұрын
പാവങ്ങൾക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ !
@sevenstars8196
@sevenstars8196 22 күн бұрын
@@radhakrishnanradhakrishnan7789 കൊടുക്കണ്ട എന്നാരു പറയുന്നു. മുകളിലുള്ളവർ കയ്യിട്ട് വരുകയും അടിച്ചു പൊളിക്കുകയും ചെയ്യുന്നതിന്റെ 1%പോലും വരില്ല ഈ പണം. 😂😂പൊതു ജനങ്ങൾക്ക് ഉപയോഗനില്ലാത്ത പണി ചെയ്യിപ്പിക്കാതെ. ആ പണം വെറുതെ കൊടുക്കുന്നതാണ് ഇതിലും നല്ലത്.
@vishnum849
@vishnum849 22 күн бұрын
Aru paraju. Part kar kuli kodukatha work chypikund. Varab pattulla enn paraja pinna workn name idula. Also party paripdik ellam ponam.. Illel bishanai
@ATHULKKSWORLD
@ATHULKKSWORLD 22 күн бұрын
എങ്ങനെങ്കിലും അമ്മമാര് ജീവിച്ചോട്ടെ സുഖ സൗകര്യങ്ങൾ നല്ലതാണ്❤
@akhileshkannan6270
@akhileshkannan6270 16 күн бұрын
നല്ല തീരുമാനം ബിജെപി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം sg സാറിനെ പോലെയുള്ള ആളുകളെ വോട്ട് ചെയ്തു വിജയിപ്പിക്കണം 🙏🏻
@Sreejith_calicut
@Sreejith_calicut 20 күн бұрын
സന്തോഷം അത്രയും നാട്ടുകാരുടെ കുറ്റം പറച്ചിൽ കുറയുമല്ലോ
@shajujosevalappy2245
@shajujosevalappy2245 22 күн бұрын
നല്ല കാര്യം. പക്ഷെ മറ്റു മേഖലകളിൽ വൈകിയും ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകൾക്കും മാതൃ സ്നേഹത്തിനു അവസരം ഉണ്ടാക്കി കൊടുക്കേണ്ടേ??
@Sreehari-u6k
@Sreehari-u6k 22 күн бұрын
അതിനു വയ്യ😂
@Spiderman66DD
@Spiderman66DD 22 күн бұрын
​@@Sreehari-u6k thozhilurapp karan aavasyam ariyichu athinu marupadi
@satheesanvaliyaveettil4507
@satheesanvaliyaveettil4507 22 күн бұрын
വേറെയും 19 എംപി മാർ ഉണ്ടല്ലോ ഇവിടെ അവർ അവിടെ പോയിട്ട് എന്താണ് നാടിനു കിട്ടിയത്
@shajujosevalappy2245
@shajujosevalappy2245 22 күн бұрын
@@satheesanvaliyaveettil4507 രാഷ്ട്രീയം പറഞ്ഞതല്ല സഹോദരാ. ബാക്കി ഉള്ളവരിൽ നിന്നും വളരെ ഏറെ മുൻപന്തിയിൽ ഉള്ള വ്യക്തി ആണ് ഇദ്ദേഹം. പക്ഷെ ഈ വിഷയത്തിൽ ഉള്ള ഒരു പ്രശ്നം പറഞ്ഞെന്നെ ഉള്ളൂ. എല്ലാ സ്ത്രീകൾക്കും ഇത്തരം പരിഗണനക്ക് വേണ്ടി തിരഞ്ഞെടുക്കപെട്ടവർ ശ്രമിക്കട്ടെ.
@AB-xk4yp
@AB-xk4yp 22 күн бұрын
ആാാ best pvt മേഖലയിൽ ജോലി ചെയുന്നവര് എങ്ങനെ ചെയ്യുന്നേ തമ്പുരാക്കാൻ കാണട്ടെ, ഡ്യൂട്ടി time, സാലറി അടക്കം. മിനിമം സാലറി എവിടെ?? . ഡ്യൂട്ടി time എത്ര സാലറി? അവിടേം പുറഷൻമാറും, ശ്രീകളും ഉണ്ട്.
@thresiavm1111
@thresiavm1111 18 күн бұрын
സുരേഷ് സാർ താങ്കൾ വലിയ മനുഷ്യൻ , നാടിന്റെ കണ്ണ് നുറായുസ് undakatte🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌹🌹🌹
@Usha.J-ei8xy
@Usha.J-ei8xy 19 күн бұрын
മാതൃകാ പുരുഷൻ. S G Sir ❤️❤️❤️അടിപൊളി🥰👍👌
@user-jl9ps4xh6f
@user-jl9ps4xh6f 15 күн бұрын
ക്യാബീനറ്റ് പോസ്റ്റ്‌ കിട്ടിയില്ല സഹ മന്ത്രി മാത്രം, അധികം ഷൈൻ ചെയ്യാൻ നിന്നാൽ സുരേഷ് ഗോപിയെ മോഡി കൂട്ടരും ഡൽഹിയിൽ നിന്ന് ഓടിക്കും.
@KKcreations135
@KKcreations135 22 күн бұрын
മികച്ച തീരുമാനം എടുത്ത് ജനങ്ങൾക്ക് മാതൃകയാകാൻ സാധിക്കട്ടെ സാർ.....❤️✨
@alexcleetus6771
@alexcleetus6771 22 күн бұрын
Welcome SG sir 👍
@geethakrishnamma7852
@geethakrishnamma7852 22 күн бұрын
രാവിലേ 8 മണിക്ക് ജോലി തുടങ്ങി രാത്രി 12 മണിക്കും IT ജോലി ചെയ്യുന്ന അമ്മമ്മാർക്ക് നമസ്കാരം
@febinfrancis7626
@febinfrancis7626 22 күн бұрын
1.5 Lc kitunila
@BeingHuman341
@BeingHuman341 22 күн бұрын
Half day pani eduthitt salary half vaangiyaalo?
@Satya_4870
@Satya_4870 22 күн бұрын
Avarude jeevitha nilavaram allallo thozhilurappukarkku ullath.....adachurappulla oru veedu polum avarkku palarkkum illa!!!😮
@abinsaziz2501
@abinsaziz2501 22 күн бұрын
Correct
@ShimnaShiva
@ShimnaShiva 22 күн бұрын
Athinu IT fieldl daily wages 346 Rupa allalo. Athum yearly 100 days polum guarantee ilalla. Mikkavarkkum age above 50 aayirikkum. Athum sthreekal.
@babuNair-mj5nz
@babuNair-mj5nz 22 күн бұрын
കേരളത്തിൽ നിന്നും പാർലിമെന്റിലേക്കു പോയ 19 കിഴങ്ങന്മാർ എല്ലാം എവിടെ? ഇപ്പോൾ എല്ലാവർക്കും ഒരു കാര്യം ബോധ്യം ആയി. കേരളത്തിൽ ഇത്രയും നാൾ ജയിച്ചവർ ഒക്കെ ബിഗ് സീറോ ആയിരുന്നു എന്ന്...
@_opinion_4956
@_opinion_4956 22 күн бұрын
Pottan sanghi mp alla തൊഴിൽ ഉറപ്പിന്റെ സമയം തീരുമാനിക്കുന്നത് ath കേന്ദ്ര സർക്കാർ ആണ്‌... 10 വർഷമായി സമയം mattathe ഇരുന്നത് big zero aayittano?
@ABC-dz
@ABC-dz 19 күн бұрын
Mp yo aaru thaan appol onnum arinjille😂😂​@@_opinion_4956
@rabiyasaheer1624
@rabiyasaheer1624 17 күн бұрын
ബോധം ഇല്ലാതെ പറയല്ലേ
@gopalakrishnankuruvali847
@gopalakrishnankuruvali847 16 күн бұрын
ആദ്യം മലയാളി വോട്ടർമാരുടെ കാഴ്ചപ്പാടിന് മാറ്റം വരണം. കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ കേരളം ഗതി പിടിക്കുകയുള്ളു. സുരേഷ് ഗോപി ഒന്നേയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ സഹായിക്കാമല്ലോ മറ്റ് mp മാർക്ക്. സഹകരിക്കാൻ മനസുണ്ടായാൽ മതി.
@sinirajeev1681
@sinirajeev1681 17 күн бұрын
ഞാനും ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയാണ്, ഞങ്ങളുടെ ശമ്പളം ഒരു രൂപ കുറയാതെ നേരിട്ട് ഞങളുടെ അക്കൗണ്ടിൽ ഇട്ടു തരാനുള്ള ഒരു നടപടി ഉണ്ടാകണം സാർ, 🙏
@AppustrongMan
@AppustrongMan 22 күн бұрын
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും, ഡ്യൂട്ടി സമയം എല്ലാവർക്കും ബാധകമായിരിക്കണം
@ajitha3497
@ajitha3497 22 күн бұрын
@@AppustrongMan കൂലിയും ഒരേ പോലെ ആക്കാമോ
@arjunshomna9754
@arjunshomna9754 22 күн бұрын
Sg voice kelknam😍waiting
@user-jv9ss2ft7z
@user-jv9ss2ft7z 20 күн бұрын
🙏🙏🙏🙏 സാർ നന്ദി
@user-tt9qy8et5w
@user-tt9qy8et5w 17 күн бұрын
Thank you so much
@Shaluvlogs123
@Shaluvlogs123 22 күн бұрын
വീട്ടിൽ ഇരുന്ന് തൊഴിൽ ഉറപ്പ് ചെയ്യാൻ സൗകര്യം ഒരുക്കണം സർ
@jimmyjoseph6348
@jimmyjoseph6348 22 күн бұрын
soopper... eattavum adipoli suggestion 👋👋👋
@theresethomas1908
@theresethomas1908 22 күн бұрын
Hahaha.... A great salute for the person who wrote this.... Superb..... Work from home....... 👍👍👍
@athulya01
@athulya01 22 күн бұрын
Aa ath mathi neril kandillelum oru whatsapp grup indel mattullavarude kudumbam thakarkkalo
@naadan751
@naadan751 22 күн бұрын
Athu onlinil cheyyan saukarym cheythal mathiyayirunnu!
@kanakamgik.r.3975
@kanakamgik.r.3975 21 күн бұрын
😄😄😄👌
@praveen_4sf12ec
@praveen_4sf12ec 22 күн бұрын
പ്രൈവറ്റ് മേഖലയിൽ ആളുകൾ 7മണി വരെ ജോലി ചെയ്യുമ്പോൾ ഇവർക്കു മാത്രം എന്താണ് ഇത്ര പ്രത്യേകത?
@bijunambiar4995
@bijunambiar4995 22 күн бұрын
കൂലി കൂടി നോക്കണ്ടേ Bro
@Officialpage10087
@Officialpage10087 22 күн бұрын
ഇവർക്ക് മാത്രം എന്നുവച്ചാൽ നിൻ്റെ അമ്മയോട് പോയി ചോതിക്ക് . നിൻ്റെ അമ്മയുടെ കൂടുകരികൾ കാണും തൊഴിലുറപ്പുജോലിക്കാർ കാരണം mr സുരേഷ് ഗോപി പറഞ്ഞു കുട്ടികളുടെ കാര്യം .അതുതന്നെ . Privet മേഖലയിൽ മുതലാളിമാർ മുതലെടുക്കുവാണ് , 6 ,7, ആയിരം റുപകൊടുത്ത് ആയിരങ്ങളെ മുതലെടുക്കകുന്നു
@minimol5836
@minimol5836 22 күн бұрын
​@@bijunambiar4995ചില കടകളിൽ ജോലിചെയ്യുന്നവർ ഡെയിലി 250,300 രൂപക്ക് ഒക്കെ രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ ജോലി ചെയ്യുന്നു.ഒരു വിശ്രമം പോലുമില്ല.പിന്നെ തൊഴിലുറപ്പുകർക്ക് എന്ത് പ്രത്യേകത.അവർ ജൊലിക്ക് ചെന്നാൽ കൂടുതൽ സമയവും വിശ്രമവും ഭക്ഷണം കഴിപ്പും പറമ്പിൽ കിടപ്പുമാണ്.പോരാത്തതിന് രണ്ടു നേരവും ഫോട്ടോ എടുക്കുന്ന ടൈം മാത്രം എല്ലാവരും കാണും അല്ലാത്തപ്പോൾ ഒപ്പിട്ടിട്ട് പോകേണ്ടിടത്ത് പോകും .
@user-uw6sc3nc1i
@user-uw6sc3nc1i 22 күн бұрын
കേരളത്തിലെ കാര്യമല്ല പറഞ്ഞത്!
@Mhh-il7yx
@Mhh-il7yx 22 күн бұрын
Avarkkukka athe wages thanikk thanna. Pvt meghalayio thaan 7 mani vare nikkuo
@ShibinaNasar-fn6lo
@ShibinaNasar-fn6lo 21 күн бұрын
Tankyou sir
@valsalakollarickal7421
@valsalakollarickal7421 18 күн бұрын
ഉപകാരപ്രെദമായ പല കാര്യങ്ങളും sg sir നടപ്പാക്കും.. അത് ഉറപ്പാണ് 🙏❤️
@rejaniajayrejaniajay3722
@rejaniajayrejaniajay3722 17 күн бұрын
അവര് പറഞ്ഞത് സത്യമാണ്. മക്കൾവരുന്ന സമയമാകുമ്പോൾ അമ്മമാർക്ക് വെപ്രാളം ആണ്. മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമാണ് മക്കളെ നോക്കാൻ ആരും കാണില്ല
@MaryPhilip-mp8do
@MaryPhilip-mp8do 18 күн бұрын
വളരെ സന്തോഷം സാർ ഞങ്ങളുടെ എല്ലാം പ്രശ്നമാണ്
@vijimolvijimolvasu5228
@vijimolvijimolvasu5228 22 күн бұрын
ഇപ്പോൾ തൊഴിൽ ഉറപ്പ് ഫോട്ടോ എടുക്കുന്നത് ഒരിടത്തും പണി എടുക്കുന്നത് മറ്റൊരു സ്ഥലത്തും.. ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ഓരോന്ന് ചെയ്യുന്നു
@bincymathew9941
@bincymathew9941 17 күн бұрын
തൊഴിൽ ഉറപ്പു, നാട്ടിലെ കൃഷിക്ക് പ്രേയോജനകരമായി ചെയ്താൽ നന്നായിരുന്നു. നാട്ടിലുള്ള ഒരു പണിക്കും ആളെ കിട്ടാതായി. ഈ വില വർധനയുടെ കാലത്തു എന്തെങ്കിലും ok ചെയ്തു കിട്ടിയാൽ നല്ലതല്ലേ. കാടുവെട്ടു, കൃഷിപ്പണികൾ, ഇവയൊക്കെ ചെയ്തിരുന്നെങ്കിൽ പട്ടിണിയെങ്കിലും മാറിയേനെ
@krishnasree1650
@krishnasree1650 20 күн бұрын
എല്ലാ ജോലിക്കാർക്കും പെൺകുട്ടികളുള്ളത് തന്നെയാ, അവർക്കൊക്കെ ഈ timing ആക്കികൊടുക്കുമോ
@rajeev.ppalakkote6149
@rajeev.ppalakkote6149 22 күн бұрын
SG യുടെ very good reply 🤔🤔🤔👏👏👏👌👌👌💪💪💪🔥🔥🔥
@bijumathewedayar2368
@bijumathewedayar2368 17 күн бұрын
ഇവിടെ ഒക്കെ മൂന്നു മണി കഴിയുമ്പോൾ പണി നിർത്തി നാലു മണിയോടെ വീടുകളിൽ എത്തും
@preethavinod8105
@preethavinod8105 17 күн бұрын
Thank u sir
@jadeern9283
@jadeern9283 22 күн бұрын
എന്താണ് തൊഴിലുറപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് ഉപകാരമുള്ള കൃഷി വല്ലതും ചെയ്താൽ അതിൽ നിന്ന് ഒരു വരുമാനവും ആവുമല്ലോ
@Friendsaluva6054
@Friendsaluva6054 22 күн бұрын
SG❤
@jltops1171
@jltops1171 22 күн бұрын
വേറെ ഇതെല്ലാം മേഖലകളിൽ സ്ത്രീകൾ വൈകിയും ജോലി ചെയ്യുന്നു.. ഇവർക്ക് മത്രം എന്താ കൊമ്പുണ്ടോ.
@midhuntr8472
@midhuntr8472 22 күн бұрын
പരാതി കൊടുത്താലല്ലേ പരിഹാരം ഉണ്ടാവുകയുള്ളൂ
@sharmilatp5858
@sharmilatp5858 22 күн бұрын
9മണി മുതൽ 5മണി വരെ ജോലി ഇവർ ചെയ്തു തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഇവർ എല്ലാവരുടെയും സമയം കുറച്ചു മുൻപ് ഉള്ളത് പോലെ 430വരെ ആകണം പിന്നെ ആർക്കും ആയാലും കൂടുതൽ സമയം ജോലി ആണ് എങ്കിൽ അധികാരികൾ ക്ക് എത്തിച്ചു പരിഹാരം ഉണ്ട് ആകണം അല്ലാതെ ഞാൻ ചെയുന്നു അവരും ചെയ്യണം എന്ന് ഉള്ള ചിന്ത ഗതി തെറ്റ് ആണ് ഒരു പാട് കുടുംബം തൊഴിലുറപ്പ് ഉം പെൻഷൻ എന്നിവ കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
@kerala1961
@kerala1961 22 күн бұрын
9 - 5 മണി വരെ അതുകഴിഞ്ഞാൽ പാർട്ടി മീറ്റിംഗ്... 🙄മനുഷ്യ ചങ്ങല, മുതലായ പരിപാടികൾ
@jyothiA-ve3el
@jyothiA-ve3el 22 күн бұрын
കൊമ്പുഡ്
@prasanthmp839
@prasanthmp839 22 күн бұрын
അവരോട് ആ ജോലി എന്നൽ നിര്ത്തി തൊഴിൽ ഉറപ്പ് ജോലി ചെയ്യാൻ പറ ....തൊഴിൽ ഉറപ്പ് ആർക്കും ചെയ്യാം😃
@thankgod4086
@thankgod4086 22 күн бұрын
തൊഴിലുറപ്പ് തുടങ്ങിയതോടെ പശുവിനു പറമ്പിൽ പുല്ലില്ലാതായി, വൈക്കോലിന് ഒടുക്കത്തെ വിലയും, പശുവളർത്തൽ നിർത്തി പലരും തൊഴിലുറപ്പിനു പോയി തുടങ്ങി.
@josekv3369
@josekv3369 17 күн бұрын
May God Bless You.
@mathewdeepthi6386
@mathewdeepthi6386 22 күн бұрын
വന്യ മൃഗ ശല്യത്തിന് സുരേഷ് ഗോബി സർ തീർച്ച ആയും ഇടപെടാൻ 24 ഇടപെടണമെന്ന് ഓർമിപ്പിക്കുന്നു overall കേരളം
@ambilyraju2164
@ambilyraju2164 22 күн бұрын
വയനാട്ടിന്നു ജയിപ്പിച്ചു വിട്ട mp യോട് ചോദിക്ക്
@manojparayilparayilhouse2456
@manojparayilparayilhouse2456 22 күн бұрын
വയനാട്ടിലെ MP എവിടെ
@nandakumarm1615
@nandakumarm1615 22 күн бұрын
❤❤❤❤❤❤​@@ambilyraju2164
@stockbuys6415
@stockbuys6415 22 күн бұрын
നിന്റെ പപ്പുവിന് എന്താ പണി??
@streetfighter8617
@streetfighter8617 22 күн бұрын
പപ്പു മോനോട് പറ 😂
@AkhinCPaul
@AkhinCPaul 22 күн бұрын
എന്തിനാണ് sir പിന്നെ പണിക്ക് പോവുന്നത്? രാവിലെ വരുന്ന സമയം,2 നേരം ചായ, ചോറ്, കുശലം, മഴ. ഇനി 4മണിക്ക് കൂടെ ആക്കിയാൽ പിന്നെ പണി എടുക്കാൻ തികച്ചു 2 മണിക്കൂർ കിട്ടോ ആവോ 🥴
@rabiyasaheer1624
@rabiyasaheer1624 17 күн бұрын
പണി ചെയ്യാതെ കൂലി കിട്ടുമോ 😄
@lijiliji8110
@lijiliji8110 22 күн бұрын
തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളിക്ക് കൊടുക്കുന്ന പണത്തിനുള്ള പ്രവൃത്തിയുടെ പകുതിയെങ്കില്ലും ചെയ്തു എന്ന് ഉറപ്പുവരുത്തണം ഒരു രണ്ട് പേര് ചെയ്യേണ്ട ജോലി 25 പേര് ചെയ്യും അതും എത്രയോ ദിവസം എടുത്താണ് പൂർത്തിയാക്കുന്നത് തൊഴിലിരിപ്പ് പദ്ധതി മാറണം😂
@prasannakp6682
@prasannakp6682 18 күн бұрын
Sahothara jhagalude nattil tharissuboomi krshiyogamakkal kshirakarshakark theettapul krshi panicheyyunnat 2Allk 1.cend vechkadevetti mannekilache tharayeduthe paniyeduppikkunna met alanne fomil ezhuthikodthengil mathre paiss kittu🙏🙏🙏
@Itsmesw-yf1ic
@Itsmesw-yf1ic 18 күн бұрын
വിഷമിക്കേണ്ട, അവര് 3 മണിക്കേ പോകുന്നുണ്ട് 😂
@deepusudhakaran4423
@deepusudhakaran4423 22 күн бұрын
ഇതാണ് മന്ത്രി ❤️
@thomasjoseph5945
@thomasjoseph5945 22 күн бұрын
Very bad.
@aswathykb4995
@aswathykb4995 22 күн бұрын
@@thomasjoseph5945 y
@nidheeshmp4803
@nidheeshmp4803 22 күн бұрын
​@@thomasjoseph5945ath ninakk😂
@Swadiq.n.k
@Swadiq.n.k 22 күн бұрын
😂
@Sketcher86
@Sketcher86 22 күн бұрын
​@@thomasjoseph5945Says by sri kundan nair
@prajitharajendran9069
@prajitharajendran9069 22 күн бұрын
🙏🙏🙏
@Bijumon-2962
@Bijumon-2962 22 күн бұрын
ആരു പറഞ്ഞു ഗ്രാമപഞ്ചായത്തിന്റെ കീഴിലെ തൊഴിലുറപ്പുകാർക്ക് വളരെയധികം കട്ടിയുള്ള പണിയാണ്. അതിരു പോര തോട് വൃത്തിയാക്കാം കനാൽ വൃത്തിയാക്കാം മഴക്കുഴിയെടുക്കകം.
@adiammuworld6664
@adiammuworld6664 22 күн бұрын
😂
@soorajlal1235
@soorajlal1235 22 күн бұрын
കൃത്യമായ മറുപടി.... കേരളത്തിലെ എത്ര മന്ത്രിമാർ ക്ക് ഇതുപോലെ വ്യക്തതയോടെ സംസാരിക്കാനാകും.
@ajaysabari
@ajaysabari 22 күн бұрын
അതാണ് SG
@sjsignature3156
@sjsignature3156 22 күн бұрын
ഇദ്ദേഹത്തെ പോലെ ഒരു പത്തു പേരുണ്ടെങ്കിൽ കേരളം രക്ഷപെടും
@SirCp-ls7qc
@SirCp-ls7qc 22 күн бұрын
😂😂
@rasputin774
@rasputin774 22 күн бұрын
Oh thambra
@user-uq3dn6eu6y
@user-uq3dn6eu6y 22 күн бұрын
വാക്സിൻ മുത്തപ്പന്റെ മകൻ
@anilnair8771
@anilnair8771 22 күн бұрын
​@@rasputin774 അടിയാനു അത്ര പിടിച്ചില്ല എന്ന് തോന്നുന്നു😂😂😂
@hngogo9718
@hngogo9718 22 күн бұрын
ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .
@thetruth9377
@thetruth9377 20 күн бұрын
നെൽകൃഷിയിലേക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം എത്രയോ വയലുകൾ തരിശായി കിടക്കുന്നു
@avantikava2225
@avantikava2225 18 күн бұрын
സെക്രട്ടറിയടിലെ ശ്രീകളുക്കും കൂടി ഈ അവസരം ഉണ്ടാക്കി തന്നാൽ നന്നായിരുന്നു
@user-dt6nu1fg6b
@user-dt6nu1fg6b 22 күн бұрын
ശരിക്കും പറഞ്ഞാൽ തൊഴിൽ ഉറപ്പ് അല്ല . തൊഴിൽഇരിപ്പാണ്.
@user-fb8hh5bn8z
@user-fb8hh5bn8z 22 күн бұрын
Ano vanne noke eppol ellom alenne noki aneee eppol. Ash thurunne. Chumma oronne paralle
@achuponnu7166
@achuponnu7166 22 күн бұрын
@@user-dt6nu1fg6b nee ano erikknn
@aneeshkarimbanath4321
@aneeshkarimbanath4321 22 күн бұрын
എന്തായാലും അമ്മമാർക്ക് കുറച്ച് പണം കിട്ടുന്നുണ്ടല്ലോ? ഇവരിൽ ചിലർ വളരെ പാവപ്പെട്ടവരുണ്ട്.
@saraladevi8262
@saraladevi8262 22 күн бұрын
തൊഴിലൊഴപ്പ് എന്നും പറയും
@johnypp6791
@johnypp6791 22 күн бұрын
😂
@gdp8489
@gdp8489 22 күн бұрын
കേരളത്തിൽ ഇത് തൊഴിൽ ഉഴപ്പ്😅😅😅
@VishnuSNair782
@VishnuSNair782 21 күн бұрын
Valiya comedy😂😂
@safna3755
@safna3755 18 күн бұрын
അവർക്ക് ഇൻ ഷുറൻസ് ഇഎസ്എ എന്നീ വയും അനുവദിച്ചു തരണമെന്നും
@tensonvincent4531
@tensonvincent4531 19 күн бұрын
അതെ 👍🙏🙏
@adarshadarsha479
@adarshadarsha479 22 күн бұрын
❤SG
@user-vm8pi1kh4t
@user-vm8pi1kh4t 22 күн бұрын
Very good. പറ്റുമെങ്കിൽ രാവിലെ വന്നു ഫോട്ടോ എടുത്തിട്ട് വീട്ടിൽ പോകാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തിയാൽ നന്നായിരുന്നു..
@prasannakp6682
@prasannakp6682 18 күн бұрын
Ningal elogathonnum alle jevikkunnath
@jainmathew804
@jainmathew804 22 күн бұрын
തൊഴിലിടിപ്പുകാർക്ക് വീട്ടിലിരുന്നു കൂലിമെട്ടിക്കാനുളള സൌകര്യം ഒരുക്കാണം.. ❤❤
@ranjith.nair6617
@ranjith.nair6617 20 күн бұрын
തൊഴിൽ കൊടുക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളു തൊഴിൽ ഉറപ്പുകൊണ്ടു,, പണിയെടുക്കുന്നതിനുള്ള കൂലിയെ കൊടുക്കുന്നുള്ളു, athum100 ഡേയ്‌സ്, ചിലപ്പോൾ ഉണ്ടാവും.
@prakashankp1028
@prakashankp1028 20 күн бұрын
തെഴിലുറപ്പ് കാരെ കൊണ്ട് പത്ത് പന്ത്ര ണ്ട് ഏക്കർ സ്ഥലം ഉള്ളവർക്ക് വെറുതെ കിളച്ച് കൊടുത്ത് നാട്ടിൽ തെഴിൽ ഇല്ലാണ്ടായി പൊതുവായി എല്ലാവർക്കും ഉപകാരം ഉള്ള പ്രവർത്തി ചെയ്യിക്കു
@anasabdulla3424
@anasabdulla3424 22 күн бұрын
😂അല്ലെങ്കിൽ തന്നെ അവര് വന്ന് ചായയും ഊണും കഴിച് ആകേ ജോലി ചെയ്യുന്നത് എത്ര മണിക്കൂർ... കാശുള്ളവന്റെ വീട്ടിൽ തെങ്ങിന് തടം എടുക്കുക, വാഴ വെക്കുക ഇതൊക്കെയാണ്.. ഇനി അവരെ 4 മണിക്ക് വീട്ടിലും എത്തിക്കണം
@snehamalu8844
@snehamalu8844 22 күн бұрын
Ath ningalude panchayathile preshnam aanu.ellaa sthalangalilum agane allaa.chaya kudikkunnath athra valya thettaanno
@smk4250
@smk4250 22 күн бұрын
​@@snehamalu8844മിക്കവാറും എല്ലായിടത്തും ഇതാണ് സ്ഥിതി
@rageshkrishnansooranadu
@rageshkrishnansooranadu 22 күн бұрын
അതൊക്കെ പഞ്ചായത്ത് മെമ്പേറിന്റെ കഴിവ് കേടു.. അല്ലേൽ അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നു 💫💫
@gundoos1414
@gundoos1414 22 күн бұрын
Govt. Sector ൽ work ചെയ്യുന്നവർക്കും Pvt. Sector ൽ work ചെയ്യുന്നവർക്കും ഒന്നും മക്കളില്ലേ ? അവരൊക്കെ 4 മണിക്ക് എത്തണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?
@sooraj981
@sooraj981 22 күн бұрын
റീൽസ് ചെയ്യുന്നത് കുഴപ്പമില്ലത്ത നാടല്ലേ ചങ്ങായി.. അപ്പോ അങ്ങനെയൊക്കെ മതി
@pc-xw5cr
@pc-xw5cr 22 күн бұрын
കൂലി കുറയ്ക്കുമോ ❓ജോലി സമയം കുറയ്ക്കുമ്പോൾ കൂലിയും ആനുപാതികമായി കുറയണ്ടേ ❓
@Sreeharipm-up5iy
@Sreeharipm-up5iy 22 күн бұрын
തൊഉ chechi : അങ്ങനെ പറയരുത്, ഇനി പണി ഇല്ലേലും correct കൂലി വീട്ടിൽ എത്തിക്കണം എന്നതാണ് അടുത്ത ആവശ്യം😅 ഞങ്ങളുടെയവിടെ ഒരു ദിവസം ഒരു പുല്ല് പറിക്കാൻ 5 പേരാണ് ബുദ്ധിമുട്ടുന്നത് അതിൻ്റെ ബുദ്ധിമുട്ട് അവർക്കേ അറിയൂ😂
@Babu196-7w
@Babu196-7w 20 күн бұрын
കൂലി കുറച്ചാൽ രാത്രി 10 മണി വരെ ചെയ്യാൻ തയ്യാറാവും കുറക്കല്ലേന്ന് പറഞ്ഞ്
@Rockstar-hw8qm
@Rockstar-hw8qm 20 күн бұрын
ഇപ്പോൾ എല്ലാ ചാനൽ കാർക്കും വേണം ഇൻർവ്യൂ,,, നാണം ഇല്ലാതെ ഒരേ ഒരു വർഗം,,, sg ♥️സൂപ്പർ ആയിട്ടു മറുപടി കൊടുത്തു 😊
@openvoice6557
@openvoice6557 17 күн бұрын
കോടീശ്വരൻമാരുടെ വീട്ടിലെ പുല്ല് സൗജന്യമായി വെട്ടിക്കൊടുക്കുക ഇതാണ് പണി, ഈ സിസ്റ്റം ആദ്യം നിർത്തണം, പബ്ലിക് സെക്ടറിൽ കൂടുതൽ ഇൻവോൾവ് മെൻറ് ചെയ്യിപ്പിക്കുക, നല്ല കാശും കൊടുക്കുക...SG💯👍
@nimisha_nimitha
@nimisha_nimitha 22 күн бұрын
ഞാൻ തൊഴിലുറപ്പിത് പോകുന്ന ആളാണ് എനിക്ക് തോന്നിയത് ഈ തൊഴിലുറപ്പ് ജോലി വലിയ പണക്കാരന്റെ വസ്തുവിന് തടം എടുക്കുക അവരുടെ വസ്തു അവർക്ക് ഒരു ചെലുകൂടാതെ ചെയ്തു കൊടുക്കുന്നു. വസ്തു പാട്ടത്തിനെടുത്ത് അവിടെ പൂകൃഷിയോ മലക്കറി കൃഷിയോ ചെയ്താൽ ജനങ്ങൾക്ക് അത് ഉപകാരപ്പെടും
@zaira5899
@zaira5899 22 күн бұрын
കേരളത്തിൽ തൊഴിൽ ഉറപ്പ് എടുത്ത് കളഞ്ഞാൽ കേന്ദ്ര ത്തിന്റെ കടം പകുധിയായി കുറയും
@user-fy2jc4bs3o
@user-fy2jc4bs3o 22 күн бұрын
Good reply
@RanjiniSumesh-rn8rf
@RanjiniSumesh-rn8rf 22 күн бұрын
👍
@VijeshChandran-vq9up
@VijeshChandran-vq9up 22 күн бұрын
Sg❤❤❤
@shihabk5967
@shihabk5967 22 күн бұрын
എന്റെ നാട്ടിൽ ഇവർ 3മണിക്ക് മുമ്പേ പോവും
@athulya01
@athulya01 22 күн бұрын
Avare kuttam parayan pattilla pavangal 😂😂😂
@Sreeharipm-up5iy
@Sreeharipm-up5iy 22 күн бұрын
​@@athulya01 അതെന്താ അങ്ങിനെ ഒരു talk
@araafa273
@araafa273 21 күн бұрын
നിലവിൽ മൂന്നു മണിക്കു മുമ്പ് തന്നെ അവർ പോകുന്നുണ്ട്
@arshaamrithavlog4795
@arshaamrithavlog4795 18 күн бұрын
🙏🏻🙏🏻🙏🏻 നന്ദി സാർ 🤍🤍
@Sajinmohan
@Sajinmohan 22 күн бұрын
4നു മുമ്പ് എത്തണം 10 മണിക്ക് ശേഷം പണിക്ക് ഇറങ്ങണം, 11 മണിക്ക് ചായ സമയം, 2 മണിക്ക് ഊണ് സമയം,
@kuttuuus
@kuttuuus 22 күн бұрын
അവര്‍ക്കും സര്‍ക്കാരിന്‍റെ കയ്യീന്ന് എന്തേലുമൊക്കെ കിട്ടിക്കോട്ടേ... എന്തിനാണീ കണ്ണുകടി. ഇവിടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തന്നെ കാരണഭൂതം കൃത്യമായി salary കൊടുക്കുന്നില്ലല്ലോ... ലോണ്‍ ആണേല്‍ കണ്ടമാനം ഉണ്ട്താനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക്
@arjungameing8628
@arjungameing8628 22 күн бұрын
@@Sajinmohan സർക്കാർ ജോലിക്കാർ ജോലി ചെയ്യ തത് കാണില്ല അവര്ക് സമ്പ ള ത്തിനു പുറമെ കൈ കൂലി, മന്ത്രി മാർക്ക്‌ സമ്പ ള ത്തിനു പുറമെ അഴിമതി, പൊതു മുതൽ dhoorth adi kkal പാവം തൊഴിലാളികലും 100 ഡേ പണിയെടുത്ത് ജീവിക്കട്ടെ
@vidhiyakv6128
@vidhiyakv6128 22 күн бұрын
പാവപ്പെട്ടവന് കുറച്ചു സുഖികട്ടെ .അവർ കഠിന്ദ്ധനം ചയാണ്ട.250rs Pani ചെയ്യുന്നുണ്ട്
@eldhot9717
@eldhot9717 16 күн бұрын
Ullathanusarich jeevickan padickanam Mattullavante jeevitham nocki anukarickan nilkkaruthu Assoya kushumb enniva valichriyuka appol pakuthi prashnanghal theerum
@Eren_yeager3592
@Eren_yeager3592 15 күн бұрын
Ayin nee ethada
@Mastermindz9087
@Mastermindz9087 22 күн бұрын
അത് സുരേഷ്‌ഗോപിയോട് ആണോ ചോദിക്കേണ്ടത്, പിനുവിനോട് ചോദിക് അടിമേ
@HasnulbannaKaringappara
@HasnulbannaKaringappara 22 күн бұрын
Thozhilurappu central govnmntinte aanu
@Mastermindz9087
@Mastermindz9087 22 күн бұрын
@@HasnulbannaKaringappara അതിന്റെ ശമ്പളം കൊടുക്കുന്നത് കേരളം ആണ്
@viralzonemalayalam
@viralzonemalayalam 22 күн бұрын
ഓ സമാധാനം ഇത്ര നാല് കേന്ദ്രം എന്നു പറഞ്ഞു നടന്ന സംഘി അടിമകൾ ഇങ്ങനെ എങ്കിലും സത്യം സമ്മതിച്ചല്ലോ🤣🤣
@AjithaKb-zt6ef
@AjithaKb-zt6ef 22 күн бұрын
അയ്യോ അത് അറിയില്ലേ തൊഴിലുറപ്പ് കേന്ദ്ര ഗവണ്മെന്റ് ആണ് നടത്തുന്നത്
@BondJFK
@BondJFK 22 күн бұрын
​@@Mastermindz9087 Athu Central kodukina Paisa aanu alltha , Keralam alla
@kamarutt6114
@kamarutt6114 19 күн бұрын
തള്ളല്ലാതെ നല്ല വാർത്തകൾ വിടൂ🙏🏽🙏🏽
@santhicholakkal1725
@santhicholakkal1725 22 күн бұрын
❤😊
@majayan5905
@majayan5905 22 күн бұрын
തൊഴിലുറപ്പ് നാലുമണിവരെയാക്കണം 🙏 ഇതിൽ ലിംഗവിവേചനമരുത്. 24ന് അഭിനന്ദനങ്ങൾ 👍
@Dtechvlogs
@Dtechvlogs 22 күн бұрын
റോഡ് വശങ്ങൾ മൊത്തം കാട് ആണ്. കനാൽ നിറയെ കാടും നിറച്ചു പാമ്പും. എത്രയോ വർഷങ്ങൾ ആയി വൃത്തി ആകിയിട്. പഞ്ചായത്ത്‌ എന്തുകൊണ്ട് ആണ് ഇതൊന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഏല്പിച്ചു വൃത്തിയാക്കാത്തത്? ഏല്പിക്കുന്ന ജോലി കൃത്യമായി ചെയ്തിട്ട് അവർ rest എടുത്താൽ ആർക്കും പരാതി ഉണ്ടാകില്ലല്ലോ.. ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർ അല്ലേ ഇത് നോക്കേണ്ടത്.
@Gentleman723
@Gentleman723 19 күн бұрын
Thozhil🎉ഉറപ് നിർത്തുക 😊
@AnithaK-me6uy
@AnithaK-me6uy 19 күн бұрын
Athe kelkkannum athinulla marupadi parayanum kanicha manassinu nanni 🙏🙏🙏
@GireeshT-qr4is
@GireeshT-qr4is 22 күн бұрын
S G❤
@gireeshmadhavan8831
@gireeshmadhavan8831 22 күн бұрын
ഒരുദിവസത്തെപണികണ്ടിട്ടുപോരെ😅😅
@Sreehari-u6k
@Sreehari-u6k 22 күн бұрын
🤣🤣
@stiljokj
@stiljokj 22 күн бұрын
ചുമ്മാ ക്യാഷ് കൊടുക്കാൻ ഒരു പരുപാടി അത്രേ ഉളളൂ തൊഴിലുറപ്പ് പദ്ധതി. ടാക്സ് നല്ലകാര്യങ്ങൾക്ക് ചിലവാക്കാം.
@ChemparathyChemparathymanju
@ChemparathyChemparathymanju 22 күн бұрын
Brilliant reply SG!!
@ANOKHY772
@ANOKHY772 22 күн бұрын
സത്യത്തിൽ ഈ തൊഴിലുറപ്പ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? സ്ത്രീകൾ എല്ലാം കൂടി വട്ടo കൂടി ഇരുന്ന് സീരിയൽ കഥ പറയുന്നു.. സാരിയുടെ കാര്യം പറയുന്നു അപ്പുറത്തെ വീട്ടിലെ ചേച്ചി സ്വർണ്ണ മാല വാങ്ങിയതിന്റെ കഥ പറയണം പിന്നെ റോഡിൽ കൂടി പോകുന്നവരുടെ കാര്യം പറയുന്നു ഉച്ചക്ക് ചോറ്, വൈകുന്നേരം ചായ. പിന്നെ എന്തെങ്കിലും ഒന്ന് ചെയ്ത് വെക്കണം.. ഇതാണ് തൊഴിലുറപ്പ് പണി 😝
@Sreehari-u6k
@Sreehari-u6k 22 күн бұрын
Athu thanne 💯
@SreekalaS-xv3ot
@SreekalaS-xv3ot 22 күн бұрын
സത്യം
@MalluMovies12
@MalluMovies12 22 күн бұрын
ഇന്ത്യ ഒരു വെൽഫയർ സ്റ്റേറ്റ് ആക്കാൻ. എല്ലാവർക്കും വിഭങ്ങൾ കുറച്ചെങ്കിലും ഒരു }പോലെ വീതിക്കാൻ.🥰 🥰
@AB-xk4yp
@AB-xk4yp 22 күн бұрын
​@@MalluMovies12എന്നിട്ട് കുത്തിഇരുന്ന് നാട്ടു കാരുടെ വീട്ടു കാര്യങ്ങൾ ആണല്ലോ വീതിക്കുന്നെ 😂😂
@AneeshA-m2v
@AneeshA-m2v 22 күн бұрын
@@ANOKHY772 കുറേ പാവങ്ങൾ ഇത് ഉള്ളതുകൊണ്ട് ആഹാരം കഴിക്കുന്നു സാർ എന്റെ അമ്മ ഈ ജോലിക്കു പോകുന്നു 🙏🙏
@RADIANCEOL
@RADIANCEOL 22 күн бұрын
വെറുതെ വീട്ടിൽ ഇരുന്നാൽ വൈകുന്നേരം കാശ് കൊണ്ടു പോയി കൊടുക്കുന്ന പോലെ ആക്കിയാലോ??? 🤔🤔🤔
@abz9635
@abz9635 22 күн бұрын
അതിനു മാത്രം paisaonum പുളുത്തി കൊടുക്കുന്നില്ല
@bineshgopi6881
@bineshgopi6881 22 күн бұрын
Nallatha
@arunibrahimkunjacha
@arunibrahimkunjacha 22 күн бұрын
ഈ പൈസയ്ക്ക് കടയിൽ നിൽക്കുന്ന എത്ര സ്ത്രീകൾ ഉണ്ട്
@madhavikuttyv9905
@madhavikuttyv9905 22 күн бұрын
😂 അല്ല , ഒരു വിഭാഗം അങ്ങനെയുമുണ്ട് , ഏതു മേഘലയിലേം പോലെ . മേൽ ഉദ്യോഗസ്ഥർ വരികയോ കാണുകയോ ചെയ്താൽ മാത്രം ഒന്ന് അനങ്ങി പിടിക്കും , വീണ്ടും പഴയ അനാസ്ഥയിലേക്ക് തന്നെ പോകും 😅😂😅
@jainmathew804
@jainmathew804 22 күн бұрын
മികച്ചത്..❤❤
@sajanphilip8221
@sajanphilip8221 22 күн бұрын
അവര് ജോലി ചെയ്യുന്നത് 4 മുതൽ 5 മണി വരെ ആയിരുന്നു. ഇനിയിപ്പോ😢
@ajithkrishna392
@ajithkrishna392 22 күн бұрын
അതിന് അവർ എവിടെ ജോലി ചെയ്യുന്നു ചുമ്മ ഇരിക്കുകയാണ് കഷ്ടം thanne
@mathewjoseph2524
@mathewjoseph2524 22 күн бұрын
Okay good , for what purpose this , I don't know. Lot of ladies working in other private sector, think about that also , they are only working in unauthorised sector
@amcanil2493
@amcanil2493 22 күн бұрын
തൊഴിൽ ഉഴപ്പ് പദ്ധതി.
@fathima5185
@fathima5185 22 күн бұрын
തോയിൽ ഇരിപ്പ്
@aavniyamvlogs5050
@aavniyamvlogs5050 22 күн бұрын
Sathyam njagala nattilokke 90ayavarum pokunnunde chodhichal paraum valliya paniyonnu milla pokanulla arogium undaya mathinnu😂😂😂
@VishnuSNair782
@VishnuSNair782 21 күн бұрын
Podo😂
@lathikanair9764
@lathikanair9764 22 күн бұрын
Correct.replay. 👍❤
@salilasadanand4548
@salilasadanand4548 22 күн бұрын
നല്ല കാര്യം
@sanimolkarthikeyan9702
@sanimolkarthikeyan9702 22 күн бұрын
Textile മേഖല, മറ്റു പ്രൈവറ്റ് ജോബിലൊക്കെ 7-8 മണി വരെ ജോലി ചെയ്യണം. അതൊന്നു കുറച്ചു കൊടുത്താൽ നന്നായിരുന്നു. തൊഴിലുറപ്പുകാർക്ക് ജോലി ഭാരം അത്ര വരുന്നില്ല. അവർ ഹാപ്പി ആണ് അവർ.
@deva.1451
@deva.1451 19 күн бұрын
സ്വർണ്ണ കട, തുണികട തുടങ്ങി സ്ത്രീകൾ 12മണിക്കൂർ ജോലി ചെയുന്നു. മിക്ക സ്ഥാപനങ്ങളിലും നിന്നുകൊണ്ട് ജോലി ഇത് ഒരു പീഡനം
@sp-gf2rs
@sp-gf2rs 22 күн бұрын
നല്ല മറുപടി sir 🙏
@rakumon7096
@rakumon7096 22 күн бұрын
4 മണിക്ക് വീട്ടിൽ എത്തുന്നതൊക്കെ കൊള്ളാം എത്ര പണി എടുക്കുന്നുണ്ട് എന്ന് കൂടെ നോക്കണം. നാട്ടിലെ പിള്ളേരുടെ പെഴപ്പും പറഞ്ഞു വെറുതെ ഇരിപ്പാണ് 90% തൊഴിലുറപ്പ് ടീംസും 😡 കൂലി വാങ്ങി പാർട്ടി പ്രോഗ്രാംസ് ന് പോക്കും😡
@rajendranedappally2237
@rajendranedappally2237 22 күн бұрын
ഇതാണ് മന്ധ്രി . തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള ആളുകളെ തിരഞ്ഞെടുക്കണം. ഇവിടുന്ന് വേറെയും കുറെ എണ്ണം പോയിട്ടുണ്ടല്ലോ ആരെങ്കിലും തരുന്ന കിറ്റും നക്കി. വോട്ടു കുത്തുമ്പോൾ നമ്മൾ ചിന്തിക്കണം. ഇനിയെങ്കിലും ഉചിതമായവർക്ക് വോട്ട് ചെയ്യുക ചെയ്യുക👍
@sourabhwinse246
@sourabhwinse246 22 күн бұрын
@@rajendranedappally2237 cheyilla 😂
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,1 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН