'എല്ലാം പൊളിച്ച് കളഞ്ഞോണം'; സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിനായി ഗണേഷ്കുമാർ.

  Рет қаралды 2,198,507

Village Vartha

Village Vartha

Жыл бұрын

#ganeshkumar
നിങ്ങടെ വീടാണെങ്കിൽ ഇങ്ങനെ പണിയുമോ. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിനായി ഗണേഷ്കുമാർ. സംഭവം പത്തനാപുരം പുന്നലയിൽ.

Пікірлер: 3 400
@VillageVartha
@VillageVartha Жыл бұрын
ഇതായിരുന്നു നിർമ്മാണത്തിലിരുന്ന സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥ. ആദ്യം ചെയ്ത വാർത്ത👇 kzbin.info/www/bejne/d2HFf4ypgJ15pbc
@amalsl0014
@amalsl0014 Жыл бұрын
ചി പി എം ന്റെ ഹൈടെക്ക് സ്കൂൾ അല്ലെ.. 😂😂😂😂😂😂
@ismmylife6926
@ismmylife6926 Жыл бұрын
ithonnum kandit ningalk manasilavunnillallo aale kanikanulla kali mathram
@sharmishereef1301
@sharmishereef1301 Жыл бұрын
We
@ajiraj4105
@ajiraj4105 Жыл бұрын
B.
@ajiraj4105
@ajiraj4105 Жыл бұрын
B.
@mubeenafaisal
@mubeenafaisal 11 ай бұрын
ഈ മനുഷ്യൻ നമ്മളെ മുഖ്യമന്തി സ്ഥാനത്തേക്ക് വന്നാൽ നമ്മളെ കേരളം രക്ഷപെടും ഈ അഭിപ്രായം ഉള്ളവർ like അടിക്കുക🙏🌹
@azeezkerala7008
@azeezkerala7008 11 ай бұрын
100
@ajeeshp272
@ajeeshp272 11 ай бұрын
100%👍🏻❤️സത്യം 💯❤️😘
@fathimaniya8568
@fathimaniya8568 11 ай бұрын
100%
@okhnbcs
@okhnbcs 9 ай бұрын
😂😂ente ponnu venda
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 5 ай бұрын
സത്യം 😀🙏👍 , ആ പിണറായിയെ എടുത്തു കളഞ്ഞിട്ട് , ഗണേഷ് കുമാറിനെ ഇരുത്തണം , കേരളം സ്വർഗ്ഗം ആകും 😀👌
@thrillermovies7645
@thrillermovies7645 Жыл бұрын
മന്ത്രി ആകേണ്ട മുതൽ ഇദ്ദേഹത്തിനു വോട്ട് നൽകിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
@sravansanthosh8029
@sravansanthosh8029 Жыл бұрын
🙏 നല്ല ഒരു മന്ത്രിയെ നഷ്ടപ്പെടുത്തി
@anandusnande2344
@anandusnande2344 Жыл бұрын
Next minister aanu.
@simimukundan9216
@simimukundan9216 Жыл бұрын
Good leadership 👏
@JishadMajeed
@JishadMajeed Жыл бұрын
പട്ടിഷോ 🤣🤣🤣
@sujiuvc918
@sujiuvc918 Жыл бұрын
സത്യം..👍🏻 ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ഇദ്ദേഹം ആവണമായിരുന്നു
@ertugrulghazi9252
@ertugrulghazi9252 Жыл бұрын
ഞാൻ ഒരു ലീഗ്കാരൻ ആണ്. ഉറപ്പിച്ചു പറയട്ടെ ഇതാണ് MLA🔥🔥💚
@pranavblueline808
@pranavblueline808 Жыл бұрын
Indian annenn parenna alle korach kudi nallath
@uvais1517
@uvais1517 Жыл бұрын
beyim. 😂
@vineethcv2472
@vineethcv2472 Жыл бұрын
വർഗീയ വാദികളുടെയും തീവ്രവാദികളുടെയും ഉറപ്പ് ആർക്കും വേണ്ട ഹേ..
@mtzmedia6185
@mtzmedia6185 Жыл бұрын
ഗണേഷ് സാർ ഓക്കേ ആണ്... ന്നാൽ നജീബ് കാന്തപുരത്തിലേക്കും കൂടി നോക്കുക 🔥അവിടെ എല്ലാമുണ്ട് ✨️വിപ്ലവകരമായ മാറ്റങ്ങൾ ഇന്നും അദ്ദേഹം തുടർന്ന് കൊണ്ടേയിരിക്കുന്നു 🔥
@abhilash_ponnakkaran
@abhilash_ponnakkaran Жыл бұрын
Good bro നിങൾ pole ullvar annu ethu partyillum. Vendathuu nallathu cheythaal nallathuu paranju ariyikkkannnam
@nishamm5718
@nishamm5718 11 ай бұрын
ഇതുപോലെയുള്ള നേതാക്കന്മാരാണ് കേരളത്തിന് ആവശ്യം🙏🙏
@hameedsiyadsiyad3895
@hameedsiyadsiyad3895 Жыл бұрын
ജനങ്ങൾക്ക് തെറ്റിയില്ല എം എൽ എ എന്നാൽ ഇങ്ങനെയാവണം👏👏👏👌❤️
@user-rv6hu2kw6w
@user-rv6hu2kw6w Жыл бұрын
💪💪💪
@user-po2yi3cn4p
@user-po2yi3cn4p Жыл бұрын
ഇയാളാണോ സരിതയുടെ പിറന്ന കുഞ്ഞിന്റെ ഉത്തരവാദി!
@seldom44
@seldom44 Жыл бұрын
ഓവർ take ചെയ്തതിന് ഒരു പയ്യനെ തല്ലിയ MLA
@Chirag_Sajimon
@Chirag_Sajimon Жыл бұрын
@@seldom44 valiyakaryam onnupodo nallath angikarikkan padik
@seldom44
@seldom44 Жыл бұрын
@@Chirag_Sajimon തല്ലിയത് നല്ലത് ആണെന്നാണോ...താൻ പറയുന്നത്...?
@rrr9484
@rrr9484 Жыл бұрын
ഈ തലമുറയിലും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു ജനപ്രതിനിധി... അപൂർവത്തിൽ അപൂർവം...ബിഗ് സല്യൂട്ട് ഗണേഷ് സർ...
@sathyapalanmanayathody1263
@sathyapalanmanayathody1263 Жыл бұрын
ചിലർ കുപ്പി പെറുക്കി കാട്ടി കൂട്ടലുകൾ ഉണ്ടായിരുന്നു...
@abhaykanil6373
@abhaykanil6373 Жыл бұрын
കോടികളിൽ 1,2 ഒ അത്രേം ഉള്ളൂ ഈ ലോകത്ത്
@esnarayanan2499
@esnarayanan2499 Жыл бұрын
Engeneering Kerala model.bismayam......
@vishnu-mfc
@vishnu-mfc Жыл бұрын
സുരേഷ്‌ഗോപി🔥
@palodenazeer4782
@palodenazeer4782 Жыл бұрын
100
@manikandann7882
@manikandann7882 Жыл бұрын
എംഎൽഎ ആയാൽ ഇങ്ങനെ വേണം.... പത്തനാപുരത്തെ ജനങ്ങളുടെ ജനവിധി തെറ്റിയില്ല...👏👏❤️
@sareefsareef5132
@sareefsareef5132 11 ай бұрын
Kerala മുഖ്യാൻ ആകാനുള്ള എല്ലാ യോഗ്യതാ ഉള്ള മനുഷ്യൻ 😍😍😍
@nishadwayn3681
@nishadwayn3681 Жыл бұрын
ഏത് party ആണേലും നാടിന് നല്ലത് ചെയ്യുന്നവർക്ക് വോട്ട് ചെയ്യുക.
@kingfisher2964
@kingfisher2964 Жыл бұрын
👍👍👍👍🔥🔥
@dhanushs9804
@dhanushs9804 Жыл бұрын
Correct
@thecruizer1
@thecruizer1 Жыл бұрын
👍🏻👍🏻👍🏻
@nikhildens9146
@nikhildens9146 Жыл бұрын
Correct... Party mathram noki vote cheyunnavaru serikum pottanmaaru ane... Ethupolulla alkaru ane baranathil varendath.... Ennale aalugal nannavu... Nadum nannaavu
@limrascreations7564
@limrascreations7564 Жыл бұрын
👍👍
@remanics4730
@remanics4730 Жыл бұрын
ഇദ്ദേഹം ഒരിക്കൽ നമ്മുടെ CM ആയിരുന്നെങ്കിൽ കേരളം ഒന്നു മെച്ചപ്പെട്ടേനെ .
@abidmahathma
@abidmahathma Жыл бұрын
ഇവർ ആരുമല്ല ആവേണ്ടത്, ആവാൻ അർഹനും അതിനു kelp ഉള്ളവനും.. ആവേണ്ടതും (സ )M. സ്വരാജ് ആണ്.. നിലപാടിൽ ഉറച്ച വ്യക്തിത്വം 👍❤️👌
@viveksuresh5892
@viveksuresh5892 Жыл бұрын
Suresh Gopi varanam
@salmanabuzada3072
@salmanabuzada3072 Жыл бұрын
@@viveksuresh5892 suresh gophinte andi
@kirankrishna2104
@kirankrishna2104 Жыл бұрын
@@salmanabuzada3072 നീ അത് നോക്കി ഇരിക്കുവാണോ 😂😂
@shammi2442
@shammi2442 Жыл бұрын
പെണ്ണ് വിഷയത്തിൽ കാല് പിടിച്ച ആളാ... പിന്നെ കുറെ കാലം പള്ളിമണി പിടിച്ചോണ്ട് ഇരിന്നിരുന്നു.. ഇപ്പൊ നന്നായതാകും.. പ്രായം ആയില്ലേ..
@3hviewsmalayalam
@3hviewsmalayalam Жыл бұрын
ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കാൻ ഇദ്ദേഹം എന്നും ഒരു പിടി മുന്നിൽ തന്നെ... ബിഗ് സല്യൂട്ട്.... 🌟👌🌟👌🌟
@shafeekpk7364
@shafeekpk7364 11 ай бұрын
എന്റെ റബ്ബെ ഈ സാർ ന് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
@cipherthecreator
@cipherthecreator Жыл бұрын
MLA മാർ ഉദ്ഘാടനങ്ങൾക്കും കല്യാണങ്ങൾക്കും നടക്കാതെ ഇതുപോലെ ഇൻസ്‌പെക്ഷനുകൾ നടത്തണം 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@nila7860
@nila7860 Жыл бұрын
അതിനു വിവരം കൂടി വേണ മല്ലോ.അത് ഉളളവർ കുറവ് ആണ്.എങ്ങനെ ഇതിൽ നിന്ന് പൈസ വെട്ടിക്കാൻ പറ്റും എന്നാണല്ലോ പൂതി
@lizypaul7423
@lizypaul7423 Жыл бұрын
@@nila7860 correct
@johnmodijanardanan2153
@johnmodijanardanan2153 Жыл бұрын
Shabari Nadine udeshichano ✍️🤣
@jayakrishnanc6974
@jayakrishnanc6974 Жыл бұрын
അതെ, അതവരുടെ ജോലിതന്നെയാണ്. കല്ലിടലല്ല ജോലി. 👍
@cipherthecreator
@cipherthecreator Жыл бұрын
@@johnmodijanardanan2153 എല്ലാവരെയും ഉദ്ദേശിച്ചാണ്
@velayudhankm8798
@velayudhankm8798 Жыл бұрын
കല്യാണ വീട്ടിലും മരണ വീട്ടിലും കയറിവന്നു ഞാളിഞ്ഞിരിക്കുന്ന MLA യെ ഞാൻ കണ്ടിട്ടുള്ളു ഇദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാർക് ബിഗ് സല്യൂട്ട് 🙏🙏ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നാശിക്കുന്നു
@mylifeandvlogs1992
@mylifeandvlogs1992 Жыл бұрын
Bhaviyile CM avatte
@kuthirapavan6322
@kuthirapavan6322 Жыл бұрын
N പറവൂർ ആണോ വീട് ?
@s0l0_boy98
@s0l0_boy98 Жыл бұрын
Kunnathoor ano veed
@sreenathaaradhya9154
@sreenathaaradhya9154 Жыл бұрын
മരണ വീടുകളിലും കല്യാണ വീടുകളിൽ എത്തുമ്പോൾ മാത്രം എസികാറിൽ നിന്നും പുറത്തിറങ്ങുന്ന ഒരു എംഎൽഎ നമുക്കുണ്ടായിരുന്നു പുള്ളിക്കാരൻ ഇപ്പോൾ എവിടെയാണാവോ 🤔
@sarathanayadi
@sarathanayadi Жыл бұрын
@@s0l0_boy98 kovoor Maman .. Balikakka
@akworld2013
@akworld2013 11 ай бұрын
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്ന അവരുടെ കാര്യങ്ങൾ മാത്രം നോക്കി നടത്തുന്ന ഗണേശേട്ടന് പോലെയുള്ള ജനപ്രതിനിധികൾക്കാണ് വോട്ട് ചെയ്യേണ്ടത്🙏❤️
@rosilykappani3577
@rosilykappani3577 Жыл бұрын
പണിയെല്ലാം കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞു സ്കൂൾ കെട്ടിടം തകർന്നു എത്ര കുട്ടികൾ മരിച്ചു ഇങ്ങനെയുള്ള നിർമ്മാണമാണ് ഇതിന്റെയൊക്കെ കാരണം ഗണേഷ് കുമാർ സാർ അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യം
@hussainp.p1694
@hussainp.p1694 Жыл бұрын
*ജനങ്ങളുടെ വോട്ടിന് അർഹനായ ജനങ്ങളുടെ സ്വന്തം മന്ത്രി ഗണേഷ്കുമാർ*🔥🔥💪💪
@fasalrahman4148
@fasalrahman4148 Жыл бұрын
മന്ത്രി 🧐😂
@nexxer7899
@nexxer7899 Жыл бұрын
MLA
@premyjos
@premyjos Жыл бұрын
കൊടിയുടെ നിറം നോക്കണ്ട, പാർട്ടി ഏതുമാകട്ടെ,ജനങ്ങളുടെ പ്രശ്നങ്ങൾ തന്റേടത്തോടെ കൈകാര്യം ചെയ്യുന്ന നേതാവായിരിക്കണം😘.
@devuponnu4554
@devuponnu4554 11 ай бұрын
Policu
@rachurayyan6130
@rachurayyan6130 Жыл бұрын
എൻ്റമ്മോ ഇയാള് poli തന്നെ എങ്ങനെ ആയിരിക്കണം ഒരു MLA എന്ന് ബാക്കിയുള്ളവർ കണ്ടുപഠിക്കട്ടെ നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ അവിടുത്തെ കോൺട്രാക്ടർമാർ ഇനി ഒരുകള്ള ത്തരം ചെയ്യാൻ ഒന്നുകൂടി ആലോചിക്കും അത് ഉറപ്പ് നിങ്ങൾ ഞങ്ങളുടെ ചങ്കാണ് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍
@togamer9383
@togamer9383 Жыл бұрын
👍👍👍
@ismmylife6926
@ismmylife6926 Жыл бұрын
onnumalla aalaval perupadi mathamanenn ari aaharam kazhikunna aarkum manasilavum ningalk mathram manasilayilla
@fg4513
@fg4513 Жыл бұрын
@@ismmylife6926 ayaal parayunna karyam sheriyano enn ningalk matram mansilayilla
@rachurayyan6130
@rachurayyan6130 Жыл бұрын
🤔🤔🤔🤔
@salusalu9966
@salusalu9966 Жыл бұрын
Ithoke iyalude adavu ingane arum works cheyyoola 2 lack iyal thanne yerinju ithu cheyyichu janagalk munnil alakuka nalla idiea. Theranjedupp avatte oro udayipp kond varunnu
@sibilm9009
@sibilm9009 Жыл бұрын
ഇങ്ങേരെ കാണുമ്പോ തന്നെ ഒരു ധൈര്യമാണ് ജനങ്ങൾക്ക്‌ 🔥ഏതു party ഇലെ ഏതു നേതാവിനെ കാണുമ്പോൾ കിട്ടുന്നതിലേക്കാൾ 100 ഇരട്ടി ധൈര്യം 💪
@thankachankanjookaran6057
@thankachankanjookaran6057 Жыл бұрын
We need 140 MLA s in Kerala just like him. Can we? 👏👏👏Thank you Ganesha.👍👍👍
@200rd
@200rd Жыл бұрын
പലയിടങ്ങളിലും MLA സ്ഥാനം കൊടുത്തിൽ ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്, പക്ഷെ ഇവിടെ ജനങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. ഗണേഷ്‌കുമാർ ശെരിക്കും ജനങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@beenaabraham2243
@beenaabraham2243 Жыл бұрын
👍
@s3dude377
@s3dude377 Жыл бұрын
S
@ragibiju298
@ragibiju298 Жыл бұрын
👍👍
@shahinaibrahim3171
@shahinaibrahim3171 Жыл бұрын
Yes
@hentryfernandez2492
@hentryfernandez2492 11 ай бұрын
Ssss
@rejithrajan7004
@rejithrajan7004 Жыл бұрын
ഗണേഷേട്ടൻ മുഖ്യമന്ത്രി ആവണം 👍👍 വെറുതെയല്ലാ പത്തനാപുരം കാര് ഇടൊം വലോം നോക്കാതെ ഇങ്ങാർക്ക് കുത്തിയത്
@ushashalu2414
@ushashalu2414 Жыл бұрын
Sathyam
@jtsays1003
@jtsays1003 Жыл бұрын
😂
@Privetplace
@Privetplace Жыл бұрын
പാർട്ടിയും , പാർട്ടി നേതാക്കളും പൊളിയാണ് ❤️ Ganeshkumar🔥
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
നല്ലൊരു ജനപ്രതിനിധി ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഗണേഷ്കുമാർ 😍 മറ്റുള്ളവർ ഇത് കണ്ട് പഠിക്കണം ഇതുപോലെ എല്ലാം ശ്രദ്ധിക്കുന്ന ജനപ്രതിനിധികളെ ആണ് ഈ നാടിന് ആവശ്യം
@shankarkb8619
@shankarkb8619 Жыл бұрын
ജനങ്ങളുടെ വോട്ടിനും നിഗുധിപനതിനും അർഹതയുള്ള മനുഷന് ബിഗ് സല്യൂട്ട് സാർ 💯💯💯💥💥💥💯💯💯💯♥️♥️♥️
@mobilphon6677
@mobilphon6677 Жыл бұрын
Cpm👍
@kannur405
@kannur405 Жыл бұрын
@@mobilphon6677 വ്യക്തിയെയാണ് അദ്ദേഹം ഉദ്ദേശിച്ചത്... അല്ലാതെ അന്തം കമ്മികളുടെ എല്ലാ നേതാക്കന്മാരെയുമല്ല
@clapboard8992
@clapboard8992 Жыл бұрын
വെള്ള ഷർട്ട്‌ ഇടാത്ത നല്ല അടിപൊളി രാഷ്ട്രിയകാരൻ 👌🏻💥💥
@Parthanpynlurf-arts7514
@Parthanpynlurf-arts7514 Жыл бұрын
കറക്റ്റ്................ .
@MIDHUN.M
@MIDHUN.M Жыл бұрын
Enikku manassilakathathu athanu bro enthinanau ivar ee white shirt um mundum mathramidunnathu ennanu
@jishnurajkp315
@jishnurajkp315 11 ай бұрын
ഇങ്ങേർ മുതലാണ് ഇവരെ പോലുള്ളവർക്ക് വോട്ട് ചെയ്യണം 👍😍
@shivramhari6107
@shivramhari6107 Жыл бұрын
The fact that he has a basic knowledge on civil construction is appreciatable.❤🔥 Every minister should have atleast a basic knowledge on social and physical infrastructure.
@jayaramk.c.5597
@jayaramk.c.5597 Жыл бұрын
ഇങ്ങിനെ നട്ടെല്ല് കാണിച്ചാൽ എല്ലാം ശരിയാവും ....കോൺട്രാക്ടർ ഏമാന് മുന്നിൽ തലകുനിക്കുന്നവരാണ് 90 ശതമാനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും
@starmedias1231
@starmedias1231 Жыл бұрын
കോപ്പാണ്... കോൺട്രാക്ടർ ന്റെ കയ്യിൽ നിന്നും 10% മേടിച്ചു മിണ്ടാതെ ഇരിക്കും... അവരാണ് പ്രതികൾ
@tarisdod
@tarisdod Жыл бұрын
avarude kayinnalle naki thinnunnathu.udhyogasthar anu kuttakar.nakkan koduthillel billu passakilla.
@navinbpalathingal
@navinbpalathingal Жыл бұрын
Kopanu oru work contract eduth noku iyal....apo manslavum
@LaymansScienceLab
@LaymansScienceLab Жыл бұрын
എന്നെ പൊന്ന് ചങ്ങാതീ. നേരെ ചൊവ്വെ ചെയ്യാൻ ഉദ്യോഗസ്ഥൻമാർ സമ്മതിക്കത്തില്ല.
@navinbpalathingal
@navinbpalathingal Жыл бұрын
@@LaymansScienceLab 90% engineers are 100% strict
@lizypaul7423
@lizypaul7423 Жыл бұрын
ഗണേഷ് സാറിനെ പോലുള്ളവർ വേണം MLA സ്ഥാനം അലങ്കരിയ്ക്കാൻ ❤❤
@abidmahathma
@abidmahathma Жыл бұрын
M.സ്വരാജ് (സ )നെ പോലെ ഉള്ളവർ വേണം സിഎം സ്ഥാനം അലങ്കരിക്കാൻ 👍❤️
@krishnadas291
@krishnadas291 Жыл бұрын
ഒരു കോപ്പൻ ഉണ്ടാലോ മുകേഷ് വേസ്റ്റ് കൊല്ലത്തിന്റെ ശാപം
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
@@abidmahathma anthamkammi swerajo
@jineshkandan1981
@jineshkandan1981 Жыл бұрын
MLA. അല്ല മന്ത്രി
@abidmahathma
@abidmahathma Жыл бұрын
@@mujeebmujeeb6030 nink angane thonnum eth vyakthiyum respectode kanunma vyakthi aanu swaraj,, andha kammi allathe nilapad vyakthamakunna aale sahu paranju thaayo😂🤣🤣kelkatte aaranenn😂🤣
@muneerkidanhikidanhi5607
@muneerkidanhikidanhi5607 Жыл бұрын
The great job 👍👍ഇതാവണം ജനപ്രതിനിധി രാഷ്ട്രീയം എതിരാണെങ്കിലും ഫുൾ സപ്പോർട്
@saadchavara8287
@saadchavara8287 Жыл бұрын
Proud to be a കൊല്ലംകാരൻ..❤🔥
@justinjustin6019
@justinjustin6019 Жыл бұрын
പത്തനാപുരം കാരുടെ ഭാഗ്യം ആണ് ഗെനേഷ് കുമാർ സാർ 🙏തിരുവനന്തപുരം ജില്ലയിലെ ആര്യനാട് മണ്ഡലത്തിൽ നമുക്കും ഉണ്ട് ഒരു m l a സ്റ്റീഫൻ ത്ഫൂ....
@SheelaDevi-wj3mg
@SheelaDevi-wj3mg Жыл бұрын
Mona igama venam chakara
@justinjustin6019
@justinjustin6019 Жыл бұрын
@@SheelaDevi-wj3mg 😎
@shajanjoy6992
@shajanjoy6992 Жыл бұрын
കഴിഞ്ഞ ഇലക്ഷനിൽ നിങ്ങളൊക്കെ അല്ലേ അയാളുടെ കൂടെ നിന്ന ശബരീനാഥനെ തോൽപ്പിച്ചത്
@ratheeshkumar2342
@ratheeshkumar2342 Жыл бұрын
എന്താടാ അയാളുടെ കുഴപ്പം
@jijujaison
@jijujaison Жыл бұрын
Njngalkkum und oru MLA... Mukesh MLA .. andas venameda andas😂
@designhub9638
@designhub9638 Жыл бұрын
അടുത്ത ഇലക്ഷനിൽ ഞാൻ സാറിനു ഒരു കള്ളവോട്ട് ചെയ്യും വേറൊന്നും കൊണ്ടല്ല വേറെ നിയോജക മണ്ഡലമാണെങ്കിലും... എന്റെ ജീവിതത്തിൽ ഒരു നല്ല നേതാവിന് വോട്ട് ചെയ്തു എന്നോർത്ത് എനിക്ക് സമാധാനിക്കാമല്ലോ 😊😊😊
@thedetective5956
@thedetective5956 Жыл бұрын
എന്നെ പിടിച്ച് അകത്ത് ഇടുന്നത് വരെ ഞാൻ കള്ള വോട്ട് ചെയ്യും...
@manojs6046
@manojs6046 Жыл бұрын
🤭🤭🤭
@designhub9638
@designhub9638 Жыл бұрын
@@manojs6046 എന്താ അളിയാ ഒരു പുച്ഛം... 😊
@sreenathaaradhya9154
@sreenathaaradhya9154 Жыл бұрын
ഇങ്ങനെയാണ് പ്രവർത്തനം എങ്കിൽ നിങ്ങളുടെ കള്ളവോട്ട് ഇല്ലാതെതന്നെ പുള്ളിക്കാരൻ ജയിച്ചോളും കാരണം കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട്😊
@athulvinayak7217
@athulvinayak7217 11 ай бұрын
നടി അനുശ്രീ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് “ ഞങ്ങളുടെ നാട്ടിൽ ഗണേഷേട്ടൻ ഇനി ഏതു പാർട്ടിയിൽ നിന്നാലും വോട്ട് പുള്ളിക്കേ കിട്ടൂ “ ❤
@piustp1511
@piustp1511 11 ай бұрын
genseh സാറെ വളരെ നന്നായി ഇതുപോലെ തന്നെ വേണം....congratulation
@bennyjohn8130
@bennyjohn8130 Жыл бұрын
M L A അല്ല ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയാവണം ഗണേഷ് കുമാർ സാർ.
@sajirsabi1822
@sajirsabi1822 Жыл бұрын
Pinarayiku yendhannu kuzhappam
@_dhe_blacklisted_boy1656
@_dhe_blacklisted_boy1656 Жыл бұрын
@@sajirsabi1822 illatha kuzhappam enthan
@fathimacrafts5412
@fathimacrafts5412 Жыл бұрын
@@sajirsabi1822 hmm
@abdul_basith.v7613
@abdul_basith.v7613 Жыл бұрын
@@sajirsabi1822 നട്ടെല്ല് ഇല്ല
@vaishnavnair7220
@vaishnavnair7220 Жыл бұрын
@@sajirsabi1822 biriyani chembu
@ajuajoos5817
@ajuajoos5817 Жыл бұрын
പഠിപ്പും വിവരവും ഉള്ള ആളുകളെ ഇതൊക്കെ ഏൽപ്പിക്കുക, ഗണേഷ് കുമാർ MLA ക്ക് അഭിനന്ദനങ്ങൾ ❤️
@sudheeshjanaki
@sudheeshjanaki Жыл бұрын
തെറ്റുകൾക്ക് കൂട്ടുനില്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാൽ ഈ അഴിമതി അവസാനിക്കും.. ശ്രീ ഗണേഷ് കുമാർ ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയാണ്.. രാഷ്ട്രീയം നോക്കാതെ ഇതുപോലുള്ള ജനപ്രതിനിധികൾക്കോപ്പം നില്ക്കണം..
@noushadk5279
@noushadk5279 Жыл бұрын
ബാലകൃഷ്ണപിള്ളയുടെ മകന്റെ പഴയ തിൽ നിന്നും വ്യത്യസ്ഥമായ പ്രവർത്തനം എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഒര് പാട് ഇഷ്ടപ്പെടുന്നു ബിഗ് സലൂട്ട് ഗണേ ഷേട്ടാ❤️
@Entertainment43109
@Entertainment43109 Жыл бұрын
എല്ലാം പൊളിച്ച് പണിയണം.... ഈ മണ്ടത്തരം കാണിച്ച് പണിത് വെക്കുന്ന ഉദ്യോഗസ്ഥരുടെ ചെലവിൽ പൊളിച്ച് പണിയണം അതാണ് വേണ്ടത്.... സർക്കാർ എൻജിനിയർമാർ ആണെങ്കിൽ അവർക്ക് ശമ്പളം പോലും അക്കൗണ്ടിൽ നിന്ന് എടുക്കേണ്ട..... ഇതുപോലെ പണികളിൽ ആർക്കെങ്കിലും വേണ്ടി ക്രമക്കേടുകൾ നടത്തി ഉണ്ടാക്കുന്ന പണം മതി അവർക്ക് ജീവിക്കാൻ.....
@arunrajkp7762
@arunrajkp7762 Жыл бұрын
👍👏👏👏
@abdullatheefputhenveedu1897
@abdullatheefputhenveedu1897 Жыл бұрын
ഇവനൊന്നും നാളെ പെൻഷൻ വാങ്ങാൻ അനുവദിക്കരുത്.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ആലപ്പുഴ ഉള്ള റിസോർട്ട് ഒക്കെ പൊളിക്കുന്ന കണ്ടില്ലേ. അതിനു അനുമതി കൊടുത്തവന് ഒന്ന്നും ഒരു കുഴപ്പവും ഇല്ല
@nidhistune5507
@nidhistune5507 Жыл бұрын
ഞങ്ങള്ക്ക് തെറ്റില്ല...കൊടുത്ത വോട്ട് പാഴായി പോകില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു....അത് ഇന്നും ഇന്നലെയും പെട്ടെന്ന് pottimulach ഉണ്ടായതല്ല.....ഗണേഷ് കുമാർ ഒരു നല്ല ഭരണാധികാരി ആണ്.....
@basheerbasheer4565
@basheerbasheer4565 Жыл бұрын
എനിക് തെറ്റ് പറ്റി, ചിറയിൻകീഴ് മണ്ഡലത്തിൽ എനിക്ക് തെറ്റ് പറ്റിപ്പോയി ഞങ്ങളുടെ ഒരു എംഎൽഎ,
@divyadinesan2952
@divyadinesan2952 Жыл бұрын
കൊല്ലം mandalam maha പരാജയം 😁
@nidhistune5507
@nidhistune5507 Жыл бұрын
@@divyadinesan2952 ath kollam mandalam...njangalk onnum cheyyan pattilla😁😁😁😁😁
@sajeevanmenon4235
@sajeevanmenon4235 5 ай бұрын
😂😄😂😂😭😭😭😭 ഒരു സ്കൂൾ കെട്ടിടത്തിന്റെ ശോചനാവസ്ഥ 😭😭😭😭 നന്ദി ഗണേശ് സാർ 🙏🏼
@TVA_MODERATORS_FAM_
@TVA_MODERATORS_FAM_ 5 ай бұрын
മുഖ്യമന്ത്രി ആവണം ഇദ്ദേഹം... പക്ഷേ ഇതുപോലെ ഒള്ള ആൾക്കാരെ നിലനിർത്തുല്ലല്ലോ.. ഇനി കുറെ ശത്രുക്കൾ ഉണ്ടാവും കൂടായുള്ളവരു... അത് എല്ലാം തരണം ചെയിതു നല്ല ഒരു ലെവൽ നിക്കാൻ നമ്മൾ സപ്പോർട്ട് ചെയ്യണം ഇദ്ദേഹത്തെ
@sidheeqpp7325
@sidheeqpp7325 Жыл бұрын
വെരി good കുറെ സ്ഥലങ്ങളിൽ ഗണേഷ് കുമാർ ഇത് പോലെ ഇടപ്പെട്ടി ട്ടുണ്ട് അടുത്ത തെരഞ്ഞെടുപ്പ് വന്നാൽ കണ്ണും പൂട്ടി വോട്ട് ചെയ്യാം 👍👍👍
@lekhasathyan1474
@lekhasathyan1474 Жыл бұрын
Adipoli engane veenam oru jenaprethinidhi big salute
@user-si1jd8pv5h
@user-si1jd8pv5h Жыл бұрын
ഉദ്യോഗസ്ഥരിലേക്കും ഡച്ച് മാതൃക എത്തിയിരിക്കുന്നു ഇത് ശരിയാകണമെങ്കിൽ എല്ലാം ഇടിച്ച് പൊളിച്ച് ഒന്നിൽ നിന്നും തുടങ്ങണം ഗണേഷ് കുമാർ. 🧡
@mammadmammadvk301
@mammadmammadvk301 11 ай бұрын
ഞാൻ ചെയ്യും എന്റെ ഓട്ട്... ജനനായക്കാന്.. അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യ മന്ത്രിയാകണം.. ഗണേഷ് സാർ....❤❤❤
@anasanzu1545
@anasanzu1545 Жыл бұрын
ആദ്യമായിട്ടാ ഞാൻ MLA നെ കാണുന്നത് ❤️
@muhammedjasilmuhammedjasil4979
@muhammedjasilmuhammedjasil4979 Жыл бұрын
ഞാൻ കോൺഗ്രസ്‌ ആണ് bt ഇദ്ദേഹം CM ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@elnino7951
@elnino7951 Жыл бұрын
ഒരിക്കലും ആവില്ല,ആകുകയും ഇല്ല
@sijilsichu9291
@sijilsichu9291 Жыл бұрын
കമ്മീഷൻ കിട്ടുമെന്ന് വിചാരിച്ചവർക്കു ഇപ്പൊ കയ്യിൽനിന്നും കാശ് പോകുന്ന അവസ്ഥ ആയി ഇങ്ങനെ തന്നെ വേണം MLA ആയാൽ 👍👍👍
@mollyrajan9827
@mollyrajan9827 11 ай бұрын
ഞാൻ ഒരു കോൺഗ്രസ്‌ ആണ് പക്ഷെ ഗണേഷ് കുമാർ സർ ഞങ്ങളുടെ നാട്ടിൽ നിന്നാൽ വോട്ട് തീർച്ച കൊടുത്തിരിക്കും
@mohandas3748
@mohandas3748 Жыл бұрын
ഈ പ്രവർത്തി വളരെ വളരെ നന്നായിട്ടുണ്ട് ഇങ്ങനെ വേണം ഇതാണ് ജനങ്ങൾക്ക് മാതൃകാപുരുഷൻ
@realytshorts.
@realytshorts. Жыл бұрын
ഗണേഷ് ഏട്ടൻ ചെയ്തത് നല്ല കാര്യം ആണ് പാവം കുട്ടികൾ ഇങ്ങനത്തെ കെട്ടിടത്തിൽ ഇരിക്കേണ്ടി വരുമായിരുന്നു
@saraths8679
@saraths8679 Жыл бұрын
കേരളത്തിലെ ഓരോ ഞങ്ങളും അഹഗ്രഹിക്കുന്ന ഓരോ ഒരു കാര്യം. എങ്ങനാ ഒരു MLA കിട്ടിയിരുന്നെങ്കിൽ എന്ന് 🥰
@AssisCa-zq6it
@AssisCa-zq6it Жыл бұрын
ഇത്രയും മനോഹരമായ ഈ കായ്ച്ച പല അവർത്തി കണ്ടു കണും തോറും ബഹുമാനപെട്ട ഗണേഷ്‌കുമാർ എം മല്ലേ യുടെ മേൽനോട്ടം വളരെ അതികം സന്തോഷം നൽകുന്ന ഒന്നാണ് ഇതുപോലെ പറ്റില്ല എങ്കിലും വർക്കുസൈറ്റുകളിൽ ഒരു മിന്നൽ പരിശോധന എങ്കിലും നടത്തിയാൽ എത്ര ഗുണകരം ആയേനെ ബഹുമാനപെട്ട ഗണേഷ്‌കുമാർ സാർ ആരുടെയും എച്ചിൽ തിന്നാൻ നിൽക്കാറില്ല അതുകൊണ്ട് ആരുടെയും മുഖത്ത് നോക്കി കാര്യം പറയും എച്ചിൽ തിന്നുന്ന ഉധോഗസ്ഥർ ഓശാന പാടി കണ്ണടച്ച് ഇരുട്ടാക്കി ഇല്ലാത്ത പണിക്ക് ബില്ലുണ്ടാക്കി കേമൻ മാരായി വിലസി നടക്കുന്നു ദയവുചെയ്ത് ഗണേഷ്‌സറിനോപം ഇല്ലങ്കിലും അവരെ പിന്തുടരാനുള്ള മനോപാവം എങ്കിലും കാണിക്കു ഉണ്ട ചോറിനു നന്ദി കുറച്ചെങ്കിലും കാണിക്കാൻ ദയവുണ്ടാകണം
@gskumar53
@gskumar53 Жыл бұрын
രാഷ്ട്രീയ നേതാക്കൾക്കു, ഗണേഷ്‌കുമാർ, ഒരു മാതൃകയാവട്ടെ. 🌹👍🙏🏻
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
കാര്യങ്ങളെ പറ്റി നല്ല ധാരണയാണ് ഗണേഷിന് ഏത് നിർമ്മാണം ആകട്ടെ പദ്ധതി ആകട്ടെ പണി ആകട്ടെ അതാണ് ഒരു ക്വളിറ്റി .മൂന്ന് തലമുറക്ക് കഴിയാൻ ഉള്ള സ്വെത് ഉള്ളതിനാൽ അഴിമതി പ്രശനം ഉദിക്കുന്നില്ല .ഏത് മുന്നണി ആയാലും ഗണേഷ് അവിടെ ജയിക്കുന്നതിന് കാരണം ഇത് തന്നെ .വ്യക്തിപരമായി ചെറിയ ബലഹീനതകൾ ഒരു പൊതു പ്രവർത്തകൻ ഭരണാധികാരി എന്ന നിലയിൽ ഉള്ള പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭമായി .ഇദ്ദേഹത്തെ പോലെ കാര്യപ്രാപ്തിയും ആത്മാർത്ഥതയും ഉള്ളവർ എല്ലാ മണ്ഡലത്തിലും ഉണ്ടാവുകയും ഏകോപനത്തിനും നേത്രെത്വത്തിനും ഇതേ ക്വളിറ്റിയിൽ ഒരു മന്ത്രി സഭയും ഉണ്ടായാൽ കേരളം സ്വെര്ഗ്ഗമായി എന്നാൽ നിലവിൽ അതില്ല മൊത്തം ഉഡായിപ്പുകളാണ്.പട്ടി ഷോ ആണ് കാമറയും വീഡിയോയും ഉണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല ജനങ്ങൾക് കാര്യം നടക്കണം എം എൽ എ എന്നല്ല നമ്മൾ പോകുമ്പോൾ വരെ വീഡിയോയും കാമറയും രണ്ട് മൂന്നെണ്ണം ഉള്ള കാലത് അതൊരു തെറ്റല്ല ഇത്തരം ഷോകൾ എന്നാൽ എല്ലാവരും നടത്തട്ടെ സന്തോഷം മാത്രം അത്ര എങ്കിലും പ്രശനം പരിഹരിക്കുമല്ലോ
@humanitarian9685
@humanitarian9685 Жыл бұрын
വ്യക്തിയെ നോക്കി വോട്ട് ചെയ്യണം: രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന്റെ നന്മയ്ക്കും രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കും വേണ്ടിയുണ്ടായതാണെങ്കിലും പ്രായോഗിക പശ്ചാതലത്തിൽ അവ ദുഷിച്ചുകൊണ്ടിരിക്കുകയാണ്. ഏത് രാഷ്ട്രീയ പാർട്ടിക്കും കാലക്രമേണ അധികാരമോഹമുണ്ടാകും. ഏതെങ്കിലും തരത്തിൽ വോട്ടുബാങ്കാക്കി ജനങ്ങളെ മാറ്റാനുള്ള സംവിധാനവുമുണ്ടാക്കും. അതിനാൽ ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും പരിപൂർണമായും വിശ്വസിക്കാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ ഗഹനമായി ചിന്തിക്കണം. ഇക്കാര്യത്തിൽ ബുദ്ധിജീവികൾക്കും തെറ്റുപറ്റാം. രാഷ്ട്രീയം നോക്കാതെ വ്യക്തിയുടെ സ്വഭാവ ഗുണത്തെയും അയാൾക്ക് ജനങ്ങളോടുള്ള പ്രതിബന്ധതയും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതാണ് നല്ലത്. ഏത് രാഷ്ട്രീയ പാർട്ടി എന്നത് ഒരു ചൂതാട്ടമാണ്. നന്മയുള്ളവന് വോട്ട് ചെയ്യുക. അയാൾ ജയിച്ച് പാർലമെന്റിലെത്തുമ്പോൾ ഭൂരിപക്ഷം വരുന്നത് ഏത് പാർട്ടിയാണ് എന്നത് ജനാധിപത്യത്തിന്റെ വിധിയാണ്. അത് നമുക്ക് നിയന്ത്രിക്കാനാവില്ല. നമ്മൾ ഉദ്ദേശിച്ച പാർട്ടി വിജയിച്ചില്ലെങ്കിൽ പോലും മനസ്സാക്ഷിയുള്ള ഒരാളെയാണല്ലോ ഞാൻ ജയിപ്പിച്ചത് എന്ന സമാധാനമുണ്ടാകും. കടപ്പാട്: www.google.com/amp/s/www.mathrubhumi.com/mobile/alappuzha/news/article-1.3738881
@ajk4400
@ajk4400 Жыл бұрын
Agreed. Appreciate his work. But being rich should not be a quality as your note insinuates.
@mambrarenjith25
@mambrarenjith25 Жыл бұрын
അച്ഛൻ അഴിമതിയിലൂടേ ഉണ്ടാക്കിയ സ്വത്താണന്നും പറയുന്നുണ്ട് ജനങ്ങൾ
@aadhuarun6437
@aadhuarun6437 Жыл бұрын
എല്ലാം പൊളിച്ചു അവരുടെ ചിലവിൽ തന്നെ പുതുക്കി പണിയണം കുട്ടികളുടെ ജീവന് പുല്ല് വിലയോ 🧐🧐
@anuvlogs1356
@anuvlogs1356 Жыл бұрын
ഇതാവണം ഒരു ജനപ്രതിനിധി😍 ഇങ്ങനെയാവണം❤ ജനപ്രതിനിധി😍 അല്ലാതെ കടക്കു പുറത്ത് ഞങ്ങൾക്കുണ്ടൊരു കപ്പിത്താൻ അങ്ങനെയാവരുത്
@antonyk.c8183
@antonyk.c8183 Жыл бұрын
നന്ദി സാർ
@marykuttyxavier5475
@marykuttyxavier5475 Жыл бұрын
ഇങ്ങനെയാവണം ജനപ്രതിനിധി നാട്ടുകാരുടെ ഭാഗ്യം 🙏🙏🙏🙏🙏
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
👍🏿
@nidhistune5507
@nidhistune5507 Жыл бұрын
,😊
@rameenashafeeq2352
@rameenashafeeq2352 Жыл бұрын
👍👏👏
@mg.p.g.4566
@mg.p.g.4566 Жыл бұрын
ഇദ്ദേഹം പാർട്ടി ഏതുമാകട്ടെ, ഏതു മുന്നണിയുടെ ഭാഗവും ആകട്ടെ, ഒരു ജന പ്രധിനിധി എന്നാൽ ഇതാണ്. അല്ലാതെ മുട്ടകറിക്കു വിലകൂടിയെന്നും പറഞ്ഞു മാധ്യമ ശ്രെദ്ധ കിട്ടാൻ വന്നവരെ പോലെ ആകരുത്.
@kumarannm33
@kumarannm33 11 ай бұрын
ജനങ്ങൾക്ക് വേണ്ടി , ജനങ്ങളാൽ തിരഞ്ഞെടുത്ത മന്ത്രി ...... ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ....... മന്ത്രി ഗണേഷ് കുമാറിന് ....... ഒരായിരം അഭിവാദ്യങ്ങൾ👌♥️♥️♥️
@gtr4294
@gtr4294 Жыл бұрын
8:07 😂😂😂😂
@udayapradeep2993
@udayapradeep2993 Жыл бұрын
സർ, നിങ്ങൾ കേരളത്തിന്റെ മുഖ്യൻ ആക്കു. ജനങ്ങൾ ജീവിക്കട്ടെ
@ajaywayanadan
@ajaywayanadan Жыл бұрын
ഗണേഷ് കുമാർ ആറാടുകയാണ്. ജനപ്രതിനിധി ആയാൽ ഇങ്ങനെ വേണം 😍👍🏻
@leelamathew59
@leelamathew59 Жыл бұрын
Super ❤awesome job. Great thoughtful work. God’s blessed you. 🙌👏
@ashrafckg3756
@ashrafckg3756 Жыл бұрын
അഭിമാനകരമായ എംഎൽഎ ഗണേഷ് കുമാറിന് എല്ലാവിധ അഭിവാദ്യങ്ങൾ
@shivam-lr7gw
@shivam-lr7gw Жыл бұрын
ഗണേഷ് MLA പൊളിയാ ആ നാട്ടിലെ ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല നല്ലൊരു മനുഷ്യനെ തന്നെ MLAയായി തെരഞ്ഞാടുത്തത് MLAക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 👍👍👍🙏🙏🙏👌👌
@farsana.allied
@farsana.allied Жыл бұрын
ഗണേഷ് കുമാർ. ജനകീയ നേതാവ് ആണ്. നിങ്ങൾ ക്ക്. അങ്ങനെ തോന്നിയോ.ഇങ്ങനെ ആയിരിക്കണം. ജന പ്രധിനിധി കൾ. ഈ സ്‌കൂളിൽ. പഠിക്കാൻ പോകുന്ന കുട്ടികളുടെ.അവസ്ഥ. അവസ്ഥ ഓർക്കുമ്പോൾ. തന്നെ പേടിയാകുന്നു
@haridasm7724
@haridasm7724 Жыл бұрын
. . ... .
@mobilphon6677
@mobilphon6677 Жыл бұрын
Cpm👍
@jessyvarghese519
@jessyvarghese519 Жыл бұрын
Adipoli, Bigsalut, God bless you. Inganay ellaverume ayirunnu enkyil Nammuday Nade ennay Nannakume ayirunnu. Vallavente pichacherattyil kyittuvarunna Ellaverkume oru Mathurakay yakette
@allwynbabujoseph9934
@allwynbabujoseph9934 Жыл бұрын
നല്ല ഉത്തരവാദിത്തം ഉള്ള ഓവർസിയറും ഉദ്യോഗസ്ഥരും 👍🏻👌🏻 ക്യാഷ് മേടിച്ച് മിണുങ്ങാൻ ഒരു മടിയും ഇല്ല
@noushadnoushumon9191
@noushadnoushumon9191 Жыл бұрын
ജനങ്ങൾ നൽകിയ വോട്ടിനു നന്ദി കാണിക്കുന്ന ഒരു mLA 😘😘👍🏻
@akbarmknwdr6224
@akbarmknwdr6224 Жыл бұрын
ഇതു കണ്ടുപിടിച്ചവന് ഒന്നും സംഭവിക്കാതിരിക്കട്ടെ. റോഡിലേക്കൊന്നും ഒറ്റയ്ക്ക് പോവരുത്. ഇപ്പൊ എല്ലാം ആക്സിഡൻ്റാ.
@divyanandu
@divyanandu Жыл бұрын
Sathyam
@anukrishnanpattazhi1207
@anukrishnanpattazhi1207 Жыл бұрын
🤣
@anukrishnanpattazhi1207
@anukrishnanpattazhi1207 Жыл бұрын
സത്യം 👍👍
@shafeenanisar5595
@shafeenanisar5595 Жыл бұрын
🤣😂😬😬😬
@user-dc7ee7rj1b
@user-dc7ee7rj1b Жыл бұрын
💯
@Achu-jh8dn
@Achu-jh8dn Жыл бұрын
ഇദ്ദേഹം ഏതു പാർട്ടി ആണേലും ഏതു മണ്ഡലത്തിൽ നിന്നാലും വിജയിക്കും ❤❤
@elizabethjacob6820
@elizabethjacob6820 Жыл бұрын
ഇനിയുള്ള കാലം Ganesh kumar ജനങ്ങൾക്കൊപ്പം 👍🙏❤ദൈവം അനുഗ്രഹിക്കട്ടെ 🙏
@123su92
@123su92 Жыл бұрын
പൊളിച്ചു ഗണേഷ് ഏട്ട❤❤❤❤.......... സാറെ അയാൾ ഫോൺ എടുക്കുന്നില്ല........ അയാൾ എടുക്കുന്ന നമ്പർ എന്റെ കയ്യിൽ ഉണ്ട് ഞാൻ എടുപ്പിച്ചോള... ഗണേഷ് ഏട്ടൻ മാസ് ആണ് ❤😍😍😍
@amithaamitha9340
@amithaamitha9340 Жыл бұрын
Sir ന് പോലുള്ള ഒരാളാണ് ഇന്ന് കേരളത്തിലേ ജനങ്ങൾക്ക് വേണ്ടത് 🙏🙏
@user-of1rocky007rockybhai0
@user-of1rocky007rockybhai0 Жыл бұрын
Sir 👍😍❣️🏆ഉള്ളില്‍ thatti നേതാവ് എന്ന് വിളിക്കാം 🤝 💯 🔝 👈 🌹
@rafeeqrafeeq8704
@rafeeqrafeeq8704 Жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടമുള്ള എംഎൽഎമാരിൽ മുന്നിൽ ഒന്നാം സ്ഥാനത്ത്.ജനങ്ങളുടെ ഇഷ്ട നായകൻ.
@travelwithabu2695
@travelwithabu2695 Жыл бұрын
No words to appreciate Ganesh Kumar 👏👏👏👏👏👏👏
@appuappuss9613
@appuappuss9613 Жыл бұрын
നല്ല മനുഷ്യൻ. ഞങ്ങളുടെ നാട്ടിൽ കൂടെ ഒന്ന് വന്നിരുന്നേൽ 😢😢😢😢
@bibinanilkumar7548
@bibinanilkumar7548 Жыл бұрын
പണി അറിയാവുന്ന നല്ല പണിക്കാർ നാട്ടിൽ ഉണ്ട്. അവർക്കൊന്നും പണി കൊടുക്കില്ല.. അടിച്ച് മാറ്റാൻ എപ്പോൾ പറ്റില്ല.🙌
@haseenahaseena534
@haseenahaseena534 Жыл бұрын
അതെ എല്ലാ bangalik അണ്ണാച്ചിക് കൊടുത്തു ലാഭം വാങ്ങും എഞ്ചിനിയർ കൂലി കുറച്ചു കൊടുത്താൽ മതി
@ajilmichael5632
@ajilmichael5632 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല bro,,, workers ആര് ആയാലും പണിയുന്നത് തെറ്റ് ആണെങ്കിൽ പറഞ്ഞു കൊടുക്കണം ,,,,പറഞ്ഞാൽ അത് പോലെ പണിക്കാർ ചെയ്‌യും ,,, ഇത് അഴിമതി ആണ് എങ്ങനെ എങ്കിലും ഉണ്ടാക്കി കൊള്ള ലാഭം ഉണ്ടാക്കാൻ ഉള്ള പരിപാടി
@pravi054
@pravi054 Жыл бұрын
Tender വിളിച്ചു അല്ലേ ചെയ്യുന്നത്..? പണിയിൽ പ്രോബ്ലം ഉണ്ടെങ്കിൽ എന്ത് കൊണ്ട് kararukarkum ഉദ്യോഗസ്ഥർക്കും പ്രോബ്ലം ഉണ്ടാകുന്നില്ല????
@haseenahaseena534
@haseenahaseena534 Жыл бұрын
@@pravi054 അതെ പക്ഷേ അവർ പറയുംപോലെ പണിക്കാർ പണി എടുക്കും ഇതിന്ടെ ബീമ് ഓക്കേ പുറത്തു ആണ് സാദാരണ beem ഒന്ന് രണ്ട് മീറ്റർ ഭൂമിക് തായേ പോണ അത്‌ പോയില്ല, ഒരു പക്ഷേ mla അല്ലാതെ എല്ലാരും അറിങ് കൊണ്ട് ചെയ്യുന്ന കളി ആണ് ഇങ്ങനെ ഉള്ള കെട്ടിടം ഉണ്ടാകുമ്പോൾ നാട്ടുകാർ പോയി നോക്കണം വാർപ്പ് ഓക്കേ നടക്കുമ്പോൾ, ഒരു കോടി ആണേ ഇതിന് പാസായത് എങ്കിൽ പകുതി ഇവർ പോക്കറ്റിൽ ആവും
@pravi054
@pravi054 Жыл бұрын
@@haseenahaseena534 നാട്ടുകാർ പോയി നോക്കണ്ട .. അതിനു technically knowledge ulla engineers ഉണ്ട്. അവരുടെ, കോൺട്രാക്ടർ ഉടെ mistake aanu. No proper supervision. അത് കൊണ്ട് കോൺട്രാക്ടർ, engineers nu ഉത്തരവാദിത്തം ഉണ്ട്. അതാണ് ഉദ്ദേശിച്ചത്
@shihabazhar3626
@shihabazhar3626 Жыл бұрын
ഒരു ജനപ്രതിനിദി ആയാൽ ഇങ്ങനെ ആവണം ഇങ്ങനെ യുള്ളവരെയാണ് നമ്മുടെ നാടിന്നാവശ്യം 🙋‍♂️
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn 4 ай бұрын
❤ GLORY TO GOD ALMIGHTY JESUS CHRIST. MAY GOD BLESS YOU SIR.(CHENNAI)
@ravipk321
@ravipk321 Жыл бұрын
Sirrr superrrrrrr ingane venammmmm
@priyavr2439
@priyavr2439 Жыл бұрын
പറയാൻ വാക്കുകളില്ല. ഇങ്ങനെ ആയിരിക്കണം ഒരു നേതാവ്. സാർ അങ്ങയെ കുറിച്ച് കേരളീയർക്ക് അഭിമാനിക്കാം. ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👍🏻
@bashirba9162
@bashirba9162 Жыл бұрын
ഇതാണ് നേതാവ് 💪💪💪💪 ഇങ്ങനെ ആവണം നേതാക്കൾ 💪💪💪💪
@Kurukkan333
@Kurukkan333 Жыл бұрын
14:11 ❤🔥🔥 നിങ്ങടെ വീടാണെങ്കിൽ നിങ്ങളിങ്ങനെ കെട്ടാൻ സമ്മതിക്കുമോ 🔥 ഈ ഒരൊറ്റ ചിന്തയാണ് ഏതൊരു ജനപ്രതിനിധിക്കും വേണ്ടത്❤ ആദ്യമായി ഒരു MLA/മന്ത്രിയോട് ബഹുമാനം തോന്നിയ നിമിഷം ✌ ഇദ്ദേഹത്തെ പോലുള്ളവരാണ് നമ്മുടെ നാട് ഭരിക്കുന്നതെങ്കിൽ ❤❤
@sasikalamk8790
@sasikalamk8790 Жыл бұрын
👍👍👍👍👍👍🌹🌹🌹🌹🌹ഇതുപോലെ ആകട്ടെ എല്ലാവരും
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
അഭിനന്ദനങ്ങള്‍ ഗണേഷ്കുമാര്‍ സാര്‍ ഇതുപോലെ കുറച്ച് എം എല്‍ എ മാര്‍ കേരളത്തില്‍ ഉണ്ടായാല്‍ കേരളം എന്നേ നന്നായിട്ടുണ്ടാവും
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 Жыл бұрын
ഗണേഷ് കുമാർ നാടിന്റെ അഭിമാനം. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.
@Rose-qx4lh
@Rose-qx4lh Жыл бұрын
A true leader. A leader should be like this instead of traveling all over the world with family and enjoying life.
@FD-2181
@FD-2181 Жыл бұрын
ജനങ്ങളും അവരുടെ പ്രതിനിധിയും ഉത്തരവാദിത്വത്തോടെ ഒരുമിക്കുമ്പൊഴാന്ന് ഒരു നാട് നന്നാവുന്നത്. എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ.
@jayinkc5840
@jayinkc5840 Жыл бұрын
ഒരിക്കൽ കേരള മുഖ്യമന്ത്രി ആകുവാൻ അർഹതപ്പെട്ട ആള് ആണ് ഗണേഷ് കുമാർ എംഎൽഎ ഐത് പാർട്ടിയിൽ ആയിരുന്നാലും അങ്ങനെ സംഭവിക്കട്ടെ
@anilasunil2193
@anilasunil2193 Жыл бұрын
Sir aavum bhaviyil💪👍
@vinodkumarv7747
@vinodkumarv7747 Жыл бұрын
Good job.. പല school കെട്ടിടങ്ങളും ഇങ്ങനെ ആണ് പണിയുന്നെ...
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
ഇദ്ദേഹത്തിന് പല തലമുറയ്ക്ക് അനുഭവിക്കാനുള്ള സ്വത്ത് ഉണ്ട്. അതും കൊണ്ട് സുഖജീവിതം നയിക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി പൊരുതുന്നു. ഗണേഷേട്ടൻ💖
@sidhikalathur736
@sidhikalathur736 Жыл бұрын
ബിഗ് സല്യൂട്ട് 👍👌
@mohammedsaid5023
@mohammedsaid5023 Жыл бұрын
ഇങ്ങനെ ആവണം നേതാവ് ഇതാണ് നേതാവ്. ഇവരാണ് നാട് ഭരിക്കേണ്ടത്ത് 👍👍👍👍
@rameenashafeeq2352
@rameenashafeeq2352 Жыл бұрын
👍👍👍👏👏
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Пробую самое сладкое вещество во Вселенной
00:41