മനുഷ്യൻ എത്ര നിസാഹനാണ് എന്ന് ഓർമ്മപ്പെടുത്തുന്ന വിഡിയോ 24 നല്ല അവതരണം😢😢😢
@machineenthusiast43933 ай бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 🙏🙏🙏
@MidhunMandakathingal-3 ай бұрын
Sathyam🙌
@sheejaakbar41553 ай бұрын
സത്യം 😢😢
@MUHAMMEDHadi-c5s3 ай бұрын
Sathyam😢
@sirajudheencp1432 ай бұрын
കാണാനും കേൾക്കാനും വയ്യ 😓😓😓😓😓😓ചിത്ര ശലഭങ്ങൾ ആയി പുനർജനിക്കട്ടെ 24🫵🏼🫵🏼🫵🏼👋🏼👋🏼
@Saidalavi-fi6rv3 ай бұрын
കാലമേ ഞങ്ങൾ കരയുന്നു ഈ പാവങ്ങളെ ഓർത്ത് പിഞ്ചു മക്കൾ പോലും മറഞ്ഞു പോയി വിലാപം ബാക്കിയായി
@ShanuBadhrudheen3 ай бұрын
ഇത് വീണ്ടും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വിങ്ങൽ.
@subeeshrajknr3 ай бұрын
അവരെ എല്ലാവരും ചേർത്ത് പിടിക്കണം 🤝നമ്മുടെ സഹോദരങ്ങൾ ആണ് 🙏🏻
@AyishaThaslin3 ай бұрын
ചൂരൽ മല, മുണ്ടക്കയ്, പുതുമല, വയനാട് എന്ന് കേൾക്കുമ്പോ മനസ്സിലേക്ക് വരുന്നത് ഈ പേരുകളാണ്, ഒരു മനുഷ്യ ജീവിതം ഇത്രേ ഒള്ളു എന്ന് പാടം പഠിപ്പിച്ചു തന്ന ഓർമ്മകൾ. നാം അനുഭവിക്കത്തിടം ഇതെല്ലാം നമുക്ക് പൊരുത്തപ്പെട്ടു മറന്നും പോവാനുള്ളതെ ഒള്ളു, എന്നാൽ അതനുഭവിച്ച മനുഷ്യനെ ഒരു വാക്ക് കൊണ്ട് പോലും ആശ്വസിപ്പിക്കാൻ മറ്റൊരു മനുഷ്യന് പറ്റില്ലെന് സാരം, പ്രാർത്ഥന മാത്രേ പറ്റുകയുള്ളു, അവര്ക് ക്ഷമയും സമാധാനവും നൽകണേ നാഥാ enn🥹🤲🤍
@seenaskylark32273 ай бұрын
മരണത്തോട് കൂടി മാത്രം എനിക്ക് ഇതു മറക്കാൻ പറ്റു അത്രക് നെഞ്ചിൽ ആഴ്ന്നു ഇറങ്ങിയ മുറിവ് ആണ് ഇതു 😢
@Jayden-ut9hj3 ай бұрын
മണ്ണിലുറങ്ങിയ എല്ലാരും പുതിയ ശലഭങ്ങളായി ജനിക്കട്ടെ
@Athyuldc3 ай бұрын
എന്തിനാണ് ഇനിയും ജനിക്കുന്നത് പലതും അനുഭവിക്കാൻ ആണോ
@Worldisbts9 күн бұрын
Prathanayode kathu nikunnu🥺😭🌹🌹
@saibunneesama92533 ай бұрын
നിങ്ങളുടെ ഈ പ്രയത്നം അവരിൽ ബാക്കിയായവരുടെ കണ്ണുനീർ അല്പമെങ്കിലും കുറയാൻ കാരണമാവട്ടെ
@vibe1013 ай бұрын
മുൻപ് ഒക്കെ വയനാട് എന്ന് കേൾക്കുംപോൾ ചുരം ആരുന്നു ഓർമ്മവരുന്നേ ഇപ്പൊ മുണ്ടക്കയ് ചൂരൽ മല... നമ്മളിൽ നിന്ന് മണ്ണ്മറഞ്ഞു പോയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ ☹️🥹🌹🌹🙏🏻🙏🏻
@Twinbabies183 ай бұрын
പ്രകൃതിക്കു മുന്നിൽ മനുഷ്യൻ തൊട്ടുപോയ നിമിഷങ്ങൾ 😢😢😢😢
@NytLie3 ай бұрын
അള്ളാഹു ക്ഷമയും സമാദാനവും നൽകട്ടെ
@shoukathalycm1053 ай бұрын
എൻ്റെ നാട് , ഒരുപാട് സുഹൃത്തുക്കൾ, നാട്ടുകാർ. എല്ലാം ഇന്നില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല
@Foodytraveler0073 ай бұрын
കാണാൻ പറ്റുന്നില്ല എന്നിട്ടും കണ്ടു ഓ.. ഗോഡ് bless you all 🙏🏻🙏🏻🙏🏻🙏🏻 കുടകുട്ടാം ചാർത്തുപിടിക്കാം കൂടെ ഉണ്ടാകും 👍🏻💞💞💞
പണ്ടൊക്കെ ഇത്തരം പ്രദേശങ്ങളുടെ സൗന്ദര്യം കണ്ടു അസൂയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭയമാണ്. നമുക്ക് എന്തും സഹിക്കാം...പക്ഷെ നമ്മൾ ജീവിച്ചിരിക്കെ നമ്മുടെ പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമാകുന്ന അവസ്ഥ ...ഹോ... ഞാനായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. കാരണം മുന്നോട്ടുള്ള ജീവിതം പെട്ടന്ന് ശൂന്യമാകുകയാണ്. ഭൂതകാലത്തിന്റെ ഓർമ്മകൾ നമ്മെ കുത്തി വേദനിപ്പിച്ചുകൊണ്ടേ ഇരിക്കും .എന്നിട്ടും അവർ പിടിച്ചുനിൽക്കുന്നു. അത് ചുറ്റുമുള്ളവരുടെ സാന്ത്വനം കൊണ്ടുമാത്രമാണ്. എന്നാലും അതൊക്കെ എത്രകാലം... എല്ലാ സാന്ത്വനങ്ങൾക്കും ആശ്വാസവാക്കുകൾക്കും അപ്പുറം ബാക്കിയാകുന്ന ഒരു സ്‌പേസ് ഉണ്ട്. അവിടെ അവർ ഒറ്റയ്ക്ക് തന്നെയാണ്. അവർ മാത്രമല്ല നമ്മളെല്ലാരും. ശരിക്കും അതിജീവിക്കേണ്ടത് അതിനെയാണ്. അല്ലാതെ വീടും പറമ്പും കിട്ടുന്നത് അല്ല. എന്നെ ഇത്രയധികം നൊമ്പരപ്പെടുത്തിയ മറ്റൊരു ദുരന്തവും ഞാൻ ജനിച്ചതിനു ശേഷം കണ്ടിട്ടില്ല...ഇനി കാണരുതേ എന്നുമാത്രം ആണ് .........