ഞങ്ങടെ വീട്ടിനടുത്ത ചേചിയാണ് . ചെറുപ്പം മുതലെ ഒരു പാട് കഷ്ട്ടപ്പെട്ടതാണ് . ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ ഒരു മടിയും കാണിക്കാതെ സഹായിക്കുo . കഷ്ട്ടപ്പെട്ടാണ് ജീവിച്ചെങ്കിലും ആമുഖത്ത് എന്നും പുഞ്ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളു .
@azvastime4u4853 жыл бұрын
Athe👍
@nazarmarhaba39103 жыл бұрын
തിരൂർ എവിടെയാ വീട്
@assnamalik36623 жыл бұрын
@@nazarmarhaba3910 purathur
@LORRYKKARAN3 жыл бұрын
🙏🙏
@senjacob23603 жыл бұрын
address kittumo
@MuthuMon-zz9dx4 ай бұрын
എല്ലാരോടും സ്നേഹം ഉള്ള ചേച്ചി നല്ല ഇഷ്ട്ടം ആണ്
@ajivinuajivinu21183 жыл бұрын
തോറ്റവർ സൃഷ്ടിക്കുന്ന ലോകമാണ് ജയിച്ചവരുട കഥ പറഞു കൈയടിക്കുന്നത് 🔥
@chandramathikvchandramathi38852 жыл бұрын
എന്തൊക്കെയോ പറയാനുണ്ട് എന്ന തോന്നൽ. നന്മ കൊണ്ടും സ്നേഹം കൊണ്ടും മാതൃകയാണ് നീ. സഹോദരിയെ കണ്ടിട്ട് വല്ലാത്തൊരു വിഷമം എല്ലാം നേടാനാകാട്ടെ ഉഷ മോ ൾ ക്ക് .
@sajikumarpv72343 жыл бұрын
പുതുതലമുറയിലെ കുട്ടികൾ കണ്ടു പഠിക്കട്ടെ... അഭിനനന്ദനങ്ങൾ.. 🌹🙏
@prakash.ppillai3433 жыл бұрын
ഈ കുട്ടിയെ എല്ലാവരും സ്‌പോർട് ചെയ്യണം.. മിടുക്കി. മിടുമിടുക്കി
@krishnarajsj3212 жыл бұрын
God bless you
@sivankuttyk90703 жыл бұрын
മോൾക്ക് എന്നും നന്മയും ഐശ്വര്യവും നേരുന്നു.
@ushatirur6363 жыл бұрын
താങ്ക്യൂ ഏട്ടാ
@tomperumpally67503 жыл бұрын
ഇങ്ങനെയും വേണം ചിലർ നമ്മുടെ നാട്ടിൽ, വ്യത്യസ്തമായ ചിന്താഗതികളും രീതികളുമായി... നമിക്കുന്നു സഹോദരി...👍👍💕💞❤️
@leela46243 жыл бұрын
rR
@ratheeshpkt13633 жыл бұрын
ഇത് ഞങ്ങളെ സ്വന്തം ചേച്ചി ലൈസൻസ് എടുക്കുമ്പോൾ ഏറ്റവും കുടുതൽ സപ്പോർട്ട് തന്നത് ചേച്ചിയാണ് ഒരുപാട് ആളുകൾക്ക് (ഒരു പാവമാണ്) ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടൊ
@ushatirur6363 жыл бұрын
താങ്ക്യൂ താങ്ക്യൂ ഒരുപാട് നന്ദിയുണ്ട്
@MuthuMon-zz9dx4 ай бұрын
Ameen🤲
@ibrahimkodiyil91273 жыл бұрын
ടീച്ചറുടെ ടീച്ചർ എല്ലാ നന്മകളും ഉണ്ടാവട്ടെ
@sajinbabusajin69593 жыл бұрын
Thanks 🙏🏻
@shaheedasidheekh3 жыл бұрын
ഡ്രൈവിങ് ടെസ്റ്റിന് പോയപ്പോൾ ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി ചേച്ചിയെ
@sajinbabusajin69593 жыл бұрын
🤪🤪🤪
@sanjari93793 жыл бұрын
തീരുർ chembra യിൽ നിന്നും ഒരു ലൈക് 👍
@zayuvlogs26493 жыл бұрын
Same place
@ushatirur6363 жыл бұрын
താങ്ക്യൂ
@mhd_ishak_3833 жыл бұрын
ധൈര്യം സമ്മതിക്കണം 👍👍👍👍👍
@fousisidhipv30393 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് കാർ ഡ്രൈവിംഗ് പഠിക്കാൻ പോയപ്പോൾ സ്ക്കൂട്ടി പഠിപ്പിക്കുന്നുണ്ടായിരുന്നു. ഭയങ്കര strong ആണ്..💪
@_jasir_bin_salam__65363 жыл бұрын
Aaaado oru rakshayum illa nanum kandknn😂
@littygeorge41953 жыл бұрын
🤩🤩🤩🤩ള്
@princevarughese3753 жыл бұрын
@@littygeorge4195 വെരിഗോഡ്ബിൾസെയൂ
@nalininalini37283 жыл бұрын
@@_jasir_bin_salam__6536 . .
@BijuManatuNil3 жыл бұрын
@@princevarughese375 എന്താ ഇതിന്റെ അർഥം പറഞ്ഞത് തെറ്റാണെന്നാണോ വേറെ ഗോഡ് ബിൾസ് യു 😁😂😂😂
@jishaanthurapadi3 жыл бұрын
Usha teacher... My friend... ഞങ്ങൾ ഒരുമിച്ചു പുഴയിൽ കക്ക വാരാൻ പോയിട്ടുണ്ട്.ഇപ്പോൾ ഡ്രൈവിംഗ് class ഇല്ലേ..എന്നെ two wheeler പഠിപ്പിച്ചു... ഇപ്പോൾ എനിക്ക് വണ്ടി ഉണ്ട്.. സ്കൂളിൽ മിമിക്രി അവതരിപ്പിക്കാൻ ഞങ്ങൾ ഒരേ സ്റ്റേജിൽ ഉണ്ടായിരുന്നു..ഒരുപാട് വേദനകളുമായി സ്ട്രോങ്ങ് ആയി ജീവിക്കുന്ന ഉരുക്കു വനിത.പാമ്പിനെ പിടിക്കുമ്പോൾ carefull ആയിരിക്കണം.
@ushatirur6363 жыл бұрын
ഹായ്
@ushatirur6363 жыл бұрын
ജിഷ എവിടെ നീ
@jishaanthurapadi Жыл бұрын
Number msg അയക്കാമോ
@niyamajalakam63162 жыл бұрын
കടിച്ചാലും ഏൽക്കാത്ത ലോഹം കൊണ്ടുളള കോട്ടും,കൈയുറയും,കനമുളള കാലുറയുംധരിക്കണം.കാലിലും,കൈയ്യിലും കടിച്ചാലു ഏൽക്കരുത്. നിങ്ങളുടെ സേവനം സമൂഹത്തിന് അത്യാവശ്യമാണ്.
@thajunnisathaju48403 жыл бұрын
ഞാൻ ഉണ്ണിയാൽ ഡ്രൈവ് ടെസ്റ്റിന് വന്നപ്പോ സ്വന്തം ചേച്ചിയെ പോലെ എല്ലാ ധൈര്യവും തന്നത് ഈ ചേച്ചിയാണ്
@Subeesha-z6w3 жыл бұрын
Enikkum
@kcmathew63513 жыл бұрын
@@Subeesha-z6w zhbv, Sxv
@hinunaaztube94793 жыл бұрын
Yenikkum 👍😊
@RadhaKrishnan-rd7dp3 жыл бұрын
ജീവിതത്തിൽ സൃയ൦ കഴിവു തെളിയിക്കണ൦, ആനി ശിവ, ഈ പറയുന്ന ഉഷ എന്നിവർ പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ
@bharathip47963 жыл бұрын
എന്നെ ഡ്രൈവിംഗ് ഗുരുവാണ് അന്ന് കിട്ടിയ ഒരു കൊട്ട് എനിക്ക് പ്രയോജനപ്പെട്ടു.ഞാൻ എട്ടു ഇട്ട് വന്നപ്പോൾ പറഞ്ഞത് ഇന്നും ഓർമയുണ്ട്. കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും എന്ന കമന്റ് എന്തായാലും പാമ്പിനെ പിടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണേ 🌹🌹🌹
@sajinbabusajin69593 жыл бұрын
Okay daaaa
@afrahhanan40323 жыл бұрын
ഞാനും കണ്ടിട്ടുണ്ട് ഇവരെ, ശരിക്കും ഒരു ഉരുക്കു വനിത തന്നെ 👍👍👍
@rukkiyamaji53553 жыл бұрын
തിരൂർ ഉണ്ണിയാൽ ഇൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്ന അവിടെ കാണുന്ന ആ സ്ത്രീ ആണോ ഇത്
Dear sister and ഡ്രൈവിംഗ് madam, പാമ്പ് പിടുത്തവും, ഡ്രൈവിങ്ങും കൂടാതെ പോലീസിൽ ചേരാനുള്ള ആഗ്രഹവും. നല്ല മനസ്സുള്ള എന്റെ പെങ്ങൾക്ക് തീർച്ചയായും പോലീസിൽ കിട്ടും. പ്രാർത്ഥിക്കാം. അല്ല നിങ്ങൾക്കു ഉയരക്കുറവൊന്നുമില്ലല്ലോ ദഹോദരി. Chest, body എല്ലാം suitablanallo. പിന്നെന്താ കിട്ടാഞ്ഞത്. God is love. God bless you and your sister. Thank you...
@rahmathsalam65073 жыл бұрын
ഇവർ ഏത് ഡ്രൈവിംഗ് സ്കൂളിലെ ടീച്ചർ ആണ്
@ushatirur6363 жыл бұрын
നമസ്കാരം എൻറെ പേര് ഉഷ ഞാൻ തിരൂരിൽ തന്നെ ഉള്ള തിരൂർ ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്
@meerasdreams17033 жыл бұрын
തീയിൽ മുളച്ചത് വെയിലേറ്റ് വാടില്ല..... Great Lady... God bless you...
@sajinbabusajin69593 жыл бұрын
Thanks
@kkaoutomobilesbyakhildas31803 жыл бұрын
എനിക്ക് ലൈസൻസ് കിട്ടാൻ തന്നെ കാരണം ഈ ചേച്ചിയാണ്.. 🔥🔥🔥
@ummarali54123 жыл бұрын
Enikkum 💥💥💥
@kkaoutomobilesbyakhildas31803 жыл бұрын
@@ummarali5412 👍🏻
@aishafasil23253 жыл бұрын
അല്ലാഹ് ഉഷ ചേച്ചി ......ഇന്നലെ ഇവിടെ ഉണ്ടായിരുന്ന ....ആള് പാവാണ് 😍
@velayudhankm87983 жыл бұрын
വിശാല മനസുള്ളവർക്കേ ഇതിനൊക്കെ ഇതൊക്കെ ചെയ്യാൻ തോന്നുകയുള്ളൂ അഭിനന്ദനങ്ങൾ
@sajinbabusajin69593 жыл бұрын
Santhosham cheatta😌
@hamzaocp8828 Жыл бұрын
മലപ്പുറം. രാജാത്തി ❤️❤️❤️
@ushatirur636 Жыл бұрын
🙏🙏
@dreamcatcher90953 жыл бұрын
എന്റെ ഡ്രൈവിംഗ് ടീച്ചർ... ഉഷച്ചേച്ചി 😘😘😘😘
@rajck30076 ай бұрын
ആ മുഖം കാണുമ്പോൾ അറിയാം നല്ല ഒരു മനസിന്റെ ഉടമയാണെന്നു 🙏🌹
@techtube97383 жыл бұрын
കഷ്ടപ്പാടുകൾ ആണ് നമ്മളെ ധൈര്യശാലികൾ ആക്കുന്നത്.
@rufaidtp1773 жыл бұрын
ഞാൻ driving ടെസ്റ്റിനു പോയപ്പോൾ ഈ ചേച്ചിയുടെ വണ്ടിയാണ് ഉപയോഗിച്ചത് .
Ee chechiyude bikilan njan driving testil 8 ittath 🤩❤️
@asoorasalam11223 жыл бұрын
nkaan triel nokkiyad ee chechide scootynmel aan
@dreamtraveller90993 жыл бұрын
@@asoorasalam1122 aal oru pavan
@keralavillage56733 жыл бұрын
ഞാനും തിരൂര്🙏🙏
@anwaranwar7013 жыл бұрын
ഉഷേ.... 👍👍😃 കൺഗ്രചുലേഷൻ
@ushatirur6363 жыл бұрын
താങ്ക്യൂ സർ
@halal76083 жыл бұрын
ഇങ്ങനെയുള്ളവർ മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ,,,
@haridasharidas60853 жыл бұрын
ഞാനും മൂചിക്കലിൽ ആണ്, ഒരു big like....
@sajinbabusajin69593 жыл бұрын
Thanks
@sunilstephen56483 жыл бұрын
ഹായ് ഉരുക്കു വനിത 👍
@ushatirur6363 жыл бұрын
ആരാ
@fahadkanmanam3 жыл бұрын
ഇത് മ്മളെ ചേച്ചി ആണല്ലോ എനിക്ക് ബൈക്ക് ലൈസൻസ് ടെസ്റ്റ് പഠിപ്പിച്ചു തന്ന മ്മളെ സ്വന്തം ചേച്ചി
@zakkirazakki51613 жыл бұрын
തിരൂർ❤
@shinojkumar77033 жыл бұрын
ഉഷ പുറത്തൂർ (തവനൂർ -മണ്ഡലം )
@velayudhanvettam22033 жыл бұрын
പേരും നാട് ഫോൺ നമ്പർ എന്നിവ നൽക ക
@saidava8403 жыл бұрын
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പാമ്പുകളെ പിടിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ
@sajinbabusajin69593 жыл бұрын
Thanks ikkaa
@abdulali9293 Жыл бұрын
ഓ ബുള്ളറ്റിൽ ആദ്യായിട്ടാകാണുന്നേ - അൽ ഹംദു ലില്ലാഹ്. അടി പൊളിയായി ട്ടോ . ചെറുപ്പകാലത്തെ പറ്റി പറഞപ്പോ വളരെ ഫീലായി . അനുഭവങ്ങൾ പറയുമ്പോൾ കേൾക്കാനിഷ്ട്ടായി . മോള് ശ്രദ്ധിക്കണ o ട്ടോ . ഒന്നു o പറ്റാതിരിക്കാൻ ദൈവത്തേ > ട് പ്രാർത്ഥിക്കാറുണ്ട്. തൻറേടിയുടെ കുഡു ബത്തേയും കുട്ടികളുടേയും വിവരങ്ങൾ കേട്ടിട്ടില്ല.
ആരാണ് എന്ന് ഐഡിയ കിട്ടുന്നില്ല എന്നാലും ഒരുപാട് സന്തോഷം 😌🙏
@Saleem_Naluparambil3 жыл бұрын
Malappuarthinte heart ente swantham Tirur
@youbestmalayali53063 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് 👌👌👌👌👌
@alexcleetus6771Ай бұрын
Samuhame sarkkare e sahodariye rakkshikku 🙏
@krishnaaaa9992 жыл бұрын
ഒരു ഉഗ്രൻ item ആണ്..... ഞാൻ fan ayipoyi chechide
@ushatirur636 Жыл бұрын
കാര്യം പറ 😜😜
@rineeshup8562 Жыл бұрын
തിരൂരിന്റെ അഭിമാനം 🔥
@sajan7493 жыл бұрын
Very good. She is skilled and doing it very safely.
@ashokanashokkumar64823 жыл бұрын
അഭിനന്ദനങ്ങൾ
@ushatirur6363 жыл бұрын
സ്വീകരിച്ചു
@kdpsycho96483 жыл бұрын
Tirurinde abhimanam Idh ellavarkkum oru padam ahn Inghane ullavare endh kond logham ariyunnilla Iam glad in our society
@miyamiya57283 жыл бұрын
Mr പിണറായി ഞാൻ മോഡിജി ആണ് ഈ കുട്ടിയെ പോലീസ്ഇൽ എടുക്കണം... Ok പെർഫെക്ട് ok...
@manojms9596 Жыл бұрын
ഒരു പാട് കഷ്ടപ്പാടിൽ ജനിച്ചു വളർന്നതായതുകൊണ്ട് നന്മ വേണ്ടുവോളം മനസിൽ ഉണ്ടല്ലോ അത് തന്നെയാ ജീവിതത്തിൽ വേണ്ടതും
@Abdd5636 ай бұрын
ഒത്തിരി ഇഷ്ടം ഉഷതിരൂര്‍❤
@anwarvakkad3 жыл бұрын
പേരും, സ്ഥലവും മറ്റു കാര്യങ്ങളും പറയാത്ത മോശം റിപ്പോർട്ടിങ്. ആളെ നേരിട്ട് അറിയുന്നവർക്ക് മനസ്സിലാവും. അല്ലാത്തവർ കമന്റ് ബോക്സ് നോക്കേണ്ട ഗതികേട്. കുറഞ്ഞത് പേരെങ്കിലും പറഞ്ഞൊരു ഇൻഡ്രോ കൊടുക്കേണ്ടേ.
@salusalu12383 жыл бұрын
Paranjittundallo Tiruril moochikkal
@sidheeqaboobacker44633 жыл бұрын
@@salusalu1238 റിപോർട്ടർ പറയുബോൾ അത് എല്ലാവരും സികരികും മറ്റ് ഉള്ളവർ അവർക്ക് തോന്നിയത് പോലെ വെറുതെ പറയും എങ്ങിനെ എന്നാൽ ഞാൻ ഇവിടെ തിരൂർ താഴെ പാലം എന്ന് കമാൻഡ് ഇട്ടാൽ എങ്ങിനെ രിക്കും ? അത് കൊണ്ട് കാണിക്കുന്ന കാരിങൾ ചാനലുകാർ വെടുപ്പ് ആക്കി പറയുന്നത് നല്ലത് ആണ്
@naseeraibrahim5133 жыл бұрын
എൻ്റെ ഉഷ teacher🥰
@dileepmk46753 жыл бұрын
ഇവർ പുറത്തുർകാരി യാണ് ഈ ഉഷ ചേച്ചി
@manjujani5913 жыл бұрын
School മേറ്റ്....👍👍 TP. Usha....
@nifampm54863 жыл бұрын
S ഞാനും ഓർക്കുന്നു... പുറത്തൂർ ഹൈ സ്കൂൾ aano
@ushatirur636 Жыл бұрын
Yess
@nroeds3 жыл бұрын
Good👍🏻 egilum thaangallude checchi arogyem veendeduthirunengil enn aashich poyi.🕯🕯🕯🙏🏼
@ismayilneeliyatt96913 жыл бұрын
Driving പഠിപ്പിക്കുന്ന വീഡിയോ ഭാഗം എന്റെ വീടിനടുത്താണല്ലോ ഉരുക്കു വനിതക്ക് വിജയാശംസകൾ
@shanusia23623 жыл бұрын
chechiyude contact kitaaan arelum help cheyyumo...
@sajinbabusajin69593 жыл бұрын
Njan usha
@vineeshleo91532 жыл бұрын
തിരൂരിന്റെ ഝാൻസി റാണി 👍👍
@jaseelam3129 Жыл бұрын
പുറമെ കാണുന്ന ആൾ അല്ലാട്ടോ,ഉള്ളിൽ എല്ലാരോടും സ്നേഹം ആണ്...