കൊറോണ, പേമാരി, വെള്ളപ്പൊക്കം, ചഴലിക്കാറ്റ്. മാൻഡ്രേക്ക് പണിതുടങ്ങിമോനെ.... എല്ലാ അപകടങ്ങളിൽനിന്നും ദൈവം എല്ലാവരെയും കാക്കട്ടെ ആമീൻ.. 😭😭😭😭😭😭😭
@ribinsonjoseph35823 жыл бұрын
NINTAY UPPANAY ANGANAY VILIKKATHE
@bettersquad.573 жыл бұрын
Ameen
@FOOTALKS3 жыл бұрын
വളരെ നല്ല വർഷമാണ് 2021 എല്ലാവരും വളരെ ആഗ്രഹിച്ച ഒരു വർഷം കൂടിയാണ്. ഈൗ പറഞ്ഞ ആളിനെ കൈയിൽ കിട്ടിയാൽ.... 😡😡😡😡😡😡😡
@muhammadbilal96823 жыл бұрын
😅😅😅
@muhammadsabeeh95313 жыл бұрын
April muthal September varee nallathann ennum pranjirunnu
@thahseentwz57653 жыл бұрын
അയാൾ നല്ലത് എന്ന് പറഞ്ഞ മാസങ്ങളിലാണ് മൊത്തം ദുരന്തം
@fasalurahmantfr55913 жыл бұрын
പ്ര ധാനമന്ത്രിയുടെ അഛാ ദിൻ പോലെ " !
@priyaranii59203 жыл бұрын
Enthinanu mattullavare ithinte kuttam charthunnath??? Ithinte okke pinnilek research cheythu Nokku, aranu ee presnagalku pinnil enn... Animal Farming, cultivation of same crop in acres of land, exploiting nature has reached its limit... Look at what's happening iam now 24 , my generations life expectancy is maximum 70 years and think about our young generation will they get a life... Manushyar mari chinthich avananu vendath mathram kandethy jeevichirunnel innu ee sthithy varillayirunnu.
@chelsynelson44713 жыл бұрын
റിപ്പോർട്ട് ചേച്ചി കിടു ...നല്ല അവതരണം
@ashikalip473 жыл бұрын
മധു എന്ന മനുഷ്യനെ എന്ന് തല്ലി കൊന്നോ അന്ന് മുതൽ തുടങ്ങിയതാണ് ഇൗ ദുരന്തങ്ങളും.
@priyaranii59203 жыл бұрын
Manushyar enn animal farming,cultivation in hecters of land, invasion of into every area, exploiting natural resource for their greed.... Ithokke cheyth thudangyapole manushyar alochikanamarnu last engane ayi theerum enn...eniyum onum manasilakkanum ponella
ജാതിയും , മതവും , രാഷ്ട്രീയവും പണവും , ഇതിനൊക്കെ മുന്നിൽ നമ്മൾ മതി മറന്നു അതിൻ ഉദാഹരണമാണ് മധു എന്ന ചെരുപ്പാക്കാരന്റെ മരണം ഇപ്പോൾ ജീവനി വേണ്ടി പല രീതിയിലും നെട്ടോട്ടം ഓടുകയാണ്, ഒന്നും നേടാനാവാത ഈ ഭൂമിയിൽ എനി എംഗിലും നന്മയോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@nidhines57323 жыл бұрын
@@gamersaix331bro 100% correct സ്വന്തം ജീവന്റെ വില മനസ്സിലായി ഇല്ല 5 വര്‍ഷങ്ങള്‍ക്കു ശേഷം ഇനി അനുഭവിക്കുക തന്നെ
@തൂവൽ-ഫ8ള3 жыл бұрын
@@gamersaix331 🤔എന്താണ് ഉദ്ദേശിച്ചത്
@ramachandreap88313 жыл бұрын
Allatha aahu endu cheyyum!!???
@unnivaava20553 жыл бұрын
ആമീൻ
@shibilibnbasheer61813 жыл бұрын
ഹ ഇതൊക്കെ ഒന്ന് കഴിയട്ടെ.... എന്നിട്ട് വേണം ജാതിയുടെ പേരിലും മതത്തിന്റെ പേരിൽ രാഷ്ട്രീയത്തിന്റെ പേരിലും തമ്മിലടിച്ചു മരിക്കാൻ അല്ലെ മലയാളികളെ.......
@devarajdevaraj7123 жыл бұрын
ഇത് ഒക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
@sainmvp92233 жыл бұрын
@@devarajdevaraj712 s
@m4muthutalks3 жыл бұрын
ഇത് പോലുള്ള ദുരന്തങ്ങളിൽ നിന്ന് നമുക്ക് ചിലത് പഠിക്കാൻ ഉണ്ട് അതിൽ പണക്കാരൻ എന്നോ പാവപെട്ടവൻ എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഹൈദവൻ എന്നോ ഇല്ല ദുരന്തങ്ങൾ ആളും പേരും മതവും നോക്കി അല്ല വരുന്നത്... എന്ത് പ്രതിസന്ധി വന്നാലും നമ്മൾ ഒറ്റകെട്ടായി അതിനെ നേരിടണം ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലാതെ ഒരുമിച്ച് നിൽക്കണം.... പ്രകൃതിഷോഭം വരുമ്പോൾ മാത്രം പോരാ ഈ ഒരുമ എന്നും നില നിൽക്കട്ടെ....👍🙏 ഇതിലും ജാതിയും മതവും പറഞ്ഞു തമ്മിൽ തള്ളുന്നവർക് എന്റെ നടുവിരൽ നമസ്ക്കാരം 😏😏😏😏
@surendranath91823 жыл бұрын
ഇനിയും ഇതു പോലെ പലതും പ്രതീക്ഷിക്കാം. മലയാളികൾ അനുഭവത്തിൽ നിന്നു പഠിക്കില്ല. ഇനി ഡാമുകൾ കൂടി തുറന്നു വിട്ടാൽ എല്ലാം ശുഭം .
@unnikrishnannair92223 жыл бұрын
നിന്റെ കടലിൽ ചാടി ഷോ കാണിച്ച മച്ചാനെ ഒന്നൂടെ വിളിച്ചാലോ......
@തൂവൽ-ഫ8ള3 жыл бұрын
ദാരിദ്ര്യം ഇതിനിടയിലും രാഷ്ട്രീയം കാണുന്നോടാ കഷ്ടം തന്നെ കേരളത്തിൽ ആയതോണ്ട് നിയൊക്കെ ജീവനോടെ ഇരിക്കുന്നു അല്ലെ കാണാമായിരുന്നു
@fasalurahmantfr55913 жыл бұрын
ഉറപ്പാണ് ഡാമുകൾ തുറക്കും. "
@ലാസർഇളയപ്പൻ3 жыл бұрын
സത്യം
@martinas13643 жыл бұрын
പരലോകമാണ് കുറച്ചും കൂടി സെയ്ഫ് എന്നാണ് എനിക്ക് തോന്നുന്നത്.
@milton3243 жыл бұрын
കേരളത്തിന്റെ സൈന്യം ആണ് 😓... പറഞ്ഞു പറ്റിക്കാൻ തുടങ്ങുയിട്ട് വർഷങ്ങൾ ആയി.
@rafeeqeot91803 жыл бұрын
പടച്ചോനെ എല്ലവരെയും കാക്കണം
@emalayali96423 жыл бұрын
A minimum distance of 500 Meters from coast line is safe. Exposed iron and steel work will be mostly affected fast by the saline conditions , in buildings built in close proximity to the sea. കടലിൽ നിന്നും മിനിമം 500 Metre ദൂരെ മാറിയാവണം ഏതൊരു ബിൽഡിംഗ് ഉം കെട്ടുവാൻ ! കടൽ ക്ഷോഭം എപ്പോഴാണ് വരുന്നതെന്ന് പ്രവചിക്കാനാവില്ല ! നമ്മൾ മനുഷ്യർ നമ്മുടെ safety വേണം ആദ്യം നോക്കേണ്ടത് ! എല്ലാത്തിനും ഒരു സിസ്റ്റം വേണം ! ഒരു അച്ചടക്കം വേണം ! പ്രകൃതിയോട് മനുഷ്യന് ചെറുത്തു നിൽക്കുവാനാവില്ലെന്നു തിരിച്ചറിയണം ഇനിയെങ്കിലും ! കടലിന്റെ അതിർത്തിയിൽ വീട് വയ്ക്കരുത് !
@merlinjoshna38383 жыл бұрын
ഞങ്ങളുടെ ചെല്ലാനം....🥵
@siyonamilan69643 жыл бұрын
✌️✌️✌️✌️
@shuhaibm.b4933 жыл бұрын
@@siyonamilan6964 🙄🙄
@anooppc3d3 жыл бұрын
ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല, അടുത്ത 100 വർഷത്തിനുള്ളിൽ ആലപ്പുഴ കടലിന്റെ അടിയേൽ ആക്കും, എറണാകുളം പകുതിയും പോക്കും, that much speed have ice melting in Antarctica.
@freefiremallu49813 жыл бұрын
അതേതാ 🤩റിപ്പോർട്ടർ പൊളി
@ayishaismail81763 жыл бұрын
Athe 🤩
@omank51413 жыл бұрын
Kadalinu aduthu vidu vekkan barana kudam anuvadi kodukkaruth annal e problam kure ellathakkam
ഹോഹോ ഇതെല്ലാം ചാത്തറം ശെരിയാക്കും ജുക്തിബാതി കൾ എവിടെ ചാത്തറം ചത്തു കുത്തി യിരുന്നു...
@majeedsoorpil57823 жыл бұрын
പടച്ച റബ്ബേ ഇനി ഇ 5 വർഷം എന്തല്ലാം ദുരിതങ്ങളണാവോ കേരളത്തിലെ പാവങ്ങളേ കാത്തിരിക്കുന്നതാവോ അദ്യത്തെ 5 വരഷം പ്രളയം നിപ്പ കൊറോണ അത് വീണ്ടും കുറച്ച് കൂടി ശക്തമായി വരുന്നു ' കിറ്റിൽ കുടിക്കി വീണ്ടും ദുരിതങ്ങൾ എറ്റു വാങ്ങാൻ ?